വിശ്വസിക്കുമോ? ഇതൊരു വീടിന്റെ ബാൽക്കണിയാണ് | കാഞ്ഞിരപ്പുഴയിൽ | Kanjirappuzha Reservoir

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 996

  • @Abbasom1980
    @Abbasom1980 4 года назад +673

    ക്ഷണം സ്വീകരിച്ചു വീട്ടിൽ വന്നതിനും കാഞ്ഞിരപ്പുഴയുടെ വീഡിയോ പങ്കു വെച്ചതിനുമെല്ലാം ഒത്തിരി നന്ദി അഷ്‌റഫ് ഭായ് 😍

    • @MediaTechKerala
      @MediaTechKerala 4 года назад +12

      ഇന്ഷാ അല്ലാഹ് .വിളിച്ചില്ലെങ്കിലും എപ്പോളെങ്കിലും വരാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു

    • @junaizbabu5647
      @junaizbabu5647 4 года назад +4

      abbasikkaaaa 😃😘

    • @abduljabbarkm4968
      @abduljabbarkm4968 4 года назад +6

      നിങ്ങളെ എഴുത്ത് ഒരു പാട് ഇഷ്ട്ടപ്പെടുന്ന ആളാണ്‌ ഇപ്പോൾ എഴുത്ത് ഉണ്ടാവാറില്ലേ ഖത്തറിൽ നിന്ന് ലീവിന് പോയതാണോ

    • @anjali6755
      @anjali6755 4 года назад +4

      Abbaskkaa... poliyaanu😍😍

    • @shamseer.okbabu4101
      @shamseer.okbabu4101 4 года назад +3

      സ്ഥലം എവിടെ

  • @sanofarsalim.3879
    @sanofarsalim.3879 4 года назад +44

    മുസ്തഫ ഇക്ക വണ്ടിയുടെ മുകളിൽ ഇരിക്കുന്നത് കണ്ടപ്പോൾ സിനിമയിൽ മാത്രമല്ല മാസ്സ് സാധാരണക്കാർക്കും പറ്റും എന്ന് എനിക്ക് മാത്രമാണോ തോന്നിയത്. ഇന്നത്തെ ലൈക്‌ മുസ്തഫ ഇക്കാക്ക് ഇരിക്കട്ടെ 👌🌹

  • @123-RUN
    @123-RUN 4 года назад +28

    പണ്ട് സ്കൂളിൽ പഠിക്കുമ്പോ ചില നോട്ട്ബുക്കിന്റെ ചട്ടയിൽ കാണുന്ന pics പോലെ എത്ര ഭംഗി യാണ് aa സ്ഥലം 😍😍 പിന്നെ ഇക്കാന്റെ vlogs ആയത് കൊണ്ട് അവിടെ ഒക്കെ നമ്മൾ നേരിട്ട് കാണുന്ന പോലെ ഉണ്ട് 😍😍

  • @Saleem-li7lf
    @Saleem-li7lf 4 года назад

    ഞാൻ പൊതുവേ ബ്ലോഗേഴ്സ് കാണാൻ താൽപര്യമില്ലാത്ത കൂട്ടത്തിലാണ് ഇ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടയി ഇതുപോലെ പ്രകൃതിയുടെ ഭംഗി കാണാൻ ഒരുപാട് ഇഷ്ട്ടമാണ് പ്രതേകിച് പ്രവാസിക് പച്ചപ് കാണുക എന്നുള്ളത് വല്ലാത്തൊരു കുളിരാണ് താങ്കൾക്ക് ഒരുപാട് നന്ദി😍😍👌👌👍👍👍👍

  • @ajeeshayyappanajeeshaji3722
    @ajeeshayyappanajeeshaji3722 4 года назад +30

    നാട്ടിൻ പുറത്തെ കാണാക്കാഴ്ചകൾ കാണണമെങ്കിൽ ദേ ..അഷ്റഫ് ഭായിയുടെ"" റൂട്ട് റെക്കോർട്ട്സ്""" കാണണം. സൂപ്പർ പൊളി... --

  • @salim-a
    @salim-a 4 года назад +2

    "വഴി കാണാൻ ഒരു വഴിയുമില്ല !" കാണാത്ത വഴികളിലൂടെയെല്ലാം സഞ്ചരിച്ച്‌ നിങ്ങൾ ഞങ്ങൾക്ക്‌ മുന്നിലേക്ക്‌ തുറന്നിട്ടത്‌ കാഴ്ചകളുടെ അതിമാസ്മരികമായ ലോകമാണ് അഷ്റഫ്‌ ..❤️

  • @aswinprakash3372
    @aswinprakash3372 4 года назад +31

    അബ്ബാസ് ഇക്കയുടെ പഴയ ഒരു സുഹൃത്ത് ആണ് ഞാൻ.. (ഫേസ്ബുക്ക് സൗഹൃദം,) അന്ന് തൊട്ട് ആ വീട് കണ്ടിട്ട് ഞാൻ അസൂയപ്പെട്ടിട്ടുണ്ട്.. 😊❤️

  • @rippugolden4004
    @rippugolden4004 4 года назад

    ഇങ്ങേരുടെ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഒരു relax ഉണ്ട് .
    No words ✌️✌️✌️
    ഒരു സ്ഥലം കിട്ടി കയിഞ്ഞാൽ അത് ഏത് രീതിയിൽ എങ്ങനെ വീഡിയോ ചെയ്യണം എന്ന് തെളിയിച്ച വ്ലോഗർ.
    ഭായി കയിഞ്ഞിട്ടെ bhakkiyulla വീഡിയോ കാണാറുള്ളൂ👍👍

  • @yadilyarabbhi3998
    @yadilyarabbhi3998 4 года назад +12

    Gift of allah അൽഹംദുലില്ലാഹ് ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും

  • @YazusCrazycuisine
    @YazusCrazycuisine 4 года назад

    അബ്ബാസ് ഭായ്..
    ശരിക്കും കൊതിപ്പിച്ചു, നിങ്ങളുടെ വീടും പരിസരവും. Nice video and beautiful place . Interesting channel and nice presentation.all the best team.

