നിങ്ങളുടെ ഇടയിലെ പ്രശ്നങ്ങൾ സോൾവ് ആയി വീണ്ടും ഒന്നിക്കുമോ? | Will you reunite?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 518

  • @reejakk-7896
    @reejakk-7896 Год назад +5

    മനോഹരമായ റീഡിങ് 🥰.. Thanks chechi.... 🙏
    I trust in the universe, waiting for divine miracle.. 🧚‍♂️Full moon dayil ithrayum manoharamayoru reading thannathinu orikkal koodi നന്ദി 🙏🙏🙏

  • @_vedu-devufamily_
    @_vedu-devufamily_ Год назад +3

    തിരിച്ചു വരും എനിക്ക് ഉറപ്പുണ്ട്
    ഞാൻ ഇല്ലാതെ ജീവിക്കില്ല

  • @saradamk1429
    @saradamk1429 Год назад +23

    ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് എന്റെ ദൈവം സാധിപ്പിച്ചു തരും എന്ന ഒറ്റ വിശ്വാസത്തിൽ ആണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്. അതിന് എത്ര താമസം ഉണ്ടാവും എന്ന വിഷമം മാത്രമേയുള്ളു. നല്ല റീഡിങ് ആയിരുന്നു. നന്ദി.

  • @VijayartsVijay
    @VijayartsVijay Год назад +3

    Mam mam ന്റെ മനസ്സ് നല്ല നന്മയുള്ള മനസ്സാണ് വേദനിക്കുന്നവർക്കുവേണ്ടി ആ ശ്വാസം ലഭിക്കുന്ന രീതിയിലുള്ള റീഡിങ്ങായിരുന്നു. ദൈവം mam നെ അനുഗ്രഹിക്കും നല്ല മനസ്സിനുടമയാണ് താങ്കൾ. നല്ലതേ വരൂ thank you universe

  • @rajeeshkp4730
    @rajeeshkp4730 Год назад +2

    ഒരുപാട് ഇഷ്ട്ടമായ ഒരു നല്ല അടിപൊളി Reading 👌👍❤️❤️😀😀
    എന്റേയും, എന്റെ person-ന്റെയും Love Life ഉള്ള കാര്യത്തിൽ എനിക്കിതുവരെയുണ്ടായിരുന്ന എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഇതിൽ നിന്ന് എനിക്ക് കിട്ടി. 😀😀❤️❤️❤️👍👍
    ഇതിൽ Maa'm പറഞ്ഞ കാര്യങ്ങൾ ഒക്കെ 100% ശരിയാണ് എന്റെ കാര്യത്തിൽ 👍❤️❤️
    കാരണം. 🤔ഞാൻ എന്റെ ജീവിതപ്രയാസ ങ്ങൾക്കിടയിൽ ജീവിച്ചു പോകുന്ന തിരക്കിനിടയിൽ ഞാൻ പോലും പ്രതിക്ഷിക്കാത്ത സമയത്താണ് എന്റെ Person എന്നെ തേടി വന്നത്🤔 ഇപ്പോൾ 4 വർഷം കഴിയുന്നു. 🤔 No contact തന്നെയാണ്. 🤔 എന്നാലും ഇപ്പോഴും അവര് പഴയതിനേക്കാളും കൂടുതൽ സ്നേഹം കാണിച്ചു കൊണ്ട് എനിക്ക് വേണ്ടി waite ചെയ്യുന്നു.😢😕 അല്ലായെങ്കിൽ ഇത്രേം കാലത്തിനിടക്ക് എന്നെ ഒഴിവാക്കി വേറെ ഒരു നല്ല ബന്ധം തേടി അവർക്ക് പോകാമായിരുന്നല്ലോ🤔😀 അതെന്താ അങ്ങനെ നടക്കാഞ്ഞത്🤔😀 എന്നാൽ
    ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി🤔 ഈ 4 വർഷം കഴിഞ്ഞിട്ടു പോലും അവര് എനിക്ക് വേണ്ടി പ്രതീക്ഷയോടെ waite ചെയ്യണം എന്നുടെങ്കിൽ 🤔 ഇവരെ എന്റെ മുൻപിൽ എത്തിച്ചത് എന്റെ ഞാൻ അത്രക്ക് വിശ്വസിക്കുന്ന എന്റെ Angel ഉം - ഞാൻ വിശ്വസിക്കുന്ന എന്റെ ദേവീ ദേവൻമാരും ആണ്. 👍 100% അതെ. 👍 അവർക്ക് ഒരു planing ഉണ്ട്🤔😀 ഞങ്ങൾ തമ്മിൽ എത്രയും വേഗം ഒന്നിക്കണം എന്നുള്ളത് 🤔അത്Angel-ന്റെ ഒരു തീരുമാനം ആണ്👍 അത് അങ്ങനെ തന്നെയേ നടക്കൂ. 👍❤️❤️😀😀
    അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം ഇപ്പോൾ 😀😀
    ഞങ്ങളെ ഈ ജന്മം Angels ഒന്നിപ്പിക്കുക തന്നെ ചെയ്യും. 👍 അതു തീർച്ച 👍 100 ൽ 101% സത്യം👍❤️😀😀
    ഈ Message Type ചെയ്യുമ്പോൾ പോലും എനിക്ക് എന്റെ പ്രണയ കാര്യത്തിൽ എനിക്കിപ്പോഴുണ്ടായ ചിന്താഗതി ശരിയായിരുന്നു എന്നു തെളിയിക്കുന്ന ഒരു Sighn 🤔 Angel-s എനിക്കിപ്പോൾ കാണിച്ചു തന്നു. 👍❤️😀
    Super Reading 👌👍❤️❤️
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you maa'm 🙏🙋😀😀😀

