ഈ വീഡിയോ കണ്ടപ്പോൾ എന്റെ സംശയം എല്ലാം മാറി ട്ടോ. മാർകിങ് നല്ല ക്ലിയർ ആയിട്ടുണ്ട്. ഒത്തിരി വീഡിയോ ഒരുപാട് പ്രാവശ്യം കണ്ടു എന്നാലും സംശയങ്ങൾ ബാക്കി ആയിരുന്നു ഇത് ഒറ്റ പ്രാവശ്യം കണ്ടപ്പോ തന്നെ എല്ലാം ക്ലിയർ ആയി. ഒരുപാട് നന്ദി
You have stitched a beautiful nighty...but I couldn't understand your language.. please give clear marking or proper English subtitle...I am following you... please keep my request
Hii മെറ്റീരിയൽ ഷോപ്പിൽ ഇപ്പോൾ വന്ന nighty മെറ്റീരിയൽ സ്റ്റോക്ക് തീർന്നിരിക്കുകയാണ്.വിചാരിച്ചതിലും കൂടുതൽ ആൾക്കാർ വീഡിയോ കാണുകയും പോയി വാങ്ങുകയും ചെയ്തു.ഇനി രാജസ്ഥാനിൽ നിന്ന് മെറ്റീരിയൽ വരണം.ലോക്ക് ഡൌൺ ആയത് കൊണ്ട് ചില സ്ഥലങ്ങളിലേക്ക് കൊറിയർ അയക്കാനും പറ്റില്ല കാർഗോ closed ആണ്.വിളിച്ചിട്ട് കിട്ടാതെ ആരും കടയിലേക്ക് പോകണ്ട.whatsapil msg ചെയ്യുക.മെറ്റീരിയൽ വരുമ്പോൾ തിരിച്ചു വിളിക്കും.ബാക്കി സാധനങ്ങൾ തീരുന്നതിനനുസരിച്ചു കൊണ്ടുവരുന്നുണ്ട്. Nighty മെറ്റീരിയൽ മാത്രം രാജസ്ഥാനിൽ നിന്നും വരണം. അതുകൊണ്ടാണ്. Urgent ആയിട്ടുള്ളവർ വേറെ wholesale ഷോപ്പുകളിൽ vardhaman മെറ്റീരിയൽ ഉണ്ടോ എന്ന് അന്വേഷിക്കുക.ആർക്കെങ്കിലും ബുദ്ധിമുട്ട് ആയെങ്കിൽ sorry. എന്തായാലും കുറെ ഏറെപേർക്കു ബിസിനസ് തുടങ്ങാൻ സാധിച്ചു മെറ്റീരിയൽ കിട്ടി അതിനു സന്തോഷം ഉണ്ട്.സാഹചര്യം എല്ലാരും മനസിലാക്കുമല്ലോ 🙂🙏🙏🙏🙏
Well explained. But You leave half inch bottom seam allowance for yoke but not leave side seam allowance then how we attach this to sleeve part? Please solve my doubt Mam.
