Uppum Mulakum│Flowers│EP# 812

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 3,6 тыс.

  • @arunrobinhood1222
    @arunrobinhood1222 5 лет назад +532

    സഹോദര സ്നേഹം ഇത്രേം നല്ലരീതിയിൽ ചിത്രീകരിച്ച ഇതിന്റെ തിരക്കഥാകൃത് മറ്റു അണിയറ പ്രവർത്തർകർ എല്ലാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @anandhubm6571
    @anandhubm6571 5 лет назад +1934

    അല്ലേലും ഞങ്ങൾ മൂത്ത 🧒 മക്കൾക്ക് കൂടപിടപ്പുകളോട് അളവറ്റ സ്നേഹമാണ്😍... പക്ഷേ അത് നമ്മൾ പുറത്ത് കാണിക്കൂലാ😜.....
    🧑 *മുടിയൻ ഇഷ്ട്ടം* 🧑

    • @kunjolkunjoos5206
      @kunjolkunjoos5206 5 лет назад +25

      ആഹാ.. മുടിയൻ മുത്തല്ലേ.. 😀😀👍

    • @afsalk.k5014
      @afsalk.k5014 5 лет назад +10

      😹😹😹

    • @modniyas2804
      @modniyas2804 5 лет назад +15

      അല്ല പിന്നെ 🙈

    • @anubhavr007
      @anubhavr007 5 лет назад +8

      pinnallah

    • @modniyas2804
      @modniyas2804 5 лет назад +6

      മയിൽ പീലി നാണം വന്നാൽ ഞാൻ കണ്ണ് പോത്തും 😏

  • @fathimafathi477
    @fathimafathi477 5 лет назад +1103

    ബാലു ഇല്ലാത്ത കുറവ് നികത്തിയ മുടിയനാകട്ടെ ഇന്നത്തെ ലൈക്‌.... Mudiyan ishtam.... 😍😘

  • @ansalnas6801
    @ansalnas6801 5 лет назад +534

    സഹോദര സ്നേഹത്തിന്റെ ഏറ്റവും നല്ല ഒരു രൂപമായിരുന്നു ഇന്നത്തെ എപ്പിസോഡ്❤. ശെരിക്കും കണ്ണ് നിറഞ്ഞു പോയി😭.മുടിയൻ ചേട്ടാ സൂപ്പർ❤😘❤✌

  • @ShyamPeroorkada
    @ShyamPeroorkada 5 лет назад +404

    സഹോദരസ്നേഹം ലോകത്തിൽ തന്നെ മികച്ച ഒരു സ്നേഹം ആണ്
    മുടിയാ മച്ചാനെ love you da

  • @tinacheriankunnil6109
    @tinacheriankunnil6109 5 лет назад +83

    OMG...Rishi you made me cry. Awesome....u were not acting but living that moment. Good job boy....God Bless all.

  • @m4blaster727
    @m4blaster727 5 лет назад +4230

    *ഇവിടെ പാറുകുട്ടിക്കും, ലച്ചുവിനും മാത്രമേ ഉള്ളോ... FANS. നമ്മുടെ മുടിയൻ ചേട്ടൻ FANS power ഒന്നു കാണിച്ചു കൊടുത്തേ😍👇*
    *2020 ലെ pever varatte🔥🔥*

    • @mrbeats123_
      @mrbeats123_ 5 лет назад +34

      Mudiyan chettan 👌

    • @sreeshmasree4829
      @sreeshmasree4829 5 лет назад +22

      Chettan poliyattaaaaa😙😙😙😙😙😙✌✌✌👌👌

    • @VishnuVishnupm
      @VishnuVishnupm 5 лет назад +20

      ഇതിന്റെ പേരിൽ ഈ കമന്റിന് ലൈക്കടിക്കാൻ നോക്കണ്ട

    • @zaindoma6517
      @zaindoma6517 5 лет назад +8

      Hi

    • @ayishasana8728
      @ayishasana8728 5 лет назад +9

      👍🙋

  • @naveenpv226
    @naveenpv226 5 лет назад +1504

    വിഷ്ണുവിന്റെ അഭിനയം കണ്ട് സങ്കടപെട്ടവരൊക്കെ ഒന്ന് ലൈക് അടിച്ചേ....
    ഈ ഫാമിലി ഒരു വല്ലാത്ത ഫാമിലി തന്നാണ്... ഒരു ദിവസം ചിരിപ്പിച്ചു കൊല്ലും,, ചില ദിവസം കരയിച്ചു കൊല്ലും.... അഭിനയിക്കുയാണെന്ന് തോന്നുന്നില്ല,,, ശരിക്കും ജീവിച്ചു കാണിക്കുന്നൊരു ഫാമിലി.... Love u all 😘😘😍😍

