Q&A നിങ്ങളുടെ Questionsനുള്ള Answers |Aifoona & Anzar

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @saifusaifu8861
    @saifusaifu8861 Год назад +3448

    ഉമ്മാനെ നല്ലത് പോലെ നോക്കിയത് കൊണ്ട ഇത്ര നല്ല ഇണയെ കിട്ടിയത് 🥰🥰👍🏻👍🏻

    • @Rubiz228
      @Rubiz228 Год назад +71

      എന്നിട്ട് എനിക് ഇങ്ങനെ ഒരാളെ കിട്ടിയില്ലല്ലോ...😭😭😭😭

    • @shafreenaasin4715
      @shafreenaasin4715 Год назад +2

      @@Rubiz228 🥺🥺

    • @jabnafairoosa400
      @jabnafairoosa400 Год назад +6

      Ath sheriya

    • @0My-life-is-gone
      @0My-life-is-gone Год назад +8

      @@Rubiz228 nee entertainment alle appo ngine

    • @safarahees8807
      @safarahees8807 Год назад +3

      @@Rubiz228 p😍😍😍😍😍😍

  • @subaidayousuf6716
    @subaidayousuf6716 Год назад +28

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ പയ്യൻ അത് ആ ഉമ്മാനോട് പറഞ്ഞതാണ്.ആ ഉമ്മ ഒരുപാട് സന്തോഷത്തോടെയാവും പോയത്.

  • @sufilarasheed2731
    @sufilarasheed2731 Год назад +36

    ഉമ്മ പോയന്ന് അറിഞ്ഞപ്പോൾ ഒരുപാട് കരഞ്ഞു. ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും സംങ്കടം വന്നു. കാരണം എനിക്ക് ഒരുപാട് ഇഷ്ടായിരുന്നു aifu ന്റെ ഉമ്മാനെ. ഉമ്മാനെ നല്ല ഹാപ്പി ആയി നോക്കാൻ സാധിച്ചു. ഉമ്മാന്റെ വീഡിയോ കാണുമ്പോയെല്ലാം എനിക്ക് എന്റെ ഉമ്മാനെ ഓർമ്മവരും. ഒരുപാട് സന്തോഷമാകും aifu ഉമ്മാനെ നോക്കുന്നത് കാണുമ്പോൾ. എന്റെ ഉപ്പയെയും ഉമ്മയെയും aifu നോക്കിയത് പോലെ നോക്കാൻ ഒരുപ്പാട് ആഗ്രഹമുണ്ട്.എന്റെ ഉപ്പക്കും ഉമ്മക്കും ആയുസ്സും ആരോഗ്യവും നൽകണേ ആള്ളാ 🤲.പിന്നെ aifu നിനക്ക് ഈ നല്ല ജീവിതം കിട്ടാൻ വേണ്ടിയാവും ആള്ള നിന്നെ ഇതിന്ന് മുൻപ് പരീക്ഷിച്ചത്.ഇവനെക്കാൾ നല്ല ബെസ്റ്റ് കിട്ടാനില്ല. Your lucky. മരണം വരെ ഒരുമിച്ച് ജീവിക്കട്ടെ 😍

  • @aaminazahra158
    @aaminazahra158 Год назад +382

    ഒരെ മനസ്സുള്ളവർ ചേരുന്നിടത്താണ് സ്നേഹവും സമാദാനവും ഉണ്ടാവുന്നത് ❤എന്നും ക്ഷമയോടെ സ്നേഹത്തോടെ ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ രണ്ടാളെയും 🥰

    • @sanahriya1541
      @sanahriya1541 Год назад +3

      Same age🥰💗

    • @ridhavaliyatt8801
      @ridhavaliyatt8801 Год назад

      Aameen

    • @safutm6314
      @safutm6314 Год назад +2

      @@sanahriya1541 age gap ulla aale marriage cheyyan interest pothuve girls nu kuravano? Just doubt.

