മോശയുടെ പുത്രന്മാർക്കു സംഭവിച്ചത്.... What happened to the sons of Moses?

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 74

  • @ansammaabi1335
    @ansammaabi1335 5 дней назад +3

    ഇത് ചരിത്ര സംഭവം ആണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത് സത്യം ആണ് 🙏

  • @babychanchan1376
    @babychanchan1376 4 дня назад +1

    THANK YOU JESUS
    AMEN HALLELUJAH HOSSANNA
    LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS FAMILY AMEN

  • @SANILACHENKUNJU
    @SANILACHENKUNJU 18 дней назад +18

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .

  • @monachanjoseph7407
    @monachanjoseph7407 8 дней назад +2

    God bless you 🙏

  • @sajumgeorgeOfficial
    @sajumgeorgeOfficial 18 дней назад +3

    Excellent presentation. Appreciates your research and detailing on each subjects.

  • @ibrahimkunhi7238
    @ibrahimkunhi7238 12 дней назад +2

    Very interesting topic
    May God bless you and use you abundantly for the glory of his kingdom 💞✝️💞✝️💞🇮🇱💞✝️

  • @annakuttyjohn5225
    @annakuttyjohn5225 19 дней назад +3

    മനോഹരമായ അതിശയംയിപ്പിക്കുന്ന velippeduthalukal

  • @reenabk2319
    @reenabk2319 12 дней назад +2

    Good massage sir

  • @roseeaso7965
    @roseeaso7965 17 дней назад +2

    God bless you Brother, good Information 🎉

  • @thankamanyjacob2234
    @thankamanyjacob2234 12 дней назад +2

    🙏🙏

  • @shantiblesson3629
    @shantiblesson3629 19 дней назад +2

    നല്ല അറിവുകൾ

  • @sophymartin1711
    @sophymartin1711 13 дней назад +2

    Congratulations...good performance...

  • @Sinayasanjana
    @Sinayasanjana 7 дней назад +1

    🥰🥰🙏❤️🎉

  • @pmsamuel6155
    @pmsamuel6155 13 дней назад +2

    ഈശ്ശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ

  • @manjutj1199
    @manjutj1199 18 дней назад +3

    👏 well said

  • @varghesepalakkal4327
    @varghesepalakkal4327 14 дней назад +2

    Jesus Christ Amen 🙏🙏🙏

  • @Christianvideosand
    @Christianvideosand 17 дней назад +5

    പുറപ്പാട് 2
    16. മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു.
    17. എന്നാൽ ഇടയന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.
    18. അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവൻ ചോദിച്ചു.
    19. ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവർ പറഞ്ഞു.
    20. അവൻ തന്റെ പുത്രിമാരോടു: അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്നു പറഞ്ഞു.
    21. മോശെക്കു അവനോടുകൂടെ പാർപ്പാൻ സമ്മതമായി; അവൻ മോശെക്കു തന്റെ മകൾ സിപ്പോറയെ കൊടുത്തു.
    ബൈബിൾ വളച്ചൊടിക്കരുത് .
    കൊട്ടാരത്തിലെ സകല സുഖ സൗകര്യങ്ങളും വെടിഞ്ഞ മോശാ ഒരു എത്യോപ്പ കാരിയെ പ്രണയിച്ചതൊന്നും അല്ല . മാന്യമായി യിത്രോ തന്റെ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചു കൊടുത്തതാണ് . മോശയുടെ സഹോദരി പിന്നീട് അതിന്റെ പേരിൽ മോശ യോട് നീരസപെട്ടുവെന്നും . അതിൽ ദൈവകോപം മിര്യാം മിനു ലഭിക്കുന്നു. ബൈബിൾ വായിക്കൂ സഹോദരാ ആദ്യം .പിന്നീട് ചരിത്ര പുസ്തകങ്ങൾ .

