സോഷ്യൽ മീഡിയ തുറന്നാൽ... സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന.. ഒരു സ്ത്രീയുടെ ധീരകൃത്യങ്ങൾ...

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 292

  • @neethupavirajpraveen626
    @neethupavirajpraveen626 4 часа назад +21

    ഓരോ വാക്കുകൾ ഞാൻ ലോകത്തോട് പറയാൻ ഉദ്ദേശിച്ചത് സിങ്ങു അമ്മ പറഞ്ഞു. അഭിനന്ദനങ്ങൾ ❤️💯 ശെരിയായ വാക്കുകൾ

  • @sajnaab7946
    @sajnaab7946 3 часа назад +12

    ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്നത് താങ്കൾ പറഞ്ഞു... അഭിനന്ദനങ്ങൾ ❤

  • @sreekala6838
    @sreekala6838 2 часа назад +10

    സത്യം. എൻ്റെ മനസ്സിൽ തോന്നിയ എല്ലാ കാര്യങ്ങളും ചേച്ചി പറഞ്ഞു. അവർ ചെയ്തത് കുറച്ച് കൂടിപ്പോയി. ഇത്രയ്ക്ക് ജയിലിൽ ഇടാനും മാത്രം തെറ്റൊന്നും പുള്ളി ചെയ്തിട്ടില്ലെന്ന് തോന്നുന്നു. നമ്മുടെ നാട്ടിലെ വിചിത്രമായ നിയമവ്യവസ്ഥ എങ്ങനെ വേണമെങ്കിലും വേഷം ധരിക്കാം പ്രദർശിപ്പിക്കാം. പക്ഷേ അതിനെപ്പറ്റി ആരും ഒന്നും മിണ്ടരുത്. ഇത് എവിടുത്തെ ന്യായം ഇങ്ങനെ നടന്ന് ലക്ഷങ്ങളും കോടികളും ഉണ്ടാക്കി എറണാകുളത്ത് കോടികൾ വിലമതിക്കുന്ന ഫ്ലാറ്റൊക്കെ മേടിച്ചെന്ന് ഇന്നലെ ഒരു സ്ത്രീ ഫെയ്സ്ബുക്കിൽ വിശദവിവരങ്ങളായി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു ഇങ്ങനെ നടന്നതുകൊണ്ടാണ് ഇത്ര ഉദ്ഘാടനം കിട്ടിയത്. അപ്പോ ആളുകൾ പലതും പറയുമെന്നും വിചാരിക്കണമായിരുന്നു. അല്ലപിന്നെ !
    ചേച്ചി പറഞ്ഞത് വളരെ കറക്ട് ആണ്❤👍

  • @renjugirish6404
    @renjugirish6404 30 минут назад +1

    സിഗമ്മ സൂപ്പർ ❤️തുണി ഉടുക്കാതെ നടക്കുന്നതിനു നാണം ഇല്ല പറയുന്നവർക്ക കുറ്റം അയ്യോ കഷ്ട്ടം siguma പറഞ്ഞത് സത്യം ബോച്ചെയ്‌ ഒരുപാട്പേരെ സഹായിക്കുന്നുണ്ട്

  • @travel-thoughts10
    @travel-thoughts10 3 часа назад +11

    Singumma നന്നായി പറഞ്ഞു. ശെരി ആയ അഭിപ്രായം..കുഞ്ഞ് മക്കളെ പീഡിപ്പിച്ച അവന്മാര് നെഞ്ചും വിരിച്ച് നടക്കുന്നു.. സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന അവന്മാരും നെഞ്ചു വിരിച്ച് നടക്കുന്നു. അപ്പോഴാണ് ഇത് അല്ലെ singumma 🥰🥰🥰🥰🥰

  • @SimiSagar-z5t
    @SimiSagar-z5t 4 часа назад +14

    പൊളിച്ചു മുത്തേ ❤❤കേസുകൊടുക്കാനാണെങ്കിൽ ഈ കേരളത്തിലെ മൊത്തം ആളുകളുടെ പേരിലും കേസുകൊടുക്കേണ്ടിവരും ❤❤❤

