Surprise Visit To Home🥹❤️ഉമ്മ ഉപ്പ ഞെട്ടി ഒട്ടും പ്രതീക്ഷിച്ചില്ല എന്നെ 😭കരഞ്ഞു പോയി 😭|Vlog

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 588

  • @parvathit9584
    @parvathit9584 5 месяцев назад +603

    ദയവുചെയ്ത് biggboss ഇൽ പോകരുത് ഉള്ള ഇഷ്ട്ടം ഇല്ലാതാക്കരുത്

    • @madhupathiyil9251
      @madhupathiyil9251 5 месяцев назад +7

      Correct, please don't go

    • @AsmaSajid-r6i
      @AsmaSajid-r6i 5 месяцев назад +1

      Athini avar pokum enn paranjilallllooooo❤

    • @madhupathiyil9251
      @madhupathiyil9251 5 месяцев назад

      @@AsmaSajid-r6i
      ഒന്നും ചെയ്യാൻ പറ്റില്ല, അവരുടെ ഇഷ്ടം. നമുക്ക് അസ് ലയോടുള്ള സ്നേഹം കൊണ്ട് കൊണ്ട് പറഞ്ഞു പോയതാണ്. എന്റെ മാത്രം അഭിപ്രായമാണ് 🥰🥰

    • @Afnafasil
      @Afnafasil 5 месяцев назад +2

      Correct ❤

    • @AsmaSajid-r6i
      @AsmaSajid-r6i 5 месяцев назад

      @@Afnafasil 😊

  • @Rinshavp-ch2zu
    @Rinshavp-ch2zu 5 месяцев назад +3

    03.51 that amjuo hits different that shows the real happiness amju nte baagyam aan ithupole oru wife m family m ❤

  • @gomz8450
    @gomz8450 5 месяцев назад +55

    ഇനി ഡൌൺ ആകരുത്. മോൾ സന്തോഷം ആയിട്ട് നടക്കുന്നത് ആണ് ഞങ്ങൾക്കിഷ്ടം.

  • @anzilaanchii2606
    @anzilaanchii2606 5 месяцев назад +17

    Aa ummante sandhosho aa snehokke kanumbo 🥹🫶🏻nth cute ahn ummante samsarm kelkkan ❤️‍🩹ماشاءالله

  • @shamlanishad9855
    @shamlanishad9855 5 месяцев назад +6

    അസ്ലയാണ് ശെരിയെന്നു എന്തായാലും തെളിഞ്ഞല്ലോ.. അപ്പോൾ happy ആയിട്ട് വന്നു എല്ലാരേം സന്തോഷിപ്പിച്ചു.. ആ പ്രശ്നം നടക്കുമ്പോൾ എനിക്ക് അസ്ലയോട് തന്നെയാരുന്നു ഇഷ്ടം ❤️❤️❤️എന്തെങ്കിലു ഒരു കാരണമില്ലാതെ മോൾ അതിനൊന്നും നിൽക്കുമെന്ന് തോന്നിയില്ല. May god bless uuu dear.. 💖

    • @shajlaramshed
      @shajlaramshed 5 месяцев назад

      Epo thelinj….ivar avdim ivdim oronnu prnjitaanu ann valiya issue aayath

  • @zayusworld1625
    @zayusworld1625 5 месяцев назад +26

    അച്ചോടാ ഉമ്മാന്റെ സന്തോഷം ഒന്ന് നോക്കിയേ 🥰🥰sweet momm so yung mummy..uppa also 🥰🥰🥰

  • @reshmakrishna1502
    @reshmakrishna1502 5 месяцев назад +127

    Asla BB il pogunnundenkil support Jinto aslak❤️❤️

  • @amruthasr6455
    @amruthasr6455 5 месяцев назад +33

    Asla ithaada ummayum ,uppayum.......ithaayem ,amjukkayem poola aanallooooi❤

  • @craftworld8360
    @craftworld8360 5 месяцев назад +56

    Ummane kanumbo thesnigaane pole und

    • @Rabin-bi8rw
      @Rabin-bi8rw 5 месяцев назад +1

      Crrct😊👍🏻

  • @swathirb9996
    @swathirb9996 5 месяцев назад +26

    Ur so lucky inganatha oru uppane ummak kandupidich koduthile❤🥺

  • @Ikka-xc9yb
    @Ikka-xc9yb 5 месяцев назад +12

    പാവം ഉമ്മ ഉപ്പ love ur family asla ❤❤❤❤

  • @subimary1767
    @subimary1767 5 месяцев назад +22

    You looks so beautiful today's dressil, cute family and god blesss

  • @Tintu245
    @Tintu245 5 месяцев назад +38

    Asla ❤
    Sorry njn thetidharichirnu . Epo elam kk aayito .
    U r so nice and genuine . Hapy ayit erikuuu .

