ഭദ്രയുടെയും ചാത്തൻ്റെയും മായാ ലോകത്തേക്ക് സ്വാഗതം| ഭദ്ര Bhadra Horror Malayalam Short Fil |VS MEDIA|

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 109

  • @BRUNO-iu4kr
    @BRUNO-iu4kr 10 месяцев назад +4

    എബിത് പറയാനാ എല്ലാവരും പൊളിച്ചു ടീം വർക് ഭദ്ര ആയി അഭിനയിച്ച രമ്യ ശെരിക്കും ഞട്ടിച്ചു ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ ❤❤❤❤

  • @sooryasoorya5811
    @sooryasoorya5811 10 месяцев назад +3

    അടിപൊളി ഒരു മൂവി കണ്ട ഫീൽ ഉണ്ടായിരുന്നു.....എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.... ഭദ്ര ആയി അഭിനയിച്ച രമ്യ ശരിക്കും ഞെട്ടിച്ചു... Great work team

  • @garudavishnu1445
    @garudavishnu1445 5 месяцев назад +7

    കൂലി വാകയല്ല, "കൂളിവാക"അതുപോലെ 316 കുട്ടിച്ചാത്തന്മാർ അല്ല 390കുട്ടിച്ചാത്തൻമാർ ആണ്...

    • @nirvananjnana
      @nirvananjnana 5 месяцев назад +1

      108 പറ അല്ലെ

  • @DivyaDiya-u4q
    @DivyaDiya-u4q 10 месяцев назад +4

    എല്ലാവരുടെയും കഠിനദ്വാനത്തിന് നല്ല റിസൾട്ട്‌ ആണ് കിട്ടിയിരിക്കുന്നത്. ഒരു വലിയ സിനിമ കണ്ടപോലെ ഉള്ള ഫീൽ ആണ്. എല്ലാവരും മികച്ച അഭിനയം ആയിരുന്നു. ഇതിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.. 😊"എല്ലാവരും അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു 🥰"
    ഇനിയും ഇതുപോലുള്ള short Filims പ്രതീക്ഷിക്കുന്നു🥰
    ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🤝🤝🤝🤝❤
    Keep Going🥰

  • @seemaskanoor1366
    @seemaskanoor1366 10 месяцев назад +2

    അടിപൊളി. രമ്യ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. വലിയ experience ഉള്ളവർക്കേ ഇതുപോലെ സാധിക്കു. അതിലെ ഓരോ കഥാപാത്രവും മികച്ചതാണ്. ഒരു വല്യ സിനിമ കണ്ടപോലെ. വലിയ കഥ ചെറിയ മൂവി. സൂപ്പർ

  • @ManiramR-q3y
    @ManiramR-q3y Месяц назад

    Good team work suprb❤❤❤

  • @prabhav1820
    @prabhav1820 9 месяцев назад +2

    ഭദ്ര വളരെ നന്നായിരുന്നു അഭിനയിച്ച എല്ലാ ആർട്ടിസ്റ്റും അതി ഗംഭീരം❤❤❤❤

  • @jijieshnjijiesh8837
    @jijieshnjijiesh8837 3 месяца назад

    എല്ലാവരും അഭിനയം നന്നായിരുന്നു എല്ലാവിധ അഭിനന്ദനങ്ങൾ👍🏻👍🏻👍🏻

  • @athikamubashira9480
    @athikamubashira9480 8 месяцев назад +1

    Serious ayt eduthathnel funny ayt und😂😂😂

  • @sunilazhakan5553
    @sunilazhakan5553 9 месяцев назад +1

    ക്യാമറ, എഡിറ്റിംഗ്, ആക്ടർ, സംവിധാനം എല്ലാം ഒന്നിന് ഒന്ന് മികച്ചത്.

