ഫേസ്‌ബുക്ക് മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരസ്യങ്ങൾക്ക് അനുമതി നൽകി | Malayalam News | Sunitha Devadas

Поделиться
HTML-код
  • Опубликовано: 19 июн 2024
  • Breakfast News
    0:00 ഏത് ബട്ടണിൽ ഞെക്കിയാലും വോട്ട് താമരക്ക്
    0:36 മോദിയെ ട്രോളി പ്രിയങ്ക
    1:30 മോദിക്ക് 250 ഉടുപ്പ്
    2:55 ദൈവത്തെക്കാൾ വലുത് മോദി
    3:37 മോദിയെ ദൈവം പറഞ്ഞയച്ചത്
    4:12 ഫേസ്‌ബുക്ക് മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരസ്യങ്ങൾക്ക് അനുമതി നൽകി
    5:24 കോൺഗ്രസിനെ പുകഴ്ത്തി മോഹൻ ഭഗവത്
    6:13 അമിത്ഷായുടെ റാലിയിൽ ആളില്ല
    7:04 ഇലക്ഷൻ കമ്മീഷനെ വിശ്വസിക്കാൻ പറ്റില്ല
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

Комментарии • 600

  • @rajeshkaikkara1115
    @rajeshkaikkara1115 29 дней назад +259

    മോദി സ്കൂളിൽ പോലും പോയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് മനസ്സിലാകും...

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 28 дней назад +6

      വിദേശത്തു പോയി നേതാക്കളുമായി സംവദിക്കുന്നുണ്ട്. പപ്പുവിനു വിദൃാഭൃാസമുണ്ടെന്കിലും വകതിരിവില്ല.😂

    • @user-gp9pj6cj1c
      @user-gp9pj6cj1c 28 дней назад +4

      വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പോയിട്ടുണ്ടോ? കേരള സിംഹം പിണറായി വിജയൻ പോയിട്ടുണ്ടോ മാന്യമഹാജൻ എംഎം മണി പോയിട്ടുണ്ടോ തൊരപ്പൻ അൻവർ പോയിട്ടുണ്ടോ, കേരളപാണൻ വാലൻ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏതെങ്കിലും ഒരുത്തൻ സത്യസന്ധമായിട്ട് പരീക്ഷ എഴുതി പാസായിട്ടുണ്ടോ? പെടലി ജയരാജൻ പോയിട്ടുണ്ടോഎന്നിട്ട് ഇവരൊക്കെ കൂടെ ചേർന്ന് നല്ല അന്തസ്സ് ആയിട്ട് പത്തുകൊല്ലം ഭരിക്കുന്നില്ലേ അതുപോലെ മോദിയും പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്തതാണെങ്കിലും നല്ല അന്തസ്സായി ഭരിച്ചതു കണ്ടില്ലേ...

    • @mshomely2009
      @mshomely2009 28 дней назад

      Athaypolitical fibre and fund for investigating children!😅,​@@GEETHAKUMARY-dz2fm

    • @ILove-vl2lg
      @ILove-vl2lg 28 дней назад

      മോദിക്ക് ഉണ്ടയർ Politics സട്ടി പിക്കറ്റ് ഉണ്ട​@@user-gp9pj6cj1c

    • @ajithakishor993
      @ajithakishor993 28 дней назад +1

      Corrct😅

  • @santhigopan9596
    @santhigopan9596 29 дней назад +127

    നാണമില്ലാത്ത പ്രധാനമന്തി

    • @alexanderkurian697
      @alexanderkurian697 29 дней назад

      അതിനു അയാൾ തുണി ഉടുത്തുട്ടുണ്ടല്ലോ

    • @lembhodharan7428
      @lembhodharan7428 28 дней назад +2

      നാണമോ അതെന്താ സാധനം.........

    • @imagicworkshop5929
      @imagicworkshop5929 28 дней назад

      ഒന്നും രണ്ടുമല്ല,250 ജോഡി തുണിയാ ഉള്ളത് 😅​@@alexanderkurian697

    • @safeerak0077
      @safeerak0077 28 дней назад +2

      കൊള്ളാം ഇന്ത്യയുടെ സമ്പത്തിന്റെ നല്ലൊരു ശതമാനം അടയാഭരണങ്ങക്കായി മാത്രമാണ് മോദിജി ചിലവാക്കുന്നത്, എന്നിട്ടാണ്.

  • @abdurahiman6995
    @abdurahiman6995 29 дней назад +117

    പ്രിയങ്ക ടയുടെ ട്രോൾ കലക്കി സത്യം

    • @user-fw7pn2qf6j
      @user-fw7pn2qf6j 28 дней назад

      ​@@Adithyanadithyan-ne4qiഐനെന്താ?

