വീട് എപ്പോഴും വൃത്തിയായിരിക്കാൻ ഇതു പോലെചെയ്തോളൂ

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 606

  • @Irfanashamsheer
    @Irfanashamsheer  8 месяцев назад +50

    5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് സൗജന്യ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    wa.me/918921153587?text=Hi
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ സൗജന്യ മായി 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    Watsapp Link👇
    wa.me/918921153587?text=Hi

    • @careshare3376
      @careshare3376 8 месяцев назад +3

      നല്ല ക്ലാസാണ്. ടീച്ചേർസ് നന്നായി പഠിപ്പിക്കുന്നുണ്ട്.

    • @saifushemi
      @saifushemi 8 месяцев назад +7

      18:04 irfana ithil steel pathrathil nighalude thala marakaatha rubam kaanunnund. Ighale ithupoleyulla karyaghalil kuduthal sradhikunnath kond paranjathaane tto. 😊

    • @JahangeershaJahangeersha
      @JahangeershaJahangeersha 8 месяцев назад

      Enikk admission kitti

    • @minigils5820
      @minigils5820 8 месяцев назад

      My son also got admission

    • @FaisalDiyafaisal
      @FaisalDiyafaisal 8 месяцев назад

      ​@@careshare3376ഹായ്

  • @Liyasdreams123
    @Liyasdreams123 8 месяцев назад +27

    കുട്ടികൾ വരച്ച ചിത്രങ്ങൾ അടിപൊളി ❤❤❤മാഷല്ലാഹ്

  • @shifashifuz7453
    @shifashifuz7453 8 месяцев назад +5

    എനിക്കും നല്ല ഇഷ്ടമാണ് ഇർഫാന വിരുന്നുകാരേ സൽക്കരിക്കാൻ '
    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
    ആഫിയത്തും നൽകട്ടെ❤❤❤

  • @sumiadhabiya
    @sumiadhabiya 8 месяцев назад +2

    Makkal varacha chithrangal super🌹🌹

  • @nappinafu7594
    @nappinafu7594 8 месяцев назад +2

    makkalvaracha.chithrangal.adipoliayitundmashaallah

  • @razanworld6627
    @razanworld6627 8 месяцев назад +19

    ഒരു വീട് ഞങ്ങൾക്കും ഉണ്ടാവാൻ ദുആ ചെയ്യണം... 🥰🥰

  • @noufalpalappatta6621
    @noufalpalappatta6621 8 месяцев назад +45

    മക്കൾ വരച്ച ചിത്രങ്ങൾ എല്ലാം സൂപ്പറായിട്ടുണ്ട്❤❤

  • @mtrmtr9583
    @mtrmtr9583 8 месяцев назад +10

    കുടുംബബന്ധംചേർക്കൽ.നല്ലപുണ്ണ്യമുള്ളകാര്യമല്ലേ. ❤❤❤❤

  • @chechuchemmu3246
    @chechuchemmu3246 5 месяцев назад +1

    masha allah ithande vedios super aan ithande samsaram veed neatness elom super aan

  • @noraali9643
    @noraali9643 8 месяцев назад +3

    Hi, ningalude veetile induction hob / stoveine kurichu oru video idumo? How is it? Is it helpful? Please help.

  • @abcamj7340
    @abcamj7340 8 месяцев назад +2

    മാഷാഅല്ലാഹ്‌.... നന്മയുള്ള മക്കളായി എല്ലാ മക്കളും വളരട്ടെ

  • @noufalpalappatta6621
    @noufalpalappatta6621 8 месяцев назад +25

    ഫുൾ ക്ലീനാക്കി കഴിഞ്ഞാൽ മനസ്സിന് വല്ലാത്ത റാഹത്താണ്😊😊😊❤❤❤

  • @ilyascpba
    @ilyascpba 8 месяцев назад +1

    7.58 mashallah kettitt orupad sandhoshayi👍🏻

  • @moideenmmmoideenmm4938
    @moideenmmmoideenmm4938 8 месяцев назад +2

    ഈസി ട്യൂഷൻ മാസ്റ്ററിൽ എന്റെ മോൾ പഠിക്കുന്നുണ്ട്. നല്ല രീതിയിൽ ടീച്ചർസ് പഠിപ്പിക്കുന്നുണ്ട്. ഇപ്പൊ പഠിപ്പിൽ നല്ല മാറ്റം ഉണ്ട്.