    • @stephykunjuz8401
      @stephykunjuz8401 5 лет назад +4

      Sathyam

    • @naveenpv226
      @naveenpv226 5 лет назад +6

      @@stephykunjuz8401Athenne... 👌👌

    • @blessyangel.r4921
      @blessyangel.r4921 5 лет назад +4

      Ishtaaay peruth ishtaaay........but enikk ithupole oru brother illaa

    • @naveenpv226
      @naveenpv226 5 лет назад +2

      @@blessyangel.r4921 mmm

    • @ijasahammed149
      @ijasahammed149 5 лет назад +2

      @@blessyangel.r4921 Enne brother aayitt kandal mathi

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 5 лет назад +131

    മുടിയൻ വിഷ്ണു ആ... പറഞ്ഞ ഡയലോഗ് സത്യത്തിൽ പെൺകുട്ടി കൾഉള്ളഅച്ഛന് അമ്മ ആങ്ങളമാരുടെ മനസ്സിൽ കൊണ്ടു. ഇന്നത്തെ ലൈക്ക് 👍 മുടിയന്😍

  • @anzilanzil6812
    @anzilanzil6812 5 лет назад +3235

    മക്കളിൽ ഏറ്റവും പാവം നമ്മുടെ മുടിയൻ ആണ് 😍😘

  • @mallumotive_kl
    @mallumotive_kl 5 лет назад +1480

    810ആം എപ്പിസോഡിൽ തേങ്ങായും പിടിച്ചുള്ള ആ വരവ് പൊന്നോ ഒരു രക്ഷയുമില്ല. കൊലമാസ്സ് എൻട്രി ഇഷ്ടപ്പെട്ടവർ ഉണ്ടോ 👍👍🙆🙆🙆🙆🙆🌹🌹🌹🌹🌹

    • @thomastabraham2732
      @thomastabraham2732 5 лет назад +1

      Satyam

    • @binsalhamad8672
      @binsalhamad8672 5 лет назад +11

      ഇത് ആ എപ്പിസോടിൽ പോയി കമന്റ് ഇട്ടൂടെ

    • @mallumotive_kl
      @mallumotive_kl 5 лет назад +1

      @@binsalhamad8672 ചിരിപ്പിക്കല്ലേ... ☺☺

    • @anandhubm6571
      @anandhubm6571 5 лет назад +2

      Repeat അടിച്ചു കാണും❤️

    • @ChiNnuZzzzzzzzzz
      @ChiNnuZzzzzzzzzz 5 лет назад +1

      മിഷ്ടർ ദശമൂലം അഞ്ഞൂറാമത്തെ ലൈക് എന്റെ വക 😃😃പ്രോത്സാഹന സമ്മാനം വല്ലോം ഉണ്ടോ 😛

  • @ajiedward9817
    @ajiedward9817 5 лет назад +134

    Excellent message about the marriage and family 👪

  • @whatshappeningaround1683
    @whatshappeningaround1683 5 лет назад +659

    "സഹോദരങ്ങൾ എപ്പോഴും ഇങ്ങനെ തന്നെയാണ് . തമ്മിൽ കണ്ടാൽ കീരിയും പാമ്പും ആയിരിക്കും . എന്നാൽ അവരുടെ അസാന്നിദ്ധ്യത്തിലാണ് നമുക്ക് അവർ എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നുവെന്ന് തിരിച്ചറിയുന്നത്. മുടിയനും ലെച്ചുവും കേശുവും ശിവയും പാറുക്കുട്ടിയും climax ൽ സത്യം ചെയ്യ്തത് പോലെ അവർ തമ്മിലുള്ള സ്നേഹം ഒരിക്കലും കുറയാതിരിക്കട്ടെ." over ....... over
    😁😂

    • @shameer965
      @shameer965 5 лет назад +1

      S bro

    • @fathimathshibla1649
      @fathimathshibla1649 5 лет назад +2

      S ur crct njnum ente bro vum eppoyum adiyan.. bt icha eppol gulfilan bt avan ippoyum valya mattamilla pakshe ante kryangal ellm avan anweshikum ...☺😁

    • @whatshappeningaround1683
      @whatshappeningaround1683 5 лет назад

      @@fathimathshibla1649 😊👍👍

    • @beemanazeer797
      @beemanazeer797 5 лет назад

      Sathyam👍👍

    • @TinsoKuruvila
      @TinsoKuruvila 5 лет назад

      മണാലിയിലെ മഞ്ഞു വീഴുന്ന കണ്ടിട്ടുണ്ടോ ?? ഈ ട്രാവൽ വീഡിയോ കണ്ടു നോക്കു .. ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .. ruclips.net/video/PSuqLug5lN4/видео.html

  • @anabella23darling80
    @anabella23darling80 5 лет назад +1940

    ഈ എപിസോട് കണ്ട് കരഞ്ഞവർ ഒരു ലൈക്ക് അടിച്ചട്ട് പൊയ്കോളു
    മുടിയൻ ചേട്ടൻ ഞങ്ങളെ കരയിപ്പിച്ചു🤗🤗

  • @hafseenahafsy966
    @hafseenahafsy966 4 года назад +540

    Super episode.... ശെരിക്കു പറഞ്ഞ വിഷ്ണു ഒരു പാവമാണ്......

