Khawa Recipe| ഇതിനെന്താ ഇത്ര പ്രത്യേകത?|Traditional Kashmiri Kahwa / Kawa making | Herbal Tea recipe
HTML-код
- Опубликовано: 15 сен 2024
- Hi,
I am showing you a #kashmirichai called #Kawa which is a #herbaltea that can be used as a #greentea replacement. #Samanwayam will show you how to make this #healthytea called #kahwa / #kashmirikahwa / #kava /#qahwa / #saffrontea in this video. In the same way, #arabiccofee is also made in middle eastern countries. These #naturaltea can be treated as #immunitybooster for us. Actually, this is a #herbalgreantea .
Kashmiri Kahwa is usually made of adding crushed cardamom, cinnamon and clove in to water and boil. Then we add saffron and rose petals to it and when it is ready it is poured to a glass and consumed by adding honey or sugar or as it is. Here our kawa making is by using the whole herbal tea recipe mix which we purchased from kashmir. This is really the traditional kashmiri kahwa mix. I have added some crushed almonds also to the #chai. This video is not only a tea recipe video, but also I have conveyed why Kashmir is my favorite place.
Are you looking to naturally improve your health? Well, how about starting by drinking teas made from the infusion of herbs, spices, or other plant material in hot water. Loaded with antioxidants and other healthy ingredients, herbal teas boost energy, help fight free radicals, and promote a feeling of calm and tranquility.
Queries Solved
-------------------------
KASHMIRI KAHWA MALAYALAM
QAHWA RECIPE
QAHWA RECIPE MALAYALAM
QAHWA
HERBS AND SPICES
HIMALAYAS
ARABIC COFFEE MALAYALAM
ARABIC COFFEE
AUTHENTIC KASHMIRI KAWA MALAYALAM
AUTHENTIC KASHMIRI KAWA
TRADITIONAL KAWA
KASHMIRI KAHWA MIX
KASHMIRI KAWA MIX
KASHMIRI KAHWA
KAHWA
KAWA
KAVA
KAAVA
KAAWA
KASHMIRI CHAI
KASHMIRI CHAIM MALAYALAM
KASHMIR
CHAI
TEA
GREEN TEA
NATURAL TEA
HERBAL TEA
SAFFRON TEA
HEALTHY TEA
TEA FOR HEALTH
TEA FOR FAT REDUCING
FAT TO FIT
ENERGY BOOSTER TEA
IMMUNITY BOOSTER
IMMUNITY BOOSTER TEA
HOW TO MAKE KAHWA
HOW TO MAKE KAWA AT HOME
HOMEMADE KAWA RECIPE
HOMEMADE KASHMIRI CHAI
KASHMIRI CHAI RECIPE IN MALAYALAM
WHY KASHMIR
TRAVEL DESTINATION
SCENIC VIEWS
VAAVU MALA
PALAKKAD
SAMANWAYAM
ഇതിനെന്താ ഇത്ര പ്രത്യേകത ?
Connect me on social media
-----------------------------------------------------------
1. Facebook : / samanwayamanna
2. Instagram : / usha.mathew.56
3. RUclips: / @samanwayamofficial
4. Vlog Channel : / @therealannaoffcial
5. Josh : share.myjosh.i...
6. Tiktok : / samanwayam_usha
7.For Enquiries & collaboration: samanwayamusha@gmail.com
ഈ വീഡിയോക്ക് കമന്റ് ചെയ്യാതിരിക്കാൻ പറ്റില്ല.
കാവയുടെ recipe അല്ല പക്ഷെ ഇത് അവതരിപ്പിച്ച രീതി, ഇതിനു യോജിക്കുന്ന രീതിയിലുള്ള പിക്ചറിന്റെ കളർ ടോൺ, ബാക്ക്ഗ്രൗണ്ട് ബ്ലർ ആക്കി നല്ല റിച്ച് ആയി തോന്നുന്ന വിശ്വൽസ്. പിന്നെ നിങ്ങളുടെ സ്ക്രീൻ പ്രെസെൻസ്, നല്ല കാവ്യത്മകമായ തള്ള്. ആകെ മൊത്തം ടോട്ടൽ ഒരു cinematic touch.
