ഉമ്മാക്ക് പറ്റിയ മരോൾ അല്ല ഇത് 😢.ഉമ്മ ആഗ്രഹിച്ചത് തലമറച്ച് ദീനീപരമായി നടക്കുന്ന ഒരു കുട്ടിയെ ആണ്.അത് കൊണ്ട് ഇതൊന്നും aaccept ചെയ്യാൻ ഉമ്മക്ക് കഴിയില്ല.മിക്കവാറും ഇവർ തമ്മിൽ അടിയാവും
റോഷു ഞാൻ പണ്ട് സ്ഥിരം വീഡിയോ കണ്ടിരുന്ന ആളാണ്.ഇപ്പൊ വല്ലപ്പോഴും ആയി. എങ്കിലും പറയട്ടെ, സിങ്കിക്ക് എല്ലാത്തിനും കൂട്ട് നിന്നിട്ട് ഉമ്മാൻ്റെ മുന്നിൽ ചെന്നിട്ട് കാല് മാറരുത്.അങ്ങനെ ചെയ്താൽ ഉമ്മ പറയും കണ്ടോ ഓൾ കെട്ടിയോനെ പോലും അനുസരിക്കുന്നില്ല,അവന് ഇഷ്ടമില്ല, അവനെകൊണ്ട് ചെയ്യിക്കുന്നു എന്നൊക്കെ.അനുഭവം ഉണ്ട്. റോഷുവിന് ഇഷ്ടമല്ലെങ്കിൽ അത് അവളോട് പറയണം.പിന്നെ ഓകെ അവളുടെ ഇഷ്ടവും ആണ്. പിന്നെ തർക്കിക്കാൻ വേണ്ടി അനക്ക് പറയാം അൻ്റുമ്മ അങ്ങനെ ഒന്നും പറയില്ല എന്ന്.പക്ഷേ വീഡിയോസ് കാണുന്ന നമുക്ക് അറിയാലോ. ഇങ്ങനെ ഒക്കെ ചെയ്താൽ ഉമ്മയും സിങ്കിയും തമ്മിലുള്ള ഡിസ്റ്റൻസ് കൂടുള്ളൂ. നീ വേണം ഓളെ സപ്പോർട്ട് ചെയ്യാൻ, ആരെന്ത് പറഞ്ഞാലും. അല്ലാതെ നീ അവളെ ഒറ്റപ്പെടുത്തരുത്. ഇപ്പൊ തന്നെ പ്രണവ് പ്രവീൺ ചാനൽ കണ്ടില്ലേ. പിന്നെ ഇവിടെ ഉമ്മ അഭിനയിക്കുന്നില്ല,അവർ ഉള്ളത് പറയും. സിങ്കി പാവവും ആണ്.😊
Olk ishtangalille?!. Olde lyf alle ith. Aarokke negative prnjalum zingi chirichond, snehathode maathre mattullorod perumarunnullu. To be frank, singi is a gem,singi is just adipoli❤
ഇതൊക്കെ നിനക്ക് മനസ്സിലാവും ഒരു കാലം മരിക്കുന്ന സമയം അപ്പോ അല്ലാഹു സുബ്ഹാനവുതാല ഖബറിൽ നിന്ന് ശിക്ഷിക്കുമ്പോൾ അപ്പോ നീ ചിന്തിക്കും ഇതൊന്നും വേണ്ടായിരുന്നു ഉമ്മ പറഞ്ഞത് ശരിയാണ് നീയാണ് അവളെ കണ്ടെത്തിയത് ഹാപ്പി നന്നായി ഈമാൻ സലാമത്തായി സ്വർഗ്ഗം കണ്ടു മരിക്കണം അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ എവിടേക്കാണ് നമ്മുടെ സമൂഹം കൊതിച്ചു പോയത് ആർക്കും ഒരു ഐഡിയ ഇല്ല
ഇതൊക്കെ അവർ വ്യൂസ് കിട്ടാൻ വേണ്ടി എടുക്കുന്നത് അല്ലേ, അല്ലാതെ സീരിയസ് ആണെന്ന് ആണോ നിങ്ങൾ കരുതുന്നേ.. ഇങ്ങനെ ഉള്ള കമന്റ്‌സ് വരും, ആൾകാർ കാണും, ഇങ്ങനെയൊക്കെ ആണ് ആളുകൾക്ക് ഇഷ്ടം എന്നൊക്കെ അവർക്ക് നല്ലതുപോലെ അറിയാം. പിന്നെ റോഷൻ ഒരു യൂട്യൂബർ ആണ്, അതുകൊണ്ട് കുറച്ച സ്മാർട്ട് ആയ ആൾ തന്നെ അല്ലേ വേണ്ടത് വൈഫ് ആയിട്ട്.
