ലക്ഷക്കണക്കിന് ജനങ്ങളെ കണ്ണീരണിയിച്ച മോളും ബാപ്പയും ഒരുമിച്ചപ്പോൾ | Heart Touching Video

Поделиться
HTML-код
  • Опубликовано: 15 сен 2024
  • First Video Link 👇
    ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
    • ക്വാറന്റയ്നിൽ കഴിയുന്ന...
    ലക്ഷക്കണക്കിന് ജനങ്ങളെ കണ്ണീരണിയിച്ച മോളും ബാപ്പയും ഒരുമിച്ചപ്പോൾ | Heart Touching Video
    ലക്ഷക്കണക്കിന് ജനങ്ങളെ കണ്ണീരണിയിച്ച മോളും ബാപ്പയും ഒരുമിച്ചപ്പോൾ
    Heart Touching Video
    #HeartTouchingvideo
    #Malayalam
    #Kerala
    #Hearttouchingmovement
    Malayalam Latest Video
    Malayalam Heart Touching Video
    Father and daughter hear touching movement

Комментарии • 2,3 тыс.

  • @SafeerKarayil
    @SafeerKarayil  4 года назад +296

    ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
    First Video link :
    ruclips.net/video/Qt-XSuTq6pg/видео.html
    Phone 9633078820

  • @shajahanshajahan725
    @shajahanshajahan725 4 года назад +511

    Allah, കണ്ണ് നിറഞ്ഞുപോയി ഇതുപോലെ എത്രയോ പ്രവാസ ലോകത്തിൽ നിന്ന് വാപ്പയും മകളും ഒരുമിക്കാനുണ്ട് നമുക്ക് പ്രാർഥിക്കാം നാഥൻ തുണക്കട്ടെ

    • @SafeerKarayil
      @SafeerKarayil  4 года назад +3

      Aameen

    • @SafeerKarayil
      @SafeerKarayil  4 года назад +2

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

    • @famnaraheem4595
      @famnaraheem4595 4 года назад +1

      Aameen

    • @fajufinuaizuebu5811
      @fajufinuaizuebu5811 4 года назад +1

      ആമീൻ...😢😢

    • @noushadnoushadkm9489
      @noushadnoushadkm9489 4 года назад +1

      Aameen

  • @shahinashanu9209
    @shahinashanu9209 4 года назад +724

    അൽഹംദുലില്ലാഹ്. മനസിനൊരുപാട് സന്തോഷം... കുടുംബത്തോടൊപ്പം ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും എത്രയും വേഗം എത്തിച്ചേരാൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ 🤲🤲🤲

  • @suharashareef6063
    @suharashareef6063 4 года назад +373

    അന്ന് കണ്ടപോയും കരഞ്ഞു ഇപ്പോഴും കരച്ചിൽ വന്നു സന്തോഷം ആയി

  • @risha7415
    @risha7415 4 года назад +118

    ആ കുഞ്ഞിന്റെയും ഉപ്പാ യുടെയും സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു 😪.. Nalla nilayil aavtte

  • @nisharashimk948
    @nisharashimk948 4 года назад +274

    😭😢റബ്ബേ എല്ലാ പ്രവാസികൾക്കും ഒരു കുഴപ്പവും കൂടാതെ നാട്ടിൽ എത്താൻ വിദി ekane നാഥാ

  • @aswanyvineesh1228
    @aswanyvineesh1228 4 года назад +305

    മോൾക്ക്‌ ബാപ്പായെ എത്ര ഉമ്മ കൊടുത്തിട്ടും മതിയാകുന്നില്ല.... ശരിക്കും സങ്കടം വന്നു....

    • @SafeerKarayil
      @SafeerKarayil  4 года назад +4

      ❤️

    • @SafeerKarayil
      @SafeerKarayil  4 года назад +2

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

    • @fathimashahana4430
      @fathimashahana4430 4 года назад +3

      അല്ലാഹ് alhamdulilla.... Oru makhalude എല്ലാം എല്ലാം aan അവളുടെ vaapi.. ആരെ kaalum ndhine kaalum avalk വലുത് അവളുടെ vapayaaan.. അല്ലാഹ് deerkayus aafiyathum നല്‍കി anugrahikkatte 🤲💖💖💖💖💖💖💖💞💞💞💞💞💞💞💞💞💞💞