  • @chitturgopi
    @chitturgopi 10 месяцев назад +1

    ടീം work സൂപ്പർ എടുത്തു പറയണ്ടത് ഭദ്ര എന്ന ക്യാറക്ക്റ്റർ ആണ് പിന്നെ ...പിന്നെ തുടക്കം ടൈറ്റിൽ കാണിക്കുന്ന കണ്ടപ്പോ ഞെടിപോയി വലിയ ഒരു മൂവി കാണുന്ന ഫീൽ ആണ് കിട്ടിിയത് കൂടുതൽ ആളുകളിലേക്ക് ഇ സിനിമ കടന്നു ചെല്ലട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു......❤❤❤❤

  • @ROYALTRIVANDRUMPROPERTIES
    @ROYALTRIVANDRUMPROPERTIES 10 месяцев назад

    രമ്യ ചേച്ചി 😍😍😍😍ആക്റ്റീവ് ആക്ടിങ് ❤️❤️❤️ഫുൾ ടീം സൂപ്പർ

  • @ajichettikulangara4958
    @ajichettikulangara4958 4 месяца назад

    ടീമേ.. ഈ short film പരിപാടി നിർത്തിക്കോ നിങ്ങൾ... എന്നിട്ട് വേഗം ഫിലിം ഫീൽഡിൽ ഇറങ്ങിക്കോ... ഒരു രക്ഷയും ഇല്ല.. എന്റെ പൊന്നോ... എല്ലാം അടിപൊളി 👌🏼👌🏼👌🏼.. നിങ്ങൾ നാളെ movie ചെയ്യും... നിങ്ങളുടെ മൂവി first showil ടിക്കറ്റ് എടുത്തു ഞാൻ കാണും... 😍😍👌🏼👌🏼..

  • @SudhangshuDhamirya
    @SudhangshuDhamirya 10 месяцев назад

    Superb.........Ramya madam acting acha hay❤ nice team war k........ Sob ne acha Kiya ......

  • @ashikansari9479
    @ashikansari9479 10 месяцев назад

    Bhadhra super movie praveen bhaii..... ❤

  • @suvithao4606
    @suvithao4606 7 месяцев назад

    Short film adipoli. Oru cinima kanda prathivithi. Ellavarudeum acting adipoli 👍👌🥳🥳🥳🥰🥰🥰🥰

  • @bhamasivan6337
    @bhamasivan6337 10 месяцев назад

    നല്ല വണ്ണം ചൈ ചൈ യി തി ട്ട് ടു കൊള്ളാം 👍👍👍🙏

  • @premji_binu_adimali_dupe9408
    @premji_binu_adimali_dupe9408 10 месяцев назад

    അഭിനന്ദനങ്ങൾ.... Team...... 🙏great work..... Super superb 👌👌👌👌🥰

  • @jinosivaanand4476
    @jinosivaanand4476 10 месяцев назад +1

    Great work അഭിനന്ദനങ്ങൾ 🎉👍

  • @petchimuthu7760
    @petchimuthu7760 9 месяцев назад

    Ramya nadipp supera irukka 2 partkkaka nanga wait pannrom.... All the best🥰

  • @pscsimpletech8645
    @pscsimpletech8645 10 месяцев назад +1

    ഭദ്ര നല്ല അഭിനയം..

  • @r3dvlogs48
    @r3dvlogs48 7 месяцев назад

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @gopikajayan9973
    @gopikajayan9973 10 месяцев назад

    Supr 👌 ഭദ്ര nannayi

  • @amennadha363
    @amennadha363 5 месяцев назад

    ഈ സ്ഥലം ഏതാ അടിപൊളി സ്ഥലം,,, ഷോർട് ഫിലിമിൽ അഭിനയിക്കാൻ എനിക്കും താല്പര്യം ഉണ്ട്‌,, age 40

  • @prabinprakashan9068
    @prabinprakashan9068 5 месяцев назад

    ഒരു സിനിമ പോലെ 👍. അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്

  • @SamadhKk-bx3lx
    @SamadhKk-bx3lx 8 месяцев назад

    അഭിനന്ദനങ്ങൾ❤❤❤❤

  • @pushpapushpa7446
    @pushpapushpa7446 10 месяцев назад

    👍super

  • @RemyaDas-bb5kq
    @RemyaDas-bb5kq 10 месяцев назад

    Great 👏👏superb 🔥🔥🔥

  • @RENJITHRAVI2
    @RENJITHRAVI2 10 месяцев назад

    Super👏🏻👏🏻👏🏻

  • @kichutty
    @kichutty 8 месяцев назад

    The concept is old or illogical but the way the team executed is fantastic.... Really superb..... The music,camera and actors made this movie in a hyper horror movie

  • @sssreemayi5951
    @sssreemayi5951 10 месяцев назад

    സൂപ്പർ

  • @hiramansuri1199
    @hiramansuri1199 9 месяцев назад

    Ramya ji acha he super acting keep it up ❤

  • @ManjuChandradas8304
    @ManjuChandradas8304 10 месяцев назад

    Super..