  • @TravelStoriesByNP
    @TravelStoriesByNP 4 года назад +24

    അബ്ബാസ് ബ്രോ 💓
    അഷ്‌റഫ്‌ ബ്രോ 💓
    എഴുത്തിലും,
    കാഴ്ചയിലും തനതായ വ്യക്തി മുദ്ര പതിപ്പിച്ചവർ 💓💐
    അടിപൊളി 😍

  • @Muraftlr
    @Muraftlr 4 года назад

    ഞാൻ പോയിട്ടുള്ളതിൽ വച്ചു ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്ന മനോഹരമായ ഡാം. അബ്ബാസ്കയുടെ എഴുത്തിലൂടെ കാഞ്ഞിരപ്പുഴയെ അറിഞ്ഞിട്ടുണ്ട്.

  • @vahiduta
    @vahiduta 4 года назад +5

    അബ്ബാസ്‌ബായി....വർഷങ്ങൾക്ക് മുൻപേ ഫേസ് ബുക്കിൽ ഈ നാടിനെ കുറിച്ച് എഴുതുന്നത് വായിച്ചു പരിചയമുണ്ട് ഇപ്പൊ ആ സ്ഥലം നേരിട്ട് കാണാനായി ...വളരെ മനോഹരം അദ്ദേഹത്തിന്റെ എഴുത്തിലും ഈ ഭംഗി കാണാം

  • @rameeskannur8857
    @rameeskannur8857 4 года назад

    കണ്ണൂരുള്ള ഞാൻ ഈ വീഡിയോ കണ്ടിട്ട് പാലക്കാട്‌ തച്ചമ്പാറയിലുള്ള ഫ്രണ്ടിന് share ചെയ്തു കൊടുത്തു കാണിക്കുന്നു അപ്പൊ അവന്റെ വക ഡയലോഗ് നമ്മൾ ഇടക്കിടെ ഇവിടെ പോകാറുള്ളതാണെന്ന് വീഡിയോ പൊളിയാട്ടോ 👍👍👍👍

  • @priyamiraclevlogs743
    @priyamiraclevlogs743 4 года назад +20

    കാണാൻ പറ്റാത്ത കാഞ്ഞിരംപുഴ ഡാമിന്റെ വ്യൂ കാണിച്ചു തന്നതിന് ഒരു നന്ദിയുണ്ട്

  • @shaheerglobe350
    @shaheerglobe350 4 года назад +4

    ആ വീടോ പ്രകൃതി ഭംങ്ങി ഒന്നും അല്ല കണ്ണിലും മനസ്സിലും ഉടക്കിയത് . ആ പുഴയുടെ തീരത്തു മനോഹരമായ ആ കളിസ്ഥലം. ഹോ വല്ലാത്ത ഫീൽ... ഭാഗ്യം ചെയ്ത മക്കൾ 😍👍🏻.

  • @irshad.kunnathodi
    @irshad.kunnathodi 4 года назад

    നമ്മളൊക്കെ സ്വപ്നത്തിൽ മാത്രേ ഇതുപോലെ ഒക്കെ കാണാറുള്ളു.. എന്ത് ഭംഗിയാ 😢😢😢😢 അബ്ബാസ്‌ക്ക നിങ്ങൾ ഭാഗ്യവാനാണ് 😍 അഷ്‌റഫ്‌ക്കാ നന്നിയുണ്ട് ഇത്രേം മനോഹരനായ കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി അവതരിപ്പിച്ചതിൽ 🤗🤗🤗🌹🌹🌹

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 4 года назад +22

    പിള്ളേരുടെ സൈക്കിൾ റേസ് കണ്ടപ്പോൾ മീശമാധവൻ സിനിമയിലെ പോലെ ഒരു ഫീൽ കിടു

  • @najeebsp2541
    @najeebsp2541 4 года назад +1

    അതിമനോഹരമായ കാഴ്ചകൾ mash allah thank you Asharaf ഭായ് ഇങ്ങനെയുള്ള ഭംഗിയുള്ള കാഴ്ചകൾ കാണിച്ചു തരുന്നതിന് നിങ്ങളുടെ എല്ലാ blog കാണുന്ന ഒരു വ്യക്തിയാണ് ഞാൻ കുബൂസിനെ പ്രണയിച്ച അബാസ്ക്ക ഭൂമിയിലെ സ്വർഗം എന്ന് പറയുന്നത് ഇങ്ങനെ ഉളള സ്ഥലങ്ങളെയാണ്

  • @twowheels002
    @twowheels002 4 года назад +68

    കാഞ്ഞിരപ്പുഴയിൽ നിന്നുള്ള ഇതു വരെ കാണാത്ത കാഴ്ചകൾ നമ്മെ കാണിക്കുന്നത് അശ്രഫ്‌കയാണെങ്കിൽ പിന്നെ കാണാതിരിക്കാൻ പറ്റുമോ 😍

  • @sidheeqm-in
    @sidheeqm-in 4 года назад

    കേരളത്തിലെ മനോഹാരിത നിങ്ങളുടെ കാമറയിലൂടെ കാണുമ്പോൾ...
    ശരിക്കും പോയി കണ്ടതിന് തുല്യം
    അബ്ബാസ്ക്കാ
    ബാബുവേട്ടാ
    ഇങ്ങൾ പൊളിയാണ് ട്ടോ

