വളരെ മോശം ഡിസൈൻ ആണെന്ന് പറയാതെ വയ്യ. മഴ വരുമ്പോൾ സർവീസ് റോഡിലെ വെള്ളം ഒക്കെ കുത്തി ഒലിച്ചു മെയിൻ റോഡിൽ വെള്ളച്ചാട്ടം പോലെ വീഴും. താഴെ കൂടെ പോകുന്നവർ സൂക്ഷിക്കേണ്ടി വരും. താഴെ വല്ല അപകടവും നടന്നാൽ മുകളിൽ നിന്ന് നോക്കി നിൽക്കാനേ പറ്റൂ. പിന്നെ ഈ മെയിൻ റോഡിൽ 3-4 km പെയ്യുന്ന വെള്ളം നിമിഷ നേരം കൊണ്ട് ഒഴുകി ബൈപ്പാസിലേ പാടത്ത് എത്തും. ഈ തോടുകളിൽ വളരെ പെട്ടെന്ന് വെള്ളം പൊങ്ങുന്ന അവസ്ഥ ഉണ്ടാവും. വെള്ളത്തിൻ്റെ സ്പീഡ് കുറയ്ക്കാൻ retention pond ഒന്നും ഉണ്ടാക്കിയിട്ടില്ല. നമ്മുടെ നാട്ടിലെ മഴയ്ക്ക് ഈ ഓട ഒന്നും പോരാ. അതിനെ പറ്റി വല്യ ധാരണ ഇല്ലാത്ത ആളുകൾ ആണ് ഇതൊക്കെ ഡിസൈൻ ചെയ്യുന്നത്
ഈ പേരിൽ നേരത്തെ വട്ടപ്പാറ വീഡിയോ ആയിരുന്നു. വന്നത്. പുതിയ വീഡിയോ നന്നായിരിക്കുന്നു. Hard work നു big സല്യൂട്ട്❤❤❤
വീഡിയോ അപ്‌ലോഡ് മാറിപ്പോയതാ 😊
❤❤❤❤❤❤
😍😍
വളരെ മോശം ഡിസൈൻ ആണെന്ന് പറയാതെ വയ്യ. മഴ വരുമ്പോൾ സർവീസ് റോഡിലെ വെള്ളം ഒക്കെ കുത്തി ഒലിച്ചു മെയിൻ റോഡിൽ വെള്ളച്ചാട്ടം പോലെ വീഴും. താഴെ കൂടെ പോകുന്നവർ സൂക്ഷിക്കേണ്ടി വരും. താഴെ വല്ല അപകടവും നടന്നാൽ മുകളിൽ നിന്ന് നോക്കി നിൽക്കാനേ പറ്റൂ.
പിന്നെ ഈ മെയിൻ റോഡിൽ 3-4 km പെയ്യുന്ന വെള്ളം നിമിഷ നേരം കൊണ്ട് ഒഴുകി ബൈപ്പാസിലേ പാടത്ത് എത്തും. ഈ തോടുകളിൽ വളരെ പെട്ടെന്ന് വെള്ളം പൊങ്ങുന്ന അവസ്ഥ ഉണ്ടാവും. വെള്ളത്തിൻ്റെ സ്പീഡ് കുറയ്ക്കാൻ retention pond ഒന്നും ഉണ്ടാക്കിയിട്ടില്ല. നമ്മുടെ നാട്ടിലെ മഴയ്ക്ക് ഈ ഓട ഒന്നും പോരാ. അതിനെ പറ്റി വല്യ ധാരണ ഇല്ലാത്ത ആളുകൾ ആണ് ഇതൊക്കെ ഡിസൈൻ ചെയ്യുന്നത്