  • @AmbiliAsha
    @AmbiliAsha 23 минуты назад

    Ente Singuma super kalakki 👍🏻👍🏻👍🏻Sathyamaya karyangal thurannu paranja njangade Singumekku orayiram abhinandhanangal🎉🎉🎉🎉❤️❤️❤️❤️❤️❤️❤️

  • @SreekalaS-xv3ot
    @SreekalaS-xv3ot 4 часа назад +17

    സിംഗിന്റെ അതെ അഭിപ്രായം എനിയ്ക്കും. ബോച്ചേ. കീ ജയ്. 😂❤️❤️❤️❤️❤️

  • @preejajoseph8819
    @preejajoseph8819 51 минуту назад

    എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടം ആണ്, പറയാൻ ഉള്ള കാര്യങ്ങൾ ആരെയും പേടിക്കാതെ തന്റേടത്തോടെ പറയുക 👍🏻. പറഞ്ഞതെല്ലാം 100% ശെരി ആണ് 👍🏻

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 3 часа назад +8

    സിങ്കുമ്മാ.... You are very correct👍👍👍👍🥰🥰🥰🥰

  • @ramlathali3699
    @ramlathali3699 30 минут назад

    വളരെ correct ആണ് ചേച്ചി പറഞ്ഞത് ഇത്രേം വേണ്ടായിരുന്നു ❤❤❤👍

  • @amanharic9866
    @amanharic9866 4 часа назад +11

    ചേച്ചി ഇട്ട വീഡിയോയിൽ ഏറ്റവു൦ ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് Super👏👏👍👍

  • @bindhus2730
    @bindhus2730 5 часов назад +15

    Singootty പറഞ്ഞത് എല്ലാം ശരിയാണ്.❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @sreedeviram2667
    @sreedeviram2667 4 часа назад +6

    സത്യം ആണ് സിംഗുമ്മഎന്തു ചെയ്യാനാണ് കുറെ പെണ്ണുങ്ങളും ആണുങ്ങളും ഇതിനായിട്ട് ഇറങ്ങിയിരിക്കുവാ ലോകാവസാനം ആകാറായി എന്ന് തോന്നുന്നു 👍👍👌 അഭിനന്ദനങ്ങൾ 🥰🥰🥰

  • @travel-thoughts10
    @travel-thoughts10 3 часа назад +7

    Singumma 2 ദിവസം ജയിലില്‍ ആയാല്‍ അവിടെ ഉള്ളവരെ ഒക്കെ നന്നാക്കി നന്മ ഉള്ളവർ ആക്കി മാറ്റി പുറത്ത് വരും. അതാണ് singumma 💪💪💪🥰🥰🥰

  • @bindhut8932
    @bindhut8932 2 минуты назад

    ചേച്ചീടെ അഭിപ്രായം എനിക്കും ❤❤❤

  • @RadhamaniTm-m3w
    @RadhamaniTm-m3w 2 часа назад +4

    Singumma പറഞ്ഞത് നൂറിൽ അഞ്ഞൂറും ശരിയായ കാര്യമാണ് എന്റെയും മനസ്സിൽ ഇതൊക്കെയാണ് തോന്നിയത് ഈ ഒരു കാര്യത്തിൽ ബോചെയെ അറസ്റ്റ് ചെയ്തത് ശരിയായില്ല ഞങ്ങളുടെ singune അറെസ്റ്റ്‌ ചെയ്താൽ ഞങ്ങളും കൂടെ വരും

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 3 часа назад +6

    നവീൻ ബാബുവിന്റെ ഭാര്യക്ക് നീതി ഇല്ല.. കുന്ദീ ദേവിക്കുണ്ട്.... അതാണ് നമ്മുടെ കേരളം

  • @nithakm6644
    @nithakm6644 3 часа назад +4

    Singumma സമ്മതിച്ചു അടിപൊളി 🥰🥰🥰🥰. ഇതാണ് ധൈര്യം 👍പറയുന്നത് എല്ലാം കറക്റ്റ് കാര്യങ്ങൾ ആണ്