  • @MohandasPK-c7e
    @MohandasPK-c7e 10 месяцев назад

    ഈ റീഡിംഗിൽ നിന്ന് വളരെ വളരെയധികം പോസറ്റീവ് എനർജി ലഭിച്ചു വളരെ സന്തോഷം വളരെ നന്ദി. മേഡത്തിന്റെ ശബ്ദവും അവതരണ ശൈലിയും സുഖവും സ്നേഹാനുഭൂതിയും ലഭിക്കുന്നു. നന്ദി നമസ്കാരം😅😅👍👍🙏🙏

  • @sheelasasidharan770
    @sheelasasidharan770 Год назад +2

    Dear sister 🥰,
    30 വർഷം ഒരുമിച്ചു ജീവിച്ചു പോയതാണ്. ഇപ്പൊൾ വകയിലുള്ള ഒരു സഹോദരൻ്റെ ഭാര്യ അതും തന്നെക്കാൾ പ്രായം കുറഞ്ഞ സ്ത്രീ അടിച്ചെടുത്തത്. ഞങ്ങൾക്ക് രണ്ടു ആൺ കുട്ടികൾ ഉണ്ട്.30 ,25 വയസ്സുള്ള, ഇവരെയും എന്നെയും ഉപേക്ഷിച്ചു പോയി. അവൾക്ക് 36yrs, husband inu 60 yrs.mole നല്ലൊരു തിരിച്ചടി കിട്ടണം. അവള് പണത്തിന് വേണ്ടിയാണ് കൂടേ കൂടിയത്.
    പ്രാർത്ഥനയിൽ എന്നെയും മക്കളെയും ഉൾപെടുത്തന്നേ. എല്ലാം ശരിയാകും എന്ന് ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു.
    പ്രാർത്ഥന

  • @dhanyadasan2360
    @dhanyadasan2360 Год назад +4

    Thanks universe Thanks Divine Thanks Angel ❤️🌈🦋💖💓💗🙏💟 I claim Reunion with my person positive Energy 🌈🦋❤️💟💗💓💖🙏 Thanks mam ❤️🦋🌈💟💓💗❤️💖

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Год назад +1

    I claim re union with my person, i claim positeev enrji,. Thenkyou universe🙏🙏🙏 എന്റെ ആഗ്രഹം യൂണിവേഴ്സ് നടത്തിത്തരും, എന്നിലുള്ള വിശ്വാസം പോലെ എല്ലാം സോൾവായി പേഴ്സൺ തിരിച്ചു വരും,. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ,. 🙏