    • @sanahriya1541
      @sanahriya1541 Год назад +5

      @@safutm6314 heeii.. Angane onnulla.. Nammal snehikkunna aalude age, cast, color onnm nokkarila.. Snehichal avare swantham aakki jeevikkum.. Athre ullu.. 🥰ipol ellaarm love marriage alle... Koode padikkunnvre marriage cheyyunn.. Snehikkunna aalu moothayano ഇളയണോ same ageano.. Ennonnum nokkila. Snehikkunna aale marriage cheyyan noku.. 🥰

    • @haifachoklysanumon6890
      @haifachoklysanumon6890 Год назад

      @@ridhavaliyatt8801 f

  • @shifa1388
    @shifa1388 Год назад +521

    aifu nalla happy aanu.masha allah.ennum angane nalla kudumbajeevithm undakatte .

  • @fathimashahanafathimashaha5427
    @fathimashahanafathimashaha5427 Год назад +260

    ഐഫത്ത നിങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് ഒരു പാഠമാകട്ടെ. പ്രശ്നങ്ങൾ വരുമ്പോൾ ജീവിതം ഒരു മുഴം കയറിൽ തീർക്കുന്ന പെൺകുട്ടികൾക്ക്. എന്തൊക്കെ വന്നാലും മരണത്തെ കുറിച്ചുള്ള ചിന്ത ഒഴിവാക്കുക കാത്തിരിക്കുക ഇൻഷാ അള്ളാ പടച്ചവൻ നല്ലൊരു വഴി തുറക്കും

    • @fathimaththahira4897
      @fathimaththahira4897 Год назад +2

      Entha pattiyedh

    • @binsiyaummer
      @binsiyaummer Год назад +1

      Ntha patttyeee

    • @dream_catcher77
      @dream_catcher77 Год назад

      ഒരു യൂട്യൂബ് അനിയത്തി വന്നിരിക്കുന്നു

    • @shananazreenkp3983
      @shananazreenkp3983 Год назад

      Atu mwole veetukar koode support chyatond aan orortar toongunat

  • @hibasherin5527
    @hibasherin5527 Год назад +81

    Njan ipo anu umma poy arinje🥺ummade kabhar ni vishalam akkane nadha🤲🏻🤲🏻happyay maranam vare nila nikkate ningle relation💕❤‍🩹blesse u🙌🏻

  • @5minuterecipes476
    @5minuterecipes476 Год назад +151

    He is so matured to understand her situation and to deal with it.. 🤩masha allah

  • @shifa1388
    @shifa1388 Год назад +267

    u r so lucky to get anzu as both a friend and partner

  • @suharabathul7306
    @suharabathul7306 Год назад +8

    ഇത്താത്ത ഇങ്ങള് ഉമ്മാനെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോയി ഒരു വർഷം ആയി എന്നെ വിട്ട് എന്റെ ഉമ്മയും barzakkinte വാതിൽ തുറന്നു കടന്നു പോയിട്ട് ഉമ്മ വല്ലാത്ത ഒരു നൊമ്പരം തന്നെ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @quotes_maker2023
    @quotes_maker2023 Год назад +30

    സത്യത്തിൽ ഞാൻ അങ്ങനെ ആരെ വീഡിയോസും കാണാറില്ല....
    ബട്ട്‌ ന്തോ ഇങ്ങളെദ് കാണാൻ തോന്നി...
    അത് തോന്നിയത് നന്നായി ന്ന് ഇന്കും വീഡിയോ കണ്ടപ്പൊ മനസ്സിലായി...🥰
    മാഷാ അല്ലാഹ്... മരണം വരെ സന്ദോഷയി ജീവിക്കാൻ കഴിയട്ടെ....🥰🤗😍