    • @SleepyCanoe-qd9xu
      @SleepyCanoe-qd9xu 2 часа назад

      👍

    • @NaliniAppat
      @NaliniAppat 2 часа назад

      U r very very correct Singu ☺️💚💚💚💚💚💚💚💚💚💚💚

  • @chandrika170
    @chandrika170 2 часа назад +3

    ഇവർ പങ്കെടുക്കുന്ന ഉദ്ഘാടനചടങ്ങിൽ പുറത്ത്നിന്ന് ആരു० പങ്കെടുക്കരുത്എന്ന് ജനങ്ങൾ ഒറ്റക്കെട്ടായി തീരുമാനിക്കണ०

  • @Kaachu.shorts
    @Kaachu.shorts 5 часов назад +12

    സിങ്കുമ്മ പറഞ്ഞത് കറക്റ്റ് 👍🏻

  • @Charlies_ARK
    @Charlies_ARK 2 часа назад +3

    സിങ്കു പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഞങ്ങൾ മഹാലക്ഷ്മികൾ എല്ലാം ഒപ്പമുണ്ട്. ധൈര്യമായി പ്രതികരിച്ചു.
    കാണിക്കാനുള്ളതെല്ലാം കാണിച്ചു. ഇനി കാണിക്കാനുള്ളതെനെന്നു ആൾക്കാർക്ക് ഊഹിച്ചെടുക്കാൻ പാകത്തിൽ വസ്ത്രം ധരിക്കാതെ നടന്ന് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞെന്നും പറഞ്ഞ് പുരുഷന്മാരെ ജയിലിൽ അടക്കുന്നു.
    ഇവരെ കാണാൻ പാഞ്ഞു നടന്നതും ഈ പുരുഷകേസരികൾ തന്നെ. നാണോം, മാനോം ഇല്ലാത്ത ജന്മങ്ങൾ. ജനശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി ഇതിനെല്ലാം കുട പിടിക്കാൻ കുറേ നശിച്ച മാധ്യമങ്ങളും, രാഷ്ട്രീയകാരും.
    ബോച്ചേ ജീവിതം അസ്വദിച്ചു നടക്കുന്നൊരാൾ, പുള്ളി ഒപ്പം നിൽക്കുന്നവരും ഒന്ന് ചിരിക്കട്ടെ എന്നോർത്തു കുറേ ഡബിൾ മീനിങ് കോമഡി യും പറഞ്ഞ് നടന്ന്. ലാസ്റ്റ് എട്ടിന്റെ പണിയും കിട്ടി.
    ഇത് പോലെ വള്ഗർ ആയി വസ്ത്രധാരണം ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു ഉളുപ്പുമില്ലാതെ അത് അസ്വദിച്ചു വീട്ടിൽ നിന്നും യാത്ര അയക്കുന്ന പേരന്റസിനെ പറഞ്ഞാൽ മതി 😡😡😡

  • @adithya5596
    @adithya5596 3 часа назад +4

    ഇതേ അഭിപ്രായം ആണ് എനിക്കും good singu മ്മ 👍👍👍👍

  • @rekhameher8934
    @rekhameher8934 5 минут назад

    Sindhu mam hats off❤️
    ശ്രദ്ദിക്കണം mam.

  • @neenavinuraj9945
    @neenavinuraj9945 19 минут назад

    Very correct singumma👍

  • @geethasuresh708
    @geethasuresh708 3 часа назад +5

    സിങ്കുമ്മ ഝാൻസി റാണി ഉമ്മ♥️♥️♥️ ധീര വനിത നല്ല ചങ്കൂറ്റം. ഇതിലുമപ്പുറം ഇനി എന്ത് പറയാൻ🙏♥️♥️♥️