  • @suryababu8145
    @suryababu8145 Год назад +1

    100% വിശ്വസിക്കുന്നു എന്റെ person തിരിച്ചു വരും..waiting.. Thanku universe❤️❤️thanku Mam❤️❤️

  • @aryadevi4187
    @aryadevi4187 Год назад +4

    I trust your reading & I claim that energy
    ഞാൻ എന്റെ ജീവിതത്തിൽ ഒത്തിരി വിശ്വാസം universe നു അർപ്പിച്ചു പ്രാർത്ഥിച്ച ഒരു കാര്യം ആണ് ഞങളുടെ reunioun.. അദ്ദേഹം വരും എനിക്ക് universe അത് സാധിച്ചു തരും എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്
    Thank you universe🥰🙏🏻

  • @ergangchennai
    @ergangchennai Год назад +1

    Yes, 13 Oct uchakku terrace poyapo full white pigeon kandu. Ipozha meaning manasilayath.
    Njangal 2 paerkum 2 paerum Home aanu.
    Patient kurava. Edakkide Avan kaanicha thettu chilapo eduthu parayum. Athu conflict aaganum chance und.
    Iniyum Cash koduthu ee bandham nila nirthano enn thonunnund.
    Past life connection enn thoniyath kondaan cash help cheyyunnath.
    Enik Reunion aagraham und.
    Thodakkam muthale kure nunayanu paranjitullathu. Sometimes previously healthy relationship undayirikilla.
    Njan loyal aayathu kond loyalty aagrahikunnu.
    Pandu oru dhivasam avan paranjitnd ningale pattikkanam ennu vijarichitilla enn. Ithuvare 3rd party onnumilla ennum.
    Enney trust cheyyu. Ningale chathikkilla ennun paranjitnd

  • @ajithak3194
    @ajithak3194 9 месяцев назад

    Thank you dear. Tarot reading കാണാൻ തുടങ്ങിയപ്പോഴാണ് ഇത്രയും ആൾക്കാർ ഇത്രയധികം സന്കടപ്പെടുന്നുണ്ട് എന്നറിഞ്ഞപ്പോൾ എൻറെതൊന്നും ഒന്നുമില്ലെന്ന് മനസിലായി 🙏🙏🙏

  • @NNPathivu-mc2kg
    @NNPathivu-mc2kg Год назад +1

    നന്ദി...കാത്തിരിക്കുന്നു....എൻ്റെ പ്രിയപ്പെട്ട കാമുകി തിരികെ വരട്ടെ

  • @renjithkr5314
    @renjithkr5314 Год назад

    സമാദാനം കിട്ടുന്നുണ്ട് റീഡിങ് കാണുപ്പോൾ സങ്കടത്തിൽ ആണ് 🙏🙏

  • @LillyRose-h3y
    @LillyRose-h3y 4 месяца назад

    E Reading ലെ positive energi യെ എന്റെ Life ലേക്ക് Attract ചെയ്യന്നു. അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ചു വരാൻ യൂണിവേഴ്സ് സഹായിക്കട്ടെ നന്ദി യൂണിവേഴസ്❤❤❤

  • @AadhamAadhu-xf5io
    @AadhamAadhu-xf5io Год назад +1

    ഇതൊക്കെ കേട്ടപ്പോൾ നല്ല സമാധാനം 🥰

  • @emmagreen1929
    @emmagreen1929 3 месяца назад

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... എന്റെ ശ്രീ തിരിച്ചു വരും...., thank u universe 🙏🙏🙏

  • @Aneyaom
    @Aneyaom 7 месяцев назад

    ഞാനും എൻ്റെ ഭാര്യക്കും മക്കൾക്കും വേണ്ടി അവർ എന്നിലെക്ക് തിരിച്ചു വരുന്ന ആ നല്ല ദിവസത്തിനായ് കാത്തിരിക്കുകയാണ് എന്നെ പോലെ തന്നെ ഒരു പാട് പേർ വേറെയും അവരുടെ കാര്യങ്ങൾ ക്ക് വേണ്ടിയും കാത്തിരിക്കുന്നണ്ടാവാം ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഈശ്വരൻ സാതിച്ചുതരും.........

