Fastag അറിയേണ്ടതെല്ലാം | how to replace fastag | idfc fastag | fastag malayalam | ഫാസ്റ്റാഗ്

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 46

  • @firozfiru8767
    @firozfiru8767 13 дней назад +1

    Minimum keep balance undo bro?150 alle athn ipo nammal toll povumbo cut cheyiyo

    • @kl01motorgarage
      @kl01motorgarage  12 дней назад

      @@firozfiru8767 റീചാർജ് ചെയ്യുന്നത് നല്ലതാണ് ചിലപ്പോൾ പൈസ ഉണ്ടങ്കിലും ബാലൻസ് ഇല്ലന്ന് ടോളിൽ അവർ പറയും ഇതിൽ 150 രൂപ കിടക്കുന്നത് നോക്കേണ്ട...

  • @ameerb8095
    @ameerb8095 8 дней назад +1

    Hai bro, njan second hand car vangiyirunnu athil fastag undu ,athu chage cheythu namukku recharge cheythu use cheyyan pattumo, enganayanu change change cheyyandathu

    • @kl01motorgarage
      @kl01motorgarage  8 дней назад

      @@ameerb8095 തീര്ച്ചയായും സാധിക്കും പുതിയ ഫാസ്റ്റാഗ് ഒട്ടിക്കുമ്പോൾ rc യിൽ കൊടുത്തിട്ടുള്ള മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുവാനുള്ള ഓപ്ഷൻ ഉണ്ട് അത് ചെയ്യുക. കൂടാതെ പുതിയ ഫാസ്റ്റാഗ് എടുക്കുമ്പോൾ പഴയത് നിലവിൽ ക്യാൻസൽ ആകുകയും ചെയ്യു. പിന്നെ പുതിയ ഫാസ്റ്റ്ഗിൽ kyc അപ്ഡേറ്റ് ആയി ആണ് വരുന്നത് അതുകൊണ്ട് വീണ്ടും kyc ചെയ്യേണ്ട ആവശ്യം ഇല്ല...

  • @HamzaCT-i1t
    @HamzaCT-i1t 10 часов назад

    ഫോൺ നമ്പർ ചേഞ്ച് ചെയ്യുന്ന വിധം എങ്ങനെ അറിയാമോ

  • @dineshkuttiyil
    @dineshkuttiyil 2 месяца назад +1

    ബ്രോ ഞാൻ പുതിയ വണ്ടി എടുക്കുന്ന സമയത്തു ഫാസ്റ്റാഗ് അവർ തന്നെ എടുത്തു തന്നു ആ സമയത്ത് ടിപി എടുത്താണ് വണ്ടി ഇറക്കിയത് ഇപ്പോൾ നമ്പർ കിട്ടി rc ബുക്ക്‌ കിട്ടി. ഇനിയും fastag rc ബുക്ക്‌ ആയി അപ്ഡേറ്റ് ചെയേണ്ടി വരുമോ?

