മുത്തുമണിയെ കണ്ട് പഠിക്കൂ എല്ലാവരും.!!😂Troll Video | Ambily Tik Tok Troll | Albin Joshy

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 711

  • @shabushazshab3752
    @shabushazshab3752 6 месяцев назад +224

    ആ coat കണ്ടപ്പോ മനസ്സിലായി എല്ലാം ഒറിജിനൽ ആണ് എന്ന് 😂

  • @neelakandan97
    @neelakandan97 2 года назад +771

    "ഇപ്പൊ കേരളത്തിൻ്റെ ഒരു മാതൃക ആയില്ലേ ഞാൻ"😂🥱

    • @neelakandan97
      @neelakandan97 2 года назад +10

      @smily boy പുതിയ ആളായ കൊണ്ടാ...ഇവിടെ ചോദിച്ചാ അറിയാം😉😁

  • @ciraykkalsreehari
    @ciraykkalsreehari 2 года назад +157

    Entemoneee😂😂😂..... Kidilan troll.... Ah action hero bijuvile scenude ayappol pwoli..... 🤣🤣🤣🤣🤣

  • @aMallufromUnitedKeralam
    @aMallufromUnitedKeralam 2 года назад +116

    എന്തൊരു മാതൃക 🥺🥺ഇനീം കൊറേ സ്വപ്നങ്ങളൊണ്ടെന്ന്.... 🌹🌹ഇങ്ങൾക്ക് കോളടിച്ചു😂😂

  • @vishnusbadri4545
    @vishnusbadri4545 2 года назад +309

    എന്തായാലും ട്രോളർമാർക്ക് ചാകരയായി...😂😂😂😂 ഇങ്ങനെ പോയ ഒരു വരവ് കൂടി വരേണ്ടി വരും..

  • @kickz7760
    @kickz7760 2 года назад +307

    Mutumaniyee duet adikk
    📌

    • @kickz7760
      @kickz7760 2 года назад +2

      ❤️

    • @KUZHIMADIYANYT
      @KUZHIMADIYANYT 2 года назад +8

      ഒത്തില്ല😂

    • @kickz7760
      @kickz7760 2 года назад +3

      @@KUZHIMADIYANYT aano kunjee

  • @Adolfhitler-cx7qi
    @Adolfhitler-cx7qi 2 года назад +64

    കെട്ടിയില്ലെങ്കിൽ മുത്തുമണിയുടെ മുട്ടമണി പൊളിക്കും എന്ന് നാട്ടുകാർ പറഞ്ഞു കാണും

  • @Athizzz
    @Athizzz 2 года назад +2892

    19 വയസിൽ ഡാഡി ആയ കേരളത്തിലെ ഉത്തമ പുത്രൻ 😌

    • @pavithrantkrp1987
      @pavithrantkrp1987 2 года назад +166

      Athenthe 19 vayasil oru achan akan pattille 😂

    • @pramod617
      @pramod617 2 года назад +70

      കുമ്പിടി അവടേം കണ്ടു ദേ ഇവടേം കണ്ടു 😆

    • @Athizzz
      @Athizzz 2 года назад +134

      @@pavithrantkrp1987 പറ്റും പറ്റും പിന്നല്ല 😂😂😂കേരളത്തിലെ മാതൃക എന്നൊക്കെ പറയുന്നത് ഇച്ചിരി കൂടുതൽ അല്ലെ 😂😂😂😂

    • @Athizzz
      @Athizzz 2 года назад +8

      @@pramod617 😬

    • @kirankk9461
      @kirankk9461 2 года назад +2

      😂😂😂

  • @ibrahimhamza4208
    @ibrahimhamza4208 2 года назад +271

    വല്യച്ഛന്റെ കോട്ടും ഇട്ടോണ്ട് ഇറങ്ങിക്കോളും, മാതൃക ആണത്രേ.. മാതൃക 😀😀

  • @eldopkurian
    @eldopkurian 2 года назад +29

    ഇതു bro daddy ഇൽ മോഹൻലാൽ ചെയ്‌താൽ ആഹാ പാവം മുത്തുമണി ചെയ്‌താൽ യെഹെ

  • @beatmaker.c5949
    @beatmaker.c5949 2 года назад +703

    വയറൽ ആയി വയറൽ ആയി.. അവസാനം വയറ്റിലുമാക്കി...കേരളത്തിന്റെ മാതൃക പുരഷൻ.. 😂😂😂

    • @Athizzz
      @Athizzz 2 года назад +13

      @smily boy കോപ്പി പേസ്റ്റ് ആയിരുന്നു ല്ലേ 🤣

    • @Athizzz
      @Athizzz 2 года назад +6

      @smily boy അതിനുള്ളത് ഞാൻ അവിടെ തന്നിട്ടുണ്ട് ഉണ്ട്..

