കുറേ ദിവസങ്ങൾക്ക് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് ....||കാറ്റാടി പാടവും വൈകുന്നേര പലഹാരങ്ങളും 🤤😋

Поделиться
HTML-код
  • Опубликовано: 8 сен 2024
  • hi Dears AsslamuAlaikum…
    കുറെ ദിവസങ്ങൾക്ക് ശേഷം മങ്കട വീട്ടിൽ എത്തിയ വിശേഷങ്ങൾ ആണുട്ടോ .
    എല്ലാവരും കൂടി പുറത്തുപോയ ചെറിയ വിശേഷങ്ങൾ കാണിച്ചു തരാം 🥰
    ഇഷ്ടമായാൽ തീർച്ചയായും ലൈക് ചെയ്യാനും ചാനൽ subscribe ചെയ്യാനും മറക്കല്ലേ 🥰🥰
    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
    Business

Комментарии • 349

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 2 года назад +37

    Vlog അടിപൊളി നബിലുട്ടി.... നിഷന്റെ അവസാനത്തെ ആ മാജിക്‌ ആണ് പൊളിച്ചത്😅😅😅😅

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +3

      ആ ഒന്നു പാളീ പോയെങ്കിലും 😅😄😄

  • @thahirashameer204
    @thahirashameer204 2 года назад +2

    Nablooty varumbozhekum food okke undakki kathirikkunna elechimar...avarkirikkatte big thanks

  • @user-mr3bx5ym6s
    @user-mr3bx5ym6s 2 года назад +4

    കുട്ടികളുടെ കൂടെ ഉമ്മയും ഉറുസേണ്ട അവസ്ഥ യാലെ 😁
    അടിപൊളി place✨
    Kutees 💋💞
    Sister' s bond🔥💞
    93 K എത്രയും പെട്ടെന്ന് 100K ആവട്ടെ ❤️

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      thnkyou so much dearrr🥰😍😍😍😍😍

  • @muhsinashareef4598
    @muhsinashareef4598 2 года назад +8

    നിദ നെ കാണാൻ ആണ് സൂപ്പർ 🥰🥰

  • @hayuzzworld2964
    @hayuzzworld2964 2 года назад +2

    എത്രയും പെട്ടെന്ന് 100k ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഫാമിലി vlog അടിപൊളിയായിരുന്നു ട്ടോ

  • @fairooslifestyle438
    @fairooslifestyle438 2 года назад +3

    Immachinod ponnappol oru salam parayamayirunnu engil kurachukoode usharayirunnu. Video usharayittund to

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      ഞൻ വീട്ടിൽ നിന്നും യാത്ര പറഞ്ഞാണ് ഇറങ്ങിയത് dear 😊

  • @shaharuaabishaharu3134
    @shaharuaabishaharu3134 2 года назад +2

    masha allh polichu.avasana magic👍🤪 mangada veettile visheshangal kanan nalla rasaan.❤️❤️

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      Aaa 😅😅😅
      ഇനിയും videos വരും 🥰

  • @nusrathct5529
    @nusrathct5529 2 года назад +3

    Aniyathimar othulla veediyo superayittund nablu ee sneham yennum nila nilkatte aameen🤲🥰🤲🌹✨🤲🥰🥰🥰🌹🌹

  • @rahmashabeershabeer3732
    @rahmashabeershabeer3732 2 года назад +1

    Magic polinju sooper aitund video

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 2 года назад +1

    Ok നമ്മൾ koode👍ഉണ്ട് 🥰

  • @vptechandvlogz9029
    @vptechandvlogz9029 2 года назад +8

    അവിടത്തെ നാലുമണി പലഹാരം ഞാനും കഴിച്ചിട്ടുണ്ട്😁 നല്ല ടേസ്റ്റ് ആണ്🤩..vlog സൂപ്പർ ❤🔥

    • @muhsinamarvan4666
      @muhsinamarvan4666 2 года назад +1

      സൂപ്പർ ഇത്താ ബ്യൂട്ടിഫുൾ പ്ലേസ് ഇത്തന്റെ ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട് നല്ല കളർ

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      ആ നല്ല taste ഉണ്ട്
      എനിക്കും ഇഷ്ടായീ 🥰🥰🥰🥰

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      thnkuuu @muhsina marvan