  • @ponnujonu4398
    @ponnujonu4398 Год назад +878

    ഒറ്റ ജീവതമേ ഉള്ളു.. അത് ഹാപ്പി ആയിട്ട് ഇഷ്ടമുള്ള ആളോടപ്പം ആയിരിക്കണം.... ഒരുപാട് അനുഭവിച്ച കുട്ടിയല്ലേ ഇനി എങ്കിലും ഹാപ്പി ആയിട്ട് ഇരിക്കാൻ ദൈവം സഹായിക്കട്ടെ... 😍😍🥰🥰🥰

    • @fathimahiba7770
      @fathimahiba7770 Год назад +2

      Athe athe

    • @jafarkt4825
      @jafarkt4825 Год назад +1

      Aameen

    • @SRJK-up8dp
      @SRJK-up8dp Год назад

      ജീവിതം ഒന്ന് മാത്രമല്ല മരണ ശേഷമുള്ള ഒരു ജീവിതം വരാനിരിക്കുന്നു ശ്വാശ്വത ലോകത്തെ ജീവിതം ഐഹിക ജീവിതം വെറും താൽക്കാലിക വിഭവം മാത്രം പരീക്ഷണ ലോകം

  • @athila7989
    @athila7989 Год назад +292

    ഉമ്മാന്റെ കബർ ജീവിതം അള്ളാഹു ഖൈറിൽ ആക്കട്ടെ. ആമീൻ
    എല്ലാ ഉമ്മ ഉപ്പമാർക്കും അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ❤️

    • @ponnusponnus9808
      @ponnusponnus9808 Год назад +10

      Aifunte umma maranappetto😥. Njan arinjillatto. Atha choiche. Sugalyaann parayne kettirunnu

    • @noushidha220
      @noushidha220 Год назад +5

      മരണപെട്ടോ ഞാൻ കാണാലുണ്ടായിരുന്നു but അറിഞ്ഞില്ല ല്ലോ

    • @ridernexus3927
      @ridernexus3927 Год назад +1

      Ameen

    • @sinnasworld8952
      @sinnasworld8952 Год назад

      ആമീൻ... മരിച്ചത് അറിഞ്ഞിരുന്നില്ല

    • @aslamnilambur-y8y
      @aslamnilambur-y8y Год назад +1

      Ameen

  • @shamnasherin3152
    @shamnasherin3152 Год назад +45

    Masha allahh masha allaahhh❤️ee വീഡിയോ കണ്ടപ്പോ മനസ്സിലായി ഇത്താക്ക് കിട്ടിയ ഏറ്റവും വലിയ ഒരു ഭാഗ്യം ആണ് ഇക്ക... Inshaallah പടച്ചോൻ മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ... ആമീൻ 🥰❤️god bless you dears❤️🫂stay strong

  • @sajnakukku9696
    @sajnakukku9696 Год назад +38

    Ithade Baagyam aanu ikka❤️Padachon anugrahikkatte ningle randaleyum Ummakk sorgam kodkkatte❤️🙂

  • @sahlasamad6046
    @sahlasamad6046 Год назад +276

    Mashaallah 🌸അള്ളാഹു എന്നും ഈ സന്തോഷം നിലനിർത്തിതരട്ടെ. ആമീൻ ❤

  • @farseenafarsi1557
    @farseenafarsi1557 Год назад +275

    Mashallah ❤️ഒരുപാട് വേദനിച്ചതിന് പടച്ചോൻ തന്ന gift ആണ് 😊 നന്നായി ജീവിക്ക് god bless you both❤️

  • @Rizzhh
    @Rizzhh Год назад +3

    19:11 Awwww🥺❤
    Ee Q&A kandappo entho ori ishtam koodthal thonnii❤😍

  • @massmasss5699
    @massmasss5699 Год назад +6

    മോളെ ഉമ്മാനെ അറിയാം നല്ല താത്തയായിരുന്നു മോന് ഉമ്മ പറഞ്ഞതുപോലെ മോൾക്ക് ഒരു വിഷമം വരുത്തരുത് അള്ളാഹു നിങ്ങളുടെ ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @NaeemaMoidu
    @NaeemaMoidu Год назад +29

