സൗദി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് തല വെട്ടുന്ന പള്ളിയാണെന്ന്!!!! മല്ലു പറഞ്ഞു ഒരിക്കലുമല്ല bro, സൗദി എന്ന് കേൾക്കുമ്പോൾ മക്കയും മദീനയും ആണ് ആദ്യം മനസ്സിൽ വരിക.....
ഈ നിയമം ഇവിടെ വന്നാൽ എത്ര ജീവൻ തിരിച്ചു കിട്ടും നമ്മുടെ കേരളത്തിൽ മണിക്കൂർ അനുസരിച്ചു കൊല, പീഡനം, ച തി, ഇവിടെ ഈ നിയമം കൊണ്ട് വരണം എന്ന് ഉള്ള വർ ലൈക് ചെയ്യുമോ 👍😔😔😔
കണ്ടു മടുത്ത പാറ്റേൺ ആണ് മല്ലുവിന്റെത്തു ! ഇതാകാം വ്യൂവേഴ്സ് എണ്ണം ഗണ്യമായി കുറയാൻ പ്രധാന കാരണം ! കുറെ സബ്സ്ക്രൈബേർസ് വരുന്നു... അവരെ പരിചയപ്പെടുത്തുന്നു... അങ്ങിനെ ! ഇവരെ ഒക്കെ കാണാൻ വിലപ്പെട്ട സമയം മറ്റുള്ളവർ നഷ്ടപെടുത്തില്ല ! നല്ല നല്ല ത്രസിപ്പിക്കുന്ന , ശ്വാസം അടക്കിപ്പിടിച്ചു മാത്രം കണ്ട ധാരാളം കാഴ്ചകൾ മല്ലു തന്നിട്ടുണ്ട് ! ഉക്രൈൻ മണ്ണിൽ നാശം വിതയ്ക്കുന്ന യുദ്ധം നടക്കുമ്പോൾ അവിടേക്കു മല്ലു നടത്തിയ യാത്രകളും മനോഹര കാഴ്ച്ചകളും ഒക്കെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു ! കാഴ്ചകളിലേക്ക്, നല്ല നല്ല മുഹൂർത്തങ്ങളിലേക്കു മാത്രമായി ക്യാമറ തിരി ക്കുക ! നല്ല ഒരു സ്ക്രീൻ പ്ലേ ആദ്യമായി ഓരോ ദിവസവും സെറ്റ് ചെയ്യുക ! സൗദിയിൽ കണ്ണിമ വെട്ടാതെ കാണാൻ കൊതിക്കുന്ന കാഴ്ചകൾ ഉണ്ട് ! അതൊക്കെ ഒപ്പി എടുക്കുക ! അല്ലാതെ, പത്തോ നൂറോ സുബ്സ്ക്രൈബേർസ് വന്നു അവരുടെ നാടും വീടും പറയുന്നത് കാണാൻ മറ്റുള്ളവർ എന്തിനു സമയം മെനക്കെടണം ! കൂടാതെ പറ്റുമെങ്കിൽ, ഓരോ നാട്ടിലെയും ഭക്ഷണം നന്നായി പരിചയപ്പെടുത്തുക ! അത് നല്ല ഒരു content ആണ്. ഫുഡ്‌വ്ലോഗ് ചെയ്യില്ല എന്ന് പറഞ്ഞിട്ട് കാര്യം ഒന്നുമില്ല ! സ്പോൺസേർസ് ഉള്ളത് വ്യൂവേഴ്സ് ഉള്ളത് കൊണ്ടായിരുന്നു, എന്ന് ഓർക്കണം ! നല്ല ഉദ്ദേശം മാത്രം ! കുറെ ദിവസമായി പറയണം എന്ന് കരുതുന്നു ! ഇപ്പോൾ കുറച്ചു സമയം കിട്ടിയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം !
എല്ലാവരും സൗദി പൊളിയാണ് മുത്താണ് എന്നൊക്കെ പറയുന്നു ഞാൻ അഞ്ച് വർഷം അവിടെ ഉണ്ടായിരുന്നു എനിക്ക് ആകെ പാടെ വീർപ്പ് മുട്ടലായിരുന്നു .... മക്കയും മദീനയും അല്ലാതെ മറ്റൊന്നും അവിടെ ഇല്ല കണ്ണിന് കുളിർമ്മയുള്ളത് കുറേ ആളുകൾ തിന്നുന്നു കുടിക്കുന്നു ഉറങ്ങുന്നു ജോലി ചെയ്യുന്നു ഇത് നാട്ടിലേക്ക് വരും വരെ തുടരുന്നു എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാൻ വരെ കഫീലൻമ്മാർ കാരണം നടക്കില്ല സൗദി പൊളിയാണ് .... പണം മാത്രം ആഗ്രഹിക്കുന്നവർക്ക്
ഞാൻ Uae യിലും സൗദിയിലുo പോയിട്ടുണ്ട്.. ഇപ്പോഴും പോകാനിഷ്ടമുള്ള സ്ഥലം സൗദിയാണ്..ദുബായിൽ കുറേ മനുഷ്യനിർമ്മിത കെട്ടിടങ്ങൾ ഉണ്ടെന്നുള്ളതൊഴിച്ചാൽ വേറൊന്നുമില്ല.. പക്ഷേ സൗദിയിൽ ആധുനികരീതിയിലുള്ള നഗരങ്ങളും മനോഹരമായ ബീച്ചുകളും കേരളത്തിന് സമാനമായ പച്ചപ്പുള്ള അബഹ പോലുള്ള സ്ഥലങ്ങളും താഴ് വാരങ്ങളുമൊക്കെയുണ്ട്..
സൗദിയിൽ ഒക്കെ ഒരുപാട് കാഴ്ചകൾ ഉണ്ട് കാണിക്കാൻ.... അല്ലാതെ മലയാളികളുടെ മുഖം ഇങ്ങനെ കാണിച്ചിട്ട് വേൾഡ് യാത്ര എന്ന് പറേന്നതിൽ ഒരു അർത്ഥവും ഇല്ല.... പിന്നെ ഒരു രണ്ടു വർഷം ഞാൻ അവിടുന്ന് കറങ്ങിയത് ആണ്..... ദമ്മാം..... ഒരുപാട് എക്സ്പ്ലൂർ ചെയ്യാൻ ഉള്ള ഒരു രാജ്യം ആണ്...... ഒന്ന് മാറ്റി പിടിക്ക്......
Country exploring എന്ന പേരും കാണിക്കുന്നത് അവിടെ ഉള്ള മലയാളികളും... ശകിർ ningade വീഡിയോ kanunath oro rajyatheyum നല്ല കാഴ്ചകൾ കാണാൻ ആണ്.. Please make some good contents
@@blan152 സർക്കാസിച്ചതാണെന്നു മനസ്സിലായി.. ഈ രാജ്യത്താണ് ലോകത്ത് ഏറ്റവും കൂടുതൽ വിദേശികൾ ജോലി ചെയ്യുന്നത്.. Freedom എന്നതുകൊണ്ട് എന്താണ് ഉദ്ധേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
Shakirkka enthayaalum ningale ella raajyathum povunundallo avide ulla resturent food kazhikkunna short videos shorts il ittal viewers um kittum followers um kittum
Wooow....damam sherikkum miss cheyyunnuuu...ente ikka al khobar Danabay beach resort il aanuttoo work cheyyunnath....2015 il vannapol kanda palliyum place um okke kanumpol missingggg ...saudi riyadh il 7 yrs njangal undayirnnu...
ഇപ്പോൾ അവിടെ തലവെട്ടൽ ഇല്ല 6 മാസം അല്ല 16 വർഷം ഞാൻ ഇപ്പള്ളിയുടെ അടുത്ത ഞാൻ താമസിച്ചിരുന്നത് ഞാൻ കണ്ടിട്ടില്ല ഇപ്പോൾ ഖത്തിഫ് റോട്ടിൽ പണ്ടാൻറ്റെ അടുത്ത് ഒരു ഗ്രൗട്ടിൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത് 👌
Sry mallu video kaanan late aayi. Enikyu orupaadu ishtaatto nigade video nigal super aanu appo allarum ende channel kandoki iahtaayal koode koodikoli..