    • @ashrafamminikkad007ashrafa6
      @ashrafamminikkad007ashrafa6 4 года назад

      സത്യം

    • @ashrafamminikkad007ashrafa6
      @ashrafamminikkad007ashrafa6 4 года назад

      @@fathimashahana4430 ameen

  • @mubashirav1973
    @mubashirav1973 4 года назад +1258

    ഈ വിഡിയോ കണ്ണീരോടെ കാണുന്നവർ ആരൊക്കെ 😔😪

    • @SafeerKarayil
      @SafeerKarayil  4 года назад +3

      ❤️

    • @SafeerKarayil
      @SafeerKarayil  4 года назад +4

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

    • @raznrazunjanum9303
      @raznrazunjanum9303 4 года назад +8

      Njanum karanu

    • @noobadhvlogs1351
      @noobadhvlogs1351 4 года назад +2

      ❤️

    • @sanvishefi8288
      @sanvishefi8288 4 года назад +5

      Sherikum kanneer varunnu😒 athinte koode thanne sandhoshavum😘

  • @sameeras5491
    @sameeras5491 4 года назад +103

    അൽഹംദുലില്ലാ ഞാനും പ്രാർത്ഥിച്ചിരുന്നു ഈ വാപ്പയും മോളും ഒരുമിക്കാൻ

  • @sheenas5423
    @sheenas5423 4 года назад +72

    "അൽഹംദുലില്ലാഹ് ", എന്റെ റബ്ബിന് കോടി കോടി സ്തുതി. അന്ന് കണ്ടപ്പോഴും കരഞ്ഞുപോയി, ഇന്ന് കണ്ടപ്പോഴും കരഞ്ഞുപോയി. ആദ്യം സങ്കടം കൊണ്ട്, ഇപ്പോൾ സന്തോഷം കൊണ്ട്... റബ്ബേ ആ പൊന്നുമോളുടെ സ്നേഹം കണ്ടില്ലേ, മാഷാഅല്ലാഹ്‌. വാപ്പയെ കിട്ടിയപ്പോൾ സ്വർഗം കിട്ടിയ പ്രതീതി. നിങ്ങളുടെ സന്തോഷം അല്ലാഹു നിലനിർത്തി തരട്ടെ. ഇതുപോലെ എല്ലാ പ്രവാസികളെയും അവരുടെ കുടുംബങ്ങളുമായി ചേർക്കണേ റബ്ബേ. വീഡിയോ എടുത്തിട്ട ബ്രോക്കിരിക്കട്ടെ ഒരു ലൈക്‌. 👍

    • @SafeerKarayil
      @SafeerKarayil  4 года назад +1

      Thank You😍

    • @shameeramuneer8309
      @shameeramuneer8309 4 года назад +2

      ആമീൻ യാ റബ്ബൽ ആലമീൻ

    • @fadhimolfadhimol163
      @fadhimolfadhimol163 4 года назад +3

      പെൺ മക്കൾക്ക്‌ പ്രത്യേക ഒരു സ്നേഹം തന്നെ ബാപ്പയോട്. എന്റെ മോൾ ഇത് പോലെ തന്നെ. ഉപ്പാനെ ഇംഘോട്ടും വിടില്ല മോൾ ഇതുവരെ മാറി നിന്നില്ല ഗൾഫിലും നാട്ടിലും സീരിയസ് കേസ് വന്നൊണ്ട് ഞാനും മക്കളും നാട്ടിൽ വന്നൊണ്ട് മോൾ ഇത് പോലെ വിഷമത്തിൽ ആയിരുന്നു 😪ഒരുമാസം കൊണ്ട് ഉപ്പയും വന്നു മോൾ കാരണം നാട്ടിൽ വന്നൊണ്ട് കൊറോണക്ക് മുന്നേ നാട്ടിൽ എത്തി ഇത് കണ്ടപ്പോൾ ഗൾഫിൽ വരുന്ന ഓർമ വന്നു. ഇന്ശാല്ലാഹ് ഇ മാസം 30ന് മോളുടെ ഉപ്പ വീണ്ടും പ്രവാസി കുപ്പായം ഇടാൻ പോവാ പടച്ചോൻ ഒരു ബുദ്ധി മുട്ടും കൂടാതെ എല്ലം റാഹത്തോടെ നടക്കട്ടെ

    • @sheenas5423
      @sheenas5423 4 года назад

      @@SafeerKarayil 👍👍

    • @muthumaji194
      @muthumaji194 4 года назад

      Aameen

  • @arshadkpikr3819
    @arshadkpikr3819 4 года назад +60

    ഈ വീഡിയോ കണ്ടിട്ട് എത്ര പേര് കരഞ്ഞു എന്ന് അറിയില്ല എന്നാലും എനിക്ക് സകടം വന്നു കരഞ്ഞു പോയി മോളെ ഇനി ഒരു പ്രവാസിക്കും ഇദ് പോലത്തെ അനുഭവം വരാതിരിക്കട്ടെ അല്ലാഹ്

    • @SafeerKarayil
      @SafeerKarayil  4 года назад +1

      Aameen❤️

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

  • @hathikkahathi6581
    @hathikkahathi6581 4 года назад +217

    ഒരു പാട് സന്തോഷം ആയി. അന്ന് വീഡിയോ കണ്ടപ്പോൾ ഹൃദയം വിങ്ങിപൊട്ടി.😢 അള്ളാഹു ആരോഗ്യ മുള്ള ദീർഗായുസ് നൽകി ആകുഞ്ഞിനെയും കുടുംബത്തെയും രക്ഷിക്കട്ടെ 😘😘

  • @mufeedrahmanmufeed8357
    @mufeedrahmanmufeed8357 4 года назад +117

    എന്തുകൊണ്ടെന്നറിയില്ല അറിയാതെ കണ്ണു നിറഞ്ഞു പോയി😢😢 ഈ മോൾക്കും കുടുംബത്തിനും ക്ഷമയും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ🤲

