In a അമ്മായിയമ്മ Ghost house 😐 Part -1
HTML-код
- Опубликовано: 5 янв 2023
- #partnership
Check out Mamaearth's Rice Range - FW + OFM.
Mamaearth: bit.ly/3VE344O
Use my code NEETHU2023 to get a 20% discount on the website and the app.
Amazon: amzn.to/3WF0qgg
Flipkart: bit.ly/3WUT5cq
Nykaa: bit.ly/3vt6LiT
But if you purchase from their website, they will link your order to a tree that they plant.
#partnership
Check out Mamaearth's Rice Range - FW + OFM.
Mamaearth: bit.ly/3VE344O
Use my code *NEETHU2023* to get a 20% discount on the website and the app.
Amazon: amzn.to/3WF0qgg
Flipkart: bit.ly/3WUT5cq
Nykaa: bit.ly/3vt6LiT
But if you purchase from their website, they will link your order to a tree that they plant.
എനിക്ക് നീതു ചേച്ചീടെ വീട്ടുകാരെയൊക്കെ കാണാൻ ഒരു ആഗ്രഹം.... അവരെയൊക്കെ ഒന്ന് കാണിക്കാമോ??? 🤔
Neethu number onn tharoo onn video call cheyana
Nice
എന്നെപോലെ പരസ്യം skip ചെയുന്ന ആരെങ്കിലും ഉണ്ടോ
ഇത്രേം കഥപത്രങ്ങൾ ഒരേ സമയം ഒരാൾ തന്നെ ചെയ്യാ എന്നത് ചില്ലറകാര്യമല്ല 🥰👍🏻എല്ലാം ഒന്നിനൊന്നു മെച്ചം 🥰🥰ഇനിയും ഒരുപാട് നല്ല നല്ല video കൾ ചെയ്യാൻ സാധിക്കട്ടെ 😍🥰🥰👍🏻👍🏻👍🏻👍🏻👍🏻
പൊന്നു നീതു ചേച്ചി ഇതൊക്കെ എവിടന്ന് ഒപ്പിക്കുന്നു. ചിരിച്ചു ചിരിച്ചു വഴിയായി 😂😂😂climax😂
ചേച്ചി pwoliyaane🔥
അവസാനം കോമഡി ആയത് നന്നായി.. അല്ലെങ്കിൽ ഞാൻ പേടിച്ചു ചത്തേനെ 😝
0:43 i expected that ആട്ട് 😂😂😂
Njanum
ഞാൻ ഞെട്ടി പോയി 😂😂
Me too
Me too 😂
Me too😄
രാവും പകലും നിന്റെ പ്രാർത്ഥന ഇട്ട് വേവിച്ചിട്ടാണല്ലോ.. നമ്മൾ ഉച്ചക്ക് ചോറുണ്ണുന്നത് 😂😂
Weekly one video vech cheyyane❤️❤️ hats off your hardwork, sooo beautiful presentation😍😍
🥰🥰
Satym neethu chchi...... Chyuna character ellam pakaya👍🏻..... Athinte backil efforts
Weekly more than one cheyarundallo...
@@Neethuzzz 🥰🥰
Ente chechii... Chechi oru rakshayillaa...entha oru effort aanu edukkunnad.. Have a bright future chechi ❤️❤️
Climax polichu tto chechy..
Last aa karachil 😂
അഭിനയ സിംഹമേ😍👍
🤣🤣🤣🤣ഈ നീതുവിന് എന്താ അവാർഡ് ഒന്നും കൊടുക്കാത്തെ... എല്ലാ വിഡിയോയും ഒന്നിനൊന്നു മെച്ചം.... എല്ലാം നല്ല തീം
Neethuuu... powlichuuu....super very very talented..
