ഞങ്ങളാൽ കഴിവത് കുറച്ചുപേർക്ക് തൊഴിൽ നൽകുന്നുണ്ട് ഞങ്ങൾസന്തുഷ്ടർ...❤️

Поделиться
HTML-код
  • Опубликовано: 26 авг 2024
  • ഏത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ട് ഞങ്ങളും ഒരു ചെറുസംരഭം ചെയ്യുന്നു മുത്തുകൂടയുടെ അലുക്ക് നിർമ്മാണം, അണ്ണാറക്കണ്ണനും തന്നാൽ ആയത് കാണുക അഭിപ്രായം അറിയിക്കുക. ..🙏

Комментарии • 166

  • @DrParthasarathiPT
    @DrParthasarathiPT Месяц назад +4

    താങ്കളുടെ നല്ല ശബ്ദം പോലെത്തന്നെയാണ് താങ്കളുടെ വ്യക്തിത്വവും. ആദരവ് നിറഞ്ഞ സ്നേഹം ❤❤❤

  • @uservyds
    @uservyds Месяц назад +5

    0:32 ചേട്ടന്റെ കോമഡി യും ആ സംസാര ശൈലിയും ഒക്കെ വളരെ ഇഷ്ട്ടം ആണ് 👌❤️🥰 1:23 ഇങ്ങനൊരു സംരഭം നടത്തുന്ന കാര്യം ഇപ്പോൾ അറിയുന്നു എല്ലാ ആശംസകളും നേരുന്നു 😊

  • @saraluke1962
    @saraluke1962 Месяц назад +4

    നല്ല സംരംഭം ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും.. എനിക്കും ചേട്ടന്റെ കോമഡി വളരെ ഇഷ്ട്ടമാണ് 🥰🥰🥰

  • @prithvi969
    @prithvi969 Месяц назад +4

    എത്രയോ ചിരികൾ എനിക്ക് സമ്മാനിച്ച പ്രിയ കലാകാരൻ 🥰

  • @thomasmt6829
    @thomasmt6829 Месяц назад +3

    ഒരു നല്ല സ്നേഹം ഉള്ള മനുഷ്യൻ. 🙏🥰💐

  • @georgev8934
    @georgev8934 Месяц назад +4

    കണ്ണൻ സാഗർ .The grate Artist

  • @vipinkumarappu6132
    @vipinkumarappu6132 Месяц назад +3

    താങ്കൾ നല്ലൊരു മനുഷ്യനാണ് ❤️💕🙏... നല്ല വ്യക്തിത്വം 💕🙏... നന്മകൾ ഉണ്ടാവട്ടെ 🙏

  • @vinodkumar-qh5ox
    @vinodkumar-qh5ox Месяц назад +3

    എനിക്ക് വലിയ ഇഷ്ടമാണ് ഈ ചങ്ങാതിയെ

  • @user-bq7lh3qr7i
    @user-bq7lh3qr7i Месяц назад +6

    കണ്ണൻ നിങ്ങളുടെ കോമഡി എനിക്ക് ഒരുപാട് ഇഷ്ടം ആണ് കേട്ടോ നിങ്ങളുടെ ഈ ചെറിയ സ്ഥാപനം വലിയ നിലയിൽ വളരട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤️👍🙏

  • @Junais_Kaniyath
    @Junais_Kaniyath Месяц назад +2

    കണ്ണന്റെ എല്ലാ കോമഡിയും പെരുത്ത് ഇഷ്ടമാണ് ❤️
    എല്ലാ നന്മകളും നേരുന്നു

  • @philipararat8906
    @philipararat8906 Месяц назад +21

    കണ്ണന്റെ എല്ലാ വേഷങ്ങളും എനിക്കിഷ്ടമാണ് പ്രത്യേകിച്ചും സ്ത്രീ കഥാപാത്രങ്ങൾ... ഞാനെന്തു കഴിക്കും ഒരു "തുണ്ട് മാത്രം " ആ കോമഡി ഏറ്റവും ഇഷ്ടപെട്ട കോമെഡികളിൽ ഒന്നാണ് ❤

  • @girishpg1076
    @girishpg1076 Месяц назад +4

    കണ്ണൻ ചേട്ടാ... ഈ ബിസ്സിനസ് നാൾക്ക് നാൾ അഭിവൃദ്ധിപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🏼🙏🏼🙏🏼🙏🏼🙏🏼 ആശംസകൾ 👏🏼👏🏼👏🏼👏🏼👏🏼