    • @BC-Talks-KL31
      @BC-Talks-KL31  17 дней назад

      മിദ്യാനനായ യിത്രോവിന്റെ മകൾ എങ്ങനെയാണു കൂശ്യ സ്ത്രീ ( ethyopian) ആകുന്നത്? ബൈബിൾ 9 malayalam വേർഷൻസ് വായിച്ചു, പിന്നെ ബൈബിളിലെ പഴയ നിയമം എടുത്തിരിക്കുന്ന യെഹൂദാ ചരിത്രങ്ങളും പാരമ്പര്യങ്ങളും വായിച്ചു. ഏതു പുസ്തകത്തിൽ നിന്നാണെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ ചാപ്റ്ററുകൾ സഹിതം . പഠനത്തിനായി നോക്കാം.
      മോശ എത്യോപ്യക്കാരിയെ പ്രേണയിച്ചിട്ടില്ല. വ്യകതമായി കേട്ടാലും

    • @Christianvideosand
      @Christianvideosand 16 дней назад +3

      മോശ തടവിലായെന്നും , മോശക്ക് സിപ്പോറ യോട് അനുരാഗം തോന്നിയെന്നും , യിത്രോ അവരുടെ വിവാഹം നടത്തി കൊടുക്കാൻ നിർബന്ധിതനായി എന്നൊക്കെ ഈ വീഡിയോ യുടെ തുടക്കത്തിലേ പരാമർശം ബൈബിൾ വിരുദ്ധമാണ് . അതാണ് ഞാൻ ഉദ്ദേശിച്ചതും. സിപ്പോറ യുടെ നാട് അല്ല എനിക്ക് സംശയം ഉള്ളത് . അവർ ഏതുനാട്ടുകാരിയും ആകട്ടെ . ദൈവപുരുഷനായ മോശയെ പറ്റിയുള്ള പരാമർശങ്ങൾ ബൈബിൾ വിരുദ്ധമാണ് . ജീവന്റെ വചനം ബൈബിൾ ആണ് . ഒരു ചരിത്ര പുസ്തകവും അതിനു മുകളിൽ അല്ല . ബൈബിൾ മായമില്ലാത്തതാണ് . അതിൽ മായം കലർത്തരുത് .

    • @BC-Talks-KL31
      @BC-Talks-KL31  16 дней назад +1

      @mayasajan2276 ഒരാളും തന്റെ പ്രവർത്തികൊണ്ടല്ല നീതികരിക്കപ്പെടുന്നത് . അതാണ് ക്രിസ്തീയവിശ്വാസത്തിന്റെ അടിത്തറ തന്നെ. പിന്നെ ഏതു പുസ്തകത്തിൽ നിന്നാണെന്നു ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. മോശ കൊലപാതകം ചെയ്തത് പറയാമോ? മോശ വിവാഹം ചെയ്ത കൂശ്യ സ്ത്രീ ഇല്ലായിരുന്നോ? അതിന്റെ ചരിത്രം അറിയാവുന്നപോലെ ഒന്ന് പറയാമോ? സിപ്പോറയും മോശയും തമ്മിൽ അനുരാഗം ഉണ്ടായെങ്കിൽ എന്താണ് തെറ്റ്? പഴയ നിയമ ചരിത്ര പുസ്തകത്തിൽ പരാമർശിക്കുന്ന മിക്കവർക്കും അങ്ങനെയുള്ള കാര്യങ്ങൾ ഉണ്ട്, അത് അന്നത്തെ സംസ്കാരതിന്റെ ഭാഗം ആയിരുന്നു. നമ്മള് മോശയെ വെള്ള പൂശണ്ടല്ലോ . ദൈവത്തിന് അദ്ദേഹത്തെ നീതീകരിക്കാൻ അറിയാമല്ലോ . മനുഷ്യരെ മാനുഷരെയി കണ്ടാൽ മതിയല്ലോ.. മനുഷ്യർ ആരും ദൈവങ്ങൾ അല്ല. വിഗ്രഹങ്ങളും അല്ല