Camera&editing ഡിപ്പാർട്മെന്റ്നു കയ്യടിക്കുന്നു. Thumbnailഉം മി കച്ചതാണ്.
NB:ഇവിടെയുള്ള വ്യൂവേഴ്സിന് ഇത്രയും ക്വാളിറ്റിയിൽ വീഡിയോ വേണോ എന്ന് പലരും എന്റെ ചില വീഡിയോസ് കണ്ട് ചോദിച്ചിരുന്നു.
ഒരു മിനിമം ക്വാളിറ്റി ഉണ്ടെങ്കിൽ മാത്രമേ ആ വീഡിയോ മുഴുവനായും ഞാൻ കാണാറുള്ളൂ..
ഈ വീഡിയോ ഞാൻ 2 times മുഴുവനായി കണ്ടു.
You will reach 1M in a year..
ചില കാര്യങ്ങൾ ഇങ്ങനെയാണ്. ഒരു ചാറ്റൽ മഴ പോലെ നമ്മെ കൊതിപ്പിച്ച് കടന്ന് പോകും.. -----
ഒരു കുഞ്ഞു തെന്നലായി നമ്മളെ കോരിത്തരിപ്പിക്കും..
Niz താങ്കൾ ഇതെല്ലാമാണ്. നല്ല വാക്കുകൾ, പോത്സാഹനം, അകമഴിഞ്ഞ സ്നേഹം..
Ll8l8ì7l80l7
സുപ്രഭാതം.
ഒരിക്കൽ ഇവിടെ ഡൽഹിയിലെ jama masjid അടുത്ത് നിന്നും ഇങ്ങനെയൊന്ന് കുടിക്കാൻ പറ്റി, എന്താ അതിന്റെ taste 👌 അത് അനുഭവിച്ചു തന്നെ അറിയണം... വേറെ ലെവൽ ആണ്, നൊസ്റ്റു വിഡിയോ ചേച്ചി ❣️❣️❣️
☺️
ഇച്ചായാ- കണ്ണ് കാണുന്നില്ല
എനിക്ക് നിങ്ങളുടെ സംസാരവും പെരുമാറ്റവും പാചകവുമെല്ലാം ഒരുപാടിഷ്ടമാണ്....Bcz,ഓരോ കാര്യവും അത്രമാത്രം ആത്മാർത്ഥതയോടും ശ്രദ്ധയോടയുമാണ് ചെയ്യുന്നത് അതാണ് നിങ്ങളുടെ പ്രത്യേകത.....this channel deserves more subscribers....ഞാൻ എന്നെക്കൊണ്ട് കഴിയുംപോലെ കുറച്ചുപേരെക്കൊണ്ട് subscribe ചെയ്യിച്ചിട്ടുണ്ട്❤️Golden Play Button Unbox ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു✨
നമ്മൾ നമ്മളായി നിൽക്കുമ്പോൾത്തന്നെ നീയും ഞാനും ആകുകയും ചെയ്യണം..
സന്ധ്യ ഒരേ സമയം പകലിനേക്കാൾ ഇരുണ്ടതും രാത്രിയേക്കാൾ തെളിഞ്ഞതും ആകുന്നത് പോലെ..
പൂവും ഗന്ധവും പോലെ അലിഞ്ഞു ചേർന്നും
പൂവും പൂമ്പൊടിയും പോലെ വേർതിരിഞ്ഞും നമ്മൾ നിലകൊള്ളണം..
പുഴയുടെ കാഴ്ച പോലെ ഒരേ സമയം ജലമായി ഒഴുകിയും പുഴയായി നിലകൊണ്ടും നമ്മളുണ്ടാകണം..
അവിടങ്ങളിലെല്ലാം നീയും ഞാനും നമ്മളും ഒരുപോലെയുണ്ടാകണം.