    • @zainabanajeebnajeeb2960
      @zainabanajeebnajeeb2960 4 года назад +1

      Enikkum

    • @SafeerKarayil
      @SafeerKarayil  4 года назад +1

      Aameen

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

    • @kuluschannel
      @kuluschannel 4 года назад

      Ameen

    • @ANu-mr5pw
      @ANu-mr5pw 4 года назад

      എനിക്കും

  • @AlminCreatives
    @AlminCreatives 4 года назад +96

    Alhamdulillah.... ഈ ഒരു വിഡീയോ കാണാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു😍ഇത് കണ്ടപ്പോഴും ഒരുപാട് കരഞ്ഞുപോയി..... ആ കുഞ്ഞുമോൾക്ക് എല്ലാ സൗഭാഗ്യങ്ങളും മരണം വരെയും കൊടുക്കണേ അല്ലാഹ്...❤️

  • @ayishadilu9626
    @ayishadilu9626 4 года назад +279

    ഈ വീഡിയോ കണ്ട് സങ്കടം വന്നവർ ലൈക്‌ അടി

    • @sudhiismail8863
      @sudhiismail8863 4 года назад +3

      Orupadu vishamam thoniyirunnu, ippol santhoshamayi

    • @malabardiariesvlog9917
      @malabardiariesvlog9917 4 года назад +1

      Ayyo Karanje Poyetto Molu Ummmaaa

    • @SafeerKarayil
      @SafeerKarayil  4 года назад +1

      ❤️

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

  • @nazrinpn2563
    @nazrinpn2563 3 года назад +7

    എൻ്റെ വാപ്പിയും ഗൾഫിലാണ്.. ഇതുപോലെ ആയിരുന്നു ക്വാറന്റൈൻ കഴിഞ്ഞതിന് ശേഷം വാപ്പിയെ കണ്ടപ്പോൾ 😍😍അല്ലാഹു എല്ലാ മാതാപിതാക്കൾക്കും ദീർഘായുസ്സും ആരോഗ്യവവും നൽകട്ടെ 🥰🥰💗💗💖

  • @jijishaiju5543
    @jijishaiju5543 4 года назад +50

    ഒരുപാട് സന്തോഷം ഈ വീഡിയോ കാണിച്ചു തന്നതിൽ.... 😍😍😍

  • @ramsiriyas1552
    @ramsiriyas1552 4 года назад +225

    ഇന്നും കണ്ണ് നിറച്ചു.. പിന്നെ ഇങ്ങളുടെ vedioയുടെ ഒരു +ve എന്താണ് വെച്ചാൽ സ്ത്രീകളുടെ മുഖം കാണിക്കാറില്ല. So i like it. Keep it up... ആ മോൾക്കും കുടുമ്പത്തിനും സന്ദോഷം നേരുന്നു.

    • @SafeerKarayil
      @SafeerKarayil  4 года назад +3

      😍

    • @n3world252
      @n3world252 4 года назад +2

      @@SafeerKarayil.... safeer pls subscribe me.... .

    • @SafeerKarayil
      @SafeerKarayil  4 года назад +2

      @@n3world252 Sure

    • @SafeerKarayil
      @SafeerKarayil  4 года назад +2

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

    • @jasminanuj
      @jasminanuj 4 года назад +1

      🙄

  • @ashrafckpbaashrafckpba9660
    @ashrafckpbaashrafckpba9660 4 года назад +4

    masha Allah.....santhoshayiii.....vappakkum molkkum rabb deergayuss nalkate...

  • @shanavasabdulla4316
    @shanavasabdulla4316 4 года назад +5

    ആ കുഞ്ഞിന്റെ ഉമ്മയ്ക്ക് ഇരിക്കട്ടെ ഒരായിരം like....ഒരു vedio യിലും shine ചെയ്യാനോ husne വന്നു kettippidikkano onnum വന്നില്ലല്ലോ.... Good

  • @user-td8su9sl6s
    @user-td8su9sl6s 4 года назад +1

    അന്നും ഇന്നും കണ്ണുനിറഞ്ഞു... ഒരുപാട് സന്തോഷം..ചുന്ദരിയാണല്ലോ മോളുസേ... ഉപ്പച്ചിനെ ഉമ്മവെച്ചിട്ടും മിട്ടായി കൊടുത്തിട്ടും മതിയാവുന്നില്ലലെ...