അവിടെ മെറ്റീരിയൽസ് സ്റ്റോക്ക് തീർന്നു അപ്പോൾ ഞാൻ ആ വീഡിയോ റിമൂവ് ചെയ്തിട്ടുണ്ട് കാരണം ആർക്കും ബുദ്ധിമുട്ട് ആവണ്ട ല്ലോ എന്ന് വിചാരിച്ചിട്ടാണ് അവിടെ ഇപ്പോഴും ആൾക്കാർ വരുന്നുണ്ട് രാജസ്ഥാനിൽ നിന്നും മെറ്റീരിയൽ വരുന്നതനുസരിച്ച് തീർന്നു കൊണ്ടിരിക്കുകയാണ് ലോക ഡോൺ ആയതുകൊണ്ട് എല്ലാവർക്കും മെറ്റീരിയൽസ് എത്തിക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ് അല്ലാതെ ഞാൻ ഫേക്ക് ആയിട്ടുള്ള ഒരു കാര്യം അല്ല ചെയ്തത് ഒരുപാട് ആൾക്കാർക്ക് മെറ്റീരിയൽസ് കിട്ടി ഫെയ്ക്ക് ആയിട്ടുള്ള കാര്യം ചെയ്യേണ്ട കാര്യം എനിക്കില്ല മെറ്റീരിയൽസ് തീർന്നു പോയി എന്ന് പറഞ്ഞ് ഞാൻ വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു.അവിടെ ഒരാൾ മാത്രമല്ല വിളിക്കുന്നത് ഒരുപാട് calls daily വരുന്നുണ്ട് എല്ലാം അറ്റൻഡ് ചെയ്യാൻ മാക്സിമം ശ്രെമിക്കുന്നുണ്ട്.ok
ഈ വീഡിയോ കണ്ടപ്പോൾ എന്റെ സംശയം എല്ലാം മാറി ട്ടോ. മാർകിങ് നല്ല ക്ലിയർ ആയിട്ടുണ്ട്. ഒത്തിരി വീഡിയോ ഒരുപാട് പ്രാവശ്യം കണ്ടു എന്നാലും സംശയങ്ങൾ ബാക്കി ആയിരുന്നു ഇത് ഒറ്റ പ്രാവശ്യം കണ്ടപ്പോ തന്നെ എല്ലാം ക്ലിയർ ആയി. ഒരുപാട് നന്ദി
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
@@kunjuzdesigningworld4198 ll
@@kunjuzdesigningworld4198 tiqqqqqqqeuleei
@@kunjuzdesigningworld4198 44 avumbo alavu enganeya vara
Kh
ഞാൻ റെഫർ ചെയ്തു മടുത്ത വീഡിയോ ഇതു നന്നയി മനസ്സിൽ ആയി ഒരുപാട് നന്ദി
Thank uuu 😊
വളരെ ഉപകാരം ഉള്ള വീഡിയോ... 👍👍🌹🌹
I8
വളരെ നന്നായി പറഞ്ഞു തന്നു. Thanks Chechi
😍😍
Thanks for watching 🙏🙏😇😇
Ur method of measurement is fabulous, and ur kind of speech also,I don't know ur lang but ur speaking slang is easy to understand.
Thank you so much 🥰🥰🥰🥰🙏😇സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി 🥰🥰🥰
@@kunjuzdesigningworld4198
What u wrote in malayalam??
Anikk orupadu eshttaye ttoo
thank uuuuu 🥰🥰🥰🥰🙏🙏
Enikku orupad ishtapettu ithiri manasuvachal ellarkum cheyyan pattum
Thanks for watching 🙏🙏😇😇
Super ayitttttunddd🤩🤩🤩🤩🤩😄😄
അവതരണം സൂപ്പർ
Thanks for watching 🙏🙏😇😇
വളരെ നന്നായിട്ടുണ്ട് മോളേ
Thank you so much 🥰🥰🥰🥰
നന്നായിട്ടുണ്ട് സനില👍👍
Thank you 😊
Superb Idea for cutting easy to understand
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Ningale kanumbol thanne santhosham thonnunnu.bavisha.
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Back neck sadha neckayittu kanikumo friendil mathrem tittanic
സൂപ്പർ ആയിട്ടുണ്ട്
Nannayittunde.... Keep on your gud work
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Can you please teach n style nighty cutting and stitching
Super നന്നായി മനസ്സിൽ ആയി
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Hi kunjhusse.. Tysm dear and superb
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
44 size varumbo enganeya vara
താങ്ക് യു ഒത്തിരി നന്ദി
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Thanks for uploading Titanic nighty😍
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
You have stitched a beautiful nighty...but I couldn't understand your language.. please give clear marking or proper English subtitle...I am following you... please keep my request
I will try my best
Pleates illaade taitanic nighty cutting video cheyyumooo plssssss..........