  • @FawasKismath
    @FawasKismath 29 дней назад +142

    സുനിതാ മാഡം.. ഇന്ത്യ മത നിരപേക്ഷ രാജ്യമായി നില നിൽക്കാൻ നിങ്ങളെ പോലുള്ള ജേര്‍ണലിസ്റ്റ്‌ കള്‍ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതിനുള്ള ഉദാഹരണമാണ് നിങ്ങളെ പോലുള്ളവര്‍, ഇനിയും കര്‍മോത്സുകമായി കരുത്താര്‍ജിച്ച് മുന്നോട്ടു പോകാൻ സാധിക്കു മാറാകട്ടെ

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 28 дней назад +4

      Yes❤

    • @FawasKismath
      @FawasKismath 28 дней назад +1

      😊

    • @Shyaman7382
      @Shyaman7382 28 дней назад

      vendada ni adhyam Islamic states ne ellam mathahirapeksha akan nok

    • @MdRafi-es2hw
      @MdRafi-es2hw 28 дней назад

      ഒരു പാർട്ടിക്കെതിരെ മാത്രം സംസാരിക്കുകയും മറ്റ് പാർട്ടിക്കാർ എന്ത് തെമ്മാടിത്തരം കാണിച്ചാലും അതിനെപ്പറ്റി ഒരക്ഷരം മിണ്ടാത്ത സുനിത ദേവദാസ് എന്ത് തരത്തിലുള്ള മാധ്യമ പ്രവർത്തനമാണ് ചെയ്യുന്നത് ഇതിൽ നിഷ്പക്ഷമായി പറയുന്നുണ്ടോ, കോൺഗ്രസ്‌, ആപ് സിപിഎം ഈ പാർട്ടി നേതാക്കളും പാർട്ടിക്കാരും ചെയ്ത ജനദ്രോഹ നടപടികളിൽ ഒരെണ്ണമെങ്കിലും സുനിത വിമർശിച്ചിട്ടുണ്ടോ, നോക്ക്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 28 дней назад +100

    മോദിയെയും അമിട്ടിനെ യും
    കുറ്റവിചാരണ ചെയ്യുക

  • @radhakrishnantp3876
    @radhakrishnantp3876 29 дней назад +61

    ഗാന്ധിജി ജനിച്ച, പ്രധാന രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയാക്കിയ സംസ്ഥാനത്തിന് ഈ ഗതി വന്നല്ലോ ൻ്റെ സൂര്യഭഗവാനേ !!!
    എൻ്റയർ പൊളിറ്റിക്കൽ സയൻസ് ഡിഗ്രി ......
    പൊളിറ്റിക്കൽ ഫൈബർ .....
    ഇൻവെസ്റ്റ് മെൻ്റിനു പകരം ഇൻവെസ്റ്റിഗേഷൻ....
    അഴുക്കുചാലിൽ നിന്ന് ഗ്യാസ്.....
    റഡാർ സിഗ്നൽ മറയ്ക്കുന്ന മേഘങ്ങൾ ...
    ചിലതു മാത്രം !!

    • @safeerak0077
      @safeerak0077 28 дней назад +3

      ചിരിപ്പിക്കല്ലേ മാഷേ.

  • @mujeebrahman8942
    @mujeebrahman8942 29 дней назад +42

    സുനിത അങ്ങ് പൊളിയാണ്

    • @MdRafi-es2hw
      @MdRafi-es2hw 28 дней назад

      ബിജെപിയെ മാത്രം വിമർശിക്കുന്ന സുനിത, എങ്ങനെ ഉണ്ട് പൊളിയല്ലേ

    • @angelsportstv
      @angelsportstv 11 дней назад

      ​@@MdRafi-es2hwvimarshikkan vendathu avaralle cheyyunnath. Mongiye nyayeekarikkan nanamundo😂

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 29 дней назад +46

    ഇന്നത്തെ പരുവാടി ആ നാടൻ സ്റ്റൈലിൽ സൂപ്പർ 👍

  • @georget.s5867
    @georget.s5867 29 дней назад +42

    സുനിതാ ദേവദാസിന് അഭിവാദ്യങ്ങൾ

  • @user-ul7oj9mf9q
    @user-ul7oj9mf9q 29 дней назад +29

    മൂന്നാപക്കവും പ്രധാന മന്ത്രി ആകാം എന്ന് സ്വപ്നം കണ്ടു കഴിയുന്ന പടു കിളവന്റെ ഒടുക്കത്തെ ആഗ്രഹം.... എടൊ ദൈവം എന്നാ ശക്തി മുകളിൽ ഉണ്ട്

  • @ammuthrikkakara2824
    @ammuthrikkakara2824 29 дней назад +40

    ചേച്ചി പറഞ്ഞത് ശരിയാണ് കാറ്റു മാറി വീശുന്നു എന്നൊരു സംശയം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 29 дней назад +45

    ഡിയർ സൂനിത ദേവദാസ്
    ഒരായിരം വിപ്ലവ അഭിവാദിയ്ങ്ങൾ
    പി സി അബ്ദുൽ ഹമീദ് മാസ്റ്റർ
    ആർ ജെ ഡി

