ഇച്ചായാ ആരാ അവൾ | Thug BreakUp And Love Failure Stories | Alice Christy

Поделиться
HTML-код
  • Опубликовано: 19 фев 2022
  • Hi friends alice christy here, sharing love failure and breakup stories of my husband with you all. Hope you guys enjoy this love failure vlog.
    Register yourself on Relevel : relvl.co/f3k9
    Do watch more videos in alice christy official youtube channel and comment your feedbacks,
    __________________________________________________ __________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 571

  • @AliceChristyy
    @AliceChristyy  2 года назад +107

    Register yourself on Relevel : relvl.co/f3k9

  • @simisreejith9929
    @simisreejith9929 2 года назад +243

    Lucky ആണ് ആലീസ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിൽ god bless you 🙏🙏

  • @vidyapradeeshofficial5054
    @vidyapradeeshofficial5054 2 года назад +86

    എപ്പോഴും സജിൻ ചേട്ടനെ ഇങ്ങനെ വട്ടക്കല്ലേ പാവമാ...ചേച്ചിയുടെ ലക്ക് ആണ് chettan

  • @lathaob8661
    @lathaob8661 2 года назад +99

    പാവം സിജിൻ ഇങ്ങനെ കുറ്റപ്പെടുത്തരുത് ആയിരുന്നു അതൊരു പാവം ആയതുകൊണ്ട് എല്ലാം പറയുന്നു ഈയൊരു കാരണം പറഞ്ഞ് രണ്ടുപേരും കൂടി തല്ലു കൂടരുത് സന്തോഷവും സമാധാനവും ആയി ജീവിക്കുക എന്നും ഈ ചിരി രണ്ടുപേരുടെയും മുഖത്ത് ഉണ്ടായിരിക്കട്ടെ🙏

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 2 года назад +46

    Adutha vlog checheede love story parayanm waiting aan🤭

  • @amjadroshan8742
    @amjadroshan8742 2 года назад +80

    നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങുന്നത് മുതൽ അവസാനം വരെ ഞങ്ങൾ ചിരിച്ചു കൊണ്ടേയിരിക്കും. ആ സമയത്തു വേറെ ഒന്നും ഓർമയുണ്ടാവില്ല. Love you all 😍🥰

  • @psr8230
    @psr8230 2 года назад +557

    ഇത് ശെരിയല്ല ആലിസ്. പാവം Sajin നെ വട്ടാക്കുന്നത്. Alice ന്റെ ഒരു affair ന്റെ കാര്യവും പറയാതെ ആ പാവത്തിനെ കുറ്റപ്പെടുത്തുന്നു. Not fair. Alice ഉം പറയണം past love story ☺️

  • @Hehehe30111
    @Hehehe30111 2 года назад +25

    ചിരിച്ചു കൊല്ലുന്ന മൂന്നാളും കൂടി😂😂😂🥰 നിങ്ങൾ അടിപൊളിയാണ്😍❤️

  • @ajaiiy8
    @ajaiiy8 2 года назад +54

    മൂന്നാളും കൂടി ഒത്തുകൂടിയാൽ നല്ല രസമാണ് വീഡിയോ കാണാൻ.... ആലിസേ നാത്തൂന്റെ കൂടെ കൂടി പാവം സജിനിനെ പൊരിച്ചെടുത്തു അല്ലെ ❣️❣️💕💕

  • @yummycakes8514
    @yummycakes8514 2 года назад +25

    Chechide love story parayanam . Waiting for that vdo....
    Ningal randu perum super anu ... Kukku koodechernnaa polii😁.jeevithavasanam vare ithupole santhoshathode jeevikkanam.... Athaanu njnagaludeyum santhosham 😊

  • @vanajakumarip3935
    @vanajakumarip3935 2 года назад +29

    ആലീസ് സജിനെ വട്ടാക്കരുത്. നിങ്ങൾ cute Couple ആണ്.

  • @sunithans9646
    @sunithans9646 2 года назад +16

    ആലീസിന്റെ love സ്റ്റോറി പറയണം കെട്ടോ.അല്ലാതെ എപ്പോളും ആ പാവത്തിനെ ഇങ്ങനെ വട്ടുകളിപ്പിക്കരുത്. വീഡിയോ സൂപ്പർ ആയിട്ടുണ്ട്.