ഉമ്മ നല്ല കാര്യങ്ങളാണ് പറഞ്ഞു കൊടുക്കുന്നത്. മോഡേൺ ആവുന്നതിനു പ്രശ്നമില്ല. But അതിനൊക്കെ കുറച്ച് limit ഉണ്ട്. ഉമ്മ അതാണ് പറയുന്നത്. മുടി color ചെയ്‌താൽ നിസ്കാരo ശെരിയാവില്ല
I think sinky hair is curly or wavy naturally.so curly routine try chyth noku .curly method use chyth style chythal it ll become more beautiful.naturally curly / wavy hairsn straight chythl luk ndvllh.jst try it once .u ll realise d difference.embrace your natural hair. Every hair has its own beauty .
ഉമ്മ പറഞ്ഞതാണ് കറക്റ്റ് ആണുങ്ങൾ ഇങ്ങനെയൊക്കെ നടക്കാൻ അവസരങ്ങൾ കൊടുത്താൽ ഇങ്ങനെ നടക്കാൻ ഇഷ്ടമുള്ള പെൺകുട്ടികൾ നടക്കും അപ്പോ ഇതൊക്കെ നിയന്ത്രിക്കേണ്ടത് ഭർത്താവാണ് അതുകൊണ്ട് ആ ഉമ്മ പറഞ്ഞതിനോട് യോജിക്കുന്നു ഇവർക്കൊക്കെ എങ്ങനെ നടന്നാൽ എന്താ കുഴപ്പം നല്ല രീതിക്ക് ജീവിക്കുന്നവർക്ക് അല്ലേ ഉള്ളൂ അതിനെക്കുറിച്ച് ഓർമ്മയുള്ളൂ അങ്ങനെ നോക്കുമ്പോൾ ഇവർക്ക് എന്തുമാവാം ഇസ്ലാമിക നിയമപ്രകാരം നിക്കാഹ് കല്യാണം പിന്നെ നമുക്ക് എല്ലാം ഹലാൽ ആണ് ഇതെന്താണ് ഫുള്ളും പ്രഹസനമാണ് ഇവരുടെയെല്ലാം പോലെ ഇതും കണ്ടാൽ മതി😂 ഇവർ എന്ത് കാണിച്ചാലും നമുക്ക് ഒന്നും ഇല്ല കാണുമ്പോൾ പറഞ്ഞെന്നുമാത്രം
ആണുങ്ങൾ അവസരം കൊടുത്തിട്ട് വേണോ ഒരു പെണ്ണിന് ഇഷ്ടമുള്ളത് ചെയ്യാൻ, just grow up dude, ആറാം നൂറ്റാണ്ടിൽനിന്ന് വണ്ടി കിട്ടാത്ത കൊറേ ജന്മങ്ങൾ.ഭർത്താവിന് നിയന്ത്രിച്ചു നടത്താനുള്ള അടിമയാണോ wife
ഉമ്മാക്ക് പറ്റിയ മരോൾ അല്ല ഇത് 😢.ഉമ്മ ആഗ്രഹിച്ചത് തലമറച്ച് ദീനീപരമായി നടക്കുന്ന ഒരു കുട്ടിയെ ആണ്.അത് കൊണ്ട് ഇതൊന്നും aaccept ചെയ്യാൻ ഉമ്മക്ക് കഴിയില്ല.മിക്കവാറും ഇവർ തമ്മിൽ അടിയാവും
Nthuvaa bro enthokkeyaan pryunne😂👊🏻
എല്ലാ അമ്മമാരും ഇങ്ങനെ ആയാലോ??ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ആഗ്രഹങ്ങൾ ഇല്ലേ? പണ്ടത്തെ പോലെ കയ്യും തലയും മറച്ചു നടക്കണം എന്നാണോ..
