മാതാവേ എൻ്റെ കൂടെ പോകുന്ന ഞങ്ങൾ 6 പേരിൽ 3 പേർക്ക് Visa വന്നു.🥺🙏🏻ഈശോയെ മാതാവേ visa ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും മേലും എൻ്റെ മേലും കരുണയായിരിക്കണമേ 😭🙏🏻❤
മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭🙏🏻.ഡിസംബർ 7 തീയതിക്കുള്ളിൽ അമ്മയുടെ സാക്ഷിയായി എന്നെ അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.❤
അമ്മേ, പരിശുദ്ധ അമ്മേ.. അനുഗ്രഹിക്കണേ. കഷ്ടതകളും, മാനസിക, പ്രയാസങ്ങളും, ശാരീരിക പ്രയാസങ്ങളും, സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേ മാതാവേഞാൻ ഒരു കാൻസർ രോഗി ആണ് ഇപ്പോൾ എനിക്കു സംസാരിക്കുമ്പോൾ സൗണ്ട് പോകുന്നു അത് പോലെ കാലു വേദന ഉണ്ട് അവിടെ ഒരു തടിപ്പു ഉണ്ട് അമ്മേ ഡോക്ടർ അടുത്ത് പോകുവാൻ പേടി ആകുന്നു അമ്മേ ഞാൻ ഉടമ്പടി യിൽ ആണ് അമ്മ കൂടെ ഉണ്ടാവാണേ എന്നെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏🙏🙏
ഡിസംബർ 28 നും ജനുവരി 18നും ഞാൻ എഴുതുന്ന പരീക്ഷ നന്നായി അറ്റൻഡ് ചെയ്യാനും വിജയിക്കാനും ജോലിയിൽ പ്രവേശിക്കാനും എന്നെയും എന്റെ കൂടെയുള്ളവരെയും ഇടയാക്കണേ 🙏🙏🙏
My helth date problems madvann i am really great my god madvan my stomace safe nee pain and vest pain all pain and bleeding is clear not problems i am very happy Jesus madvann i am really great madvann jesus jesus bless me heal me priyer me jesus my money problems clear pl madvann madvann i am belive i am comming see tha madvann and amme ne see the my life pl heal me bless me priyer me jesus madvann ❤️🙏🙏🙏🙏🙏
Amme ente amme kreupasan mathave amma Ente kudumbathe anugrahikane 🙏🙏🙏🕯️to day amma mathave Ente niyogam sadichu tharomen njan vishvashikunu amme mathave 🙏🙏🙏🙏🕯️
🕯💙💚 അമ്മ മാതാവേ വിദേശത്ത് യാത്ര ചെയ്തു കൊണ്ടിരിക്കുന്ന Gokul ന്റെ ഒപ്പം സഞ്ചാരി മാതാവും കൂടെ പോയി safe ആയി അവിടെ എത്താനും ഒരു problem വും കൂടാതെ ജോലിക്ക് ചേരാനും വേണ്ട കൃപ ചെയ്യണം അമ്മേ
അമ്മേ മാതാവേ പപ്പക്ക് അമ്മ കൊടുത്ത മാനസാന്തരം എന്നും നിലനിൽപ്പോടെ ജീവിക്കാനും മാനസാന്തരം കൊടുക്കേണമേ നിലനിൽപ്പിന്റെ മാനസാന്തരം കൊടുത്തു ബോധജ്ഞനത്തിന്റെ സിംഹസനം തുറന്നു കൊടുക്കേണമേ മക്കളെ നേർവഴി നടത്താനുള്ള കൃപ കൊടുക്കേണമെ പപ്പക്കും അമ്മക്കും അതുൽമോനും ചേട്ടനും പ്രേം പ്രവീൺ വിജി എനിക്കും എല്ലാർക്കും പരസ്പരം സ്നേഹിച്ചും സഹായിച്ചും ദീർഘയുസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കാൾ ഉള്ള കൃപ തരേണമേ 🙏🙏🙏q😭😭
എന്റെ ഇഷോയോ എന്റെ അമ്മ മാതാവേ ഈ ലോകം മുഴുവൻ ഉള്ള എല്ലാം ക്യാൻസർ രോഗികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടുത്തു കരങ്ങൾ എല്ലാരേയും സ്പർശിക്കെണ്ണുമെ ആമേൻ 🙏🙏🙏