  • @dhipinkd4036
    @dhipinkd4036 4 года назад +24

    25:47 waiting with കൊട്ടവഞ്ചി.
    ente achan❤️

    • @aparnaj7100
      @aparnaj7100 4 года назад

      Elumbaa

    • @abidv.k2598
      @abidv.k2598 4 года назад

      അച്ഛന്റെ നമ്പർ തരുമോ ഇല്ലെങ്കിൽ മോന്റെ നമ്പർ ആയാലും മതി

  • @Shanukpza
    @Shanukpza 4 года назад

    ഒരുപാട് നന്ദി അഷ്റഫ്... കുബൂസിനെ പ്രണയിച്ച അബ്ബാസിനെ ഒരുപാട് വായിച്ചിട്ടുണ്ട്.. ഇപ്പോൾ നേരിൽ കാണാനുള്ള അവസരം കൂടി route recordsൽ കൂടി സാധ്യമായി.... എന്താ മനോഹര സ്ഥലം.....

  • @jk24hrs
    @jk24hrs 4 года назад +25

    പണ്ട് ഫേസ്ബുക്കിൽ നല്ല ആക്റ്റീവ് ആയിരുന്ന കാലത്തു അങ്ങോട്ടു പോയി ഫ്രണ്ട് ആക്കുമോ എന്ന് ചോദിച്ചാണ് ഫ്രണ്ട് ആയതു, അങ്ങനെ ഒരു ദിവസം എന്റെ ബര്ത്ഡേ ക്ക് നമ്പർ ഒക്കെ എവിടുന്നോ തപ്പി പിടിച്ചു അബ്ബാസ് ഇക്ക വിളിച്ചു സർപ്രൈസ്‌ തന്നു 😍 നല്ലൊരു മനസിന്റെ ഉടമ ആണ് ഇക്ക..
    അബ്ബാ 😘
    താങ്ക്സ് അഷ്‌റഫ്‌ ഇക്ക...

    • @MalluDIY
      @MalluDIY 4 года назад +1

      ആഹാ അപ്പോൾ നിങ്ങളൊക്കെ നേരത്തെ ഫ്രണ്ട്സ് ആണ് അല്ലെ ? അഹ് കപ്പ മനസ്സിലായോ ? ഇഞ്ചി കപ്പ അല്ലെ അത് ?

    • @jk24hrs
      @jk24hrs 4 года назад

      @@MalluDIY അതെ ഫ്രണ്ട്‌സ് ആണ് 😍😍😍, ഇഞ്ചി കപ്പ കേട്ടിട്ടുണ്ട് അറിയില്ല എനിക്കും....

    • @jk24hrs
      @jk24hrs 4 года назад +1

      @@ashrafexcel
      22:01 *തമിഴ്നാടിന്റെ ഔദ്യോഗിക പുഷ്പം ആണ് ഇത് പേര്,Flame lily,Fire lilies*

  • @ArunRaj-zr1yu
    @ArunRaj-zr1yu 4 года назад

    ആദ്യമായിട്ടാണ് ഈ സ്ഥലം കാണുന്നത്... വളരെ മനോഹരം ഇക്ക

  • @ayshav9329
    @ayshav9329 4 года назад +8

    നമ്മുടെ മണ്ണാർകാടിന്റെ മനോഹാരിത കാണിച്ചു തന്ന അഷ്‌റഫ്‌ ഭായ് ക്ക് txs

  • @sidheekulakbar.m.parimbra9516
    @sidheekulakbar.m.parimbra9516 4 года назад +1

    ഡാമുകളിൽ മീൻ വളർത്താനും പിടിക്കാനും വിൽക്കാനും സംവിധാനം ഉണ്ട് എന്ന അറിവ് ഇപ്പഴാണ് മനസ്സിലായത് ഞാൻ ഒരു പാട് പ്രാവശ്യം ചിന്തിച്ച വിശയം ആണ് ന്നമ്മുടെ ജലസംഭരണി ഗളിൽ ഇങ്ങിനെ ചൈയ്ത് കൂടെ എന്ന് ന്നല്ല ആശ വമാണ് അവസാനം അഷ്റഫിൻ്റെ വീഡിയോയിൽ നിന്ന് ബാബു ച്ചേട്ടനിലൂടെ ആ അറിവ് കിട്ടി ഈ എപ്പിസോഡ്‌ വളരെ ന്നന്നായിരുന്നു
    സൂപ്പർ

  • @sreeparvathy8892
    @sreeparvathy8892 4 года назад +91

    സ്വന്തം നാട്ടിൽ നിന്നും വീഡിയോ കാണുന്ന ഞാൻ 😁😁
    കാഞ്ഞിരപ്പുഴക്കർ ഇവിടെ come on✌️✌️

  • @KwidTechsolutions1
    @KwidTechsolutions1 4 года назад

    അടിപൊളി വീഡിയോ . നന്ദി ഇത്രയും നല്ല കാഴ്ചകൾ കാണിച്ചതിന്

  • @abbasp8988
    @abbasp8988 4 года назад +108

    👍*Ahrafikka fans like adi*👍

  • @joshymichael7361
    @joshymichael7361 4 года назад +2

    അഷറഫ് ഭായ് സൂപ്പർ. കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമ നൽകുന്ന വീഡിയോ ഇത്തരത്തിലുള്ള ഗ്രാമീണക്കാഴ്ച്ചകളാണ് Rout Records ൻ്റെ വിജയം very good

