ഭരണഘടനയും തുല്യതയും കാണിച്ച് രാഹുലിന്റെ സത്യപ്രതിജ്ഞ ....ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മത്സരം

Поделиться
HTML-код

Комментарии • 63

  • @vpaboobacker6239
    @vpaboobacker6239 8 дней назад +47

    ഇവനാണ് ആൺകുട്ടി🌹👌❤ ഇന്ത്യൻ രാഷ്ട്രീയത്തിലെ പുലിക്കുട്ടിഇന്ത്യൻ യുവാക്കളുടെ ആവേശം💪💪💪

  • @jacobipe1936
    @jacobipe1936 8 дней назад +32

    മനുഷ്യത്തം നിറഞ്ഞ മനുഷ്യൻ രാഹുൽ

  • @shamsiniyas4562
    @shamsiniyas4562 8 дней назад +31

    നന്മയും മനുഷ്യത്വവും ഉള്ള മനുഷ്യൻ രാഹുൽ ജി ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു ദൈവം സഹായിക്കട്ടെ 🤲

  • @Alavikutty10
    @Alavikutty10 8 дней назад +21

    തികഞ്ഞ മനുഷ്യ സ്‌നേഹി അതാണ് രാഹുൽ ഗാന്ധി

  • @ANIL-tt5hq
    @ANIL-tt5hq 8 дней назад +29

    ജയ് ജയ് രാഹുൽ ജീ ശരാശരി ഇന്ത്യക്കാരന്റെ ആശാകേന്ദ്രം രാഹുൽ ഗാന്ധി

  • @user-fm3er9gc4l
    @user-fm3er9gc4l 8 дней назад +30

    അനിൽ സർ ♥️♥️
    ഇന്നുവരെ ഒരു സത്യ പ്രതിജ്ഞ കണ്ടു ഇതുപോലെ ഉൾപുളകം ഉണ്ടായില്ല!!!
    ശെരിക്കും വണ്ടർ അടിച്ചു പോയി ❤️❤️🌹🌹

  • @k.hassaink.hassain2829
    @k.hassaink.hassain2829 8 дней назад +6

    രാഹുൽജി ഇന്ത്യയുടെ അഭിമാനം 🇮🇳🇮🇳🇮🇳

  • @user-ex2dz7ff9u
    @user-ex2dz7ff9u 8 дней назад +12

    തറവാടിന്റെ മഹിമ ghandhi family ❤️

  • @love_India
    @love_India 8 дней назад +16

    രാഹുൽ ഗാന്ധി ❤️❤️❤️👍

  • @basheerbm8326
    @basheerbm8326 7 дней назад +4

    അതിമനോഹരം അത്യുത്തമം ഈ കാഴ്ച്ച ജനാധിപത്യത്തിലേയ്ക്ക് തിരിച്ചുവരട്ടെ നമ്മുടെരാജ്യം ഇന്ദിരാജിയുടെ ആത്മാവിലൂടെ 🎉

  • @club1841
    @club1841 8 дней назад +4

    RAHUL IS AN ANGEL IN THE FORM OF HUMAN ❤❤❤❤❤

  • @k.p3033
    @k.p3033 8 дней назад +7

    E manushiyane kanumbol abhimanam thonunnu....

  • @_BUSSID_KL_KILLADI_
    @_BUSSID_KL_KILLADI_ 8 дней назад +6

    അടുരല്ലാ സാർ മാവേലിക്കര ലോക സഭ മണ്ഡലം

  • @jojopgeorge9151
    @jojopgeorge9151 8 дней назад +6

    Real

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 8 дней назад +5

    Rahul❤❤❤

  • @shafeelcmohamedshafeelc2303
    @shafeelcmohamedshafeelc2303 7 дней назад

    Speekeer കൈ കൊടുക്കൽ സാധരണയാണ്, പക്ഷെ അതിന്റെ അടുത്തുള്ള ആളിന് കൈ കൊടുക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, അതും പോരാഞ്ഞിട്ട് പുറകിലുള്ള ആളിന് ഒരു അഭിവാദ്യഅർപ്പിക്കലും ❤️❤️❤️