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് മരിയൻസീലുളള കേരള ഗവൺമെൻ്റെ ജോലിയുടെ LDC ക്ലാർക്ക് exam pass ആക്കി ജോലി ലഭിക്കണമേ, ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 💐💐💐💐💐🌹🌹🌹🌹🌹😭😭😭😭😭😭🙏🙏🙏🙏🙏
അമ്മേ മാതാവേ ഞാൻ ജീവിതത്തിൽ തോറ്റു പോയിരിക്കുവാണ് എനിക്ക് ജീവിക്കാൻ വരെ ഇപ്പോൾ മടിയാണ് ഇപ്പൊ ഞാൻ ജീവിക്കുന്നത് ഞാൻ പോയാൽ എന്റെ അപ്പനും അമ്മയ്ക്കും ആരും ഇല്ലാത്ത കൊണ്ടാണ് അവരെ നോക്കാൻ ഞാൻ പോയ പിന്നെ ആരും ഇല്ലാ ജീവിതത്തിലെ എല്ലാ മേഖലകളിലും ഞാൻ തോറ്റ് പോയി എന്റെ മാതാവേ എന്റെ പ്രായത്തിൽ ഉള്ള എല്ലാവരും സാമ്പത്തികമായും ജോലി പരമായി എല്ലാം രക്ഷപെട്ടു എല്ലാവരും കല്യാണവും കഴിഞ്ഞു കുട്ടികളും ആയി എന്നെ മാത്രം എന്തിന് പരീക്ഷിക്കുന്നു മാതാവേ ജീവിതത്തിൽ രക്ഷപെടാൻ നോക്കുമ്പോളൊക്കെ ഓരോ അപകടങ്ങളിൽ പെടുത്തി ഞാൻ ഇപ്പോൾ തികച്ചു പരാജയപ്പെട്ടിരിക്കുവാ അമ്മേ മാതാവേ ഇനി ഒരു പരീക്ഷണം കൂടെ എനിക്ക് താങ്ങാൻ പറ്റില്ല അമ്മേ ഒന്നേൽ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കു ഇല്ലേൽ ഞങ്ങൾ എല്ലാവരെയും ഒന്ന് ഇല്ലാണ്ട് ആക്കി താ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙄🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭😭
അവസാനിച്ചെന്ന് നമുക്ക് തോന്നും...ഓരു തരി പ്രതീക്ഷക്കുള്ള വക ഉണ്ടാകില്ല പക്ഷെ അത് നമ്മുടെ തോന്നൽ മാത്രം ആണ്...ദൈവത്തിന് ശൂന്യതപോലും ധാരാളമാണ്.... മുറിവുണ്ടാകും പക്ഷേ വച്ചുകെട്ടും... ഈ അനുഭവങ്ങൾ നമുക്ക് മാത്രം എന്ന് തോന്നുന്നതാ പ്രശ്നം... ക്രിസ്തുവിനെ വിളിക്കുന്ന എല്ലാവർക്കുമായി പ്രാർത്ഥിക്കുന്നു... 🙏🏼🙏🏼
Eeshoye Amma Mathave ente mummyude cancer rogavum ithupole poornamayit matti ee chechiye pole ente mummiye jeevanode arogyathode kond vann enik kreupasanathil Amma Mathavineyum Eeshoyeyum mahathvapeduthanidayakkaname, enik ente mummiyude rogasowkyam sakshyam parayan kreupa nalkaname , ente mummikk nalla arogyavum nalki shareerathile ella fluidinteyum alavu normalakki mudi kozhiyahe treatmentilathe mummiye sugaleduthaname, ente mummikk dheergayussum ayurarogyasowkyavum nalki anugrahikkaname Eeshoye Amma Mathave, ente udambadijeevithathile thettukuttangal parigarichutharaname, ente mummiyeyum enneyum kreupasanamathavinte prathyaksheekarana sakshikalakkaname Eeshoye Amma Mathave
Madvann my son give me our happy life priyer me my madvann my son digree not copleted pl 🙏🙏🙏🙏🙏my son education completed digree pl amm madvann education contineed jesus amme sady son give me edcation and give one job bless me priyer me amm madvann oru adhubhutha karya cheyna madvann ❤️🙏🙏🙏🙏🙏🙏🙏