    • @kl01motorgarage
      @kl01motorgarage  2 месяца назад

      Kyc ചെയ്തായിരുന്നോ... എങ്കിൽ കുഴപ്പമില്ല

  • @JomisJohny-d4b
    @JomisJohny-d4b 4 месяца назад +1

    ചേട്ടാ ഇപ്പോഴത്തെ പുതിയ bs6 മാരുതി സുസുക്കി വാഗനാർ പുതിയ വണ്ടി മൂന്നുമാസം വണ്ടി സ്റ്റാർട്ട് ആക്കാതെ ഡോർ എല്ലാം ലോക്ക് ചെയ്തു കാർപോർച്ചിൽ കിടന്നു കഴിഞ്ഞാൽ മൂന്നുമാസം കഴിയുമ്പോൾ വണ്ടി സ്റ്റാർട്ട് ആവാതെ എൻജിൻ കംപ്ലയിന്റോ ടയർ മുതലായ വണ്ടിയുടെ മൊത്തത്തിലുള്ള ഭാഗങ്ങളെ ബാധിക്കുമോ ഇത് ചോദിക്കാൻ കാരണം എന്റെ ഒരു കസിൻ വിദേശത്ത് പോയിരിക്കുകയാണ് വണ്ടി പുതിയ വണ്ടിയാണ് വണ്ടി എടുത്തിട്ട് മൂന്ന് നാല് മാസം ആയതേ ഉള്ളൂ അവർ വീടിന്റെ കാർ പോർച്ചിൽ വണ്ടിയിട്ടിട്ട് വീട് എല്ലാം ലോകാക്കി പിന്നെ വണ്ടിയും ലോക്ക് ചെയ്തു താക്കോലും കൊണ്ടാണ് അവർ പോയത് താക്കോൽ കൊണ്ടു പോയെന്ന് അവർ വിമാനം കയറി പോയി കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് അവര് വരുമ്പോഴേക്കും വണ്ടിക്ക് എൻജിൻ പ്രോബ്ലം ബോഡി അതുപോലെതന്നെ വയറിങ് അങ്ങനെയുള്ള കാര്യങ്ങൾ എല്ലാം പ്രശ്നങ്ങൾ ഉണ്ടാവുമോ വണ്ടി ലോക്ക് ചെയ്തു താക്കോലുകൊണ്ട് പോയതുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ അതുപോലെതന്നെ ഡോർ തുറന്നു ഇടാനോ ഒന്നും കഴിയില്ല ഇനി അവർ വരുമ്പോൾ മൂന്നുമാസം ആകും അപ്പോഴത്തേക്കും പ്രശ്നങ്ങൾ വരുമോ വണ്ടിക്ക്

    • @kl01motorgarage
      @kl01motorgarage  4 месяца назад

      എൻജിൻ കംപ്ലയിന്റ് ഒന്നും വരില്ല പക്ഷെ ടയറിന്റ കാറ്റു കുറഞ്ഞു ചിലപ്പോൾ ടയർ ഉടഞ്ഞു പോകുവാൻ സാദ്യത കൂടുതൽ ആണ് അത് കൂടാതെ ബാറ്ററി ചാർജ് ഇറങ്ങിപോകുവാനും ചിലപ്പോൾ എലി കയറി വയറിങ് സെക്ഷൻ ടാമേജു ആക്കുവാനും സാധ്യത ഉണ്ട്. ഹാൻഡ് ബ്രേക്ക് ഇട്ടിട്ടുണ്ടങ്കിൽ ബൗടം ചിലപ്പോൾ ജാം ആകുവാനും സാദ്യത ഉണ്ട് ശ്രദ്ധിക്കണം....

    • @JomisJohny-d4b
      @JomisJohny-d4b 4 месяца назад +1

      @@kl01motorgarage ok bro

  • @gopinathknair4861
    @gopinathknair4861 2 месяца назад +1

    My fastag installed on 07 May 2019. From HDFC bank. Should I replace it or renew it

    • @kl01motorgarage
      @kl01motorgarage  2 месяца назад

      @@gopinathknair4861 replace ചെയ്യുന്നതാണ് നല്ലത് കൂടാതെ പുതിയ ഫാസ്റ്റാഗ് എടുക്കുമ്പോൾ പഴയ ഫാസ്റ്റാഗ് ക്യാൻസൽ ചെയ്യണം എന്നാൽ മാത്രമേ പുതിയ ഫാസ്റ്റാഗ് റീചാർജ് ചെയ്യുവാൻ പറ്റുള്ളൂ അത് ശ്രദ്ധിക്കണം..

    • @gopinathknair4861
      @gopinathknair4861 2 месяца назад

      @@kl01motorgarage Thank you🙏

  • @raneeshpp8719
    @raneeshpp8719 2 месяца назад +1

    ഞാൻ 2022 മെയ്‌ 1 ആണ് ഫാസ്റ്റാഗ് എടുത്തത് idfc ന്റെ... തലപ്പാടി ടോൾ ബൂത്തിൽ നിന്ന്.. മെയ്‌ 1,2 ദിവസങ്ങളിൽ മാത്രമാണ് ടോൾ ബൂത്തിൽ കൂടി പോയിട്ടുള്ളൂ..... എന്നാൽ 10-08-2024, 5.40 എനിക്ക് മെസ്സേജ് വന്നു. തലപ്പടി ടോൾ ബൂത്തു കടന്നുപോയി.... 55രൂപ ഡെബിറ്റ് ചെയ്തിരിക്കുന്നു എന്ന്.... വണ്ടി നമ്പർ കാണിക്കുന്നുണ്ട് മെസ്സേജിൽ....