  • @madhavam6276
    @madhavam6276 4 года назад +33

    14:14 കടുവാക്കുന്നേൽ കുറുവച്ചൻ 😎😎
    മാസ്സ് ലുക്ക് മുസ്തഫിക്ക🔥🔥🔥

  • @steveirenbobanummoliyum2941
    @steveirenbobanummoliyum2941 4 года назад

    താങ്കളുടെ അവതരണം ഭാഷ ശൈലി ..എല്ലാം മനോഹരം കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @thahirsm
    @thahirsm 4 года назад +8

    ഒരു സമയത്ത് കാത്തിരുന്നു വായിച്ചിരുന്ന എഴുത്തുകൾ ആണ്‌ അബ്ബാസിക്കയുന്റെത് മനോഹരമായ നാട്ടുഭാഷയിലെ കുറിപ്പുകൾ പ്രവാസത്തിന്റെ എല്ലാ വിരസതകളും കഴുകി കളയുവാൻ ആ എഴുത്തിനു കഴിയുമായിരുന്നു ഇപ്പോഴാണ് ആ എഴുത്തിന്റെ രഹസ്യം മനസിലായത് ♥️♥️♥️

  • @razicr7251
    @razicr7251 4 года назад

    ഷാർജയിൽ നിന്നും ഈ മനോഹര ദൃശ്യങ്ങൾ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ..അഷ്‌റഫ് ക്കയുടെ ഒരു കട്ട ഫാൻ 😍😍😍

  • @jamsheedsahla9551
    @jamsheedsahla9551 4 года назад +3

    സത്യം പറയാ അഷ്റഫ്ക്കാ, ഇങ്ങളെ രണ്ടാളേം കാണണംന്ന് ന്റെ വല്യ ആഗ്രഹാണ്, ഒരിക്കൽ ഞാനും ക്ഷണിക്ക്ണ്ട്, വരണേ

  • @AbduRahman477
    @AbduRahman477 4 года назад +1

    ഒന്നും പറയാൻ ഇല്ല ,,
    കിടു സ്ഥലം 👍💚💚

  • @rislalife
    @rislalife 4 года назад +6

    നമ്മുടെ സ്വന്തം കാഞ്ഞതിരപ്പുഴ 👍👍👍😍😍😍 tnks bro ഞാൻ മണ്ണാർക്കാട് ഉള്ള ആളാണ് ട്ടോ ആ പരിസരത്ത് ഉള്ളവർ ഒന്നു like അടിച്ചെക്

  • @unnikrishnanmalolakunnumma707
    @unnikrishnanmalolakunnumma707 4 года назад

    അഷ്‌റഫിന്റെ യാത്രാ വീഡിയോകൾ എല്ലാം ഇഷ്ടമാണ് കാഞ്ഞിരപ്പുഴ ഡാമിന്റെ പണി നടക്കുന്ന ഏകദേശസമയത്തു 1983കാലത്ത് ഡാം കാണാനും അതിനകത്തു കൂടി മുള ചങ്ങാടത്തിലൂടെ യാത്ര ചെയ്യാനും അവസരം കിട്ടി ഓർമ്മകൾ ഒന്നുകൂടി മനസ്സിലേക്ക് ഓടിവന്നു 💖

  • @siddequeali7860
    @siddequeali7860 4 года назад +2

    അഷ്റഫ് ഇക്കാ നിങ്ങൾ വേറെ ലെവലാ നിങ്ങളുടെ എല്ലാ വീഡിയോകളും വിടാതെ കാണാറുണ്ട് ജോലി തിരക്ക് കൊണ്ട് കമന്റ് ഇടാൻ സമയം കിട്ടാറില്ല ഫെബിയുടെ ചാനലു സൂപ്പർ ആവുന്നുണ്ട് എല്ലാവിധ ആശംസകളും

  • @yunussafiyaazeez70
    @yunussafiyaazeez70 4 года назад

    Thanks അഷറഫ് ഇക്കാ ഇതുപോലെ ഉള്ള videos ഇനിയും പ്രധീക്ഷിക്കുന്നു

  • @priyamiraclevlogs743
    @priyamiraclevlogs743 4 года назад +48

    അബ്ബാസ് ഇക്ക കണ്ടറിഞ്ഞു ഉണ്ടാക്കി വെച്ചു അല്ലെ ഇക്കയുടെ ഫേവറേറ്റ്‌ കട്ടൻചായ

    • @NOOR_NOOR_4651
      @NOOR_NOOR_4651 4 года назад +1

      അശ്റഫ് ഭായി കൂടുതൽ ചായ കുടിച്ചു കണ്ടത് ഇടുക്കിയിൽ നിന്നാണ് നല്ല മിസ്റ്റും മഴയും
      കട്ടൻ കുടിച്ചാൽ മതിയാവില്ല

  • @gpnayar
    @gpnayar 4 года назад

    ഇത്രയും ഭംഗിയുള്ള pristine സ്ഥലങ്ങൾ കാണിച്ചു തന്ന അഷ്‌റഫ് താങ്കൾക്ക് നന്ദി.

  • @kiran_benny79
    @kiran_benny79 4 года назад +3

    ഇനിയും മനോഹരമായ കാഴ്ച്ചകൾ കാണാനുണ്ട് ഇവിടെ !