മാതാവേ എൻ്റെ കൂടെ പോകുന്ന ഞങ്ങൾ 6 പേരിൽ 3 പേർക്ക് Visa വന്നു.🥺🙏🏻ഈശോയെ മാതാവേ visa ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും മേലും എൻ്റെ മേലും കരുണയായിരിക്കണമേ 😭🙏🏻❤
ഈശോ മമ്മ മറിയമേ എന്നിൽ കരുണയുണ്ടാകേണമേ😢🕯️🙏🏻
മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭🙏🏻.ഡിസംബർ 7 തീയതിക്കുള്ളിൽ അമ്മയുടെ സാക്ഷിയായി എന്നെ അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.❤
Ellavaryum ammayude prathishikarnthimte sakiyakane ammamathave yesuve
അമ്മേ പരിശുദ്ധ അമ്മേ.. എന്റെ കാൻസർ patient ആണ്.. 'അമ്മ ചെന്ന് സുഖമാക്കണേ...അമ്മയുടെ പ്രതികിഷിക്കാരണത്തിന്റെ സാക്ഷിയാക്കണമേ
എടുത്തിരിക്കുന്ന ഉടബടിയിൽ ലക്ഷ്യം കാണാൻ സഹായിക്കണേ മാതാവേ
അമ്മേ, ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽനിന്നു എന്നെ കാത്തുകൊള്ളണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി വയ്ക്കണമേ.
അമ്മേ മാതാവേ എന്റെ മകളുടെ യൂട്രസിലെ ഇൻഫെക്ഷൻ മാറ്റണെ അവളുടെ ബയോപ്സി നെഗറ്റീവ് ആക്കണേ 🙏 മരുമകന് ജോലി സ്ഥിരം ആക്കണേ
Amme mathave cancer enna rogham lokathil ninnu thudachu mattaname amme ellarkkum nalla health koduthu anugraghikaname amen 🙏
അമ്മേ മാതാവേ എന്റെ കുഞ്ഞാച്ചിയെ, അവളുടെ നേരത്തെ മനസ് എനിക്ക് തിരിച്ചു തരണേ.
അമ്മേ, പരിശുദ്ധ അമ്മേ.. അനുഗ്രഹിക്കണേ. കഷ്ടതകളും, മാനസിക, പ്രയാസങ്ങളും, ശാരീരിക പ്രയാസങ്ങളും, സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏
🕯💙💚 അമ്മ മാതാവേ പൊന്നുവിന്റെ ദാമ്പത്യം ഒരു തടസ്സവും കൂടാതെ മുന്നോട്ട് പോകുന്നതിനു വേണ്ട കൃപ ചെയ്യണം അമ്മേ
Eshoye mathave nikhilnte yathrayil kakaname thodaname eshoye mathave yellareyum kakaname thodaname sukhapeduthaname
അമ്മേ മാതാവേഞാൻ ഒരു കാൻസർ രോഗി ആണ് ഇപ്പോൾ എനിക്കു സംസാരിക്കുമ്പോൾ സൗണ്ട് പോകുന്നു അത് പോലെ കാലു വേദന ഉണ്ട് അവിടെ ഒരു തടിപ്പു ഉണ്ട് അമ്മേ ഡോക്ടർ അടുത്ത് പോകുവാൻ പേടി ആകുന്നു അമ്മേ ഞാൻ ഉടമ്പടി യിൽ ആണ് അമ്മ കൂടെ ഉണ്ടാവാണേ എന്നെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏🙏🙏
പേടിക്കേണ്ട അമ്മ നോക്കിക്കോളും
Praying 🙏
അമ്മേ കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏🙏🙏
🙏
അമ്മ കൂടെയുണ്ടായിരിക്കും
അമ്മ മാതാവേ ഉടമ്പടി എടുത്തിരിക്കുന്ന കാര്യങ്ങളിൽ കൃപ ഒഴുക്കാനായി മാധ്യസ്ഥം വഹിച്ച് വാങ്ങി തരണമേ അമ്മ മാതാവേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഡിസംബർ 28 നും ജനുവരി 18നും ഞാൻ എഴുതുന്ന പരീക്ഷ നന്നായി അറ്റൻഡ് ചെയ്യാനും വിജയിക്കാനും ജോലിയിൽ പ്രവേശിക്കാനും എന്നെയും എന്റെ കൂടെയുള്ളവരെയും ഇടയാക്കണേ 🙏🙏🙏