    • @kl01motorgarage
      @kl01motorgarage  2 месяца назад

      @@raneeshpp8719idfc customer care office മായി കോൺടാക്ട് ചെയ്യൂ...

  • @deepeshambrose4730
    @deepeshambrose4730 Месяц назад +1

    Old fast tag pazhaya owner name'il aanu. Athu engane cancel cheyyum? Toll free number vilichappol 10 digit registered mob number chodhikkunnu. Don't know about that previous owner. Enthu cheyyum. Kotak Mahindra aanu. Balance 175 und

    • @kl01motorgarage
      @kl01motorgarage  Месяц назад

      മൊബൈൽ നമ്പർ ചേഞ്ച്‌ ചെയ്യുവാനുള്ള ഓപ്ഷൻ ഉണ്ട് അത് ചെയ്തു നോക്കുക അല്ലങ്കിൽ പുതിയ ഫാസ്റ്റാഗ് എടുക്കുമ്പോൾ പഴയത് നിലവിൽ ക്യാൻസൽ ആകും

  • @sanjithanag715
    @sanjithanag715 Месяц назад +1

    ഞാൻ ID F C ബാങ്കിൻ്റെ ഫാസ്റ്റടാഗ് ണ് ഉപയോഗിക്കുന്നത് - എനിക്ക് വളയർ ടോൾ ബൂത്തിൽ ബാലൻസ് ഇല്ല എന്ന് പറഞ്ഞു ഡബിൾ ചാർജ് ചെയ്തു നാട്ടിൽ വൻ ചെക്ക് ചെയ്തപ്പോൾ 440ബാലൻസ് ഉണ്ടു ഇത് എങ്ങിനെ സംഭവിക്കുന്നു

    • @kl01motorgarage
      @kl01motorgarage  Месяц назад

      ആപ്പിൽ ബാലൻസ് ചെക്ക് ചെയ്തു കാണിച്ചിട്ട് പോയാൽ പോരെ മിക്കവാറും ടോളിലും ഈ പ്രശ്നം ഉണ്ട്

  • @josethomas6799
    @josethomas6799 Месяц назад +1

    Bro, എന്റെ puthiya carinde front glass pottiyathu kondu fast tag adakkam marendi vannu. Valletil balance undu. Tag mathram kittuvan enthu cheyanam. Pls reply.

    • @kl01motorgarage
      @kl01motorgarage  Месяц назад

      ഏത് കമ്പനി ഫാസ്റ്റാഗ് ആണോ അവരുടെ toll free നമ്പർ കോൺടാക്ട് ചെയ്തു ഡീറ്റെയിൽസ് കൊടുക്കുക.. അല്ലങ്കിൽ അവരുടെ തന്നെ വെബ്സൈറ്റ് കാണും ആ സൈറ്റിൽ ഡ്യൂപ്ലിക്കേറ്റ് അപ്ലെ ചെയ്യുക...

  • @gopikasnair2813
    @gopikasnair2813 2 месяца назад +1

    Bro one doubt, njan ore varsham munp putiya vandi eduthu apo car kaare Tanna fastag eduthu ,idfc first bankinte . Ipozhum balance 150 und. Njan ithuvare toll il poyitila . Oraazcha munp ath forced closure by npci aenne msg vannu.. nth kond aaane ith closed aaayath ..any idea?

    • @kl01motorgarage
      @kl01motorgarage  2 месяца назад

      ചിലപ്പോൾ അങ്ങനെ മെസ്സേജ് വരും 100 രൂപക്ക് ഒന്ന് ചാർജ് ചെയ്തു നോക്കുക ആക്റ്റീവ് ആകും. ഒരു പക്ഷെ ആക്റ്റീവ് അല്ലങ്കിൽ ടോൾ ബൂത്ത്‌ എത്തുന്നതിന് മുൻപ് ഫാസ്റ്റാഗ് റീചാർജ് ചെയ്തു കൊടുക്കുന്നവർ ഉണ്ട് അവർ അത് ക്ലിയർ ചയ്തു തരും

  • @fariztechpr
    @fariztechpr 3 месяца назад +1

    Bro njhn use cheydhirunna pick up sale cheydhu adhil fastag ind.. eni nammade fast tagil ninn cash pookumo

    • @kl01motorgarage
      @kl01motorgarage  3 месяца назад +1

      അത് ആരുടെ പേരിൽ ആണ് എടുത്തത് ആരുടെ ഫോൺ നമ്പർ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്...