My dear ..എന്തോ ഇതിന് മറുപടി ഇങ്ങനെ തരാനാണ് തോന്നിയത്
ഒത്തിരി പേർ ചോദിക്കാറുണ്ട്. ഞാനാരാ? എന്താ എപ്പൊഴും ഇങ്ങനെ കുറുമ്പ് കാട്ടിയും ചിരിച്ചും കളിച്ചും.. യഥാർത്ഥത്തിൽ ഞാനിങ്ങനെയാണോ? അങ്ങനെ 100 ചോദ്യങ്ങൾ.
എനിക്കൊന്നേ പറയാനുള്ളൂ പ്രിയപ്പെട്ടവളെ.. നമ്മടെ the real Anna എന്ന ചാനലിലെ Tag line.
I am not perfect -----
But I am genuvine.
നിങ്ങളിലേക്ക് സത്യവും സ്നേഹവുമല്ലാതെ ഒന്നും തരില്ല.. കാട്ടികൂട്ടലോ അഭിനയമോ ഇല്ലാ...
അങ്ങനെ ആർക്കെങ്കിലും തോന്നിയാൽ അതെന്നെ അറിയാത്തത് കൊണ്ട് ..
ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ..
പ്രണയവും വിരഹവും ഒക്കെ മിന്നിമറഞ്ഞു..... ❤
എന്റെ പ്രിയപെട്ടവൻ താ ഇവിടെ എന്റെ നെഞ്ചിനകത്ത് ❤🤍❤️💯
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
ചായയ്ക്കൊപ്പം കൂട്ടിനായി
ഒരു മധുര നൊമ്പരക്കാറ്റ് അന്റെ മനസ്സിനെ ചുംബിച്ചിച് മുടിയിഴകളെ തഴുകി പോയ പോലെ ...
അന്റെ ചിരികൾക്കിടയിൽ എവിടെയോ ഒരു നേർത്ത നോവിന്റെ ചില്ലുടഞ്ഞ പോലൊരു ശബ്ദം ന്റെ മനസ്സിൽ കേട്ടത് പോലെ ..
രാതി ഒരു മണി.. ഇങ്ങനെ ഒത്തിരി സ്നേഹം കിട്ടാൻ വേണ്ടി പണിയെടുക്കുന്നു ..
@@SAMANWAYAMofficial
സ്നേഹം അത് ദൈവം നിശ്ചയമായത്
ആണെങ്കിൽ നിന്നെ തേടി വരും
🥰❣️❣️കശ്മീർ.... ഭൂമിയിലെ സ്വർഗ്ഗം.... നമ്മുടെ ലക്ഷ്യത്തെ ന്തുമ്പോൾ ആ സന്തോഷം ഒന്ന് വേറെ തന്നെ ആണ് കാശ്മീരി കവാ കൊള്ളാം അടിപൊളി ബ്യൂട്ടിഫുൾ പ്രസന്റേഷൻ ഒരു ഫിലിം കാണുന്ന അനുഭൂതി മാഷാഅള്ള.... ഒരുപാടു ഇഷ്ട്ടമായി എനിക്കും കാപ്പി ഇഷ്ട്ടം കൊള്ളാം അടിപൊളി ഇനിയും പോരട്ടേ കിടുക്കാച്ചി വീഡിയോസ് 🥰❣️❣️
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
👌👍 ക്യാമറ, എഡിറ്റിംഗ്, സംഭാഷണം,👌 നല്ല ഒരു ദൃശ്യാവിഷ്കാരം🙂
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
I don't know how much I am addicted to you.... You are great.. Inspired from your words.. Addicted to ur presentation... Onnuu neril kaananm enn athiyaaya aagraham Und.... I don't know when it will be possible.... Loveeeeee you Chechiii sooo much... 💕💕💕💕💕
Some things are so. Even if we want to, we will have to wait a long time for it to happen. But the wait is a sore point. I am thrilled to hear your word, I look forward to it. കാണാതിരിക്കാനാവില്ല .Thanks a lot
ചായയും ഛായയും മനോഹരം. 👏👏👏
ക്ലൈമാക്സിൽ ചാരി നിൽക്കുന്ന മരത്തിൽ എത്രയെത്ര പ്രണയികളുടെ പേരാണ് കൊത്തിവെച്ചിരിക്കുന്നത്.😍😍
😍😍😍
നിങ്ങളുടെ പേര് എഴുതട്ടെ?