    • @wahababdul4452
      @wahababdul4452 28 дней назад +2

      മാഷേ, എന്താ സുഖമല്ലേ? മറന്നു പോയോ. 🙏

  • @shahidharafeek7604
    @shahidharafeek7604 29 дней назад +27

    ഇപ്രാവശ്യത്തെ പത്തിലെ റിസൾട്ട് വന്നപ്പോ മോഡിയെ ട്രോളി ഒരു പോസ്റ്റ്‌ വന്നിരുന്നു എപ്ലസ് കിട്ടാത്ത കുട്ടികൾ വിഷമിക്കേണ്ട ഇതൊന്നും ഇല്ലാത്ത ആളാണ് ഇന്ത്യ ഭരിക്കുന്നത് ന്ന് 🤣🤣😂😂

  • @VenuGopal-yu8zm
    @VenuGopal-yu8zm 29 дней назад +24

    സുനിതക്ക് ഒരു Big ഹൈ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nachusnachus5294
    @nachusnachus5294 29 дней назад +46

    വിവരമില്ലാത്ത വരുടെ ശക്തിയാണ് മോദി നിസ്സാരമായി കാണണ്ട

  • @malayalibhagathsingh6631
    @malayalibhagathsingh6631 29 дней назад +34

    EVM ൽ കൃത്രിമം കാട്ടാതെ മോഡി അധികാരത്തിൽ വരില്ല.

  • @radhamelanjeri7253
    @radhamelanjeri7253 29 дней назад +16

    അത് പണ്ട് മെഡിക്കൽ കോളേജിൽ കാണിച്ചപ്പോൾ കിട്ടിയതാണ് മെഡിക്കൽ സർട്ടിഫിക്കറ്റ്

  • @muhammedail8310
    @muhammedail8310 29 дней назад +40

    വിദ്യാഭ്യാസത്തിൻറെ സ്റ്റാൻഡേർഡ് ആ സംശാരത്തിൽ ഉണ്ടെന്ന് ഇന്ത്യയിലുള്ള ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞില്ലേ. സുനിതേ

  • @lizyvarghese7105
    @lizyvarghese7105 28 дней назад +15

    കാറ്റ് മാറി വീശുന്നുണ്ട് എന്ന് സൂചിപ്പിക്കുന്ന പലതും കാണുന്നുണ്ട് സുനിത...
    നല്ലത് സംഭവിക്കട്ടെ
    🎉🎉

  • @Preethudarsn
    @Preethudarsn 29 дней назад +29

    എന്റെ ഫേസ്ബുക്ക് അടച്ചിട്ടു അക്കണക്കിന് സുനിതയെ കൊല്ലേണ്ട സമയം കഴിഞ്ഞു🤣🤣🤣🤣 ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്🙏🙏🙏

  • @maaboobacker229
    @maaboobacker229 29 дней назад +16

    ഫെയിസ് ബുക്ക്‌ ഉപയോഗം കുറക്കാൻ എല്ലാവരും ശ്രദ്ധിക്കുക,,, അജണ്ടകൾ നടപ്പാക്കുന്നവരെ ഒറ്റപ്പെടുത്തുകയല്ലാതെ തിരുത്താൻ കഴിയില്ല,,, ജാഗ്രതൈ,,,

  • @mhdabdsam1925
    @mhdabdsam1925 29 дней назад +39

    Super Super, എന്നാൽ ഇത്തരം അടിപൊളി വാർത്തകളുടെ ഉറവിടം അൽഭുതം തന്നെ.

  • @fasaludeenoasis5494
    @fasaludeenoasis5494 29 дней назад +23

    EVM അട്ടിമറി നടക്കില്ല 1:56 എന്ന് ഉറപ്പിച്ച പറയാൻ ആ വില്ല, ബിജെപി ഏതു തരം നെറികേടും കാണിക്കും 3:46

    • @vargheseabraham6002
      @vargheseabraham6002 28 дней назад

      Very correct. BJP and Modi untrustable factor

    • @ckverghese19
      @ckverghese19 28 дней назад

      But certain level SC verdict fear about them all 3 components ( EVM, CONTROLLERS, AND VVVPAT MACHINE) should lock and keep in strong room ...

    • @healthvlogs29
      @healthvlogs29 28 дней назад

      Form 17 c should be filled up.

  • @MusthafaKadavil
    @MusthafaKadavil 29 дней назад +10

    സുനിതക് ഒരു ബിഗ് ഹായ്

  • @achusmon4680
    @achusmon4680 29 дней назад +21

    ഇവരെ എന്തും പറഞ്ഞ് പറ്റിക്കാം എന്ന് മോദിക്കറിയാം, തലച്ചോർ പണയം വെച്ച് അടിമയായി അഭിമാനിക്കുന്ന ജനത...ഒരു മിറാക്കിൾ സംഭവിക്കേണ്ടി വരും

  • @rezvyp.a1535
    @rezvyp.a1535 28 дней назад +7

    ഞങ്ങളുടെ മോണ്ടി M.A കഴിഞ്ഞു upsc ഇന്റര്‍വ്യൂ പോകുവാ നിൽക്കുമ്പോൾ ആണ് MLA candidate ആയ് പ്രഖ്യാപിച്ചു, അപ്പോൾ IAS രാജ്യത്തിന് വേണ്ടി venda എന്ന് വെച്ച്,C.M ആയിരിക്കെ oxford നിന്ന്‌ വന്ന p.hd ഫെല്ലോഷിപ്പ് വേണ്ട ennu വെച്ചു, എല്ലാം രാജ്യത്തിന് വേണ്ടി, ഇനിയും എന്തൊക്കെ ത്യാഗo രാജ്യത്തിന് വേണ്ടി

  • @tamas8822
    @tamas8822 28 дней назад +8

    സത്യത്തെ കുറച്ചുനാൾ മൂടിവെക്കാം എന്നാൽ ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ല. നാളെ face book സുനിതയെപ്പോലുള്ളവരുടെ വിഡിയോ ആദ്യം പ്രദർശിപ്പിക്കും. അഭിനന്ദനങ്ങൾ.