😂😂superbb dear. Hatsoff to your hardwork n dedication🔥❤️
എന്റെ പൊന്നു chechy chirich oru vazhi ayi climax nth ayirikkum nu excitement ayirunnu.. Powlichu.. Adipoli
Again a nice action video. Thanks waiting for next video
സൂപ്പർ chechii👍👍👍🔥🔥🔥പ്രവാസി സെക്കന്റ് പാർട്ട് vennam😍😍😍
Yes... Sherikkum sankdam vannu... Pravsi allankilum njan anubhavikunnu same avstha😞
Hii Neethu chechi... Ella videosum kaanarund variety items chaiyyan chechi thanne venam 😊 amma poojayum maniyadium kazinju aatumennu njanum pratheekshichu 😄😄
Super video chechiii nalla rasam undarnuu 😍😍😍
Neethu chechi super video👌👌 I wish to meet you chechii...paravoor alle veed
Adipoli Oroo charctersum oral thanne engane cheyyan pattunu ithrem bangi aayit amazing filml avasaram kittate chechiku🥰🥰🥰
അമ്മായി അമ്മയുടെ കൂടെ എന്റെ ഹൃദയം കിട കിട എന്ന് അടിക്കുക ആയിരുന്നു 👍🌟👏🏻❤️
Adipoli video chechi💖💖
Super 🤭😁🤩 add kanichpol ulla dress super 🙌😍
Neethu you are great ന്തല്ലാതെ ഒന്നും പറയാനില്ല
ഇതാണ് ഞങ്ങ പറഞ്ഞ നടി... സിൽമാ നടി ❤️❤️❤️
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി നമിച്ചു നീതു നമിച്ചു 😍😍
Aa
😀
Chirippikkukayum chinthippikkukayum cheyyunna ningalude vedios super
Oru rakshayumilla
Hats off your hardwork
Ente ponne chirich oru vazhi ayi adipoli good effort 💕🤗😍
Sooperatto 😘👌
ഇന്ട്രെസ്റ് ആയി വീഡിയോ കാണുന്നതിനിടയിൽ നീതു പരസ്യവുമായി കേറി വരുന്നത് എന്തൊരു കഷ്ടമാണ് 🥲
Video first kanumbol thanne chirri thudangum... 🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂ee chirri video theeranalum nirthila... Oru relaxing anu neethuzeinte videos ellam orupad uyarangalil ethan anmarthamaye prarthikunu 🙏🙏🙏🙏❤❤❤❤❤❤👌
Entammoooo aaa last scene chirichu chirichu maduthu... karingali reels😆😂😂
🤣🤣🤣🤣
All the best. Ethupole nalla nalla vdos eniyum cheyyu chechi😘
Natural acting🥰
അമ്മായി വയസായി.. അമ്മാവൻ ചെറുപ്പക്കാരൻ 😄
Athanne 🤣🤣
Ammavan dye adichu😁 athaa ammayi natural beauty aa 🤩
@@babalubablubablu4050 correct 👍😀
Ammavan dye adichathayirikkum...🤣🤣
@@babalubablubablu4050 😄
Chechi video adipoli ayittund😍
എന്താ പറയുക ചിരിച്ചു ചിരിച്ചു മടുത്തു 🥰🥰🥰🥰🥰🥰🥰ഒരുപാട് നന്ദി ടെൻഷൻ മാറ്റി ചിരിപ്പിച്ചതിന്
Chechi eppoyum chechinde video kandaan njan food kayikunadh 🥺🖤
Neethuzzzz chirichu maduthu.adipoi.neethune onnu nerittu kanan thonnunnu.🥰🥰
Adipoli ...❤️❤️❤️😍😍🥰🥰👌👌👌👍👍👍👍 Iniyum varanam taa
Thumbnail കൊടുത്ത പിക്😂👌 ശ്രെയെച്ചി ❤️
Njan chechiyude attavum valiya fan anu chechiyude vedios ellam super ayittondu ketto
Where did you get these ideas. Superb vedio.
Neethuchechide acting poliyatto njn valiya fan anu chechide iniyum vedios cheyyanamtta
❤❤
Super.... ചിരിച്ച് വയറു വേദനിക്കുന്നു
Chirichu chirichu chathu... manasu thurannuu chirikane chechide video kanumbola❤️💥💕
chechyee sammadichu chechi njn chirich chirich chathillenne ullu idu kandit , first tanneyulla "phaaa"😂😂
Chechiye kondee idinokke sadhikku , love you neethu chechi
❤❤❤
Super 👌🔥💓
ചിരിച്ച് ചിരിച്ച് മതിയായി😀😀😃😃😅😅😂😂
Polichu muthe chirichoru vazhikkayi
Poil chechy super
ammayi ammeda starting pwoli.....ah bhaa.. kettu njan vere appurathe geetheda veetil poyi veenu😂😂😂😂😂😂
Aa thuppal. Njan pedichu🥰🥰😁
ഓ ചിരിച്ച് മതിയായി എപ്പോഴും ഇങ്ങനെയുള്ള വീഡിയോ ഇടണേ ചേച്ചി
Ende ponnu neethuchechi.......chirichite chiri nirthan njan kashttapettu.....kaigali vijarichedinekalum adipoli aayitund....