  • @sureshbabut4114
    @sureshbabut4114 5 месяцев назад

    Great short film.
    Congratulations 🎉

  • @CR-ku8zj
    @CR-ku8zj 7 месяцев назад

    ചാത്തനെ അളകാനുള്ള അളവ് കോലൊന്നും.. ഒരു സേവക്കാരന്നുമില്ല.. ചങ്കയിഒപ്പം നിൽകും.പിന്നെയല്ലേ.. ശ്രീ കൈലാസത്തുചെന്ന് നന്ദിയെവരെ മയകാരന്റെ മായതാൽ മയക്കി പിന്നെയല്ലേ മായകാരന്റെ കുറുവടി..പിടിചുവാങ്ങുന്നതു 😂..

  • @sreekanthmr5605
    @sreekanthmr5605 10 месяцев назад

    Super👏👏👏👏

  • @letsakhilamnadanam1147
    @letsakhilamnadanam1147 10 месяцев назад

    Thrilling 🎉 Expecting second Part 🔥🔥🔥🔥

  • @LekshmiNived
    @LekshmiNived 10 месяцев назад

    Great work🥰

  • @jsabhishekabraham
    @jsabhishekabraham 10 месяцев назад

    Visuals of Vishnu, makes the film more engaging... 17th minute onwards the script, performance of the actors etc was pakka ❤ Best wishes to the whole team.. Waiting for the remaining parts from this world of the film 🎬

  • @ravindranathkarthikeyan1703
    @ravindranathkarthikeyan1703 10 месяцев назад +1

    Bhadra enna character real ayi ullath pole thonni ramyayude performance vere laval anu pinne praveen nannyi cheythu orupad neram kandilla.....

  • @sunil.p3842
    @sunil.p3842 10 месяцев назад

    🔥🔥👌👌

  • @sindhyanandanam9612
    @sindhyanandanam9612 8 месяцев назад

    Congratulations Ginesh bro😊 Great job, feels like to watching a movie. All actors are amazing, visual effects also fantastic. Keep up the team spirit on your future projects as well.. All the very best 😊👍