Cheyyam
Simple marking and stitching methods
Thanks a lot
വണ്ണം കൂടുതൽ എടുക്കുമ്പോൾ ആ 6 inch കൈ പുറത്തേക്ക് പോയാൽ പ്രശ്നമാകുമോ
സൂപ്പർ നന്നായി മനസ്സിൽ ആയി. പാർട്ട് 2എപ്പോഴാ
നാളെ 😊
@@kunjuzdesigningworld4198 ok👍
ഇന്ന് വീഡിയോ ഉണ്ടോ
ഷോപ്പിൽ പോയതിന്റെ
ഇട്ടു dear
Aadhyayit nighty stich cheyubo ethoke alavukal edukanam?
Enganya alavukal edukka nightynnano atho body measurements aano onnu paranju taruo ethoke alavukal edukanm nu koodi paranju tarane
ഞാൻ ഒരു വീഡിയോ ചെയ്യാട്ടോ
നല്ല അവതരണം... മനസിലാക്കാൻ.. പറ്റുന്നുണ്ട്
Back cuttig ella
Sis 👌👌♥️..
Please telugu subtitles..🙏
Hindi me bataiye please..🙏
Nalla material.... Stitching വേഗം idane. ഇതിന്റെ bakil churukku idatheyum thaykkan പറ്റുമോ? (churidar model)
ചെയ്തു നോക്കിയിട്ട് പറയാട്ടോ
Very nice super. Thankyou
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Chechi.... Back neck front neckinekal cherudhaayi cut cheyaan pattile?
Hai kunjuz super njan busy ayipoyi atha comment edan vaikiyathu
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Super 😍
Thank uuu so much ❤️
44chest Titanic nightykku ethraya armhole,shoulder edukkandathu
8.5
Nightynte sleev length ullath cheyyumo
Ee modelsl
Slow ill paranju tharu
Sister nan chenai la irukan enaku nighty met riyal anupamidiuma ennoda natives kaniyakumari
Coimbthore kadakum.
Chechi ithinte back neck ithupole thanne aano varunne
Athe
Nalla design..
Thanks for watching 🙏🙏😇😇
Titanic നെറ്റി യുടെ size chart ഉണ്ടോ
Thanku so........... much molu
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Stitching.onnu kanan. Pattumo
വീഡിയോ ഉണ്ടല്ലോ
Fulla cutting stitching pana peragu side stitch pannum armhole and sleeve Kizha surukam varuthu athu ena reason
Color combination kalakki mole...
Thank uuuu😍🥰
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Taitanick nitghi stich chaida back began kanihu tarumo plees pattannu tharanam back plees ittano taikar
Athe
Cloth wash cheyythitano cut cheyya
അല്ല
vattakkazhuthil njuriyittadikkunna naity cheyyamo
ചെയ്യാട്ടോ 😊😊thanks for watching ❤️❤️❤️
Neck mark cheythathinte thayekh ellaarkkum (54sze )4inch aano
വണ്ണം ഉള്ളവർക്ക് കുറച്ചു കൂടി എടുക്കാം
Good one. Thanks.
Thanks for watching 🙏🙏😇😇
super
Thanks for watching 🙏🙏😇😇
Hi please mark n show in white sheet to learn brief
👍
Ella size ൽ ഉള്ള titanic നെറ്റി യുടെയും amhole 8 തന്നെയാണോ എടുക്കേണ്ടത്
Shoulder ന്റെ size മാത്രമല്ലേ അപ്പോൾ മാറ്റേണ്ടതുള്ളൂ ബാക്കി എല്ലാ അളവുകളും ചേച്ചി എടുത്തത് പോലെതന്നെയാണോ എടുക്കേണ്ടത്
അതെ
Shoulder കൂട്ടി കൊടുക്കു 😊
Princess cut churidhar kaanikaamo
ചെയ്യാട്ടോ
Can you please upload a video about sleeve cutting
Sure
Nice,
Thank you so much ❤️❤️
Ithinte xxl size enganeya edukkunne
Ithinte marupadi thannillallo
Ithu nammukku XL nighty thayikkan pattumo e alavil
അളവ് വ്യത്യാസം വരും
Large size pleated nighty stitching upload cheyyamo
Nallavidio
ആദ്യം കമന്റ് പിന്നെ വീഡിയോ കാണൽ അപ്പൊ ശരി വീഡിയോ കാണട്ടെട്ടോ
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Stitch cheytha nightys ithe wholesale shop il edukkumo
No
42 inj maxikk engane alavedkka
Fold side Il ninnano 6inch armhole shapileku koduthathu?