  • @seenahithesh3801
    @seenahithesh3801 Год назад +1

    എനിക്ക് നിങ്ങളുടെ reading കേൾക്കാൻ വളരെ ഇഷ്ടം ആണ്, വളരെ അധികം സന്തോഷം തോന്നും ❤ എല്ലാ നന്മകളും നേരുന്നു ❤

  • @vinodrrajan160
    @vinodrrajan160 Год назад +1

    100% എനിക്ക് ധൈര്യം തരുന്ന നല്ലൊരു റീഡിങ് ആയിരുന്നു ഇത്
    ഞാൻ വിശ്വസിക്കുന്നുണ്ട് ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ ദൈവം എനിക്ക് തരും എന്ന
    താങ്ക്യൂ യൂണിവേഴ്സ്
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    🙏🙏🙏🙏🙏

  • @akhilaajayan3148
    @akhilaajayan3148 Год назад +2

    I strongly claim reunion with my person 🙏🏼🙏🏼🙏🏼🙏🏼
    Thankyou universe 🌈🌈🌈🌈🌈🌈🌈

  • @aiswairiyaps6407
    @aiswairiyaps6407 Год назад +3

    മാം നല്ല മോട്ടീവേഷത്തിലൂടെ മനുഷ്വ മനസ് ന്പറഞ്ഞു മനസിലാക്കി കൊടുക്കുന്ന മാo ഡ ത്തിനും എന്റെ വിലപ്പെട്ട നന്ദി.

  • @Mithrajanaki2233
    @Mithrajanaki2233 Месяц назад

    Thank you Universe ❤
    Thank you God ❤
    Thank you Angels ❤
    Thank you Divine ❤
    Thank you Ma'am ❤

  • @SasikalaKarthik-ws3sh
    @SasikalaKarthik-ws3sh Год назад +1

    ❤ നിനക്കു വല്യ ഇഷ്ടം ആയി വരും എന്ന് അറിഞ്ഞപ്പോ തന്നെ ഒരുപാട് സമാധാനം ആയി താങ്ക്സ്

  • @ShebinS-hn9eg
    @ShebinS-hn9eg Год назад +3

    Yes I strongly claim this positive reading. Thanku God thanku universe thanku angels....🦄🌜♥️🌟🧚🧿🌝❤️🧚🏻‍♀️

  • @Jimcheriyachanassery
    @Jimcheriyachanassery 11 месяцев назад

    താങ്കൾക്ക് എന്നും... നന്മവരട്ടെ !

  • @vasanthat4170
    @vasanthat4170 Год назад +1

    മേഡത്തിന് നന്ദി ബിസിനസ്സ് ചെയ്യുന്നു പ്രതീക്ഷയുണ്ട്. മേഡത്തിന്റെ വാക്കുകൾ എന്റെ മനസ്സിനെ സന്തോഷവതിയാക്കുന്നു. കാത്തിരി ക്കുന്നു കുടുംബം രക്ഷപ്പെടണമെങ്കിൽ ബിസിനസ്സ് നേരെ നടക്കണം. എനിയ്ക്കു വേണ്ടി പ്രാർത്തിക്കണെ മേഡം

  • @jolik4816
    @jolik4816 Год назад +2

    Let your words come true quickly. May God bless

  • @SS-hi4wz
    @SS-hi4wz Год назад +2

    Thank you Universe....🌈🌈🌈Thank you chechi❤❤

  • @SheejaSheejasalmath
    @SheejaSheejasalmath Год назад +3

    I claim this positive energy ❤️
    I trust in to universe power ❤
    Thank you universe ❤
    Thank you divine ❤
    Thank you angel❤
    Thank you mam ❤

  • @shiny3168
    @shiny3168 Год назад +1

    മേഡം പറഞ്ഞതെല്ലാം വളരെ കറക്റ്റാണ് താങ്ക്യൂ മേഡം 🙏🙏🙏🙏താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @sajeeshmaraloor8605
    @sajeeshmaraloor8605 7 месяцев назад

    re union നടക്കട്ടെ universe thanks universe

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Год назад +2

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @sajinisajikumar6786
    @sajinisajikumar6786 Год назад +3

    I claim this positive energy⚡
    I trust into universe power ❤
    Thank you universe ❤
    Thank you divine ❤

