Uppum Mulakum│Flowers│EP

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 1,8 тыс.

  • @sanjaym7159
    @sanjaym7159 5 лет назад +1881

    ഇന്നത്തെ ഓരോ ലൈക്കും നേരത്തെ അപ്‌ലോഡ് ചെയ്യാൻ മനസ്സ് കാണിച്ച അപ്‌ലോഡർ ചേട്ടനിരിക്കട്ടെ 👍💓....

    • @LenoBennyvlogs
      @LenoBennyvlogs 5 лет назад +1

      Sheta enike oru youtube channel ufe, enu nan watet ballon wrcha olla oru vedio ettaru... onu kande abiprayam parsyamo pls 🙄🤔

    • @sanjaym7159
      @sanjaym7159 5 лет назад

      @@LenoBennyvlogs sure👍

    • @siqthizuhanuha9246
      @siqthizuhanuha9246 5 лет назад

      ruclips.net/video/OkN8x6fHOI0/видео.html

    • @siqthizuhanuha9246
      @siqthizuhanuha9246 5 лет назад

      @@LenoBennyvlogsruclips.net/video/OkN8x6fHOI0/видео.html

    • @sayi_sabi
      @sayi_sabi 5 лет назад +1

      ഞാൻ ലൈക് അടിച്ചപ്പോൾ 1k ആയി happy

  • @aneeshanimon8903
    @aneeshanimon8903 5 лет назад +647

    താലി യുടെ മഹത്വം മനസിലാക്കി തന്നാ നീലു ചേച്ചി കു ഒരു ബിഗ് സല്യൂട്ട്

  • @sreejithpkumar1916
    @sreejithpkumar1916 5 лет назад +401

    നീലു ചേച്ചി പൊളിച്ചു
    ചേച്ചി അഭിനയിക്കുകയല്ല പകരം ജീവിക്കുകയാണ്
    അടി മോനെ like 👍👍👍👍

  • @shamlasheri
    @shamlasheri 5 лет назад +1766

    നീലുചേച്ചിന്റെ ആക്ടിങ് പക്കാ നാച്ചുറൽ എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ അടിച്ചേ

  • @achuuzachu2232
    @achuuzachu2232 5 лет назад +1144

    Neeluvin thala karaganyi samayethe pavam parukuttyude expression arelum kandoo
    So cute 😘😘😍😍😍😍😍😘😍

    • @staninleo3068
      @staninleo3068 5 лет назад +6

      Kandu

    • @achuuzachu2232
      @achuuzachu2232 5 лет назад +7

      @@staninleo3068 😊😊😊

    • @LenoBennyvlogs
      @LenoBennyvlogs 5 лет назад +6

      എന്റെ വീഡിയോ കാണുന്ന എല്ലാരും പറഞ്ഞു എനിക്ക് വട്ടാണോ ene.... എന്റെ വാട്ടർ ബലൂണ് ഫിഗ്ത് വീഡിയോ ഒന്നു കാടു nokettu പറ എനിക്ക് വട്ടാണോ?

    • @suryas1440
      @suryas1440 5 лет назад +6

      Paavam parukuttiku Vishamam aayi

    • @rashaasmedia6447
      @rashaasmedia6447 5 лет назад +5

      Athe.... Njanum shradhichu

  • @rohithrajan4846
    @rohithrajan4846 5 лет назад +205

    ഇതൊക്കെ ആണ് അഭിനയം...ഇവിടത്തെ പല നടിമാർക്കും അറിയാത്തത്...നീലു ഇഷ്ടം❤️❤️❤️❤️

  • @karthi__07
    @karthi__07 5 лет назад +392

    Neelu's crying so natural😥😥

  • @binithabiju9577
    @binithabiju9577 5 лет назад +1658

    ആരൊക്കെ വിചാരിച്ചു പാറുക്കുട്ടി തേങ്ങ എടുത്ത് കൊണ്ടു വന്നപോലെ മാലയും കൊണ്ട് വരും എന്ന്

  • @anjalibabu4427
    @anjalibabu4427 5 лет назад +3220

    നേരത്തെ അപ്‌ലോഡ് ആയപ്പോൾ പഴയ എപ്പിസോഡ് ആന്നെന്നു വിചാരിച്ചവർ ലൈക് അടി.👍👍👍👍👍✌✌✌✌

    • @shibinshibu9409
      @shibinshibu9409 5 лет назад +1

      Hi I am shibin

    • @sindhusubash3704
      @sindhusubash3704 5 лет назад +1

      Njan pazhaya episodukal onnude kaanuvayirunnu appozha ith kande

    • @anjalibabu4427
      @anjalibabu4427 5 лет назад +2

      Sruthy Subash ഞാനും ഇന്നലത്തെ കാണാൻ പറ്റിയില്ല അത് കാണുബോഴ ഇത് വരുന്നത്

    • @mindyourownmusic8353
      @mindyourownmusic8353 5 лет назад +3

      Haha Njan anganeya adhyam vichariche

    • @anjalibabu4427
      @anjalibabu4427 5 лет назад +1

      @@mindyourownmusic8353 😃😃😃😃

  • @neenusakthi8468
    @neenusakthi8468 5 лет назад +801

    എനിക്ക് 2 മാടത്തകുഞ്ഞുങ്ങളെ കിട്ടി.ഒരെണ്ണം നല്ല food അടി.മറ്റേതിന് food കഴിക്കാൻ മടി.പിന്നെ ഒട്ടും ആലോചിച്ചില്ല, 2നും പേരിട്ടു. Kesu Siva 😍