  • @Nishad027
    @Nishad027 8 дней назад +4

    RG 🔥

  • @shahulhameedasharaf3992
    @shahulhameedasharaf3992 8 дней назад +8

    കിഴുവഴക്കം എല്ലാം കാൽചിവട്ടിൽ ആക്കിവെക്കുന്നു 🤔

  • @akbarcmk9723
    @akbarcmk9723 8 дней назад +3

    👍🏻👍🏻

  • @rosymathew175
    @rosymathew175 8 дней назад +2

    Hai Rahul

  • @shajuvlog8224
    @shajuvlog8224 8 дней назад +2

    s njanum notice cheuthu

  • @shamsushamsu3352
    @shamsushamsu3352 8 дней назад +7

    രാഹുൽ ഗാന്ധി
    l❤N❤D❤I❤A

  • @bijuclapana1747
    @bijuclapana1747 8 дней назад +1

    Rahulji....❤

  • @khilarmulloli5424
    @khilarmulloli5424 8 дней назад +3

    👍👍👍👍

  • @shareefadowlath6402
    @shareefadowlath6402 8 дней назад +3

    Mashallah ❤

    • @ANIL-tt5hq
      @ANIL-tt5hq 8 дней назад

      ഇൻശാ അല്ലാഹ്

  • @shahulhameedhameed9308
    @shahulhameedhameed9308 8 дней назад +2

    👍👍👍🌹

  • @moidheenpt7717
    @moidheenpt7717 6 дней назад

    ആ സമയത്ത് അനിവാര്യമായ സമയത്താണു്

  • @mnrptn4011
    @mnrptn4011 8 дней назад +1

    വല്ല്യ കാര്യമായി

  • @user-yb8tc2dg5o
    @user-yb8tc2dg5o 8 дней назад

    രാഹുൽജി 👍👍👍

  • @mahamoodkizhakke6501
    @mahamoodkizhakke6501 8 дней назад +2

    👍👍👍👍💯💯💯💯💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr 8 дней назад

    💖💖💖

  • @keralagreengarden8059
    @keralagreengarden8059 8 дней назад

    ❤🎉❤🎉❤🎉❤🎉

  • @fazalahamed1067
    @fazalahamed1067 8 дней назад +1

    No sound

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 8 дней назад

    അടൂരല്ല.. മാവേലിക്കര

  • @ABDULAZIZ-jn8nc
    @ABDULAZIZ-jn8nc 8 дней назад

    ലോകസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മൂന്നാം പ്രാവശ്യമാണ്. ആദ്യമായല്ല നടക്കുന്നത്

  • @secondsvideo9181
    @secondsvideo9181 8 дней назад +1

    🚫പല ഫെയ്ക്ക് അക്കൗണ്ട് ഉപയോഗിച്ച് മുസ്ലിം ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു പ്രിയ സഹോദരി സഹോദരന്മാർ ശ്രദ്ധിക്കുക🚫
    ഇതൊന്നും മറുപടി കൊടുക്കേണ്ട❌❌❌❌❌❌❌❌❌

    • @abduljaleel9279
      @abduljaleel9279 8 дней назад

      വെള്ളാപ്പള്ളിയും സുകുമാരൻ നായരും HIV ബാബുവും HIV ശശികലയും ഒന്നും ഫെയ്ക്ക് അക്കൗണ്ടല്ല...
      കാസയും പിസി.യും സുവിശേഷകരും "കൃസംഘി" പട്ടം കൂടിയതും ഫെയ്ക്ക് അക്കൗണ്ടിലൂടെയല്ല....
      പിന്നെ ഒരു ഫെയ്ക്ക് അക്കൗണ്ട് ഉണ്ട്.... നമ്മുടെ ആഭ്യന്തരം...

