സംഭവം എല്ലാം. സത്യം ആണ്.... ആളും സൂപ്പർ ആണ്..... പക്ഷെ വില കൂടുതൽ ആണ്.. (ഒറിജിനൽ കിട്ടുന്നു എന്ന് ഉള്ളത് കൊണ്ട് അശ്വസികാം ) പിന്നെ ഞാൻ ഒരു ഇരുപത്തഞ്ച് വട്ടം വിളിച്ചു എനിക്കും കോഴി ഉള്ളത് തന്നെ.. തനി നാടൻ തന്നെ.. പക്ഷെ ഈ കോഴികളെ കണ്ടു മോഹിച്ചു കുഞ്ഞുങ്ങളെ വാങ്ങാൻ ആണ് വിളിച്ചത്.... ഫോൺ എടുക്കും.. പക്ഷെ എനിക്കു നാലു തവണ ഓരോ ഡേറ്റ് പറഞ്ഞു പക്ഷെ കിട്ടിയില്ല... വീണ്ടും അടുത്ത ഡേറ്റ് തന്നു അന്നും വിളിച്ചു കിട്ടിയില്ല.. പിന്നെ വിളിച്ചില്ല
@@aachipachuspetscorner2537 സത്യം ആണ് പക്ഷെ ഞാൻ കഴിഞ്ഞ ആഴ്ച വിളിച്ചു അപ്പോൾ നിലവിൽ കുഞ്ഞുങ്ങൾ ഉണ്ട് *150* രൂപ ആണ് *25* എണ്ണം ഉണ്ടാകും തരാം എന്ന് പറഞ്ഞു... ഞാൻ പോയില്ല ഇപ്പോൾ എന്റെ ഫാമിൽ തന്നെ ഉണ്ട് കോഴിയും കുഞ്ഞുങ്ങളും ആവശ്യം പോലെ വിൽക്കുന്നുമുണ്ട്
ഇദ്ദേഹം കുഞ്ഞുങ്ങളെ വിൽക്കുന്നത് 200+ വിലയിലാണ്. അപ്പൊ 400000×200= 8 cr. നടൻ ബാലയുടെ ഭാഷയിൽ പറഞ്ഞാൽ എട്ട് കോടി അടുക്കളമുറ്റം കോളി(ഴി) ബിസിനസ് സാർ. എൻ്റമ്മോ ഇതെങ്ങോട്ടാ ഈ തള്ളുന്നത്
ഇൻകുബേറ്റർ കയറ്റാത്ത കോഴി ഫാം: ഇത് പുള്ളിക്കോഴികളുടെ ഉസ്താദ്...
Read more at: www.manoramaonline.com/karshakasree/features/2023/03/03/importance-of-indigenous-breeds-of-chicken.html
ഇങ്ങേരോട് കുഞ്ഞു ചോദിച്ചു തളർന്നു ആ വാശിക്ക് ഞാൻ ഇതിലും നല്ലൊരു പേരെന്റ്സ്റ്റോക്ക് set ആക്കി pennalla എന്നോടാ കളി 😂
Hii undoo
പുള്ളി കോഴി കൊടുക്കാൻ ഉണ്ടോ
Vila adhikam aaahnnu
ഞങ്ങളുടെ നാട്ടിൽ ഒന്നും incubator obayogikare Ella
എല്ലാവരും അട വെക്കുക തന്നെ ചെയ്യാറ് എന്ന വെച്ച് ഇമ്മാതിരി rate ഒന്നും ഇല്ല
കോഴി വളർത്തൽ താല്പര്യം ഉണ്ടെങ്കിൽ, വാങ്ങാൻ ഉദ്ദേശം ഉണ്ടെങ്കിൽ ചാനൽ കേറി നോക്കണേ
എനിക്ക് കീരി പൂച്ച naikoottam enigane കുറെ sathrukal ആണ്
Very good
സംഭവം എല്ലാം. സത്യം ആണ്.... ആളും സൂപ്പർ ആണ്..... പക്ഷെ വില കൂടുതൽ ആണ്.. (ഒറിജിനൽ കിട്ടുന്നു എന്ന് ഉള്ളത് കൊണ്ട് അശ്വസികാം )
പിന്നെ ഞാൻ ഒരു ഇരുപത്തഞ്ച് വട്ടം വിളിച്ചു എനിക്കും കോഴി ഉള്ളത് തന്നെ.. തനി നാടൻ തന്നെ.. പക്ഷെ ഈ കോഴികളെ കണ്ടു മോഹിച്ചു കുഞ്ഞുങ്ങളെ വാങ്ങാൻ ആണ് വിളിച്ചത്.... ഫോൺ എടുക്കും.. പക്ഷെ എനിക്കു നാലു തവണ ഓരോ ഡേറ്റ് പറഞ്ഞു പക്ഷെ കിട്ടിയില്ല... വീണ്ടും അടുത്ത ഡേറ്റ് തന്നു അന്നും വിളിച്ചു കിട്ടിയില്ല.. പിന്നെ വിളിച്ചില്ല