    Orikkalum nirbandamilla. Njan 2nd marriage aan but Hus 1st marriage Aan. Njangal arranged marriage aan. Athe pole age difference Avan ennekkal 3 months bigger aan ❤

  • @farhanaththakku9881
    @farhanaththakku9881 Год назад +201

    Mashah Allah ❤️ So happy to see you both 😘... May Allah shower all the blessings and khair throughout your lyf🥰

  • @shahanaut771
    @shahanaut771 Год назад +2

    ഉമ്മ ഇല്ലാത്തതിന്റെ വേദന എനിക്കറിയാം ithuse, നമ്മൾ പെൺകുട്ടികൾക്ക് ഉമ്മ ഇല്ലെങ്കിൽ കൂടുതൽ കാലമൊന്നും ഈ ദുന്യാവിൽ ജീവിക്കാൻ കഴിയില്ല, ithusinte pole നല്ലൊരു husband നെ എനിക്കും കിട്ടാൻ ദുആ cheyyu, മരിച്ചു poya നമ്മുടെ ഉമ്മമാർക് പടച്ചോൻ സ്വർഗം കൊടുക്കട്ടെ, ithusinte pole ഒരുപാട് stacel സഹിക്കുന്ന ആളാണ്‌ ഞാനും ആകെ ഉള്ള സമാധാനം എന്തിനും ഏതിനും koode ഉള്ള pappachi ആണ്

  • @Rishad_Cherur
    @Rishad_Cherur Год назад +22

    ഞെരുക്കത്തിന് ശേഷം എളുപ്പവും ഉണ്ടാവും 👍🏻❤️

  • @hntalkiees8784
    @hntalkiees8784 Год назад +42

    19:00...i am so happy to see that moment he loves u.... It's shows ur bonds..... Keep going 🤗..... Stay blessed

  • @sizzyworld8290
    @sizzyworld8290 Год назад +49

    Waiting ayirunnuu😍❤️ randaalum polii💗mashaa allah🥺❤️

  • @jubiriyasinger
    @jubiriyasinger Год назад +173

    എനിക്ക് രണ്ട് പേരുടെയും സംസാരം ഒരുപാട് ഇഷ്ടായി 😍😍😍❤️

    • @K_iDs_GaMeS
      @K_iDs_GaMeS Год назад

      ruclips.net/video/sl9q4J5fUuk/видео.html

  • @aydinsworld8656
    @aydinsworld8656 Год назад +49

    Ippazhan aifoon match ayitla aale kittiyath. So so happy. Nigade samsaram kelkanikke nalla rasond. Igananne happy aayitt irikkan allahu thoufeeq nalkatte. Ameen🤲🏻

  • @rashadm6146
    @rashadm6146 Год назад +94

    ഉമ്മാനെ നല്ലോണം care ചെയ്യും 👍 കേക്കുമ്പോ അറിയാതെ നമ്മുടെ കണ്ണും നിറയും.

  • @dilshadanainar
    @dilshadanainar Год назад +2

    Kure kaalanglk sheshm ahnn inglde vdo kannunne.. mashaallah adipwoli aynd..🤍randperum pwoli ahnn..thudarnnum ninglde orumich videos pratheekshekknnu.....waitng🥰❤️

  • @Neenu4
    @Neenu4 Год назад +54

    Masha Allah So happy for you!🥹❤️
    May allah bless you both to live long happier!!🙌🏼

  • @shifushifuz4461
    @shifushifuz4461 Год назад +2

    Othri santhosham aayi ithoo🤗❤️nalloru inaye rabb thannallo ingalkk💃

  • @shehanashehana4721
    @shehanashehana4721 Год назад +12

    Santhosham umma pokum munne arinjalloooo aifu ini ottakk alla ennu....umma sorgathil irunnu Ellam kandu santhoshikkateeeee❤️❤️❤️❤️