  • @chandruchandra02
    @chandruchandra02 5 минут назад

    Sathyam❤❤❤

  • @SheejaFrancis-h5u
    @SheejaFrancis-h5u Час назад +2

    വയനാടുകരുടെ... ദൈവമാണ്... ബോച്ചേ 🙏🙏🙏👍

  • @minimol4320
    @minimol4320 38 минут назад

    ഹായ്‌ singu 💕💕💕

  • @shylabalan9184
    @shylabalan9184 30 минут назад +1

    ഹണിറോസ് വരുന്നു എന്ന് കേൾക്കുമ്പോൾ തളർന്നു കിടക്കുന്ന അച്ചായൻ വരെ എണീക്കും 🤣🤣🤣അല്ലെ 🙏🙏

    • @shylabalan9184
      @shylabalan9184 29 минут назад +1

      മാധ്യമങ്ങൾ എന്തെങ്കിലും കിട്ടാൻ നോക്കി ഇരിക്കുവാ ഇനി ഒരാഴ്ച അവർക്കു സുഖം 😄😄

  • @rajaniraju7389
    @rajaniraju7389 4 часа назад +6

    സിംഗിൾ ഇതെല്ലാം എന്റെ അഭിപ്രായം കൂടിയാണ് ഉള്ള വെച്ചുകെട്ടുമായി വരാം എന്തു തോന്നിവാസവും കാണിക്കാം ആരും പറയാൻ പാടില്ല ഉദ്ഘാടനം എന്നു പറയുമ്പോൾ ചാവാൻ കിടക്കുന്ന അപ്പൂപ്പൻ വരെ എഴുന്നേറ്റു ഓടി ചെല്ലും സ്വർണ്ണം വാങ്ങാൻ അല്ല ഇവരുടെ ബാക്ക് കാണാം കൊച്ചു കുട്ടികൾ വരെ ഓടും സ്വന്തം ശരീരം പ്രദർശിപ്പിച്ച് കാശുണ്ടാക്കുന്ന ഇവരെ സ്ത്രീ സമൂഹത്തിന് നാണക്കേട് തന്നെയാണ്

  • @sheelasibin1137
    @sheelasibin1137 Час назад

    സത്യംചേച്ചി 👍👍👍ചേച്ചി ഒർജിനൽ അല്ലാത്ത സാധനം ചേച്ചി സൂപ്പർ 😂😂😂😂😂 കലക്കി 👌👌👌ബോച്ചേ ചെയ്തനല്ല കാര്യം എല്ലാം ഇപ്പോൾ ഇല്ല. രാഹുൽ പറഞ്ഞത് സത്യം 👍👍

  • @shynishaji-fu1tx
    @shynishaji-fu1tx 12 минут назад

    Singumma താങ്കളുടെ voice ഞങ്ങളുടെയെല്ലാം voice ആണ് കിറുകൃത്യമായ മറുപടി ആ മനുഷ്യൻ എത്രയോ നന്മകൾ ചെയ്യുന്നു ആദ്യം അദ്ദേഹത്തിന്റെ സൽപ്രവർത്തികൾക്കാവട്ടെ importants

  • @user_Ammalukutty
    @user_Ammalukutty 38 минут назад

    Soooopper singu

  • @greeshmagreeshma7775
    @greeshmagreeshma7775 22 минуты назад

    100%correct ❤❤❤❤

  • @noorjahannoorjahan5319
    @noorjahannoorjahan5319 35 минут назад

    Singummmaa ummma❤

  • @sumajohn12
    @sumajohn12 46 минут назад

    Well..done..❤❤

  • @sheelajyothishsheelajyothi7117
    @sheelajyothishsheelajyothi7117 2 часа назад +2

    Correct singhu paranjath❤️

  • @SimiSachu-jl4dp
    @SimiSachu-jl4dp 3 часа назад +2

    Polichu muthee ❤❤

  • @ShilaShi-c5m
    @ShilaShi-c5m 2 часа назад +2

    Singhumma Supper 👍👍👍👍👍👍👌👌👌👌👌👌👌👌❤❤❤

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu 2 часа назад +2

    Singu mam Right ❤

  • @JALAJANIL
    @JALAJANIL Час назад +1

    Correct sigu❤❤❤❤2 Kuda para🎉

  • @Rifuzwold
    @Rifuzwold 30 минут назад

    👍👍👍🙏❤

  • @sajeelabeegam4618
    @sajeelabeegam4618 54 минуты назад

    Sooper

  • @haseenamohammedashraf
    @haseenamohammedashraf 15 минут назад

    Absolutely correct, namnale veetil sahathin vannirunna iru chechi avaru barthav vellamadich vann upadravikkunnath ethra thavana police station nil poyi paranju , avarkkonnum oru neethiyum illa

