വിശ്വസിച്ചു വാങ്ങാം 2 വർഷം വാറന്റി സഹിതം | Mahindra Car & Bike Used Car Showroom |Used Car With Loan

Поделиться
HTML-код
  • Опубликовано: 9 фев 2023
  • കേരളത്തിലെ യൂസ്ഡ് കാർ മേഖലയിൽ മുൻ നിരയിലുള്ള കാർ & ബൈക്ക് ഷോറൂമിൽ കേരളത്തിലെ സാധാരണക്കാരന് കൈപ്പിടിയിൽ ഒതുങ്ങുന്ന വിലയിലുള്ള അനേകം വാഹനങ്ങളുടെ ശേഖരമുണ്ട്.ആലുവ ദേശത്തുള്ള കാർ & ബൈക്ക് ഷോറൂമിൽ മാരുതി , ഹ്യൂണ്ടായ് ,ഹോണ്ട , നിസ്സാൻ തുടങ്ങി,നിങ്ങൾക്ക് ആവശ്യമുള്ള ഏതു കമ്പനിയുടെയും സെക്കൻഡ്ഹാൻഡ് വാഹനം ലഭ്യമാണ്.മഹീന്ദ്രയുടെ വിശ്വാസ്യതയും കൂട്ടിനുണ്ട്.
    9946604999, 8089011599, 9656204018
    To connect with car & bike : 08047192523
    Facebook:- / carandbikeup. .
    Car&bike (by Mahindra First Choice) - Used Cars Kochi Aluva
    08047192523
    g.co/kgs/dSHVPX
    used car, used car showroom, used car showroom near me, car showroom, preowned car, used car with warranty, used car with loan, car and bike used car showroom, car & bike used car, car and bike used car showroom aluva, Aluva car & bike showroom, used polo, swift, Maruti alto, wagonr, Ertiga, Nexon, thar, venue, Creta, ecosport, Honda City, Honda brio, Honda Amaze, innova,
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans.arun
    Music Used :-
    Business Promotions E mail : kothiyansofficial@gmail.com
    : hello@car9.in
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.
  • Авто/МотоАвто/Мото

Комментарии • 96

  • @shijilshiju9425
    @shijilshiju9425 Год назад

    Ertiga 2013-2015 ullil model varunnath undo?

  • @threadthread4631
    @threadthread4631 Год назад +6

    വില ഭയങ്കര കൂടുതൽ

  • @estherasheralex9223
    @estherasheralex9223 Год назад

    Honda city petrol prices

  • @ahmedabas6577
    @ahmedabas6577 Год назад +31

    ഇപ്പം പറയും പലിശ കുറവാണെന്ന് വണ്ടിയെടുത്ത് കഴിഞ്ഞാൽ പിന്നെ ഒരു കീറി മേടിക്കും

    • @Kothiyans
      @Kothiyans  Год назад +1

      😮

    • @jcwmalayalam5855
      @jcwmalayalam5855 Год назад +1

      Loan insurance,service charge,Nokiya charge,travel expense, first class insurance anghane ellam add cheyum athinum interest varum 😂😂

    • @kumarancp1312
      @kumarancp1312 Год назад

      @@Kothiyans in

  • @meacherygroup6826
    @meacherygroup6826 Год назад +1

    Hlo Mr kothiyanz.... Oru fortuner type 2 kitan indo? Automatic

  • @noblekunnappillil3051
    @noblekunnappillil3051 Год назад +2

    Brand name manasil akan pattunilla..please inform automatic car and prices ..

  • @sreeharipuliyatathul975
    @sreeharipuliyatathul975 Год назад +2

    Eppol etokke parayum complaintkodu poyal manasilakym

  • @samadmk4641
    @samadmk4641 Год назад +1

    സൗണ്ട് നല്ല ക്ലിയർ ഉണ്ട് .... അരുൺ ബ്രോ .. മൈക് ഏതാ Use ചെയ്യുന്നത്

  • @rajithprabhakaranpillai9904
    @rajithprabhakaranpillai9904 Год назад +2

    ഇവിടെ നിന്ന് വണ്ടി എടുത്തിട്ട് CNG fitt ചെയ്താൽ വണ്ടിയുടെ 2 വർഷത്തെ warranty നഷ്ടപ്പെടുമോ?