  • @sherifathayyil1141
    @sherifathayyil1141 28 дней назад +11

    ഇതിൽ നിന്നും മനസ്സിലാകുന്നത്. . ഇവർ ഇനി ജയിച്ചാൽ evm tthattip ലൂടെ അല്ലാതെ അല്ലാതെ കഴിയില്ല എന്ന്😊

  • @UsmanV-xz9lr
    @UsmanV-xz9lr 29 дней назад +13

    ദൈവത്തോട് പ്രാർത്ഥിക്കാം

  • @shajimitkwt
    @shajimitkwt 29 дней назад +8

    ❤️ SUNITHA DEVADAS ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

  • @underworld2770
    @underworld2770 29 дней назад +14

    അയ്യോ
    അതൊരു വല്ലാത്ത ആരോപണം തന്നെയാണ്.....250ജോഡിയൊക്കെ...😂

  • @udayanudayan5987
    @udayanudayan5987 28 дней назад +4

    ഗുഡ് നൂൺ സുനിത 💞
    .... സ്നേഹാഭിവാദ്യങ്ങൾ 💗💗💥

    • @udayanudayan5987
      @udayanudayan5987 28 дней назад

      😄😄😄
      ട്രോൾ സൂപ്പർ പ്രിയങ്ക കലക്കി 👌🏾

  • @hafzath3277
    @hafzath3277 28 дней назад +7

    Election Commission യും E V M നെയും വിശ്വസിക്കാൻ പ്രയാസം ഉണ്ട്. ജൂൺ നാല് വരെ കാത്തിരിക്കാം.ബാലറ്റിലൂടെയുള്ള വോട്ടിംഗ് ആയിരുന്നുവെങ്കിൽ നിസ്സംശയം പറയാമായിരുന്നു

    • @ibm7867
      @ibm7867 28 дней назад +1

      എസ് correct

    • @_fatme_
      @_fatme_ 28 дней назад +1

      Election Commissionte aduth pole cheytha percentage kanakonnumillathre. Ath kond mikkavarum400par aayi varaan nalla chance und
      Orupaad vrithiketta kali ivanmar kalikkum

    • @hafzath3277
      @hafzath3277 28 дней назад

      @@_fatme_ കൃത്യമായി പോളിംഗ് ശതമാനം ഇപ്പോൾ പറയുന്നത് ഫല പ്രഖ്യാപന നാളിൽ പാരയാവരുതല്ലോ

  • @Reheemkv
    @Reheemkv 28 дней назад +8

    സുനിത 😍 ഞങ്ങൾ പാവങ്ങളുടെ ദ്രുവ് റാട്ടി 😊

  • @aksadikali893
    @aksadikali893 28 дней назад +5

    ഈ അവസരത്തിൽ നമുക്ക് ഓരോരത്തർക്കും ചെയ്യാൻ പറ്റുന്ന ഏക കാര്യം അന്തമായ അനുകരണം ഉപേക്ഷിച്ച് വിശേഷബുദ്ധി ഉപയോഗിക്കുക എന്നതാണ്. ഇല്ലാഎങ്കിൽ ലഹരിക് അടിമപ്പെട്ട ഒരാൾക്കു എന്തൊക്കെ സമ്പവിക്കുമോ അതൊക്കെ നമുക്കും സമ്പവിക്കും (സുക്ഷിച്ചാൽ ദുക്കിക്കേണ്ടിവരില്ല ,)വാഹനം പോയതിന് ശേഷം ആ വാഹനത്തിന്ന് കാത്തുനിന്നിട്ട് കാര്യമുണ്ടോ? 🤔

  • @shajishafna1456
    @shajishafna1456 28 дней назад +15

    1990 ൽ മാത്രം പുറത്തിറങ്ങിയ ഡിജിറ്റൽ ക്യാമറ കൊണ്ട് 1987 ഫോട്ടോ എടുത്ത മോങ്ങി അണ്ണൻ maranamasanu😂😂😂

  • @shahulhameedasharaf3992
    @shahulhameedasharaf3992 29 дней назад +12

    എത്രട്രോള് കിട്ടിയാലും മോഡിക്ക് ഇത്ഒന്നുംമനസിലായില്ല 🤔

    • @ckverghese19
      @ckverghese19 28 дней назад

      Prompter not translating the trolls

  • @Lyrical263
    @Lyrical263 28 дней назад +7

    500 സീറ്റ് കിട്ടിയാലും സംശയിക്കേണ്ട.... Evm

  • @ShamuParakkani
    @ShamuParakkani 28 дней назад +4

    അഭിവാദ്യങ്ങൾ. സുനിത

  • @raju.kgeorge5338
    @raju.kgeorge5338 28 дней назад +7

    130 കോടി ഇന്ത്യൻ ജനതയെ ഫൂൾ ആക്കിയ ഒരു ചായ കട കാരൻ.