  • @georgyjoseph7790
    @georgyjoseph7790 5 лет назад +411

    മുടിയൻ ആണ് ഏറ്റവും കൂടുതൽ സഹോദര സഹോദരി സ്നേഹം ഏറ്റവും കൂടുതൽ ഇവരിൽ ഉള്ളത്
    അല്ലെ ഗയ്‌സ്

  • @jibinvarghesemalayil2750
    @jibinvarghesemalayil2750 5 лет назад +234

    കണ്ണ് നിറഞ്ഞു പോയി.. ...💙അനിയത്തി ഇഷ്ട്ടം 💖😍..🙏🙏Last നീലിമ chechi പറഞ്ഞത് 100%crt💖💖👌👌😥

  • @shimisubeesh826
    @shimisubeesh826 4 года назад +119

    Brother's and sister's love upum mulakum uyir

  • @rajirr2912
    @rajirr2912 5 лет назад +272

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടായി ❤...വിഷ്ണു എന്ന ഉത്തരവാദിത്വം ഉള്ള ആങ്ങളയെ ഇന്ന് കണ്ടു.. Vishnu inn pwolichu... Orupaad chinthippichu😓

  • @aadhidz5654
    @aadhidz5654 5 лет назад +2174

    ഇതു വരെ RUclips ഇൽ മാത്രം ഉപ്പും മുളകും കണ്ട എത്ര പേര് ഉണ്ട്..

  • @suhailshl1644
    @suhailshl1644 4 года назад +78

    5:48 lechuvinte mudi ketiyath kanan nalla rasam😍

  • @suhailcp5957
    @suhailcp5957 5 лет назад +400

    നീലു ചേച്ചിടെ ആ diolugue ഇഷ്ടപെട്ടവർ ലൈക് അടിക്കുവിൻ സത്യം പറയാലോ ശരിക്കും മനസ്സിൽ തട്ടി 😢😢😢

    • @stephykunjuz8401
      @stephykunjuz8401 5 лет назад +5

      Sathyamm innu neelu Chechi paranja ellaam karyavumm chindhikendathu thanneyanuuu

    • @shemeerkb4504
      @shemeerkb4504 5 лет назад +1

      True

  • @aadhidz5654
    @aadhidz5654 5 лет назад +362

    ഇപ്പോ ഈ സീരിയൽന്റെ പ്രധാന ഭംഗിയും രസവും ഓക്കേ പാറുകുട്ടിയുടെ കളികൾ ആണ്..

  • @sameenasaifu4089
    @sameenasaifu4089 4 года назад +72

    ഞങ്ങൾ 4പെൺ kuttikal ആണ്. ഞങ്ങളെ കുറിച്ചോർത്ത അവർക്ക് എപ്പോഴും ടെൻഷൻ ആണ്. Love my parents 😍💞💕💕💕💕💕💕💛

  • @sreejamd6442
    @sreejamd6442 5 лет назад +1961

    എന്നെ പോലെ *ഉപ്പും മുളകും കണ്ട് addict ആയവർ* ഇവിടെ ഉണ്ടോ 😘❤🤗

  • @Noufi_2210
    @Noufi_2210 5 лет назад +878

    Vishnu lachu -നെ സ്നേഹത്തോടെ നോക്കുന്നത് കണ്ടിട്ട് എനിക്ക് വല്ലാത്ത feel... ഒരു ഇക്കാക്ക ഇല്ലല്ലോ എനിക്ക് 😐

  • @kishilatha2401
    @kishilatha2401 5 лет назад +1818

    ലച്ചുവിന്റെ കല്യാണത്തിന് ശേഷം കാണുന്നവർ ഉണ്ടോ

  • @MuhammadRafi-pd9vo
    @MuhammadRafi-pd9vo 5 лет назад +570

    ഇന്നത്തെ എപ്പിസോഡിൽ മുടിയൻ തകർത്തു എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിക്ക്

  • @rock-nk5ux
    @rock-nk5ux 5 лет назад +357

    തോളും ചരിച്ച് കൈയിൽ തേങ്ങയും - പിടിച്ച് ഒരു വരവാ . . . മാസ്സ് എന്ന് പറഞ്ഞാൽ പോരാ മരണ മാസ്സ്
    Paru's fanzzzz❤️

  • @ajigasper2148
    @ajigasper2148 5 лет назад +161

    Kannu niranju poyi ee episod kanditt😘😘😘
    Polichu vishnu muthe..