  • @samdanielkolladsam
    @samdanielkolladsam Год назад

    എന്റെ ഇനിയുള്ള ജീവിതത്തില്‍ എല്ലാ മാർഗ്ഗതടസ്സങ്ങളും മാറ്റി പുതിയൊരു വഴി തുറന്നുതരുമെന്നും ഞാന്‍ സ്നേഹിയ്ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എന്റെ വ്യക്തിയുമായുള്ളൊരു ജീവിതം universe power ലൂടെയുടനെയുണ്ടാകുമെന്നും വിശ്വസിയ്ക്കുന്നു. Very nice reading. Thank you universe power... Thank you Angels... Thank you Michael... 👍❤️❤️❤️❤️☺️😍😍👏👏👏🤝...

  • @yamunasatheesh39
    @yamunasatheesh39 Год назад +3

    I claim all the positive energies of this reading.Thank you universe

  • @rathieshrathiesh1608
    @rathieshrathiesh1608 Год назад +2

    എല്ലാം എന്റെ മഹാദേവന്റെ അനുഗ്രഹം തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ ജീവതത്തിൽ നിന്ന് എന്റെ ഭാര്യ കുഞ്ഞ് പോയിട്ട് 12 വർഷം ഇനി എന്റെ ജീവിതം മറിമറിയുന്നു ഓം നമ: ശിവായ🕉️🕉️🕉️🕉️🕉️

  • @Divya.SK.Sundram
    @Divya.SK.Sundram 4 месяца назад

    Surely I meet my person and live happy life Thank you very much Universe and Mam ❤. Love you

  • @neethu7895
    @neethu7895 Год назад +1

    Thanku ❤chechi edunna vedios ellam nalla content ulla topic anu amazing vedios thanku universe ❤

  • @lekshmiravikumar1359
    @lekshmiravikumar1359 Год назад +2

    Love you so much Ma'am. Thanks a million for this positive reading. I strongly claim this reading. I trust the UNIVERSE. Thank you God.

  • @jesnaem8968
    @jesnaem8968 Год назад +1

    Thankyou universe.... Madathinte ella readingsum enikkuvendi cheyyunnadhu pole thonnarundu.... Ee readingum sathyamayi varum ennu vishwasikkunnu.... I strongly believed in Divine...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад

      God bless

    • @jesnaem8968
      @jesnaem8968 Год назад

      Orikkalum pradheekshikkadhe aanu njanum ente husbentum thammil akalcha vannadhu innekku 45 days aayi.... Ellam dhaivathinte theerumaanam aanennu vushwasikkunnu.... Ellam sheriyaakum enna pradheekshayilaanu njan..... Dhaivam enne kai vidilla enikkurappundu....🙏🏻🙏🏻🙏🏻

  • @sreepriya9796
    @sreepriya9796 Год назад +1

    I claim reunion with my person
    I claim togetherness

  • @juliemathew548
    @juliemathew548 11 месяцев назад

    മാം എനിക്ക് വിശ്വാസം ഉണ്ട്. എന്റെ ആൾ തിരിച്ച് വരും എന്റെ പ്രാർത്ഥന കേൾക്കും. തങ്കാസ് യുണിവേഴ്സ്❤

  • @Muththukili-vj8yh
    @Muththukili-vj8yh Год назад +2

    I strongly claim this positive reading❤️ Thank u universe🙏 Thank u angels🙏 Thank u divine🙏

  • @vellaipandianchandran4170
    @vellaipandianchandran4170 Год назад +2

    Thankyou for prayer for our problem solving may God bless you

  • @silverstar7352
    @silverstar7352 Год назад +1

    എല്ലാം ശുഭം ആയിതീരട്ടെ.... താങ്ക്സ് യൂണിവേഴ്സ്

  • @areyaka7402
    @areyaka7402 Год назад +2

    I claim this reading 👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @jasmineshajahan7839
    @jasmineshajahan7839 Год назад +2

    Thank You Universe❤
    Thank you❤
    Sure this is my reading❤
    I claim this reading❤
    Thank you universe , angels and spirit guides❤