  • @najlashefi7406
    @najlashefi7406 4 года назад +191

    എന്റെ കണ്ണ് നിറഞ്ഞു. എന്റെ ikka വരാൻ ഒന്ന് കൊതിച്ചു

    • @SafeerKarayil
      @SafeerKarayil  4 года назад +1

      ❤️

    • @SafeerKarayil
      @SafeerKarayil  4 года назад +2

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

    • @sameerpanoor6141
      @sameerpanoor6141 4 года назад +2

      nhanum😍❤

    • @sameenaakbarcp6802
      @sameenaakbarcp6802 4 года назад +1

      Sathyam

    • @AkbarAli-rw6cp
      @AkbarAli-rw6cp 4 года назад +1

      Nkk Aaa feeling ndadyi

  • @sahadiyadiya6895
    @sahadiyadiya6895 4 года назад +14

    الحمدللہ 😍.....ഒരുപാട് സന്തോഷമായി...സ്നേഹിക്കുന്ന മനസ്സുകൾ തമ്മിൽ ഒരുമിക്കുമ്പോയുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ....😘
    അന്ന് കണ്ടപ്പോൾ സങ്കടം കൊണ്ടും ഇന്ന് കണ്ടപ്പോൾ സന്തോഷം കൊണ്ടും കരഞ്ഞു പോയി😔🥰😘

  • @shareefarkmolurk2783
    @shareefarkmolurk2783 4 года назад +16

    Alhamdulillah santhoshamayi
    ഈ സ്നോഹം എന്നും നിലനിൽക്കട്ടെ ഞാൻ എന്നും കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു. ഒരു അസുഖവും ഇല്ലാതെ പെട്ടന്ന് മകളെ കാണൻ കഴിയട്ടെ യെന്ന്

  • @kunjippaaskar3153
    @kunjippaaskar3153 4 года назад +1

    Aloyi ponu mol അള്ളാഹു അവരുടെ കുടുബത്തിനും എന്നും സന്തോഷം നൽകട്ടെ

  • @althafalthu5452
    @althafalthu5452 4 года назад +64

    അല്ലാഹുവെ നീ എത്രയോ കാരുണ്യവാൻ ആണ്

  • @subaidhaismail5602
    @subaidhaismail5602 4 года назад +4

    അൽഹംദുലില്ലാഹ് ആ കുടുമ്പത്തിന് ദീർകായ്‌സുമാഫിയത്തും നയിക്കട്ടെ

  • @nisbhavlog6677
    @nisbhavlog6677 4 года назад +10

    അൽഹംദുലില്ലാഹ് ഞാനും ഒരുപാട് പ്രാർത്ഥിച്ചു ഈ ഉപ്പയും മോളും ഒരുമിച്ചു കാണാൻ അല്ലാഹ് ഇന് ഞാൻ അതു കണ്ടു ഒരുപാട് സന്തോഷം ഉണ്ട്

  • @brokenmods7197
    @brokenmods7197 4 года назад +36

    Alhumdulillah കണ്ണ് നിറഞ്ഞു പോയി വാപ്പാടെയും മോളുടെയും കൂടിച്ചേരൽ കണ്ടപ്പോൾ അള്ളാഹു അനുഗ്രഹിക്കട്ടെ ningale

    • @SafeerKarayil
      @SafeerKarayil  4 года назад +1

      Aameen😍

    • @shaimakunnath2694
      @shaimakunnath2694 4 года назад +1

      Aameen

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First Video👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html
      ruclips.net/video/Qt-XSuTq6pg/видео.html

  • @rajeeshasahir5363
    @rajeeshasahir5363 4 года назад +2

    കണ്ണുനിറഞ്ഞു തൂവിയിട്ട് ഒന്നും കാണാൻ വയ്യ,mashaallah, അല്ലാഹ് എല്ലാവരെയും കാത്തുരക്ഷിക്കട്ടെ,എല്ലാ പ്രവാസികൾക്കും നന്മ ഉണ്ടാവട്ടെ

  • @sandrasayi6178
    @sandrasayi6178 4 года назад +1

    ഒത്തിരി സന്തോഷം തോന്നി ഈ വിഡിയോ കണ്ടപ്പോ ചക്കര ഉമ്മ മോളുട്ടി

  • @adiramuneer6530
    @adiramuneer6530 4 года назад +53

    അൽഹംദുലില്ലാ ഇതുപോലെ മരണം വരെ സന്തോഷത്തോടെ കുടുംബത്തോടൊപ്പം നിൽക്കാ തൗഫീഖ് നൽകട്ടെ

    • @SafeerKarayil
      @SafeerKarayil  4 года назад +1

      Aameen

    • @SafeerKarayil
      @SafeerKarayil  4 года назад +1

      😍

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

  • @siyaa_h8208
    @siyaa_h8208 4 года назад +4

    ആ മോൾ അവൾ കഴിക്കുന്നതിന് മുൻപ് ഉപ്പാക്ക് കൊടുത്തല്ലോ മാഷാഹ് അല്ലാഹ് cute ഉപ്പ ആൻഡ് moluzzzzzz