  • @shonnmiriamtomson6907
    @shonnmiriamtomson6907 5 лет назад +2407

    പാറുക്കുട്ടി❤️️മുടിയന്‍ ചേട്ടന്‍ COMBO ഇഷ്ടമുള്ളവര്‍ക്ക് മാത്രം ലൈക്‌ ബട്ടണ്‍ അടിച്ച് പൊളിക്കാനുള്ള കമന്റ്‌...😃😃❤️️❤️️

  • @jpsworld108
    @jpsworld108 5 лет назад +106

    ഒരു ഭാര്യക്ക് അവളുടെ താലി എന്ത് മാത്രം വിലപ്പെട്ടതാണ് എന്നു കാണിച്ചു തരുന്നത് ആണ് ഇന്നത്തെ എപ്പിസോഡ്

  • @Adv.SnehaSudheer.P
    @Adv.SnehaSudheer.P 5 лет назад +779

    നെയ്യാറ്റിൻകരയിൽ വെച്ച് ഒരു എപ്പിസോഡ് വേണമെന്ന് എത്ര കാലമായി പറയുന്നു.... 😔😔😔
    നെയ്യാറ്റിൻകരയിലെ അപ്പൂപ്പന്റേം അമ്മൂമ്മേടെയും വിവാഹ വാർഷികം ആഘോഷിക്കുന്ന ഒരു എപ്പിസോഡ് ആയാൽ പൊളിക്കും. 😍😍😍😍😍😍😍😍😍😍😍💥
    അപ്പോഴെങ്കിലും ഞങ്ങൾക്ക് നെയ്യാറ്റിൻകരയിലെ വീടൊന്ന് കാണാലോ.. 😝😝😝

    • @ismayilshaismayil5420
      @ismayilshaismayil5420 5 лет назад +5

      Location kittiyitundavilla

    • @sonyreji7569
      @sonyreji7569 5 лет назад +3

      Kore nalayi parayunnu Iniyegilum Onnu kanichudee

    • @kalidasks3999
      @kalidasks3999 5 лет назад +1

      ഒന്നു പോടോ

    • @sonyreji7569
      @sonyreji7569 5 лет назад +2

      Thanik kanedegill kananda kanunnavare Nthina podo ennu parayunnath Thanik vere pani ille

    • @kalidasks3999
      @kalidasks3999 5 лет назад +1

      ഞാൻ കാണില്ല അതിനു തനിക് എന്താ

  • @dineshm.rajan_creation6319
    @dineshm.rajan_creation6319 5 лет назад +96

    നീലു ചേച്ചിക്ക് തലകറങ്ങിയപ്പോ ഞാൻ കരുതി ആറാമത്തെ ആയെന്നു... പണ്ട് ബാലുച്ചേട്ടൻ പറഞ്ഞത് ഓർമയുണ്ട് ഒരു ഡസൻ തികയ്ക്കുമെന്നു....
    പലരും അമ്മേ എന്നുവിളിച്ചപ്പോഴും
    പാറുക്കുട്ടി വിളിച്ചപ്പോഴാ feel ചെയ്തത്....

    • @jennythomas5331
      @jennythomas5331 5 лет назад +2

      1 dozen means 12

    • @mohammadsabil7260
      @mohammadsabil7260 5 лет назад +1

      @@jennythomas5331 athu pwolichu

    • @dineshm.rajan_creation6319
      @dineshm.rajan_creation6319 5 лет назад +1

      @@jennythomas5331 അതുതന്നെയ ഉദ്ദേശിച്ചത്... 6കഴിഞ്ഞാൽ 7... പിന്നെ... അങ്ങിനെ 12

    • @dineshm.rajan_creation6319
      @dineshm.rajan_creation6319 5 лет назад +1

      @@mohammadsabil7260 എന്തു പൊളിച്ചെന്നു... 😊

    • @dineshm.rajan_creation6319
      @dineshm.rajan_creation6319 5 лет назад +1

      @@jennythomas5331 100 മത്തെ എപ്പിസോഡ് കാണു

  • @shonnmiriamtomson6907
    @shonnmiriamtomson6907 5 лет назад +194

    17:54 നീലു ചേച്ചി ബാലുവണ്ണനെ വിളിച്ച് കാര്യം അവതരിപ്പിക്കുന്നതൊക്കെ എന്ത് Natural ആയിട്ടാ അല്ലേ അഭിനയിക്കുന്നേ...😃😃

  • @hannayasminkp7447
    @hannayasminkp7447 5 лет назад +88

    ഞാൻ വിചാരിച്ചത് പാറുക്കുട്ടി എവിടേലും എടുത്ത് വച്ചിട്ടുണ്ടാകും എന്നാ... നീലുചേച്ചിന്റെ അഭിനയം കിടുക്കി

  • @ലോലപ്പാൻ
    @ലോലപ്പാൻ 5 лет назад +667

    താലിമാല-ഒരു സ്ത്രീക്ക് തൻറെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്. അത് ഉള്ളപ്പോൾ തൻറെ ഭർത്താവ് കൂടെ ഉണ്ടെന്ന ഒരു വിശ്വാസമുണ്ട്. എത്ര ദൂരത്താണ് എങ്കിലും.....