  • @anadanpilla9601
    @anadanpilla9601 28 дней назад +2

    Sunita you are fightting for our nation thank you so much

  • @deepworld8757
    @deepworld8757 28 дней назад +4

    ഇങ്ങനെ തന്നെയായിരുന്നു കഴിഞ്ഞ ഇലക്ഷനും മോദിജി പ്രസംഗിക്കുന്ന സ്ഥലത്ത് ആളുകൾ ഉണ്ടായിരുന്നില്ല

  • @mujeebrahman6100
    @mujeebrahman6100 28 дней назад +2

    സുനിത പറഞ്ഞത് ശരിയാണ്. ഓരോ ദിവസവും എന്തൊക്കെ യാണ് കേൾ ക്കേണ്ടത്.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 28 дней назад +4

    ആൾക്കൊരു നിഷ്പക്ഷ പ്രധാനമന്ത്രിയാവാൻ കഴിയുനില്ല ആള് ഒരു വിഭാഗത്തിൻ്റെ മാത്രം പ്രധാനമന്ത്രിയായിട്ടാണ് പ്രവർത്തിക്കുന്നത് നാനാജാതി മതസ്ഥർ ഉള്ള നമ്മുടെ രാജ്യത്ത് അവരെ എല്ലാവരേയും ഉൾകൊണ്ട് ഭരിക്കാൻ ആൾക്ക് കഴിയുനില്ല അങ്ങനെ ഒരു പ്രധാന മന്ത്രിമാരൊ പ്രസിഡണ്ട്മാരൊ ഒരു രാഷ്ട്രത്തിലും ഇല്ല

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 28 дней назад +5

    കാറ്റ് മാറി വീശുന്ന തൊന്നുമല്ല മഹാ ജനങ്ങളേ. ഇതെല്ലാം ഈ ജനദ്രോഹികളുടെ ഒരു നാടകമല്ലേ?

  • @basheerkadar4518
    @basheerkadar4518 28 дней назад +4

    കലക്കി

  • @sameerkpuram
    @sameerkpuram 28 дней назад +1

    സവർണ്ണ്ന് കോളജിൽ പോകണ്ട സർട്ടിഫിക്കറ്റ് കിട്ടും, ആർഎസ്എസ് ൻ്റ സവർണ്ണ ഭരണം....

  • @jameschacko1901
    @jameschacko1901 28 дней назад +3

    ഇലക്ഷൻ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തണം. ഇലക്ട്രോരാൾ ബോണ്ട്‌ നിയമ വിരുദ്ധമാണ്. പിന്നെ ആക്ഷൻ എന്തുകൊണ്ട് എടുക്കുന്നില്ല ഈ ഇലക്ഷന് മുൻപ്?

    • @BabuIype-qb2il
      @BabuIype-qb2il 28 дней назад

      You are absolutely correct SC support that cunning foxes?

  • @muhammedkhmuhammedkh1335
    @muhammedkhmuhammedkh1335 24 дня назад

    പഴയ കാരണവന്മാര് പറയും പോലെ ലോകാവസാനം ആയി കേട്ടോ ഇങ്ങനെ പല അത്ഭുതങ്ങളും കാണാം എന്റെ ദൈവമേ നമ്മളൊക്കെ ഇത് കേൾക്കേണ്ടി വന്നല്ലോ

  • @Jose-cv6ut
    @Jose-cv6ut 28 дней назад +1

    സുനിതാ മാഡം ഇലക്ഷൻ കമ്മിഷനോട് പറയണം ഷേ ഷൻ എന്ന ഒരാളെ കുറിച്ച്, ഒരു വിഡിയോ ചെയ്യണംpls

  • @sgtpbvr6143
    @sgtpbvr6143 28 дней назад +1

    ഏഴാം ക്ലാസ്സ്വരെ പഠിച്ചിട്ടുണ്ട് എന്ന് ഒരു ഇന്റർവ്യുവിൽ മുൻപ് പറഞ്ഞിട്ടുണ്ട്

  • @rafiahamed7345
    @rafiahamed7345 28 дней назад +1

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍🏿👍🏿❤️❤️

  • @ramlabeevi3185
    @ramlabeevi3185 5 дней назад

    💙❤💙 വിദ്വേഷം പരത്തുക, ഇ. വി. എം. കള്ളക്കളി, ഗുജറാത്തിൽ ഉണ്ടാക്കിയ കലാപത്തിന്റെ സൂത്രധാരൻ, മണിപ്പൂർ കലാപത്തിന്റെ ചെന്നായ ഇങ്ങനെ പോകുന്നു.... നീണ്ട നിര.... 💙❤💙