  • @masiya3452
    @masiya3452 5 лет назад +195

    ഇന്നത്തെ എപ്പിസോഡ്‌ കൊള്ളാം വിഷ്ണുവിനോട്‌ സ്നേഹം കൂടി

  • @sreeraj1988
    @sreeraj1988 5 лет назад +591

    കരയിച്ചു കളഞ്ഞല്ലോ മുടിയാ നീ..... എന്റെ പെങ്ങളുടെ കല്യാണം വരെ ഞാനും ഇതൊന്നും ശ്രെദ്ധിച്ചിരുന്നില്ല കല്യാണം കഴിഞ്ഞു പെങ്ങൾ പോയി കഴിഞ്ഞ ദിവസം രാത്രി എന്നത്തേയും പോലെ സിറ്റ്ഔട്ടിൽ ഇരുന്നിട്ട് ഉള്ളിലേക്ക് ശ്രീക്കുട്ടീ എന്ന് വിളിക്കാൻ തുടങ്ങിയ സമയത്തു ഞാൻ അനുഭവിച്ച ഏകാന്തത അത് ആരോടാണ് പറയേണ്ടത് എന്നുപോലും അറിയില്ലായിരുന്നു... great episode 👍

  • @nuchiaabi6632
    @nuchiaabi6632 5 лет назад +496

    മുടിയനാണ് മ്മളെ ചങ്ക് 😎
    മുടിയന്റെ ഫാൻസ്‌ ഒരു ലൈക്‌ അടി !

  • @hindhusthan236
    @hindhusthan236 5 лет назад +470

    കുട്ടി കളി മറാത്താ നീലു ചേച്ചിയെ ഇഷ്ടമുള്ളവർ like button അടിച്ചുപൊട്ടിച്ചോ😘😘😘

  • @remadevisreekumar1602
    @remadevisreekumar1602 5 лет назад +142

    അറിയാതെ കണ്ണ് നിറഞ്ഞു പോയി കുടുംബം ആയാൽ ഇങ്ങനെ വേണം പേരന്റിങ്ങ് ഇവരെ കണ്ടു പഠിക്കണം

  • @athiraathira1169
    @athiraathira1169 4 года назад +199

    സഹോദരങ്ങളെ എങ്ങോട്ടാ scroll ചെയ്ത് പോകുന്നത് ഒരു like അടിച്ചിട്ട് പോകൂ

  • @rajirr2912
    @rajirr2912 5 лет назад +107

    Climax adipoli... Neeluvinte upadheshavum Vishnu paranja vakkukalum really heart touching💖💖💖💖💖

  • @mujeebpt4104
    @mujeebpt4104 5 лет назад +380

    കുട്ടിക്കാലത്ത് ഇതുപോലെ ഫോണിൽ സംസാരിച്ചവരൊക്ക ഇത് കാണുമ്പോൾ പഴയ കാലം ഓർത്തു പോവും....

    • @musthafamedia9877
      @musthafamedia9877 5 лет назад +1

      അതു shariya

    • @sujeeshps8487
      @sujeeshps8487 5 лет назад

      Njanum toy phonundakiyitundu.athoru kalam enthu rasamayirunnu.I miss that days

    • @mujeebpt4104
      @mujeebpt4104 5 лет назад +1

      ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ഓർക്കുമ്പോൾ കണ്ണ് നിറയും

    • @shanps2231
      @shanps2231 5 лет назад +1

      ippozhm ith pole kalikkarind😂😎

    • @mujeebpt4104
      @mujeebpt4104 5 лет назад

      അപ്പൊ നീ ഇപ്പോളും കുട്ടിയാണോ അതോ വേറെ കളിയൊന്നും അറിയൂലെ?

  • @zzz-kg2ir
    @zzz-kg2ir 4 года назад +166

    ലച്ചു വിന്റെ കല്യാണത്തിന് ശേഷം കാണുന്നവർ ഉണ്ടോ

  • @Jdidjjdnd
    @Jdidjjdnd 5 лет назад +180

    ഇതുവരെയുള്ള കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷവും സങ്കടവും വന്നത് ഈ episode കണ്ടിട്ടാ

  • @anilanair6118
    @anilanair6118 5 лет назад +286

    Paruttye kandond irikkan aarkk okaya ishttam.❤❤

  • @Bijina_kk
    @Bijina_kk 5 лет назад +82

    മുടിയൻ ചേട്ടൻ Fans അടി Like💖😊
    മുടിയൻ ചേട്ടൻ ഇഷ്ടം 💗

  • @fazilpa4761
    @fazilpa4761 5 лет назад +647

    "ഒരു ആണ്കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അവസ്ഥ.....
    പഠനം കഴിഞ്ഞ് ജോലി ഇല്ലാതെ വെറുതെ നിൽക്കുന്നതാണ്....."
    ഇത് ശരിയാണെന്നു തോന്നുന്നവർ/അനുഭവിച്ചവർ/അനുഭവിച്ചു കൊണ്ടിരിക്കുന്നവർ ആരെങ്കിലും ഉണ്ടോ?

    • @umaralungal4722
      @umaralungal4722 5 лет назад +3

      ഹയ്യോ
      Oormippikkalle ponnooo

    • @athulkrishnan645
      @athulkrishnan645 5 лет назад

      und...