  • @Foodiestarmalayalam1
    @Foodiestarmalayalam1 2 года назад +2

    പണ്ട് ഇതുപോലെ ഈ കളി കളിച്ചിരുന്നു കുട്ടിക്കാലം ഓർമ വന്നു 😃

  • @sajasiju8630
    @sajasiju8630 2 года назад +1

    Adipoli aayikknuu ithaa👍👍😍 super place 🤩🤩

  • @nusrathct5529
    @nusrathct5529 2 года назад +3

    Njan vengarayil ninnanu mankada veettile ummakum upakum sughamano...🥰

  • @ponnushanuworld
    @ponnushanuworld 2 года назад +1

    Vlog adipoli. Magic athilum valya adipoli

  • @shajeer4884
    @shajeer4884 2 года назад +2

    Ningal oru day life koodi cheyyane🤩

  • @user-fo5nf5ph1b
    @user-fo5nf5ph1b 2 года назад +4

    നമ്മളെ നാട് എത്ര മനോഹരം 😜😍നടി പാറ 🤗

  • @bishrmon8212
    @bishrmon8212 2 года назад +2

    ഒരുമയുള്ള കുടുംബം വളരെ ഇഷട്ടായി

  • @fousiyajamsheed6813
    @fousiyajamsheed6813 2 года назад +1

    കാറ്റാടി പാടത്തെ കട ഞങ്ങളുടേതാണ് 😀😀😍

  • @AnsasSignature
    @AnsasSignature 2 года назад +1

    Magic poli nabulutti😍😍😍ikkade avide anu alle athaa video vykiye allee..😍😍suntharamaya naadu😍😍

  • @rishuworld8469
    @rishuworld8469 2 года назад +1

    നാടിപ്പാറ ന്റെ അടുത്തന് എന്റെ വീട് ഇത്ത എന്നാ വന്നത് കാണാൻ പറ്റി യില്ല ഷാനവാസു ഞാനും ഒരെ ക്ലാസിൽ പഠിച്ചതാനെ 😍👍👍👍

  • @ShafeenasWorld
    @ShafeenasWorld 2 года назад +4

    Mashaallah adipoli place 😍😍✌️✌️👍magic adipoli aayittund 🤣🤣🤣🤣🤣

  • @Haris-bl2df
    @Haris-bl2df 2 года назад +1

    Hii thathainda e vlogs nanaithe onde too pinne aa magic nanaithe onde thatha mm happy family pattabi family I miss you 🤩😍🤩

  • @farsanashafeeq3723
    @farsanashafeeq3723 2 года назад +1

    വളരെ മനോഹരം ആയ സ്ഥലങ്ങൾ 👍🥰

  • @Titan-jm
    @Titan-jm 2 года назад +5

    പ്രകൃതി യും രമണികളും പൊളിച്ചു dearsss!!!!s😁😁😍😍😍😍😘😘😘😘....ലാസ്റ്റ് മാജിക്‌ spreb🤣🤣🤣

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +2

      😀😀😀 ആ comment poli😍😍🥰

  • @muhsinamuhsinaadhi4990
    @muhsinamuhsinaadhi4990 2 года назад +12

    മങ്കടവീട്ടുത്തെ day in my life ചെയോ

  • @Fathima.Farook
    @Fathima.Farook 2 года назад +4

    മൂന്ന് മക്കൾ ഉണ്ടായിട്ടും ഞങ്ങൾക്കും ഇപ്പോൾ നിങ്ങൾടെ ഉമ്മച്ചീന്റേം വാപ്പയുടേം അവസ്ഥയാണ് 😔

  • @jamsheelamusthafa9674
    @jamsheelamusthafa9674 2 года назад +4

    സൂപ്പർ ഇത്താ ഇവിടെ day കാണാൻ ഒരു പ്രതേക രസം മാണ് 👍🏻😍

  • @Nafufoodfashion
    @Nafufoodfashion 2 года назад +2

    Athu sheriya ellarum koode povunnathum.... Pinne... Ah paadam kanadappo nmmde pattambi poleya thonni... Adipoly🤩

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      ആ അത് ഞാൻ ഇവരോട് പറഞ്ഞു 🥰🥰🥰🥰

  • @shamlikmon4484
    @shamlikmon4484 2 года назад +1

    മങ്കട വീട്ടിൽ ഉള്ള ഉപ്പനെയും ഇമ്മനെയും എളെചി മാരെയും ഏളച്ചൻ മാരെയും കുട്ടികളെ യും എല്ലാവരെ യും ഉൾകൊള്ളിച്ചിട്ട് ഉള്ള സ്കിറ്റ് വീഡിയോ ചെയ്യോ pls