ആയുസ് കഴിഞ്ഞാലും കിട്ടില്ല വിട്ടേക്ക് ഞാൻ 2വർഷം നടന്നതാ
@@aachipachuspetscorner2537 സത്യം ആണ് പക്ഷെ ഞാൻ കഴിഞ്ഞ ആഴ്ച വിളിച്ചു അപ്പോൾ നിലവിൽ കുഞ്ഞുങ്ങൾ ഉണ്ട് *150* രൂപ ആണ് *25* എണ്ണം ഉണ്ടാകും തരാം എന്ന് പറഞ്ഞു... ഞാൻ പോയില്ല ഇപ്പോൾ എന്റെ ഫാമിൽ തന്നെ ഉണ്ട് കോഴിയും കുഞ്ഞുങ്ങളും ആവശ്യം പോലെ വിൽക്കുന്നുമുണ്ട്
Eco own media ഇത് ഒരു *3* കൊല്ലം മുന്നേ കാണിച്ചു
👍👍
ആദ്യമായ് വില പറഞ്ഞു
Mutta edaraya kozhi kittumo
❤❤❤❤❤
Nice
👍
👏👏👍👍
ഈ കോയി കുഞ്ഞുങ്ങളെകിട്ടാൻ എന്താ മാർഗം
സ്ഥലം എവിടെ
👏🏻👏🏻👏🏻👍
Njan medichatha 2years aayi one day aayapulli hennu150rs ottacolour100aanu otta colour hen porunna irunnal choodu kurava pullihen aanu nallath 15 hen aanu medichath
Pulli is just a pattern not a breed
Ithupole mandatharam parayalle ee pulli edakk fancy breedine edu
Ennit ninne poleyulla mandanmare pattikkum😂
Day old 50 rupeye ullu
വേറൊരു വീഡിയോയിൽ 7ലക്ഷം ആയിരുന്നു..
ഞങ്ങൾ 3ആഴ്ച എത്തിയതിനു 80 രൂപക്ക് കൊടുത്താലും വാങ്ങാൻ ആളില്ല
Place avida
@@poojanu3118 കുത്തുപറമ്പ്
@@pettapathusannidhhi contact number please....
Photo & video pls
നാടൻ കോഴി normal വില
വലിയ കോഴികൾക്ക് 500 to 750 maximum
1to 2 month 100 to 200 250 maximum
Ith Vila ovar ആണ്
Eco own media യിൽ 3 years ആയി വന്നിട്ട്
Yes
👌🏻👌🏻👍❤️😘🙏
പറ്റിപ്പ് ആണ് ആരും ചെന്ന് ചാടരുത്
Vila kooduthall ....
Oru dhivasam kunjinu 250 rs
ഇദ്ദേഹം കുഞ്ഞുങ്ങളെ വിൽക്കുന്നത് 200+ വിലയിലാണ്. അപ്പൊ 400000×200= 8 cr. നടൻ ബാലയുടെ ഭാഷയിൽ പറഞ്ഞാൽ എട്ട് കോടി അടുക്കളമുറ്റം കോളി(ഴി) ബിസിനസ് സാർ. എൻ്റമ്മോ ഇതെങ്ങോട്ടാ ഈ തള്ളുന്നത്
Ayalkk curry vech thinnanayirikku athanu vilkkathe😂
എന്തിനാ ഇത്രയും വില
വല്ല കീരിയോ പാക്കാനോ ഇത് കാണണ്ട 😂
Delivery undo
എനിക്കും വേണമായിരുന്നു
Oru കോഴിക്ക് 21 മുട്ട വെക്കുന്നവർ ഉണ്ടോ
Ella
യെസ് ഞാൻ വെക്കാറുണ്ട്
ഇത് എവിടെയാണ്
Contact no. Tharamo
വിഡിയോയിൽ ഉണ്ട്
കീരി ആണ് ഞങ്ങൾക്ക് ഉള്ള വെല്ലുവിളി
നിങ്ങളുടെ കീരി ശല്യം മാറിയോ
Pc ജോർജിന്റെ അനുജനാണോ?
അപ്പൻ ആണ് pc യുടെ
ഫൽകു കോഴി ഉണ്ടോ
Number tharamo chettnte
വിഡിയോയിൽ ഉണ്ട്
👍👍
👍
❤️❤️❤️❤️❤️
Oru dhivasam kunjinu 250 rs
3 years munne entaduth ninnu day old 200 vangi
👍
👍👍👍