  • @reshmapratheesh6221
    @reshmapratheesh6221 2 года назад +18

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ സമയം പോകുന്നത് അറിയുകയേ ഇല്ല ❤❤❤❤

  • @ashmithomas8486
    @ashmithomas8486 2 года назад +9

    Waiting ayirunu chechi chettayi love u both .😍🥰🥰

  • @salinisalu2381
    @salinisalu2381 2 года назад +12

    വേണ്ട കേട്ടോ മോളെ😥,പാവം മോനാ അത്...വെറുതെ ആവശ്യമില്ലാത്ത ഒരു ടോപിക്കും വേണ്ട.ഇന്നതിനെ വട്ടാക്കുന്നെ കണ്ടപ്പോൾ ശരിക്കും വിഷമം ആയി 😥...past ഒന്നും വേണ്ട,കറന്റ്ലി ഉള്ളത് മാത്രം ലൈഫിൽ മതി,ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പരസ്പരം പഴിചാരി ജീവിതത്തിൽ ഒരു കരട് വീഴ്ത്തരുത് 🙏🙏🙏...

  • @rafeekponnanirafeek7077
    @rafeekponnanirafeek7077 2 года назад +39

    ചിരിച്ചു ഒരു വഴിയായി spr ആലിസ് sajin 👍👍👍❤❤❤❤

  • @Fazifabiworld
    @Fazifabiworld 2 года назад +43

    ഭർത്താവിന്റെ ലൗ സ്റ്റോറി കേട്ടാൽ ഏതൊരു ഭാര്യയുടെ മുഖത്തും ഈ ഭാവമൊക്കെ വരത്തൊള്ളൂ. But past is past.

  • @sinusibi1768
    @sinusibi1768 2 года назад +6

    നതുനെ. ഒത്തിരി estapettu... അ മോൾകും നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കട്ടെ..🙏

  • @fathimaarshad3262
    @fathimaarshad3262 2 года назад +10

    3 perum super 😁
    Kukku pwoli👍🏻

  • @josniyabibin8905
    @josniyabibin8905 2 года назад +108

    മൂന്നുപേരും സൂപ്പർ ആയിട്ടുണ്ട്. മൂന്നു പേരും ചിരിപ്പിച്ചു കൊന്നു. 😄😄🥰🥰. God bless you both of you ❤❤

  • @hajrashihabhajra5817
    @hajrashihabhajra5817 2 года назад +11

    3 പേരും സൂപ്പർ sis❤❤❤❤

  • @hajarahajus7546
    @hajarahajus7546 2 года назад +10

    അവസാനം കളി കാര്യമാകരുത് കേട്ടോ,,,,,
    ഒരു പ്രാങ്കിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ഞങ്ങൾ

  • @sajirhasajitha3832
    @sajirhasajitha3832 2 года назад +12

    മൂന്നു പേരും സൂപ്പർ ❤❤

  • @babujagan2070
    @babujagan2070 2 года назад +5

    Super👍👍ellavarum adipoli✌✌

  • @Njoonjisworld
    @Njoonjisworld 2 года назад +13

    സംസാരം കേൾക്കാൻ നല്ലരസം, മുന്നു പേരുടേം ♥♥♥

    • @shailaworld9502
      @shailaworld9502 2 года назад

      എന്റെ 500 സബ്സ്ക്രൈബ് ആയിരുന്നു ഇപ്പോൾ എന്റെ അകൗണ്ട് പോയി
      പ്ലീസ് എല്ലാവരും എന്ന് ഒന്ന് സപ്പോർട് ചെയ്യോ പ്ലീസ്😔ഇപ്പോൾ 150 ആയി

  • @queens5397
    @queens5397 2 года назад +10

    Kukku and Alice combo pwoli🤩

  • @kumarkumar-pd5ve
    @kumarkumar-pd5ve 2 года назад +48

    നിങ്ങളുടെ വീഡിയോയ്ക്ക് wait ചെയ്യുവായിരുന്നു ഒരുപാട് ദിവസം ആയതു പോലെ നിങ്ങൾ വീഡിയോ ചെയ്തിട്ട് കുക്കുവിനെ കണ്ടതിൽ സന്തോഷം

  • @user-fr6wo9mu6g
    @user-fr6wo9mu6g 2 года назад +73

    ഹൈ കുക്കു 💓💓മൂന്നു പേരും കൂടിയാൽ പിന്നെ ചിരിച് ഒരു വഴിക്ക് ആക്കിയിട്ടേ പൊകൂ.. 😀😀😀😀അടിപൊളി വീഡിയോ 👍👍💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    • @alfyasumi7640
      @alfyasumi7640 2 года назад

