BOLTON 4 INCH WOOFER | UNBOXING & FULL REVIEW | MALAYALAM | 4OHMS 20W | BEST 4 INCH WOOFER..???

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 77

  • @Lyricsbysiraj
    @Lyricsbysiraj Год назад +5

    ഇത് തമിഴന്മാർ review ചെയ്ത് കണ്ടിട്ടുണ്ട് അവർ ചെക്ക് ചെയ്യുമ്പോൾ നല്ല super quality ഉണ്ട് നിങ്ങളുടെ യൂണിറ്റ് nte പ്രശ്നം ആയിരിക്കും bro

  • @rahulsolorider9440
    @rahulsolorider9440 2 года назад +1

    Nellavaram ellatha sathannam kondu vanett 5.1 ill vaikan adepolli nostalgia

  • @Mathapan
    @Mathapan Месяц назад

    7 core medichit athinte peperole cherichanu ottich vechekkunnath

  • @sreejithapsreeju3692
    @sreejithapsreeju3692 3 года назад +1

    Nhan nokkiyirunnu 5.1 vendy sound ishtapettilla. Nhan 7 corr vaangi
    Happy Onam.

    • @MrJayBee_YT
      @MrJayBee_YT  3 года назад

      7 corr engne und..Kollamo?...
      Happy Onam😀

    • @itsmetorque
      @itsmetorque Год назад

      7 core poraaa
      Oke ororutharude taste pooe irikum

    • @itsmetorque
      @itsmetorque Год назад

      ruclips.net/video/rc913JPbYoU/видео.htmlsi=5TTRBp7oF9T8QWAJ

  • @Harisankar-u5x
    @Harisankar-u5x 9 месяцев назад

    Randinteyum depth parayamo... Pazhaya oru tape recorder upgrade cheythu njan.. Akath undayrunna amp okke maatti.. Ini 2 4 inch woofer athinte akath set aakanam enn und.. So athinte measurements paranju thannal upakaram aayi.. Cabin inte akath kayarumo enn nokkamallo..

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 7 месяцев назад

    Bro hometheater speker complaint ayyi pakaram upayogikamo 10 watt anu ullathu 20 watt koduthal kuyapam ellalo

  • @vvlyfestyle8088
    @vvlyfestyle8088 Год назад +1

    Bro എന്റെ amp speeker 4 inch നോർമൽ ആണ് അതിലെ സ്പീകർ മാറ്റി ഇത് പോലെ ഉള്ള woofers വെക്കുന്നത് നല്ലതാണോ

    • @itsmetorque
      @itsmetorque Год назад

      Ohms watts match anel kodukam

  • @DIGITALAUDIOSMANNUTHY2016
    @DIGITALAUDIOSMANNUTHY2016 3 года назад +2

    Bolton nirthittu 15yr ayi bro. Ethu delhi boltonanu.

  • @sultansingh9770
    @sultansingh9770 Год назад

    Where do you purchased this speaker ?

  • @hafsalafz137
    @hafsalafz137 3 года назад +1

    Bolton nalla oru brand aan

    • @MrJayBee_YT
      @MrJayBee_YT  3 года назад +2

      Yes....But ipo aa pazhaya quality illa..... Because ipo vere company aan Bolton brand name use cheyth irakkunnath.

  • @vinodkumar-be5ml
    @vinodkumar-be5ml 3 года назад +1

    award speaker is good quality in sound

  • @soorajrajankadakkal1509
    @soorajrajankadakkal1509 3 года назад +1

    Focus out akathe nokku bro , mattullavare kanikkanai alle thankal record cheyyunne 😀 but namuk onnum clr akunnilla 🤣

    • @MrJayBee_YT
      @MrJayBee_YT  3 года назад

      Camera issue ayirunnu...Ini sredhikkam

    • @thegodofallgods834
      @thegodofallgods834 3 года назад +1

      Earphone vechathu kond aano ennu ariyilla. Enikku clear aayitt woofer nte noise kelkkan pattunnund😊

  • @adarshs573
    @adarshs573 2 года назад

    4 inch midrange Repair cheyithu edukkunnathu nu ethra rupa varum

  • @farhan7750
    @farhan7750 2 года назад

    Bro oru 200-250 rangil ee speaker nallana

  • @abhimanyus4789
    @abhimanyus4789 3 года назад

    Bro amplifier um home theatre um orumich koduthal seen uddo

    • @MrJayBee_YT
      @MrJayBee_YT  3 года назад

      Oru preshnavum illa bro🤗 Home theatre itself oru amplifier aan....