  • @mayamenon9947
    @mayamenon9947 Год назад +2

    Thank❤️you Divine 🙏🏻🌸Thank you Angels🙏🏻🌸Thank you Ancestors 🙏🏻🌸Thank you Universe 🙏🏻🌸

  • @KUTTU12361
    @KUTTU12361 Год назад +3

    I love this reading 💞
    Thank you universe 💕💕💕💯💞
    Thank you ma'am 🙏💞💞🙌

  • @Anju1188
    @Anju1188 Год назад +2

    I claim reunion with my person
    I claim togetherness
    Thank you universe
    Thank you ma'am

  • @hemalathakt5693
    @hemalathakt5693 Год назад +1

    I claim reunion my person I claim togethernesswithmy person thank you.universe

  • @santhukumar3715
    @santhukumar3715 Год назад +2

    I strongly claim all the positive energies from this reading .I trust the Universe completely.Thank You Universe 💐💐🙏

  • @lekshmimohan9190
    @lekshmimohan9190 Год назад +2

    I claim it ❤ Thank you universe ❤..njangale pirinju nikuvaane eppol..reunion venam ennu aagraham unde❤..ur reading gives me very positive energy❤

  • @anikgeorge2966
    @anikgeorge2966 6 месяцев назад +1

    Tank you Univers😊❤❤

  • @user-ee3do6yf6bg.G
    @user-ee3do6yf6bg.G Год назад +1

    Avan വരം.. Thanku god. Prayer cheyyi🙏💯.. Njan avan പഴയ
    പോലെ okk ayi set... Avan വരം...... 💓❤️okk ellam problem slove akkum okkkk😍🙏🙏🙏🙏....... Njan wait cheyyi avan വരം... 🙏okkk

  • @adithyadinesh3827
    @adithyadinesh3827 9 месяцев назад

    Thank you universe ❤️❤️🙏🙏
    Thank you mam ❤️❤️🙏
    I claim reunion with my person positive energy ❤️❤️❤️🙏🙏🙏

  • @sameenasajeersameenasajeer4127
    @sameenasajeersameenasajeer4127 Год назад +3

    I trust universe ❤❤
    I claim positive energy❤❤
    I claim reunion with my hasband❤❤
    I claim togetherness with my hasbsnd ❤❤
    Thank you universe ❤❤🙏🏼🙏🏼
    Thank you mam❤❤🙏🏼🙏🏼

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9ro Год назад +1

    Tnks for the msg ipol orupad pratheeksha und ente wife pinakam mari thirichu varumennu
    Tnks universe
    Tnks mam

  • @nishasunil2044
    @nishasunil2044 Год назад +2

    I strongly claim this reading. Thank you universe thank you mam❤❤❤❤❤

  • @sreepriya9796
    @sreepriya9796 Год назад +1

    Mam nalla reading ayirunnu etra venemengilum kathirikkam vannal mathi ayirunnu

  • @aswathysathyan2505
    @aswathysathyan2505 Год назад +5

    I strongly claim all positive energies of this reading
    I strongly claim a happy and positive relationship with my person
    I strongly claim a happy and prosperous married life with my person
    I strongly claim a positive realtionship to all the couples who love each other unconditionally
    Thank you Universe🙏
    Thank uou Angels 🙏
    Thank you Divine 🙏
    Thank you all for your prayers 🙏
    Thank you mam for your prayers and positive reading🙏

  • @dhanuad7483
    @dhanuad7483 Год назад +2

    Sister🥰 I claim it❤❤❤
    His thirichu varum ennu viswasikunnu. Njangalude edayil thettudaranakal varuthiya ellavarudeyum swabavam adyeham manasilaki thirichu varum
    ❤ Thank you❤ God❤❤❤
    Thank you ❤Universe❤❤❤
    Thank you❤ angles❤❤❤😂

  • @nnvlogs3465
    @nnvlogs3465 Год назад +1

    I claim it. Trust the universe. ❤️❤️🙏🙏

  • @aswathysasikumar_
    @aswathysasikumar_ Год назад +1

    Thankyou god
    Thankyou universe
    Thankyou angels
    I strongly claim reunion with my husband