    • @Athizzz
      @Athizzz 2 года назад +2

      @smily boy രണ്ടും ഒരേ ഡയലോഗ് തന്നെ അല്ലെ

    • @beatmaker.c5949
      @beatmaker.c5949 2 года назад +1

      നല്ലതാ...... 👍🏻

    • @beatmaker.c5949
      @beatmaker.c5949 2 года назад +3

      പറഞ്ഞിട്ടു കാര്യമില്ല ഇതാണ് നമ്മടെ കേരളം ഇങ്ങനെയാണ് കേരളം...... Be proud my boy.... 🙂

  • @askarnt2596
    @askarnt2596 2 года назад +46

    അകൗണ്ടന്റ്റ്. വയർലെസിൽ ആണാലോ കമ്യുണിക്കേഷൻ🤣🤣🤣😂

  • @jintoalukka7782
    @jintoalukka7782 2 года назад +147

    അമ്പിളി മാമൻ പണ്ടേ എയറിൽ ആണല്ലോ... 😀

    • @sbslm1
      @sbslm1 6 месяцев назад

      ഇവൻ കേരളത്തിന്റെ വലിയ നക്ഷത്രമാണ്, കുറച്ചു കാലം കഴിയുമ്പോ ഇങ്ങനെ വന്നു പോവും...

  • @LEO_037-
    @LEO_037- 2 года назад +80

    ഹ...ഹ...ഹ..ഹ..ഹ..... 🤣🤣🤣🤣 കുറച്ചു കാലം കഴിഞ്ഞ മീശ കാരൻ മച്ചാനെ ഇതുപോലെ കാണാം 🤣

  • @The.Daywalker
    @The.Daywalker 2 года назад +174

    _ആ കസാരേല് കറങ്ങി ധൂമ ചാലെ പാട്ട് കേൾക്കുന്നത് എന്റമ്മോ ചിരിച്ചു ചിരിച്ചു ഊപ്പാട് പോയി_ 😂🤣

    • @messi-xj6yr
      @messi-xj6yr 3 месяца назад

      😂😂😂 ഞാനും ചിരിച്ചു ചിരിച്ചു മടുത്തു😅😅😅

  • @pramod617
    @pramod617 2 года назад +189

    വിലയോ തുച്ഛം ഗുണമോ മെച്ചം 'എന്റെ പൊന്നീടാവേ ചിരിച്ചു ചത്തു 😂😂😂👌

  • @nishadt4790
    @nishadt4790 2 года назад +27

    ഞാൻ ഇത്രെം ചിരിച്ച ട്രോൾ വേറെ ഇല്ല...🙊🤣🤣🤣

  • @athulnath4226
    @athulnath4226 2 года назад +96

    3:09🤣🤣🤣 Perfect..

    • @aswinks
      @aswinks 2 года назад +3

      2 bonda.. 1 savalavada .. 1 sugiyan

  • @ameen3163
    @ameen3163 2 года назад +10

    4:07👌 👍 ..super

  • @sunumolsunu1386
    @sunumolsunu1386 2 года назад +70

    Next psc exam question paperile current affair question "2022 ലെ മാതൃക പുരുഷൻ "😁😁😁😂😂😂🤣🤣🤣

  • @BTS-jq6yi
    @BTS-jq6yi 2 года назад +122

    മുട്ടമണി(19വയസ് daddy) ഈ കേരളത്തിന്റെ ഐശ്വര്യം 😂

    • @reshmaas8106
      @reshmaas8106 2 года назад +4

      🤣

    • @nothumanff5900
      @nothumanff5900 2 года назад +12

      19 vayassil mummy aavamengil deddy um avm

    • @BTS-jq6yi
      @BTS-jq6yi 2 года назад +9

      @@nothumanff5900 എള്ളോളം തരി spotted 😁

    • @cinepluz946
      @cinepluz946 2 года назад

      @@nothumanff5900 ath pine 2 kaii adikanam Alloo daddy undavumbol mummy undavanm Aloo