  • @frkstyle5048
    @frkstyle5048 2 года назад +9

    Superb video 💯💯❤️

  • @farsanajasmine3487
    @farsanajasmine3487 2 года назад +10

    Super നബിലൂസ് 👍 അതിലൊരു വാവ കാഴ്ച്ച film, ലെ കൊച്ചുണ്ടാപ്പിയുടെ face cut 😘

  • @akhilmankada8445
    @akhilmankada8445 2 года назад +1

    Pwoli pwoli 💥✨🔥🔥🔥❤️👍

  • @user-pr3gf3nb7f
    @user-pr3gf3nb7f 2 года назад +4

    Itha nagalude nattil ethiyalloo🥰🥰😍

  • @ptfaisal229
    @ptfaisal229 2 года назад +1

    Ellarun ഉള്ള day in my life ചെയ്യണം

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      ഇൻശാഅല്ലാഹ്‌ 🥰

  • @MydreamRuba
    @MydreamRuba 2 года назад +2

    Nalla friendly aanalle ellarum . othiri ishtappettu

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      അതേയ് മാഷാഅല്ലാഹ്‌ ❤❤❤

  • @shafishavibe424
    @shafishavibe424 2 года назад +1

    Wow ബ്യൂട്ടിഫുൾ 👍🌹👌👍❤

  • @muhsinamarvan4666
    @muhsinamarvan4666 2 года назад

    സൂപ്പർ ഇത്താ നല്ല ബ്യൂട്ടിഫുൾ പ്ലേസ് ഇത്തന്റെ ഡ്രസ്സ്‌ കളർ സൂപ്പർ നല്ല വീഡിയോ ❤😍😍✌️🌹🌹🌹

  • @salmanudaina759
    @salmanudaina759 2 года назад +2

    Njangale naad kattadipadam

  • @filmyworld5947
    @filmyworld5947 2 года назад +1

    വളരെ മനോഹരം 👌👌👌👌👌😜😜

  • @jamsheenapp2261
    @jamsheenapp2261 2 года назад +1

    Mankada vtilekk pokumpol itta dress detail aayi onn kaanikkaamo

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      ഷിയാസ് കരീം കൂടെ ഉള്ള വീഡിയോ യിൽ ഉള്ള ഡ്രസ്സ് aanu🥰

  • @jaseelajaseela308
    @jaseelajaseela308 2 года назад +1

    Masha allah supper

  • @shanali8415
    @shanali8415 2 года назад +1

    Ente veedinte aduthaanu kattaadipaadam

  • @Aaris_Heaven
    @Aaris_Heaven 2 года назад +1

    ഈ വീഡിയോ കണ്ടപ്പോൾ മങ്കട വീട്ടിൽ വന്ന പ്രതീതി

  • @SidhiquekK
    @SidhiquekK 2 года назад

    Nhanum aa katadipadathn palaharam kazhichukunu . super an

  • @shanuzzworld
    @shanuzzworld 2 года назад +2

    ഇത്ത adipoli 😍😍😍

  • @asnamol5640
    @asnamol5640 2 года назад +2

    അടിപൊളി 😄😄😄😄😊😊

  • @fasnamachingal1240
    @fasnamachingal1240 2 года назад +3

    രാമപുരം കാറ്റാടി പാടം അല്ലേ അത് 🥰

  • @jumanajabeen9032
    @jumanajabeen9032 2 года назад +2

    Hi
    Adipoli vlog ❤️❤️💋💋🥰🥰

  • @BoomerrWorld
    @BoomerrWorld 2 года назад +2

    Nabloottiii superrrr🥰🥰♥♥

  • @mishabmisu243
    @mishabmisu243 2 года назад +2

    Pwolichu ttoi😍🥰😘

  • @sherisemisherisemi3323
    @sherisemisherisemi3323 2 года назад +3

    Hus veedinte home tour edooow?