      Nishayk theerchayayum oru brother undennu thonnunnu😊

  • @marycm2243
    @marycm2243 2 года назад +10

    Alice, do not hurt ur loving husband.Forget past

  • @abishankara7107
    @abishankara7107 2 года назад +4

    Waiting for next video 😍😍❤️❤️

  • @unlimitedmovies706
    @unlimitedmovies706 2 года назад +4

    Prank vdo cheyyanam pinne skin care pinne day in my life eghanthekke video cheyyanam 👍😘

  • @-----7367
    @-----7367 2 года назад +10

    മൂന്ന് പേരും polliyan 🥳🥳
    ❤‍🔥
    ❤‍🔥

  • @beenafrancis4706
    @beenafrancis4706 2 года назад +30

    Ayyo paavam sajin🤣Alice kutty don't fight with sajin on this topic 🤣🥰

  • @shinynair3248
    @shinynair3248 2 года назад +6

    vry entertaining video. couldn't stop laughing.njoyd lot by hearing ur jokes. u both r rocking.😘

  • @jenniajacob9487
    @jenniajacob9487 2 года назад +1

    Super video.pavam sajin chettane oru vazhikke akkey alle Randu perum koode.enkilum super entertainment video ayirunnu .next chechiyude love story video prateeshikyunnu💞💞💞💞💞💞💞💞💞💞💞💞

  • @juanpigerous7015
    @juanpigerous7015 2 года назад +13

    Soo nice it was ....alice and kuku are really like real sisters .... may god bless you both to be like this forever

  • @snehaanil9151
    @snehaanil9151 2 года назад +8

    Wowwwwwwww..... was waiting for your vedio 😇😇😇....love you....😋😘

  • @jezy8355
    @jezy8355 2 года назад +10

    Orupad ishtam ninglde videos💖

  • @entertainmenthub227
    @entertainmenthub227 2 года назад +4

    ചേട്ടായി ഒരേ പൊളി😂🔥

  • @ancymathai1711
    @ancymathai1711 2 года назад +23

    Super expression of Sajin..couldnt stop laughing the way sajin comments.....

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 года назад +31

    3പേരും തമ്മിലുള്ള combination കാണാൻ നല്ല രസമാണ് പൊളിച്ചു 👌

  • @ubaiduubaidupk344
    @ubaiduubaidupk344 2 года назад +10

    Pavam sajin 😉😉cute sister

  • @shahinashafi8363
    @shahinashafi8363 2 года назад +6

    മൂന്നു പേരും powli👌👌👌

  • @shortsvlog2280
    @shortsvlog2280 2 года назад +4

    Echaya eppm look aayi. Video Spr 😘😍

  • @sharafiyyarazack1504
    @sharafiyyarazack1504 2 года назад

    Chechii vedios super aannu. Voice orupadu ishtavaa checheede. Checheedem chettantem characterum super aahn🥰

  • @amrithamuthu3291
    @amrithamuthu3291 2 года назад +2

    Nalla rasam und nigale samsaram🥰

  • @HumlinsWorld
    @HumlinsWorld 2 года назад +5

    Sajin Alice orupadu ishtam 🦋🦋🦋🦋🦋kukkuvum 👍

  • @hasnasahal8433
    @hasnasahal8433 2 года назад +1

    Nan wait cheyyuvayirunnu nigade video k

  • @pinkuusp4
    @pinkuusp4 2 года назад +29

    ചുരിദാറിന്റെ കളർ പറഞ്ഞിരുന്നേൽ ഇച്ചായൻ പെട്ടേനെ.. ആദ്യത്തെ ആലിസ് ചേച്ചീടെ ഇന്റർവ്യൂ വിൽ ഇച്ചായൻ പെട്ട ചോദ്യട്ടോ 😂

  • @sivyavijesh4016
    @sivyavijesh4016 2 года назад

    നിങ്ങളുടെ എല്ലാ video കാണാറുണ്ട് ഒരുപാട് സ്നേഹം♥️♥️😘

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 2 года назад +9

    Oronn kelkmpo checheede expression kaanumpo😂😂😂vlog kazhinjalulla chettante avastha aaloikumpo😂😂🤭🤭🤭

  • @salinipeeush8444
    @salinipeeush8444 2 года назад +1

    Haii dears am new subscriber 😍 ningalda videos k kanarund powli videos anu👏🏻 eni alice nte lv story kanan weitng anu😂😂😂

