ചെടികളുടെ മുരടിപ്പ് മാറ്റാൻ മോരു വിദ്യ

Поделиться
HTML-код
  • Опубликовано: 1 фев 2021
  • ചെടികളുടെ മുരടിപ്പ് മാറ്റാൻ മോരു വിദ്യ #ചെടികളുടെമുരടിപ്പ് #മോര് #KitchenMystery #മുരടിപ്പ്
    കൃഷിപാഠം ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
    chat.whatsapp.com/CToj7bjlyWK...
    സാമ്പാർ കായം മാത്രംമതി ഇരട്ടി വിളവിനും കീടങ്ങൾ നശിക്കാനും.
    • സാമ്പാർ കായം മാത്രം മത...
    മുളകിലെ മുരടിപ്പ് കാരണം അറിഞ്ഞു പരിഹരിക്കാം.
    • മുളകിലെ മുരടിപ്പ് കാരണ...
    ഇനി ഏതു വളം നൽകിയാലും ഇരട്ടി ഫലം.. ഈ വിദ്യ പരീക്ഷിച്ചു നോക്കൂ.....
    • അറിയാതെ പോകരുത് കൃഷിയി...
    അടുക്കള മാലിന്യങ്ങൾ ഒരു മിനിറ്റ് കൊണ്ട് കമ്പോസ്റ്റാക്കാം
    • ഇനി കമ്പോസ്റ്റ് ഒരു മി...
  • ХоббиХобби

Комментарии • 383

  • @alipy368
    @alipy368 3 года назад +2

    വളരെ ഉപകാരം ഉള്ള veediyo Thanks

  • @maryswapna813
    @maryswapna813 3 года назад +2

    വളരെ ഉപകാരപ്രദമായ വിഡിയോ....തീർച്ചയായും ചെയ്തു നോക്കും.

    • @KitchenMystery
      @KitchenMystery  3 года назад

      Thanks 😊😊 ചെയ്തു നോക്കിയിട്ട് അറിയിക്കൂ.....

  • @sandhyapc9320
    @sandhyapc9320 3 года назад +3

    നല്ല വീഡിയോ വളരെ ഉപകാരപ്രദം നന്ദി

    • @KitchenMystery
      @KitchenMystery  3 года назад

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 🙏😊

  • @miniwilson5871
    @miniwilson5871 3 года назад +2

    വളരെ ഉപകാരപ്രദമായി 🙏

  • @valsageorge8729
    @valsageorge8729 3 года назад +2

    Good information shibily thank you so much

  • @raseenanasar5163
    @raseenanasar5163 3 года назад +1

    Chaith nokkam shibilly
    Good information
    Thank you 👍👍

  • @anjanakp6317
    @anjanakp6317 3 года назад +1

    Thanks shibili
    Chaythu nokum

    • @KitchenMystery
      @KitchenMystery  3 года назад

      Welcome 😊😊...
      ചെയ്തു നോക്കിയിട്ട് അറിയിക്കൂ

  • @santhakumarimt4072
    @santhakumarimt4072 3 года назад +2

    തക്കസമയത്ത് കിട്ടിയ അടിപൊളി വീഡിയോയ്ക്ക് വളരെ നന്ദി. ഷിബിലിയുടെ ഇത്തരത്തിലുള്ള ഓരോ മരുന്നും പരീക്ഷിക്കാറുണ്ട്. നല്ല Result കിട്ടാ റുണ്ട്. ഇതും ഉടനെ പരീക്ഷിക്കാം. കാരണം മുളക് തൈ മുരടിച്ച് നിൽക്കുന്ന വിഷമത്തിലയിരുന്നു. ഇനിയും ഇത്തരം അറിവുകൾ നൽകാൻ കഴിയട്ടെ ! നന്ദി

    • @KitchenMystery
      @KitchenMystery  3 года назад +1

      നിങ്ങളുടെ പ്രോത്സാഹനത്തിനും നല്ല വാക്കുകൾക്കും നന്ദി

  • @worldofkarthu9539
    @worldofkarthu9539 3 года назад +1

    Good information.njan sararkkarakku pakaram sambar kayam cherkkarund.ethum try cheyyanam

  • @indiraunni7621
    @indiraunni7621 3 года назад +2

    Very informative veetil
    .