    • @nothumanff5900
      @nothumanff5900 2 года назад

      @@cinepluz946 aah avale aarum onnum parayunnilallo

  • @pramod617
    @pramod617 2 года назад +72

    Eantha മോനൂസേ ഇനി ഇന്ത്യൻ കറൻസിയിൽ ഗാന്ധി മുത്തച്ഛന്റെ ഫോട്ടോ മാറ്റി നിന്റെ വെക്കട്ടെ 😂നീ ഇന്ത്യക്ക് തന്നെ മാതൃക ആണ് 💪🏻😁

    • @egg.007
      @egg.007 2 года назад

      *Among us* 😳

  • @vaishnav_k_d
    @vaishnav_k_d 2 года назад +8

    4:07 ആ ധൂമ്പച്ചാലെ ചീറി🤣🤣

  • @ranjithranju2650
    @ranjithranju2650 2 года назад +41

    എല്ലാരും ഇവനെ കണ്ടു പഠിക്കണം ഇങ്ങനെ പോയാൽ അവൻ അവാർഡ് മേടിക്കും നല്ല നടനുള്ള അവാർഡ്

  • @123_abct
    @123_abct 2 года назад +19

    Walkie talkie 😂🤣🔥 ejjathi troll❤️

  • @sujith_calicutuniversity6423
    @sujith_calicutuniversity6423 2 года назад +211

    താരജാഡകളില്ലാത്ത മനുഷ്യൻ 💯🙂

  • @viralvedeos4340
    @viralvedeos4340 2 года назад +9

    ഇവനെ പോലിസ് നോക്കിയപ്പോ ഇവൻ : പെൺകുട്ടിക്ക് പ്രായപൂർത്തി ആയതാണല്ലോ
    ലെ പോലിസ് : അതല്ല നിനക്കാ, നിന്റ പാല് കുടി മാറിയില്ലല്ലോ 🤩

  • @ihsan2104
    @ihsan2104 2 года назад +11

    3:09 🤣🤣🤣🤣🤣🤣

  • @dijuathomas5955
    @dijuathomas5955 2 года назад +34

    Education does matters

  • @joysonpaulson7621
    @joysonpaulson7621 7 месяцев назад +4

    കുറച്ച് ബുദ്ധി ഉണ്ടെകിൽ മന്ദ ബുദ്ധി എന്ന് വിള്ളിക്കമയിരുന്ന്..😅

  • @mr_wanderlust_7215
    @mr_wanderlust_7215 2 года назад +75

    കൗതുകം ലേശം കൂടുതൽ ആയതാണ് 😂😂
    3:27 എനിക്കും തോന്നി😁
    3:09
    4:08 😂

  • @sreyah22
    @sreyah22 2 года назад +42

    4:08 😂😂🤣🤣🤣🤣

  • @RooneyK-lp6ve
    @RooneyK-lp6ve 2 года назад +43

    Sex education നും തലയിൽ ബോധവും ഇല്ലാത്തതിന്റെ കുഴപ്പമാണ്. 😂😂😂😂😂

    • @heeraittl9826
      @heeraittl9826 5 месяцев назад

      എഡ്യൂക്കേഷൻ ഇല്ലാഞ്ഞിട്ട് ഈ വധൂരി ഈ പ്രായം കൊണ്ട് ഇത്രയും ഒപ്പിച്ചു... അപ്പൊ എഡ്യൂക്കേഷനും കൂടെ ഉണ്ടായിരുന്നെങ്കിൽ 😂

    • @adithyank2274
      @adithyank2274 5 месяцев назад

      ​@@heeraittl9826😂😂😂

    • @BondJFK
      @BondJFK 3 месяца назад

      @@heeraittl9826 pennu kittathe nadanen

  • @Hippop12345
    @Hippop12345 2 года назад +88

    ഒരു സവാള വട, ഒരു സുഖിയൻ 🤣🤣🤣🤣🤣🤣🤣🤣🔥🔥🔥🔥🔥🔥

  • @RJKK
    @RJKK 2 года назад +11

    0:18 The baby's cry at the background 😂

  • @firozkodinhi7822
    @firozkodinhi7822 2 года назад +1008

    ഈ വേട്ടാവളിയനെ ഇന്റർവ്യൂ ചെയ്ത മല വേടന്നിരിക്കട്ടെ ഒരു കുതിരപ്പവൻ 😂😂😂😂

    • @rajeevcheruvally1207
      @rajeevcheruvally1207 2 года назад +63

      ഇന്റർവ്യൂ ചെയ്ത ചേട്ടൻ ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ ആണെന്ന് തോന്നുന്നു 🤭