  • @chandramohan6768
    @chandramohan6768 2 года назад +2

    Hi Alice may god bless you and your family members

  • @anupriyaanu1612
    @anupriyaanu1612 2 года назад +1

    Super Chechi and chetta orupad enjoy chaythu 💓💓💓

  • @shanushani8324
    @shanushani8324 2 года назад

    Video poli.kurea chirichu .ini Oru prank video cheayyamo sajininea

  • @helloblast9845
    @helloblast9845 2 года назад +1

    othiri enjoy cheythu thanks chechi for make vidio for we god bless you

  • @adhwaithar8780
    @adhwaithar8780 2 года назад +3

    Next Eppisode Alicinte Love Story Pratheekhikkunnu 😄

  • @JoanAJohn
    @JoanAJohn 2 года назад +5

    Sajin chettan oru prank kodukku pls chechi um kukku chechi um kodi kodik chettan 👐👐

  • @benhin-thelovelybens5633
    @benhin-thelovelybens5633 2 года назад +2

    Waiting for this so long

  • @aneesasiyad9785
    @aneesasiyad9785 2 года назад +1

    ആലിസ് കുട്ടി നിങ്ങൾ സൂപ്പർ ആണ് കേട്ടോ. പാവം ഇച്ചായൻ 😂😂😂😂😂

  • @pinkuusp4
    @pinkuusp4 2 года назад +16

    പല പല സത്യങ്ങളും സംശയങ്ങളും ഇനി ഉരുതിരിയാൻ ചാൻസ് 😄😂

  • @shini123shini4
    @shini123shini4 2 года назад +1

    Nalla resam undayirunnu video kannan ❤️❤️❤️

  • @rgthoughts7075
    @rgthoughts7075 2 года назад +3

    അടിപൊളി..... രണ്ടാളും നാത്തൂനും sooper..... 😄😄😄👍🏻👍🏻👍🏻

  • @SonyJayesh
    @SonyJayesh 2 года назад +1

    Nice video chechy💜💜🤣🤣

  • @leensworld3
    @leensworld3 2 года назад +16

    Sajin chettan pavama. Chettan te love story ketta sthithik Alice nte koode love story parayana mayirunnu. Past is past. Iniyulla life adichu polichu mathrika couples ayirikku. All the best ❤

  • @thasnithachu3723
    @thasnithachu3723 2 года назад +1

    മൂന്നുപേരും super👍👍👍❤️❤️

  • @priyarana2599
    @priyarana2599 2 года назад +1

    Nalla video . 😊

  • @jyothish.y466
    @jyothish.y466 2 года назад +2

    മനോഹരം 😄😄😄

  • @akashbiju8223
    @akashbiju8223 2 года назад

    Video kandu chirichu chirichu kannil ninnu vellam vannu kukku adipoli aanu engane venam brother and sister , sajine adutha video alicentey love story chodhikkunnath aayirikkanam kukku koodi venam

  • @Arya-mi2mq
    @Arya-mi2mq 2 года назад +6

    Alice chechide mukham nokk "😡😡😡😠" pavam chettan be carefull chetta🤣🤣🤣🤣iruttadi kittan chance und chettanu .

  • @soumyabinudelta3721
    @soumyabinudelta3721 2 года назад +2

    3 പേരും സൂപ്പർ. സുഖമാണോ

  • @surabhisujith6723
    @surabhisujith6723 2 года назад

    Hii നിങ്ങളുടെ videos എല്ലാം skip ചെയ്യാതെ കാണാറുണ്ട് first time comment ഇടുന്നെ വളരെ ഇഷ്ട നിങ്ങളെ രണ്ടാളെയും ☺️☺️

  • @minnus9619
    @minnus9619 2 года назад

    Aduthad alicente ...love story...samsaaram othiri ishttam... Spr

  • @lechuanu2465
    @lechuanu2465 2 года назад +3

    Chettoi💖

  • @resmir2780
    @resmir2780 2 года назад +8

    സജിൻ ചേട്ടാ...
    ചേട്ടന്റ അടുത്ത vedio ഇതേ ചോദ്യം ചേച്ചിയോട് ചോദിക്കണം അന്ന് കുക്കു കൂടെ ഉണ്ടായിരിക്കണം.ഇന്ന് ചേച്ചിയുടെ കൂടെ ഇരുന്ന കുക്കു അന്ന് സജിൻ ചേട്ടന്റെ കൂടെ ഇരിക്കണം അന്ന് ഷീജമ്മയും വേണം...

    • @AliceChristyy
      @AliceChristyy  2 года назад +4

      Of course aa episode plan chaiyunund

  • @arifashamon2028
    @arifashamon2028 2 года назад +1

    3 aalum poliiii😍😍... chirich oru vayikkayiiii😆😆

  • @sikharavindran9804
    @sikharavindran9804 2 года назад +6

    Eathra resakaramaya videos anu ningalde randaldem...ningalkopam nikum kukkumolum....ealllavarkum eannum aiswaryavum santhoshavum undavatennu prarthikunnu ❤️

  • @sasimk824
    @sasimk824 2 года назад +3

    മൂന്ന് പേരും സൂപ്പർ ....