Pwoli chechi
Enyum uyarangalil ethan sadhikkatte 😍😍
ഉയരം കൂടുംതോറും രുചിയും കൂടും..
Njn poyi Jammu and Kashmir.kawa super anu.athinte powder vangi, badam chavachu kudikan taste
അടിപൊളി
Super kashmiri kahwa... Thank you for sharing the traditional recipe...now even I can taste the kahwa at home!
My big sis - ..
Dear lovely queen of tasty cooking , കുക്കിംഗ് വെറുമൊരു പാഷൻ മാത്രം അല്ല നിങ്ങൾക് അത് ബ്ലഡിൽ അലിഞ്ഞു ചേർന്ന വികാരമാണ് എന്ന് വീണ്ടുംവീണ്ടും തെളിയിക്കുന്നു, love u chechi 🥰🥰
ഈ പാതിരാത്രിയിൽ 12 മണിക്ക് ഇരുന്ന് മറുപടി എഴുതുമ്പോൾ നഷ്ടപ്പെടുന്ന കുറച്ച് കാര്യം ഉണ്ട് ഉറക്കം, ആരോഗ്യം ......
പക്ഷെ കിട്ടുന്നത് ഈ സ്നേഹവും -
@@SAMANWAYAMofficial 🥰😍❣️, chechi സാഹിത്യം പഠിച്ചിട്ടുണ്ടോ, ചേച്ചി പറയുന്ന വാക്കുകൾ കേൾക്കുമ്പോഴും ഓരോന്ന് വിവരിക്കുമ്പോൾ ഒക്കെ പലപ്പോഴും ചോദിക്കണം എന്ന് വിചാരിക്കും, വാക്കുകൾക്ക് പ്രത്യേകത ഉണ്ട്, ചേച്ചി പറഞ്ഞത് പോലെ ഇത്തിരി കുറുമ്പ് പോലെയും ഇത്തിരി വട്ട് പോലെയും ഒക്കെ ഉള്ള ഒരു രസം, ഇങ്ങനെ ചിന്തിക്കാൻ ഉള്ള മറുപടി ഓക്കേ കിട്ടുന്നത് വളരെ രസമാണ് 😍, എന്തയാലും ചേച്ചി Al poli❣️orupad ishttam ulla jinn
ruclips.net/p/PLFUsLHRqBJav4inuqMKBfKcFT99AsCyq3
ഞാനെഴുതീതാ..
സുന്ദരമായ സ്ഥലവും ഏകാന്തതയിൽ കുടിക്കാവുന്ന പാനീയവും ...
ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ..
ഞാൻ എന്നും ഒരുദിവസം ഒഴിവ് ഇല്ലാതെ കുടിക്കുന്ന ക്വാവാ ഇത് ഇപ്പോൾ കിടുവാക്കി കാണിച്ചു മാഷാഅല്ലാഹ് 🤲
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
Aysh❤️ shorts കണ്ടപ്പോ ഒന്ന് കേറി നോക്കിയതാ... ഒത്തിരി ഇഷ്ട്ടപെട്ടു...പ്രകൃതി നമുക്കായ് ദിവസവും പെയിന്റ്റിങ് ചെയുന്നു അനന്ത സൗന്ദര്യത്തിന്റെ ചിത്രങ്ങൾ.. അത് ആസ്വതിക്കുന്നതും ഇതുപോലെ വളരെ മധുരമേറിയതാണ്.. Anyway sub adich❤️
dear ..
സുഖമല്ലേ?
എങ്ങനെ നമ്മുടെ videoഇഷ്ടമായോ? സമയം ഉള്ളപ്പോ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ..
ഇഷ്ടമായാ ഈ പേജ് ഒന്ന് ഫോളോ ചെയ്യാൻ മറക്കണ്ടാ ട്ടോ..
ഒത്തിരി സ്നേഹത്തോടെ
അന്നമ്മ ..