    • @Christianvideosand
      @Christianvideosand 16 дней назад +1

      I don't want to argue with you. I dont think even you are getting what I mean. The Bible is the perfect word of God. No other history books are above it. If other books' ideas are controversial to the Bible then we shouldn't consider those books as it's against the Word of God.
      2 Timothy 2:22-26
      Refuse to get involved in inane discussions; they always end up in fights. God's servant must not be argumentative, but a gentle listener and a teacher who keeps cool, working firmly but patiently with those who refuse to obey.
      🙏🙏🙏

    • @BC-Talks-KL31
      @BC-Talks-KL31  16 дней назад +2

      47 വര്ഷം parsonage il താമസിച്ച ഞാൻ ചോദിച്ച ചോദ്യങ്ങൾക്കു ഉത്തരം മുട്ടുമ്പോൾ എല്ലാരും എന്നോട് പറഞ്ഞ മറുപടി ആണ് ഇത്. അപ്പോഴാണ് യൗവനക്കാർ എന്നോട് ചോദിച്ച ചോദ്യങ്ങൾക്കു ഉത്തരം പറയാൻ ഭാഷ പഠിച്ചതും യെഹൂദാ ചരിത്രവും ലോകചരിത്രവും പഠിക്കാൻ തുടങ്ങിയത്.
      പിണങ്ങരുത് ...

  • @rejikjoy9340
    @rejikjoy9340 18 дней назад +2

    Godbless PASTAR

  • @maryjacob9755
    @maryjacob9755 16 дней назад +1

    New knowledge.thank you sir. I got an answer,, the word rekhtha Manalapan.❤❤❤

  • @pastorsugathankorani2018
    @pastorsugathankorani2018 7 дней назад +1

    ബൈബിളിൽ ഇല്ലാത്ത ചരിത്രം നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി
    വെളിപ്പാടു
    22:18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
    22:19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.

    • @BC-Talks-KL31
      @BC-Talks-KL31  7 дней назад +1

      ബൈബിൾ എടുത്ത പുസ്തകങ്ങൾ ഉളപ്പടെ... യെഹൂദാ ഹിസ്റ്ററി .. ബുക്ക്സ് ഒക്കെ കൃത്യമായി പറയുന്നുണ്ടല്ലോ ..
      "വെളിപ്പാടു
      22:18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
      22:19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും."
      ഇത് വെളിപ്പാട് പുസ്തകത്തെ കുറിച്ചാണോ? അതോ ഫുൾ ബൈബിൾ കുറിച്ചാണോ? 19 ൽ ഈ പ്രവചന പുസ്തകത്തിലെ എന്ന് പറയുന്നത് എന്താണ് ??എന്താണെന്നു വായിച്ചുപോലും നോക്കാതെ വാക്യങ്ങൾ ഭാഗീയമായി എടുത്തു സാഹചര്യം നോക്കാതെ വെച്ച് കീച്ചല്ലേ. മുറി വാക്യം ആയിപ്പോകും ....
      അപ്പോൾ ബൈബിളിൽ പറയുന്ന ശൂരന്മാരുടെ പുസ്തകം, ഗാദ് പ്രവാചകന്റെ പുസ്തകം, യൂദാ പറയുന്ന ഹാനോക്കിന്റെ പുസ്തകം, യിരെമ്യാവിൽ പറയുന്ന ബാരൂക്കിന്റെ പുസ്തകം, രാജാക്കന്മാരുടെ ചരിത്ര പുസ്തകം, യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തങ്ങൾ, ഇതൊന്നും വായിച്ചുകൂടാ അല്ലെ? ബൈബിൾ വായിച്ചപ്പോൾ ഇതൊന്നും എഴുതിയിരിക്കുന്നത് കണ്ടിട്ടില്ലേ ? മേല്പറഞ്ഞ ഈ പുസ്തകങ്ങളിൽ നിന്നൊക്കെയാണ് ഈ ചരിത്രങ്ങൾ.. ചരിത്രം അറിയാൻ അത് പോയി വായിക്കാൻ ആ പുസ്തകങ്ങളിൽ ഉണ്ട് എന്ന് ബൈബിളിൽ തന്നെ എഴുതിയിട്ടുള്ളത് വായിച്ചിട്ടില്ലേ.