  • @njn5040
    @njn5040 Год назад +3

    mahindra Kollam area vittu poyo...
    Latest update vdo cheyan nokne..

  • @badaribadari6046
    @badaribadari6046 Год назад +4

    Video good .കാലത്തിന് ഒത്ത് മാറിയ showroom മനസ്സിന് തൃപ്തി ആയിട്ട് വണ്ടി എടുക്കാം.

  • @sugeshsugesh95
    @sugeshsugesh95 Год назад +3

    Ellam adipolli. Car annu broo

  • @josejacobkannai802
    @josejacobkannai802 Год назад +4

    Echo spot വില എത്രയാ .തള്ളൽ കുറച്ചു കുറക്കാം അങനെ പറ്റി യത

  • @mrctrading1497
    @mrctrading1497 Год назад +2

    Arun ഞാൻ വല്ലാ വീഡിയോയും കാണാർ ഉണ്ട് അതിൽ വളരെ വിശ്വാസിനിയം എന്ന് തോന്നുന്ന കുറച്ചു വീഡിയോ കളെ കാണാറുള്ള് അതിൽ ഒന്ന് ഇതാണ് തീർച്ചയായും പറയാതെ വയ്യ കാരണം വീഡിയോ കാണുമ്പോൾ മനസിലാകും ഇതിലും കൂടുതൽ കടിക്കുന്നത് പുതിയ വണ്ടി വാങ്ങാൻ പോകുമ്പോളാണ് അനുഭവം ഉണ്ടായിട്ടുണ്ട് കാരണം അവർ പറയുന്നത് നമ്മൾ വിശ്വാസിക്കും എന്ന് അവർക്ക് നന്നായറിയാം അതാണ് ഒരു തന്ത്രം പക്ഷേ ഇതുപോലുള്ള സ്ഥാപനങ്ങൾ എന്ത് പറഞ്ഞാലും നമ്മൾ വിശ്വസിക്കുന്ന രീതി വേറൊരു ലെവലിലാണ് വളരെ നല്ല ടീം വർക്ക് നന്നായി അലമ്പില്ലാത്താ ഒരു അവതരണം..... സൂപ്പർ അരുൺ....

  • @qdrnca6192
    @qdrnca6192 Год назад +1

    Carens deasal ഉണ്ടോ

  • @naseerkoya
    @naseerkoya Год назад +6

    ലാഗ് അടിപ്പിച്ച് കൊല്ലുവാണല്ലോ 🏃🏃🏃

    • @Kothiyans
      @Kothiyans  Год назад

      😎lag onnum illa ❤️

  • @abdullahkaabdulkhader7016
    @abdullahkaabdulkhader7016 Год назад +1

    E verito ev undo ?

  • @Muneermpp
    @Muneermpp Год назад +3

    Price parayunnille

  • @muralikrishnatk
    @muralikrishnatk Год назад +1

    Ecosport price?