ഇഷ്ടം 😍നിക്കും കാപ്പി ഇഷ്ടാ
കാപ്പി ഭ്രാന്തിയാ
Not going to Kashmir to drink kava, I am coming to your place . Beautiful vlog.Spectacular views of mountain scenery.💕
സ്വാഗതം ആനി
കുറച്ചു ലേറ്റ് ആയി പോയി ഞാൻ എത്താൻ... എന്നാലും കുഞ്ഞാന്നമ്മ വന്നാൽ ഈ ഞങ്ങളും ഉണ്ടാകും ❤❤❤ ഒരു കാശ്മീരി കഹ്വ ഉണ്ടാകാൻ ഇത്രേം നല്ല അവതരണം വേറെ എവിടെയും കാണില്ല എന്റെ Annaammoo 😘😘😘😘😘😘😘😘😘 you are really really authentic to your work❤️❤️❤️Love You Soooo Much ❤❤❤
Love u too
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
അടിപൊളി!! This is what I expect from ur videos chechiii... ചേച്ചിയെ കാണാനും സംസാരം കേൾക്കാനും വേണ്ടി വിഡിയോ കാണുന്ന ലെ ഞാൻ 😀
മോളെ...ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ..
ഇതിന് പ്രത്യേക ത ഉണ്ടാ എന്ന് അറിയില്ല.
അന്നമ്മക്ക് പ്രത്യേക ത ഉണ്ട് .. സുന്ദരി ആയിട്ടുണ്ട്
ഒത്തിരി സന്തോഷം dear ..
കൂടെ ഉണ്ടാവാണെ. പുതിയ കാണാത്ത videos കാണണേ.
അന്നമ്മ 💖
സൂപ്പർ dr😍👌 പ്രെണയവും വിരഹവും എല്ലാം മിണ്നി മാഞ്ഞു ❤❤
ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ..
Ethoke engane sadikkunnu...... 🥰🥰🥰🥰oru akarshnm anu eee vdo yum ningalkum😍😍😍
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
പ്രിയപ്പെട്ടവൻ എവിടെ ആണ് ചേച്ചി
എന്ത് ചോദ്യമാണ് ഭായ്. പ്രിയപ്പെട്ടവൻ ദാ ഇവിടെ. എന്റെ കൂടെ തന്നെ എന്റെ നെഞ്ചിനകത്ത്.
@@SAMANWAYAMofficial ഭർത്താവ് എവിടെ ആണ്
കൂടെ ഉണ്ട്
Adipoli chechi.... Khawa enikum orupad ishtaan 😍😍... Thanks for sharing dear 😍😍👍👍
അറബികളുടെ കാവ ഉണ്ട്. നല്ല കയ്പ്പാ- ' പക്ഷെ എനിക്കിഷ്ടമാ.. വന്യമായ രുചി എല്ലാം ..
Njn oru greenish cofee cheythittund try cheyyu😍😍... Its really healthy 😍😍👍👍
ഹായ് പ്രിയപെട്ട അന്നമ്മോ നമസ്കാരം ഈ വീഡിയോ അന്നമ്മേട വേഷം പൊളി കിടു 👍ഇനി നല്ല വെറൈറ്റി traditional വീഡിയോ ആയി വരട്ടെ
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.. സ്നേഹം.
കൂടെയുണ്ടാകണം കേട്ടോ..
എന്നും ..
നിങ്ങളുടെ ഒക്കെ നിർദ്ദേശങ്ങളാണ് എൻ്റെ ശക്തി..
സ്നേഹത്തോടെ
അന്നമ്മ ..
@@SAMANWAYAMofficial നമ്മൾ കൂടെ ഉണ്ട്❤ എനിക്ക് അന്നമ്മേനെ ഇഷ്ട്ടം വളരെ സ്നേഹം അന്നമ്മേട വക സ്നേഹം സന്തോഷം ഉണ്ട് god bles ❤you
God bless you
സ്മീലു വഴി വന്നതാണ്. അവിടെ നല്ല പെർഫോമൻസ് ആയിരുന്നു. വീഡിയോ നന്നായിരുന്നു, ഇനിയും കാണാം അഭിനന്ദനങ്ങൾ..
Dear,
നല്ല വാക്കുകൾക്ക് ഈ സപ്പോർട്ടിന് നന്ദി.. ഒത്തിരി ഒത്തിരി പ്രാർത്ഥനയും സ്നേഹവും. നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി എന്നും കൂടെ ഉണ്ടാകില്ലേ?