  • @depam3268
    @depam3268 17 дней назад +2

    Mark 16:-15

  • @Artozandcraftozbygladys
    @Artozandcraftozbygladys 15 дней назад +1

    Loved it

  • @unnigopalan8645
    @unnigopalan8645 8 часов назад +1

    നിങ്ങളിൽ പുരുഷ പ്രജ ഒക്കെയും പരിച്ഛേദന ഏൽക്കേണം എന്നുളള യഹോവയുടെ നിത്യ നിയമം പാലിക്കാതിരുന്നതിൻറെ പരിണിത ഫലമെന്നോണം സിപ്പോറ തൻ്റെ പ്രായപൂർത്തിയായ മകൻറെ ഗുപ്താംഗം കാണുവാനും അതിൽ പിടിച്ച് അഗ്രചർമ്മം മുറിക്കുവാനും ഇടവന്നു.ഇത് ദൈവത്തോടുളള അനുസരണക്കേടിൻറെ വ്യക്തമായ ശിക്ഷാ വിധിയാണെന്നു മനസ്സിലാക്കാം.

    • @BC-Talks-KL31
      @BC-Talks-KL31  19 минут назад

      ആ നിയമത്തിനു മുൻകാല പ്രാബല്യം ഉണ്ടായിരുന്നോ?? നിയമം കിട്ടുന്നതിന് മുന്നേ തന്നെ ഒരാബാല്യം ഉണ്ടായിരുന്നോ?? 🤔

  • @mabilraphel8258
    @mabilraphel8258 13 дней назад +1

    ❤❤❤

  • @NisarM.KNisarM.K
    @NisarM.KNisarM.K 17 дней назад +2

    തമ്പുരാന് സ്തുതി ❤

    • @BC-Talks-KL31
      @BC-Talks-KL31  17 дней назад +1

      സർവേശ്വരൻ മഹത്വമുള്ളവൻ

  • @user-tf3eg7vm2x
    @user-tf3eg7vm2x 13 дней назад +2

    മോശയുടെ കാലവും യേശുവിൻ്റെ കാലവുമായി ആയിരക്കണക്കിന് വർഷങ്ങളുടെ വ്യത്യാസമുണ്ട് - യേശുവും കഴിഞ്ഞ് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ബൈബിൾ എഴുതി തുടങ്ങുന്നത് തന്നെ. എത്രയോ തലമുറകൾക്ക് ശേഷം നിരവധി വ്യത്യസ്തമായ കാഴ്ചപ്പാടുകളും ആചാര മര്യാദകളും കാലാവസ്ഥയും വസ്ത്രധാരണങ്ങളും മനുഷ്യരും ഗോത്രങ്ങളും ആരാധനാസംമ്പ്രദായങ്ങളും മാറിയും മറിഞ്ഞും വന്നുംപോയും കൊണ്ടിരുന്നു - ഇനിയിപ്പോൾ തർക്കിക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല -

    • @BC-Talks-KL31
      @BC-Talks-KL31  12 дней назад +2

      പഴയ നിയമം മോശയുടെ കാലത്തു തന്നെ എഴുതിയതാണ്, ബൈബിളിൽ അതു ചേർക്കപ്പെട്ടു എന്നെ ഉള്ളു.

    • @shibugeorge1714
      @shibugeorge1714 12 дней назад

      ബൈബിൾ സംബന്ധിച്ച് നല്ല അറിവ് ആണല്ലോ 😂

  • @jossyxavier9002
    @jossyxavier9002 17 дней назад +1

    Do you know bhanuka tree book of genesis Please explain

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 17 дней назад +2

    Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum .Holy Bible St Mathew chapter 24 -12.Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation chapter 11, I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destructlon of America.Chapter 17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation. Ave Mariya.