  • @nadeerabasheer6129
    @nadeerabasheer6129 3 года назад +1

    Super Shibily thankyou

  • @lenovolenovo1113
    @lenovolenovo1113 3 года назад +1

    ചെയ്തുനോക്കട്ടെ സുപ്പർ 👍👍👍👌👌

  • @rubeenamajeed6765
    @rubeenamajeed6765 2 года назад +1

    Nalla upakaramulla vedio

  • @jessymathew8876
    @jessymathew8876 3 года назад

    സൂപ്പർ അവതരണം

  • @vijisubhash2366
    @vijisubhash2366 5 месяцев назад +2

    നല്ല വീഡിയോ ❤🙏👍

  • @nasariyathpv3547
    @nasariyathpv3547 3 года назад +1

    Valre nalla oru video enikk kunnhi thakkali yude seed venam

    • @KitchenMystery
      @KitchenMystery  3 года назад

      ഗ്രൂപ്പിൽ ജോയിൻ ചെയ്തു കൊള്ളുക

  • @josephinmary6519
    @josephinmary6519 3 года назад +3

    മോരു ശർക്കരയും കൊണ്ടുള്ള ഈ വളം നന്നായിട്ടുണ്ട് ഇത് പറഞ്ഞു തന്നതിന് നന്ദി

  • @niyaayan8416
    @niyaayan8416 3 года назад +2

    👍👍 cheythu nokkatte 👍👍

  • @rennydyson9556
    @rennydyson9556 3 года назад +1

    Good Thanks🙏🙏

  • @lalsy2085
    @lalsy2085 3 года назад +1

    അടിപൊളി tip

  • @asiapinnathattil4892
    @asiapinnathattil4892 3 года назад +5

    കൃഷി ചെയ്യുന്നവർക്ക് നല്ല ഉപകാരപ്രധമായ വീഡിയോ ...
    ഇത്തരം അറിവുകൾ നൽക്കുന്ന സിബിലിക്ക് ഒരുപാട് നന്ദി ണ്ട്.

  • @prasannaneelakantan8708
    @prasannaneelakantan8708 3 года назад +1

    ചെയ്തു നോക്കട്ടെ

  • @hari1991ish
    @hari1991ish 3 года назад +1

    സൂപ്പർ

  • @ayshaali1355
    @ayshaali1355 3 года назад +1

    Thankyou

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 года назад +1

    ഈ അറിവിന്‌ ഒത്തിരി താങ്ക്സ് 🙏🙏
    ഞാൻ മുംബൈ നട്ട 5-6 മൂട് തക്കാളി മൊത്തം മുരടിച്ചു നിൽക്കുവാരുന്നു. ഇന്ന് തന്നെ ഈ വിദ്യ ചെയ്തു നോക്കാം 👍👍
    ചാനൽ subscribe ചെയ്തിട്ടുണ്ട് 🌹🌹🌹

    • @KitchenMystery
      @KitchenMystery  3 года назад +1

      നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രചോദനങ്ങൾക്കും നന്ദി

    • @sankarapillai864
      @sankarapillai864 3 года назад +1

      കിട്ടിയ ഇൻഫർമേഷന് താങ്ക്സ്. ചെറിയ തക്കാളിയുടെ വിത്ത് കിട്ടിയാൽ കൊള്ളാം. ചാനൽ സബ്സ്ക്രൈബ് ചെയ്തു.

  • @newtunes8654
    @newtunes8654 3 года назад +1

    Thank you. very useful ve vedeio.

  • @sreedharannair2218
    @sreedharannair2218 3 года назад +3

    Very useful information

  • @kalyanikuttypuzhankara513
    @kalyanikuttypuzhankara513 2 года назад +1

    thankyou

  • @komalavallyk1217
    @komalavallyk1217 3 года назад +1

    Very good congratulations

  • @spellofgraphy
    @spellofgraphy 3 года назад +1

    adipoli👌👌👌

  • @parvana_2012
    @parvana_2012 Год назад +1

    Very informative

  • @rekhadevarajan9821
    @rekhadevarajan9821 3 года назад +2

    Very useful video...