  • @miyasworld530
    @miyasworld530 Год назад +10

    Alhamdulillah..... god bluss you... 💕ഉമ്മ പരലോകത്തിരുന്ന് സന്ധോഷിക്കുന്നുണ്ടാവും. ഉമ്മയുള്ള കാലം ഉമ്മനെയും സംരക്ഷിച്ചു. ഇപ്പൊ മകളെയും 😘

  • @Hyzaaahh
    @Hyzaaahh Год назад +9

    17:26 ee vedio kandappothenne njn kore chirichu😊

  • @Sana4455-I9n
    @Sana4455-I9n Год назад +25

    അൽഹംദുലില്ലാ നല്ല കാര്യം... ഉമ്മാനോട് പറയാനുള്ള മനസ്സ് കാണിച്ചല്ലോ...❤️🙏... മരിക്കുന്നതിനു മുൻപ് അനുഗ്രഹവും കിട്ടി...

  • @hiba.....
    @hiba..... Год назад +47

    Aa ഉമ്മാന്റെ അനുഗ്രഹം എന്നും നിങ്ങൾക്കുണ്ടാവട്ടെ...... 🤗

  • @shabuzshab1239
    @shabuzshab1239 Год назад +1

    11:28
    Athe iithaa...parahne sheryaanu....njnm dvrced m only 23😔🙌pwoliyaayi jeevikk....jeevich kanich kodk....umma avde irrnn santhoshiknindavum🥰🥺

  • @a___isha4550
    @a___isha4550 Год назад +45

    Anzarkka ഞങ്ങളെ aifoone പൊന്ന് പോലെ നോക്കാണേ ഒരുപാട് സങ്കടം അനുഭവിച്ചതാണ്

    • @fathimathrasina62
      @fathimathrasina62 Год назад +1

      Ath nammalem katim ansar alle neritt kande sangadam anubavichee...appo ohnk ariyalo anubavichininn🤣🤣😁

    • @a___isha4550
      @a___isha4550 Год назад

      @@fathimathrasina62 athinippo itra chirikkan enthaanullath🙄

  • @Amna-x3s
    @Amna-x3s Год назад +1

    Plzzz nalla rasund nighale videosekke masha allha anchu 💗aifu... 💝💝

  • @shabeebaillikkal5252
    @shabeebaillikkal5252 Год назад +429

    Masha allah... Cute couples 😍🙌🏻... Life long aavattee🔥.. ഇത് വരെ കണ്ടതിൽ ഈ വിഡിയോയിൽ aifu വളരെ ഹാപ്പി ആണ് 💜

  • @rabiaebi1135
    @rabiaebi1135 Год назад +189

    ഒരു കാര്യം പറയാതെ വയ്യ കാണുമ്പോൾ അൻഷു bykra ജാട പോലെ തോന്നി but സംസാരിച്ചപ്പോൾ അല്ലാഹ് പൊളി 🥰വോയിസ്‌ രക്ഷയും ഇല്ല 🔥🔥നല്ല മൊഞ്ചൻ hus 🥰

  • @jiyasays5077
    @jiyasays5077 Год назад +10

    ജീവിതം ഹൈർ ആവട്ടെ. രണ്ടാളും സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ

  • @beau_tyst_yle
    @beau_tyst_yle Год назад +2

    Both are too young.. Kandal thanne manasilavunnind ithatha nd ikaka

  • @dreamcatcher4820
    @dreamcatcher4820 Год назад +12

    വയ്യാതാകുമ്പോൾ മാതാപിതാക്കളെ നോക്കിയാൽ അതിനുള്ള അനുഗ്രഹം പിന്നീട് കിട്ടും.. ഞങ്ങളെ ലൈഫ് അതിനുള്ള ഉദാഹരണം ആണ്.. അമ്മയുമ്മയെ നല്ല പോലെ നോക്കിയത് മുതൽ ഞങ്ങളെ ജീവിതം തന്നെ മാറി.. ഇപ്പോ സ്വർഗ്ഗ തുല്യം..
    എന്നാൽ വയ്യാതാകുമ്പോൾ അവരെ കൂടെ നിക്കാത്ത നോക്കാത്തവർക്ക് അതിനുള്ള ശിക്ഷയും കിട്ടും.. ചിലപ്പോൾ അവർക്ക് തന്നെ കിട്ടും അല്ലേൽ അവരുടെ മക്കൾക്.. അതിനും ഒരുപാട് ഉദാഹരണങ്ങൾ ഞാൻ കണ്ടിട്ടുണ്ട്..