  • @hadhi8626
    @hadhi8626 2 года назад +1

    Neblu endokke und sugalle video super😍😍

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      thnkssttooo
      സുഖായി povunnuu🙂

  • @hisanathasneem9252
    @hisanathasneem9252 2 года назад +1

    Super itha njanum mankada ulla Aalan 🥰

  • @reihaanathkv9134
    @reihaanathkv9134 2 года назад +1

    മാജിക് പൊളിച്ചു

  • @sufairaslam7267
    @sufairaslam7267 2 года назад +1

    Nablutteee adipoli vlog

  • @anzilmohd3490
    @anzilmohd3490 2 года назад +3

    അവിടെത്തെ സമൂസ ഹോ അടിപൊളി

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      ആ athey🥰🥰

    • @fasihakp3215
      @fasihakp3215 2 года назад

      Mangada Home tour cheyyumo

    • @bhagavan397
      @bhagavan397 2 года назад

      ഞാൻ ഉള്ളത് പറയു.... എനിക്ക് അവിടെത്തെ ഉള്ളിവട ആണ് ഇഷ്ടം... ഓല പടക്കം ഇഷ്ടം ഇല്ല

  • @sumayyasumayyarouf
    @sumayyasumayyarouf 2 года назад +1

    എല്ലാവരും ഒരു വീട്ടിൽ ആണോ nablutti. താമസം

  • @hasnarafeeq670
    @hasnarafeeq670 2 года назад +1

    പട്ടാമ്പി വീട്ടിൽ ഉമ്മച്ചിം വാപ്പച്ചിമം ഒറ്റക്കായി അല്ലേ... ഇനി പെട്ടന്ന് തിരിച്ചു പോവോ.. അങ്ങട്ട്...

  • @aslambatheri3377
    @aslambatheri3377 2 года назад +1

    2weeks n shesham thirichu vannirikunnu NabzvisioN😍❤️👌👍🙏

  • @varietydesignchannel7845
    @varietydesignchannel7845 2 года назад +2

    MashaAllah Adipoli 🌹👍

  • @shakirarafi5198
    @shakirarafi5198 2 года назад

    Enike ishtta mandala vtle kaychakal

  • @shahbasshahbas8486
    @shahbasshahbas8486 2 года назад +1

    Ithaa ith evde sthalam

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      മങ്കട രാമപുരം 🥰

  • @threestar6407
    @threestar6407 2 года назад +1

    Hi Njan umaina inte kutti kaalath ingane paaramme urasi kalicheenu

  • @Anu-xn3no
    @Anu-xn3no 2 года назад +5

    Masha allah ❤️❤️❤️adipoli ❤️❤️❤️ikka varaan aayille 🥰

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      ഇൻശാഅല്ലാഹ്‌ അങ്ങൊട് പോണം ☺️

    • @Anu-xn3no
      @Anu-xn3no 2 года назад

      @@NabzvisioNnabz masha allah 🥰🥰🥰എല്ലാം റാഹത്താവട്ടെ ❤️

  • @fathimanafila4382
    @fathimanafila4382 2 года назад +1

    Mon hus nattile schoolilano apol pattambi nnikkumbol school poville

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      ഇല്ല ഇപ്പോഴും online aanu🥰

  • @shaanshaaz3229
    @shaanshaaz3229 2 года назад +1

    Nablootty poliyalle♥️

  • @asfiyafaizal5319
    @asfiyafaizal5319 2 года назад +1

    Kurachayallo dear kanditt ini avide ulla video kanam le

  • @sahadoonasahadoona5772
    @sahadoonasahadoona5772 2 года назад +1

    Vappa mma ottakkayii lle eppo avide

  • @jaseenarafeeq2836
    @jaseenarafeeq2836 2 года назад +1

    Kattadi padam super

  • @hassainarhaseena7558
    @hassainarhaseena7558 2 года назад +1

    Thara sundarikal❤️❤️eattavum mootha aal neblutty aano

  • @nidhazworld6719
    @nidhazworld6719 2 года назад +1

    Adipoli👍👍

  • @najmathsidhiq2939
    @najmathsidhiq2939 2 года назад +4

    മാജിക് പാളിപ്പോയോ... അടിപൊളി ആയിരുന്നു ട്ടോ ❤️❤️❤️❤️

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      ചെറുതായിട്ട് 😀😀😀😀😀

  • @sareenapp5050
    @sareenapp5050 2 года назад +3

    നിങ്ങളുടെ വീട് മങ്കട എവിയാണ്

  • @orkapuli
    @orkapuli 2 года назад +1

    Kattadi paadam

  • @rasilasalih1991
    @rasilasalih1991 2 года назад +1

    Nabluuu suprrr

  • @shafeelapalazhi688
    @shafeelapalazhi688 2 года назад +2

    Adipoli

  • @shamilmonvlog8573
    @shamilmonvlog8573 2 года назад +1

    നിന്റെ സബ് ആണ് ഞാൻ എന്റെ മൊനുസിനു ഒരു കൊച്ചു ചാനൽ ഉണ്ട് കാണുമോ plzzz അങ്ങനെ ഒന്നും അറിയില്ല വിഡിയോയിൽ തെറ്റ് ഉണ്ട് എകിൽ പറഞ്ഞു തരുമോ