  • @padmarajendran9293
    @padmarajendran9293 3 года назад +1

    Useful information

  • @surabhiswold6617
    @surabhiswold6617 3 года назад +1

    സൂപ്പർ ഷിബിലി

  • @abinjk1756
    @abinjk1756 3 года назад +1

    Adipoli

  • @ashifaabdulla6964
    @ashifaabdulla6964 3 года назад +2

    Super vedio

  • @mohammedziyan1502
    @mohammedziyan1502 3 года назад +2

    👍

  • @geethababu9904
    @geethababu9904 3 года назад +1

    Super 👍👍

  • @AnasusZzone16
    @AnasusZzone16 3 года назад +3

    Shibly super, relevant and most awaited content.....I will try it and let u know the results👍👍👍

  • @reenav7829
    @reenav7829 3 года назад +1

    Super🌹🌹🌹

  • @victordevadas5505
    @victordevadas5505 3 года назад +1

    Very useful video

  • @elizabeththomasachankunju6819
    @elizabeththomasachankunju6819 3 года назад +5

    very good information. I would like to get seeds of tomatoe. Thanks Elizabeth Thomas

  • @thabeethadavis6026
    @thabeethadavis6026 3 года назад +2

    Very good

  • @sudhasarma2075
    @sudhasarma2075 3 года назад +1

    Cheythu nokaam

    • @KitchenMystery
      @KitchenMystery  3 года назад

      Ok 😊😊... result അറിയിക്കണം....

  • @reshmakrishnan8784
    @reshmakrishnan8784 3 года назад +1

    👍👍

  • @KrishnaVeni-is7ge
    @KrishnaVeni-is7ge 3 года назад +1

    Good information

  • @leelamathai274
    @leelamathai274 3 года назад +1

    👍👍👍

  • @jahanzmedia8423
    @jahanzmedia8423 3 года назад +2

    Super

  • @gkscrafthours7388
    @gkscrafthours7388 3 года назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @minias6550
    @minias6550 3 года назад +1

    👍❤️

  • @shanasinu107
    @shanasinu107 3 года назад +1

    😊

  • @chinnuraju7321
    @chinnuraju7321 3 года назад +1

    Innu thanne cheythu nokunnundu...

  • @UnaisaHamza
    @UnaisaHamza Год назад +1

    👍🥰

  • @jameela4549
    @jameela4549 3 года назад +1

    👌👌👌

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +2

    thanks bro for the useful information.

  • @beenaalexander2400
    @beenaalexander2400 3 года назад +1

    Supper

  • @aliceazhakath6932
    @aliceazhakath6932 3 года назад +1

    Good information thank you shibily

  • @francisxavier5828
    @francisxavier5828 3 года назад +1

    ചെയ്തു നോക്കിയിട്ടു പറയാം

  • @subhalekshmyvaidhyanathan9422
    @subhalekshmyvaidhyanathan9422 3 года назад +1

    നല്ല ഒരു മരുന്ന് പറഞ്ഞുതന്നതിനു നന്ദി. ശർക്കര ചേർക്കുന്നത് അളവ് പറഞ്ഞില്ലല്ലോ.

    • @KitchenMystery
      @KitchenMystery  3 года назад

      ശർക്കര 30 gm അല്ലെങ്കിൽ ഒരു ചെറിയ കഷ്ണം ഉപയോഗിക്കാം.

  • @radhamanict8992
    @radhamanict8992 3 года назад +1

    Nice

  • @parlr2907
    @parlr2907 8 месяцев назад +1

    🎉👍

  • @jollypothen3345
    @jollypothen3345 3 года назад +1

    👍🌹

  • @jaseeracm1618
    @jaseeracm1618 11 месяцев назад +1

    Good

  • @girijagiri3703
    @girijagiri3703 3 года назад +1

    ഈ നല്ല ഒരു tip കൃഷിക്കായി പറഞ്ഞു തന്നതിനു നന്ദി ഷിബിലി super 🙏

    • @KitchenMystery
      @KitchenMystery  3 года назад

      Thanks for your valuable feedback 😊😊🙏

  • @ayishamilu6601
    @ayishamilu6601 3 года назад +1

    Njan morum kayamum adikkarund kutti thakkali ente veetil undu Vera vith enthangilum undo vedio super thanku

    • @KitchenMystery
      @KitchenMystery  3 года назад

      Welcome..... കൂടുതൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്തു കൊള്ളുക ......