സൗദി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് തല വെട്ടുന്ന പള്ളിയാണെന്ന്!!!! മല്ലു പറഞ്ഞു ഒരിക്കലുമല്ല bro, സൗദി എന്ന് കേൾക്കുമ്പോൾ മക്കയും മദീനയും ആണ് ആദ്യം മനസ്സിൽ വരിക.....
എനിക്ക് അതായിരുന്നു......
ഇത് കേട്ടപ്പോൾ എന്തൊക്കെ ഒരു വിഷമം
Yes
The WORLD HEVEN. MAKKHA
നിനക്ക് അങ്ങനെ ആകം, എല്ലാവർക്കും അങ്ങനെ ആണോ, ഒരോർത്തർക്ക് ഓരോ കാഴ്ചപ്പാടില്ലെ.
മക്ക്
20 years ago ഓർമവെച്ച കാലത്ത് ന്റെ മനസ്സിൽ ആഴത്തിൽ ആദ്യമായി പതിഞ്ഞ കാഴ്ച്ചകൾ സൗദിയിലേത് ആയിരുന്നു 🇸🇦
ഈ നിയമം ഇവിടെ വന്നാൽ എത്ര ജീവൻ തിരിച്ചു കിട്ടും നമ്മുടെ കേരളത്തിൽ മണിക്കൂർ അനുസരിച്ചു കൊല, പീഡനം, ച തി, ഇവിടെ ഈ നിയമം കൊണ്ട് വരണം എന്ന് ഉള്ള വർ ലൈക് ചെയ്യുമോ 👍😔😔😔
സ്ഥിരം പോകുന്ന മാർക്കറ്റ് :ഇതിലൂടെ കാണുമ്പോൾ നല്ല happy 😊☺️😍
12 yrs ago between 2010 i lived in saudi arabia through my dad ❤️❤️
Love you saudia 🇸🇦
Uppane vlogil kanduu...santhosham...adipoli vlog🥰🥰🥰🥰
😊
Aano haiwa happy aayo ee vaalukal kettappo ikkum happy aayi athil etha uppa majeed enna aalano sry abooka alle
സൗദി എന്ന് കേട്ടാൽ തല വെട്ടുക എന്നല്ല മനസ്സിൽ വരുക. ഇത്പ്പോലെയുള്ള ആളുകൾക്കേ അതു തോന്നു'ഞങ്ങൾ കൊക്കെ മക്കയും മദീനയുമാണ് മനസ്സിൽ വരിക
Athanu
S🤲
Ente vappa 35 year joli cheytha place Saudi Arabia.... Masha allah vappa ippayum avide thanna joli cheyyunnu.... ❤️❤️🇸🇦🇸🇦🇸🇦🇸🇦❤️❤️❤️
കണ്ടു മടുത്ത പാറ്റേൺ ആണ് മല്ലുവിന്റെത്തു ! ഇതാകാം വ്യൂവേഴ്സ് എണ്ണം ഗണ്യമായി കുറയാൻ പ്രധാന കാരണം !
കുറെ സബ്സ്ക്രൈബേർസ് വരുന്നു... അവരെ പരിചയപ്പെടുത്തുന്നു... അങ്ങിനെ !
ഇവരെ ഒക്കെ കാണാൻ വിലപ്പെട്ട സമയം മറ്റുള്ളവർ നഷ്ടപെടുത്തില്ല !
നല്ല നല്ല ത്രസിപ്പിക്കുന്ന , ശ്വാസം അടക്കിപ്പിടിച്ചു മാത്രം കണ്ട ധാരാളം കാഴ്ചകൾ മല്ലു തന്നിട്ടുണ്ട് !
ഉക്രൈൻ മണ്ണിൽ നാശം വിതയ്ക്കുന്ന യുദ്ധം നടക്കുമ്പോൾ അവിടേക്കു മല്ലു നടത്തിയ യാത്രകളും മനോഹര കാഴ്ച്ചകളും ഒക്കെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു !
കാഴ്ചകളിലേക്ക്, നല്ല നല്ല മുഹൂർത്തങ്ങളിലേക്കു മാത്രമായി ക്യാമറ തിരി ക്കുക ! നല്ല ഒരു സ്ക്രീൻ പ്ലേ ആദ്യമായി ഓരോ ദിവസവും സെറ്റ് ചെയ്യുക !