  • @bavithay5396
    @bavithay5396 5 лет назад +381

    പാറുക്കുട്ടിയുടെ സംസാരം ഇഷ്ടമുള്ളവർ മാത്രം ലൈക്‌ അടിക്കൂ 👍👍. പാറുകുട്ടി ഫാൻസിറ്റ പവർ ഒന്നു കാണിച്ചു കൊടുകാം😎😎

  • @ponnumolu289
    @ponnumolu289 5 лет назад +2405

    പാറു കുട്ടി അമ്മ എന്ന് വിളിച്ചത് ഇഷ്ടമുള്ളവർ ലൈക് അടി please

  • @Fathiiiimmmaaaaa..
    @Fathiiiimmmaaaaa.. 4 года назад +38

    11:25 big salute for keshu and shiva, 😂

  • @maniacgaming9646
    @maniacgaming9646 5 лет назад +514

    *ഇതെന്തൊരു മറിമായം ഇൗ episode എനിക്ക് മാത്രമാണോ കിട്ടിയത്.ഇൗ episode പ്രതീക്ഷിക്കാതെ upload ചെയ്തത് കണ്ട് അമ്പരന്നു പോയവർ ഉണ്ടോ.*

    • @chinnuschinz2690
      @chinnuschinz2690 5 лет назад +2

      അമ്പരന്നില്ല... നേരത്തെ വന്നോണ്ട് old എപ്പിസോഡ് എന്നു കരുതി പിന്നെ കാണാന് vachu😢😢😢😢😢ചതിച്ചതാ uploader ചേട്ടൻ 😡😡

  • @hareeshkuttappi5495
    @hareeshkuttappi5495 5 лет назад +200

    എത്ര നല്ല രീതിയിലാണ് ലച്ചൂ നീലുചേച്ചിയോട് പെരുമാറുന്നത് , ന്റെ പൊന്നു ശിവ അതൊന്നു കണ്ടു പഠിക്ക്.......

    • @kannankannan-yh8nj
      @kannankannan-yh8nj 4 года назад +11

      അതു scrpit എഴുതുന്ന ആള് ഓട് പറയു

    • @rahultr4383
      @rahultr4383 4 года назад +8

      @@kannankannan-yh8nj അതെ പ്രായം വെച്ച് നിക്കുമ്പോൾ വലിയ പിള്ളേരെക്കാളും better കേശു ശിവ ആണ്..

  • @gamersstore177
    @gamersstore177 5 лет назад +950

    Food kaikkumbo uppum mulakum കാണുന്നവര്‍ undo

    • @babisadiya9866
      @babisadiya9866 5 лет назад +9

      Njanippo atha cheythu kondirikkunne 😄

    • @nandhus4972
      @nandhus4972 5 лет назад +3

      @@babisadiya9866 njanum

    • @gamersstore177
      @gamersstore177 5 лет назад +3

      @@babisadiya9866 😂

    • @shahirfagu3509
      @shahirfagu3509 5 лет назад +7

      എത്ര നല്ല പരുപാടി ആണെകിലും ഫുഡിന് അതിന്റെ മഹത്വം കൊടുക്കണം ഡോണ്ട് do ദിസ്‌ വളരെ മോശം പ്രവണത ആണ്

    • @fayizkommachifayi8819
      @fayizkommachifayi8819 5 лет назад +2

      Unde

  • @crazysoulv2725
    @crazysoulv2725 5 лет назад +46

    നീലു ച്ചേച്ചി കരയുമ്പോൾ അറിയാതെ കരച്ചിൽ വരുന്നു.... എന്തോ ഒരു അറ്റാച്ച്മെന്റ് 😍😍

  • @anishayyappan2052
    @anishayyappan2052 5 лет назад +223

    അമ്പലത്തിൽ നിന്ന് നീലു വീട്ടിലേക്ക് കയറി വന്നപ്പൊ മാലയില്ലാത്ത കാര്യം ഞാൻ ശ്രദ്ധിച്ചു😇
    നിങ്ങളോ????

  • @aparnaanu9924
    @aparnaanu9924 5 лет назад +206

    7:20 നീലു ചേച്ചി അമ്ബലത്തിൽ നിന്നും വന്നപ്പോ മാല ഉണ്ടായിരുന്നോ എന്ന് റിവേഴ്‌സ് അടിച്ചു നോക്കിയത് ഞാൻ മാത്രം ആണോ?

  • @anjanapanikker112
    @anjanapanikker112 5 лет назад +86

    പാറുക്കുട്ടി, നീലു യഥാർത്ഥ മാതൃസ്നേഹം 😘😘😍

  • @bhavyaakhil4956
    @bhavyaakhil4956 5 лет назад +172

    എന്റെ അമ്മേടെ ഉപദേശം😊 പെണ്മക്കൾ ആയാൽ ലെച്ചുനേ പോലിരിക്കണം..അമ്മേ ആശ്വസിപ്പിക്കുന്നത് കണ്ടോ എന്ന്.... 😁.. നിങ്ങൾ തന്നെ പറയ് നല്ല മോള് ആകാൻ 'അമ്മ കരയാൻ ആഗ്രഹിക്കണോ..😟😟😉😉

  • @nidhanihad488
    @nidhanihad488 5 лет назад +870

    നീലുചേച്ചീടെ പുതിയ നീല ചുരിദാർ ഇഷ്ടപ്പെട്ടവർ ആരൊക്കെ?