  • @hithan1473
    @hithan1473 Год назад +7

    കാര്യങ്ങളെല്ലാം വലിച്ചു നീട്ടാതെ പറയാൻ ശ്രദ്ധിക്കുക.

  • @hephziba2245
    @hephziba2245 3 года назад +1

    Super video thikalk spray cheyamo

  • @achluz
    @achluz 3 года назад +2

    Useful video

    • @KitchenMystery
      @KitchenMystery  3 года назад

      Thank You 😊😊

    • @lailaretnan5414
      @lailaretnan5414 3 года назад +1

      3 ഗ്ലാസ്‌ മോരിന്,ശ ർ ക്ക ര എത്ര വേണം?

    • @KitchenMystery
      @KitchenMystery  3 года назад

      100 gm എടുത്തോളൂ

  • @sisnageorge2335
    @sisnageorge2335 3 года назад +1

    Nice video. Useful tip. Thanks shibily

    • @KitchenMystery
      @KitchenMystery  3 года назад

      Welcome 😊🙏

    • @geethasabu1098
      @geethasabu1098 3 года назад +1

      @@KitchenMystery വിത്ത്‌ എങ്ങിനെ ആണ് വിതരണം കവർ അയക്കാൻ അഡ്രസ് തരുമോ

    • @KitchenMystery
      @KitchenMystery  3 года назад

      വിത്ത് കൃഷി പാഠം ഗ്രൂപ്പ് വഴിയാണ് വിതരണം നടത്തുന്നത്.ഗ്രൂപ്പ് ലിങ്ക് discription ബോക്സിൽ കൊടുത്തിട്ടുണ്ട്.

  • @simik3233
    @simik3233 3 года назад +1

    Thakkaliyudey kunju thykalkku ethu adikkamo.appol vellom kooduthal cherkkano

    • @KitchenMystery
      @KitchenMystery  3 года назад

      വെള്ളം കൂടുതൽ ചേർത്ത് നൽകിയാൽ മതി

  • @meeravandhana3922
    @meeravandhana3922 3 года назад +1

    Can we put this fertilize do rose also

    • @KitchenMystery
      @KitchenMystery  3 года назад

      ruclips.net/video/WXvc5FltwdM/видео.html
      The organic fertilizer mentioned in the video above will give good results to flowering plants, especially plants like rose. Take a look at this.

  • @girijadevi7702
    @girijadevi7702 2 года назад +2

    Nice presentation 👍

  • @sujathaa4001
    @sujathaa4001 3 года назад +2

    👍👍👍, eniku kunjan thakkalyuda vithu venam,

  • @shahanasubair4095
    @shahanasubair4095 2 года назад +1

    Enikkum grpl cheranam

    • @KitchenMystery
      @KitchenMystery  2 года назад

      Link ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @mvharshan9919
    @mvharshan9919 3 года назад +4

    ഉപകാരപ്പെടുന്ന വീഡിയോ .ഒരു കാര്യം
    സൂചിപ്പിക്കുന്നു. ഉപയോഗിക്കുന്ന വസ്തുക്കളുടെ അളവ് എല്ലാത്തിനും പറഞ്ഞു ക ണ്ടില്ല. അതിൽ ശർക്കരയുടെ കാര്യം.

  • @meeravandhana3922
    @meeravandhana3922 3 года назад +3

    After how many days can we use it

    • @KitchenMystery
      @KitchenMystery  3 года назад

      The intervals and methods to be used are explained in detail in the video.

  • @mohamedfayiz3142
    @mohamedfayiz3142 3 года назад +1

    Hai

  • @miniminimole9546
    @miniminimole9546 3 года назад +1

    നല്ല അറിവു് യാണ് എൻ്റെ തങ്കാളിയിൽ കായ പിടിക്കുന്നില്ല കരണം എന്ത് യാണ്

    • @KitchenMystery
      @KitchenMystery  3 года назад +1

      സാമ്പാർ കായം ഉപയോഗിച്ചു നോക്കൂ...
      കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.