    • @SafeerKarayil
      @SafeerKarayil  4 года назад +1

      ❤️

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

  • @rasmiyamk7816
    @rasmiyamk7816 4 года назад +70

    അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം ❤️🙂🤩

  • @assainarhassan6024
    @assainarhassan6024 4 года назад +2

    ഈ വീഡിയൊ ഞാൻ ഇപ്പോഴാണ് കാണുന്നത്. അന്ന് നിരീക്ഷണത്തിൽ കഴിയുമ്പോൾ ഉള്ള വീഡിയൊ ഞാൻ കണ്ട് വളരെ വിഷമിച്ചിരുന്നു. അവർക്ക് പിന്നീട് എന്ത് സംഭവിച്ച് കാണും എന്ന് ഇടക്ക് ഓർക്കറുണ്ടായിരുന്നു. ദുആ ചെയ്തിരുന്നു. ആ ഉപ്പാക്കും മോൾക്കും വേണ്ടി. വൈകിയാണെങ്കിലും ഈ സന്തോഷം കാണാൻ സാധിച്ചു.alhamdulillah... 😍

  • @sidhualmurshid2083
    @sidhualmurshid2083 4 года назад +1

    ഇപ്പോഴും മനസ്സിലേക്ക് സങ്കടം ഓടി വന്ന പോലൊരു തോന്നൽ റബ്ബ് ആ മോനെയും കുഞ്ഞുമോളെയും കാത്തുകൊള്ളണമേ എന്ന് പ്രാത്ഥിച്ചു കൊണ്ടു. അസ്സലാമു അലൈകും

  • @sajnarahim3813
    @sajnarahim3813 4 года назад +5

    Ningalude videos ellam nannavunnund. Allah anugrahikkate

  • @nafsaraoof6169
    @nafsaraoof6169 4 года назад +14

    ഒരുപാട് സന്തോഷം തോന്നി മക്കൾ ഇല്ലാത്ത കാരണം ആയിരിക്കണം കരഞ്ഞു പോയി അള്ളാഹു അവർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

    • @SafeerKarayil
      @SafeerKarayil  4 года назад +1

      Aameen

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

    • @ishantube769
      @ishantube769 4 года назад +1

      Padachon etrayum pettannu nallaru kujine tarum

    • @ahammedreehan9059
      @ahammedreehan9059 4 года назад +1

      @@ishantube769 aameen

    • @abidam.k7153
      @abidam.k7153 3 года назад

      Aameen

  • @mahboobk9420
    @mahboobk9420 4 года назад +3

    അൽഹംദുലില്ലാഹ് ആദ്യത്തെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിരന്നു പോയി. ഈ വീഡിയോ കണ്ടപ്പോ ഒന്ന് ചിരിച് പോയി ഹാപ്പി എൻജോയ് ബാപ്പയും മോളും 🥰🥰🥰😀

  • @noufalmaster7299
    @noufalmaster7299 4 года назад +2

    അല്ലാഹു aafiyathum dheerghayusum പോന്നു molkum baappakkum കുടുംബത്തിനും അല്ലാഹു nalkatte.....Noufal mash mayyil

  • @jasilajunaid1277
    @jasilajunaid1277 4 года назад +1

    Alhamdulillah
    Bappanteyum moludeyum sneham padachon ennum ethupole nilanirthi kodukkatte Ameen....

  • @Ummachi-
    @Ummachi- 4 года назад +130

    ഇത് കണ്ടിട്ട് കരഞ്ഞവർ ആരൊക്കെ

  • @fathimasafa166
    @fathimasafa166 4 года назад +81

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ

  • @MariyamsTaste
    @MariyamsTaste 4 года назад +10

    സങ്കടായി മോളെ ഇതുപോലെ എത്ര ബാപ്പമാർ മക്കൾ അല്ലഹു ഈ മഹാമാരിയിൽ നിന്ന് എല്ലാരേം കാക്കട്ടെ

    • @SafeerKarayil
      @SafeerKarayil  4 года назад +1

      ❤️

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

  • @NoushisWorld1
    @NoushisWorld1 4 года назад +1

    Eee video sendiyathi orupad thanaks njn mune pazhaya video kandit orupad parathichitund avark vegam orumikan pattate

  • @n3world252
    @n3world252 4 года назад +2

    കരയിപ്പിക്കല്ലേ... എന്റെ മക്കൾ അവരുടെ ഉപ്പാനെ ചോദിക്കാറുണ്ട്... വീഡിയോ കാൾ ചെയ്യുമ്പോൾ മക്കളും ഉപ്പയും imotional ആയി povaarund..... missing..... really...

  • @faseenafaseena9766
    @faseenafaseena9766 4 года назад +76

    Alhumdhulillah orupaadu santhosam aayito

  • @minikishor1906
    @minikishor1906 4 года назад +40

    Fast video കണ്ട് ഒരു പാട് ഞാൻ കരഞ്ഞു പോയി ഇപ്പോ അതിൽ കൂടുതൽ സന്തോഷം ആയി.