  • @Al-henna0011
    @Al-henna0011 5 месяцев назад +50

    Aslade ummaye thasnee khan nte oru face cut thonnikunnu epazhum🥰

  • @luluashna
    @luluashna 5 месяцев назад +15

    Lipstick shade and brand please ?

  • @v.a.ggaming2060
    @v.a.ggaming2060 5 месяцев назад +160

    അസ്‌ല ആയിരിന്നു ശരിയെന്നു കാലം ബിഗ്‌ബോസിലൂടെ തെളിയിച്ചു well done my dear girl ഇനി അ പഴയ കൂട്ടുകെട്ടിലേക്കു പോകാതിരിക്കുക

  • @mistofzephyr7051
    @mistofzephyr7051 5 месяцев назад +16

    Ummade sneham...hila ye kand kazhinj adyam choichathum amju enthye ennanu.she is such a good ❤

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 5 месяцев назад +1

    😅 അസ്ലലാ ഈ വിഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഒരു പാട് ഇഷ്ടമായി ഉമ്മാടെ ഉപ്പാടെ സന്തോഷo മോളു നന്നായിട്ടുണ്ട്ട്ടോ❤❤❤❤❤

  • @shahanaomr01
    @shahanaomr01 5 месяцев назад +73

    Aww🥰💓..what a cute video...ippo Hila aanu correct enn ellavarkkum manassilayalloo👍🏻👍🏻.
    God bless uh

    • @rasminaarshad8592
      @rasminaarshad8592 5 месяцев назад +3

      Illa mole

    • @naseehapnazee5499
      @naseehapnazee5499 5 месяцев назад

      എന്ത് കറക്റ്റ്??? അസൂയ തലയിൽ കയറ്റിയ ഇവളു... 😏q

  • @jissshinoj4539
    @jissshinoj4539 2 месяца назад

    Ammaude chodiyam kettapol karanju poyi❤❤❤

  • @vtsheaven013
    @vtsheaven013 5 месяцев назад +14

    കേരളത്തിലോട്ടു വന്നാൽ എന്ത് പറയും... ചൂട് ഭയങ്കരം ആണ്. 😍

  • @ishidashabi291
    @ishidashabi291 5 месяцев назад +18

    കാത്തിരിക്കൂകയായിരുന്നു ഉമ്മ ഉപ്പ ♥️♥️🥰🥰ഉമ്മാടെയും മോളുടെയും സന്തോഷം 😍😍

  • @manjukrishna2123
    @manjukrishna2123 5 месяцев назад +17

    Malavika Jayaram nte marriage pics kandappol Amju nte sister ne orthu .. avark nthokeyo similarities und .

    • @thashthash4444
      @thashthash4444 5 месяцев назад +2

      Yes.... Enikum thoni...
      Malavikayum amjuvinte sisterum

    • @fathimathraihana9356
      @fathimathraihana9356 5 месяцев назад +1

      Hey njanum angane avarude photo kanumbo arudedo pole undallon vojarchu

  • @mylittleworld4422
    @mylittleworld4422 5 месяцев назад +137

    Big bossil pokalle...sneham kond paraya jasminu maayi separate aayth nannayi yenth janmam aan ath

    • @fayidakp1676
      @fayidakp1676 5 месяцев назад +12

      Jasminekaalum kootharayaavum eval... 😆😆varanam 😁😁

    • @nisa-vf6nk
      @nisa-vf6nk 5 месяцев назад +1

      @@fayidakp1676what you mean by this,ningal orale kaathara ennu parayunbol avar alla koothara avunnath ,parayunna alu thanne anu

    • @akhinaakku2649
      @akhinaakku2649 5 месяцев назад

      😂😂

  • @DivyaVijesh-uw4rz
    @DivyaVijesh-uw4rz 5 месяцев назад +32

    Few months before saw the controversy’s connected to u . At that time l think how u overcome these situations . If there is any truth in our side rest part God will do . Don’t worry dear