  • @shahilm1230
    @shahilm1230 Год назад +2

    Randalum nallaa cute ann🥺🤍💎nalla chercchayund🤍🖇️

  • @ramlam6238
    @ramlam6238 Год назад +233

    ശെരിക്കും aifoonte വാരിയെല്ലിന്റെ പാതി ഈ ഇക്കയാ.....!!! Cute couples 🥹🫶☺️ ആഹ് ഉമ്മായും ഇതു കണ്ടു സന്തോഷിക്കുന്നുണ്ടാവും....!!!🥺❤️

  • @experiementmoments6237
    @experiementmoments6237 Год назад +1

    Yanikk nigale orupad ishtamayi iniyum vedios idanam tto ummante kabar vidhalamakatte🤲🤲🤲

  • @hann.aaa__
    @hann.aaa__ Год назад +56

    Mashaallah ❤️
    Made for each other 💞😻
    Cute couple 🦋💞

  • @anuminu3769
    @anuminu3769 Год назад +1

    Evarude video fast time knunnath ee video aanu enikke evere randu pereyum esttayi🥰😍😍🤩🔥

  • @ramlath531
    @ramlath531 Год назад +2

    ningale rand pereyum kanditt brother and sister pole indd❤️😍 mashallahh

  • @aayshhaahh
    @aayshhaahh Год назад +3

    നിങ്ങൾ രണ്ടാളും നല്ല ചേർച്ച ഉണ്ട് 👍🏻❤️

  • @thansilashafeek7229
    @thansilashafeek7229 Год назад +2

    Enthayalum ighal nalla mach ind ttoo👍🔥💕🥰

  • @ayaan7261
    @ayaan7261 Год назад +165

    Masha allah❤️ചക്കിക്കൊത്ത ചങ്കരൻ 😍 made for each other❤️ennum ithupole happy aayi jeevikkan padachone anugrahikkatte 😍😍😍😍

  • @hexxor2695
    @hexxor2695 Год назад +9

    ചെക്കന്റെ ഭാഗ്യം 💯ചെക്കൻ ചുള്ളനാ 👍

  • @zerah_zayn_
    @zerah_zayn_ Год назад +11

    She seems so happy!igne thanne eppolum irikatte insha allah❤️w

  • @rasheekhamuthu7681
    @rasheekhamuthu7681 Год назад +18

    Masha Allah aifoona itha ഒരിക്കലും തായത്തില്ല 🥰🥰🥰 രണ്ട് പേരും cute 😍

  • @Fathima.Farook
    @Fathima.Farook Год назад +6

    മാഷാ അല്ലാഹ് ഒരുപാട് സന്തോഷം ആയി 😍👍

  • @smartypants4341
    @smartypants4341 Год назад +6

    Ma sha allaahh❤
    Speechlesss😍😍
    Allah ellaam khair therattee
    Ummante dua ennum koode indaavum 🤲🏻

  • @jamalwayanad1739
    @jamalwayanad1739 Год назад +33

    Anzarka poli... Ennum santhoshamayirikkatte 🥰🥰

  • @muneerok5348
    @muneerok5348 Год назад +28

    ഇത്ര happy ആയിട്ട് aifuthane oru വീഡിയോസിലും kandittillaaa🥰

  • @varunkrishnavarunkrishna8303
    @varunkrishnavarunkrishna8303 Год назад +6

    Aifoona എടക്കഴിയൂർ സീതി സാഹിബ്‌ ഹൈ സ്കൂളിൽ പഠിച്ചിട്ടില്ലേ.8മുതൽ 10വരെ നിന്റെ കൂടെ പഠിച്ച ശിൽപസുന്ദർ ആണ് ഞാൻ ഓർമ്മയുണ്ടോ 😊