Ammae mathavae enta yathraeil koodaundakanamae Ammauda neelankikkullil kathollanae 🙏❤️🙏
അമ്മേ മാതാവേ ഞങ്ങളെ പ്രാർത്ഥനയിൽ കൂടുതൽ തീഷ്ണത നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മക്കളെ വചനത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
Amae madhavae anae amaudae pratheeshegaratheentae sasheeyakanae 🙏🏻🙏🏻🙏🏻
Amme krupasanam prasadavara mathave Jennye samarppikkunnu soukyam kodukkename
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
My helth date problems madvann i am really great my god madvan my stomace safe nee pain and vest pain all pain and bleeding is clear not problems i am very happy Jesus madvann i am really great madvann jesus jesus bless me heal me priyer me jesus my money problems clear pl madvann madvann i am belive i am comming see tha madvann and amme ne see the my life pl heal me bless me priyer me jesus madvann ❤️🙏🙏🙏🙏🙏
Amma mathave ente kudumbathinu daiva krupa nalKi anugrahikkaname mathave Amen
അമ്മ മാതാവേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കേണമേ എന്നെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏
Amme Ella cancer patients neyum samarppikkunnu sawkyam nalki anugrahikkane 😢
അമ്മേ മാതാവേ njagalk നൽകുന്ന എല്ലാ അനുഗ്രഹത്തിനും നന്ദി 🙏🙏 ജനുവരി നടക്കുന്ന ktet എക്സാം eshuthuna ഞങ്ങളെ പാസ്സായി ജോലി തന്നു അനുഗ്രഹിക്കണേ 🙏🙏
❤❤❤അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!
ലൂക്കാ 2 : 14❤❤❤
Amme ennodu karuna thonnane amen enne uyarthaname anugraghikaname sahayikaname amen 🙏
Amme ente amme kreupasan mathave amma Ente kudumbathe anugrahikane 🙏🙏🙏🕯️to day amma mathave Ente niyogam sadichu tharomen njan vishvashikunu amme mathave 🙏🙏🙏🙏🕯️
Amme mathave kathukollanem 🙏🏻🙏🏻
Thank you Jesus and Mother Mary
Bangalore 2024
Manushyarkk Asaadhyamaayath Dhaivathinu Saadhyamaanu
NOT BY MERIT BUT BY GRACE
Amme kakkane 🙏🌹🙏🌹
Amma mathavey enaku iniki scan Nala report varanum mathavey amen 🙏🙏🙏🙏🙏
Amen
അമ്മേ കൃപാസന മാതാവേ ബെന്നിയെ ഏറ്റെടുക്കണെ
Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee chechi ye eppolum kathukollaname amen 🙏
അമ്മേ മാതാവേ ബെന്നിക്ക് പൂർണ്ണ സൗഖ്യം കൊടുത്ത് പ്രതീക്ഷികരണ സാക്ഷിയാക്കണെ biyopzy result ൽ ഒരു കുഴപ്പവുമുണ്ടാകരുതെ.