സൗദിയിൽ കണ്ണിമ വെട്ടാതെ കാണാൻ കൊതിക്കുന്ന കാഴ്ചകൾ ഉണ്ട് ! അതൊക്കെ ഒപ്പി എടുക്കുക !
അല്ലാതെ, പത്തോ നൂറോ സുബ്സ്ക്രൈബേർസ് വന്നു അവരുടെ നാടും വീടും പറയുന്നത് കാണാൻ മറ്റുള്ളവർ എന്തിനു സമയം മെനക്കെടണം !
കൂടാതെ പറ്റുമെങ്കിൽ, ഓരോ നാട്ടിലെയും ഭക്ഷണം നന്നായി പരിചയപ്പെടുത്തുക ! അത് നല്ല ഒരു content ആണ്. ഫുഡ്‌വ്ലോഗ് ചെയ്യില്ല എന്ന് പറഞ്ഞിട്ട് കാര്യം ഒന്നുമില്ല !
സ്പോൺസേർസ് ഉള്ളത് വ്യൂവേഴ്സ് ഉള്ളത് കൊണ്ടായിരുന്നു, എന്ന് ഓർക്കണം !
നല്ല ഉദ്ദേശം മാത്രം ! കുറെ ദിവസമായി പറയണം എന്ന് കരുതുന്നു ! ഇപ്പോൾ കുറച്ചു സമയം കിട്ടിയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം !
Dammam - KSA 🇸🇦
Missing Saudi very badly.
ദമാമിൽ ഇരുന്നു ദമമിലെ വിശേഷങ്ങൾ കാണുന്ന.. ലെ ഞാൻ ❤️😍... Dmm.. Ksa.. 🔥🔥🔥❤️❤️
Ee Anud super market old we one aayirunnille
Ikka aaa paliyude aduthaa njan thaamasichirunath... Veedum aaa pali kandapoll valare santhosham aayi... Thanks
Jeddha yil varumo
ഇതൊക്കെ കാണുമ്പോൾ പഴയകാല ഓർമ നൊസ്റ്റാൾജിയ
ഞമ്മളെ അടുത്ത് എപ്പോ വരും 😓😓😓പാവം ഹൌസ് ഡ്രൈവർ കാണാൻ പറ്റുമോ
Dammam jubaililekk varunnundo ikka
എല്ലാവരും സൗദി പൊളിയാണ് മുത്താണ് എന്നൊക്കെ പറയുന്നു ഞാൻ അഞ്ച് വർഷം അവിടെ ഉണ്ടായിരുന്നു എനിക്ക് ആകെ പാടെ വീർപ്പ് മുട്ടലായിരുന്നു .... മക്കയും മദീനയും അല്ലാതെ മറ്റൊന്നും അവിടെ ഇല്ല കണ്ണിന് കുളിർമ്മയുള്ളത് കുറേ ആളുകൾ തിന്നുന്നു കുടിക്കുന്നു ഉറങ്ങുന്നു ജോലി ചെയ്യുന്നു ഇത് നാട്ടിലേക്ക് വരും വരെ തുടരുന്നു എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാൻ വരെ കഫീലൻമ്മാർ കാരണം നടക്കില്ല സൗദി പൊളിയാണ് .... പണം മാത്രം ആഗ്രഹിക്കുന്നവർക്ക്
ഞാൻ Uae യിലും സൗദിയിലുo പോയിട്ടുണ്ട്..
ഇപ്പോഴും പോകാനിഷ്ടമുള്ള സ്ഥലം സൗദിയാണ്..ദുബായിൽ കുറേ മനുഷ്യനിർമ്മിത കെട്ടിടങ്ങൾ ഉണ്ടെന്നുള്ളതൊഴിച്ചാൽ വേറൊന്നുമില്ല..
പക്ഷേ സൗദിയിൽ ആധുനികരീതിയിലുള്ള നഗരങ്ങളും മനോഹരമായ ബീച്ചുകളും കേരളത്തിന് സമാനമായ പച്ചപ്പുള്ള അബഹ പോലുള്ള സ്ഥലങ്ങളും താഴ് വാരങ്ങളുമൊക്കെയുണ്ട്..