    • @abdulnazerkolleni9166
      @abdulnazerkolleni9166 5 лет назад +10

      എന്നും നീല- ചുവപ്പ്, കറുപ്പ് .ഇന്ന് പുതിയത് എന്നാലും നീലു ചേച്ചി ഇന്നും നീലയാ😍

    • @muhammedajmal1070
      @muhammedajmal1070 5 лет назад +5

      Innu puthiya churidaraa.

    • @nisarcalicut2612
      @nisarcalicut2612 5 лет назад +3

      Nidha Nihad and the k

    • @preethimolpreethi8433
      @preethimolpreethi8433 5 лет назад +1

      Chudithar കൊള്ളാം പക്ഷേ കോളർ chudi നീലുചേച്ചിക് ചേരുന്നില്ല

    • @annusvlog8307
      @annusvlog8307 4 года назад +2

      👍👍👍👍

  • @shamlasheri
    @shamlasheri 5 лет назад +173

    നീലുവിന്റെ ആക്ടിങ് പക്കാ നാച്ചുറൽ എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ അടിച്ചേ

  • @tipstube426
    @tipstube426 5 лет назад +329

    പാറു കുട്ടിയുടെ acting ഇഷ്ടപെട്ടവർ like അടിക്ക്

    • @ananya6407
      @ananya6407 3 года назад +1

      Paru acting alla jeevikuke alle

    • @nidhasherinvlogs1480
      @nidhasherinvlogs1480 3 года назад +1

      👍👍👍

    • @cg_suhail_8170
      @cg_suhail_8170 3 года назад

      🎏

    • @shameshameem8706
      @shameshameem8706 3 года назад

      And the other day I was in the world to see the new job going to the 💪 today and it is the best thing that I am not going anywhere today I have to do it again in the world and I have to do it again and it

    • @nandithanair6867
      @nandithanair6867 3 года назад

      🌚🌚🌚🌚🌚🌚🌚🌚😲🌚👿🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚👹😫😫😓🥵😠🤒😓😫😓🥴😤😠🤒🥴😤😠🌚🥴😤🤒😡😡😂😃😄😃😂😂😂😭😂😞🤣😭😷🤣🤓🥴😂🥴😂🥴🌚🥴🥴😂😅😷😂😂😅😷😂🥴😂🌚🌚🌚🌚🌚🥴😷😷😡😓😷😷😆😆😷😆😷😆🥴😆😆🥴😃😞😫😓🥶😃🥴🌜😆😫🥵😫😆🥶😷😫🤒🥶😆😷🤒😄😫🥶😫🥶🤕😲😤🤒🤒😤😤😆🌛😓😓😤😠🌛😫🥶🤒😤😫🌛🥵🤒😤😲😓🌛🤒😤😲🌛😲🤒🤬🤒🤒😲😆🤒🌛😓😤🌛😫😤🌛😓😤😓😤🌛😤😓😓😤😓😤🌛😓😫🌛🌜🌛🌛🤒🌜🌛😡👹👹👹👹👹👹👹👹👹🥴🤢😶😶🤤😶😶😶😶😶😶😶😴🤤🤤🤤😴🤤😴🤠🤠😴😴😴😴😴😴😴😴😴😴😴😴😴😴🤠🤠🤠🤠🤠🤡🤡🤡🤡😪🤠🤠🤤😶🤤😴🤑🤑👽🤑🥳nnnmm!!gxfvç

  • @johnichanjoy23
    @johnichanjoy23 5 лет назад +32

    8:17 parukutty search cheyyunnathu arenkilum kando 😄 love parukutty 😍😘

  • @kannanbenji
    @kannanbenji 5 лет назад +65

    Everybody's acting excellent. no words especially vishnu like real son.keep rocking

  • @traveltipsmalayalam6935
    @traveltipsmalayalam6935 5 лет назад +53

    തലകറക്കം എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി നീലു വീണ്ടും ഗർഭിണി അയന്ന്...,😂😁

  • @rajirr2912
    @rajirr2912 5 лет назад +168

    നീലു ചേച്ചിയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല 😓😓😓

    • @nsv4644
      @nsv4644 5 лет назад +3

      Enikke karachil episodes ishtalla... Ee kudumbam eppozhum santhoshathode irikkanam... Nhaan innathe episode full kandilla...🙂🙂🙂

    • @lij0076
      @lij0076 5 лет назад +2

      Aano kunje???pavam

  • @rajiajayan8312
    @rajiajayan8312 5 лет назад +369

    നീലു ചേച്ചി കരഞ്ഞപ്പോൾ പാറുകുട്ടിയുടെ മുഖം 😄😥😥😪

  • @muhammedthachuparamb
    @muhammedthachuparamb 5 лет назад +235

    എങ്ങിനെ സാദിക്കുന്നു ഇങ്ങനെഅഭിനയിക്കാൻ അഭിനയമല്ല ജീവിക്കുകയാണ് നീലു ഒരുകോടിസ്നേഹം ഇത്രസ്നഹേമുള്ളമക്കൾ സ്‌നേഹത്തിന്റെപ്രതീകമായ ചിറ്റപ്പൻ അപ്പൂപ്പൻ എന്തോരു സ്നഹേവീട് ഇങ്ങിനെ സ്‌നേഹിക്കുന്ന കൂട്ടുകുടുംബം ഇന്നുംകാണാൻകിട്ടുന്നു എന്ന്കരുതുമ്പോൾ അഭിമാനംതോന്നുന്നു ശെരിക്കുംകണ്ണുനിറഞ്ഞുപോയി പ്രതേകിച്ചു നീലുവും ലച്ചുവും അഭിനയം മറക്കാൻകഴിയുകയില്ല ജീവിതത്തിൽ

  • @rininadapuram6423
    @rininadapuram6423 5 лет назад +37

    നിഷ ചേച്ചി നല്ലൊരു അഭിനേത്രി ആണ്., അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഓരോ എപ്പിസോഡിലും.