  • @yadilyarabbhi3998
    @yadilyarabbhi3998 4 года назад +4

    ഗിഫ്റ്റ് ഓഫ് allah അൽഹംദുലില്ലാഹ് ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും

  • @mahroofp1292
    @mahroofp1292 4 года назад +2

    ഒരേ സമയം സങ്കടവും സന്തോഷവും ഒരുമിച്ച് തോന്നിയ വീഡിയോ 😍

    • @SafeerKarayil
      @SafeerKarayil  4 года назад +1

      😍

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

    • @mahroofp1292
      @mahroofp1292 4 года назад +1

      @@SafeerKarayil 1st വീഡിയോ കണ്ടിന്

    • @SafeerKarayil
      @SafeerKarayil  4 года назад +1

      @@mahroofp1292 Thank You😍

  • @munsheermunshi3612
    @munsheermunshi3612 4 года назад +1

    ശെരിക്കും കണ്ണുകൾ നിറഞ്ഞു പോയി മുത്തേ മോളെ യും ഉപ്പയുടെ യും സന്തോഷം കണ്ടിട്ട്

  • @farzasarcade
    @farzasarcade 4 года назад +7

    Masha allahhh 😍😍😍😍 ഞാനും wait ചെയ്യുന്ന നിമിഷങ്ങൾ ആണ് ഇത്

  • @mujeebrahman866
    @mujeebrahman866 4 года назад +4

    ഞങ്ങൾ പ്രവാസികൾ കണ്ണീരോടെ കാണൂന്ന വീഡിയോ tnx ബ്രോ

  • @sujithababu7040
    @sujithababu7040 4 года назад +4

    അന്നും കരഞ്ഞു. ഇ ന്നും കരഞ്ഞു. ഈ വാപ്പയെയും മകളെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @izyanizyan8258
    @izyanizyan8258 4 года назад +1

    Alhamdullila..... ee santhosham ennum nigalk rab tharatee.... ameen

  • @sandhyakk5161
    @sandhyakk5161 4 года назад +2

    Njan vedio kand kazhinjappam happy ayeto😍😍😍💕💕💕💕💕💕💕💕💕

  • @kkkhh2264
    @kkkhh2264 4 года назад +20

    Masha Allah
    ippoll sandoshamayi alhamdulilla iniyum sandoshathod koodi jeevikanulla aarogyamulla aayuss nalki angrahikanne
    Allah

  • @fasalufasalu6488
    @fasalufasalu6488 4 года назад +7

    ഈ ഉപ്പയുടെയും മോളുടെയും സ്നേഹപ്രകടനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😥😥😥

    • @SafeerKarayil
      @SafeerKarayil  4 года назад +1

      ❤️

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

  • @navasahmed5414
    @navasahmed5414 4 года назад +13

    santhooshaayii...manass nirannu...sneham maathram❤

  • @Brothers-xr6kb
    @Brothers-xr6kb 3 года назад

    ഇത് കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ വന്നു. എന്റെ ഉപ്പ ഗൾഫിൽ നിന്ന് വരുന്ന രoഗo. ഗൾഫ് കാരുടെ അവസ്ഥ വിചാരിക്കുമ്പോൾ പടച്ചോൻ ക്ഷമയും സമാധാനവും കൊടുക്കട്ടെ എല്ലാ പ്രവാസികൾക്കും 🤲🤲🤲

  • @muhasinmuhasin899
    @muhasinmuhasin899 4 года назад +2

    Thanks bro
    ഈ video കാണിച്ചുതന്നതിൽ. ഒരുപാട് ആഗ്രഹിച്ചിരുന്നു അവർ പെട്ടെന്ന് തന്നെ കണ്ടു മുട്ടാൻ... നാഥൻ അവരെ അനുഗ്രഹിക്കട്ടെ...

  • @shoukathklpm5567
    @shoukathklpm5567 4 года назад +10

    അസുഖം വനവർക് എത്രയും പെട്ടൊന്ന് ശിഫ നൽകി വീട്ടിൽ എത്താൻ കഴിയട്ടെ ,,😢😢

  • @shanahamilovebirds9219
    @shanahamilovebirds9219 4 года назад +7

    Insha allah എന്റെ ഇക്കയും കോറന്റൈനിൽ ആണ്. 4 ദിവസം കൂടി ബാക്കി. ഞാനും എന്റെ മോനും ഇക്കയുടെ അടുത്തെത്താൻ.. എല്ലാം നല്ല രീതിയിൽ ആവാൻ എല്ലാവരും ദുഹാ ചെയ്യണേ... 🤲🤲 ഈ കുടുംബത്തിന് ദീർഗായുസ് നൽകണേ നാഥാ... 🤲🤲

    • @SafeerKarayil
      @SafeerKarayil  4 года назад +2

      Aameen
      Insha Allah❤️

    • @SafeerKarayil
      @SafeerKarayil  4 года назад +1

      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      First Video link :
      ruclips.net/video/Qt-XSuTq6pg/видео.html

    • @toysreview5792
      @toysreview5792 4 года назад

      Aameen

  • @ajaammu8140
    @ajaammu8140 4 года назад +6

    അൽഹംദുലില്ലാഹ് സമദാനായി..... എനിക്കു സങ്കടം ഇപ്പോൾ ആണ് മാറിയത്... എപ്പോളും പ്രര്തികുമായിരുന്നു ആ ബാപ്പാക് കോവിഡ് ഉണ്ടാകല്ലേ ന്നു...., 👍👍👍👍🤲🤲🤲