നല്ലൊരു ദിവസം ആശംസിക്കുന്നു .
Love
Annanmma
Just love to watch ur all videos.
Good Evening my dear ..
Thank you for your suppot Kind consideration and love. Please stay with us
wish you a great day.. if you can please follow our page .. Extremely sorry for delayed reply
Love and Prayes.
Anna
ഹായ് ചേച്ചി
വീഡിയോ അടിപൊളി ആയിട്ട് ഉണ്ട്. ചേച്ചിയുടെ മധുരതരം ആയിട്ടുള്ള ആ സ്വപ്നം എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. Iove you 😘
Love u too ..
ചേച്ചി ഈ വിഡിയോ കണ്ടപ്പോ എന്തൊക്കെയോ ഓർത്തു പോയി 👍🏻👍🏻👍🏻👍🏻🥰🥰🥰
എന്താ മഞ്ചൂ ഓർത്തത്? ചേച്ചിയോട് പറയ്
@@SAMANWAYAMofficial ചേച്ചി ഞാൻ ഒരു കോഴിക്കോട്ക്കാരിആണ് എന്റെ സ്വന്തം വീട് പാറത്തോട്(മുക്കം )എന്ന സ്ഥലത്താണ് ചേച്ചിയുടെ വിഡിയോയിൽ ഉള്ളപോലെ കുറേ ഭംഗിയുള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ട് ചേച്ചിയുടെ ഈ വിഡിയോ കണ്ടപ്പോ എന്റെ കുട്ടികാലത്തേക്ക് പോയി കുട്ടി കാലത്തെ കുറേ ഓർമ്മകൾ മനസ്സിൽ വന്നു ചേച്ചി 🥰🥰🥰
നമ്മളെ സ്നേഹിക്കാനും സപ്പോർട്ടു ചെയ്യാനുമുള്ള ഈ മനസ്സ് ഉണ്ടല്ലോ.. അതാണ് എനിക്ക് കിട്ടുന്ന ഭാഗ്യം..
എന്നും കൂടെയുണ്ടാകണം കേട്ടോ..
@@SAMANWAYAMofficial ഉറപ്പായിട്ടും ഉണ്ടാവും chechi👌👌👌🥰🥰
Superb and healthy dear 👌👌👌
Hey dear
വീഡിയോ ഇഷ്ടപ്പെട്ടോ..? ചാനൽ ഒന്ന് subscribe ചെയ്യാൻ മറക്കല്ലേട്ടോ..
കൂടെ ഉണ്ടാകണേ ...
അന്നമ്മ
@@SAMANWAYAMofficial please reply in English dear
Adipoli video aayirunnu , waiting for more videos
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
ആഹാ കുഞ്ഞാനമ്മ എത്തിയല്ലേ അടിപൊളി💞🥰🥰🥰🥰😍😍
എത്തി റോസ്
Chechi pazhamayude😊 ormakal mathiri thonnum
Good Morning My dear ..
Thank you for your suppot.
wish you a great day..
Stay safe
Super😍ushammeee....
Pinne audio kodukan kazhiyata kurech vdos undenn kazhinja vlogil parenjello atoke endhu cheytu? Veendum edutatano ith
നാളെ 2 pm ന് വരും ട്ടോ.. ദാ ഇപ്പൊ editing കഴിഞ്ഞു ..
Chechi kawa kudikkan vannotteee❤️
Kawa special super👍👍❤️
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
കാവ പൊടി അവിടെ ഷോപ്പിൽ നിന്നും വാങ്ങി വന്നു ഇഷ്ടം കാരണം.
അവിടെ കശ്മീർ നിന്ന 6 days um കാവ കുടിച്ചു.നല്ലൊരു feel ആണ് അതിനു.
Good content🥰
നമസ്ക്കാരം dear,
സമന്വയത്തിൽ അന്നമ്മയുടെ കൂടെ ഉണ്ടാകില്ലേ?
നമ്മുടെ ഈ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണം കേട്ടോ.. നിർദ്ദേശങ്ങൾ തരണംട്ടോ..