തെണ്ടി
Endhina marakam ennoke parayune enn. ManasilKanam
Athin mone adyam nannaakkanam
Sinkiii nalla molan swabavam nokiya pore 😊roshenum athe ❤ singy 🎉 ro...
Bharthavum bharyem orumich parlour lu poyi bharyede hair colour chythu. Thirich veetil vannappo ammayi amma parayunu bharthavu ithinoke sammathichita marumolu ithoke chyunenu. Apo monu angu kaalu mari . Njn onum arinjila enodarum paranjilanu. Roshan nu nattellu enna oru sadanam ondo. Roshante umma pine oru paridhiyilu kooduthal kalyanam kazhinja montem bharyedem karyathil idapedaruth. Itrem kuttam parayan aa koch swantham mudi colour chythu alathe aardem thalayonum vetti kond vannathalalo. Roshanum um wife um kurach naal kazhinju vere oru veetilekku marunath nallathakum. Future lu orupadu preshnam ningalkidayilu varan chance ond.
💯
100/
Its her hair...her opinion... nobody should say things like these
Muslims anghane alla. Ok
Meir aan@@kRL1223
@@kRL1223അതെന്താ മുസ്ലിംസ് മനുഷ്യഗണത്തിൽ പെടുന്നവരല്ലേ വേറെ ജീവികളാണോ...
Onnu podappaaa..avark ntha kombundo??
Kanda ooolatharam motham katta...2 wyf prasyamyitt und avdae log,cokking traveling motham ellarkkum video aakkkam..ennitt odukkathae oru dheeni imageum..😮😮@@kRL1223
Njn pqrYn agrahichath
റോഷു ഞാൻ പണ്ട് സ്ഥിരം വീഡിയോ കണ്ടിരുന്ന ആളാണ്.ഇപ്പൊ വല്ലപ്പോഴും ആയി. എങ്കിലും പറയട്ടെ, സിങ്കിക്ക് എല്ലാത്തിനും കൂട്ട് നിന്നിട്ട് ഉമ്മാൻ്റെ മുന്നിൽ ചെന്നിട്ട് കാല് മാറരുത്.അങ്ങനെ ചെയ്താൽ ഉമ്മ പറയും കണ്ടോ ഓൾ കെട്ടിയോനെ പോലും അനുസരിക്കുന്നില്ല,അവന് ഇഷ്ടമില്ല, അവനെകൊണ്ട് ചെയ്യിക്കുന്നു എന്നൊക്കെ.അനുഭവം ഉണ്ട്. റോഷുവിന് ഇഷ്ടമല്ലെങ്കിൽ അത് അവളോട് പറയണം.പിന്നെ ഓകെ അവളുടെ ഇഷ്ടവും ആണ്. പിന്നെ തർക്കിക്കാൻ വേണ്ടി അനക്ക് പറയാം അൻ്റുമ്മ അങ്ങനെ ഒന്നും പറയില്ല എന്ന്.പക്ഷേ വീഡിയോസ് കാണുന്ന നമുക്ക് അറിയാലോ. ഇങ്ങനെ ഒക്കെ ചെയ്താൽ ഉമ്മയും സിങ്കിയും തമ്മിലുള്ള ഡിസ്റ്റൻസ് കൂടുള്ളൂ. നീ വേണം ഓളെ സപ്പോർട്ട് ചെയ്യാൻ, ആരെന്ത് പറഞ്ഞാലും. അല്ലാതെ നീ അവളെ ഒറ്റപ്പെടുത്തരുത്. ഇപ്പൊ തന്നെ പ്രണവ് പ്രവീൺ ചാനൽ കണ്ടില്ലേ. പിന്നെ ഇവിടെ ഉമ്മ അഭിനയിക്കുന്നില്ല,അവർ ഉള്ളത് പറയും. സിങ്കി പാവവും ആണ്.😊