  • @faisiminu5721
    @faisiminu5721 8 месяцев назад +10

    Mashallah
    കുട്ടികൾ വരച്ച ചിത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട്.ഇനിയും ഇതുപോലെയുള്ള കഴിവുകൾ പടച്ചോൻ തരട്ടെ.all the best 3 kuttiess😍🥰

  • @mariyamvlog1234
    @mariyamvlog1234 8 месяцев назад +1

    മാഷാഅല്ലാഹ്‌, നല്ല വീടാണ് ഇർഫാന നിങ്ങളുടെ വീട് വെക്കാൻ എത്ര cost ആയി എന്ന് പറയാമോ,

  • @Yaara111
    @Yaara111 8 месяцев назад +2

    ചിത്രം വര ഒരു രക്ഷയില്ലാട്ടോ..... Very talented 🎉🎉🎉

  • @asif.casif.c-fi9bx
    @asif.casif.c-fi9bx 8 месяцев назад +1

    അസ്സലാമുഅലൈക്കും
    ഇർഫാനത്ത ഞാൻ ഇങ്ങളെ വീഡിയോ കാണാറുണ്ട്. സ്ഥിരമായി കാണാറില്ല. വീഡിയോ ഇഷ്ടമില്ലാത്തോണ്ട് അല്ലാട്ടോ 😊എനിക്ക് സമയം കിട്ടാത്തൊണ്ട. എനിക്ക് ഇങ്ങളെ വീഡിയോസ് കാണുമ്പോൾ ഭയങ്കര ഹാപ്പി ആണ്... ഇങ്ങളെ വീഡിയോസ് കണ്ടിട്ട് എനിക്കും എന്തേലും ചെയ്യണം ചെയ്യണം എന്ന് തോന്നാറുണ്ട്. എന്തായാലും ഞാനും ഇൻശാഅല്ലാഹ്‌ അടുത്ത മാസം മുതൽ ചെറിയ ഒരു സംരംഭം തുടങ്ങുകയാണ്. ഡേ കെയർ ആണ് ഞാൻ തെരെഞ്ഞെടുക്കുന്നത്. എല്ലാരുടെയും പ്രാർത്ഥന വേണം 🥰🤲🏼. Tkz ethaaaa 😘

  • @shefeenanajeeb8037
    @shefeenanajeeb8037 8 месяцев назад +1

    Drawing, painting, craft oke padikan thalparyam ullavarundoo. Onpath aaru moonu moonu onpath eezhu eezhu onnu poojyam nalu

  • @Salvalirar
    @Salvalirar 8 месяцев назад +6

    ഇർഫുത്താനെപ്പോലെ തന്നെ നല്ല കഴിവുള്ള മക്കളാണ് ഇർഫുത്താൻ്റെ മക്കൾ❤❤❤

  • @cookingdiarieswithponnuzz
    @cookingdiarieswithponnuzz 8 месяцев назад

    എന്റെയും വലിയൊരു ഡ്രീം നല്ല ഒരു യുട്യൂബറാകണമെന്നുള്ളത് സ്റ്റാർട് ചെയ്തിട്ടുണ്ട് ഇൻഷാ അല്ലാഹ്

  • @AbcdEfgh-zo5ww
    @AbcdEfgh-zo5ww 8 месяцев назад +4

    നല്ല ക്ലാസാണ് ഇവരുടെ. ഇപ്പൊ മോൻ നന്നായി പഠിക്കുന്നുണ്ട്.

    • @sadiyavp514
      @sadiyavp514 8 месяцев назад

      Eda syllabus ethramclassil an fee undo please reply

  • @mypetsworld2970
    @mypetsworld2970 8 месяцев назад

    Chicken kazhukumpole kurach vineger mix cheyth 15 mint vech kazhinj kazhikiyeduthal nalla clean aayi kittum..
    Chicken nalla softayitundakum....

  • @MuhammadMohammd
    @MuhammadMohammd 8 месяцев назад +3

    ഞങ്ങൾക്ക് താല്പര്യമുണ്ട്
    ഇപ്പൊ രണ്ടുമാസം സൗദിയിലേക്ക് വന്നതാണ് എന്റെ മകൻ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത് അവനിപ്പോൾ ട്യൂഷൻ കൊടുക്കാൻ എന്താണ് ചെയ്യേണ്ടത്
    അടുത്തവർഷം പത്താം ക്ലാസിലേക്കും കൊടുക്കാൻ താല്പര്യം ഉണ്ട്