    • @mansoormansu2124
      @mansoormansu2124 2 года назад +1

      😄😄

    • @aruviaruvi7992
      @aruviaruvi7992 2 года назад +1

      😂

    • @sabeenabasheer6824
      @sabeenabasheer6824 2 года назад +2

      🤣

    • @pedestrian5571
      @pedestrian5571 2 года назад +2

      @@rajeevcheruvally1207 🤣🤣🤣🤣🤣

  • @shabeebv4449
    @shabeebv4449 2 года назад +21

    അമ്പിളി വീണ്ടും on air😂

  • @_Alfa_Mary
    @_Alfa_Mary 2 года назад +3

    Adutha pravishyam size nooki coat edukkanam ambiliye 🤣🤣😁🤭

  • @jabeerjabi2.047
    @jabeerjabi2.047 2 года назад +7

    4:12 super editing polichhu🥰🥰🤣🤣🤣🤣🤣🤣

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 6 месяцев назад +2

    1 വർഷം കഴിഞ്ഞാലും, 10 വർഷം കഴിഞ്ഞാലും ചിരിക്കാൻ വകയുണ്ട്😂😂😂

  • @shasharathshasha1930
    @shasharathshasha1930 2 года назад +10

    ചിരിച്ച് മരിച്ച്.... 🤣🤣

  • @shillananjal1427
    @shillananjal1427 2 года назад +75

    മുത്തുമണിയെ കരയിപ്പിക്കല്ലേടാ 😅🤣

  • @likhithm8895
    @likhithm8895 2 года назад +9

    Hello..nyaan Shambu anu ATS 😂 beleive me this was hilarious mixing with ambili at 2.09 🤣🤣🤣

  • @ദ്രോഹി
    @ദ്രോഹി 2 года назад +15

    അതെ അതെ അതെ 😁

  • @aryanandha5782
    @aryanandha5782 2 года назад +13

    Okk ambli mamaa set 😌🖐🏽

  • @Ayishu120
    @Ayishu120 4 месяца назад +1

    മറക്കില്ലട്ടാ മുത്തുമണിയെ

  • @shefshefi5995
    @shefshefi5995 2 года назад +2

    4:09 🕺🏻💃🏻

  • @alandonsaji6673
    @alandonsaji6673 2 года назад +5

    Ambili Sire Namichu 🙏🙏🙏🤣🤣

  • @faumidafiros1051
    @faumidafiros1051 2 года назад +4

    Aa phon nte ringtone 😁

  • @shuaibveliyancode7186
    @shuaibveliyancode7186 2 года назад +1

    ഏറ്റവും വലിയ വിറ്റ് വീഡിയോ തുടങ്ങുന്നതിന് മുമ്പ് ഉള്ള ആമസോണിന്റെ സെച്ചീടെ ചിരി ആണ്

  • @akschannel9539
    @akschannel9539 2 года назад +5

    മുത്തുമണിയെ ഒര് duet 🤭

  • @HappyandHeal
    @HappyandHeal 2 года назад +2

    Aa coatinte sleev kandal ariyam chettan rent eduthethannu🤣🤣🤣

  • @atsworld2536
    @atsworld2536 2 года назад +3

    2:10 🤣🤣🤣🤣👏👏

  • @FreeThinker-fo8yf
    @FreeThinker-fo8yf Год назад +1

    വന്ന് വന്ന് മാതൃകാപുരുഷന്മാർ മൂന്ന് പേരായി

  • @nawfal486
    @nawfal486 2 года назад +43

    ലെ muttamani :19വയസിൽ daddy ആയ എന്നെ ബഹുമാനിക്കാൻ പടിക്കട bloody മലയാളികളെ 🙄😂

  • @mekhnamekha5135
    @mekhnamekha5135 Год назад +1

    Le meesha * Njan purake maathruka aavan varunund😹🔥

  • @Trignosis.
    @Trignosis. 2 года назад +5

    Intro songil aa sound effect vedarnu

  • @blackmafia1776
    @blackmafia1776 2 года назад +3

    1:09😂😂😂😂😂😂😂😂😂😂

  • @ebbybindubabu820
    @ebbybindubabu820 2 года назад +5

    19 age ayaa njn dora Bujji kannuna njn 😂, love ilaa

  • @itadori4316
    @itadori4316 2 года назад +28

    My role model 🤣

  • @Thadikkaran007
    @Thadikkaran007 2 года назад +1

    1:27 ഒരുവൻ ഒരുവൻ മുതലാളി...😂😂

  • @pranavnv6460
    @pranavnv6460 2 года назад +13

    തീരല്ല എന്നു ആഗ്രഹിച്ചുപോയി🤣🤣🤣

  • @rajeevcheruvally1207
    @rajeevcheruvally1207 2 года назад +6

    ഈ ജോലിത്തിരക്കിനിടയിൽ ഒന്ന് കരയാൻ പോലും പാവത്തിന് time കിട്ടുന്നില്ലല്ലോ മുത്തുമണിയേ..