  • @libinnarimattathil7739
    @libinnarimattathil7739 4 года назад

    അഷറഫ്ക്കാ ഇത്രയും മനോഹരമായി കാഞ്ഞിരപ്പുഴയെ കാണാൻകഴിഞ്ഞത് route records ലൂടെയാണ് thanks ഇക്കാ

  • @abuhamid007
    @abuhamid007 4 года назад +3

    ഫസ്റ്റ് കണ്ടത് ബാൽക്കണി വ്യൂ... പൊളിയ്.. 👌👌

  • @alibapputty-fe7th
    @alibapputty-fe7th 4 года назад +1

    Adipoli video. Aa kappa aadyayita kanunnathu.oru kombu kittiyal..ente nattil gudaluril aapoovinu onapoo ennu parayum.pakshe athinu vere perund ......

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 года назад +3

    കാഞ്ഞിരപ്പുഴ കണ്ടിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായ കാഴ്ച്ചകൾ ആദ്യമായിട്ടാണ് കാണുന്നത്.ടൂറിസത്തിനുള്ള അവസരം മുതലാക്കാനറിയാത്ത ഉദ്യോഗസ്ഥർക്ക് നല്ല നമസ്ക്കാരം

    • @shahid9201
      @shahid9201 4 года назад +4

      കുറച്ചു സ്ഥലങ്ങൾ അങ്ങനെ അറിയപ്പെടാതെ നിൽക്കട്ടെ
      കുറച്ച് കഴിഞ്ഞ് ഇപ്പോഴത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാലിന്യം കൊണ്ടും അനധികൃത നിർമ്മാണങ്ങൾ കൊണ്ടും നശിക്കുമ്പോൾ സ്വാഭാവികമായും ഇപ്പോൾ അറിയപ്പെടാത്ത കേന്ദ്രങ്ങൾ അറിയപ്പെടും

  • @eajas
    @eajas 4 года назад +1

    വെത്യസ്ഥനാം ഒരു വ്ലോഗർ കാഞ്ഞിരപ്പുഴയുടെ വെത്യസ്ഥമായ കാഴ്ചയുമായി 🥰✌️✌️,ഈ സ്ഥലത്തേക്ക് ക്ഷണിച്ച abbas ഭായിക്ക് ഒരു big 👍up

  • @akkunjankrishnan5554
    @akkunjankrishnan5554 4 года назад +5

    കാഞ്ഞിരപ്പുഴ ഡാം നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ ഇവിടെ (ഇരുമ്പകചോലയില്‍) ഞാന്‍ വന്നിട്ടുണ്ട്. ഒരു മഞ്ഞുകാലത്ത്ആയിരുന്നു. എന്റെ ഒരു ബന്ധുഇവിടെ താമസിച്ചിരുന്നു. ഒരു ദിവസം അവരുടെ വീട്ടില്‍ താമസിച്ചു. രാവിലെ ഒരു തോട്ടില്‍ കുളിച്ചു. ഒരിയ്ക്കലും മറക്കാത്ത അനുഭവം. ഇവിടെ നിന്നു വിശാലമായ നെല്‍പ്പാടംകുറുകെ ക്കടന്നു വാക്കോടന്‍ മലയ്ക്ക് താഴെയുള്ള മറൊരു ബന്ധു വീട്ടില്‍ പോയശേഷംമടങ്ങിപ്പോന്നു.അന്ന് നടന്നു പോയ പാടം ഇന്ന് റിസര്‍വോയര്‍ആയി കണ്ടു ഈ കാഞ്ഞിരപ്പുഴഡാം കണ്ടപ്പോള്‍ ഒരു ഗൃഹാതുരത്വം! കാരണം എന്‍റെ അടുത്ത ഒരു ബന്ധു കാഞ്ഞിരപ്പുഴയ്ക്ക്അടുത്ത് പാലക്കയത്തു താമസിക്കുന്നുണ്ട്.

  • @jabirchaappu8358
    @jabirchaappu8358 4 года назад

    പ്രകൃതി ഭംഗി ഇത്രയും നന്നായി ക്യാമറയിൽ ഒപ്പിയെടുത്ത് ഞങ്ങളിലെത്തിക്കുന്ന റൂട്ട് റെക്കോർഡ്സ് അഷ്റഫ് ബ്രോക്ക് 😘

  • @fazp
    @fazp 4 года назад +13

    കുബ്ബൂസിനെ പ്രണയിച്ച അബ്ബാസ് 😂 അത് കിടുക്കി

  • @peeyema
    @peeyema 4 года назад +2

    അബ്ബാസിക്കയുടെ കുബ്ബൂസും ഞെഞ്ചിലേറ്റി പ്രവാസത്തിന്റെ നിറമില്ലാത്ത രാപ്പകലുകൾ ഞങ്ങളുടെ ആയുസ്സിനെ കാർന്നു തിന്നുമ്പോൾ ..
    റൂട്ട് റെക്കോർഡ്‌സിലൂടെ കൈരളിയുടെ ഗ്രാമീണതയുടെ സൗന്ദര്യം ഒപ്പിയെടുത്ത് ഞങ്ങക്ക് കാഴ്ച വെക്കുമ്പോൾ..
    പ്രവാസത്തിന്റെ ഉഷ്ണച്ചൂടിൽ ശരീരവും,മനസ്സും വെന്തുരുകി വഴിമുട്ടിയ ഞങ്ങൾക്ക് അഷ്‌റഫ് ഭായ് നിങ്ങളുടെ ക്യാമറയിൽ ഒപ്പിയെടുത്ത നാടിന്റെ സൗന്ദര്യം ഞങ്ങളുടെ മനസ്സിന് കുളിർമയാണ്..
    മനസ്സ് നാടിന്റെ ഗ്രാമീണതയിൽ അലിഞ്ഞു ചേരുന്നു...
    റൂട്ട് റെക്കോർഡ്‌സ് മാത്രമല്ല താങ്കളുടെ സഹധർമ്മിണി ഫെബിയുമൊന്നിച്ചുള്ള ലൈഫ്റ് റെക്കോർട്സുകൾ ഒരു മാതൃകാ ദമ്പതികളുടെ നിഷ്കളങ്ക ജീവിതത്തിന്റെയും പാഠമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്..ഒരുപാട് നന്ദിയുണ്ട് ആശ്രഫ്ഭായ്‌!!!😍😍😍