  • @daisymathew9898
    @daisymathew9898 7 месяцев назад

    നല്ല വീഡിയോ നല്ല പ്രസന്റേഷൻ 8ത് ക്ലാസ് ട്യൂഷൻ എനിക്കും വേണം

  • @TZ444YT
    @TZ444YT 8 месяцев назад +1

    Mashaallah super orupad upakaramulla video.. ❤👍👍

  • @shanibaahammed9336
    @shanibaahammed9336 8 месяцев назад +1

    Masha Allah 🥰 makkalude drawings ellam super aayitund ❤✌️

  • @sowmyachittursowmyachittur7015
    @sowmyachittursowmyachittur7015 8 месяцев назад

    Kanjike Matta Ari use cheyoo.adipoliyayirikum

  • @aneeshamanam7537
    @aneeshamanam7537 8 месяцев назад +2

    Sofade mel endina aa towel idunnad. Ad vrithikedayi thonnunnu

  • @somebody-qx6tt
    @somebody-qx6tt 8 месяцев назад +1

    Nice...masha Allah

  • @jamsheenaanvar397
    @jamsheenaanvar397 8 месяцев назад +9

    മാഷാഅല്ലാഹ്‌. അടിപൊളി ആയിട്ടുണ്ട് മക്കൾ വരച്ച ചിത്രങ്ങൾ 🥰🥰🥰

  • @mubeena4547
    @mubeena4547 6 месяцев назад

    Videos oke super kandirikan thanne yanthu rasam

  • @cuzinsvlog7474
    @cuzinsvlog7474 7 месяцев назад

    Njan ipo kandathe ulloo othiri ishtayi otta irupil 4 vdyos kandu😊😊👍🏼👍🏼👍🏼masha allah

  • @user-aswin
    @user-aswin 8 месяцев назад +5

    അടിപൊളി ക്ലാസുകളാണ്...❤️

  • @Nevinbiju-s7b
    @Nevinbiju-s7b 8 месяцев назад +2

    മക്കൾ വരച്ച ചിത്രങ്ങൾ സൂപ്പർ 👏👏👍👍

  • @FathimaMp-g4p
    @FathimaMp-g4p 8 месяцев назад

    Irfanamola.gras.angina.oyichu.kazhugarud.camikalanu.vallathil.mixchaydu.thudakanam

  • @ayishashaniba6172
    @ayishashaniba6172 8 месяцев назад +1

    Detailed kitchen tour, counter top organisation video cheyyamo

  • @sonialijo3144
    @sonialijo3144 8 месяцев назад +1

    Your children have a great talent for drawing.The journel is very beautiful ❤

  • @aseenaansar3391
    @aseenaansar3391 8 месяцев назад +2

    17.32 I'll flower I'll adicha perfume onnu kanikko irfana

  • @rahmathkv4558
    @rahmathkv4558 8 месяцев назад

    Nmkoke ipo party kekumbo valya tendion illa...ithande video search akit affirdable ayath edkum...ith kure easy simplest budget friendly sytula pudding okke itha kanichtandalli.....Thank u itha......waiting for new varity revipi videos........

  • @Loveroslyriver3919
    @Loveroslyriver3919 8 месяцев назад +13

    😂പടച്ചോനെ വെറുതല്ല ഞങ്ങളുടെ വീട്ടിലെ പണിയൊന്നും തീരാത്തത്, എന്നും ക്ലീനിംഗ് must ആണ്,അടിക്കലും തുടക്കലും😢അത്രത്തോളം പൊടി മക്കൾ വീട്ടിനുള്ളിൽ കൊണ്ടു വരും😂

  • @rahmathkp439
    @rahmathkp439 8 месяцев назад

    Pinne ingale "back pain"maran ഉള്ള oru product und ഉള്ളിലേക്ക് kazhikendathallatto എന്റെ ഉമ്മാക്ക് nalla reselt und മാഷാഅല്ലാഹ്‌ ippol ഒന്നും ഇല്ല njaunm upayogikkunnud

  • @Vaigha_vlog
    @Vaigha_vlog 8 месяцев назад +1

    Kids room cleaning ❤video cheyo

  • @aminzayan8784
    @aminzayan8784 8 месяцев назад

    ഇർഫാനാന്റെ എല്ലാ റെസിപ്പി ഞാൻ ഉണ്ടാക്കാറുണ്ട് വളരെ ഇഷ്ടമാണ് എനിക്ക്

  • @ZARJUZWORLD
    @ZARJUZWORLD 8 месяцев назад +1

    താങ്സ് ട്യൂഷൻ പറഞ്ഞുതന്നതിനു

  • @shabeerns8870
    @shabeerns8870 8 месяцев назад +1

    Masha allah.makkalude drawing adipoliyan

  • @fajishafaji5829
    @fajishafaji5829 8 месяцев назад +1

    സൂപ്പർ ചിത്രങ്ങൾ ❤️❤️

  • @shefilarahman7411
    @shefilarahman7411 8 месяцев назад +2

    Irfana sughalle
    wooden cutting board engine yane ithra neat ayi kondupovunnath onnu paranju tharamo

