Who is a gentleman ? When this question was asked, the reply was quite interesting; "A gentleman is the one who kills his father , gives everything to his wife and nothing to his mother". "അപ്പനെ കൊന്ന് അമ്മയ്ക്കൊന്നും കൊടുക്കാതെ ഭാര്യക്ക് എല്ലാം കൊടുക്കുന്നവൻ ആരോ അവനാണ് ഉത്തമപുരുഷൻ", "അപ്പനെ കൊല്ലുക" എന്നാൽ അപ്പനെക്കാൾ നല്ല പേര് സമ്പാദിക്കുക എന്നർത്ഥം. ചെറുപ്രായത്തിൽ മകൻ അപ്പന്റെ പേരിൽ അറിയപ്പെട്ടിരുന്നു എങ്കിൽ വളർന്നു കഴിഞ്ഞാൽ മകന്റെ പേരിൽ അപ്പൻ അറിയപ്പെടുന്ന തലം. ഭാര്യക്ക് എല്ലാം കൊടുക്കണം - ഭർത്താവിൽ നിന്ന് ചോദിച്ചു വാങ്ങാനുള്ള അവകാശം ഭാര്യക്കുണ്ട്. കണ്ടറിഞ്ഞു നൽകേണ്ട ചുമതല ഭർത്താവിനും. "അമ്മയ്ക്ക് ഒന്നും കൊടുക്കരുത്, അല്ലെങ്കിൽ കൊടുക്കുവാൻ പാടില്ല" അങ്ങനെ ചെയ്യുന്നത് തെറ്റാണ്. അമ്മയ്ക്ക് ഒന്നും കൊടുക്കുവാൻ പാടില്ല. കാരണം മക്കളുടെ , ശരീരത്തിൽ, മനസ്സിൽ, ആത്മാവിൽ, മുറിയിൽ അവരുടെയോ മറ്റാരുടെയോ അനുവാദം കൂടാതെ ഏതു സമയത്തും കയറിച്ചെന്ന് എന്തും എടുക്കുവാനുള്ള അവകാശം അമ്മയ്ക്കു മാത്രം. ഒന്നും ചോദിച്ചു വാങ്ങിക്കേണ്ട ആവശ്യമില്ല. കൊടുക്കേണ്ട ആവശ്യവും ഇല്ല.
Thanks a lot Merlin kochammaaa 🙏for the very frequent and motivating messages which strengthens me in my family life 🙏please remember my family in your powerful prayers 🙏🥰
ടീച്ചറെ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം.. എത്ര സാരി ഉണ്ട് 😂😂എല്ലാം സൂപ്പർ കളക്ഷൻ 👌👌
Athum onnu onnu mechum???
Sathyam ...enikkum thonni
Cute aan...le
Teacher 😔 this is my story
Njan പഠിച്ചതും വളർന്നതും orphanage യിൽ ആണ്. എനിക്ക് ഇഷ്ടമില്ലത്തെ വാക്കാണ് "അമ്മ ". But എനിക്ക് എന്റെ അധ്യാപകരെ ഇഷ്ടമാണ്.
Love u ❤😘🤟so much
Good Message ❤❤❤🙏🙏🙏
സ്നേഹം കൊണ്ട് ഉണ്ടാകുന്ന മുറിവ് സ്നേഹം കൊണ്ട് മാത്രമേ ഇല്ലാതാക്കാൻ പറ്റൂ.......
ജന്‍മം കൊടുത്തതുകൊണ്ട് മാത്രം ഒരിക്കലും അമ്മ ആകില്ല..
Sathyam
അഭിനന്ദനങ്ങൾ. 🙏🏻🙏🏻🌹🌹🌹🌹എനിക്ക് ഒത്തിരി ഇഷട്ടപ്പെട്ടു.
ആൺമക്കൾ, പെൺമക്കൾ, 2 തട്ടിൽ കാണുന്ന അമ്മമാർ ഇത് കേൾക്കണം
True
Who is a gentleman ? When this question was asked, the reply was quite interesting;
"A gentleman is the one who kills his father , gives everything to his wife and nothing to his mother".
"അപ്പനെ കൊന്ന് അമ്മയ്ക്കൊന്നും കൊടുക്കാതെ ഭാര്യക്ക് എല്ലാം കൊടുക്കുന്നവൻ ആരോ അവനാണ് ഉത്തമപുരുഷൻ",
"അപ്പനെ കൊല്ലുക" എന്നാൽ അപ്പനെക്കാൾ നല്ല പേര് സമ്പാദിക്കുക എന്നർത്ഥം. ചെറുപ്രായത്തിൽ മകൻ അപ്പന്റെ പേരിൽ അറിയപ്പെട്ടിരുന്നു എങ്കിൽ വളർന്നു കഴിഞ്ഞാൽ മകന്റെ പേരിൽ അപ്പൻ അറിയപ്പെടുന്ന തലം.