Pravasi 2nd part please 😊
S vennm🙌
Yes
Yes
Athe 2nd part idanam
Waiting
Neethu❤ Chechii❤ Super Video ❤
Super video chechi 😀
എന്റെ പോന്നു നീതു ഓരോ തവണയും പൊളിക്കുവ 🥰🥰🥰
Chechi oru sambavam thaneee......adi poli 😍😍😍
നീതുസേ... എന്റെ വീട്ടിലെ 2 കുട്ടികൾ 7 വയസ് 4 വയസ്സ്...നീതൂന്റെ ഫാൻസ് ആണ്...ഞാൻ വീഡിയോ കാണാൻ ഇരിക്കുമ്പോൾ voice കേൾക്കുമ്പോഴേക്കും രണ്ടും ഹാജർ ഉണ്ടാവും...അത്രക്കും ഇഷ്ടമാണ് അവർക്ക് നീതുവിന്റെ വീഡിയോസ്
ente ponnnooooo.... chirichu marichu tto..... superb.....
Super ayittund neethuChechi, achante mukkuthi kude mattarunnu
Superb chechi❤️❤️👌👌
Super chechi 😘😘😘
Neethuchechiii.......adipwliiiii👌🏻👌🏻👌🏻👌🏻👌🏻
വല്ലാത്ത ഒരു കരിങ്കാളി aayi പോയ് 😄😄
വാതിൽ മുട്ടുന്ന നേരത്ത് ഞാനും എന്റെ moonum പേടിച്ചു pooy
Ith ente ammayi amma ne udeshichano itath....same ...same in home ...ith vat thaneya nammal paranja namalk vishasam illa vatanu bla bla bla bla...enagne kure ennam ind mikka vedukalilum...
Mam.. Daily pattumo... അല്ലെഗിൽ 2 divasam kudumbol ayalum...
Athrakum addicted anu.. Puthiya subscriber annu.. So pazhaya video oke vindum kannam💞
ഞാൻ ഞെട്ടിപ്പോയി,ഓർക്കാപ്പുറത്ത് ഉള്ള ആ ആട്ട് 😄😄
Sprrrr u r great cheachiii
അവൻ ഉരുണ്ട് ഞാൻ ഉരുണ്ട്.. അങ്ങിനെ മൊത്തം ഉരുണ്ട്. 😂😂😂.. ഈശ്വര പ്രാർത്ഥന നല്ലതല്ലേ.. പക്ഷെ കൂടിയാലും.... Pbm anu.... റീൽസ് കാരണം... എന്തായി... അമ്മ.. ഒരു വഴിക്കായി... 😂😂😂😂 എന്തായാലും അടിപൊളിയായിട്ടോ... സൂപ്പർർർർർ... 💞💞💞👌👌👌👌👏👏👏👍👍👍💕💕💕💕💯💯
Chechi,chirichu chathu... Super.
എനിക്കിപ്പോൾ notification വരുന്നില്ലല്ലോ 😰 4 videose orumicha കണ്ടത്
Adipoli🤣🤣🤣..video noki irikhrnu
Love you chechee😍
Chechi super. Adipoli 🤣🤣🤣🤣🤣🤣🤣🤣
poli aayittundu...
Superb chechi
Super neethu namichu🙏🙏🙏
Pettannula aa ora aatu polichu. Ethra vatam re play cheythu kandu enn enikn ariyilla. Poli 😂✨️
സ്ത്രീയിലെ ദേവീ ഭാവങ്ങൾ എന്ന് ഉള്ള ഒരു വീഡിയോ ചെയ്യാമോ...
Adipoliyayirikkum
Chechi video de bloopers Edo eghna video edukuna n ulla vlog ido
Super neethu
ലാസ്റ്റ് പൊളിച്ചു 👍👍
Poli🤣🤣🤣🤣🤣❤❤❤❤
Adipoli super 👌👌👌
Chechiii promotion videoil etta topinta link onn edumoooo
Neethuchacheede male veshamaanu kiduu 👍👍
ചേച്ചി ന്റെ എല്ലാ വിഡിയോസും കൊള്ളാം. ഇ വിഡിയോ പൊളിച്ചു
Ennatheyum pole super 👌😘
Adipoli❤️
Climax super
Super 😘❤️
Nte chechiyee njn chirich marich climax pwoli🤣🤣🤣🤣🤣🤣🤣🤣
Chechiii super chirich chirich oru vazhikkaayi
കരിങ്കാളി പൊളിച്ചു 👌Neetus 🥰
Chechii super🥰🥰
Ente mother in law....full time prayer aanuuuu
അടിപൊളി ചിരിച്ചു ഞാൻ ഒരു വഴിക്കാഴി 👍👍👍👍
Polichu🥰🥰