  • @V_Gaming2.0
    @V_Gaming2.0 8 месяцев назад

    ഇർഫാനയുടെ എല്ലാ വിഡിയോസും കാണാറുണ്ട് 😊

  • @sidheeks5389
    @sidheeks5389 8 месяцев назад +2

    Mashallah makkalude drawing adipoli ayittund itha❤❤❤

  • @ShanibaShani-v8z
    @ShanibaShani-v8z 8 месяцев назад

    Makkal varacha chithram adipoly

  • @chechuchemmu3246
    @chechuchemmu3246 5 месяцев назад

    ithayude kitchende full vedio separate vedio cheyditundo itha

  • @MPPMKD
    @MPPMKD 8 месяцев назад +1

    Nano white countertop review cheyyumo

  • @sakheena
    @sakheena 8 месяцев назад

    സൂപ്പർ മോളെ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് 👍സൂപ്പർ 👍ഇഷ്ടം 👍

  • @ASHARAFKK-ob9rj
    @ASHARAFKK-ob9rj 8 месяцев назад +2

    ഇത്ത ഉണ്ടാകുന്ന ചോക്ലേറ്റ് റിസിപി വിടുമോ

  • @aysharuksana-yy9yk
    @aysharuksana-yy9yk 8 месяцев назад +2

    Adipoli useful video ayirunnu❤
    Makkale drawing Super👍
    Masha Allah ❤❤

  • @SySy-p6x
    @SySy-p6x 8 месяцев назад +1

    Thank u for information 👍

  • @shaneeramuhsin8291
    @shaneeramuhsin8291 8 месяцев назад +1

    Jasiya enna kuttine sahayikanam nigalond kazhiyunnadhu kodthu sahayikanam plz😢

  • @jamsheerariza4050
    @jamsheerariza4050 8 месяцев назад

    Makkal varacha pic super ayitund

  • @HairuneesaHairu-e4f
    @HairuneesaHairu-e4f 8 месяцев назад

    Irfana ithanta sasaram Kelkan bankara ishtaman.ningala vedio kandal manassik oru samadhanaman

  • @MhdNafih-lf5qj
    @MhdNafih-lf5qj 8 месяцев назад +1

    Mashaalla

  • @AlanAman-n5g
    @AlanAman-n5g 8 месяцев назад

    Makkal varacha picture adipoliyan .irfanante vedio supara🥰🥰

  • @nas2510
    @nas2510 8 месяцев назад +1

    Ittha evdenna kitchenil vechha flowers vanghiyadh

  • @Rgrip922
    @Rgrip922 8 месяцев назад

    Maasha allah, makkal varacha pictures adipoliyaa

  • @jazamajeed5420
    @jazamajeed5420 8 месяцев назад +1

    Ithante cleaning kanan thanne nalla rasanu

  • @chechuchemmu3246
    @chechuchemmu3246 5 месяцев назад

    ithande chatty pathram sugr salt set elam cheyda vedio undo

  • @ishamehrinekalladi1767
    @ishamehrinekalladi1767 8 месяцев назад

    ഇർഫുത്താന്റെ വിഡിയോ ഇഷ്ടമുള്ള ഞാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @remyatinu1945
    @remyatinu1945 8 месяцев назад

    Adhyamaya irfanede channel kanunne, superb full videos kuthi irunne kanala ippozhathe parupady❤❤

  • @saleemsaleem-zr5sn
    @saleemsaleem-zr5sn 8 месяцев назад +1

    Masha allah superb..❤❤❤

  • @siyasahal7731
    @siyasahal7731 7 месяцев назад

    Mashaa Allah adipoli drawing & painting 👍

  • @Aaam-b6f
    @Aaam-b6f 7 месяцев назад

    Ee stove ne kurich detail aayi parayo….

  • @NancyPN-ds8dn
    @NancyPN-ds8dn 8 месяцев назад +4

    മക്കൾ വരച്ച ചിത്രങ്ങൾ അടിപൊളി ആയിട്ടുണ്ട്

  • @shijinizam9885
    @shijinizam9885 6 месяцев назад

    Aduppe cleaning details ayitte cheyyane

  • @femi_fema
    @femi_fema 8 месяцев назад +4

    Masha allah... മക്കളെ drawings ഒക്കെ അടിപൊളി ആണ്....നല്ല ഭംഗി ഉണ്ട് ❤❤❤

  • @suhrazain8713
    @suhrazain8713 8 месяцев назад +1

    Hood and hob ,induction cook top reviews cheyyo

  • @supriyakotegar2323
    @supriyakotegar2323 8 месяцев назад

    Can you share the link of white ceramic jars?