    • @akhilbose275
      @akhilbose275 5 лет назад

      Still bro 😰

    • @rayeesindian2964
      @rayeesindian2964 5 лет назад +1

      അനുഭവം ഉണ്ട് bro ....ഓര്മിപ്പിക്കല്ലേ

    • @shafeekshah7673
      @shafeekshah7673 5 лет назад +1

      Veruthe nadakkanda kittunna panik poyal mathi allathe freek any newjenareshan anennu paranju nadannit karyamilla

  • @saniyasithara5488
    @saniyasithara5488 5 лет назад +1500

    ഒരു ഏട്ടൻ ഇല്ലാത്തതിന്റെ കുറവ് എപ്പോഴും അനുഭവിച്ചവർ ലൈക്‌..

  • @fuaadmonu8974
    @fuaadmonu8974 4 года назад +22

    സ്നേഹം എന്നത് ഒരു മൂന്നക്ഷര വാക്കാണെങ്കിലും അത് നമുക്ക് ഈ ലോകം മുഴുവൻ കിട്ടിയാലും അതിന്റെ ഒരു സുഖം (feelings )കിട്ടില്ല... 🙃🙃🙃

  • @jyothishjayan5627
    @jyothishjayan5627 5 лет назад +174

    ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒരു എപ്പിസോഡ് 😍

  • @TEAM_VFC-90s
    @TEAM_VFC-90s 5 лет назад +370

    മുടിയൻ പൊളിയാണ്
    👍😘
    കണ്ണ് നിറഞ്ഞു 😒 മനസ്സ് ഒന്ന് ഇടറി 💔
    മുടിയൻ fans ആരേലും ഉണ്ടോ

  • @jamsheedshaan8611
    @jamsheedshaan8611 5 лет назад +243

    ഇന്നത്തെ എപ്പിസോഡിൽ മുടിയന്നിരിക്കട്ടെ ഒരു കുതിരപ്പവൻ 👏👌

  • @shadildilu8823
    @shadildilu8823 5 лет назад +114

    ഈൗ എപ്പിസോഡിൽ വിഷ്ണു എല്ലാവരോടും സ്നേഹം കുടി നല്ല വിഷ്ണു ഈ episode എനിക്ക് ഇഷ്ടം പെട്ടു

  • @rajeeshk3923
    @rajeeshk3923 5 лет назад +216

    സ്നേഹിക്കാൻ മാത്രം പഠിപ്പിക്കുന്ന സീരിയൽ ആണ് ഇത്
    മറ്റ് സീരിയലുകളുടെ മാതിരി ദ്രോഹിക്കാൻ അല്ല ...

  • @rohithnair768
    @rohithnair768 5 лет назад +360

    ഈ എപ്പിസോഡ് കണ്ടു വിഷ്‌ണു ചേട്ടനോട് ഇഷ്ടം കൂടിയവർ ആരൊക്കെ ഉണ്ട്😍💪

  • @sadikdreamz
    @sadikdreamz 5 лет назад +190

    Ente ammo kannu niranju
    Endoru climax
    Vere level....
    Brothers & sisters love😍😘

    • @rhornthomas
      @rhornthomas 5 лет назад +2

      സത്യം. എന്റെ ചേച്ചിയുടെ കല്യാണം അടുത്തു. ഇപ്പോഴെ കണ്ണ് നിറഞ്ഞു...

    • @sogiseb1
      @sogiseb1 5 лет назад +1

      Good story

  • @sajeenaebrahim8085
    @sajeenaebrahim8085 5 лет назад +64

    oru ikkaka illathathinte vishamam ind.... padachoon thannillaa.....
    mudiyan peruth ishttam😍❤💪

  • @aminas9001
    @aminas9001 5 лет назад +141

    മുടിയൻ ശരിക്കും ഉത്തരവാദിത്തമുള്ള ഏട്ടനായി..
    കണ്ണു നനയിച്ചു..
    സൂപ്പർ

  • @saadmc9118
    @saadmc9118 5 лет назад +340

    17:04
    ചേട്ടൻ ആദ്യമായിട്ടാ എന്റെ കവിത കൊള്ളാവുന്ന പറയുന്നത്
    ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ശ്രെദ്ധിക്കുന്നത് അതുകൊണ്ടാ
    ഈ ഡയലോഗ് വല്ലാതെ മനസ്സിൽ തട്ടി

  • @malathippmalathi1880
    @malathippmalathi1880 4 года назад +56

    ലച്ചുവിന്റെ കല്യണത്തിന് ശേഷം കാണുന്നവരുടെ

  • @edenfarm321
    @edenfarm321 5 лет назад +163

    മൂല്യങ്ങൾ വളർത്താൻ കഴിയുന്ന ഉപ്പും മുളകും സീരിയൽ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ👍💐

  • @d4jaxond5jaxon78
    @d4jaxond5jaxon78 5 лет назад +327

    എല്ലാം കിടു എപ്പിsode ആയിരുന്നു but കണ്ടതിൽ കണ്ണു നിറഞ്ഞ മനസ്സ് മാറ്റിയ എപ്പിസോഡ് മുടിയൻ വുഷ്ണുവിനു തിരച്ചറിവ് proud of you ❤❤❤❤😘😘😘😘😘✌

  • @shafnashfz3399
    @shafnashfz3399 5 лет назад +13

    കണ്ണ് നിറഞ്ഞുപോയി.. മനസ്സും..vishnu..so cute..😘😘Jeevikan ellrum abinayikalla.great🤗🤗.നമ്മുടെയൊക്കെ വീടാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സ്വർഗം..dnt evr miss that..At any cost..thanku for the beautful episode..