  • @dencildavis5288
    @dencildavis5288 5 лет назад +237

    വേറുത്തേ ഇരുന്നപ്പോൾ RUclips നോക്കിയത്ത അപ്പോൾ കാണുന്നു നമ്മുടെ ഉപ്പും മുളക്കും നേരത്തേ

  • @Najas-en8mp
    @Najas-en8mp 5 лет назад +62

    Neeluvinn thala chuttiya samayam paarukkuttiyude mughath vanna exprection 😫😫😫

  • @skkw9563
    @skkw9563 5 лет назад +126

    ഞങ്ങൾ പ്രവാസികൾ കുടുംബം വിട്ട് ഇവിടെ ജോലി ചെയ്യുമ്പോൾ ഈ ഉപ്പും മുളകും കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഫീലിങ്ങ് ഒന്നുവേറെയാ ഞാൻ എല്ലാ എപ്പിസോഡുo കാണാറുണ്ട്

  • @akhilagakhilashok3164
    @akhilagakhilashok3164 5 лет назад +263

    എന്റെ അമ്മയുടെ താലിമയ രാത്രി കള്ള്ൻ' ജന്നല് വഴി പൊട്ടിച്ചു. എന്നിട്ട് താലി മാത്രം ജന്നൽ പി യിൽ വച്ചിട്ട് മാല കൊണ്ടു പോയി ..... നല്ല കള്ളൻ

    • @hasnapm5554
      @hasnapm5554 5 лет назад +6

      Ayyoo nnit kallane kitya?? Thaali poyillalloo bhagym..

    • @Ss-xf5ep
      @Ss-xf5ep 5 лет назад +8

      Enkil athu ninte appuppan thannaya panayam vaikkan eduthatha

    • @sreekuttysreelatha8433
      @sreekuttysreelatha8433 4 года назад +2

      @@Ss-xf5ep Enikkum thony. Elle oru kallanum ithra sathyasandatha kaanikilla 😁

    • @vakkachanlahayil9079
      @vakkachanlahayil9079 4 года назад +4

      Akhil AG Akhil Ashok ആ കള്ളൻ അച്ഛൻ തന്നെ ആയിരിക്കും ..'അമ്മ മാല പണയം വെക്കാൻ കൊടുത്തു കാണില്ല

    • @akhilagakhilashok3164
      @akhilagakhilashok3164 4 года назад

      Kallane kittiyillaa.....ellarum pavam achane anallo parayanathu,.,.....

  • @sherlyjacob2325
    @sherlyjacob2325 5 лет назад +175

    Uploader ചേട്ടന് ഇത് എന്ത് പറ്റി. അറിഞ്ഞില്ല ഇത്രേം നേരത്തെ വരുമെന്ന് ആരും പറഞ്ഞില്ല......

  • @rashafathimacp5332
    @rashafathimacp5332 5 лет назад +27

    Parukkuttiiii fans like Adi,,👍,uppum mulakum sthiram ella episodum kanunnoor like ☺😘😘😘😘😘💝

  • @വിഷ്ണു-ച7ട
    @വിഷ്ണു-ച7ട 5 лет назад +597

    കമന്റ് വായിചൊണ്ട് വീഡിയോ കാണുന്നവർ ലൈക്ക് അടി😀

  • @shahirfagu3509
    @shahirfagu3509 5 лет назад +84

    ഇ ഇടയായി മുതിർന്നവർക് കുറച്ച് മുൻഗണന കൂടി വരുന്നുണ്ട് നന്നായി. Keep it up

  • @anandhubm6571
    @anandhubm6571 5 лет назад +575

    സുഹൃത്തുക്കളെ......
    സമയം മാറ്റി ഈ നട്ടുച്ചയ്ക്ക് *ഉപ്പും മുളകും* 🌶️ അപ്പ് ലോഡ് ഈ അപ്പ്ലോഡർ ചേട്ടൻമ്മാർക്ക്😂 എത്ര Like👍

    • @anandhubm6571
      @anandhubm6571 5 лет назад +2

      @Thanzeela Hussain സത്യം

    • @azadkunju5990
      @azadkunju5990 5 лет назад +3

      മണ്ടക്ക് ചൂടടിച്ചപ്പോൾ കിളി പോയതാ 😂😂

    • @anandhubm6571
      @anandhubm6571 5 лет назад +2

      @@azadkunju5990 അത് പൊളിച്ച്😂

    • @anandhubm6571
      @anandhubm6571 5 лет назад +2

      @souparnika P Athe Athe

    • @kunjolkunjoos5206
      @kunjolkunjoos5206 5 лет назад +2

      എന്നിട്ടും നിങ്ങൾ ഒക്കെ നോക്കി ഇരിക്കുവായിരുന്നോ.. 😂😂😅😅

  • @nihalasherinxl5993
    @nihalasherinxl5993 5 лет назад +20

    Mudiyanchettan & parukutty combo eshttamullavar like adi

  • @shilpasvictor1327
    @shilpasvictor1327 5 лет назад +154

    Ammakk thala chuttal vannappo parukuttyde aa nottam. Shoo 😍😍😍

  • @newcuttings1160
    @newcuttings1160 5 лет назад +138

    സ്കൂൾ പൂട്ടി free ആയി ഇരിക്കുന്ന ഫ്രീക്കൻസ് like അടിക്ക്...