അമ്മേ മാതാവേ സ്തുതി 🙏
Ente Amme Mathave 🙏🙏
അമ്മേ എന്റെ വിമല ഹൃദയ പ്രതിഷ്ഠ സ്വീകരിക്കണേ... എല്ലാം ക്രമീകരിക്കണേ
അമ്മേ.... എന്റെ ഉടമ്പടി നിയോഗത്തിൽ കരുണതോന്നെണമേ 🙏🙏🙏💚💙💚💙💚💙
അമ്മേ പൊന്നു അജു ദമ്പതികളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ
അമ്മേ എന്റെ മകള് biochemistry exampaper revaluationu പാസ്സ് ആകേണമേ എന്റെ മകള്ക്ക് വേണ്ടി അപേക്ഷകേണമേ അമ്മേ🙏🙏🙏🙏🙏🙏
Amme mathave madhyastam prarthikane
എൻ്റെ നിയോഗങ്ങൾ എല്ലാം കേട്ട് അനുഗ്രഹിക്കണമെ
Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇
മാതാവേ എൻ്റെ അമ്മയുടെ രോഗം പൂർണമായും സൗഖ്യപ്പെടുത്തേണമേ. ആമേൻ
അമ്മേ ഇന്ന് ഡിസംബർ 1ആണ് ഞാൻ ഒത്തിരി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മാസം എന്നിക്കു ധാരാളം അനുഭവങ്ങൾ നൽകി എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റണെ 🙏🙏🙏🙏
Amen
🕯💙💚 അമ്മ മാതാവേ വിദേശത്ത് യാത്ര ചെയ്തു കൊണ്ടിരിക്കുന്ന Gokul ന്റെ ഒപ്പം സഞ്ചാരി മാതാവും കൂടെ പോയി safe ആയി അവിടെ എത്താനും ഒരു problem വും കൂടാതെ ജോലിക്ക് ചേരാനും വേണ്ട കൃപ ചെയ്യണം അമ്മേ
Ammamathaevea njgaludea makkludea madyapanam mattitharenemea.
Amme.....
അമ്മേ മാതാവേ പപ്പക്ക് അമ്മ കൊടുത്ത മാനസാന്തരം എന്നും നിലനിൽപ്പോടെ ജീവിക്കാനും മാനസാന്തരം കൊടുക്കേണമേ നിലനിൽപ്പിന്റെ മാനസാന്തരം കൊടുത്തു ബോധജ്ഞനത്തിന്റെ സിംഹസനം തുറന്നു കൊടുക്കേണമേ മക്കളെ നേർവഴി നടത്താനുള്ള കൃപ കൊടുക്കേണമെ പപ്പക്കും അമ്മക്കും അതുൽമോനും ചേട്ടനും പ്രേം പ്രവീൺ വിജി എനിക്കും എല്ലാർക്കും പരസ്പരം സ്നേഹിച്ചും സഹായിച്ചും ദീർഘയുസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കാൾ ഉള്ള കൃപ തരേണമേ 🙏🙏🙏q😭😭
ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ അമ്മ മാതാവേ സഹായിക്കണമേ, ആമേൻ
Amme mathave doctar corect asugathinulka marunnu ezhuthanum. Poornamayum neerkettum vedhanakalum maranum karunayairikaname
Njanjale ellavareum daivasnehathilum daivaviswasathilum valarthy parisundhatmavinal nirakkename
Ammea Anoopnte yum അഞ്ജുവിൻ്റെയും yum nivayudeyum koode undavanamme.