  • @JasmiAnas-cz9jr
    @JasmiAnas-cz9jr 5 месяцев назад +1

    Sathyam parayallo aa uppante facil vallathoru aiswaryam. Mashah allah

  • @Kiduszahra
    @Kiduszahra 5 месяцев назад +18

    Orikkalum bigbossil poyekkalle❤ avar vilichalm pokaruth❤ life thakarth kalaym

  • @sherinvincent5381
    @sherinvincent5381 5 месяцев назад +2

    Julyil fly cheyyan pattillathondayrkum. I think she is pregnant

  • @Afi.minnu-annu
    @Afi.minnu-annu 5 месяцев назад +15

    Orupaadishtamundaayoond parayaa big bosil poovanudheshikkunnenkil parayaa poovaruth ulla imagumkoodi poovum😍😍

  • @MajidaSiju
    @MajidaSiju 5 месяцев назад +12

    ആ മുഖത്തെ ചിരി ആണ് ഹിലാ ഇയാളുടെ വിജയം 👍👍👍👍👍

  • @seeshmamanu
    @seeshmamanu 5 месяцев назад +104

    ഉമ്മ കരയുന്നത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു എന്നാലും ഉമ്മയുടെ സന്തോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ❤️❤️

  • @basheergroup3032
    @basheergroup3032 5 месяцев назад +5

    ലോകം മൊത്തം മോളെ അംഗീകരിച്ച സമയത്ത്, കാണാൻ പറ്റിയപ്പോൾ എത്ര സമാധാനം ആയി കാണും, mashaallh, അന്ന് തെളിവ് സഹിതം ലോകം കുറ്റം പറഞ്ഞപ്പോളും എന്റെ മനസ്സിൽ തോന്നിയിരുന്നു, asla യുടെ അടുത്ത് തെറ്റില്ല എന്ന്, njn negative ഇട്ടില്ലാട്ടോ

    • @safalsafal9361
      @safalsafal9361 5 месяцев назад

      ഈ കുട്ടിക്ക് എന്താ പറ്റിയിര് ന്ന് ഞാൻ മുൻപത്തെ കണ്ടിട്ടില്ല

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 5 месяцев назад +8

    Aslu തട്ടത്തിനുള്ളിൽ മോള് സുന്ദരി ആയിരിക്കും

  • @mashidanajeeb251
    @mashidanajeeb251 5 месяцев назад +15

    Ummane kandappol karachil vannu 😢 ippol umma happy aayi 😊

  • @Zan__7
    @Zan__7 5 месяцев назад +3

    Nighal sherikum lucky ahnn umma first kndppo thannee amjuoo… Aa viliyil und amjukkanode ulla sneham❤

    • @fidharafi28
      @fidharafi28 5 месяцев назад

      Sanjuoo enn allee vilicheeee

  • @nisha9565
    @nisha9565 5 месяцев назад +1

    Asla പ്ലീസ് bb പോകല്ലേ 🙏🏻ഇപ്പോ asla high peak ൽ ആണ്.എല്ലാരും അസ്ലയെ മനസിലാക്കി..ബിഗ്‌ബോസിൽ പോയാൽ ഇതൊക്കെ തകിടം മറിയുമെന്ന് തോന്നുന്നു..ഇനി നിങ്ങളുടെ ഇഷ്ടം 😊

  • @vahedakunchu9527
    @vahedakunchu9527 5 месяцев назад +57

    Don't worry about the past Asla.
    Now everyone knows the truth 🎉🎉🎉..Always with you ❤❤

  • @mufeedasamad9243
    @mufeedasamad9243 5 месяцев назад +1

    Ithinte munnathe videoyil kandath asla vecha mudi aano
    Long hair nalla bangi undarunu

  • @Renjinijayan335
    @Renjinijayan335 5 месяцев назад +25

    ഉമ്മ ചിരി കാണുമ്പോൾ സന്തോഷം 🙌🙌🙌

  • @reshma1060
    @reshma1060 5 месяцев назад +23

    Thathante videosl enik ettom ishttam ulladh ummantem uppantem koode ulladhan🙂❤

  • @iamshifa5169
    @iamshifa5169 5 месяцев назад +3

    Umma Enth lovely aaan mole kandappo thanne amjukkaneyum choichille🥺🥺💗

  • @zubinalappad1239
    @zubinalappad1239 5 месяцев назад +19

    മാറിന് മീതെ പോലും ഒരു ഷാൾ ഇടാൻ തോന്നാത്ത മുസ്ലിം സ്ത്രീകൾ...😢😢😢വല്ലാത്ത അവസ്ഥ...