പാവം ഉമ്മ &other members. ഉമ്മ ആഗ്രഹിച്ചതും നടന്നതും രണ്ടായി. നല്ല ദീനി ബോധം ഉള്ള കുടുംബം ആണ് റോഷൻ ഒഴികെ. അവർ കണ്ട പോലെ ജീവിക്കുന്നു
Deeniyavanda. Manushyanayal madhi. Nalla manushyar
Thalla endhu paranjittum chirichu kettirikkunna marumole kittiyadhu thallede bagyam
@@Sixthsense9752 athe 😅
@@abdulrafeequek9367 ha deeni bodam mooth youtube vlogumayi jeevikkunnu... Onnu po chengayii..😅 by Dubai ummayallalo marriage cheyynne monalle marriage cheyynne ?? Appo ummante ishtathin prasakthi undo ??
സിങ്കി സൂപ്പർ ആണ് 👍നല്ല സ്വഭാവം ആണ് വേണ്ടത് അത് ഉണ്ട് ഉമ്മാക്ക് ഒത്തിരി ഇഷ്ട്ടമാണ്. ❤ആളുകൾ മനസ്സിലാക്കുന്നതിന്റെ കുഴപ്പമാണ് 😍
Olk ishtangalille?!. Olde lyf alle ith. Aarokke
negative prnjalum zingi chirichond, snehathode maathre mattullorod perumarunnullu. To be frank, singi is a gem,singi is just adipoli❤
💯💯
ഇതൊക്കെ നിനക്ക് മനസ്സിലാവും ഒരു കാലം മരിക്കുന്ന സമയം അപ്പോ അല്ലാഹു സുബ്ഹാനവുതാല ഖബറിൽ നിന്ന് ശിക്ഷിക്കുമ്പോൾ അപ്പോ നീ ചിന്തിക്കും ഇതൊന്നും വേണ്ടായിരുന്നു ഉമ്മ പറഞ്ഞത് ശരിയാണ് നീയാണ് അവളെ കണ്ടെത്തിയത് ഹാപ്പി നന്നായി ഈമാൻ സലാമത്തായി സ്വർഗ്ഗം കണ്ടു മരിക്കണം അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ എവിടേക്കാണ് നമ്മുടെ സമൂഹം കൊതിച്ചു പോയത് ആർക്കും ഒരു ഐഡിയ ഇല്ല
ഇതൊക്കെ അവർ വ്യൂസ് കിട്ടാൻ വേണ്ടി എടുക്കുന്നത് അല്ലേ, അല്ലാതെ സീരിയസ് ആണെന്ന് ആണോ നിങ്ങൾ കരുതുന്നേ..
ഇങ്ങനെ ഉള്ള കമന്റ്‌സ് വരും, ആൾകാർ കാണും, ഇങ്ങനെയൊക്കെ ആണ് ആളുകൾക്ക് ഇഷ്ടം എന്നൊക്കെ അവർക്ക് നല്ലതുപോലെ അറിയാം.
പിന്നെ റോഷൻ ഒരു യൂട്യൂബർ ആണ്, അതുകൊണ്ട് കുറച്ച സ്മാർട്ട് ആയ ആൾ തന്നെ അല്ലേ വേണ്ടത് വൈഫ് ആയിട്ട്.