  • @shemis7856
    @shemis7856 2 года назад +3

    Ningalude koode kukku moolum koodiyappool supper aayittundu. Iove you da!

  • @annanishapalackal1535
    @annanishapalackal1535 2 года назад

    ഇന്നലെ ആണ് ഞാൻ eh chanel കാണുന്നത് കൊള്ളാം ketto ഒറ്റ ദിവസം kure episode kandu ഞാൻ superb കണ്ടോണ്ടിരിക്കാൻ നല്ല രസം ഉണ്ട്

  • @farshufarshath
    @farshufarshath 2 года назад +5

    Prank ചെയ്യൂ പൊളിക്കും 😊🥰🔥

  • @varshavarshu961
    @varshavarshu961 2 года назад +4

    2 nd comment ❤️❤️love uhh both 😘😘🥰

  • @meghanasudhanks4494
    @meghanasudhanks4494 2 года назад +3

    Enikku sajintechettante ശബ്ദം ഒത്തിരി ഇഷ്ടം ആണ് ❤❤❤❤

  • @rushiranurichu9763
    @rushiranurichu9763 2 года назад +10

    കുക്കു.. Bro sis 🥰🥰🥰👍🏻👍🏻👍🏻
    അടുത്ത എപ്പിസോഡ് നായി witing ❤️💞🥰

  • @sandhyageorge7721
    @sandhyageorge7721 2 года назад +42

    Sajinoru prank kodukku Alice 😍🤗🤗

  • @delna1203
    @delna1203 2 года назад +2

    Chechi de love story urappayum parayanam👍

  • @sufinamuhammed3060
    @sufinamuhammed3060 2 года назад +6

    ❤️❤️ നാത്തൂൻ സൂപ്പർ 🥰🥰🥰❤️❤️

  • @manjujacob1932
    @manjujacob1932 Год назад +2

    He is so hilarious ….. if i said she is brilliant dialogue കലക്കി 😂

  • @anaghasurendran99
    @anaghasurendran99 2 года назад +2

    Most beautiful friendship
    God bless you

  • @nasla4730
    @nasla4730 2 года назад +2

    😂😂സൂപ്പർ ചേച്ചി💞♥️💜

  • @SonyJayesh
    @SonyJayesh 2 года назад +1

    Chechy luks very cute💜💜✨️

  • @KichuJerin_437
    @KichuJerin_437 2 года назад +27

    Pavam sajin chattan...... 🥰. Eni Alice chachi waiting for your love story

    • @AliceChristyy
      @AliceChristyy  2 года назад +11

      Ya ya ath udane thane kanum😂🤣🤣

  • @vinithat8321
    @vinithat8321 2 года назад +1

    Kukku moluu polichu😍😍Alice ne kandal thamanna ye pole und.. Enik angane thonni.. Vere aarelum paranjittundo.. Undengil next vedioil parayane.. Paranjillel njngalude comments onnum nokkunilla enn aanu

  • @abishankara7107
    @abishankara7107 2 года назад +1

    Super 😍😍😍💖💖💖

  • @paathuttimol5758
    @paathuttimol5758 2 года назад +8

    Last vare chiri marathey nokikond ninna vlog so Superb vlog. Love You Guyssss

  • @r.sakashammu5415
    @r.sakashammu5415 2 года назад +10

    സൂപ്പർ സ്റ്റോറി ഭയങ്കര ഇഷ്ടമായി അടുത്ത വീഡിയോ കാണാൻ വെയിറ്റിംഗ് ആണ് ♥️♥️♥️

  • @nehascraft4485
    @nehascraft4485 2 года назад

    എനിക്ക് നിങ്ങളെ ഒത്തിരി ഒത്തിരി......... ഇഷ്ട 🥰🥰😘😘 njan എല്ലാ വിഡിയോയും കാണും ottiri ottiri ഇഷ്ട 🎂❤

  • @rajith66
    @rajith66 2 года назад +14

    പാവം ഇച്ചായൻ നാത്തൂനും നാത്തൂനും കൂടി അതിനെ ഇട്ടു പൊരിക്കല്ലേ 😄😄

  • @emicamariyam5112
    @emicamariyam5112 2 года назад +1

    Chechii Bodywise inte weight loss gummies nallathano

  • @reshmaradhakrishnan6221
    @reshmaradhakrishnan6221 2 года назад +1

    Super chechi