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 3 часа назад +5

    Endhokke paranjalum double meaning parayunna aalkalkku ithoru പാഠം ആവില്ലേ ചേച്ചി 😃, ഒരുതവണ പറഞ്ഞതിനല്ല, അവരെ പിന്തുടർന്ന് msg വഴിയും, അല്ലാതെയും നിരന്തരം വിഷമിപ്പിക്കുന്നു എന്നല്ലേ പറയുന്നത്, പിന്നെ അവർതന്നെ അതിന് വഴിവെച്ചു എന്നത് പറയാതെ വയ്യ, ആരും സ്ത്രീകളെ ഇനിയെങ്കിലും double meaningil onnum parayathirikkan ithu cheythathu nannayi😃👍

  • @LissyJacob-tx8ne
    @LissyJacob-tx8ne Час назад +2

    Sathiyam Chechi abhiprayam parayam parayan swadhathriyam ella chechi

  • @lillys3907
    @lillys3907 4 часа назад +10

    ❤❤❤singu tv തുറന്നാൽ ഇതേ ഉള്ളു ഇത്രയും ശക്തനായ ബോച്ചേ യെ ഒരു പെണ്ണ് വിചാരിച്ചു അപ്പോൾ പാവം അഴിക്കുള്ളിലായി പെണ്ണുങ്ങൾ അവനെ പ്രലോഭപ്പിച്ചിട്ടു ശരീരഭാഗം കാണിച്ചിട്ട് അവനെ കൊണ്ട് ഡബിൾ മീനിങ് പറയിപ്പിച്ചു 😂എന്തായാലും ഇത് ചതി ആയിപോയി 👍അവന്റ തമാശകൾ ഇഷ്ടം പോലെ നമ്മളും ആസ്വദിച്ചിട്ടുണ്ട് 👍ഇത് വായിച്ചിട്ടു നമുക്കും പൊങ്കാല കിട്ടുന്നോ എന്തോ പേടിയുണ്ട് അവൻ ബലാത്സംഗം ഒന്ന് ചെയ്തില്ലല്ലോ 👍👍👍