Zinky ഇന്ക്ക് ഇഷ്ടം ആണ് ❤❤
കുറച്ചൊക്കെ കുട്ടികളുടെ ഇഷ്ടത്തിന് വിടൂ ഫാത്തിമ. ചെറിയ ചെറിയ കാര്യങ്ങൾ അല്ലെ. ഒരു ജന്മം അല്ലെ ഉള്ളു. അത് അവർ സന്തോഷത്തോടെ ജീവിക്കട്ടെ
ഉമ്മ നല്ല കാര്യങ്ങളാണ് പറഞ്ഞു കൊടുക്കുന്നത്. മോഡേൺ ആവുന്നതിനു പ്രശ്നമില്ല. But അതിനൊക്കെ കുറച്ച് limit ഉണ്ട്. ഉമ്മ അതാണ് പറയുന്നത്. മുടി color ചെയ്‌താൽ നിസ്കാരo ശെരിയാവില്ല
@@MuflihaMtangane aanel mehandhiyum idaan patoola velivillaathore
ആരു പറഞ്ഞു ജീവിതം ഒന്നേയുള്ളൂ
ഇത് വെറും ഒരു വിസിറ്റേഴ്സ് മാത്രമാണ് യഥാർത്ഥ ജീവിതം വരാനുണ്ട്
@@MuhammedMammu-w3vഅതും വിശ്വസിച്ചോണ്ട് അടിമയായി ജീവിച്ചോ ?..?..
Onn po chengai 😅@@veterinary7945
I think sinky hair is curly or wavy naturally.so curly routine try chyth noku .curly method use chyth style chythal it ll become more beautiful.naturally curly / wavy hairsn straight chythl luk ndvllh.jst try it once .u ll realise d difference.embrace your natural hair. Every hair has its own beauty
.
I love this girl. She is a happy go lucky girl.
Ivr ithok enjoy cheyth munpott potte....swanthm veettilum ithok kelkkunna girls und😂sneham kondaa❤
Sinkey orikkalum ummane zaibane onnum thalli parayunnilla avare support cheyyum. But thirich avar support cheyyare ella athentha 😮
സുന്ദരി ആയി hair കളർ ചെയ്തപ്പോൾ 4:51 ❤
Endhayalum ivar praveen pranav family pole allallo.. Olladh olladhpole kanikunondello
Roshaaa ingleee couple video agrahikunnund ttooo ingle randaleem kanan nalla bangi nndddd bro
Rashi evide kaanan illallo ippol😊
Singy nte plus point rand ummaneyum same aayi kaanunnad... Chilavark ind husband umma enthenkilum paranja accept cheyyan budhimutt
നിസ്കാരം പോലും ശരി ആവൂല... ഈ clr chythal കാണാൻ glmr ആണെന്ന പലരുടെയും വിചാരം... മുടി കൊഴിഞ്ഞു പോയാൽ തീരാവുന്നതെ ullu
Glamour aanallo
Ingana tala marakkade nadakkunnavark end Niskkaram
Kanan nalla bangi undalo
Sinkide personality is really good ❤ nalla beautiful ayii kanan 😊 avale support cheyunna roshunum orupad sneham mathram ❤
Aa killiye free aki vek eppozhum egane pidikale athinte feathers killikila😢
Zingi pavamanu umma yum pavamanu umma mole pole shwasikunnu zingi swantham ummayr pole athokke kett nilkunnu❤
മോയന്ത് റോഷൻ എല്ലാ വേണ്ടത്തരത്തിനും കൂട്ട് നില്കും ഇതിനെല്ലാം നാളെ റബ്ബിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും. തീർച്ച.. പാവം ഉമ്മ
Cood
Zaiba pavm മോളാണ്.. കുഞ്ഞിലേ അവളുടെ വീഡിയോ കാണാറുണ്ട് ❤❤❤
Wow ayittt und roshan kakoooo enk nighale oru pad istam ann❤😂😂
Ummaak enth pati, enthinte operation aanu. Enthaayalum onnum pattaathe aarokyathode varette🥰
എന്ത് സർജറി ആണെങ്കിലും വേഗം ശിഫ ആവട്ടെ ❤
7:54 😂😂😂
😂😂 content nalla bor aaaan bro mattipidi misssing that old roshen travel vlog
Unboxing dudyntee penninellombedhllo bedham und eval
റോഷൻ ഓവറാകുന്നുണ്ട്.