  • @sirgaming8503
    @sirgaming8503 2 года назад +2

    മാതൃകയുടെ നിറകുടമേ 🫂

  • @hack3rsachu747
    @hack3rsachu747 2 года назад +4

    Puthiya intro kollam😁🌟👌🏼

  • @Annarebeca123
    @Annarebeca123 2 года назад +1

    2:08 😂onnum parayanilla myaaraka editing 🔥

  • @adnx6039
    @adnx6039 2 года назад +6

    Muthumaniye... 🥵😹🙏🏻

  • @railfankerala
    @railfankerala 2 года назад +4

    Duet അടിച്ചപ്പോൾ ഫിൽറ്റർ ഇടാൻ മറന്നു പോയി😛😌😹

  • @krishnas-o3k
    @krishnas-o3k 5 месяцев назад +1

    4:15 🤣🤣🤣🤣🤣

  • @shabujazz5432
    @shabujazz5432 2 года назад +3

    എന്നാലും ആ കോട്ട് 🤣🤣🤣

  • @bibinbibi8871
    @bibinbibi8871 3 месяца назад

    ഇജ്ജാതി എഡിറ്റിംഗ് 😍

  • @vishnur944
    @vishnur944 2 года назад +91

    കേരളത്തിന്റെ മാതൃക പുരുഷൻ 🤣🤣

  • @worldofme7313
    @worldofme7313 2 года назад +2

    Coat avanu bhayakara loose anu 🤣😂😂😂🤣 arathanavo 🤣

  • @tonystak420
    @tonystak420 2 года назад +1

    2:09 ഹലോ ഞാൻ ശംബു ആണ് 😂🤣

  • @Sujatha624
    @Sujatha624 6 месяцев назад +2

    ആ കോട്ട് കണ്ടാൽ അറിയാം വാടകക് എടുത്തതാണ് എന്ന്.😂😂😂😂😂😂😂

  • @binkhalid44
    @binkhalid44 2 года назад +2

    Avanu oru calculater kodukkoo... accountant allee😅😅🤭

  • @shehinali5270
    @shehinali5270 2 года назад +1

    മാതൃക ആയി എന്ന് കേട്ടിട്ട് തലയാട്ടുന്ന റിപ്പോർട്ടർ 🤩

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 2 года назад +6

    Athey ee troll kandappo 20 minute spend cheytha pole 🤔 arkenghilum thonniyo👀 nthayalum oon aalu tharakedila😹😹.

  • @MrRakes007
    @MrRakes007 2 года назад +53

    ഇതുപോലെ ഒരു പണിയും വേലയും കൂലിയും ഇല്ലാതെ റീൽസും അടിച്ചു നടക്കുന്നവനമാർക്ക് ധാരാളം പെണ്ണു കിട്ടുന്നു...

    • @rajeevcheruvally1207
      @rajeevcheruvally1207 2 года назад +10

      കേരളത്തിന്റെ മാതൃകയേ ആണ് താങ്കൾ പരസ്യമായി അപമാനിച്ചത്.. 🤭
      ഫാൻസ്‌ വെറുതെയിരിക്കില്ല 😂

  • @abhijithvijayakumar4676
    @abhijithvijayakumar4676 2 года назад +1

    Ambiliye last month thrikakkara bharath matha collageinte frontile petrol pumpil vandikk air adich kodkunna sectionil nilkunna kandirunnu

  • @amalsebastian6580
    @amalsebastian6580 5 месяцев назад

    3:09 & 4:07 editing 🫡highlight❤❤❤

  • @ktik5784
    @ktik5784 2 года назад +7

    Rain coat vadakakk eduth vannathano ambilimaamaa🧐

  • @soumya194
    @soumya194 2 года назад +4

    ആദ്യത്തെ പെണ്ണ് കുട്ടി രക്ഷപെട്ടു 😂😂

  • @7Gfrom2077
    @7Gfrom2077 2 года назад +100

    ഒരു പച്ചയായ മനുഷ്യൻ

    • @nimisha2376
      @nimisha2376 2 года назад +4

      😅

    • @riswanali7875
      @riswanali7875 2 года назад +19

      @@whitelover7050 nthuvado

    • @aquamoon_original
      @aquamoon_original 2 года назад +17

      @@whitelover7050 thaan entha racist aano

    • @princyprakash1430
      @princyprakash1430 2 года назад +11

      @@whitelover7050 karupp ahnengil ntha preshnam? Sheyy....racist ahno thaan okke...onnu maari chinthikan padikedoo onnu