    • @Singleboban
      @Singleboban  4 часа назад

      🤣🤣🤣🤣😍😘🥰👍👍👍👍👍

  • @lekhanair8879
    @lekhanair8879 2 часа назад +1

    Well said dear ma'am 💞

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 часа назад +1

    അതു തന്നെ ആണ് അതിന്റെ പ്രത്യേകത singummaa ❤️👍🙏

  • @ushamk5088
    @ushamk5088 4 часа назад +2

    Supper sinjummaa. Cherachu madathu❤❤❤❤❤❤❤❤❤❤duplikete😂😂😂😂

  • @anniegeorge6997
    @anniegeorge6997 Час назад +1

    Singoo❤❤🤝🤝

  • @DEEPTHYRAJEEV-e9o
    @DEEPTHYRAJEEV-e9o 2 часа назад

    ചേച്ചി പറയുന്നത് വളരെ നല്ല കാര്യങ്ങൾ ❤

  • @thankamanivijayan5301
    @thankamanivijayan5301 3 часа назад +3

    പറഞ്ഞത് എല്ലാം കറക്ട് കാര്യം ആണ് എന്റെ മനസ്സിൽ തോന്നിയത് എല്ലാം പറഞ്ഞു

  • @sivanak7765
    @sivanak7765 13 минут назад

    👌

  • @susansam9758
    @susansam9758 2 часа назад +1

    Singu you are very very correct❤

  • @geethav1442
    @geethav1442 3 часа назад +2

    സിങ്ങും പറഞ്ഞത് sathyamanu❤❤❤❤

  • @BRS1975
    @BRS1975 Час назад

    🤝🤝❤️❤️

  • @bindhugopinath218
    @bindhugopinath218 Час назад

    Super❤❤❤❤chakkare❤❤❤❤

  • @lathasatheesh516
    @lathasatheesh516 Час назад

    ❤❤❤സിങ്കുമ വളരെ നല്ല മെസ്സേജ് .❤❤❤❤

  • @PRASANNA-z6c
    @PRASANNA-z6c 2 часа назад +1

    ഞാൻ പറയുന്നത് തന്നെയാണ് siggu പറയുന്നത് ❤❤❤❤❤

  • @noorjahannoorjahan5319
    @noorjahannoorjahan5319 33 минуты назад

    Oru haaai tharumo please ur fan

  • @Rekha-vw9ps
    @Rekha-vw9ps Час назад +1

    Chechi paranjathu correct

  • @IndiraIndu-fp9xv
    @IndiraIndu-fp9xv Час назад +2

    പകുതി തുണി വാങ്ങിക്കാനേ കാശുണ്ടാവു. ബാക്കി പകുതി തുണി വാങ്ങിക്കാൻ നമുക്കെല്ലാവർക്കും പിരിവെടുത്തു കൊടുത്താലോ ചേച്ചി.. 😂😂

  • @CensorGuru
    @CensorGuru 56 минут назад

    Hai.. Chechi..... ❤️❤️❤️video. Kannan.. Late.. Ayi... Chechida.. Makkala. Kalloyanam.ayi... Apol.. Njan.. Chechida veetilottu. Pokum ath... Video. Kannan late akunna

  • @vijayakumari3892
    @vijayakumari3892 3 часа назад +1

    Superb🎉🎉100% correct 👍👍

  • @hridyarose451
    @hridyarose451 Час назад

    Super very good ❤

  • @subha9864
    @subha9864 4 часа назад +2

    സിഗിൽ ബോബന് എ ന്റെ ഒരു ബിഗ് സല്യൂട്ട് നിങ്ങൾ പറഞ്ഞവാക്കുകൾ സൂപ്പർ ആ യിരുന്നു 5മാസം കഴിഞ്ഞു അപ്പോൾ ആ ണ്‌ അ വൾ ക്ക് കടിയിലാക്കിയത്

  • @hemasabu6226
    @hemasabu6226 4 часа назад

    Chechi, njan 💯 support, enikkum ethu thanne aanu parayuvanullathu ❤❤❤

  • @Ambikahariprasad
    @Ambikahariprasad 4 часа назад +1

    Singummaa paranjathu correct aanu . Ithu kettu njan kureaa chirichuu😂 thuni udukkathe nadakkunnavalumarea aanello ellarum pokkikkondu nadakkunnathu. Nthayalum singummaa ithokke paranjathu nannayi 🙌🏻🙌🏻

  • @geethav1442
    @geethav1442 3 часа назад

    Supper❤❤❤❤❤ സിങ്ങും സൂപ്പർ anu😍❤️❤️❤️❤️

  • @preethasivan8063
    @preethasivan8063 4 часа назад +1

    Well said Single❤💯

  • @ajithakumarirajeev3428
    @ajithakumarirajeev3428 4 часа назад +2

    Singu❤❤❤❤❤

  • @Bijirameshvlogs_
    @Bijirameshvlogs_ 4 часа назад +1

    എന്റെ സിംഗിൾ 👍👍superb 👍👍100%correct 👍👍❤️❤️👍👍

  • @aarvind3901
    @aarvind3901 5 часов назад +4

    Singuuu❤😂polichu

  • @seenabiju9561
    @seenabiju9561 4 часа назад

    singummaa paranjathu ellam sathyam ❤❤❤

  • @rahmathpk8370
    @rahmathpk8370 53 минуты назад

    Singu paranjath 💯

  • @RajiniSurendran-f1q
    @RajiniSurendran-f1q 4 часа назад +1

    ഇങ്ങനെയുള്ളവൾ മാർക്ക് കുട പിടിക്കാൻ തന്നെയാണ് എല്ലാവർക്കും ഉത്സാഹം

  • @sp-gf2rs
    @sp-gf2rs Час назад

    സിങ്കംമ്മക്ക് സിന്ദാബാദ്‌ ❤❤❤സിങ്കു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 👍👍