  • @abhinavabhi8463
    @abhinavabhi8463 5 лет назад +161

    ഇതെന്താ അപ്‌ലോഡ്ർ ചേട്ടാ ഇത്ര നേരത്തെ....
    സമയം തെറ്റി അപ്‌ലോഡ് ചെയ്ത അപ്ലോഡർ ചേട്ടന് ഇന്നത്തെ ലൈക്ക് 😍😘😘

  • @merinjose7787
    @merinjose7787 5 лет назад +182

    താലി മാല കളഞ്ഞു പോയന്ന് പറഞ്ഞപ്പോ അറിയാതെ ഞാൻ എന്റെ കഴുത്തിൽ താലി ഉണ്ടോ എന്ന് ഒന്നു തപ്പി നോക്കി. അത്രക്ക് മഹത്വം ഉള്ള ഒന്നാണ് താലി. ഭർത്താവിന്റെ സ്നേഹത്തിന്റെ അടയാളം.

    • @aiswaryamanu330
      @aiswaryamanu330 3 года назад

      സത്യം.. ഞാനും നോക്കി

    • @kunjumoldixon7110
      @kunjumoldixon7110 3 года назад +1

      Jmkjmlriuududyyyy🌹iiifjididididiiifiifiiiifififiififofiofifiisdifoirrofi

  • @padmashreemanimadhavachaky4935
    @padmashreemanimadhavachaky4935 5 лет назад +118

    Parukkuttinem lachunem kanan entho oru bhangi le😊😊😊

  • @jobinjoseph4622
    @jobinjoseph4622 5 лет назад +62

    അമ്പലത്തിൽ നിന്നു വന്നപ്പോൾ മാല ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, ബാക്ക് അടിച്ചു നോക്കിയൊരുണ്ടോ...

  • @rameesasharin25
    @rameesasharin25 5 лет назад +544

    *ഉപ്പും മുളകും സമയം മാറി വന്നത് കൊണ്ട് ഇന്നേ വരെ നേരത്തേ കമെന്റ് ഇടാൻ കഴിയാതിരുന്ന ഭീകരന്മാർ എല്ലാം മാളത്തിൽ നിന്ന് ഇറങ്ങി വന്നു കമെന്റ് ബോക്സിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്* 😂😂

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 лет назад +27

    അടിപൊളി എപ്പിസോഡ്....നീലു ചേച്ചി പൊളിച്ചടക്കി..തകർത്തു.....ഇന്ന് നേരത്തെ എപ്പിസോഡ് അപ്ലോഡ് ചെയ്ത അപ്ലോഡർക്ക് നന്ദി അറിയിക്കുന്നു....ഇനി നാളെ ലേറ്റായി അപ്ലോഡ് ചെയ്യരുത്......പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @skkw9563
    @skkw9563 5 лет назад +290

    കുറെ കാലമായി കമാന്റ് ഇടാൻ നോക്കുന്നു ഇന്നാ സാധിച്ചത് ഇടാൻ വെരുംമ്പോഴേക്കും കമന്റിന്റ കൂടാരം ആയിരിക്കും

  • @abiabu4906
    @abiabu4906 5 лет назад +51

    Vishnu 2 praavashyam ore dialogue adicchuu..

  • @praveenatp927
    @praveenatp927 5 лет назад +281

    ഇതെന്താ ഇപ്പോൾ upload 🤔🤔 പാവം നീലു ചേച്ചി... 😒
    നീലു ചേച്ചി പുതിയ പുതിയ ചുരിദാറുകൾ വാങ്ങിട്ട് ഉണ്ടല്ലോ 😍😘

