a life that starts at 4am in the morning/എന്ടെ 4മനീ വിശേഷങ്ങൾ/Muslimah morning routine malayalam

Поделиться
HTML-код
  • Опубликовано: 15 янв 2025
  • #muslimah #vlogs #malayalam #rainiyvlogs #raihaniyazmuslimah #morningroutine #dayily #dayinmylife #kerala #mufthimenk #tahajjud #niskaram #dua #islam #islamicvideo #hijabi #girl #status #recipe #motivation #mom #indianmom #indianmomdailybusyroutine #islamicsolutionlife #howtomake #qoutes #malayaliislamicvlogger #malayalivlogger #food #malayalamchannel #islamicsolution #hacks routine
    a life that starts at 4am in the morning/Muslimah morning routine/tahajjud/fajr quran reading/islam

Комментарии • 85

  • @goodlifegoodtips5628
    @goodlifegoodtips5628 Год назад +15

    ഞാൻ ഒരുപാട് ആയി ഇതുപോലെ ഒരു വീഡിയോ കാണാൻ തിരയുന്നു 👍👍👍

  • @തള്ള്താടി
    @തള്ള്താടി Год назад +67

    മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടെ (ഇതുപോലെ ഉള്ള ) വീഡിയോ കാണാറുണ്ട്. But മലയാളത്തിൽ ആദ്യമായി കാണുന്നു...

    • @shahnathms7829
      @shahnathms7829 Год назад +1

      Yes,❤

    • @shifazar685
      @shifazar685 Год назад +1

      Sathyam

    • @shafe098
      @shafe098 Год назад +3

      Malayalthil ipo ith pole ulla vere channels und...njn. kanarund

    • @Riswana-96
      @Riswana-96 5 месяцев назад

      ​@@shafe098channel പേര് പറയുമോ

    • @MuhammedAjmel
      @MuhammedAjmel 4 месяца назад +1

      🎉

  • @lubnaanshad7881
    @lubnaanshad7881 Год назад +16

    Adyamayitan njn iyalude videos kananthh❤❤masha allah nice🥰🥰

  • @kannurfamilyvlog5613
    @kannurfamilyvlog5613 Год назад +6

    വീഡിയോ അടിപൊളി ഒത്തിരി ഒത്തിരി ഇഷ്ടം കൂട്ടായിട്ടുണ്ട് ട്ടോ

  • @fathimazuhara8561
    @fathimazuhara8561 Год назад +7

    Ibadath cheyyunadh kanumbol valareyadikam santhosham und

  • @adamsworld5126
    @adamsworld5126 Год назад +5

    Kore ayi ingane oru video thappi nadakkunnu alhamdulillah njian ahrahichath kitty ini ithupole munnott ponam inshah allah
    Ithokke kanichu tharunna ningalude jeevitham allahu tha’ala khair akki tharatte ameen ameen ya rabbal alameen❤

  • @faseenashoukath449
    @faseenashoukath449 Год назад +5

    സഹോദരി ഇന്നാണ് വിഡിയോ കാണുന്നത്‌ 🙌🤲ഞങ്ങളും മിക്കവാറും ദിവസവും ഇങ്ങനെയാണ്

  • @farzanarasheedashraf6429
    @farzanarasheedashraf6429 Год назад +5

    Orupaad orupaad ishtaayi ee vlog...aadyaayittaan ningalde vlog kaanunney...truly inspirational ...

  • @saygood116
    @saygood116 Год назад +4

    Pinne oru zikr koodi und. Subhanalla alhamdulilla allahuakabar laailaha illallah , laailaaha illallahu vahdau laa shareekalahu lahul mulku walahul hamdu wahua ala kulli shein qadeer enn paranju allahumma ighfirlee or other dua cheithaal aa dua sweegarikkapedum.

  • @NOOR-vc2rt
    @NOOR-vc2rt Год назад +6

    ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് ചെയ്തു ഇനി വീഡിയോ യിലേക്ക് ഇൻഷാ അല്ലാഹ്

  • @Rushdabinthhamza
    @Rushdabinthhamza Год назад +4

    Keep uploading.. Inspired💚💚

  • @sajnasajiafsal7794
    @sajnasajiafsal7794 Месяц назад

    Nice vdo. God bless u

  • @AlfiyaDileep
    @AlfiyaDileep 2 месяца назад +1

    و علیکم السلام ورحمة الله وبرکاته
    انشاالله ❤

  • @ajoos915
    @ajoos915 Год назад +1

    mashallah.. Alfamarrah... Inganoru channel malayalathilundayirunnenkil enn agrahich thirayan thudangiyitt kure kalamayi. Englishil kanarund. I love mualimah life vlogs. Ariyunna utubersinodoke idea suggest cheythum nokkind. Mashallah.. Alhamdulilah.🎉thank u😘

  • @richurinusworld7764
    @richurinusworld7764 Год назад +5

    Nalloru motivation aayi thonni❤

  • @mylifemyjourney6365
    @mylifemyjourney6365 Год назад +2

    ദുഹാ നിസ്കാരം രാവിലെ യാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ വീട് ജോലി യൊക്കെ കഴിയുമ്പോൾ മറന്ന് പോകും

  • @Izuuuuuuuuhh
    @Izuuuuuuuuhh 6 месяцев назад +1

    Mashaallah❤.