Ippo ningada vedios nte views kurayaan kaaranam ithaanu kooduthal aalukale kanikkathe travellingum sthlangalum sambavangalum kaanikkuuuu....
മല്ലു ♥️😍❤️💖
സൗദിയിൽ ഒക്കെ ഒരുപാട് കാഴ്ചകൾ ഉണ്ട് കാണിക്കാൻ.... അല്ലാതെ മലയാളികളുടെ മുഖം ഇങ്ങനെ കാണിച്ചിട്ട് വേൾഡ് യാത്ര എന്ന് പറേന്നതിൽ ഒരു അർത്ഥവും ഇല്ല.... പിന്നെ ഒരു രണ്ടു വർഷം ഞാൻ അവിടുന്ന് കറങ്ങിയത് ആണ്..... ദമ്മാം..... ഒരുപാട് എക്സ്പ്ലൂർ ചെയ്യാൻ ഉള്ള ഒരു രാജ്യം ആണ്...... ഒന്ന് മാറ്റി പിടിക്ക്......
കറക്റ്റ് 💯💯
True bro 👍
sathyam ithu thanne njaan type cheythu vittu, athu thanne ningalum parayunnu !
മക്കയിൽ ഇരുന്നു കൊണ്ട് സൗദി അറേബ്യൻ വിഷേശങ്ങൾ കാണുന്ന ലേ ഞാൻ 😍😍😍
Shakirkka uyire🔥🔥🔥
Country exploring എന്ന പേരും
കാണിക്കുന്നത് അവിടെ ഉള്ള മലയാളികളും...
ശകിർ ningade വീഡിയോ kanunath oro rajyatheyum നല്ല കാഴ്ചകൾ കാണാൻ ആണ്..
Please make some good contents
സത്യം... 👍
സൗദി 🇸🇦പോളിയാണ് ❤🥰
true, ethra freedom ulla vare country ella
@@blan152 yes
@@blan152 🤣🤣🤣🤣
@@blan152 😀
@@blan152 സർക്കാസിച്ചതാണെന്നു മനസ്സിലായി..
ഈ രാജ്യത്താണ് ലോകത്ത് ഏറ്റവും കൂടുതൽ വിദേശികൾ ജോലി ചെയ്യുന്നത്.. Freedom എന്നതുകൊണ്ട് എന്താണ് ഉദ്ധേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
Riyadilk povundo zakir bhai avde aanu inte uppa ulle 26 varshamaayitt
സൗദിയെത്തെ പോലെ നയമം കേരളത്തിൽ വനാലുള്ള അവസ്ഥ😄 ഓർക്കാന്നെ പൊട്ടുന്നില്ല 😯
ആദ്യമായിട്ടാണ് മാളുവിന്റെ വീഡിയോ കണ്ടിട്ട് മനസ്സ് നിറയുന്നേ പ്രവാസികളെ കണ്ടപ്പോ ശെരിക്കും മനസ്സ് നിറഞ്ഞു അവരുടെയൊക്കെ ഒരു സന്തോഷം കാണുമ്പോ 💖💖💖💖💖💖💖💖💖
ആരാ മാളു🥰‼️
മാളു വോ??
🤣🤣😃
മക്കയിലും മദീനയിലും പോകുമോ,
Mansoor manghadaye yevidunnu kitty?
Saudiyil onnum kanan illann alle paranje
ഞാൻ വേങ്ങര ഊരകം കരിബിലി സൂപർമാക്കറ്റിൽ എന്റെ നാട്ടുകാരാണ് ما شاء الله
Avide മജുമഅ എന്നാ സ്ഥലം ഇണ്ട് അവിടെ ഒന്ന് povumo
Malyali poliyalle 🤗🙌
Mallutravaler uyir 😻⚡️
Poli video bro jubail visit n vendi wait cheyyunnu
Njan 8 class vare avdeyaan padichath ... Safa hospital n appuram swagath shopping centre ente vappide bakala aan ..ningalum keraane
Malayalikale kanan alla video kanunne malayalikale kanan video kananda avashyam undo eth rajyathum evide nokkiyalum avide oru malayaliyenkilum kanum ... Mallu eppozhum parayumallo mallu ellarajyavum karangumbo viewersum avide explore aakumenn ippo e trip thudangiyappol muthal malayalikale aaan concentate cheyyunnath as viewer njnagal oro places explor cheyyanan video kanunath ithipoo athalla nadakkunnath neruthe Africa twin bike rentinu eduthu poya travel series perfect aayirunnnu....