  • @sam75723
    @sam75723 12 дней назад +1

    എങ്ങനെ ഭൂമിയിൽ സന്താന പരമ്പര ഉണ്ടായി എന്ന് പറയു

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 11 дней назад +1

    ഷുഹൈബ് പ്രവാചകന്റെ മകളായ സബൂറയെ ആണ് മോശ പ്രവാചകൻ വിവാഹം കഴിച്ചിരിക്കുന്നത്. മദായനിൽ ജീവിച്ചിരുന്ന ഷുഹൈബ് പ്രവാചകന്റെ വീട്ടിൽ 10 വർഷക്കാലം മോശ പ്രവാചകൻ താമസിച്ചിരുന്നു.

    • @padiyaraa
      @padiyaraa 9 дней назад

      ഖുർആൻ്റെ തള്ളൂ വേണ്ട കോയ 😂

  • @varghesekm2641
    @varghesekm2641 10 дней назад +1

    ചരിത്രം എങ്ങനെ കഥയാകും

    • @BC-Talks-KL31
      @BC-Talks-KL31  10 дней назад

      കഥ എന്നാൽ " പറയുന്നത്' എന്നാണ് അർഥം. ചരിത്രത്തിനു സംഭവകഥ എന്നൊരു വാക്ക് ഉണ്ട്

  • @christopherphilip0007
    @christopherphilip0007 17 дней назад +2

    'മോശ' എന്നല്ല, മോശെ എന്നാണ്...

    • @BC-Talks-KL31
      @BC-Talks-KL31  17 дней назад

      thank you

    • @BC-Talks-KL31
      @BC-Talks-KL31  17 дней назад +1

      മോശ ഒളിച്ചോടുന്നു
      11 : പ്രായപൂര്‍ത്തിയായതിനുശേഷം മോശ ഒരിക്കല്‍ തന്റെ സഹോദരരെ സന്ദര്‍ശിക്കാന്‍ പോയി. അവന്‍ അവരുടെ കഠിനാധ്വാനം നേരില്‍ക്കണ്ടു. തത്‌സമയം സ്വജനത്തില്‍പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന്‍ പ്രഹരിക്കുന്നതു കണ്ടു. poc bible exod: 2:11

    • @christopherphilip0007
      @christopherphilip0007 17 дней назад +1

      @@BC-Talks-KL31 ok

    • @BC-Talks-KL31
      @BC-Talks-KL31  17 дней назад

      ബൈബിൾ സൊസൈറ്റിയുടെ ആധുനീക മലയാള വിവർത്തനവും മോശ"" എന്നാണ് പറയുന്നത്

    • @sam75723
      @sam75723 12 дней назад

      കഥാപാത്രം പേര്

  • @sam75723
    @sam75723 12 дней назад +1

    ഇതെല്ലാം കെട്ടുകഥ അല്ലെ 😁

    • @BC-Talks-KL31
      @BC-Talks-KL31  12 дней назад +1

      അല്ല... ബൈബിൾ എടുത്ത യെഹൂദാ രചനകൾക്കൊപ്പം ഉള്ളതാണ്.

    • @shezonefashionhub4682
      @shezonefashionhub4682 12 дней назад +1

      ബൈബിൾ കെട്ട് കഥ അല്ല. അത് പല സമയം പല എഴുത്തുകാർ എഴുതിയതാണ് പക്ഷെ എല്ലാം കണക്റ്റഡ് ആണ് അതാണ് അത്ഭുതം 🙏🙏

    • @BC-Talks-KL31
      @BC-Talks-KL31  12 дней назад

      yes....

  • @sasica3588
    @sasica3588 14 дней назад +1

    🙏