  • @Henzpresence
    @Henzpresence 5 месяцев назад +1

    Day in my life cheyu

  • @Izuuuuuuuuhh
    @Izuuuuuuuuhh 6 месяцев назад +1

    Itha niskarikkunath athikam videioyil kanikenda ennan ente apiprayam😊

  • @azraniya2635
    @azraniya2635 Год назад +3

    ❤nalla vdeo

  • @6teeeen
    @6teeeen Год назад +8

    Mashallah ❤ !! New subscriber here ! Nirvahikunna oro niskaravum allahuvinu mathram vendii aavuka...mattullavare kannikkan vendii aavarutheyy.. enn ormapeduthunnu siss ❤

    • @fayisafayisa9089
      @fayisafayisa9089 Год назад +4

      Ayyo angane parayalle...e video kanditt3cglarkenkiium motivation akum...nalla karyagale nammel support cheyyadea

    • @ajoos915
      @ajoos915 Год назад

      Sure... Inganokke jeevikanamnn agrahamund. Background kuravanu. Sramam und. But oru mistake feeling... May allah give this asamotivation 4 me. N reward 4 u.. Ameen❤

    • @fayisafayisa9089
      @fayisafayisa9089 Год назад

      @@ajoos915 enda preshanm

  • @muneercp4030
    @muneercp4030 Год назад

    Mashallah ❤

  • @faisalaneeshavkm8890
    @faisalaneeshavkm8890 Год назад +1

    ഒരുപാട് സന്തോഷം 😍പക്ഷെ നമ്മുടെ കാല് കാണുന്നത് ശ്രദ്ധിക്കണേ.. സഹോദരി പറഞ്ഞതായി കരുതിയാൽ മതി ട്ടോ ഒരുപാട് ഇഷ്ടായി മാഷാഅല്ലാഹ്‌ 🌹💞

  • @sajana3781
    @sajana3781 10 месяцев назад +1

    Ipam entha video idathe😢😢😢

  • @ayisharagada8710
    @ayisharagada8710 9 месяцев назад

    Ma sha allah🥰

  • @fousiyanoufal2029
    @fousiyanoufal2029 Год назад +1

    Thank you so much ❤ make more videos....so inspiring

  • @AjjuAmmu-n3g
    @AjjuAmmu-n3g Год назад

    Mashallaha alla njanh adyam kandath oruppad santhosham aye

  • @Liyasdreams123
    @Liyasdreams123 Год назад

    Mashallah first time kadappozhee vedio orupad ishttaayitto

  • @RasnaRafeeq-bo1vt
    @RasnaRafeeq-bo1vt Год назад +1

    Nalla video

  • @Niyaazz
    @Niyaazz Год назад +7

    ബ്രഷ് ചെയ്തതിനു ശേഷം വെള്ളം kudikkuka

  • @islamicstudies6570
    @islamicstudies6570 7 месяцев назад

    In love with your videos

  • @Shammus5524
    @Shammus5524 Год назад

    👍🏻👍🏻

  • @IqbalParambatt
    @IqbalParambatt Год назад

    ماشا الله

  • @muhammadsinan2154
    @muhammadsinan2154 10 месяцев назад

    എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ട്ടമാണ്❤ ഞാൻ ഒരു കുട്ടിയാണ് എപ്പോഴും ഇത്താത്ത നെ പോലെ ആകണം ഞാൻ കോഴികോട് ആണ്

  • @fathimariya7000
    @fathimariya7000 Год назад +1

    ❤❤❤❤

  • @shahalmuhammed3940
    @shahalmuhammed3940 Год назад

    👍🏻👍🏻👍🏻👍🏻👍🏻മാഷാ അല്ലഹ്

  • @hibasherin9499
    @hibasherin9499 6 месяцев назад +1

    Itha kaalu kanade vdo edukkanee..😊.mugavim,munkayyum ozhichulla body parts marakkanam ennalle ennu karudi nammude arude kalu arum kanunnilla ennalla.nammal chappal idumbo kalu kanoole .but appol onnum pettannu arum kalikk sookshivhu nokkonnulla .itha ie vdo idumbo orupadu per shraddikkunnadalle boyses okke .athu konda tto paranje 😊

  • @shebeeskitchentips007
    @shebeeskitchentips007 Год назад +1

    Mashallah ഇതാണ് വീഡിയൊ😊

  • @rubeenamullaveettil-dw5nx
    @rubeenamullaveettil-dw5nx Год назад

    ethra age aan molk .....evideyan place.....
    Ithra cheruppathil tahajjud ..
    ma shaa ALLAH

  • @khadeejathkubrakubra6016
    @khadeejathkubrakubra6016 Год назад

    ❤❤❤❤❤❤❤

  • @fathimariya7000
    @fathimariya7000 Год назад +3

    Very useful n motivating vdeos

  • @mohammedrishan2328
    @mohammedrishan2328 Год назад

    Kuttigal undo

  • @sufnamol927
    @sufnamol927 Год назад +3

    അസ്സലാമു അലൈകും. ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്.