  • @abid6618
    @abid6618 4 года назад

    കണ്ടിരുന്നു പോയി ഇരുത്തി അഷ്‌റഫ്‌ bro
    നിങ്ങളെ വീഡിയോസ് കണ്ടാലും കണ്ടാലും മതിയാവില്ല 😍👌
    പൊളിച്ചു ട്ടോ കെട്യോനും കെട്യോളും കൂടെ

  • @gireeshp511
    @gireeshp511 4 года назад +6

    പൊളി സ്ഥലം... അഷ്റഫ് bro.. 👍👍👍❤️❤️❤️

  • @cpashik
    @cpashik 4 года назад

    Feel adich naattil varaan thonnunnu, u r taking our soul along with u, thank u somuch, in my opinion u and shabari the traveler are the best in travel vedios

  • @mubashirperinthalmanna1857
    @mubashirperinthalmanna1857 4 года назад +73

    ഇവരുടെ വീഡിയോ മുടങ്ങാതെ കാണുന്നവരുണ്ടോ?

    • @Naaaiff67
      @Naaaiff67 4 года назад +1

      Njanund😍😍

    • @Naaaiff67
      @Naaaiff67 4 года назад +1

      Njanund... ഇവർ നമ്മളെ മുത്താണ് 😍😍

    • @maryjoseph1082
      @maryjoseph1082 4 года назад +1

      മേത്താണി എന്നാണ് ചെടിയുടെ പേര്

    • @MediaTechKerala
      @MediaTechKerala 4 года назад +2

      നോട്ടിഫിക്കേഷൻ.കിട്ടിയില്ലെങ്കിലും routrecordrs എന്ന് ടൈപ്പ് ചെയ്തു നോക്കും .പുതിയ വീഡിയോ വന്നോന്ന്

    • @mubashirperinthalmanna1857
      @mubashirperinthalmanna1857 4 года назад +1

      @Bladdy Dukkuzzz താനൊന്ന് പോടെ

  • @shameerparambath7131
    @shameerparambath7131 4 года назад +1

    ഇതൊക്കെ കാണുമ്പോൾ നാട്ടിൽ വരാൻ തോന്നു, കാഞ്ഞിരപുഴ ഒരു ബാഡ് പ്രാവശ്യം വന്നിട്ടുണ്ട് പക്ഷെ ഇങ്ങനെ കഴിച്ച ആദ്യമായിട്ടാ 👍👍👍👍👍👍

  • @abseeniyam9308
    @abseeniyam9308 4 года назад +65

    അസർപ്പെ ഇജ്ജ് എന്ത് കളിയ കളിക്കുന്നെ ഡ്രോൺ പാറി കളിക്കണം ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ അപ്പയെ അതിന്റെ
    മൊഞ്ച് കൂടുതൽ kittathollu

    • @mubarakpdr9035
      @mubarakpdr9035 4 года назад

      😍

    • @shameemcholayilmadathil8481
      @shameemcholayilmadathil8481 4 года назад +1

      ALLA PINNE😍

    • @mujeeb563
      @mujeeb563 4 года назад +2

      മൂപ്പർക്ക് ഇപ്പോൾ ഡ്രോണ് എന്ന്‌ കേൾക്കുമ്പോൾ പേടി ആണ് ......എന്റെ പൊന്നോ ഓര്മിപ്പികല്ല അല്ലെ ആശ്രഫ്ക......

    • @SadikhP
      @SadikhP 4 года назад

      Daminaduth parappikkan padundo

    • @noushun3191
      @noushun3191 4 года назад

      @@mujeeb563 ഡ്രോൺ എന്ന് കേട്ടാൽ ഒരു വിറയലാ 😁

  • @suhailmayyeri3150
    @suhailmayyeri3150 4 года назад

    ഞാനും കുബ്ബൂസിനെ പ്രണയിക്കുന്നു ഒപ്പം നിങ്ങളുടെ വീഡിയോകളെയും......♥️♥️♥️☮️

  • @ahamadarif7849
    @ahamadarif7849 4 года назад +3

    വാക്കോടൻ മല ഞാൻ കയറിയിട്ടുണ്ട് അതിന്റെ മുകളിൽ നിന്ന് അടിപൊളി view ആണ്

    • @rajeesh_kumar
      @rajeesh_kumar 4 года назад +1

      ഞാനും കയറിട്ടുണ്ട്

    • @ahamadarif7849
      @ahamadarif7849 4 года назад

      @@rajeesh_kumar 💞💞💞😍😍

  • @theworld2day
    @theworld2day 4 года назад

    Abbas Bhia, enthokkeyund visheshangal,,, Ahsraf bhai, you are a great

  • @shareeftekkan7503
    @shareeftekkan7503 4 года назад +3

    Ashraf bhai ee corona timil enjoying.okke nadakkuo nattil vannitt povanam ennund nadakkuo endho edhayaalum ningal adich polikkim

  • @shanama6165
    @shanama6165 4 года назад +1

    ഈ രാമണീയ പ്രകൃതി വിട്ട്, മരുഭൂപ്രവാസത്തിലേക്ക് എത്തിപ്പെട്ട അബ്ബാസിക്ക, എത്ര വിരഹത്തോടെയായിരിക്കും അവിടെ കഴിഞ്ഞിട്ടുണ്ടാവുക. കുബൂസിനെ പ്രണയിക്കാൻ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞുവെന്ന് അത്ഭുതം തോന്നുന്നു....😊