  • @muhammedameenmannancherry7156
    @muhammedameenmannancherry7156 2 года назад

    Caril direct stereo aayitt connect cheyyan pactuvooo..?

    • @MrJayBee_YT
      @MrJayBee_YT  2 года назад

      Power kurava അടിച്ച് പോകും

  • @fishtechkerala4065
    @fishtechkerala4065 2 года назад

    Sound barill use chayan nalatano

    • @MrJayBee_YT
      @MrJayBee_YT  2 года назад

      Yes നല്ലതാണ്

  • @rahulramesh3379
    @rahulramesh3379 2 года назад

    Ith alto lx il connect cheyyan partumo🤔

    • @MrJayBee_YT
      @MrJayBee_YT  2 года назад

      Size oru പ്രശ്നം ആണ്

  • @unnikrishnan3021
    @unnikrishnan3021 3 года назад +1

    🔉 ബോൾട്ടൻ നല്ല കമ്പനിയാണ് പക്ഷെ ഇത് കണ്ടിട്ട് എന്തോ ഒരു പന്തികേട് തോന്നുന്നു .....

    • @MrJayBee_YT
      @MrJayBee_YT  3 года назад

      ഇപ്പൊ ഇറങ്ങുന്നത് ഡ്യൂപ്ലിക്കേറ്റ് ആണ് എന്ന് കേൾക്കുന്നു😥

  • @vigneshbv8066
    @vigneshbv8066 3 года назад

    Which better bolton or award?

  • @himanshukadra
    @himanshukadra 3 года назад

    Please bhai bolton tweeters review & unboxing.

  • @powerelectronics8640
    @powerelectronics8640 3 года назад

    ഇപ്പോൾ ഇറങ്ങുന്ന Yp, Bolton, Philips ഇവയെല്ലാം ഡ്യൂപ്ലിക്കേറ്റ് ആണ്,,

    • @MrJayBee_YT
      @MrJayBee_YT  3 года назад +1

      Philips irangunnilla...Old stock ullu...Enn thonunnu....Bolton verum chavaru sadhanam...

    • @powerelectronics8640
      @powerelectronics8640 3 года назад

      @@MrJayBee_YT I'm from Trivandrum, Philips duplicateധാരാളം ഉണ്ട്, എന്റെ വീടിനടുത്തുള്ള ഷോപ്പിൽ വരെ ഉണ്ട്, trivandrum തകരപ്പറമ്പിൽ ഫിലിപ്സ് ഡ്യൂപ്ലിക്കേറ്റ് ധാരാളം ഉണ്ട്,, but toyotone ഓൾഡ് stock ധാരാളം ഉണ്ട്.,

    • @vinodkumar-be5ml
      @vinodkumar-be5ml 3 года назад

      @@MrJayBee_YT this is duplicate speaker award is good quality

  • @devikaav1250
    @devikaav1250 2 года назад

    7294 ic kku use ചെയ്യാൻ പറ്റുമോ

  • @vetrivel1994
    @vetrivel1994 2 года назад

    Price

  • @hobbyist920
    @hobbyist920 3 года назад

    Where can we buy this?

  • @rajeeshek6906
    @rajeeshek6906 2 года назад

    കൂടുതൽ പേരും കമ്പനികളുടെ പ്ലസ് പോയിന്റ് മാത്രമേ പറയാറുള്ളൂ

  • @bappamukherjee4712
    @bappamukherjee4712 3 года назад

    Bolton woofer available?