Idh orumadiri moonjikaanikkal
Mallu bro ini eppOzha dammamilekk
Tabuk yanbu madeena എവിടെന്നേലും കാണാം
Dammam qatif fish market. And taruth old historical place avideyokke onnu explor cheyyu shakir bhai
ഏറെക്കുറെ നേരിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ ഒന്നിനെക്കുറിച്ചും ഒരു അറിവും ഇല്ല മല്ലുവിന്റെ ഈ യാത്രയിൽ ഒക്കെ അറിയാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു
എന്തെ കുവൈറ്റിൽ വരാത്തത്
Shakirkka enthayaalum ningale ella raajyathum povunundallo avide ulla resturent food kazhikkunna short videos shorts il ittal viewers um kittum followers um kittum
Ningal Kanda gcc alla saudi.
Number 1 aanu ksa I LOVE INDIA 🇮🇳🇮🇳🇮🇳
I LOVE KSA🇸🇦🇸🇦🇸🇦
My fater evda aarnnu 23 kollam. Dammam kts terminal.... 1987-2010
jeddayil varumo
anud ഇന്നലെ കൂടേ പോയിരുന്നു ലോഡ് എടുക്കാൻ ✨✌
Jeddhayil varunnille?
Adipoliiii💝
Wooow....damam sherikkum miss cheyyunnuuu...ente ikka al khobar Danabay beach resort il aanuttoo work cheyyunnath....2015 il vannapol kanda palliyum place um okke kanumpol missingggg ...saudi riyadh il 7 yrs njangal undayirnnu...
Saudi dammam al Jubail fish marketilee inte uppa unde
Onnu videoi kannikoo uppnte name ummer
Jubail👍
R u in saudi
ഇപ്പോൾ അവിടെ തലവെട്ടൽ ഇല്ല
6 മാസം അല്ല 16 വർഷം ഞാൻ
ഇപ്പള്ളിയുടെ അടുത്ത ഞാൻ താമസിച്ചിരുന്നത് ഞാൻ കണ്ടിട്ടില്ല
ഇപ്പോൾ ഖത്തിഫ് റോട്ടിൽ പണ്ടാൻറ്റെ അടുത്ത് ഒരു ഗ്രൗട്ടിൽ
ആണ് എന്നാണ് എനിക്ക് തോന്നുന്നത് 👌
Hha....
Ivide undayirunnu ennalle paranjath
Mallu Courage man😎😎😎😎😎very good👍👍👍👍👍
ദുബായ് ൽ നിന്ന് വീഡിയോ കാണുന്ന ഞാൻ
Edil. Thaadi. Wecha Muslingale. Kaanunnilla
Mecca and madeena kaanikko💞
സീക്കോയിൽ shoot ഉണ്ടോ
Madeenayil povumo
മക്കയിൽ വരുന്നുണ്ടോ
Ninghalk. Madeenayil. Rasooslinde. ArIkil. Poykoode
My company 🔥🌟👌
Saudil taifil pokuvo
Evdathe choru tinnnu aanu nj valarnnathum. Nj anubhavikkunna sugakalum... I lov Saudi.... Njum varunndu... Fater pingami aaye Saudi... Ksa the great great ksa..
സൂപ്പർ മച്ചാനെ ലവ് ഫ്രം മലപ്പുറം 👍🏻👍🏻🥰🥰💕
Adipoli ❤
Dammmam international school vidoe cheyyamo please 🙏🙏🙂🙂🙂
Ini aduthath engottan pokunnath
മരിക്കുന്നതിന്റെ മുന്പേ ഒരു പ്രാവശ്യം എങ്കിലും പോവാൻ ആഗ്രഹിക്കുന്ന ഒരേ ഒരു സ്ഥലം 🤍💚
My fav place Saudi Arabia....