  • @VINILRAVINDRANRAVINDRAN-xz3bk
    @VINILRAVINDRANRAVINDRAN-xz3bk Год назад +1

    Thanks chechi, me Vinil, u r absolutely correct

  • @bijukottiyam1897
    @bijukottiyam1897 Год назад

    കൊടുങ്ങല്ലൂർ അമ്മേ
    Yes i claim it 100% Mother, please solve all the problems in my family
    എൻറെ കൊടുങ്ങല്ലൂർ അമ്മേ

  • @sajeeshmaraloor8605
    @sajeeshmaraloor8605 7 месяцев назад

    re union sambavikkatte aval ennilekk thirivh varatte thanks universe

  • @akhiladevadas2571
    @akhiladevadas2571 Год назад +1

    Chechi. .next month njngade 2 round counselling aanu..onnayi pokan njajnglku vendi praarthikkane

  • @LidiyaJacob-m1d
    @LidiyaJacob-m1d 6 месяцев назад

    പെട്ടന്ന് വരുമോ ഇന്നലെ കൂടി പറഞ്ഞു തേർഡ് പാർട്ടിയെ ആണ് ഇഷ്ടം എന്ന് കേൾക്കുമ്പോൾ ഹൃദയം പൊട്ടി പോകുവാ 😢😢യൂണിവേഴ്സ് എനിക്ക് അവനെ തിരിച്ചു തരും ❤️❤️❤️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @Divya.SK.Sundram
    @Divya.SK.Sundram 4 месяца назад

    I trust universe and your words Mam.Thank you very much universe and Mam❤❤

  • @Revuus1111
    @Revuus1111 5 месяцев назад

    Thanku universe ❤❤❤thanku chechikkuttiii❤😘😘😘😘😘

  • @yamunasatheesh39
    @yamunasatheesh39 Год назад +1

    I trust universe
    Exact reading ma'am.100 percent correct. I believe in God.

  • @shajiannanadu7873
    @shajiannanadu7873 Год назад +2

    Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤❤❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Год назад +2

    I claim this positive energy. I Trust in to Universel power. Thank You Lord 🙏Thank you Mam 🙏

  • @sreekumarisree255
    @sreekumarisree255 Год назад +1

    മേടത്തിന്റെ റീഡിങ് കണ്ടപ്പോഴേ ഒരു പോസിറ്റീവ് എനർജി ആയി എന്റെ സാർ എന്നിലേക്ക് തിരിച്ചു വരുമെന്ന് ഉറപ്പായി 🙏🙏

    • @sreekumarisree255
      @sreekumarisree255 Год назад +1

      സുരേഷ് കുമാർ കാർത്തിക ശ്രീകുമാരി. ഉത്രം മേടം നല്ലോണം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ എന്റെ സാർ എന്നിലേക്ക് തിരിച്ചെത്താൻ 🙏🙏

  • @sindhus8804
    @sindhus8804 Год назад +1

    I trust universe 🙏
    I claim reunion with my person ❤️❤️
    Thank you universe 🙏
    Thank you divine 🙏
    Thank you angel 🙏

  • @neethuvasanthy
    @neethuvasanthy Год назад +2

    I claim this Universal Energy 🙏🙏 Thank you dear soul 🥰🥰💝💝

  • @shreesshan
    @shreesshan Год назад

    എന്റെ എല്ലാ നല്ല ആഗ്രഹങ്ങളും സാധിപ്പിച്ചു തന്നതിൽ thanks universe ❤️
    Thanks divine ❤️
    Thanks Angeles ❤️
    Thanks god ❤️

  • @resmykr-mp2ui
    @resmykr-mp2ui Год назад

    പോസിറ്റീവ് എനർജി കീട്ടുന്ന നല്ല റീഡിംഗ്.....നന്ദി...🙏

  • @Divya.SK.Sundram
    @Divya.SK.Sundram 4 месяца назад

    Thank you universe God Divine Angels and Mam ❤

  • @praveens9043
    @praveens9043 Год назад +2

    I claim this reading
    Thanks ma'am ✨💖

  • @rethikakalesh815
    @rethikakalesh815 Год назад +1

    I claim this reading.I am waiting for the miracle. Believe in universe

  • @ReshmiJ-kg7sb
    @ReshmiJ-kg7sb Год назад +1

    I strongly claim this reading . Thank You Universe 🙏🙏🙏🙏 . Thank You Mam 🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🤩🤩🤩🤩🤩😂😂😂😂😂😂😂.