  • @BijuAbin-vc2ee
    @BijuAbin-vc2ee 28 дней назад +1

    ❤️രാഹുൽ 🥰പ്രിയങ്ക🥰👌

  • @abdulrahmanvp8356
    @abdulrahmanvp8356 28 дней назад +2

    സുനിതയെപ്പോലെ ഭയപ്പെടാതെ കാര്യങ്ങളെ ബുദ്ധി പൂർവമായി ഉപയോഗിക്കുന്ന ജേണലിസമാണു നമ്മുടെ നാടിനു വേണ്ടതു ഒരു കാര്യം മോഡിയെ ചോദ്യം ചോദിക്കുവാൻ സുനിതക്കു ഒരു chance കിട്ടിയിരുന്നെങ്കിൽ എന്നു ആലോജിച്ചു പോവുകയാണു

  • @Ibrahim-ld8ls
    @Ibrahim-ld8ls 28 дней назад +2

    ദൈവത്തിലേക്ക് അടുപ്പിക്കാൻ ദൈവം നിയോഗിച്ചത് പരിശുദ്ധ ആത്മാക്കളെ ആണ്... സാത്താൻ അവന്റെ സ്വഭാവം ഉള്ളവരെ സാത്താനിലേക്കും അടുപ്പിക്കുന്നു.. ഇതിൽ ഏത് തെരഞ്ഞെടുക്കാനും ഉള്ള അധികാരം ദൈവം എല്ലാവർക്കും നൽകിയിട്ടുണ്ട്.. ഉത്തമമായ സംസ്ക്കാരം ജീവിതത്തിൽ പകർത്തിയവർ സ്വർഗത്തിൽ പ്രവേശിക്കും... തിന്മ തെരഞ്ഞെടുത്തവർ നരകത്തിലും പ്രവേശിക്കും.. ദൈവംജാതി മത വർണ വിവേജനം ഇല്ലാതെ നീതി നടപ്പിലാക്കുന്നവൻ തന്നെ.. കാലം എല്ലാത്തിനും ഒരിക്കൽ മറുപടി നൽകും

  • @rafinesi840
    @rafinesi840 28 дней назад +3

    എട്ടാംക്ലാസ്സ്‌ വരെ പോയ ആൾക്ക് പ്രധാനമന്ത്രി ആകാൻ സാധിക്കും എന്ന് ചായകാരൻ തെളിയിച്ചു 😀

  • @nizamelectropoint4426
    @nizamelectropoint4426 28 дней назад +3

    ചെയ്യാൻ പറ്റുന്നത് ജനം ഇളകണം പ്രതിഷേധം ഇരമ്പനം ഈങ്കുലബ് സിന്ദാബാദ്

  • @haneefamohammed2819
    @haneefamohammed2819 29 дней назад +5

    മഹാഭാരതം, രാമായണം ഇതൊക്കെ രചിച്ചത് ആരാണെന്നാണ് നിങ്ങളൊക്കെ വിചാരിക്കുന്നത്😮

    • @alexanderkurian697
      @alexanderkurian697 29 дней назад

      മോങ്ങി ആണ് അതെല്ലാം രേചിച്ചത് മോങ്ങി

  • @ShareefchembrayurCk
    @ShareefchembrayurCk 28 дней назад +3

    സൂപ്പർ❤

  • @KasimKp-bz3gw
    @KasimKp-bz3gw 28 дней назад +3

    സുനിത 🙏🙏🙏👍👍🙏🙏🙏🙏🙏👍🙏👍🙏🙏🙏

  • @underworld2770
    @underworld2770 29 дней назад +4

    ഹായ്
    സുനിതേച്ചി 🎉

  • @riyaskannur6531
    @riyaskannur6531 28 дней назад

    ഇലക്ഷൻ റിസൾട്ട് ഇന്ത്യ മുന്നണി അനുകൂലമാവുമോ കാത്തിരുന്നു കാണാം 👍🌹👌

  • @Indian.7447
    @Indian.7447 28 дней назад +1

    വർഗീയത കലാപം വിലക്കയറ്റം അക്രമം ഇതെല്ലാം ജനം മടുത്തു തുടങ്ങി എന്നുവേണം അനുമാനിക്കാൻ🤔

  • @muralibabu2967
    @muralibabu2967 28 дней назад +3

    ദിവ്യ ഗർഭത്തിൽ പിറന്നതാവും

  • @nazarayan9517
    @nazarayan9517 29 дней назад +4

    Good morning dear ❤❤❤❤❤❤❤❤❤❤❤❤❤ 0:33

  • @sulekharasheed6423
    @sulekharasheed6423 28 дней назад +2

    സുനിത സുനിതയും ധ്രുവ ഒക്കെ അവരുടെ നോട്ടപ്പുള്ളി കൾ

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 28 дней назад +1

    Sunithamole❤❤❤

  • @raju.kgeorge5338
    @raju.kgeorge5338 28 дней назад +2

    ഇവന്മാരുടെ പേര് കു‌ടെ കൂടെ പറയാതിരിക്കുകയാണ് നല്ലത്.

  • @hajisahib1536
    @hajisahib1536 23 дня назад

    സാരമായ സൈക്കോളജിക്കൽ പ്രശ്നം ഉണ്ട്‌.. ഉടനെ ചികിൽസിച്ചാൽ ഭേദം ആവും..