  • @roohi6495
    @roohi6495 Год назад +3

    alhamdulillah ❤ താങ്ക് യൂ ഡിയർ

  • @AmeyaAmmu-dj3uy
    @AmeyaAmmu-dj3uy Год назад

    Mashura yude sound pole ind

  • @AyshaAdam-k2d
    @AyshaAdam-k2d Год назад

    ഇത്ത ഞാൻ ആയിഷ എനിക്ക് ippo കുറച്ചായിട്ട് അറബി വായിക്കാൻ കുറച്ച് ബുധിമുട്ടുണ്ട് എനിക്ക് നന്നായിട്ട് വായിക്കാൻ ഓൺലൈൻ ആയിട്ട് അറബി വായിക്കാൻ പഠിപ്പിക്കുന്നത് അറിയോ

  • @binthmuhammad8497
    @binthmuhammad8497 Год назад +2

    നിങ്ങളെ സ്ഥലം എവിടെ

  • @shahanshahzin6137
    @shahanshahzin6137 Год назад +16

    തപ്പി നടക്കുവായിരുന്നു ഇതുപോലെ orale

  • @muhamadefazal4963
    @muhamadefazal4963 Год назад +1

    Mashaallah 🤲🤲🤲🤲

  • @sufnamol927
    @sufnamol927 Год назад

    വീട് ഇവിടെ ആണ്

  • @shabnammpkachinikkad
    @shabnammpkachinikkad 5 месяцев назад

    ഒരു സംശയം ചോദിക്കട്ടെ. നെഗറ്റീവ് അല്ലാട്ടോ. ആത്മാർത്ഥമായി ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്കും utube വീഡിയോ ചെയ്യാൻ ഒരുപാട് ഇഷ്ടാണ്. ഞാനൊരു ടീച്ചർ കൂടിയാണ് so ഡെയിലി വ്ലോഗ്സ് /ടീച്ചിങ് വീഡിയോ ഒക്കെ ചെയ്യാൻ നല്ല ആഗ്രഹമുണ്ട്. പക്ഷെ അത് തെറ്റാണോ അതിലെ earnings തെറ്റാണോ എന്ന ചിന്ത എന്നെ പുറകോട്ടു വലിക്കുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം. ഒന്ന് പറഞ്ഞു തരുമോ pls

  • @shahanshahzin6137
    @shahanshahzin6137 Год назад +9

    ആദ്യമായിട്ടാ നു കാണുന്നത് ഒന്നും നോക്കിയില്ല സുസ്ക്രൈബ് ചയ്തുട്ടോ ❤

  • @swadhiqsaad
    @swadhiqsaad 10 месяцев назад +1

    ഖുർആൻ മടിയിൽ വെക്കരുത് അത് അദ്ബ് കേടാണ്

  • @saygood116
    @saygood116 Год назад +1

    രാവിലെ കുളിക്കാൻ ഭയങ്കര പാടാണ്. നല്ലോണം ചളിക്കും 🥶🥶

  • @SimrAAn-f
    @SimrAAn-f Год назад

    ഇത്ത ഒന്ന് സപ്പോർട്ട് ചെയ്യോ 2:09 y❤️

  • @minnuponnu724
    @minnuponnu724 Год назад +1

    എവിടെ വീട്

  • @fathimmascakeworld2835
    @fathimmascakeworld2835 Год назад +2

    Mole thaajooth namaskam,neeyum allahuvum mathrame ariyan padullu

  • @Irshadirshad-ej8qn
    @Irshadirshad-ej8qn Год назад

    Assalaamualaikum mashaallah❤❤❤

  • @SidheekKt-p7w
    @SidheekKt-p7w 4 месяца назад

    എടാ എണീറ്റ ഉടൻ ബ്രെഷ് ചെയ്യാതെ വെള്ളം കുടിക്കാൻ പാടില്ല ഡാ... വെള്ളം കുടിക്കാൻ പാടില്ലാത്ത 7സമയങ്ങളിൽ ഒന്നാണ് ഈ tym

    • @ShahnaShemin
      @ShahnaShemin 28 дней назад

      Vellam kudikanm nn oru Dr paranj keetkkund, apool vayil ulla bacteria nallathaaa vayaril ethunnath enn

  • @AkkuAyishu
    @AkkuAyishu 4 месяца назад +1

    😊❤❤

  • @jumanaZainab123
    @jumanaZainab123 Год назад +2

  • @khadeejayoosuf1257
    @khadeejayoosuf1257 Год назад +1

    ❤❤❤

  • @Memories-n1r
    @Memories-n1r Год назад +1

  • @nunu.786
    @nunu.786 7 месяцев назад