  • @pscsimpletech8645
    @pscsimpletech8645 10 месяцев назад

    Superrrr❤❤❤

  • @Athisankaram
    @Athisankaram 9 месяцев назад +1

    Adipolii... Bhadra oru rekshayilla ❤‍🔥💥💯🎉🎉

  • @Sajinajayan-f4i
    @Sajinajayan-f4i 10 месяцев назад

    🔥

  • @saranyasabari2288
    @saranyasabari2288 10 месяцев назад

    👏👏👌

  • @Akkinenimanu143
    @Akkinenimanu143 10 месяцев назад

    ❤👌👌👌👌👌👌👌🔥

  • @Sivakumarbs
    @Sivakumarbs 10 месяцев назад

    💙❤️‍🔥

  • @sruthisreedhar5548
    @sruthisreedhar5548 10 месяцев назад

    👌👌❤️

  • @b.praveenkumar5060
    @b.praveenkumar5060 10 месяцев назад

    🔥🔥🔥🔥🔥🔥🔥

  • @meghabinnesh8096
    @meghabinnesh8096 8 месяцев назад

    ഇത് പോലെ ഒരു പാട് പേര് ഇപോ ചെന്നു ഉണ്ട് വശി കരണം

  • @royalvisualcreations8984
    @royalvisualcreations8984 10 месяцев назад

  • @abhicreations6267
    @abhicreations6267 6 месяцев назад

    വേണ്ടത് ചോദിച്ചു വീട്ടിൽ പോകാമായിരുന്നില്ലേ

  • @JohnPeter-u9u
    @JohnPeter-u9u 5 месяцев назад

    എടൊ , ഹൈന്തവപുരാണമനുസരിച്ചു ശിവനും പാർവതിയും ദൈവങ്ങളാണ് . കൂലിവാഗയുടെ വേഷം ധരിച്ചു കാമാർത്തനായ ശിവന്റെ മുമ്പിൽ എത്തുമ്പോൾ കാമത്തിന്റെ അന്ധതയിൽ മറന്നുപോയോ തന്റെ മുമ്പിൽ നിൽക്കുന്നത് പാർവതിയല്ലായെന്നു......? എന്നിട്ടോ 316 കുട്ടികൾ .....! ഇവിടെ ബുദ്ധിയുള്ള ദേവിയെക്കാൾ , ശിവനെ കൗശല ക്കാരനെന്നു വിളിക്കാം.......! ?
    ചാത്തൻ നിരുപദ്രവ കാരിയാണ് . ഇന്ന് ചാത്തൻ ശബരിമലയിൽ ഇല്ല . അവനെ തീയിട്ടു പുണ്യാഹം തളിച്ച് ഒഴിവാക്കി . ഇന്ന് ശബരിമലയിൽ ഇരിക്കുന്നത് വെറും അയ്യപ്പൻ മാത്രമാണ്

  • @vishnu5831
    @vishnu5831 10 месяцев назад

    💙

  • @SHIJURAG
    @SHIJURAG 10 месяцев назад

    👍👍👍👍👍👍👍👍

  • @MsGinesh
    @MsGinesh 10 месяцев назад

    🙏 thank you

  • @athulrag345
    @athulrag345 7 месяцев назад +3

    ഇഷ്ടപെട്ട ആളെ സ്വന്തമാക്കാൻ സാത്താൻ സേവ വേണ്ട അടുത്തുള്ള ജോൽസ്യനെ കണ്ട് കാര്യം പറഞ്ഞാ മതി എന്റെ വശ്യം എന്ന സംഭവം ഉള്ളതാണ്

  • @ajeshkumar3204
    @ajeshkumar3204 10 месяцев назад

    Rest in piece 😂

  • @praveenkumarsg847
    @praveenkumarsg847 10 месяцев назад

    👌🫶

  • @anithkumar1064
    @anithkumar1064 10 месяцев назад

    Tamil dubbed irukka😮

    • @VSMEDIAChanel
      @VSMEDIAChanel  10 месяцев назад

      Planing

    • @MsGinesh
      @MsGinesh 10 месяцев назад

      We are working with that ..

  • @meghabinnesh8096
    @meghabinnesh8096 8 месяцев назад

    ഡബിങ് മഹാ ബോർ

    • @MsGinesh
      @MsGinesh 8 месяцев назад

      ഞങ്ങടെ കയ്യിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറിയ ബഡ്ജറ്റിൽ തീർത്ത ഒരു short film ആണ്. 30k .. next time we will do better. Thank you 😊

  • @ThakkalipuraThakkudu
    @ThakkalipuraThakkudu 9 месяцев назад

    Acting ellarum pakka flop aanu

    • @MsGinesh
      @MsGinesh 9 месяцев назад

      We are planning for second part can you join with us 😅

    • @VSMEDIAChanel
      @VSMEDIAChanel  9 месяцев назад

      Thank you for your valuable response 🙏🏻

    • @ThakkalipuraThakkudu
      @ThakkalipuraThakkudu 9 месяцев назад

      @@VSMEDIAChanel but bakki ellam super aayitunt

    • @ThakkalipuraThakkudu
      @ThakkalipuraThakkudu 9 месяцев назад

      @@VSMEDIAChanel dialogue delivery onnu sradichal mathi set aanu

    • @ThakkalipuraThakkudu
      @ThakkalipuraThakkudu 9 месяцев назад

      @@VSMEDIAChanel visual okke chumma thee aayitunt

  • @greenmovies3957
    @greenmovies3957 9 месяцев назад

    Super

  • @secretsimper2934
    @secretsimper2934 9 месяцев назад

    🔥🔥👌👌

  • @ROYALTRIVANDRUMPROPERTIES
    @ROYALTRIVANDRUMPROPERTIES 10 месяцев назад

    😍😍😍😍

  • @jagan5134
    @jagan5134 10 месяцев назад

    🔥🔥🔥

  • @svcombo5400
    @svcombo5400 10 месяцев назад

  • @DancewithJanki
    @DancewithJanki 9 месяцев назад

  • @aj_kash3318
    @aj_kash3318 10 месяцев назад

    ❤❤

  • @mr_thaadikkaaran_channel5517
    @mr_thaadikkaaran_channel5517 10 месяцев назад

    ❤❤❤

  • @nichalnath3331
    @nichalnath3331 10 месяцев назад

  • @prem8398
    @prem8398 10 месяцев назад

    ❤❤❤