    • @shoukathali3067
      @shoukathali3067 5 месяцев назад

      ഇവൾ പറഞ്ഞത് കേട്ടോ ഞാൻ ജൂലായ് പറഞ്ഞു തരാം എന്ന് ഇവൾക്കൊക്കെ എന്ത് അറിയാം ഒരു ഇന്ഷാ അല്ലഹ എന്ന് പോലും ഇല്ല പേരിന് മുസ്ലിം ആർക്കും ഉറപ്പില്ല നിന്ന നിൽപ്പിൽ കുഴഞ്ഞു വിഴുന്ന കാലം ഒരു ബോധവും ഇല്ലാത്ത കുറെ എണ്ണങ്ങൾ 😏😏😏

  • @Dadsgirl1111
    @Dadsgirl1111 5 месяцев назад +8

    Ponnu ithaa...ishttm kond parayuaa big boss il vilichittundankil poovalleeeeeeee

  • @divyanair5560
    @divyanair5560 5 месяцев назад +13

    Umma and uppak ella vida anugraham epozhum undakete ♥️♥️🙏🙏🙏

  • @ZayanaAmjathKhan
    @ZayanaAmjathKhan 5 месяцев назад +1

    ഹിലയെ ഒരുപാട് ഇഷ്ട്ടം ആണ് എനിക്ക് ❤️❤️

  • @nizaryoonusnizaryoonus4510
    @nizaryoonusnizaryoonus4510 5 месяцев назад +11

    Sry itha ithaane orupaad thetdharichu but you are soo genuine ❤‍🩹love youu 😻

  • @sahlaafsal786
    @sahlaafsal786 5 месяцев назад +2

    Thalassery restaurant 😁😁ithaa avidee aduthanooo... Proper umm al quwain il evidennn

  • @lincythomas3369
    @lincythomas3369 5 месяцев назад +3

    Asla de umma uppa kanan young ani🥰

  • @sabnamansari8641
    @sabnamansari8641 5 месяцев назад +7

    Stay strong avoid negative people. God bless your family

  • @ariaanil6383
    @ariaanil6383 5 месяцев назад

    Umma and uppa bayangaraa innocent aaanu ur so lucky ❤❤❤

  • @Dreamy-Designs
    @Dreamy-Designs 5 месяцев назад +3

    Ummede santhosham kaanumbol ❤❤❤❤❤

  • @shameenarazak8433
    @shameenarazak8433 5 месяцев назад +11

    ❤❤ hila yude mind power kondum Amju ullath kondum aanu annu suicide onnum cheyyathe ippo ee sandosham celebrat cheyyunnath. Indirect ayitt polum aa karyangal onnum hila ini parayarth. Karyangalokke ippo ellarkkum manassilayi. Stay strong 💪🏻

    • @AslaMarley
      @AslaMarley  5 месяцев назад +6

      Enikku aa vishayam orkaan thane ishtalla..Pinne aanu indirect aayi parayanath 😅

    • @shameenarazak8433
      @shameenarazak8433 5 месяцев назад

      @@AslaMarley 😍🤗

  • @aravindt.k2624
    @aravindt.k2624 5 месяцев назад +10

    Adipoli video so happy to see your bond with family 😊❤❤.

    • @AslaMarley
      @AslaMarley  5 месяцев назад

      Thank you so much ❤️❤️

  • @sreeuma
    @sreeuma 5 месяцев назад +9

    Athanaganeya nammal sangadapettal nammale ammamar anu ettom sangadapeda🥺anyway happy to see you and your mom happy again fully...Masha Allah 🥹🙏🏾✨

  • @ankithak4565
    @ankithak4565 5 месяцев назад +13

    Omggg umma is so cute.. She looks so young.. Her talk is so innocent. Awwwwwwwww❤❤❤❤❤

