ജീപ്പ് ഒരു പുലി തന്നെ |1997model jeep |ഫുൾ പണി എടുപ്പിച്ച വണ്ടി 🤩🤩🤩
HTML-код
- Опубликовано: 2 окт 2024
- 1997മോഡൽ ജീപ്പ് MD 2weel drive metallic painted ഫുൾ നീറ്റ് വെഹിക്കിൾ
പുതിയ ഇൻഷുറൻസ് അടുത്ത റനീവൽ validity 2028 ലാസ്റ്റ് വരെ ഉണ്ട്
പ്രൈസ്225000 എക്സ്ചേഞ്ച് ചെയ്യാം
ലൊക്കേഷൻ വയനാട് വടുവഞ്ചാൽ
#HIGHWAY_USED_CARS ഊട്ടി റോഡ് ചിത്രഗിരി CALL9495547991
#secondhandcarsinkerala #secondhandcars #carsale #modified
ഈ വണ്ടിയുടെ ഏറ്റവും ബോറായ ഭാഗം ആ സ്റ്റെപ്പിനിയാണ്😂😂😂😂😂😂😂😂😂
സത്യം ഡാ...
😂 സത്യം
@@PMNASDQ സത്യം
ബോറു നോക്കിയിട്ട് കാര്യമില്ല pancharaayi കഴിഞ്ഞാൽ നിന്നു കൊണ്ട് അഴിച്ച് മാറ്റം
Md jeep overpriced aane.. Mdi aanekil set aayane
From tamilnadu looking to buy Jeep NOC support pannuma chetta
1998 mdi jeep avishiyammullavarudo
മോനെ ലാസ്റ്റ് 1.80 കൊടുക്കാം
1.70 ലാസ്റ്റ് കൊടുകാം
Jeep oru puliyalla, puppuliyaa
അത് ജീപ്പ് നീ ഇതിന്ന് മുന്നേ കാണാത്തത് കൊണ്ട് തോന്നുന്നത് ആണ്...
😂😂😂
ജീപ്പിന്റെ മുകളിൽ ഭാഗത്തു കമ്പി അതുകൂടെ വേണം, ഞാൻ ഉദേശിച്ചത് ജീപ്പിൽ ആൾക്കാർ തൂങ്ങി നിന്ന് പോകുന്നത് കാണാമല്ലോ, അതാണ് ഉദേശിച്ചത്,
ജീപ്പിൽ തൂങ്ങി നിന്നു പോകുന്നത് മുകളിലെ കമ്പിയിൽ പിടിച്ച് അല്ല പടുതയുടെ ഉള്ളിൽ വട്ടം ഒരു കമ്പി പോയിട്ടുണ്ട് അതിൽ ആണ് ഞാൻ തൂങ്ങി നിന്ന് പോയിട്ടുണ്ട് ജീപ്പും ഉണ്ടായിരുന്നു cj500 4 വീൽ അതൊക്കെ ഈ കാലത്ത് കൊണ്ടോയി നടക്കാൻ buddimuttanu ജീപ്പ് ഇഷ്ടം❤
Best...2 mathiyavillla 2.45😂
Pdichu
Varunne ullu
Im interested
Low price 😂
2lakh?
Body new🧐
Price
Price bro
99 mdi 4x4 2.90
Number
ലോൺ കിട്ടുമോ
സിംഗിൾ rc ഓണർ 🤣🤣🤣
Mone iyy soopperenne
110
MDI 500 2002 model for sale.
എത്ര ആണ്
Undo
Very energettic