  • @mubasheeramubi6665
    @mubasheeramubi6665 Год назад +2

    Thatha ningal jeevichu kanikku . Allahu nallavarkke pareekshanagal kodukku .sughamayi jeevikku🥰🥰

  • @shahanasadik2478
    @shahanasadik2478 Год назад +29

    made for each other ✨❤️❤️❤️

  • @sameenasudheer9489
    @sameenasudheer9489 Год назад +2

    Mashallahh💎😍Chekkana kanan look aayittindittoo❤️🧿

  • @minnumini108
    @minnumini108 Год назад +11

    Life is too short..... നമുക്ക് better എന്ന് തോന്നുന്ന കാര്യം നമ്മൾ ചെയ്യുക... ഒരു ദിവസം വരും നമ്മൾ ചെയ്തതാണ് ശെരിയെന്നു പറയുന്ന കാലം.....

  • @Wwew-v8t
    @Wwew-v8t Год назад +2

    Anchu so cute 😢❤ I love you daa

  • @bechikkafangirl819
    @bechikkafangirl819 Год назад +3

    Itha.....iniyum venam nigal randu peru koodiyulla vlogs❤️🥰

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Год назад +3

    Mashallah ഉമ്മായെ പൊന്നുപോലെ നോക്കിയ മോൾക്ക് പടച്ചവൻ ഇറക്കി തന്നെ ഇണയാണ്. എന്നും ഈ ഒരു സന്തോഷത്തോടെ കഴിയാൻ പടച്ചവൻ വിധി തരട്ടെ..🤲🤲

  • @shaminasar4866
    @shaminasar4866 Год назад +22

    Aifu happy anu adh madhii 🥰🥰🥰 cute couples

  • @rasheeda3568
    @rasheeda3568 Год назад +64

    എന്നും ഹാപ്പി ആയി കണ്ടാല്‍ മതി. 💕💕💕.ഒരിക്കലുമില്ല .നിങ്ങള്‍ നല്ല suite ആണ്‌.

  • @ridelover3189
    @ridelover3189 Год назад +6

    ആൾക്കാരെ ചിരിപ്പിക്കാനുള്ള കഴിവ് vedio തുടങ്ങിയപ്പോ കണ്ട്........ 😂😂😂😂

  • @Lovely-Dreams.
    @Lovely-Dreams. Год назад +46

    Njn 20 age yil second married aaya oraal aan,
    Bt ente hus first married aayirunnu ❤️❤️🤞

  • @shafna7740
    @shafna7740 Год назад +26

    മാഷാ അല്ലാഹ് ന്തൊരു ചൊർക്ക് ആണ് രണ്ടാളും ❤️❤️

  • @fasnashaaz6929
    @fasnashaaz6929 Год назад +1

    Adutha video vegam idtto itha njngal waiting aan😊💕

  • @mufi_talks
    @mufi_talks Год назад +14

    🥰❤awww nth rasam vedio, eth kanumbo sharikkum fahad moonji poyi🥵nigal life enjoy cheyy ❤❤

  • @raheemasulthana8571
    @raheemasulthana8571 Год назад +1

    Masha allah ❤️ ingale orumich ille vediosini vendi waittingann❤️

  • @thanuhannumammu9138
    @thanuhannumammu9138 9 месяцев назад +1

    Heyy thathu & kakku ningle ank bayankaram ishtann pakshe njn instayil msg ayachitt rpl onnum thannilla ningle cute ahnn ♥︎♥︎♥︎
    Eniyulla videokum supportum undakum insha allah ♥️ ningalude video ahnn njn ella daysum kannale ningle cute couples ahnn 💗