  • @user-gp7co4zb9i
    @user-gp7co4zb9i 28 дней назад +1

    E V M ഇല്ലങ്കിൽ മോഡിജിയുടെ അവസ്ഥ ഞാൻ ആ ലോജിച്ചു പോയി😂

  • @Joney838
    @Joney838 28 дней назад +3

    8500 കോടിയുടെ വിമാനയാത്റ നിന്നുപോകുമല്ലോ മനോവിഷമ൦😂😂😂

  • @veenav5303
    @veenav5303 28 дней назад +1

    സത്യസന്ധമായ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു, ആശംസകൾ 🙏

  • @shajimitkwt
    @shajimitkwt 29 дней назад +2

    ❤️ DHRUV RATHEE ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

  • @mj___xn
    @mj___xn 28 дней назад +1

    ഇന്ന് കള്ളം പറഞ്ഞു ഇന്ത്യയെ കൊള്ളയടിക്കു 8:15 ന്ന ഭരണകർത്താവ് ഒറ്റ ജീ. മാത്രമായിരിക്കും ദുഷ്ട്ടനെ പനപോലെ വളർത്തും ഷാഭമായി നിലനിർത്തും ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യക്ക് കണ്ണുതട്ടുന്നതിന്നു ഉണ്ടാക്കിവെച്ചെമുതൽ ജി 😅😅😅😅😅

  • @greenleaf9697
    @greenleaf9697 28 дней назад +1

    Currect

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 29 дней назад +1

    വെരി ഗുഡ് മോർണിംഗ് 🙏

  • @shajishafna1456
    @shajishafna1456 28 дней назад +3

    അണ്ണന് ഒന്നും ഓർമയില്ല വയസായില്ലേ😂😂😂

  • @varghesejoseph3422
    @varghesejoseph3422 29 дней назад +3

    ജയ് കോൺഗ്രസ്

  • @sameerkpuram
    @sameerkpuram 28 дней назад +1

    സവർണൻ എഴുതിയ സവർണ്ണ മതം അതാണ് സവർണ്ണ ഹിന്ദു മതം, ദ്രാവിഡ മതത്തിൽ , സത്യം സമത്വം മാത്രമാണ് ഉള്ളത്. ബ്രാഹ്മണര് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ദ്രാവിഡ മതം ഇന്ത്യയിൽ ഉണ്ട്.
    മോങ്ങിക്ക് എന്ത് നുണയും സവർണ്ണ മതത്തിൽ ചേർക്കാം.

  • @hamza802
    @hamza802 29 дней назад +3

    Valare nalla avadharanam super

  • @babujacob8030
    @babujacob8030 29 дней назад +2

    പപ്പു അമ്മാവന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് അപാരം.

    • @makkarmm165
      @makkarmm165 29 дней назад

      വിദേശ സർട്ടിഫിക്കറ്റ്

  • @xavierpv9070
    @xavierpv9070 28 дней назад +3

    ഇന്ത്യൻ മാപ്രകൾ ചോദിക്കേണ്ട ചോദ്യം ചോദിക്കില്ല

  • @moosamct8169
    @moosamct8169 28 дней назад

    ഞാനൊരു സുനിത ഫാൻസാണ്

  • @user-fc2pd8vq9s
    @user-fc2pd8vq9s 28 дней назад +2

    ഈ കള്ളംങ്ങളുടെ പാപഭാരം ഇരജകിവെക്കാനൊരുത്താണിയെവിടെ കിട്ടും എന്റെ പ്രധാനിക്ക് കിട്ടും

  • @shahulhameed4517
    @shahulhameed4517 29 дней назад +2

    Wearehelpless
    Thankssunitha

  • @user-bv7er2bh8r
    @user-bv7er2bh8r 29 дней назад +2

    Super 👍

  • @anaszain6491
    @anaszain6491 28 дней назад +1

    ആത്മരതി അല്പൻ 🔥🔥

  • @rajeevu1395
    @rajeevu1395 29 дней назад +2

    MA പഠിച്ചിട്ടുണ്ടെങ്കിൽ ബി. എ യും പഠിച്ചു കാണുമായിരിക്കും, ചിലപ്പോൾ പത്താം ക്ലാസ്സ്ഉം പഠിച്ചു കാണുമായിരിക്കും

    • @alexanderkurian697
      @alexanderkurian697 29 дней назад +1

      MA പഠിച്ചിട്ടു പിന്നെ ഞാൻ BA ഏക്കു പോയി പിന്നെ 10 ക്ലാസ്സിൽ പോയി. ഞാൻ എന്തിനു നാണിക്കണം. സർട്ടിഫിക്കറ്റ് ഉണ്ടല്ലോ 😂😂😂😂😂😂😂😂

  • @MohamedMohamed-rp7xp
    @MohamedMohamed-rp7xp 24 дня назад

    വിദ്യാഭ്യാസം ഇല്ലാത്തവൻ പല മണ്ടത്തരങ്ങളും കാണിക്കും. പാത്രം കൊട്ടും വിളക്ക് തെളിക്കും പിന്നെ പലതും