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      ഞൻ kandit അഭിപ്രായം പറയാട്ടോ 🥰🥰🥰

    • @shamilmonvlog8573
      @shamilmonvlog8573 2 года назад

      @@NabzvisioNnabz ok

  • @muhammedsafther7187
    @muhammedsafther7187 2 года назад +1

    Nebuluttiii.....🥰🥰🥰

  • @ribumon6729
    @ribumon6729 2 года назад +1

    Hai, ഇത് എന്റെ നാട് ആണ് കരീഞ്ചപ്പാടി

  • @najiyamajeed478
    @najiyamajeed478 2 года назад +1

    Super dear 😘😘😘

  • @jijeshappu5049
    @jijeshappu5049 2 года назад +1

    സ്ഥിരം husinte വീട്ടിൽ നിൽക്കില്ലേ

  • @sameerat2138
    @sameerat2138 2 года назад +2

    Eth phone aanill shoot cheyyunne

  • @anfas1939
    @anfas1939 2 года назад +4

    Super vloge👌👌

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      thnkuu🥰

    • @anfas1939
      @anfas1939 2 года назад +1

      Nigaluda makkada videl vanna nigalla kannan patomo

  • @sanibathayyil8041
    @sanibathayyil8041 2 года назад +1

    Hi ഞമ്മളെ വീടും മങ്കടയാണ് 😍😍😍നിങ്ങൾ മങ്കട എവിടെയാണ്

  • @risanak9104
    @risanak9104 2 года назад +1

    👍👍

  • @hananvlogs9737
    @hananvlogs9737 2 года назад +3

    Mashallaha supper nablutti

  • @fayispt
    @fayispt 2 года назад +1

    കാറ്റടിപ്പാടം നമ്മളെ നാട് ✌️

  • @Fathima.Farook
    @Fathima.Farook 2 года назад +6

    ഷാജിപാപ്പൻ ഹിറ്റ്ലർ മാധവൻ കുട്ടിയായി 😂😂

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      ആ അതേയ് 🥰🥰🥰🥰🥰😀

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 года назад +1

    Day in my life cheyy

  • @shifank3804
    @shifank3804 2 года назад +1

    Nammale naatilanallo itha❤️

  • @suniameer7278
    @suniameer7278 2 года назад +1

    Supperrr👍

  • @shihabshihab2533
    @shihabshihab2533 2 года назад +2

    ഇ തടാകത്തിലേക്ക് :എന്ത് ഇടുന്നത് 😀😀😀 ഞാൻ ഇന്ന് അതുവഴി വന്നപ്പോൾ വീട് കുറെ നോക്കി കണ്ടില്ല

  • @alirasiya1366
    @alirasiya1366 2 года назад +1

    Skit edanam

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      sure ആയിട്ടും idaattoo 😊

  • @rinsharinu7348
    @rinsharinu7348 2 года назад +1

    Mankada vtle home tour plsss

  • @niswavp2300
    @niswavp2300 2 года назад +1

    Kananillalo

  • @nihalksnihal1369
    @nihalksnihal1369 2 года назад +1

    Super ❤❤❤❤❤

  • @sakkeerparambilsakeer8295
    @sakkeerparambilsakeer8295 2 года назад +1

    DAY LIFE CHEYYADO MANKADAVEETTILE

  • @anfas1939
    @anfas1939 2 года назад +1

    Nigaluda makkada videl vanna kannan patumo

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      aahaa🥰🥰🥰

    • @anfas1939
      @anfas1939 2 года назад

      Nagall oru devasam makada videll varam tooo

  • @nihalaramz1980
    @nihalaramz1980 2 года назад +1

    Makkalkk ithre days class undayineele ithaa

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      ആ online ആണ് ഇപ്പോഴും ❤️