Umma nte aagraham dheen undaganm enh aan
Adhil thett illa
Pakshe wife onhu sredhikne nhalladh ayrkum
Parents orikklum nhmk thettulladh parayillanhe
Zaiba thala marakkndee😅
@@FarsanaTN ath oru reason allalloo dheen ellarkkum same alle 😂
Zingy escape😂😂😂
My fvrt zinkkyyyyyyyyyyyyyy❤❤❤❤
Nalla karyaghal paranju kodukkunna ummakk erikkatte oru like
Ithil onnum onnulla umma nigal video edukarille pine ith entha drama ano nigal
Zaiba enjoy cheythotte....but zinky ne respect cheyynm....chettnte wife aanu❤😊...
Nallla nice Falimy 😂😂
Comment section kandal namal 600AD il aanu thonum...full pottanmaaru
Umma super 😊
എന്തിനാ ഇങ്ങനെ അഭിനയിക്കുന്നത്
ആഗ്രഹം കുടി നിന്റെ സാധിച്ചാൽ ഇനി നിനക്ക് സ്വർഗത്തിൽ povam💀
സിറാത് പാലം കോൺഗ്രീറ്റ് അല്ല tta
Zaiba enda thattam idathe..
Ethokey zingi ku mathrem ano badhakam
@@akhilasukumaran7498 Ool cherya kutya cherya kutikalk no problem Avar veliya kutikal aayal aan thattam idendth 😇
Nalla umma 😍❤️🫶
Umma ningalum marupadi parayendi varum rabbindey kodathiyil
Umma kurachoodi strong aavanm😍😉
Valiya ashuddiyil ninnun shudhiyavòllatto kulichal
Ningal ningalkk ishttaulla pole adichu polikkk
Zinky cutieeeeeeee
എനിക്ക് ഇഷ്ടമായി... സിങ്കിയെ കാണാൻ നല്ല ഭംഗി ഉണ്ട് ❤️
വിഷയം മാറ്റല്ലേ റോഷ
15:08 😂
Korch overacting kooduthala😂😂
കളർ ചെയ്താൽ വുളു ശെരിയാവില്ലലോ
Umma nalla ummayaan.nalla karyangal paranju kodukkunnu.athiloru thettum illa
Ma shaa allah enik ummaye othiri ishtappettu makalod parayunnadh pole thanneyann mariyolodum parayunnadh❤
People Selling their Own Family (Mom & wife Picture & Videos in RUclips Channel Earning Lakhs & Crores of Income Annually from Y.Channel 😮😮
What a controlling mother in law
Marrige nn kayattiyal mathi zinky ne 👍🏼👍🏼
അമ്മായിമ്മ strong alla
Umma polii.....pavam ummaaa
കല്യാണം കഴിച്ച വീട്ടിൽ ഉമ്മക്കും ഭർത്താവിനുള ഒരു നിലയും വിലയും ഉണ്ട് അത് തുടക്കത്തിൽ തന്നെ നിലക്ക് നിർത്തിയാൽ ഈ മാതിരികുതിര കളിക്കാൻ ഒന്നും തോന്നു ല
11:46👍
Umma💗
That first dialogue... It's really bad...
Umma full acting an
അതേ മുടി കളർ ചെയ്താൽ നിസ്കാരം ശരിയാവില്ല
നിസ്കരിച്ചില്ലേ എന്ധാ അടിപൊളി അയാൽ പോരെ
@@Shinoobeee😅😅😅
Ith full abinayam ann … roshante umma reech kittan vendi
Zinky hair kurich video cheyyu experience
Giv freedom for personal choice....