അമ്മേ മാതാവേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
Ammeee kreupasanam prasadavara maathave nte shahulettane enike pazhepole thirich tharaneee amen 😢😢🙏🙏🙏🙏
അമ്മ മാതാവേ ഇല്ല രോഗികളെയും സൗഖ്യപെടുത്തണേ
ആമേൻ
Amme maathave njagalkuvendi apeshikaname ❤❤❤❤
എന്റെ ഇഷോയോ എന്റെ അമ്മ മാതാവേ ഈ ലോകം മുഴുവൻ ഉള്ള എല്ലാം ക്യാൻസർ രോഗികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടുത്തു കരങ്ങൾ എല്ലാരേയും സ്പർശിക്കെണ്ണുമെ ആമേൻ 🙏🙏🙏
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം ആയി ആരോഗൃമുളള ആൺകുഞിനെ ലഭിക്കണമേ, ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹🌹💐💐💐💐💐
Eshoye
സഞ്ചാരി മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️🌹🌹🌹🌹
അമ്മ എൻറെ നിയോഗങളുടെമേൽ കരുണ ചൊരിയണമെ
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് മരിയൻസീലുളള കേരള ഗവൺമെൻ്റെ ജോലിയുടെ LDC ക്ലാർക്ക് exam pass ആക്കി ജോലി ലഭിക്കണമേ, ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 💐💐💐💐💐🌹🌹🌹🌹🌹😭😭😭😭😭😭🙏🙏🙏🙏🙏
Ente ammayeyum angalayeyum veedineyum parisarangaleyum kichuvineyum mathavinte neela angiyal pothinju samrakshikkaname mathave
Amme mathave ente udambadi il mel karuna kanikkane 🙏🙏🙏
Maryamme Danikyu blood canceril ninum sougyam koduth sakshikalakkanne 🙏🏾🙏🏾
സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റിതരണ മേ🙏😭🙏
അമ്മ മാതാവേ..... എനിക്ക് സ്വർഗ്ഗത്തിൽ വന്നു അമ്മ മാതാവിനെ എനിക്ക് നേരിട്ട് കാണണം
Ammaye mathave anugrahikaname 🥺🙏 oru joli thann anugrahikaname 🙏🙏🥺
അമ്മ മാതാവേ ഭാര്യയുടെ ചുമ മാറ്റിതന്ന് അനുഗ്രഹിക്കണമേ
Yeshuvey nanni yeshuvey sthuthi yeshuvey aradhana 🤍
Amma mathave annaku oravasaram koodi nalki statil പങ്കെടുത്തു അഗ്രേഡ് നൽകി anugrehikaname amen
അമ്മേ മാതാവേ ഞാൻ ജീവിതത്തിൽ തോറ്റു പോയിരിക്കുവാണ് എനിക്ക് ജീവിക്കാൻ വരെ ഇപ്പോൾ മടിയാണ് ഇപ്പൊ ഞാൻ ജീവിക്കുന്നത് ഞാൻ പോയാൽ എന്റെ അപ്പനും അമ്മയ്ക്കും ആരും ഇല്ലാത്ത കൊണ്ടാണ് അവരെ നോക്കാൻ ഞാൻ പോയ പിന്നെ ആരും ഇല്ലാ ജീവിതത്തിലെ എല്ലാ മേഖലകളിലും ഞാൻ തോറ്റ് പോയി എന്റെ മാതാവേ എന്റെ പ്രായത്തിൽ ഉള്ള എല്ലാവരും സാമ്പത്തികമായും ജോലി പരമായി എല്ലാം രക്ഷപെട്ടു എല്ലാവരും കല്യാണവും കഴിഞ്ഞു കുട്ടികളും ആയി എന്നെ മാത്രം എന്തിന് പരീക്ഷിക്കുന്നു മാതാവേ ജീവിതത്തിൽ രക്ഷപെടാൻ നോക്കുമ്പോളൊക്കെ ഓരോ അപകടങ്ങളിൽ പെടുത്തി ഞാൻ ഇപ്പോൾ തികച്ചു പരാജയപ്പെട്ടിരിക്കുവാ അമ്മേ മാതാവേ ഇനി ഒരു പരീക്ഷണം കൂടെ എനിക്ക് താങ്ങാൻ പറ്റില്ല അമ്മേ
ഒന്നേൽ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കു ഇല്ലേൽ ഞങ്ങൾ എല്ലാവരെയും ഒന്ന് ഇല്ലാണ്ട് ആക്കി താ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙄🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭😭
🙏🙏🙏കരുണ തോന്നണേ അമ്മേ