    • @fariztechpr
      @fariztechpr 3 месяца назад

      @@kl01motorgarage ente phone number aan
      Rc change aayittund but fasttaginte ariyilla

  • @Lubica_Official_2023
    @Lubica_Official_2023 4 месяца назад +1

    Good information 👍👍👍

  • @adhvaithkrishna7876
    @adhvaithkrishna7876 2 месяца назад +1

    Hello chetta oru doubt und
    Car vangichapol idfc de fast tag ann eduthath
    But now front glass replace cheithu appol fast tag inte sticker poyi
    So ee fast tag inte sticker kittan ayit enganeya apply cheiyende
    Atho ith online ayit purchase cheiyan patunath anno ?
    If yes engana activate cheiyende after purchasing
    Same account thanne use cheiyan ayit ann
    Also idfc de account check cheithu account active ann

    • @kl01motorgarage
      @kl01motorgarage  2 месяца назад

      @@adhvaithkrishna7876 idfc യുടെ ടോൾ ഫ്രീ നമ്പർ വിളിച്ചു ഡീറ്റെയിൽസ് കൊടുക്കുക.. എന്നിട്ട് ഡ്യൂപ്ലിക്കേറ്റ് അപ്ളെ ചെയ്യാം അതിന് മുന്നേ ചിലപ്പോൾ വാഹനം ത്തിന്റെ പൊട്ടിയ ഗ്ലാസിന്റ ഫോട്ടോ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്ന സമയത്ത് ചോദിക്കും അപ്പോൾ അവരുടെ സൈറ്റിൽ അത് അപ്‌ലോഡ് ചെയ്യേണ്ടിവരും... അത് ശ്രദ്ധിക്കണം..

    • @adhvaithkrishna7876
      @adhvaithkrishna7876 2 месяца назад +1

      @@kl01motorgarage sure
      Thank you chetta for sharing
      Nalla informative video ayirunnu keep posting such videos full support 🙌

    • @kl01motorgarage
      @kl01motorgarage  2 месяца назад

      @@adhvaithkrishna7876 താങ്ക്സ് 👍❤️

  • @parustastytips1538
    @parustastytips1538 2 месяца назад +1

    Fastag edutha date engane ariyan kazhiyum?

  • @khairudheenm9885
    @khairudheenm9885 2 месяца назад +1

    Chettan old paytm fsatag engane close cheyyam

    • @kl01motorgarage
      @kl01motorgarage  2 месяца назад

      പുതിയ ഫാസ്റ്റാഗ് എടുക്കുന്ന സ്ഥലത്ത് അവർ അത് ക്ലോസ് ചെയ്ത ശേഷം ആണ് പുതിയത് തരുന്നത്...

  • @tpratheepkumar2533
    @tpratheepkumar2533 2 месяца назад +1

    5yrs kazhinja fastag accountil ps undu, enthu cheyyanam

    • @kl01motorgarage
      @kl01motorgarage  2 месяца назад

      @@tpratheepkumar2533 ടോൾ പാസ്സ് ചെയ്യതാൽ മാത്രമേ ആക്റ്റീവ് ആണോ അല്ലയോ എന്ന് അറിയാൻ സാധിക്കു...

  • @manjum2494
    @manjum2494 4 месяца назад +1

    ഫാസ്റ്റാഗ് 💚

  • @gopinathknair4861
    @gopinathknair4861 2 месяца назад +1

    Hi bro

  • @manjum2494
    @manjum2494 4 месяца назад +2

    ❤❤❤♥️♥️🥰

  • @MATER550
    @MATER550 Месяц назад +1

    നമുക്കൊരു റീചാർജ് ഓൾ ഇന്ത്യ മൊത്തം ഫാസ്റ്റ് യൂസ്ഡ് ഫോൺ നമ്പർ