PART:92, സാത്താൻറെ വിവിധ പേരുകൾ BY SARITHA SHIJI
HTML-код
- Опубликовано: 7 фев 2025
- സാത്താൻറെ വിവിധ പേരുകൾ. ബൈബിൾ വായിക്കുമ്പോൾ സാത്താന് വിവിധ പേരുകൾ നൽകിയിരിക്കുന്നത് നമുക്ക് കാണാൻ കഴിയുന്നതാണ്. എൻറെ ശ്രദ്ധയിൽപ്പെട്ട ഏതാനും പേരുകളാണ് ഞാൻ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.