  • @SalmaNabeel-dk9nf
    @SalmaNabeel-dk9nf 8 месяцев назад

    Adipoli vedeo aanu cleaning anikkum ishtta

  • @nidhaparveen7637
    @nidhaparveen7637 8 месяцев назад

    Gas stove evidena vaghichath.Ath companyanu parayumo

  • @jouharaafsal5178
    @jouharaafsal5178 8 месяцев назад +2

    Entariya enthariya... Eth kure thavanam parayano

  • @SuharaRaffi-gr4up
    @SuharaRaffi-gr4up 8 месяцев назад

    Mashallah adipoli pinne tution sooper

  • @husunulmubarak8339
    @husunulmubarak8339 7 месяцев назад

    ചിത്രം വരച്ഛത് സുപ്പറാഴിട്ടു
    ണ്ട് 👍

  • @roselady9248
    @roselady9248 8 месяцев назад

    FASHIONDESAIGNING online ayi padikkane thalparaymundo. Stiching, hand embdroeary.......

  • @sherinthomas6917
    @sherinthomas6917 8 месяцев назад

    Home tour video cheyyamo especially Kitchen 🥰

  • @ayishaanisha6090
    @ayishaanisha6090 7 месяцев назад

    Assalam alaikum
    Ningalude gardenil illa white colour oonjal nte price parayamo plss

  • @Salvalirar
    @Salvalirar 8 месяцев назад +73

    ഇർഫുത്താൻ്റെ വീഡിയോ ഇഷ്ടമുള്ളവർ ആരൊക്കെ😍😍😍

  • @Liyasdreams123
    @Liyasdreams123 8 месяцев назад +3

    ഇർഫാനന്റെ കഞ്ഹി പയറും തന്നെയാ ഞാനും എപ്പോഴും ഇപ്പൊ കഞ്ഹിപോലെയായി ഞാനും 😂😂😂😂❤❤❤

  • @greeshma3489
    @greeshma3489 8 месяцев назад

    ഈ ബെഡ്ഷീറ്റ്സ് ഒക്കെ എന്ത് രസാ കാണാൻ. എവിടുന്നാ vangithu

  • @Salvalirar
    @Salvalirar 8 месяцев назад +3

    അഡിപൊളി ബെഡ്ഷീറ്റ്😍😍😍

  • @jannafathima492
    @jannafathima492 8 месяцев назад

    Vidio orupad ishtayi

  • @shafiyaniyas6904
    @shafiyaniyas6904 8 месяцев назад +1

    Makkalde drawings adipoliyaato

  • @NoufalathqpyVm
    @NoufalathqpyVm 8 месяцев назад

    ഷുഗർ ഇട്ട് വച്ചിരിക്കുന്ന container എവിടെ നിന്ന് വാങ്ങിയത് ആണ്

  • @Fidharshu
    @Fidharshu 6 месяцев назад

    Itha aa mundhiri aduppil vecha pathram enth pathram ahnn adh onn parayuo enthayalum reply tharane please

  • @haizuhaizu2816
    @haizuhaizu2816 8 месяцев назад +1

    Ma sha allah drawing was supprbbb❤adipoli ayit und

  • @FaseelaAshif-m4s
    @FaseelaAshif-m4s 8 месяцев назад

    ഇത്ത 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍ചെറുപയർ ഭയങ്കര ഇഷ്ട്ടം 💙💖❤

  • @finumuthu5479
    @finumuthu5479 8 месяцев назад

    Drawings adipoli😊

  • @fousiyanazeer2733
    @fousiyanazeer2733 8 месяцев назад

    Adipoli useful video maasha allah

  • @craftyaqsa8116
    @craftyaqsa8116 8 месяцев назад

    Home maker cook ware nonstick aano. Masala Dosa undakkan pattumo . Valiya pot etra ltr aanu ?

  • @sanaasif8416
    @sanaasif8416 8 месяцев назад

    Assalamualaikum... artificial flowers enghane anu clean cheyyaru....nannayi podi pidikkarille

  • @kamarunnisa5111
    @kamarunnisa5111 8 месяцев назад

    Ithaa itte maxi evidenn vanghiyedha ❤

  • @Lyricvision12345
    @Lyricvision12345 8 месяцев назад

    Super vedio ennum kanarund