Athe
കുറച്ചു അളവുകൾ കൂടി ഉണ്ടെന്നല്ലെ പറഞ്ഞത്. അത് കൂടി കാണിച്ച് ഒരു കട്ടിംഗ് വീഡിയോ കൂടി ഇടാമോ?
ഒന്നും മനസ്സിലായില്ല ല്ലോ എന്താ സ്പീഡ്?
Front fleet xl size mesurment aychu tharanam
Ok
Spr.. ട്ടൊ 🌹
Thank for the clarification
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Super. Stiching canikkamo
നാളെ edatto
Three piece nighty pleats illathe cheyyaan pattumo
ഞാൻ ചെയ്തിട്ടില്ല ചെയ്ത് നോക്കാം 😊
front open button nighte തയ്യക്കുന്ന വിധം ഒന്നു പറയാമോ
ചെയ്യാം 😊
Eth verea reethiyilum cut cheyyam chechi
അത് കമന്റ് ചെയ്യു dear elllarkkum useful aakum
Indian fasion ll number l vilichitt phn edukkunnillaaa athyavidhym nighty item edukkan indarunn
Hii മെറ്റീരിയൽ ഷോപ്പിൽ ഇപ്പോൾ വന്ന nighty മെറ്റീരിയൽ സ്റ്റോക്ക് തീർന്നിരിക്കുകയാണ്.വിചാരിച്ചതിലും കൂടുതൽ ആൾക്കാർ വീഡിയോ കാണുകയും പോയി വാങ്ങുകയും ചെയ്തു.ഇനി രാജസ്ഥാനിൽ നിന്ന് മെറ്റീരിയൽ വരണം.ലോക്ക് ഡൌൺ ആയത് കൊണ്ട് ചില സ്ഥലങ്ങളിലേക്ക് കൊറിയർ അയക്കാനും പറ്റില്ല കാർഗോ closed ആണ്.വിളിച്ചിട്ട് കിട്ടാതെ ആരും കടയിലേക്ക് പോകണ്ട.whatsapil msg ചെയ്യുക.മെറ്റീരിയൽ വരുമ്പോൾ തിരിച്ചു വിളിക്കും.ബാക്കി സാധനങ്ങൾ തീരുന്നതിനനുസരിച്ചു കൊണ്ടുവരുന്നുണ്ട്. Nighty മെറ്റീരിയൽ മാത്രം രാജസ്ഥാനിൽ നിന്നും വരണം. അതുകൊണ്ടാണ്. Urgent ആയിട്ടുള്ളവർ വേറെ wholesale ഷോപ്പുകളിൽ vardhaman മെറ്റീരിയൽ ഉണ്ടോ എന്ന് അന്വേഷിക്കുക.ആർക്കെങ്കിലും ബുദ്ധിമുട്ട് ആയെങ്കിൽ sorry. എന്തായാലും കുറെ ഏറെപേർക്കു ബിസിനസ് തുടങ്ങാൻ സാധിച്ചു മെറ്റീരിയൽ കിട്ടി അതിനു സന്തോഷം ഉണ്ട്.സാഹചര്യം എല്ലാരും മനസിലാക്കുമല്ലോ 🙂🙏🙏🙏🙏
Frend mathram plated ayitulla nighty cuting katikumo
ചെയ്യാട്ടോ 😊😊thanks for watching ❤️❤️❤️
Well explained. But You leave half inch bottom seam allowance for yoke but not leave side
seam allowance then how we attach this to sleeve part? Please solve my doubt Mam.
Seam allowance 1/2inch include cheythaanu shoulder mark cheythath
Thank you sis
Thanks for watching 🙏🙏😇😇
How to buy lace pls share link
Link ഇല്ലാട്ടോ ഇവിടുത്തെ ഷോപ്പിൽ നിന്നാ വാങ്ങിയത്
Chest 41
Fn5.1/2
Sleeve length 7
Shoulder 16
Sleeve width 15ee alavil oru tyttanic nighty cut chaiyunna viedio onnidumo
Cheyyam
pls post chart for xl,xxl,l of titanic,elastic model
Ok
Thanks kunjus
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Supper....
