Eugenia ചെടികൾ പെട്ടന്ന് വളരാൻ ഇങ്ങനെ നട്ടാൽ മതി | Eugenia Plant Care Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇലചെടികളിൽ വളരെ മനോഹരമായതും ഇപ്പൊൾ ധാരാളം ആൾക്കാർ വളർത്താൻ ആഗ്രഹിക്കുന്നതുമായ ഒരിനമാണ് Eugenia ചെടികൾ. ഈ വീഡിയോയിൽ Eugenia ചെടികളെക്കുറിച്ചാണ് ഞങൾ പറയുന്നത്.

Комментарии • 13

  • @Shee.ez_
    @Shee.ez_ 10 месяцев назад +1

    Ee chedikk പൂവുണ്ടാകുന്നുണ്ടല്ലോ... അതു പിന്നെ ചെറിയ കായ് ഉണ്ടാകുന്നു... അത് എന്ത് kondanu

  • @lalsy2085
    @lalsy2085 2 года назад +1

    Very useful 👍

  • @PP-qx7pe
    @PP-qx7pe Год назад

    Njan vanghiya chadiyil thaliril oru karippu kuthu vannu thudanghi athinentha chayaendathu

  • @Hanan-l3s
    @Hanan-l3s 4 месяца назад

    മതിലിനോട് ചേർന്ന് നടുകയാണെങ്കിൽ എത്ര അകലത്തിൽ തൈകൾ നടണം ?

  • @SFROFRO-vm5ne
    @SFROFRO-vm5ne 2 года назад +2

    ഞാൻ വാങ്ങിയത് ചെറിയ ചെടി ആണ്. 6 മാസം കൊണ്ട് അത്യാവശ്യം growth ഉണ്ടാകുമോ..

    • @sarathms3997
      @sarathms3997 Год назад

      എല്ലാ branches ഉം അത്യാവശ്യം വളർന്നു കഴിഞ്ഞാൽ തളിർ താഴേക്ക് ചേർത്ത് വെട്ടി കളയുക.. അതിൽ തന്നെ 2ഓ 4ഓ branches താഴേന്നു വളരും

  • @ayaanthabsheed7901
    @ayaanthabsheed7901 2 года назад

    Ente chedi full unanghi poyi endu cheyyum

    • @GloryFarmHouse
      @GloryFarmHouse  2 года назад +1

      വേരുകൾക്ക് പ്രശനം പറ്റുമ്പോളാണ് ഈ ചെടികൾ പൊതുവേ നശിച്ചു പോകുന്നത്. അത് ശ്രദ്ധിച്ചാൽ ചെടികൾ നന്നായി വളരും

    • @sarathms3997
      @sarathms3997 Год назад +1

      നടുമ്പോൾ കുഴിയിൽ ആഴത്തിൽ compost +ചകിരി ചോറ് ചേർത്ത് അതിൽ ചെടി ഇറക്കി വെക്കുക. ശേഷം സൈഡ് എല്ലാം ചകിരി ചോറ് നിറച്ചു പിന്നെ മണ്ണിട്ട് കുഴി മൂടുക

  • @mathewjoseph970
    @mathewjoseph970 2 года назад

    👍👍👍