  • @rabiarabi1541
    @rabiarabi1541 28 дней назад +1

    എനിക്ക് ആ സാധനം ഇല്ലാത്തത്കൊണ്ടല്ലൃ വിദേശരാജ്യങ്ങളിൽ പോയാലും ഹിന്ദിയിൽ അഭിസംബോധന ചെയ്യേണ്ടി വരുന്നത് 😂😂😂

  • @Harithabanghi
    @Harithabanghi 28 дней назад +1

    മോദിക്കെന്തിനാ കോളേജ് മോദി തന്നെ ഒരു യൂണിവേഴ്‌സിറ്റി അല്ലേ എന്ന് ജാലിയൻ കണാരന്റെ പട്ടാളം 😂

  • @sivaprasad5502
    @sivaprasad5502 28 дней назад +1

    15 വർഷം CM, 10 വർഷം PM.
    പ്രിയങ്ക ഗാന്ധി ജി, ഇന്നുവരെ
    അടുക്കളയിലെ ജോലി അല്ലാതെ
    ഒരു എംപി പോയിട്ട്, ഒരു പഞ്ചായത്തു മെമ്പർ ആയിട്ടുണ്ടോ. Election അടുക്കുമ്പോൾ പുറത്തു വരും. അതു തരാം , ,500 രൂപക്കു ഗ്യാസ് താരം.നീയൊക്കെ തിരിച്ചു ചോദിക്കണം. നമ്മുടേ
    PM നേ ആരെകിലും കളി ആക്കിയാൽ. അതാണ് രാജ്യ
    സ്നേഹം ഉള്ളവരുടെ രിതി.
    നമ്മുടേ PM നെ കളിയാക്കി
    അതിൽ സന്തോഷിക്കുക അല്ല.

  • @jameelamanikoth4390
    @jameelamanikoth4390 23 дня назад

    ഇലക്ഷൻ കമ്മീഷൻ കള്ളന് ചൂട്ട് പിടിക്കുമോ? നമുക്ക് നമ്മുടെ പരമോന്നത കോടതിയെപ്റതീക്ഷിക്കാം.
    കോടതി ജനാധിപത്യത്തിന്റെ കശാപ്പ് കാരാവില്ലെന്ന് നമുക്ക് ആശിക്കാം.

  • @jayankr9528
    @jayankr9528 28 дней назад +1

    പുതിയ സർട്ടിഫിക്കറ്റ്കൾക്കായി sfi യെ സമീപിക്കുക.

  • @leelammathyparambil6047
    @leelammathyparambil6047 28 дней назад

    മിടുക്കി

  • @VenuGopal-yu8zm
    @VenuGopal-yu8zm 29 дней назад +2

    Election commission എന്നത് മറ്റൊരു മോഡിയാണ്. EVM Machine എങ്ങിനെ.. ഏത് രീതിയിൽ പ്രവർത്തിപ്പിച്ചാലാണ് മോഡിക്ക് ഭൂരിപക്ഷം കിട്ടുക എന്ന ചിന്തയിൽ ആണ് Election Commission. Court Judges പോലും തുറന്നു പറയുന്നു "ഞാൻ ബിജെപി സപ്പോർട്ടർ " എന്ന്!ഇനി അഥവാ ഭൂരിപക്ഷത്തിനുള്ള Seats അല്പം കുറവാണെങ്കിലും.. ഏകദേശം 50-60 സീറ്റുകൾ കുറവെന്നു വന്നാൽ പോലും.. അതെല്ലാം പണം കൊടുത്ത് മോഡി അദ്ദേഹത്തിന്റെ വരിധിയിൽ കൊണ്ടുവരും. അതിനു പറ്റിയ കോൺഗ്രസ്‌ MP മാരും.. മറ്റ് പാർട്ടികളിലെ മാന്യരും ഉണ്ടാകും ആ പട്ടികയിൽ. പിന്നെ മോഡി എന്തിന് ഭയക്കണം! ബാലറ്റിലൂടെ ഒരു വ്യക്തമായ.. കൃത്യവുമായ Election നടക്കപ്പെട്ടാൽ.. മോദിയുടെയും.. കൂട്ടരുടെയും അഡ്രസ് ഉണ്ടാകില്ല. 🌹

    • @ibm7867
      @ibm7867 28 дней назад

      Correct super

  • @SBQVLOGS
    @SBQVLOGS 28 дней назад +2

    തട്ടിപ്പിന്ന് മാത്രം പ്രധാനമന്ത്രി ആയ ആൾക്ക് സർട്ടിഫിക്കറ്റ് തട്ടിപ്പ് വലിയ വിഷയമല്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 28 дней назад +3

    ലോകത്തിലെ ഏറ്റവും വലിയ അഴിമതി വീരന്മാർ സംഘ്പരിവാർ നേതാകൾ

  • @suneerap5707
    @suneerap5707 28 дней назад +1

    രണ്ടാമത്തെ ദൃശ്യത്തിൽ കണ്ടതുപോലെ ഇന്ത്യയിലെ എല്ലാ ജനങ്ങളും ഒരുമിക്കാൻ പോകുന്നതിന്റെ സാമ്പിൾ മാത്രം....