  • @Helenofsparta
    @Helenofsparta 5 месяцев назад +17

    See You Soon Baby❤❤

    • @AslaMarley
      @AslaMarley  5 месяцев назад +1

      ❤️❤️❤️❤️

  • @raifaappu7566
    @raifaappu7566 5 месяцев назад +5

    Ee sneham madhi avark sandhoshathode jeevikkan

  • @SudheermonSudheer
    @SudheermonSudheer 5 месяцев назад +3

    Uppaye kaanumbo tamil actres Suryade nalla mukhachaya

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 5 месяцев назад +36

    ശരിക്കും കരഞ്ഞു പോയി ആ നിമിഷം കണ്ടപ്പോൾ 🥰അഠജുക യെ miss ചെയ്തു ഉമ്മ കുഠ ഉപ്പ കുഠ ആരോഗ്യം ആയൂസ് ഉണ്ടാവട്ടെ എന്നും be happy always family ❤❤

  • @Ishamol9245
    @Ishamol9245 5 месяцев назад

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @NajuShamsheer
    @NajuShamsheer 5 месяцев назад +7

    അമ്ജോ വന്നിലെ എന്ന് ചോദിച്ചപ്പോ 🥰😍😍😍👍🏽

  • @devikamanikandan9413
    @devikamanikandan9413 5 месяцев назад +27

    Thatha Pregnent anno

  • @lezabiii
    @lezabiii 5 месяцев назад +2

    Hi aslatha ingal umm al quwainil evidaya njagal ummal quwainil ann enikk ingala kananamnu nd so please reply

  • @rubeenaap6221
    @rubeenaap6221 5 месяцев назад

    Mudi evide kazhinja video lu extension vechedhaayirunno?

  • @hazzubaby3308
    @hazzubaby3308 5 месяцев назад

    Ummade entry reshooted aaan.. chirichoond aan porathek vanhath… amju undo enh polum nhokathe amjune anweshichu…. Lipstick okke ittit ready ayit varanayirikkum chilapo… artificiality feel cheythu

    • @AslaMarley
      @AslaMarley  5 месяцев назад

      What an observation 🤷🏻‍♀️ .lipstick itt varan 😂😂😂😂

  • @fathimanoushad9719
    @fathimanoushad9719 5 месяцев назад +6

    Sry hila msg kanumonni ariyilla but enikki inmate nalla istayii endoram vishamichittundakum pavam soft heart anenni manasilakum Alda sound kettal

  • @mira4463
    @mira4463 5 месяцев назад +8

    Njanum nigalude friendship thottu vedio kanda alanu,edakku asla cheet cheythu ennu manasilakkiyappol deshyam undayirunnu.Still Aslaude manasinte satyam ellarilum aval thanne paranju kondurikkunnu. Ethrayum pettannu ellam kalagi thelinjallo .god bless you

  • @jensajohnson701
    @jensajohnson701 5 месяцев назад +2

    Happy to see you, Itha and Uncle together 🫂🎉❤

    • @AslaMarley
      @AslaMarley  5 месяцев назад

      Jènsa chechi❤️🫂

  • @Aindreams
    @Aindreams 5 месяцев назад +3

    Aa bellum ummaante chiriyum same 😂😂chirichu marichu njan

  • @Weforu143
    @Weforu143 5 месяцев назад

    ഇത് ഉമ്മുൽ ഖുവൈനിലെ തലശ്ശേരി റെസ്റ്റോറന്റ് ആണല്ലോ 😄

  • @Ss-my3dz
    @Ss-my3dz 5 месяцев назад

    Aesthetics of the house is so classy and beautiful. Beautful minds beautiful home🙂

  • @ammunikhila4015
    @ammunikhila4015 5 месяцев назад +1

    Sundari ayittond hilatha😘😘

  • @najaa7617
    @najaa7617 5 месяцев назад +1

    Enik ingala bayangara bayangaram ishtaan love youu ithaaa... Njan ingala vallya fan aan... Ellaa vdosum kaanalindd ❤❤❤❤polikk

  • @rythm4lisna
    @rythm4lisna 5 месяцев назад

    Umm al quainil evideya ..?njagal al hoboob aanu

  • @shakiranajim5697
    @shakiranajim5697 5 месяцев назад +3

    Hila.... nerittu kanan agrahamund❤.. u r so cute....loving heart....❤❤❤❤
    Shakira kollam

  • @asyahaseem6387
    @asyahaseem6387 5 месяцев назад +4

    Foundation shade bit whiter aayi feel avanind. Can u check itha

  • @shii4063
    @shii4063 5 месяцев назад

    Helloo..itha first thanne sorryy...njn ithane thettulidharichirunnu..so i'm really sorry..ningde sandhosham kanumbo real aayit feel cheyyunnu..ningl real aarnnu manassilayiii annathe aa controversy sherikkum ningle velladhe badichu le ..manushyammaraayal thett pattum but thiruthan shramikkanam ..enthayalum ningl happy aayi jeevikuu..i hope that itha comment vaayikkumennu..anyway love you❤❤
    NB: itha reply tharumenn pratheekshikkunnuu..