സൗദി arabia🇸🇦 ജിസിസിൽ ഏത് ജോലിക്കും മാന്യമായ സാലറി അതാണ് KSA. ❤
🥲🥲🥲
സത്യം
Salary kondu poyi kaffeelinte annaakil ittu kodukkande yennitalle panikaarkk kittu
എനിക്ക് സൗദിയിൽ ഒരു ജോലി ശരിയാക്കി തരുമോ ഇക്യ
ആ ബെസ്റ്റ് എട്ട് കൊല്ലമായിട്ടും ഇപ്പോഴും ഹൗസ് ഡ്രൈവർ 1500 കുണുവ
ഇൗ പള്ളിയിൽ ഞാൻ പോയിട്ടുണ്ട്...😍😍
Ayiseri 😝
Thala avide undoo
Ayn
Nee thee🔥
അയിന്
6 month munneee onum vettillaaa ttooo
Ivde nnn bro
are u in riyadh we can meet in belo restaurant
Saudijeevithathil 13 kollamkondu kurekayariyiragiya sthalangal. Missing Saudi a lot. Video polichu...
Sry mallu video kaanan late aayi. Enikyu orupaadu ishtaatto nigade video nigal super aanu appo allarum ende channel kandoki iahtaayal koode koodikoli..
U should give proposal to saudi authority to give on arrival or e visa for gcc residents,
Shathi Lulu varan pattumooo plizzzz
Pavam nammude pravasi gal🤲🤲🤲avarude sandhosham😍😍
ദമ്മാം സീക്കോ തലവെട്ട് പള്ളി ✌️🔥
Riyadilekk eppo pova
Big fan ❤️❤️
Super. വീഡിയോ
ജോലിക്കിടയിലും നിസ്കരിക്കുന്ന ആ സഹോദരന് നാഥൻ ഹൈർ ചെയ്യട്ടെ....
ഈ വേജിറ്റബിൾ മാർക്കറ്റ് നിൽക്കുന്ന സ്ഥലത്തിന്റെ പേര് എന്താ
Thnks bro for showing Dammam by your wlog🤩🤩🤩
Qassim buraidah povumo mallu traveller
👍
yenthanu avarude samthosham
Welcome to dammam shakir ikka
മല്ലു ഈ സ്ഥലങ്ങൾ ഒക്കെ കാണിച്ചപ്പോൾ ശരിക്കും മിസ്സ് ചെയ്യുന്നു ദമാം
ഞാൻ 15 വർഷം ഇവിടെ ഒക്കെ ജോലി ചെയ്തിരുന്നു..... സൂപ്പർ 👍👌
Same
Saudi is awesome
We all have a misunderstanding about Saudi but that will change after this series 🥰
Iam also agreeing with u
Yes
Very true 👍🏻✌🏻
അടിപൊളി എന്താണ് ഒരു സന്തോഷം🥰🥰🥰🥰🥰
Aiyyoo. Anta. Talaa
Avedayane
Vatteyo
30 years back i was here , i already seen ( that time ) 2 execution ( 1 lady & 1 Yemeni )
Mallu bro ,
Ningalude modalai subscribers'aaya njammalan
Entha abiprayam
ജൂബൈലിൽ വരുമോ
My dad is here 💖💖
Explore Al Ula. Ancient city of saudi arabia.
ഞാൻ നവാഫിൻ്റെ കടയുടെ അവിടെ നിന്ന് കണ്ടു വണ്ടിയെടുത്ത് പോകാൻ നിൽക്കായിരുന്നു എന്നോട് തിരക്കാണെന്നു പറഞ്ഞു. എന്നാലും നാല് പേരെയും കണ്ടു
Njanum kandu photos eduthu
@@ishanshappiness9607 👍
Saudil pokan RTPCR avasyamundo
Al amoah എന്ന സ്ഥലം കാണണം
ഇവിടെ നിന്ന് സ്ഥിരമായി മീനും പച്ചക്കറിയും വാങ്ങാറുണ്ട്.ഇറച്ചി മാർക്കറ്റ് കൂടി കാണിക്കാമായിരുന്നു