  • @ummukulsu2351
    @ummukulsu2351 Год назад +2

    Prarthik njaggal onnavaan........7 year relationship aarnnu 4 months aayi iggane breakup........ellaa karyavum ippo Nalla reethiyila pone happy und.....but... .ullilinte ullil koodi vara ishttam......pettennu vannatha ishttam eeyide

  • @lillikuttybinu8885
    @lillikuttybinu8885 Год назад +1

    വളരെ നല്ല റിഡിങ് ആയിരുന്നു so thank you very much 🙏 ഞങ്ങൾ ബ്രേക്ക് അപ്പിലാണ് , so പ്രേയറിൽ ഓർക്കുക 🙏😢

    • @sheejaa
      @sheejaa Год назад

      പിണങ്ങിയഫ്രണ്ട് തിരിച്ചുവരുമോ റീഡ് ചെയ്യാമോ

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад

      God bless

  • @abhimanueb7075
    @abhimanueb7075 Год назад +1

    I strongly claim it positive reading

  • @NishaMol-x6o
    @NishaMol-x6o Год назад +1

    Onnuum shikkan pattunnilla mam. 😢. Thanks universe ❤ thanks angels ❤❤❤❤

  • @reshmamanoj3976
    @reshmamanoj3976 Год назад +1

    Enick valare adhigam ishtappettu madathinte reading
    Sontham chechiye pole kude ninnu namukk vendi samsarickunnath pole oru feeling aanu kittunnath 🥰
    Thank you madam ❤ ningale universe anugrahickatte
    10/10 portelil madam namukk vendi kudi onnu prarthickanam
    Ente name - Reshma
    My person's name - Jinu
    Third party situations ocke maari nammal ennenneckumayi onnickan madam universe nod pray cheyum ennu vishwasickunnu ❤❤
    Thank you universe 🙏🙏🙏🙏❤❤

  • @sulekhaarjun1944
    @sulekhaarjun1944 Год назад +1

    Thank you Universe 🙏🙏🙏🙏IClaim come back my person

  • @nithyakrishnan1168
    @nithyakrishnan1168 Год назад +2

    Thank you universe ❤
    I strongly claim this😍

  • @vijibharathi4033
    @vijibharathi4033 Год назад +1

    I strongly claim this energy....
    .. Thank you universe 🌌

  • @star_family_official7469
    @star_family_official7469 Год назад +1

    നന്ദി മാം നന്ദി യൂണിവേയിസ് ❤

  • @harilalreghunathan4873
    @harilalreghunathan4873 Год назад +2

    👍excellent explanation friend🙏

  • @sminusminu9512
    @sminusminu9512 Год назад +1

    I surrender all my worries to the universe Angels Thanku universe Angels God Affirm it strongly

  • @GowriGowri-de5ue
    @GowriGowri-de5ue Год назад

    Maaminte reading orupaad സന്തോഷായി 👍🙏🏻💗💗 Thanku maam🙏🏻❣️❣️❣️😍universine എനിക്ക് വിശ്വാസം ആണ് Thanku univers 🙏🏻❣️❣️❤️💗💗💗

  • @Rahul...........1994
    @Rahul...........1994 Год назад +2

    I claim it,thank you universe ❤

  • @athiramary9047
    @athiramary9047 Год назад +2

    Yes i strongly trust the universe💯 Thank you my lord 🙏🏻 ♥️⛪
    I claim all the possitive energies in this Reading ❤️✨🙌🏻
    I'm ready to recieve all the blessings in the name jesus🎋❤️ 🙏🏻 i 'm grateful for all possitive changes coming towards me🙌🏻💕🤩🤲
    Infinite gratitude to Angels 🧚‍♂️🧚‍♂️❣️🧚‍♂️🧚‍♂️
    Thank you universe🎑devine🎋
    Thanking you mam for this wonderful reading it gives me lot of hope🍀 n healing my mind 🥰🧡

  • @mixedchannel1367
    @mixedchannel1367 Год назад +2

    ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസണ്ട് ❤