  • @shihabkodumudi1037
    @shihabkodumudi1037 4 года назад +3

    ഇവിടെ ഒക്കെ വീട് വെച്ച് താമസിക്കണം പൊളി സ്ഥലം അല്ലേ 😍😍

  • @abdullagurukkal337
    @abdullagurukkal337 4 года назад

    അഷ്‌റഫിന്റെയും അബ്ബാസിന്റെയും മുടിഞ്ഞ ഫാനാണ് ഞാൻ..
    സ്നേഹം.. 💝

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +4

    പൊളി സ്ഥലം👏
    അടിപൊളി കാഴ്ച്ചകൾ
    ഇജ്ജാതി കാഴ്ച്ചകൾ കാണാൻ " റൂട്ട് റെക്കോർഡ്സിൽ " തന്നെ വരണം😍👌
    ഇതുപോലത്തെ ഗ്രാമീണ, മല, കുന്ന്............ കാഴ്ച്ചകൾ വരട്ടെ💪

  • @muhammedshibiliv.p8090
    @muhammedshibiliv.p8090 4 года назад +2

    അഷ്രഫ്ക്ക ഇന്നലെ രാത്രി 7 മണിക്ക് കൊട്ടോപാടം തിരുവിഴാംകുന്ന്‌ റോഡിലൂടെ പോയപ്പോൾ 3 പേര് സ്കൂട്ടറിൽ horn അടിച്ച്‌ chase ചെയ്ത് ,ഇങ്ങളെ കാണാൻ പറ്റി...അതിൽ ഒരുവൻ ആണ്😁So haappyy ❤️😍

  • @NOOR_NOOR_4651
    @NOOR_NOOR_4651 4 года назад +6

    അഷ്രഫിക്കാ ബിബിന്റെ കൂടെ ഉള്ള ഇടുക്കി യാത്രകൾ ഓർമ്മ വന്നു

  • @sanarana6785
    @sanarana6785 4 года назад

    എന്ത് മനോഹാരിതയാണ്
    ഇ സ്ഥലം മനസ്സിൽ കുളിർ 😲പെയ്യുന്നു 😲

  • @realvibes4681
    @realvibes4681 4 года назад +15

    കുബ്ബൂസ് തിന്നു വീഡിയോ കാണുന്ന ഞാൻ 😍😍

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 4 года назад

    മനോഹര കാഴ്ച ഫെബിൻ ഒന്നിച്ചുള്ളപ്പൊ ഒന്നുകൂടി പൊളി

  • @shahalnm9742
    @shahalnm9742 4 года назад +27

    അബ്ബാസ്കയെ പൊലെ എത്രയോ പേര് ഖുബ്ബൂസിനെ പ്രണയിക്കേണ്ടി വന്നവരാണ് ......!

    • @meldypaul3923
      @meldypaul3923 4 года назад +2

      Mm ഞാനും കുബൂസിനോട് കട്ട പ്രണയത്തിലാണ്..ഓരോ പ്രവാസിയും അങ്ങിനെ തന്നെ

  • @SHAMZ15
    @SHAMZ15 4 года назад

    Wat a ambience place 😍😍🤘
    Immathiri kazhachakalokke njangalkk kanichu tharunnathinu...thanks ashraf bai keep going🥰🥰🤩

  • @creditlink7590
    @creditlink7590 4 года назад +3

    കാഞ്ഞിരപ്പുഴക്കാരൻ ഇവിടെ ഉണ്ട് ട്ടോ...💚

  • @adithyaambilichandranadith5788
    @adithyaambilichandranadith5788 4 года назад

    Very very nice and super place, thanku Ashraf ഇതുപോലുള്ള places കാണിച്ചു തന്നതിന്,superb.... waiting next വീഡിയോ.....

  • @mirshadclt
    @mirshadclt 4 года назад +22

    കേരളത്തിന്റെ വില അറിയണമെങ്കിൽ ഇവിടെ ഗൾഫിൽ വരണം... എന്റമ്മോ പൊളി..

  • @sreejithsooranad6118
    @sreejithsooranad6118 4 года назад

    നിങ്ങളുടെ അവതരണം അടിപൊളിയാണ്

  • @salmanrafie6301
    @salmanrafie6301 4 года назад +7

    18:12 yendaan babuvetaa .musthafikka like 👍👍

  • @amrithalalgirish7739
    @amrithalalgirish7739 4 года назад

    Route records nte first video anu kandath.Kandathangad polichu.Scenes ayyo vakkukal ella parayan.Veedinte balcony view entammo😍babu chettante kalukondulla thuzhachil gambeeram.Ethoke kandapozhe kilipoyi.Pinnonnum nokilla oru like oru sub angadu koduth

  • @muhiceepi
    @muhiceepi 4 года назад +4

    മലമ്പുഴ ഡാമിനേക്കാള്‍ മനോഹരമാണ് കാഞീരപുഴ ഡാം

  • @salahdn3183
    @salahdn3183 4 года назад +1

    18:19 ഇങ്ങള് മൂപ്പരെ സുയിപ്പാകല്ലിം ബാബേട്ടാ...
    13:44 പൊളി ...