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
ippol thanne ella alavukalum corecct mark cheytheettulla taittanic nigtyude veedio koodi idukayanenkil pettennu alavukal ellam manassilakki thaikkamaatirunnu.. please....
ഈ മോഡൽ നെറ്റിയിൽ സ്ലീവ് പ്രത്യേകം പിടിപ്പിക്കാനാകുമോ? അതുപോലത്തെ ഒരു video ഇടാമോ?
Cheyyam
Shoulder 8.5 adukombol angine armhole athra adukkum plese replay next video parangalum mathi
Armhole same edukkuka shoulder
Emode casual same video undu
Titannic nighty ki cuting and stitching Hindi me bataye pliz
Suuuperrr
Thank you 😊
👌👌
Thank you ❤️
Hai powle
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Pl show simple nighty.
Ok 😊
36 chest alavu ullavarkku ee measurements mathiyo
കുറച്ചു ഷേപ്പ് ചെയ്താൽ മാത്രം മതി
❤❤
Xxl size nte measuement paranj tharumo
വേറെ വീഡിയോ ചെയ്യാം
Super
Thanks for watching 🙏🙏😇😇
ഞാൻ ഇന്നലെ ആണ് ഈ channel കണ്ടത്. കറുകച്ചാൽ എവിടെ
Shanthipuram
Thank u
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Madam is ur video meant for ppl who know this language ? Sub title in english help many. Plz explain in engligh
I will try😊
Tnx daaa..... 👌👌👌👌👌👌 Part 2 eppozha.....?
Are you selling this nighty
Yes
Upload cheythu
👍👍👍👍👍👍
Valare pratheekshayodeyaan ningalude vdeo kndath.kotayathulla oru wholesale shopinte.ennit athil thannitulla no.il vlichit oru responsum indayilla.watsap chythitum angane thanne.valare vshamayi.ithupolulla fake videos idaruth....plz
അവിടെ മെറ്റീരിയൽസ് സ്റ്റോക്ക് തീർന്നു അപ്പോൾ ഞാൻ ആ വീഡിയോ റിമൂവ് ചെയ്തിട്ടുണ്ട് കാരണം ആർക്കും ബുദ്ധിമുട്ട് ആവണ്ട ല്ലോ എന്ന് വിചാരിച്ചിട്ടാണ് അവിടെ ഇപ്പോഴും ആൾക്കാർ വരുന്നുണ്ട് രാജസ്ഥാനിൽ നിന്നും മെറ്റീരിയൽ വരുന്നതനുസരിച്ച് തീർന്നു കൊണ്ടിരിക്കുകയാണ് ലോക ഡോൺ ആയതുകൊണ്ട് എല്ലാവർക്കും മെറ്റീരിയൽസ് എത്തിക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ് അല്ലാതെ ഞാൻ ഫേക്ക് ആയിട്ടുള്ള ഒരു കാര്യം അല്ല ചെയ്തത് ഒരുപാട് ആൾക്കാർക്ക് മെറ്റീരിയൽസ് കിട്ടി ഫെയ്ക്ക് ആയിട്ടുള്ള കാര്യം ചെയ്യേണ്ട കാര്യം എനിക്കില്ല മെറ്റീരിയൽസ് തീർന്നു പോയി എന്ന് പറഞ്ഞ് ഞാൻ വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു.അവിടെ ഒരാൾ മാത്രമല്ല വിളിക്കുന്നത് ഒരുപാട് calls daily വരുന്നുണ്ട് എല്ലാം അറ്റൻഡ് ചെയ്യാൻ മാക്സിമം ശ്രെമിക്കുന്നുണ്ട്.ok
Wowwwww
Good
Waiting for part 2
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
ഇതേ modelil pleats ഇല്ലാതെ stich ചെയ്ത് kanikko
ചെയ്യാട്ടോ 😊😊thanks for watching ❤️❤️❤️