    • @KitchenMystery
      @KitchenMystery  3 года назад

      കൂടാതെ ചാരം ചെടികൾക്ക് നൽകുന്നത് നല്ലതാണ്. ചെടിയുടെ തണ്ടിൽ നിന്ന് അല്പം മാറി ചാരം ഇട്ടു കൊടുത്തു നോക്കൂ.

  • @sujisugath3794
    @sujisugath3794 3 года назад +1

    Petunia chedikalude leafil thalikamo eth

    • @KitchenMystery
      @KitchenMystery  3 года назад +1

      പൂ ചെടികൾക്ക് നൽകുന്ന വളം (പെട്ടന്ന് പൂക്കനും ധാരാളം പൂക്കൾ ഉണ്ടാകാനും) അടുത്ത വീഡിയോയിൽ പരിചയപ്പെടുത്താം...

  • @smithas8702
    @smithas8702 3 года назад +1

    I want this seed

    • @KitchenMystery
      @KitchenMystery  3 года назад

      Discription ബോക്സിൽ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് കൃഷി പാഠം ഗ്രൂപ്പിൽ ജോയിൻ ചെയ്തു കൊള്ളു.....

  • @surendranrsurendran8154
    @surendranrsurendran8154 3 года назад +1

    Kunjanthakkali vithu kittumo?surendran.revathi bhvn.s.n.puram.cherthala.alpy

    • @KitchenMystery
      @KitchenMystery  3 года назад

      കിട്ടും.... കൃഷിപാഠം വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തുകൊള്ളുക.

  • @muhamedfaizan8490
    @muhamedfaizan8490 3 года назад +1

    Curry veppinte thaikalil upayogikkaam pls rply

    • @KitchenMystery
      @KitchenMystery  3 года назад +1

      ഉപയോഗിക്കാം...ഇതിലും നല്ലൊരു വളം കറിവേപ്പ് ചെടികൾക്കുണ്ട്.
      താഴെ കൊടുത്ത ലിങ്കിൽ നോക്കൂ....
      ruclips.net/video/BA1oIDluQoI/видео.html

  • @afrin__1546
    @afrin__1546 3 года назад +1

    Super എനിക്ക് കുഞ്ഞൻ തക്കാളി വിത്ത് വേണം

    • @KitchenMystery
      @KitchenMystery  3 года назад

      തരാം.... ഗ്രൂപ്പ് ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്തു കൊള്ളു.

  • @rekhaajith9990
    @rekhaajith9990 3 года назад +1

    Already I have watsapp. But can't join the link. It's showing to download watsapp again. I need cherry tomato seeds

  • @arshinaarshina262
    @arshinaarshina262 3 года назад +1

    Hi. Chetta njan puthiya subscribers aan enikkum ee grooppil cheraan thalparyamund. Pakshe pattunnillallo please reply

    • @KitchenMystery
      @KitchenMystery  3 года назад

      Group full ആയിട്ടുണ്ടെന്ന് തോന്നുന്നു.... പുതിയ വീഡിയോ നോക്കൂ... അതിന് താഴെ ഉണ്ടാകും ഗ്രൂപ്പ് ലിങ്ക്.

    • @arshinaarshina262
      @arshinaarshina262 3 года назад

      Mm

  • @tvgangadharan9272
    @tvgangadharan9272 19 дней назад

    മൂന്ന് ഗ്ലാസ് മോര്, ശക്കര എത്രയാണ് എടുക്കേണ്ടത്.?

  • @julie-do6oq
    @julie-do6oq 3 года назад +2

    Whatsap already download Anu engilum link il koodi kerumbol WhatsApp not installed kanikkunnu

    • @KitchenMystery
      @KitchenMystery  3 года назад

      അതിൻ്റെ കാരണം വ്യക്തമല്ല....എന്നാലും ചാനലിൻ്റെ നമ്പറിൽ messege അയച്ചോളു.... ഗ്രൂപ്പിൽ ചേർത്തേക്കാം....

