Ksfe chitty/Securities acceptable-KSFE/Combined securities/
HTML-код
- Опубликовано: 2 янв 2025
- Video content
Combined security for ksfe chitty.
#ksfe
#ksfechitty
#daisenjoseph
KSFE യിൽ നിന്നും ചിട്ടിപ്പണം ലഭിക്കാൻ ഈട് ആയി എന്തൊക്കെ കൊടുക്കാം?
• KSFE ചിട്ടിയിൽ നിന്നും...
Ksfe ചിട്ടികൾക്ക് ഈടായി salary സർട്ടിഫിക്കറ്റ് കൊടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
• KSFE ചിട്ടികൾക്ക് സാലറ...
Ksfe ചിട്ടികൾക്ക് ഈടായി ഭൂമി കൊടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
• KSFE ചിട്ടികൾക്ക് ഭൂമി...
Ksfe ചിട്ടികൾക്ക് ഈടായി LIC പോളിസി കൊടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
• KSFE ചിട്ടികൾക്ക് ഈടായ...
ksfe ചിട്ടികളെപറ്റി അറിയേണ്ടതെല്ലാം.
• KSFE/ചിട്ടികളെപ്പറ്റി ...
Disclaimer
This video is only for educational purpose.
We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video
ചേട്ടാ, ചേട്ടന്റെ ഒരു calculation ഉണ്ടായിരുന്നല്ലോ,, ലേലം വിളിച്ച ചിട്ടി ഫിക്സിഡ് ഇട്ടു കാലാവധി കഴിയുമ്പോൾ എത്ര രൂപ കിട്ടുമെന്നുള്ള.. ആ calculation ഫോർമുല ഒന്ന് ഇടാമോ..
ruclips.net/video/yl8WDoplbpA/видео.html
പോസ്റ്റ് ഓഫീസ് Rd ആണ് ചേർന്നതെങ്കിലും ksfe ക്കു ഡോക്യുമെന്റ് ആയി കൊടുക്കാൻ സാധിക്കുമോ. സർ 3082 per month അടക്കുന്ന 5 yr matturity period ൽ ഉള്ള post office PLI സ്കീം ൽ ചേർന്നിട്ടുണ്ട്. 4 മാസമേയുള്ളു ചേർന്നിട്ട്. അതിന്റെ MATURITY AMT 214000 ആണ് സർ. CLAIM 171000.KSF ക്ക് അത് ഈടായി കൊടുക്കുവാൻ സാധിക്കുമോ
Probation declare ചെയ്താൽ മാത്രമല്ലേ സർക്കാർ ഉദ്യോഗസ്ഥർക്ക് Salary സർട്ടിഫിക്കറ്റ് കിട്ടൂ.
👍👍
Good message sir
എല്ലാ ബാങ്കിന്റെയും ഡെപ്പോസിറ് റെസിപ്റട് സ്വീകരിക്കുമോ. വനിതാ സഹകരണ സംഗം ഉൾപ്പെടെ?
Goldnu ethrayanu rate iduka? Per pavan.
Ethoke bank fd usable aanu
മൊത്തം പണം അടച്ചതിനു ശേഷം അതായത് ചിട്ടി തീർന്നതിനു ശേഷം പണം കയ്പ്പറ്റാൻ KSFE യ്ക്ക് ഈട് കൊടുക്കണമോ സർ
Venda
😂
സ്വർണത്തിന് എന്താ ഇത്രയും കുറവ് വില കാണുന്നത് ഇപ്പോൾ 37000 രൂപയല്ലേ വല്ലാത്ത ഒരു പറ്റിക്കൽ തന്നെ 🤣🤣🤣🤣
Gold value 8gram atra aanu sir
Nice video, keep going🤗🤗👌👌👌🙏🙏🙏👍👍🍰🎉
Thank you dear
Oru fd recipet 2 chittiyil kodukan pattumo
No
കെ. എസ്. എഫ്. ഇ. യുടെ എഫ്. ഡി. യാണെങ്കിൽ പറ്റും.
ചേട്ടാ FD ഈടായി കൊടുത്താൽ ചിട്ടി വിളിച്ചവൻ കാശ് അടച്ചില്ലെങ്കിൽ പണി കിട്ടുമോ
കിട്ടും. എഫ്. ഡി. യിൽ നിന്നും ആവശ്യമുള്ള തുക എടുക്കും. അതിനാണല്ലോ ഈട്.
same avastha😒enteth
Vandiyude R c kodukan pato
NO
Chetta number
Fraud
Chetta njanum oru chitty vilichittund but eed kodukkan onnumilla onn contact number tharamo
Chetta contact number tharamo