  • @user-iv5gk3jq4g
    @user-iv5gk3jq4g 8 дней назад

    1993 ൽ അബ്ദുൽ നാസർ മഅദനി പറഞ്ഞു ദളിത്‌ മുസ്ലിം പിന്നോക്ക ഐക്യം അവർണ്ണന് അധികാരം പീഡതർക്ക് മോചനം ✍🏻കുഞ്ഞിപ്പ PDP

  • @mansoork4759
    @mansoork4759 8 дней назад

    Athanu. Nehru kudmba parambara

  • @milanomecca4002
    @milanomecca4002 8 дней назад +1

    പൊക്കിപിടിച്ചു കാണിക്കുന്ന കിതാബ് 50 കൊല്ലം മുൻപ് മുത്തശ്ശി ഇന്ദിര ഗണ്ടി പുകയത്തു കയറ്റിയത് ഓർമ ഉള്ള സഹബികൾ ഒരു like തരണേ
    I mean അടിയന്തരാവസ്ഥ

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 8 дней назад +1

      നിന്റെ ചൊറിച്ചിൽ ഇത് വരെ തീർന്നില്ലേ?

    • @INDIA_240
      @INDIA_240 8 дней назад

      ഗോഡ്‌സെയെ പൂജിക്കുന്ന സങ്കി വിഷങ്ങൾക്ക് വിഷമം കാണും 😇

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 8 дней назад

    ഭാരത ഭരണഘടനയുടെ പുറം ചട്ട ചുവപ്പല്ല. പ്രതിപക്ഷം ഉയര്‍ത്തി കാട്ടിയ ഭരണഘടന അച്ചടിച്ചു കൊടുത്തത് ചെെന ആണോ ?😂

    • @SaidSaid-xw5gf
      @SaidSaid-xw5gf 8 дней назад

      അല്ല

    • @siyadahammad679
      @siyadahammad679 8 дней назад

      Chinakku indiayude kurachu sthalam teerezhuti koduttittunde..bjp ennu raajya doha party...
      Awide China buildingum ketti tudangi...
      Atupole ramane vare Pattichille bjp ...chorunna kettidam undaaki.
      Rss bjpeene kaalum bedhama......

    • @internationalcommentworker364
      @internationalcommentworker364 8 дней назад +1

      Ninte thantha.

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 8 дней назад

      @@internationalcommentworker364 നിനക്കു അതില്ലാ ?

  • @jasimkanjirala8171
    @jasimkanjirala8171 8 дней назад +1

    സാറുടെ voice നിക്ഷ്പക്ഷമായിടാണ് 3 weak മുൻപ് വരെ കേട്ടത്, ഇതിനിടയിൽ 1 weak leave ആയിരുന്നു താങ്കൾ. എന്തായിരുന്നു കാരണം അറിയില്ല. തിരിച്ചു വന്നതിന് ശേഷം പലസ്‌തീൻ വിഷയം പറയാറില്ല. 1 day 3,4 തവണ പറഞ്ഞ ആളാണ് താങ്കൾ. എന്ത് പറ്റി. വല്ല ഭീഷണിയും വന്നോ. വിശദീകരിച്ചാൽ നന്നായിരുന്നു.

    • @ragnerlothbrock4768
      @ragnerlothbrock4768 8 дней назад +1

      പറഞ്ഞിട്ട് കാര്യമില്ല എന്ന് പുള്ളിക്ക് മനസ്സിലായി😂

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 8 дней назад +2

    സ്പീക്കർ തെരഞ്ഞെടുപ്പിന് ഇവിഎം ആണോ ഉപയോഗിക്കുന്നത് എങ്കിൽ പറയും വേണ്ട

  • @secondsvideo9181
    @secondsvideo9181 8 дней назад +2

    🚫പല ഫെയ്ക്ക് അക്കൗണ്ട് ഉപയോഗിച്ച് മുസ്ലിം ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു പ്രിയ സഹോദരി സഹോദരന്മാർ ശ്രദ്ധിക്കുക🚫
    ഇതൊന്നും മറുപടി കൊടുക്കേണ്ട❌❌❌❌❌❌❌❌❌