  • @rinshadrinshadamk3824
    @rinshadrinshadamk3824 4 года назад +3

    ഇത് എൻ്റെ നാട് കാഞ്ഞിരപ്പുഴയിലെ കൊർണ്ണക്കുന്ന് എന്ന സ്ഥലം

    • @rajeesh_kumar
      @rajeesh_kumar 4 года назад

      😍😍😍😍😍😍😍😍😍😍

  • @RajeshChengodPmna
    @RajeshChengodPmna 4 года назад +1

    ഒരുപാട് തവണ കാഞ്ഞിരപ്പുഴയിൽ പോയിട്ടുണ്ട്, പക്ഷെ മലമുകളിൽ നിന്നും ഉള്ള ആ കാഴ്ച്ച പൊളിച്ചു.

  • @yasarali29
    @yasarali29 4 года назад +4

    അബ്ബ 😍

  • @meldypaul3923
    @meldypaul3923 4 года назад +2

    അയ്യോ ...വയ്യ ...എനിക്കിപ്പോ കൊട്ട വഞ്ചിയിൽ പോകണം... ബാബു ഏട്ടന്റെ കൂടെ .. 😢😢😢😭😭😭😭😭😭😭😭

  • @safvanvillan
    @safvanvillan 4 года назад +3

    അശ്‌റഫ്‌ക്ക പൊളിയാ 😍😍😍

  • @hasurahasu6285
    @hasurahasu6285 4 года назад

    മനോഹരമായ കാഴ്ച നല്ല ബ്ങ്ങി കാണാൻ റംല Anakkayam

  • @jasux9427
    @jasux9427 4 года назад +16

    കുബ്ബൂസിനെ പ്രണയിച്ച അബ്ബാസ് 😁🥰 കുബ്ബൂസ് 😋
    അബ്ബാസിക്ക 🤩🥰

  • @diamondauhh
    @diamondauhh 4 года назад

    ബ്രോ ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട് സൂപ്പർ സ്ഥലങ്ങളാണ് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ

  • @rejigeorge8323
    @rejigeorge8323 4 года назад +5

    അതാണ് മധുരമില്ലാത്ത കപ്പയാണ് ഷുഗർ രോഗികൾക്ക് കഴിക്കാം കുറച്ചു കൈപ്പാണ്

    • @tbgtbg1735
      @tbgtbg1735 3 года назад

      Puthiya'ariv nhan kandittilla

  • @fahadcraftart2431
    @fahadcraftart2431 4 года назад

    അതിമനോഹരമായ സ്ഥലം Masha Allah 😍

  • @hameedpuzhakkattiri9894
    @hameedpuzhakkattiri9894 4 года назад +4

    ഡ്രോൺ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്തെങ്കിൽ പൊളിച്ചേനെ 👍

  • @sujanababu1840
    @sujanababu1840 4 года назад

    Ninnemkonde pokuu😂😂❤️.poli video ikkaa. nalla kazhchakal

  • @ANVAR4
    @ANVAR4 4 года назад +4

    വീഡിയോ കണ്ട്ഈ തീരത്ത് ഒരു കൊച്ചു വീട് ഉണ്ടാക്കി താമസിക്കാൻ ആഗ്രഹിച്ചവർ അടി ലൈക്ക്

  • @samba1208
    @samba1208 4 года назад

    നിങ്ങൾ പോളിയാണ് അശ്‌റഫ്‌ക്ക,
    all the Best.
    ഇനിയും ഒരുപാട് മുന്നേറട്ടെ

  • @sameerbabu4419
    @sameerbabu4419 4 года назад +3

    അബ്ബാസ് ഭായിയെ ഒരുപാടു കാലമായി അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെ അറിയാം. ഗൃഹാതുരതയുടെ വല്ലാത്തൊരു ലോകത്തേക്ക് മനുഷ്യനെ വലിച്ചുകൊണ്ടു പോകുന്ന ഒരു എഴുത്താണ് മൂപ്പരുടേത്. പ്രവാസലോകത്തിരുന്നു വായിക്കുമ്പോൾ അതിന് മാധുര്യം കൂടും. അഷ്‌റഫ് ഭായിയുടെ വിഡിയോയിൽ മൂപ്പരെ കണ്ടതിൽ വളരെ സന്തോഷം. ഇപ്പോൾ അദ്ദേഹത്തിന്റെ എഴുത്ത് അധികം കാണാറില്ല. എന്തുകൊണ്ടാണ് പഴയ പോലെ എഴുതാത്തത് എന്നു കൂടി ചോദിക്കൂ.

    • @NOOR_NOOR_4651
      @NOOR_NOOR_4651 4 года назад

      സമീർക്കാ

    • @NOOR_NOOR_4651
      @NOOR_NOOR_4651 4 года назад

      സമീർ ബാപ്പു കാലൊടി

  • @mujeebkalliyan5775
    @mujeebkalliyan5775 4 года назад

    ഞാനും പോയിട്ടുണ്ട് കാഞ്ഞിരപ്പുഴ ഡാം സൈറ്റിൽ, അന്ന് അബ്ബസ്‌ക്കയുടെ വീട്ടിൽ പോവാൻ കഴിഞ്ഞിട്ടില്ല. ഇന്ഷാ അല്ലാഹ് കൊറോണയോക്കെ മാറിയിട്ട് ഫാമിലിയായിട്ട്‌ ഒന്ന് പോണം

  • @MohammedAshraf680
    @MohammedAshraf680 4 года назад +3

    ഇങ്ങനത്തെ കാഴ്ചകൾ പോന്നോട്ടെ 👍👌
    ഒരു ചായയും കുടിച്ചു അതിന്റെ തീരത്ത് അങ്ങനെ ഇരിക്കണം

  • @viralofflowers5221
    @viralofflowers5221 4 года назад +1

    Waiting for 2nd Part 👍👍👍Supper 👌👌👌വീഡിയോ 👍