സ്നേഹം മാത്രം
അന്നമ്മ
അടിപൊളി സൂപ്പർ
Super place look very beautiful ❤️
Good evening My dear ..
Thank you for your suppot.
wish you a great day..
Stay safe
@@SAMANWAYAMofficial 🥰🥰
Good
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
Beautiful moment 💓
hey dear,
സുപ്രഭാതം സ്നേഹം, സമന്വയത്തിലേക്ക് സ്വാഗതം. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെയുണ്ടാകണം കേട്ടോ.. നമ്മുടെ ഈ പേജ് ഫോളോ ചെയ്തില്ലങ്കിൽ മറക്കാതെ മടിക്കൂടാതെ സപ്പോർട്ട് ചെയ്യണേ..
സ്നേഹത്തോടെ
അന്നമ്മ
Today look so pretty 💖
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
Super☺️
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
@@SAMANWAYAMofficial 😘
Ethiye q and A okee 😂😂😂😂 evidevareayi wating ❤️
Feb 14 - പ്രണയ ദിനത്തിൽ
Super🍲
Good evening My dear ..
Thank you for your suppot.
wish you a great day..
Stay safe
Nice👍👍👍👍👍
My dear,
ചാനലിൽ വന്ന് സപ്പോർട്ട് ചെയ്തതിൽ ഒത്തിരി സന്താഷം - സ്നേഹം.
Shorts ഉം Long ഉം ആയി ഏകദേശം 300 video കൾ ഉണ്ട് ഈ ചാനലിലും പിന്നെ the real Anna എന്ന vlog ചാനലിലും ഉണ്ട്. ഒന്ന് സമയം പോലെ കണ്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തരണം കേട്ടോ. സുരക്ഷിതമായി ഇരിക്കുക
Stay safe.
കണ്ട വീഡിയോ എല്ലാം അടിപൊളി നമ്മൾക്ക് ഒരുമിച്ച് മുന്നേറാം എന്റെ ഒരു ചെറിയ ചാനൽആണ് കൂട്ടുകാരോട് പറഞ്ഞു എന്നെയും കൊണ്ട് പോകണേ 👍
Super 🦋
ഇന്ന് 2 മണിക്ക് കിടിലൻ വീഡിയോ വരുന്നുണ്ട്.. കാണാൻ മറക്കരുത് കേട്ടോ.
Adipoli💥💥💥💥💥
My dear Good evening.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
കാശ്മീർ എന്നും ഒരു സ്വപ്നമാണ്
എൻ്റെയും
Poli😍💝
😍👍
മോളെ..
☺️
dear ,
സുപ്രഭാതം
സ്നേഹം, സന്തോഷം..
മറുപടി ഒത്തിരി വൈകി - ക്ഷമിക്കണം .. കുറേ മെസേജുകൾ spam ൽ പോയിരുന്നു.പിന്നെ കഴിഞ്ഞ 2 മാസമായ എൻ്റെ വയ്യായ്കയും. ക്ഷമിക്കണം കേട്ടോ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്.
ഒത്തിരി ഒത്തിരി
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
Weight loss aano?
അല്ല.. തടിവെച്ചു.
@@SAMANWAYAMofficialതോമസൂട്ടീ വിട്ടോടാ... 🏃🏃
ഒരു കൊല്ലം മുൻപ് ഇതു കാണാൻ സാധിച്ചില്ലല്ലോ എന്ന ഒരു നഷ്ടബോധം...
പല തരം അറബിക് ഗഹ് വകളും രുചിച്ചിട്ടുണ്ട്... ലോകത്തിലെ ഏറ്റവും രുചിയേറിയ ഓർഗാനിക് ethiopian കോഫി ഫ്രീ ആയി കിട്ടാറുണ്ട്.... ഇൻ powder ഫോം or ബീൻസ്...
പക്ഷെ ഈ ഗഹ് വ ഒരു ഒന്നൊന്നര ഗഹ് വ ആയിപ്പോയി..
ആ ക്യാമറ, പ്രസന്റേഷൻ & ദി ആമ്പിയൻസ്...