  • @hibasherin5527
    @hibasherin5527 Год назад +13

    His kiss 🥺mashaalah 😍😍😍😍🥰i life 💕

  • @zakkiya666
    @zakkiya666 Год назад +2

    Anchukka wayanattil aano ... 😃 am also from panamaram 🚶🏻‍♀️
    Aifoothantem anchukkantem idel nalla snehavum orumayum samaadhanavum allahu tharatte...🌝🤲🏻

  • @fidhamariyam1600
    @fidhamariyam1600 Год назад +11

    Aifffu penne ee ninte jeevithaam eni muthal happy aavum ath anganeya first aal aavula nammak vidhichath second aavum better angane aavam dua cheyyunnu. Neee happy aayit irikk muthmaniyee😍😍😍😍😍

  • @Amna-x3s
    @Amna-x3s Год назад +1

    Youtubil videos iduvoo aifu thathauooo❤️❤️❤️

  • @mariyamphysicsca8017
    @mariyamphysicsca8017 Год назад +9

    Aww.. 🥺❤️rendalum payangra cutehh😫

    • @sumayyayasin7569
      @sumayyayasin7569 Год назад +7

      Oru sangadam aa kutty anubhavichapo athinekkal iratti happy lyf kitty... Cute couple❤❤❤

    • @queen_bee8214
      @queen_bee8214 Год назад +1

      🥺😩

  • @faseelafadilfaisal3792
    @faseelafadilfaisal3792 Год назад +2

    Kandal thanne aryallo cherya payyan aanenn enthu kondan angane verthe oru chodyam.. Cute couple aan masha allah

  • @shahana207
    @shahana207 Год назад +40

    So happy to see you smiling like this and his expressions are very cute❤️

  • @ThabshiraSafeer
    @ThabshiraSafeer Год назад +1

    Ma sha allah.....❤❤❤

  • @fathimarisla6887
    @fathimarisla6887 Год назад +11

    Masha allah..so happy for you ♥️♥️

  • @Arya-yf4et
    @Arya-yf4et Год назад +2

    Ninghal orumichathil eattavum sandhoshiykunnath umma aavum🥰

  • @fathimadiya314
    @fathimadiya314 Год назад +16

    Ma sha Allah the way he looks at you is sooo amazing

  • @Faisal-le4dr
    @Faisal-le4dr Год назад +1

    🥰🥰🥰🥰 nigalu poliyaaaa raddalum

  • @sangeethomanakuttan7495
    @sangeethomanakuttan7495 Год назад +13

    Made for each other ❤️stey blessed guys ❤️❤️❤️❤️

  • @ichuichu9690
    @ichuichu9690 Год назад +1

    Mashallllaahh😍eppalu happy aaayitt irikk

  • @suhailath5385
    @suhailath5385 Год назад +10

    Masha allah... Happy to see uh both♥️

  • @naseemadillu8227
    @naseemadillu8227 Год назад +2

    Eee video kaanumbo santhosham da valare .mashallah😊mashallah
    Allah khair aaki tarate

  • @riffah4405
    @riffah4405 Год назад +76

    Made for each other ❤

  • @Jezajeny256
    @Jezajeny256 Год назад +1

    Itha enikk ithane bayangara ishtaan✨❤️‍🩹

  • @maharoofa6489
    @maharoofa6489 Год назад +4

    Masha Allah. Waiting ayirunu ❤❤

  • @Huda-br6hp
    @Huda-br6hp Год назад +1

    Aifoona ningle ingane kanan kayinjathil orupad sandhosham

  • @shaluthoughts
    @shaluthoughts Год назад +12

    കാണാൻ തന്നെ സന്തോഷം 😊😊😊mashaAllah 🤲🤲🤲😘😘

  • @achuammu9226
    @achuammu9226 Год назад +2

    anchune kanumbo ksd monjane pole ind 😍😍

  • @shabeenasachu4889
    @shabeenasachu4889 Год назад +4

    ഈ സന്തോഷവും സ്നേഹവും മരണം വരെ ഉണ്ടാവട്ടെ 😘😘😘🥰🥰🥰🥰🥰🥰