  • @adarsh3177
    @adarsh3177 5 лет назад +695

    Neyyattinkara വിട് കാണണമെനുളളവർ hit like 👍❤

    • @TinsoKuruvila
      @TinsoKuruvila 5 лет назад

      മണാലിയിലെ മഞ്ഞു വീഴുന്ന കണ്ടിട്ടുണ്ടോ ?? ഈ ട്രാവൽ വീഡിയോ കണ്ടു നോക്കു .. ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .. ruclips.net/video/PSuqLug5lN4/видео.html

    • @sooryadev9807
      @sooryadev9807 5 лет назад

      Urappaittum kananam.Thiruvananthapuram

  • @shamuhammed9479
    @shamuhammed9479 5 лет назад +354

    പാറുക്കുട്ടിയുടെ യഥാർത്ഥ പേര് അമേയ എന്ന് വിശ്വസിക്കാൻ പറ്റാത്തവരാണ് നമ്മളിൽ പലരും....

  • @majojoseph709
    @majojoseph709 3 года назад +19

    0:54 shiva toy phone ennu parayumbo adipoli😍😍

  • @vrindavijayan4465
    @vrindavijayan4465 5 лет назад +105

    ഈ ലോകത്ത് കുട്ടിക്കളി മാറാത്ത അച്ഛനമ്മമാർ ഈ വീട്ടിലെയൊള്ളു.. 😘😍🤘

    • @srilexmiradhakrishnan
      @srilexmiradhakrishnan 5 лет назад

      Eye ate verte aa 3 perakuttyll ulla 2 kutty parents ente veet l und

  • @jacobjosej3241
    @jacobjosej3241 5 лет назад +196

    One of the wonderful episode of Uppum Molakum......
    Heart Touching one

  • @shahanaaaa
    @shahanaaaa 5 лет назад +66

    Enik mudiyan chettane pole oru chettan undaayrnnenki😢😢😢😢...
    Oru elder bro illaathe vishamam😭😭

    • @gcpdevinyt9417
      @gcpdevinyt9417 4 года назад

      Pinnanthinaa muthee chettan jeevichirikkunne

    • @janmulanthuruthy9753
      @janmulanthuruthy9753 4 года назад

      @@gcpdevinyt9417 nammude swantham D. D yude dialogue ❤️🌹👸

    • @jo___monjomon5821
      @jo___monjomon5821 3 года назад

      Njan mathiyado brother aayitt🥰 enik. Oru pengal ellado🥺🥺

  • @realvibes4681
    @realvibes4681 5 лет назад +101

    ഇന്നത്തെ എപ്പിസോഡ്കണ്ടു കെട്ടിച്ചുവിട്ട പെങ്ങമ്മാർക്ക് കാൾചെയ്ത ആങ്ങളമാർ ഉണ്ടോ ?
    ♥️♥️പെങ്ങൾ ഇസ്‌തം❤️❤️

  • @ChristyDenny
    @ChristyDenny 5 лет назад +183

    കല്യാണത്തിന് കുട്ടിയായി പോയ വിഷ്ണു ഒരു പുരുഷനായി തിരിച്ചു വന്നു.....

  • @ShajahanKh-tl3os
    @ShajahanKh-tl3os 4 года назад +33

    ലച്ചു മുടിയൻ കേശു ശിവ സൂപ്പർ

  • @chithuemmanuvel7476
    @chithuemmanuvel7476 5 лет назад +64

    ഇപ്പൊ കണ്ടതിൽ....ഒരുപാട്2 ഇഷ്ട്ടം തോന്നിയ ഒരു എപ്പിസോഡ്
    അതുപോലെ ഒരുപാട് ചിത്തിപ്പിച്ചു.......നല്ല ഒരു സഹോദര ബന്ധം കാണിച്ചു തന്നു,💪❣️💝

  • @lanasworld1401
    @lanasworld1401 5 лет назад +159

    ഈ അഞ്ചു മക്കളെയും ഒരു പോലെ ഇഷ്ടമുള്ളവർ like pls

  • @valsachacko7394
    @valsachacko7394 4 года назад +232

    ലച്ചുവിന്റെ കല്യാണം ഇതിന് ശേഷം കാണുന്നവർ ഉണ്ടോ

  • @albinthomas7247
    @albinthomas7247 5 лет назад +380

    എന്ത് പാവമാ അല്ലേ മുടിയൻ...

  • @akhilr8352
    @akhilr8352 5 лет назад +142

    കരഞ്ഞില്ല പക്ഷെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ട് ഇപ്പോഴും

  • @sreekuttysreelatha8433
    @sreekuttysreelatha8433 4 года назад +34

    Super episode 👌 ingane venam oru kudumbom ayal.