  • @jayachithras1944
    @jayachithras1944 56 минут назад

    Appreciate your opinion

  • @shahifahad5949
    @shahifahad5949 4 часа назад +2

    100 % സത്യം

  • @Sunithauralath.-1976
    @Sunithauralath.-1976 4 часа назад +1

    Ethra nannaayittaanu singu samsarikkunnathu love you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anitaprasannan7303
    @anitaprasannan7303 3 часа назад

    വിശ്വമിത്രാനെ വരെ പെന്നഴകിൽ വീണ കാര്യം ഓർത്തുപോകുന്നു 🙏

  • @sreekalas329
    @sreekalas329 Час назад +1

    Singu 100% sariyanu.

  • @prabhainsurancesolution8374
    @prabhainsurancesolution8374 4 часа назад

    Singu super. Correct കാര്യം 👍

  • @sreelekhasaiphy5149
    @sreelekhasaiphy5149 4 часа назад +1

    Haisingumaaa❤❤❤❤❤chakkre❤❤

  • @geethaunnikrishnan5287
    @geethaunnikrishnan5287 4 часа назад +1

    Singla super 👍😍❤️

  • @AshaAnju-j6x
    @AshaAnju-j6x Час назад

    Super maadam

  • @SunithaHari-vn5ds
    @SunithaHari-vn5ds Час назад

    Super 👌🏻👏🏻❤

  • @anniemathew9553
    @anniemathew9553 4 часа назад

    Super Singu Super 👌 ❤❤❤😂

  • @geethadevi1984
    @geethadevi1984 4 часа назад

    Singunteathe abhiprayamthane a nikum kalaki❤❤❤

  • @prabhanelson623
    @prabhanelson623 3 часа назад

    ❤❤❤❤Suuuuperb😘👌👌

  • @jeejanjeejan9919
    @jeejanjeejan9919 2 часа назад

    Wonderfull wonderfull njan etta comentukal a subjectinekurichu athu nimgal swamtham chanalil openayi paramju nimgaloru sthreekalude DHNSI RANI 💯💯💯💯💯👍👍👍👍👍👍 nimgal e paramja complete karyamgalum njanente oro comentilum dairyamayi paramjitund jayilil poyal pulley maathram evalini thuniyudukathe rodil publikayi inaguration vannal keralathile sthreekal choolumayirganam keralathile muzhuvan purushanmareyum evalk pathichu koduthekuno savam oru towel clip etu vannekuvaa oru inaguration nu njamgal athu kulikan bathroomil upayogikunna thuniyaa bocheyode kalichapolalla eval Rahulinode kalichal eval vivaramariyum

  • @ambikakarumathil5908
    @ambikakarumathil5908 3 часа назад

    വളരെ correct ആണ്. എന്തിനു ഇതൊക്കെ. വേറെ എന്തെല്ലാം പ്രശ്നങ്ങൾ അനുഭവിക്കുന്നവരുണ്ട്. ബട്ട്‌ പൈസയുണ്ടോ എല്ലാം നടക്കും. അതുതന്നെ അയാളെ എന്തിനു ഇങ്ങനെ.....

  • @Rajani-eh7zk
    @Rajani-eh7zk 16 минут назад

    ❤❤❤😂

  • @subishashaj6568
    @subishashaj6568 4 часа назад

    You are absolutely right👏👏👏👏👍😍

  • @subinsubhash4251
    @subinsubhash4251 4 часа назад +1

    Sinkumma paraja super ❤

  • @sheeladevassy8307
    @sheeladevassy8307 3 часа назад

    singuma you are right❤❤❤❤❤

  • @preethiarun5229
    @preethiarun5229 3 часа назад

    Super…👍👏👏🥰

  • @Shelly-j6f
    @Shelly-j6f 3 часа назад

    Veryverytruthsinguma❤❤❤❤❤