  • @elizabethvarghese5703
    @elizabethvarghese5703 3 года назад +2

    കുഞ്ഞൻ തക്കാളി വിത്ത് ആവശ്യമുണ്ട്. എൻെറ തക്കാളിയുടെ ഇലയുടെ കുരുടിപ്പ് എത്ന് ചൈതിട്ടും മാറുന്നില്ല.

    • @KitchenMystery
      @KitchenMystery  3 года назад

      കുഞ്ഞൻ തക്കാളിയുടെ വിത്ത് കിട്ടാൻ കൃഷിപാഠം ഗ്രൂപ്പ് ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യൂ.... ഗ്രൂപ്പ് ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.

  • @dayasohan9955
    @dayasohan9955 3 года назад +1

    Cheri tommotto

  • @emilyjoseph5682
    @emilyjoseph5682 3 года назад +1

    What to do for ants in plants

    • @KitchenMystery
      @KitchenMystery  3 года назад

      ഉറുമ്പുകളെ നശിപ്പിക്കുന്ന മാർഗങ്ങളെക്കുറിച്ച് മുമ്പ് തന്നെ വീഡിയോ ചെയ്തിട്ടുണ്ട് . എന്നിരുന്നാലും തുല്യ അളവിൽ അപ്പക്കാരവും പൊടിച്ച പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം മികച്ചൊരു പരിഹാര മാർഗമാണ് .

  • @amrithavallyv7763
    @amrithavallyv7763 2 года назад +1

    എത്ര ദിവസം കൂടുമ്പോൾ അടിക്കേണ്ടത്.
    മണിതക്കാളിയുടെ വിത്ത് തരുമോ

  • @nandanakp2198
    @nandanakp2198 3 года назад +1

    1/2 cup ennuparenjal 1 litter nte cupano eduthittullathu

  • @anappally
    @anappally 3 года назад +3

    എനിക്ക് വിത്ത് വേണം,
    Regards
    അശ്വതി

    • @KitchenMystery
      @KitchenMystery  3 года назад +1

      ഗ്രൂപ്പിൽ ജോയിൻ ചെയ്തോളു

    • @lissylissy5616
      @lissylissy5616 3 года назад +1

      @@KitchenMystery lisy

  • @mariyummavm178
    @mariyummavm178 3 года назад +2

    V m mariumma. Enik both venum

  • @rethydevi4623
    @rethydevi4623 3 года назад +1

    എൻ്റെ തക്കാളി ചെടിയുടെ ഇലകൾ
    ചുരുണ്ട് വരുന്നു വളം അധികമയിട്ടാണോ ദയവായി മറുപടി തരുമോ ഈ വളവും ചെയ്തു നോക്കാം

    • @KitchenMystery
      @KitchenMystery  3 года назад

      നിങ്ങൾ നൽകുന്ന വളം അമിതമായാലും , ആവശ്യമായ മൂലകങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടായാലും മണ്ണിൽ അമ്ലത്വം കൂടിയാലും, മുരടിപ്പ് ഉണ്ടാകും....

    • @rethydevi4623
      @rethydevi4623 3 года назад

      @@KitchenMystery ok thank you

  • @rafirafi1585
    @rafirafi1585 3 года назад +1

    enik kunchithakkalivith ayachutharumo

  • @somasundarannair4393
    @somasundarannair4393 3 года назад +1

    want few seeds of baby tomato

    • @KitchenMystery
      @KitchenMystery  3 года назад

      Please use the link in discription box to krishi padam

  • @jitheshp5969
    @jitheshp5969 2 года назад +1

    3 glas morinu srakkara etra edukkanam

    • @KitchenMystery
      @KitchenMystery  2 года назад

      വീഡിയോയിൽ പറഞ്ഞ അളവിന് ആനുപാതികമായി 30gm ശർക്കര ചേർക്കാം.

  • @vargheseangamaly7437
    @vargheseangamaly7437 3 года назад +1

    How much sarkara

  • @nalinithankappan1772
    @nalinithankappan1772 Год назад +1

    Kunjan thakkali Vishu എനിക്ക് venam.ippo ഉണ്ടോ