  • @JasmiAnas-cz9jr
    @JasmiAnas-cz9jr 5 месяцев назад

    Snehamulla friendly umma 🥰

  • @sreep143
    @sreep143 5 месяцев назад

    Asla u r lucky to get a mother like her❤..wish my mother is also friendly like this

  • @farismohammed4951
    @farismohammed4951 5 месяцев назад +7

    Enth cute aan umma❤ awwww😍

  • @santhamohan1516
    @santhamohan1516 5 месяцев назад +5

    Mole bbyil aval vannapol ellavarkum sathyam manasilayallo.

  • @SreelathaSreelatha-hk8jf
    @SreelathaSreelatha-hk8jf 5 месяцев назад +16

    God bless your family happy to all the time love you dear ❤

  • @preemibornwilliam2195
    @preemibornwilliam2195 5 месяцев назад +1

    Uppa chullan 😄

  • @vaigha..vaigha..4592
    @vaigha..vaigha..4592 5 месяцев назад +9

    Do than karayippichu.. ❤️❤️

  • @Shirin880
    @Shirin880 5 месяцев назад +2

    Makeup kududalano amjukka...illa mole ichiri koravanele ulllu😷😷

  • @nimra2781
    @nimra2781 5 месяцев назад

    Ummide sound enth rasaa kelkaan 😘❤

  • @sheshines839
    @sheshines839 5 месяцев назад +1

    Maashallah ennum ith pole happy aayirikate ❤❤❤🥰🥰

  • @risharishana7261
    @risharishana7261 5 месяцев назад +3

    Aslaaa.. Plss bigg bosil പോവരുത്.. Pls.. ഇനി ഒരു ട്രോമ തനിക്ക് താങ്ങാൻ കഴിഞ്ഞെന്നു വരില്ല.. Pls da

  • @ThancpayyaThancpayya
    @ThancpayyaThancpayya 5 месяцев назад

    Thalayilek oru shall ittaaa pore 🤦🏻‍♀️
    Asthagfirullaaah

  • @travelwithnature4649
    @travelwithnature4649 5 месяцев назад

    Vdo edukkunnath aara?

  • @Life_is_beautiful_1431
    @Life_is_beautiful_1431 5 месяцев назад +1

    Umma vallathe ksheenichu. Pavm .ini ennum happy ayt itikkatt❤

  • @Jabeenat
    @Jabeenat 5 месяцев назад +2

    Umaa enthoru cutaaaa😍

  • @SreelathaSreelatha-hk8jf
    @SreelathaSreelatha-hk8jf 5 месяцев назад +5

    അമ്മ love you ❤

  • @faseenafas6406
    @faseenafas6406 5 месяцев назад +3

    Eni ummane karayikaruth aaar nth paranjalum chirich vittamathiii

  • @shajavlog4274
    @shajavlog4274 5 месяцев назад +1

    ഈ ഉപ്പ ഉമ്മയെ കെട്ടിയതിനു ശേഷം കുട്ടികൾ ഉണ്ടായിട്ടില്ലെ asla

  • @HairuShemi
    @HairuShemi 5 месяцев назад

    ആ ട്യൂൺ കൂടെ ആയപ്പോ ശെരിക്കും 😥😥😥😥 എവിടെയോ ഒരു നീറ്റൽ

  • @gaminggaming1018
    @gaminggaming1018 5 месяцев назад +2

    കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤❤❤❤❤❤സങ്കടവും

  • @bindhuvipin1360
    @bindhuvipin1360 5 месяцев назад +31

    Ummayum molum kanunna aa seen undallo karayichu kalanju😢😢😢😢

  • @Ikka-xc9yb
    @Ikka-xc9yb 5 месяцев назад +1

    Asla നിൻ്റെ ഡിസിഷൻ ആണ് അടിപൊളി

  • @Shaini-r4e
    @Shaini-r4e 5 месяцев назад

    Asla mole nee aanu correct