    • @SafeerKarayil
      @SafeerKarayil  4 года назад +2

      Thank You
      Ningalude Prarthana Allahu Kettu

  • @muneeramuni2816
    @muneeramuni2816 4 года назад +1

    Sherikum sankadam vannu
    Ennalum a uppachikk oru kuzhappamillallo
    Al hamdhulillah padachon ee kudumbhathinu ayussum arogyavum afiyathum nalki anugrahikatte👍👍👍🥰🥰🌹🌹🌹🌹🌹🌹

  • @najmunnissaharis9187
    @najmunnissaharis9187 4 года назад +1

    Masha allah santhosham thonnunna video kanan patty. Molk oru ummAa

  • @anjana.v.j6718
    @anjana.v.j6718 4 года назад +5

    ന്റെ ഭർത്താവ് ഗൾഫിൽ ആണ് 2 വയസുള്ള മോനുണ്ട് ഇത് ഈ സോങ് ന്റെ ഒപ്പം കണ്ടപ്പോൾ ഒത്തിരി സന്തോഷം വല്ലാത്ത മിസ്സിംഗ്‌

  • @layilayi1126
    @layilayi1126 4 года назад +3

    Alhamdulillah ...അന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു ,ഇന്ന് വീണ്ടും സന്തോഷം കൊണ്ട് കരഞ്ഞു.

  • @ashiisha5806
    @ashiisha5806 4 года назад +6

    Alhamdulillah ഒരുപാട് സന്തോഷമായി moluttii 😘😘😍😍😍

  • @NishanaLukman
    @NishanaLukman 4 года назад +1

    Annum karanju..innum ..annatheth arum agrahikkatha nimishavum innatheth ellarum kothikkunna nimishavum.. Alhamdulillah 😍🥰

  • @mpkkichan3120
    @mpkkichan3120 4 года назад +2

    😢🤲 ഈ പാട്ടും കൂടി ആയപ്പോൾ കണ്ണ് നിറഞ്ഞു. മോൾക്കും കുടുംബത്തിനും ഇനി സന്തോഷമുള്ള ദിനങ്ങൾ ആശംസിക്കുന്നു

  • @farsanamshameerfarsanasham7187
    @farsanamshameerfarsanasham7187 4 года назад +43

    മാഷാ അള്ളാഹു
    ഇത് വരെ ഒന്നിനും ഞാൻ കമന്റ്‌ ഇടാറില്ല bt ഇത് kanadappo കണ്ണ് niranjhu പോയി

    • @SafeerKarayil
      @SafeerKarayil  4 года назад +1

      😍

    • @SafeerKarayil
      @SafeerKarayil  4 года назад +2

      First Video👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

    • @shamjinasafeer8968
      @shamjinasafeer8968 4 года назад

      👍👍

  • @Baseworld
    @Baseworld 4 года назад +6

    പൊളിച്ചു daa....

  • @mahjabisachu7794
    @mahjabisachu7794 4 года назад +8

    Alhamdulillah..... happiness moment....😍

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 4 года назад

    ഹലാക്കിന്റെ പാട്ട്. കണ്ണുംമനസും നിറഞ്ഞൊഴുകി.എല്ലാ cppa
    ഉപ്പമാർക്കും മക്കൾക്കും ഇങ്ങനെയൊരു അവസരമുണ്ടാവട്ടെ inshaalla

  • @teenashomedairy6605
    @teenashomedairy6605 4 года назад +1

    😘😘😘😘😘😘മക്കൾ നമുക്ക് god നൽകിയ വരദാനമാണ്, ഗിഫ്റ്റാണ് നമ്മളെ നൊക്കുമോന്നല്ല നമ്മൾmakkale നന്നായി നോക്കണം സ്നേഗിക്കണം 😘😘😘മോളുട്ടി ummaaaaa

  • @rinshanijas1332
    @rinshanijas1332 4 года назад +14

    ഈ വീഡിയോ wait cheythu nilakaayirunnu ഇവരുടെ കരച്ചിൽ കണ്ടു ഒരുപാട് കരഞ്ഞത് ഞാനും

  • @shammaskv8945
    @shammaskv8945 4 года назад +3

    ഉപ്പച്ചിയോട് ഉള്ള സ്നേഹം മരിക്കുന്നത് വരെ ഉണ്ടാകണേ അല്ലാഹ്

  • @rampage2.2hiddenthriller32
    @rampage2.2hiddenthriller32 4 года назад +4

    Ivar thammil kandapo. Ellavarkum. Santhosham

  • @rayanridhu6648
    @rayanridhu6648 4 года назад +2

    Ithinidayil etavum aashwasam aayath ee molude ummakkayirikkum.molude vishamavum uppante vishamavum athilupari thante vishamavum okke manassil othukki ee divasathinu vendi kathirunnaval.uppakkum ummakkum ponnu molkkum aayussum aarogyavum padachon nalkatte