അവസാനിച്ചെന്ന് നമുക്ക് തോന്നും...ഓരു തരി പ്രതീക്ഷക്കുള്ള വക ഉണ്ടാകില്ല പക്ഷെ അത് നമ്മുടെ തോന്നൽ മാത്രം ആണ്...ദൈവത്തിന് ശൂന്യതപോലും ധാരാളമാണ്.... മുറിവുണ്ടാകും പക്ഷേ വച്ചുകെട്ടും... ഈ അനുഭവങ്ങൾ നമുക്ക് മാത്രം എന്ന് തോന്നുന്നതാ പ്രശ്നം... ക്രിസ്തുവിനെ വിളിക്കുന്ന എല്ലാവർക്കുമായി പ്രാർത്ഥിക്കുന്നു... 🙏🏼🙏🏼
അമ്മേ രഷിക്കണേ 🙏🙏🙏🙏🙏🙏
Eshoyey mathavey nandhi pakal muzhuvan samadhanathodwy kakkanamey
Eeshoye Amma Mathave ente mummyude cancer rogavum ithupole poornamayit matti ee chechiye pole ente mummiye jeevanode arogyathode kond vann enik kreupasanathil Amma Mathavineyum Eeshoyeyum mahathvapeduthanidayakkaname, enik ente mummiyude rogasowkyam sakshyam parayan kreupa nalkaname , ente mummikk nalla arogyavum nalki shareerathile ella fluidinteyum alavu normalakki mudi kozhiyahe treatmentilathe mummiye sugaleduthaname, ente mummikk dheergayussum ayurarogyasowkyavum nalki anugrahikkaname Eeshoye Amma Mathave, ente udambadijeevithathile thettukuttangal parigarichutharaname, ente mummiyeyum enneyum kreupasanamathavinte prathyaksheekarana sakshikalakkaname Eeshoye Amma Mathave
അമ്മേ എനിക്കു ഉറക്കം ഇല്ല അമ്മേ. തബാലറ്റ് കഴിച്ചു ഉറങ്ങുന്നത്. 🙏🙏🙏🙏🙏
😢❤ Amma madhave njangalk yellavkkum raksha nalkane Madhave Sanjari madhave 🙏😢
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename oru kunju polum vishamikkan idavararudhe ammae Ella makkaludeum niyogangal nadathi kodukkaname ammae
Amme mathave ennem ammede prethyakshekaranthinte sakshy akkane ee altharayil kayatty sakshyam parayan edayakkane amme
Madvann my son give me our happy life priyer me my madvann my son digree not copleted pl 🙏🙏🙏🙏🙏my son education completed digree pl amm madvann education contineed jesus amme sady son give me edcation and give one job bless me priyer me amm madvann oru adhubhutha karya cheyna madvann ❤️🙏🙏🙏🙏🙏🙏🙏
Amme mathave veedu nalkane, housing loan sariyakitharane sthalathinte athiru thirichu ketti tharane
🙏🙏🙏🙏🙏🙏
Ave Maria 🙏 kreupasanam amme nangalku vendi apekshikaname 🙏 ♥️
Amme njangalude kudumabthe kathukolane അമ്മേ ഞങ്ങളെ അനുഗ്രഹികൻ്റെ.അമ്മേ.ഞങ്ങളുടെ കൂടെ ഉണ്ടവനെ അമ്മേ.ഷീബ aunty biopsy results negative ayirikane അമ്മേ എന്നെ ജർമ്മനി kondpovane
Praise the lord 🙏 Ave Maria ❤❤
🙏🙏അമ്മേ
💙👏👏👏👏💙
Amme mathave ente ibsyum fatty liveryum matti anugrahikane
Amme enik oru albudham kanichu tharane
അമ്മേ ഡിസംബർ 7 ന് 2.30 അമ്മ പ്രത്യക്ഷപ്പെട്ട അതേ സമയത്ത് തന്നെ അൽഭുതം നാക്കാൻ അനുഗ്രഹിക്കണേ.🙏🙏🙏🙏
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പൂർണ്ണമായും മാറണം വസ്തു വിൽക്കണം
Anta farthavina mathavil samarpich prarthikunnu anugrahikana mathavinta kripayal anugrahikana
Ammae mathavae Ashiya Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏Enikkum kripaeil niranju viduthalinta jobinta Ashniuda sakshyam parayan Anugrahikkanamae 🙏❤️🙏