ഭാര്യക്ക് എല്ലാം കൊടുക്കണം - ഭർത്താവിൽ നിന്ന് ചോദിച്ചു വാങ്ങാനുള്ള അവകാശം ഭാര്യക്കുണ്ട്. കണ്ടറിഞ്ഞു നൽകേണ്ട ചുമതല ഭർത്താവിനും.
"അമ്മയ്ക്ക് ഒന്നും കൊടുക്കരുത്, അല്ലെങ്കിൽ കൊടുക്കുവാൻ പാടില്ല"
അങ്ങനെ ചെയ്യുന്നത് തെറ്റാണ്. അമ്മയ്ക്ക് ഒന്നും കൊടുക്കുവാൻ പാടില്ല. കാരണം മക്കളുടെ , ശരീരത്തിൽ, മനസ്സിൽ, ആത്മാവിൽ, മുറിയിൽ അവരുടെയോ മറ്റാരുടെയോ അനുവാദം കൂടാതെ ഏതു സമയത്തും കയറിച്ചെന്ന് എന്തും എടുക്കുവാനുള്ള അവകാശം അമ്മയ്ക്കു മാത്രം. ഒന്നും ചോദിച്ചു വാങ്ങിക്കേണ്ട ആവശ്യമില്ല. കൊടുക്കേണ്ട ആവശ്യവും ഇല്ല.
Good messsge Teacher🙏🙏🙏🙏🙏
Very very nice message Thank you God bless you 🙏 kochamma 👍
Most inspiring message teacher ❤️❤️❤️
Very inspiring message, Merlin Mathew, nobody is born as a criminal but the situation makes one?? Let love compassion,& kindness prevail.
Heart touching message respected kochamma, may God bless you abundantly
❤❤❤❤
Beautiful message. Thanks for sharing 👍
Congratulations teacher! May the good Lord Jesus Christ continue to shower His abundant blessings upon you......
നന്നായിട്ടുണ്ട് ടീച്ചർ
Nice message kochamma....
Nalla msg kochamme....
Great message 🙏 🙏
Thanks a lot Merlin kochammaaa 🙏for the very frequent and motivating messages which strengthens me in my family life 🙏please remember my family in your powerful prayers 🙏🥰
Great message 👍God bless!
Lessons in life. 🙏🙏
super presentation 👍👍👍
amen
Good Message ❤️❤️
Thank you for your message
God bless you Kochamma
Good message kochamma 👏👏👏
Very nice kochamme 🙏🏻nice message 🙏🏻
Teacher love u
Great message. God bless!
Super.
Super annlllooo 🤩🤩
Super speech
Very nice talk
Good massage 👌
Great Messages
Inspiring message ❤️❤️
Good message kochamma,🙏🙏
Nice message.
👍
God bless u abundantly.. ❤❤
Beautiful message
Nice message ❤️
കൊച്ചമ്മ ഇഷ്ട്ടം.😍
ഞങ്ങളുടെ മെർലിൻ ടീച്ചർ..❤❤ ഞങ്ങളുടെ ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു...എന്റെ ക്ലാസ്സ് ടീച്ചറും ആയിരുന്നു..
mgm il ano
@@chrisoommenjacob1820 അല്ല jmhs
@@akzajoemon4014 jearsulam mount ano
MGM
@@chrisoommenjacob1820 no john memorial high school kodukulanji
🥰🥰🥰super teacher
.mam,nte saree allamm nalla bhangii ullathanu😀
amazing message
Inspiring talk
Merlin maalaakhaye... Bhoomiyilekku ayacha Daivathinu Nanni.... 🙏
Most relevant subject miss
Teacher super👌
Kochamma.... Nice message 😍
Which subject was u teaching in school's?
English ❤❤❤❤
Nice and inspirational message 👍 many are seen addressing you as Kochamma. Priest's better half?
Good
🙏💕💝
കൊള്ളാം അല്ലോ. Saariyaano എല്ലാവരുടെയും നോട്ടം. അവരുടെ സംസാരം കേൾക്കു.
Good 👌👌👌😍
Good message Merlin kochamma
👍👍
Kochammoo👌👌👌😍😍❤
Nice message. 👏👏👏
🙏🏻
Ente merlin tr 🥰🥰
Hlooo teacher
🙏❤
Orikkalum illa
Kochamme
Enik oru karyam parayanundu number tharumo
👍
🙏🙏🙏
🙏
🙏🙏🙏
🙏
🙏🙏