  • @shemeermambuzha9059
    @shemeermambuzha9059 Год назад +2

    Nice 🔥

  • @jaleelcrpf3141
    @jaleelcrpf3141 Год назад

    Hlii..dammam..kas

  • @anuabhisobhu
    @anuabhisobhu Год назад +2

    Sooperb

  • @POOKKAARAN_PAATI9988
    @POOKKAARAN_PAATI9988 9 месяцев назад

    Eon kwid onnum വാങ്ങല്ലെ makkale

  • @subhashveena9504
    @subhashveena9504 Год назад +2

    Super bro

  • @iringopinath7806
    @iringopinath7806 Год назад +1

    Mileage parayatatentae bro

  • @muneerthekkemali
    @muneerthekkemali Год назад +6

    Ecosport prize ille
    കഥ പറഞ്ഞു മറന്നു പോയോ 🙏🏻🙏🏻

    • @Kothiyans
      @Kothiyans  Год назад +1

      Sorry bro

    • @abdulsamanm9507
      @abdulsamanm9507 Год назад

      അതെ കഥ പറഞ്ഞു vdo നീട്ടി ബോറടിപ്പിച്ചു

  • @tharworld1568
    @tharworld1568 Год назад +2

    ❤️❤️

  • @mak691000
    @mak691000 Год назад +1

    Honda jazz automatic ആണോ

  • @muneerjamshi9988
    @muneerjamshi9988 Год назад +2

    Hai

  • @vinceymathew1767
    @vinceymathew1767 Год назад

    Mahindra anike ariyam Anne umpichatha Kottayathu thekkumgopurathu Mahindra Finance

  • @rafeekmpnrafeekmpn7229
    @rafeekmpnrafeekmpn7229 Год назад +2

    Hi🌹👍🏻

  • @abuthahirbadariya352
    @abuthahirbadariya352 Год назад +2

    Creta 😍

  • @cyberwarrior3551
    @cyberwarrior3551 Год назад +2

    Carensinte price പറയാമോ

  • @manjumoncy4090
    @manjumoncy4090 10 месяцев назад

    ഒടുക്കത്തെ വിലയാണ് ചേട്ടാ അവിടെ

  • @vishnukanthcs1435
    @vishnukanthcs1435 Год назад +1

    Eco സ്പോട് ന്റെ വില മാത്രം പുള്ളി പറയുന്നില്ലല്ലോ

  • @sugeshsugesh95
    @sugeshsugesh95 Год назад +4

    Kannichathallam valiya carukal entha time waste

    • @Kothiyans
      @Kothiyans  Год назад

      Eall vandikalum undu bro

  • @next555
    @next555 Год назад +1

    അവിടെ കിടന്ന ഏതു വണ്ടിയാണ് ഡിമാൻഡ് ഇല്ലാത്തതു
    എല്ലാം ഡിമാൻഡ് ഒന്നും കിട്ടാൻ ഇല്ല 🤣

  • @mubumubu9969
    @mubumubu9969 Год назад +1

    30 60 വണ്ടി ഉണ്ടാവും

  • @shafeeqabubaker9343
    @shafeeqabubaker9343 Год назад +2

    ഇപ്പൊൾ RSA ഇല്ലെ.... പറയാൻ വിട്ട് പോയത് ആണോ

  • @rameshenkavumpurath7296
    @rameshenkavumpurath7296 Год назад +3

    വെറും കഥ പറച്ചില് മാത്രം കാര്യമില്ല

  • @adhithyanrsxa590
    @adhithyanrsxa590 Год назад

    Samsaram leesham kuduthala😅

  • @sivandas8169
    @sivandas8169 Год назад

    വണ്ടി എടുത്ത് ലോൺ അടച്ചു തീരുമ്പോഴത്തേക് പുതിയ വണ്ടിടെ അടവിനു മുൻപിലെത്തും 😄😄😄

  • @jabir2854
    @jabir2854 Год назад +1

    കുറച്ച് മയത്തില്‍ ഒക്കെ തള്ള്..

  • @kishorkumar6812
    @kishorkumar6812 Год назад +2

    ട്ടിമേ 😂

  • @mubumubu9969
    @mubumubu9969 Год назад +1

    nee poya sho roomil aavum 10 15 vandigal
    nee onn മലപ്പുറം കോഴിക്കോട് ജില്ലയിൽ ഒന്ന് പോയി നോക്ക്

    • @Kothiyans
      @Kothiyans  Год назад +1

      Oh ശെരി മുതലാളി

    • @mubumubu9969
      @mubumubu9969 Год назад

      @@Kothiyans ok tozhilali

  • @ramanan971
    @ramanan971 Год назад +3

    മഹീന്ദ്രയുടെ കട്ടപ്പ

  • @musthafsrasheed2502
    @musthafsrasheed2502 7 месяцев назад

    ഇത് വിൽക്കാനുള്ളതല്ല 😂