ഉമ്മ പറഞ്ഞതാണ് കറക്റ്റ് ആണുങ്ങൾ ഇങ്ങനെയൊക്കെ നടക്കാൻ അവസരങ്ങൾ കൊടുത്താൽ ഇങ്ങനെ നടക്കാൻ ഇഷ്ടമുള്ള പെൺകുട്ടികൾ നടക്കും അപ്പോ ഇതൊക്കെ നിയന്ത്രിക്കേണ്ടത് ഭർത്താവാണ് അതുകൊണ്ട് ആ ഉമ്മ പറഞ്ഞതിനോട് യോജിക്കുന്നു ഇവർക്കൊക്കെ എങ്ങനെ നടന്നാൽ എന്താ കുഴപ്പം നല്ല രീതിക്ക് ജീവിക്കുന്നവർക്ക് അല്ലേ ഉള്ളൂ അതിനെക്കുറിച്ച് ഓർമ്മയുള്ളൂ അങ്ങനെ നോക്കുമ്പോൾ ഇവർക്ക് എന്തുമാവാം ഇസ്ലാമിക നിയമപ്രകാരം നിക്കാഹ് കല്യാണം പിന്നെ നമുക്ക് എല്ലാം ഹലാൽ ആണ് ഇതെന്താണ് ഫുള്ളും പ്രഹസനമാണ് ഇവരുടെയെല്ലാം പോലെ ഇതും കണ്ടാൽ മതി😂 ഇവർ എന്ത് കാണിച്ചാലും നമുക്ക് ഒന്നും ഇല്ല കാണുമ്പോൾ പറഞ്ഞെന്നുമാത്രം
Kanathirikkanam
ആണുങ്ങൾ അവസരം കൊടുത്തിട്ട് വേണോ ഒരു പെണ്ണിന് ഇഷ്ടമുള്ളത് ചെയ്യാൻ, just grow up dude, ആറാം നൂറ്റാണ്ടിൽനിന്ന് വണ്ടി കിട്ടാത്ത കൊറേ ജന്മങ്ങൾ.ഭർത്താവിന് നിയന്ത്രിച്ചു നടത്താനുള്ള അടിമയാണോ wife
Ippol choice ann trend 😅
Anel tankkenthado madarasa potta@@MuhammedThajudheen.c
Madarasa potti
Zinky lipstick shade eetha
vidio nalla thanutto oru paad chirichu
Vegam kalayanum kaziku sengik bejar ind
singi roshan ❤❤❤ super
Pavam Umma
അടിപൊളി 😂hair colour
ഒരിക്കലും അനുവദിക്കരുത്
Roshan brother❤❤❤😊😊😊👌👌👍👍👍❤❤❤❤🥰🥰🥰🥰🥰👌👌👌👍👍👍😊
ചിങ്കിനെ കണ്ടാണ്
പാവം roshan ekka 😍😍
Praveende ammak padikuvaa ummiichi😂
Ella sinky
Very good
😂😂😂😂😂😂😊😅😮😮😮
❤❤❤😂😂
😮😅😂😊❤
ഉമ്മയെ ഇഷ്ടം
Hiii ...❤ Very nice ..
Umma pavam❤❤❤❤
നിങ്ങളുടെ നാട്ടിൽfarthavine എടാ പോടാ നീ എന്നൊക്കെയാണോ വിളിക്കുന്നത് എന്തായാലും ഫർത്താവിനോട് നല്ല ബഹുമാനം അടിപൊളി 🎇🎇🎇
നിങ്ങടെ നാട്ടിൽ ഭാര്യ യേ എടി പൊടി എന്നൊന്നും വിളിക്കാറില്ലേ? അപ്പോ ഭാര്യയെ പുല്ല് വില ആണോ അങ്ങനത്തെ ഭർത്താക്കന്മാർക്ക്.. 😌
Bharthavin koypm illyel endhum vilika
Hai
Hello
കൊണ്ടാവണം
Hai❤❤❤
Rashi who is this
Ante ippa
😂
സ്ട്രോങ്ങ് ആവും