  • @praveenatp927
    @praveenatp927 5 лет назад +298

    Mudiyan chettanum Neelu Chechyem koodi ulla dialogues kettapo kannu niranju 😕
    Paarukutty 😘😘

    • @ashbro4985
      @ashbro4985 5 лет назад +1

      Sathyam...enikk cmt vayikkan pattunilla kannu neer neranj😥😥😥

  • @adarshsj8002
    @adarshsj8002 5 лет назад +110

    *Heart melting* ❤❤ *മുടിയൻ ഇഷ്തം* ❤

  • @ashraf2107
    @ashraf2107 4 года назад +37

    Lachuvinte weddingin shesham kaanunavarundo❤️🧡💛💚💙💜🖤🤎🤍💘💝💖💗💓💞💕💟

  • @roshantaylor5605
    @roshantaylor5605 5 лет назад +59

    കുട്ടുമാമ്മനെയും... ഭാസിയെയും.. Miss cheyunnu 😑
    # തിരിച്ചു കൊണ്ട് വരണം
    # നീലു..എജ്ജാതി acting , voice...👌

  • @vrindavijayan4465
    @vrindavijayan4465 5 лет назад +91

    നല്ലൊരു എപ്പിസോഡ് ആയിരുന്നു.. ഓരോ വീട്ടിലും ഇങ്ങനയൊരു തീരുമാനങ്ങളും സന്തോഷമാണ് വേണ്ടത്... 😘🤘

  • @ummunazar5991
    @ummunazar5991 5 лет назад +41

    Last kai adich yes parayana scene kand kann nananja kootkar ivde like😍😍😍😍😍

  • @saadmc9118
    @saadmc9118 5 лет назад +124

    പ്രായമായിട്ടും കുട്ടിക്കളി മാറാത്തവരുണ്ടോ നീലുചേച്ചിയെ പോലെ

  • @kozhikkodebeach5084
    @kozhikkodebeach5084 5 лет назад +87

    അറിയാതെ കണ്ണ് നിറഞ്ഞു.എനിക്ക് രണ്ട് പെങ്ങന്മാർ ആണ് അവരുടെ കല്യാണം കയിഞ്ഞു. ഇപ്പൊൾ വീട്ടിൽ ഞാൻ ഒറ്റക്ക് ആയി.പക്ഷേ ഇടക്കിടക്ക് അവർ വീട്ടിലേക്ക് വരുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കയിയില്ല.അവർക്ക് രണ്ട് മക്കളുണ്ട്.അവരുടെ മാമാ.. മാമാ..എന്നുള്ള വിളി കേൾക്കുമ്പോഴും അവരെ ബൈക്കിൽ കൊണ്ട് പോവുമ്പോയും ഒക്കെ ഉണ്ടാവുന്ന ഒരു ഫീൽ വേറെ തന്നെ ആണ്.നമ്മുടെ ഒക്കെ കുടുംബം എന്ന് പറഞ്ഞാൽ അങ്ങനെ ആണ്.നമുക്ക് ഏറ്റവും പ്രിയപ്പെട്ടവൻ അവർ ആയിരിക്കും

  • @vijithrasuresh2393
    @vijithrasuresh2393 5 лет назад +35

    Ellavarudem swapnamanu inganoru family...😙😙

  • @kingukinguzzz8802
    @kingukinguzzz8802 5 лет назад +68

    വിഷ്ണുന്റെയും നീലുചേച്ചീടേം aaa ഡയലോഗ് കേട്ടപ്പോൾ വല്ലാണ്ട് സെന്റിയായിപ്പോയി.....😔😔

  • @manumathew4639
    @manumathew4639 5 лет назад +77

    ബാലു ഇല്ലാത്ത കുറവ് അറിയാത്ത എപ്പിസോഡ് ഇന്ന്....
    മനസിലോട്ട് ഇടിച്ചു കുത്തി പെയ്യ്തിറങ്ങി.....
    പെങ്ങളിഷ്ടം 😍😍😍

  • @Aashvimol
    @Aashvimol Год назад +4

    16:39 ലെചുടെ വാക്കുകൾ ലോകത്തെ എല്ലാ പെൺകുട്ടികൾക്ക് dedicated ❤❤❤

  • @nonusshorts8876
    @nonusshorts8876 5 лет назад +388

    *പെൺ മക്കളെ കെട്ടിച്ചുവിട്ടാൽ പിന്നെ അവര് ഇടയ്ക് വരുന്ന അതിഥികൾ മാത്രം* 😢😥

    • @josejohn5704
      @josejohn5704 5 лет назад +3

      Hey don't worry, divorce is getting very common. So the daughters will still be with yoooou........

    • @akhilr8352
      @akhilr8352 5 лет назад +1

      @@josejohn5704 and you think their parents will be happy with that. Your thoughts are twisted mister.

    • @davinci5846
      @davinci5846 5 лет назад +1

      @@josejohn5704 😂🤣😂pinne enthina ketichu vidane kalynam kazhipikandu veetil thanna eruthi koode.......