  • @naseerkooteri5608
    @naseerkooteri5608 4 года назад +1

    Alhumdulilla santhoshathode jeevikanulla bagyam nalkattee😘😘😘

  • @habeebinte_ummathii2441
    @habeebinte_ummathii2441 4 года назад +3

    Alhamdulillah....😍

  • @rassrkids1339
    @rassrkids1339 4 года назад +3

    ഒരു പാട് സന്തോഷം ആയി അന്ന് വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി

  • @shareenasaidalavi6402
    @shareenasaidalavi6402 4 года назад +7

    ആ വീഡിയോ കണ്ടപ്പോ നല്ല സങ്കടായി അൽഹംദുലില്ലാഹ് കുഴപ്പമൊന്നും ഇല്ലാതെ ആയി എന്താ ആ മോളെ മുഖത്തുള്ള സന്തോഷം 😊sangadaayi😢

    • @SafeerKarayil
      @SafeerKarayil  4 года назад +1

      ❤️

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

  • @hajaraam9298
    @hajaraam9298 4 года назад +2

    Masha Allah.... verpadum thirichuvarsvum... a real and touching experience

    • @SafeerKarayil
      @SafeerKarayil  4 года назад +1

      ❤️

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

  • @ramsheenagafoor18
    @ramsheenagafoor18 4 года назад +1

    Masha allah.. Igne kaathirikunnavaran nagal ellarum.. Dua cheyyane

  • @noonatechvlogzz2711
    @noonatechvlogzz2711 4 года назад +5

    സന്തോഷം കൊണ്ട് വീണ്ടും കരഞ്ഞു അന്ന് കണ്ടതിന് ശേഷം 'എല്ലാവർക്കും എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @fathimadiya328
    @fathimadiya328 4 года назад +6

    ഇത് കണ്ടപ്പോൾ സങ്കടവും സന്തോഷവും oru മിച്ചു വന്നു 😪☺️allhamdulilah

    • @SafeerKarayil
      @SafeerKarayil  4 года назад +1

      ❤️

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

  • @pangatrafi1567
    @pangatrafi1567 4 года назад +4

    Alhamdulillah allahu ennum ee santhosham nilanirthette

  • @ramlashejeer
    @ramlashejeer 4 года назад +1

    Njaan karanjupoyi. song orupaad feel cheythu. ikka varaan kaathirikkunnu.

  • @safiyap3833
    @safiyap3833 4 года назад +1

    Sharikkum karanju poyeetto allaah ee molude kudumbathil ennum sandosham nila nirthane

  • @sajidamuneer6101
    @sajidamuneer6101 4 года назад +6

    ഒത്തിരി വേദനിപ്പിച്ചു but ഇപ്പൊ veryvery happy... thanks bro

  • @seenaasmaseenaasma1901
    @seenaasmaseenaasma1901 4 года назад +6

    അന്ന് കണ്ടപ്പോൾ ഒരുപാട് കരഞ്ഞതാണ് ഇപ്പോൾ കാണുബോളും കരച്ചിൽ വന്നു സതോഷം കൊണ്ടാട്ടോ

    • @SafeerKarayil
      @SafeerKarayil  4 года назад +1

      ❤️

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

  • @shabeebrahaman8368
    @shabeebrahaman8368 4 года назад +20

    കണ്ണ് നിറഞ്ഞു ☺️☺️

    • @rayhanrayhan1964
      @rayhanrayhan1964 4 года назад +1

      Yes

    • @SafeerKarayil
      @SafeerKarayil  4 года назад +1

      😍

    • @SafeerKarayil
      @SafeerKarayil  4 года назад +1

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

  • @omanamohan7211
    @omanamohan7211 4 года назад +1

    Daivathinu nandhi.God bless you.

  • @nishaajeesh4090
    @nishaajeesh4090 4 года назад +1

    വീഡിയോ ഫുൾ കണ്ടു സന്തോഷം. Subscribe ചെയ്തു

  • @nishmavlogs9978
    @nishmavlogs9978 4 года назад +12

    അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അന്ന് ഞാൻ കുറെ കരഞ്ഞു

  • @haneefappu5804
    @haneefappu5804 4 года назад +3

    കണ്ണ് നിറഞ്ഞു എന്റെ മക്കളെ ഓർത്തു

  • @Jeenaaah
    @Jeenaaah 3 года назад +3

    "A daughter is the princess of her father", e sentence eattavum kuduthal apt aayittulla situation..🥳🤩🤩😍🥰🥰😘😘😘

    • @SafeerKarayil
      @SafeerKarayil  3 года назад +2

      ❤️

    • @SafeerKarayil
      @SafeerKarayil  3 года назад +2

      First video 👇
      ക്വാറന്റയ്നിൽ കഴിയുന്ന ബാപ്പയെ കാണാൻ എത്തിയ പൊന്നു മോളുടെ സങ്കടം . വാരിപ്പുണരാൻ കഴിയാതെ ബാപ്പ...
      ruclips.net/video/Qt-XSuTq6pg/видео.html

  • @saifudheensaifu9260
    @saifudheensaifu9260 4 года назад +1

    Fst vdyo knditum njn karanju eppoyum njn karanju pinne sadhashm mayi mole sadhosham knndille😘😘