  • @aduadhraman698
    @aduadhraman698 3 года назад +22

    നീലു ചേച്ചി ഡ്രസ്സ്‌ ഹെയർ ബൻ കമ്മൽ ഷാൾ ഫുൾ മാച്ച് 👌

  • @Jaabi_mhmd_
    @Jaabi_mhmd_ 5 лет назад +82

    Mudiyane ishttmullavarundo ivide

  • @caligraphylover1710
    @caligraphylover1710 3 года назад +12

    ബാലു 💡🔌
    നീലു👜🥘
    ലച്ചു👄💅
    മുടിയൻ🎶📱
    ശിവ📜📗
    കേശു🍔🍫

  • @jobithomasjohn3691
    @jobithomasjohn3691 5 лет назад +80

    *ഇന്നത്തെ like uploaderക്ക്👍👍👍*

  • @abdulroufkm888
    @abdulroufkm888 5 лет назад +69

    പിള്ളേരെ ഓടിച്ചു വിട്ട ലച്ചുവിൻ ലൈക്ക് അടി👍

  • @shilpasvictor1327
    @shilpasvictor1327 5 лет назад +91

    Climax il maala vishnuvinte vaikkol mudiyil ninn kittumenna njan vijarichath 😅😅

  • @albinthomas1643
    @albinthomas1643 5 лет назад +21

    Wow, great episode😍

  • @sabareeshs1264
    @sabareeshs1264 5 лет назад +143

    Duty time kandittum manager pokki ennaalum kaanum athanu uppum mulakum fan

    • @LenoBennyvlogs
      @LenoBennyvlogs 5 лет назад +1

      എന്റെ വീഡിയോ കാണുന്ന എല്ലാരും പറഞ്ഞു എനിക്ക് വട്ടാണോ ene.... എന്റെ വാട്ടർ ബലൂണ് ഫിഗ്ത് വീഡിയോ ഒന്നു കാടു nokettu പറ എനിക്ക് വട്ടാണോ?

    • @mohammadsabil7260
      @mohammadsabil7260 5 лет назад

      Achoodaa

  • @itsme-gp5wh
    @itsme-gp5wh 3 года назад +11

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘

  • @rajanmavelikara7243
    @rajanmavelikara7243 5 лет назад +19

    All are excellent Actors. I am really addicted to these series.

  • @jerusalem0771
    @jerusalem0771 5 лет назад +15

    *ഈ എപ്പിസോഡ് ലെച്ചുവും സുരേന്ദ്രൻ ചിറ്റപ്പനും എടുത്തു*

  • @kingukinguzzz8802
    @kingukinguzzz8802 5 лет назад +72

    നേരത്തെയുള്ള eee അപ്‌ലോഡ് ഇന്ന് മാത്രമാണോ അതോ ഇനി അങ്ങോട്ട്‌ ഈ time il ഉണ്ടാകോ???? അങ്ങനാണേൽ evng വരെ wait ചെയ്യണ്ടല്ലോന്നോർത്തിട്ട..... 😀😀😍

  • @anilthomasmanicathu1443
    @anilthomasmanicathu1443 4 года назад +15

    Lachu Chechi really suits playing the role of a dutiful daughter.... I wish I was like her and she also tolerates her little siblings... I always get into fight with my younger siblings

  • @deepaaneesh3575
    @deepaaneesh3575 5 лет назад +12

    Baluchettan and family are superb. All artists ar living. 5 childrens are super.

  • @ameetolks4371
    @ameetolks4371 5 лет назад +8

    Surendran baluvinte sherikumm ulla aniyanaan enn thonniyavar aarokke

    • @Lhsbysareena
      @Lhsbysareena 3 года назад

      Ath thonnalalla sathyam anu. His own brother

  • @anandhuvenu9535
    @anandhuvenu9535 5 лет назад +67

    നാളെയും ഈ സമയത്തിന് അപ്‌ലോഡ് ചെയ്യോ 😋😋😋

    • @abhinavabhi8463
      @abhinavabhi8463 5 лет назад +2

      എന്തിനാ ഫസ്റ്റ് കമന്റ്‌ അടിക്കാനാണോ ...

    • @anandhuvenu9535
      @anandhuvenu9535 5 лет назад +1

      @@abhinavabhi8463 അയ്യോ, കണ്ടു പിടിച്ചുകളഞ്ഞല്ലോ

    • @abhinavabhi8463
      @abhinavabhi8463 5 лет назад

      @@anandhuvenu9535 😂😂😂

  • @Shibin_mohd_
    @Shibin_mohd_ 5 лет назад +59

    ബാലുവിനെ കാണാത്തതു കൊണ്ട് വിഷമം ഉള്ളവർ like adi👍👍

  • @JebinJebi-hp2wk
    @JebinJebi-hp2wk 5 лет назад +90

    ethreyum makkal ullath kond maala thappan purathinn alle vilikkanda

  • @technicalhelp2297
    @technicalhelp2297 5 лет назад +25

    പാറുക്കുട്ടി ഇടക് ഇടക് ബാലു ബാലു എന്നാണ് പറയുന്നത്.. ആർക്കും മനസിലാകുന്നില്ലേ അത്🤔

    • @helanstories
      @helanstories 4 года назад

      Babu enn kekkum pole und alle......

  • @abdullaapap4688
    @abdullaapap4688 5 лет назад +73

    എന്റെ ആദ്യത്തെ കമന്റ്‌ ആണ്..
    മിന്നിച്ചേക്കണേ ലൈക്കൻമാരെ

    • @abinabraham2104
      @abinabraham2104 5 лет назад

      Abdulla ആരിഫ് ap ആരിഫ് ap k bro

  • @fshs1949
    @fshs1949 5 лет назад +4

    Children are well attached to their Mom. They console her. All were very keen in finding the lost mala. Adi poli.

  • @rajeshmohan537
    @rajeshmohan537 5 лет назад +146

    നമ്മുടെ പറുക്കുട്ടി ഉപ്പും മുളകും തീരുന്നതിന് മുൻപ് നായികയായി സിനിമയിൽ വരും എന്ന് ഉറപ്പുള്ളവർ ലൈക്കിക്കേ.