    • @dreamingcandy6631
      @dreamingcandy6631 5 лет назад

      @@josejohn5704 Namichu😂😂😂😂😂

    • @rasiiiraseena4303
      @rasiiiraseena4303 5 лет назад

      Nmml guest maathraavum.... Aftr mrrg

  • @sajju1989
    @sajju1989 5 лет назад +152

    ഉപ്പും മുളകും തുടർന്നുകൊണ്ടേയിരിക്കണം, കമന്റുബോക്സിലെ ഈ മതസൗഹാർദ്ദം ഒരു മാതൃകാ സൂചകമായിട്ടിരിക്കാനെങ്കിലും.. ലോകം കണ്ട രണ്ടാമത്തെ ദുഖവെള്ളിക്കു സാക്ഷ്യം വഹിച്ചിരിക്കുകയാണ് നമ്മൾ ഇന്ന്...

    • @afsalk.k5014
      @afsalk.k5014 5 лет назад

      😊✌🏻

    • @robnavy3695
      @robnavy3695 5 лет назад +7

      newzealandil ജീവൻ നഷ്ടപെട്ട എന്റെ ഇസ്ലാം മത വിശ്വസിക്കൾക്ക് ആദരാജ്ഞലികൾ

    • @anandhubm6571
      @anandhubm6571 5 лет назад +2

      @@robnavy3695 🌹

    • @sajju1989
      @sajju1989 5 лет назад +1

      rob Navy 👍🏻👍🏻👍🏻👍🏻👍🏻

    • @robnavy3695
      @robnavy3695 5 лет назад

      @Thanzeela Hussain News onnum kanarile newzealandil palliyil vedivepp 44 islam matha viswasikal marichu

  • @Glo93
    @Glo93 11 месяцев назад +17

    Aarelum ndo 2024 ❤❤

  • @safnarasiq1493
    @safnarasiq1493 5 лет назад +66

    ഇന്നത്തെ episode supper ഓരോ പെണ്ണിന്റെ യും അവസ്ഥയാണ്

  • @rinzanizar
    @rinzanizar 5 лет назад +408

    Parukkutty fans like adiche....👍 Target- 50

  • @vijitha749
    @vijitha749 4 года назад +77

    2020 യിൽ ഈ episode കണ്ടവർ ഉണ്ടോ

  • @technicalhelp2297
    @technicalhelp2297 5 лет назад +335

    ഇന്നത്തെ എപ്പിസോഡിൽ ബാലുച്ചേട്ടൻ ഇല്ലാഞ്ഞത് കാര്യമായി.. ഉണ്ടാരുന്നെങ്കിൽ കരയിപ്പിച് കൊന്നേനെ!!

  • @kuttukuttu8613
    @kuttukuttu8613 5 лет назад +55

    ആദ്യമായ് കണ്ട് പിന്നാലെകൂടിച്ച എപ്പിസോഡ് നമ്പർ മെൻഷൻ ...
    മെൻഷനൊപ്പം ഒരു ലൈക് വീതം
    അതിനു പാറൂട്ടി തന്നെ കനിയണം
    എല്ലാ പാറൂട്ടി ചേട്ടാ ചേച്ചി മാരും...

  • @bdulali9486
    @bdulali9486 4 года назад +67

    എനിക്ക് ഈ വീഡിയോ കണ്ടപോ കരചില് വന്നു 😭😔😔😔

  • @shinoyk.k9183
    @shinoyk.k9183 5 лет назад +274

    ബാക്കി ഉള്ള സീരിയൽ ഒക്കെ ഇത് കണ്ടു പഠിക്ക്.....കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമുള്ള സീരിയൽ ആണ് ഉപ്പും മുളകും....കണ്ടതിൽ വെച്ച് ഹൃദയത്തില് കൊണ്ട episode...

  • @devika__praseedh
    @devika__praseedh 5 лет назад +84

    ഇതുപോലെ ഒരു ചേട്ടനെ ആരാണ് ആഗ്രഹിക്യത്തെ

  • @Shary339
    @Shary339 4 года назад +33

    How much we fight more than it we love our siblings ❤️♥️♥️♥️ I love my siblings they are my best friend in the world ❤️❤️❤️❤️💗💗💗💗💗💙💙💙💙

  • @a2acreations105
    @a2acreations105 5 лет назад +305

    മിനീസ്ക്രീനിലെ മികച്ച സീരിയൽ ഉപ്പും മുളകമാണെന്ന് അഭിപ്രായമുള്ള എത്രപേരുണ്ട്

  • @muhammednoufal2365
    @muhammednoufal2365 5 лет назад +39

    !!!ജീവിതത്തിൽ കുടുംബ ബന്ധങ്ങളുടെ മൂല്യം എത്രത്തോളം ആണെന്ന് കാണിച്ചുതന്ന ഒരു അധ്യായം. അവസാനഭാഗം ശരിക്കും ഹൃദയസ്പർശിയായിരുന്നു. സ്ക്രിപ്റ്റ് റൈറ്റർ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. 👍👍👌👌👌👏👏👏..