    • @million_dollar_boy_17
      @million_dollar_boy_17 2 года назад +4

      @@princyprakash1430 ശെരിയാ ലുക്കിൽ അല്ലാലോ കാര്യം വർക്കിൽ അല്ലെ ലേ 🤣🤣🤣🤣

  • @comrade_x_7_
    @comrade_x_7_ 2 года назад +1

    എനിക്കും മാതൃക ആവണം 😜🤣

  • @sachinsachuz798
    @sachinsachuz798 2 года назад +1

    engane വേണ്ടായിരുന്നു😂😂😂😂😂😂😂😂😂😂😂😂😂😂🙌

  • @akshaitsr
    @akshaitsr 2 года назад +41

    അവൻ ഈ ട്രോൾ പൊക്കി പിടിച്ച് സെന്റി അടിച്ചു followers ഉണ്ടാക്കും.. ഇതൊക്കെ കണ്ടു പിന്നാലെ പോവാൻ കോറെ എണ്ണങ്ങളും

    • @rajeevcheruvally1207
      @rajeevcheruvally1207 2 года назад

      ഫോള്ളോവേഴ്സ് കൂടാൻ ചെറിയ നിരക്കിൽ എന്തോ അടിപൊളി ട്രിക്ക് ഉണ്ടെന്ന് പുള്ളി പറയുന്നുണ്ട്..🤭🤭

  • @sivaprasadps2737
    @sivaprasadps2737 2 года назад +1

    Ohh accountant 🤪😜😜😕😆afutha thattipp

  • @rahulfousi2076
    @rahulfousi2076 2 года назад

    ആക്കണം അതോണ്ട് ആക്കി. വയറ്റിലാക്കി 😆😆😆😆. ഒരു മാതൃക.

  • @ചുന്ന്യൻ
    @ചുന്ന്യൻ 5 месяцев назад +1

    കറവക്കാരൻ കോട്ട് ഇട്ട പോലെ ഉണ്ട്, ഉള്ളിലെ ബനിയൻ കൂടി മാറ്റമായിരുന്നു 😂😂

  • @thakkul2856
    @thakkul2856 2 года назад +3

    ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയാ കേരളത്തിലെ മാത്രകാ പുരുഷാ നിനക്ക് വേണ്ടി ഒരു രൂപകൂട്ട് പണിയുന്നുണ്ട്...

  • @artistte
    @artistte 2 года назад +1

    Accountantanta....ivde MBA iduthavarkila jolli 🙂🥲
    Accountant job l walkie talkie oky ulath ith adhyayitaaa kananee🥲

  • @AidendaDreamer
    @AidendaDreamer 5 месяцев назад +1

    Computer nokki ezhuthiyedunna accountant... 😂

  • @antode3493
    @antode3493 2 года назад +8

    Cobra Alla da King cobra 😂

  • @vishakvk322
    @vishakvk322 2 года назад +26

    കുറുമ്പ് അല്പം കൂടുന്നുണ്ട്
    😂

  • @souhridajobin2846
    @souhridajobin2846 2 года назад +1

    Ayal oru thett cheithu but inn avar husbend and wife aai kunjumoth santhoshamai geevikkunnu. Ee bakkiullavark enthinte kedann ariyilla. Avan jail lum aval kochumai purath kaithangillathe ottakk geevichal ellarudem manasamadankkedum maariyene.🥴🥴🥴 Kazhinjath kazhinju veruthe vittekk dears..😊

  • @muhammadsabith5659
    @muhammadsabith5659 2 года назад +2

    Enni vandi odikkumbole almet edannm athinte artham manasilayooo ariyunnavar like adikkuvin

  • @_ARMCreations
    @_ARMCreations 2 года назад +1

    4:08,😁😁😁🤣🤣🤣🤣🤣

  • @liviyajohn164
    @liviyajohn164 2 года назад +1

    Chirichu oru vazhikkaayi😂😂😂😂

  • @arjunharikumar2227
    @arjunharikumar2227 2 года назад +5

    😅😂😂aakkanam