  • @globalgranite1358
    @globalgranite1358 5 лет назад +39

    👍👍ഉപ്പു. മുളകും എന്റെ ചോറിന്റെ കൂട്ടാൻ..👌👌👌👌👌👌👌👌👌

  • @dragonfly9566
    @dragonfly9566 5 лет назад +186

    ഇതെന്താ ഇന്നു നേരത്തെ.... എന്നു vicharichavar like adiche

  • @lifehacks1570
    @lifehacks1570 5 лет назад +11

    Ith kaanumbol kittunna oru feel ath onnu veraya 😍✌🏻

  • @jacktracker4029
    @jacktracker4029 5 лет назад +56

    Uchakk vannaalum paathiraak vannaalum nammal kaanum 😎

  • @LordZXE
    @LordZXE 3 года назад +5

    I was just thinking that. After few years paaru will watch herself in this show and be proud because she gave her best as a kid. Damn... 🔥

  • @musthafamuthu1178
    @musthafamuthu1178 5 лет назад +52

    Evarkku abhinayikkan ariyilla . Evarokke jeevikkukayanu

  • @shellahfathima1751
    @shellahfathima1751 3 года назад +3

    Arenkilumm ee video corono kk shesham kaanunullavar undo

  • @fathimacreations1730
    @fathimacreations1730 3 года назад +5

    നീലു ചേച്ചിയെ സമാ ദാ നിപ്പിക്കുന്നു ലച്ചു 😘😘😘😘😘😘 😍😍😍😍

  • @saliiaysha217
    @saliiaysha217 4 года назад +6

    Parukutti fans adii like 👍👍😍😍

  • @amalaruneappan2625
    @amalaruneappan2625 5 лет назад +44

    Neelu chechi ude churudar super👌👌👍👍
    Neelu neela

  • @saniyahanansaniyahana3971
    @saniyahanansaniyahana3971 4 года назад +8

    Lechu fans like her
    Neelu : pavam balu ente kazhuthil kettiya thali anu ath njan sookshichilla
    Neelu karanjappool aarude okke anu kannu niranjadh

  • @jobithomasjohn3691
    @jobithomasjohn3691 5 лет назад +364

    *Uploaderക്ക് ഇത് എന്ത് പറ്റി.....പ്രാന്തായോ😂😂😂😂😂*

    • @rejiash6736
      @rejiash6736 5 лет назад +13

      ഉച്ചവെയിൽ ഉച്ചംതലക്കു അടിച്ചൂന്ന തോന്നണേ

    • @mvtcreations
      @mvtcreations 5 лет назад +5

      Half day leavanennu thonnunu😉

    • @sunithaaji6613
      @sunithaaji6613 5 лет назад +5

      jobi thomas john ഇതു എന്തു കഥ താസിച്ചാൽ കുഴപ്പം നേരത്തെ വന്നാൽ കുറ്റം ഇങ്ങനെ പോയാൽ അയാള് പണി നിർത്തി പോകും 😂😂😂😂😂

    • @silnalijesh1266
      @silnalijesh1266 5 лет назад +2

      nerathe vannond nerathe kandalooooo

    • @ashipopzz3425
      @ashipopzz3425 5 лет назад +1

      Vattayennuthonnunnu

  • @silpajustin867
    @silpajustin867 4 года назад +5

    Precious and sacred thing to a woman from a loving and supporting husband - thali

  • @shonnmiriamtomson6907
    @shonnmiriamtomson6907 5 лет назад +145

    അപ്ലോഡര്‍ മാമന്‍റെ ഒരു പിരി കളഞ്ഞു പോയിട്ടുണ്ട്...കണ്ടു കിട്ടുന്നവര്‍ ദയവു ചെയ്ത് തിരികെ ഏല്‍പ്പിക്കണം...🙏🙏🙏

    • @nimminihaladev8317
      @nimminihaladev8317 5 лет назад +2

      Ath enthayalum nannayi

    • @LenoBennyvlogs
      @LenoBennyvlogs 5 лет назад +1

      എന്റെ വീഡിയോ കാണുന്ന എല്ലാരും പറഞ്ഞു എനിക്ക് വട്ടാണോ ene.... എന്റെ വാട്ടർ ബലൂണ് ഫിഗ്ത് വീഡിയോ ഒന്നു കാടു nokettu പറ എനിക്ക് വട്ടാണോ?

    • @vishnupriyamv2235
      @vishnupriyamv2235 5 лет назад +2

      😂😂😂

  • @anooprajan334
    @anooprajan334 5 лет назад +22

    ഇവരെല്ലാം ശരിക്കും ഒരു ഫാമിലി ആയിരിക്കണം എന്ന് വിചാരിക്കുന്നത് ഞാൻ മാത്രം ആണോ

  • @abdulrahmap
    @abdulrahmap 5 лет назад +75

    26 k
    26 മിനുട്ട്
    371 ലൈക്
    നിങ്ങൾ ഇതിൽ തന്നെ യാണോ ഉറക്കവും 106 കമാണ്ട്‌സ്

  • @georgethomas9511
    @georgethomas9511 5 лет назад +23

    ഇത് പുതിയ എപ്പിസോഡ് തന്നെടേയ്??

  • @subinrajmfc4893
    @subinrajmfc4893 5 лет назад +124

    Uploder psycho: എന്തോ എവിടെയോ ഒരു തകരാറു പോലെ
    viewers: ഞങ്ങൾക്കും തോന്നി

  • @thoufeeqvattikal2117
    @thoufeeqvattikal2117 5 лет назад +15

    Ee episode thakarthu 👌😘