  • @samadSimplent
    @samadSimplent 9 месяцев назад

    Speaker ഇത് woofer അല്ല

  • @mahendrau6791
    @mahendrau6791 2 года назад

    MRP Price Brother msg Ripley

  • @ArunKumarGRz
    @ArunKumarGRz 3 года назад +1

    👍☘️

  • @hafsalafz137
    @hafsalafz137 3 года назад

    Ningel vaangiya bolton local aavum

    • @MrJayBee_YT
      @MrJayBee_YT  3 года назад

      Ipo irangunnathinu vere brand aan bro... Original Bolton 10 years aayi nirthi....

  • @kailaskarale8185
    @kailaskarale8185 3 года назад

    12"

  • @fasalkl.1039
    @fasalkl.1039 Год назад

    ഇതു വൂഫർ അല്ല ഫുൾ റേഞ്ച് സ്പീക്കറാണ്

  • @itsmetorque
    @itsmetorque Год назад

    Bolton mosham onnum alla
    Totally disagree

  • @KrishnaDas-yl2om
    @KrishnaDas-yl2om 3 года назад

    Out of focus aavunnu 🥱🥱🥱

  • @കൂട്ടുകാർക്ക്കൂട്ടുകാരൻ

    മോശം സാധനം എന്തിനാണ് റിവ്യൂചെയ്യുന്നത് പൈസയ്ക്ക് വേണ്ടി മാത്രം വീഡിയോ ചെയ്യരുത് ആൾക്കാർക്ക് പ്രയോജനപ്പെടുന്നത് ആയിരിക്കണം

    • @MrJayBee_YT
      @MrJayBee_YT  3 года назад +12

      അത് നന്നായി............ആരും പോയി വാങ്ങരുത് എന്ന് വിചാരിച്ചു വീഡിയോ ഇട്ട ഞാൻ ഇപ്പോ ആരായി.......
      ഞാൻ ഒക്കെ എന്തെങ്കിലും വാങ്ങാൻ പോകുന്നതിന് മുമ്പ് അതിനെ പറ്റി അന്വേഷിക്കും...അതിന്റെ റിവ്യൂ നോക്കും കൊള്ളില്ല എന്ന റിവ്യൂ ആണെങ്കിൽ ആ സാധനം അങ്ങു വിടും.......അങ്ങനെ ഉള്ള ഒരു വീഡിയോ ആണ് ഇത്......
      .
      പിന്നെ ഈ ഒരു വീഡിയോ ഇട്ടത് കൊണ്ട് എനിക്ക് 1000 രൂപ പോലും കിട്ടില്ല..... നല്ലത് മാത്രമേ കാണു എന്നുള്ള ചേട്ടന്റെ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു......
      .
      ഈ വീഡിയോ കണ്ട് ഈ വൂഫെർ വാങ്ങാൻ ഇരുന്ന ഒരാൾ അയാളുടെ തീരുമാനം മാറ്റിയാൽ അതാണ് എന്റെ വിജയം.....എനിക്ക് അത് മതി.....അല്ലാതെ ഇതിൽ പൈസയുടെ കാര്യം ഒന്നും ഇല്ല....
      .
      Comment ചെയ്തതിന് നന്ദി🤗

    • @sijinssanal5273
      @sijinssanal5273 3 года назад

      @@MrJayBee_YT ♥️

    • @thegodofallgods834
      @thegodofallgods834 3 года назад +2

      Than enthuva parayunnath ....
      Nallathu nallathu ennu parayanam . Allathath angane parayanam.
      Mosham aanenkil mosham aanu ennu thanne parayanam ..
      Ivarkku free aayi kittunnath aano ennu ariyilla.
      Pakshe nammalokke kashtappettu paisa undakki yitt aanu vangunnath.
      Angane onnu vangiyitt mosham experience aanu kittunnath enkil undakkiya aale thallakku vilikkan allathe thirichu koduthal kadakkaran polum vangilla.
      Iyaal cheythath valare nalla karyam aan.
      100%support.

    • @sijinssanal5273
      @sijinssanal5273 3 года назад +1

      @@thegodofallgods834 💯

  • @maneeshmohan1362
    @maneeshmohan1362 3 года назад

    വീഡിയോ ഫോക്കസ് പോരാ 👎

  • @chandraniramalloor
    @chandraniramalloor 2 месяца назад

    botan. farthabathu haryiyana. original