നമിച്ചിരിക്കുന്നു.. 🙏🙏
Superb video 🤩
ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ..
😍♥️♥️😘😘
ഇഷ്ടമായി യാ?
നിറയെ സ്നേഹം ❤❤❤👌
ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ..
❤️❤️❤️❤️
dear ,മറുപടി വൈകിയതിൽ ക്ഷമിക്കണേ.
സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കണേ.. ഓരോ 3 ദിവസം കൂടുമ്പോഴും വീഡിയോ ഇടാറുണ്ട് കേട്ടോ..
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പ്രാർത്ഥനയോടെ
നിങ്ങളുടെ അന്നമ്മ
😘😘💕 poli❤️
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
❤️❤️
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
അടിപൊളി ആയി ചേച്ചി ❤️
Hey dear,
സ്നേഹം ,സന്തോഷം.
വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യണേ.. ഒത്തിരി വിഷയങ്ങൾ, കിടിലൻ വീഡിയോകൾ ,മാസ് റെസിപ്പികൾ എല്ലാം ഉണ്ട്...
അന്നമ്മ ..
Nigal sooper anu chechyyy love you family onnu indroduce chethoode chechhy
onam Vlogൽ എല്ലാവരും ഉണ്ട്..
My dear .. നമ്മുടെ ചാനലിലേക്ക് സ്വാഗതം.ഇതു കൂടാതെ the real Anna എന്ന ഒരു ചാനൽ കൂടെയുണ്ട് നമുക്ക്. ഇത്രമാത്രം സ്നേഹവും സപ്പോർട്ടും കിട്ടുന്നത് നിങ്ങളുടെ ഒക്കെ നല്ല മനസ്സ് - എൻ്റെ ഭാഗ്യം -ദൈവാനുഗ്രഹം -
ഒത്തിരി സ്നേഹവും പ്രാർത്ഥനയും ഉണ്ടായിരിക്കുംട്ടോ -
നിർദ്ദേശങ്ങളുമായി കൂടെ വേണം ട്ടോ..
stay safe
@@SAMANWAYAMofficial kanatttoo nigal vere level anu chechy jessy from tvm
ജെസിക്കുട്ടീ... സന്തോഷം സ്നേഹം
🥰🥰🥰
ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ..
@@SAMANWAYAMofficial koode kanum🙂
നന്ദി
Enikoode, chakereeee
തരാല്ലോ
ഹായ് ചേച്ചി 👌👌👌
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
💖💖💖💖❤❤❤❤😘
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
ചേച്ചി സൂപ്പർ അല്ലെ ♥️♥️
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
@@SAMANWAYAMofficial ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️❤️
Hai
Yes
Hlo
ഹലോ ചെച്ചി കുട്ടി 😊😊🥰🥰
Yes baby
Hlo🥰
Chechik eathandokkooo dukhangal ulllil ulllla pole enik thonnnarund
ദുഖങ്ങളില്ലാത്തവർ ഉണ്ടാമോളെ?
ORU NEENDA EDAVELAKU SHEHSAM NJAN THIRICHU ETHI
ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ..
Chechiye free ano
ഒരിക്കലും അല്ല.
@@SAMANWAYAMofficial njan oru mail cheythayirunnu... Kandayrnno
നോക്കാം.
ചേച്ചി 🥰🥰🥰വന്നാലോ
നല്ല സാരി 🥰👍
My dear സുപ്രഭാതം.ഒത്തിരി സന്തോഷം സ്നേഹം നന്ദി.. കൂടെയുണ്ടാകണം കേട്ടോ.. stay safe
Aaa😂തമാശ പൊളി എന്റെ ചേച്ചി
ഉറങ്ങി ഇല്ലേ
😂😂
ചായ വയ്ക്കുന്ന കിണ്ടി എവിടുന്ന് കിട്ടി 🤣🤣🤣
ഒരു തറവാട്ടിൽ നിന്ന് വാങ്ങിയത്
🙄oooo
Contact chayaan pattumoo
I respect u
Use Mail
Hai
സുപ്രഭാതം, സ്നേഹം
സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ഇനിയും? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ...
അന്നമ്മ