  • @zubbyzubi7793
    @zubbyzubi7793 Месяц назад +2

    “നിനക്കെന്നാടാ നിനക്ക് എന്നാ” 😂😂😂😂 ❤❤❤❤❤

  • @MuraliDaranPillai-uq2oy
    @MuraliDaranPillai-uq2oy Месяц назад +2

    താങ്കളോട് ഒരു ബഹുമാനം തോന്നുന്നു. ബിഗ്സല്യൂട് 🙏

  • @user-rq4zj7hu4u
    @user-rq4zj7hu4u Месяц назад +1

    ചേട്ടാ എനിക്ക് പ്രായം 26. ഞാൻ എന്റെ ചെറുപ്രായം മുതലേ കാണുന്നതാണ് ചേട്ടന്റെ ഓരോ കോമഡിയും. മറ്റു കലാകാരന്മാരിൽ നിന്ന് വ്യത്യസ്തമായിയാണ് ചേട്ടന്റെ പെർഫോമൻസ് എന്നും തോന്നിയിട്ടുള്ളത്. വളരെ വ്യത്യസ്തനായ ഒരു കലാകാരൻ. ഒരു സംവിധായകനായിരുന്നു എങ്കിൽ തീർച്ചയായും ഞാൻ താങ്കളെ വച്ച് ഒരു സിനിമ ചെയ്യുമായിരുന്നു. താങ്കളുടെ കഴുവിന് അനുസരിച്ച് നല്ല റോളുകൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @vijayanpvkrishnan9572
    @vijayanpvkrishnan9572 Месяц назад +1

    വളരെ കഴിവുള്ള ഒരു നടൻ ദൈവം അനുഗ്രഹിക്കട്ടെ

  • @user-cc4py9jn9l
    @user-cc4py9jn9l Месяц назад +2

    അഭിനന്ദനങ്ങൾ കണ്ണേട്ടാ 🙏

  • @dileepkollara685
    @dileepkollara685 Месяц назад +4

    എളിമ എന്നും കാത്തു സൂക്ഷിക്കുക

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Месяц назад +1

    ഹായ്.... നമസ്കാരം 🙏🙏🙏
    ചേട്ടന്റെ ഒരു ആരാധകനാണ് സൂപ്പർ അഭിനയം......... All the best 👍👍👍👍👍

  • @41526308
    @41526308 Месяц назад +1

    കണ്ണൻ ചേട്ടന്ന് അമമച്ചി വേഷങ്ങൾ പൊളിയാണ്

  • @hindibuji8239
    @hindibuji8239 Месяц назад +1

    ചേട്ടാ നിങ്ങളുടെ കോമഡി എനിക്ക് വളരെ ഇഷ്ടമാണ് ❤️
    ഏറ്റവും ഇഷ്ട്ടപ്പെട്ട കോമഡി ആക്ടർ ആണ് ചേട്ടനും, ദീപുച്ചേട്ടൻ, ശംഭു ചേട്ടൻ 👍❤️

  • @SanthoshMinisadanam-vl8dr
    @SanthoshMinisadanam-vl8dr Месяц назад +2

    ഉയരങ്ങളിൽ എത്തട്ടേ അഭിനന്ദനങ്ങൾ

  • @shanusshanus5169
    @shanusshanus5169 Месяц назад +1

    ചേട്ടന്റെ കോമഡി വളരെ ഇഷ്ടമാണ് കാരണം വെറൈറ്റി കൊണ്ടുവരാറുണ്ട് 😍

  • @sudhajds1805
    @sudhajds1805 Месяц назад +2

    കണ്ണേട്ടൻ്റെ ചിരി😂😂 പൊക്കിവിടാം,❤️

  • @user-yw3rr7ke8j
    @user-yw3rr7ke8j Месяц назад +2

    നല്ല കാരൃം ❤

  • @MohananmkMohananmk-vx9fy
    @MohananmkMohananmk-vx9fy Месяц назад +1

    ആശംസകൾ കണ്ണാ 👍👍👍👍👍👍👍

  • @lalithac9254
    @lalithac9254 Месяц назад +1

    സൂപ്പർ❤നല്ല ഇഷ്ടമാണ് ചേട്ടൻ്റെ കോമഡി❤

  • @princedigitalbusiness2731
    @princedigitalbusiness2731 Месяц назад

    കണ്ണൻ ചേട്ടൻ എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചു എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 💥🎉🙏

  • @mathewjoseph7216
    @mathewjoseph7216 Месяц назад +1

    Kannan, ningal oru nalla kalakaranekkalupariyayi oru nalla kudumbanathanum, oru nalla manushyasnehiyum anennu ee video kandathiloode manasilayi. Ella bhavukangalum nerunnu. Daivam iniyum kooduthal kooduthal anugrahikkatte ennu prarthikkunnu.

  • @RasheedChundakkad
    @RasheedChundakkad Месяц назад +1

    സംരംഭത്തിന് എല്ലാ വിജയാശംസകളും നേരുന്നു.

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 Месяц назад

    കണ്ണൻ..
    ആശംസകൾ...
    അഭിനന്ദനങ്ങൾ... 🌹

  • @jitheshjithesh2745
    @jitheshjithesh2745 Месяц назад +2

    കണ്ണേട്ടാ.... ആശംസകൾ... സ്നേഹം..

  • @sujinkannan8408
    @sujinkannan8408 Месяц назад

    ചേച്ചിയും കണ്ണു ചേട്ടനും അടിപൊളിയാണ് ട്ടോ ആദ്യത്തെ അങ്ങനെ പറയാൻ മറന്നു പോയി

  • @ayapadasak1356
    @ayapadasak1356 Месяц назад +1

    കണ്ണൻ ചേട്ടാ ഒരുപാട് സന്തോഷം.... ഒരുപാട് ആശംസകൾ.....

  • @baijuchakrapani1694
    @baijuchakrapani1694 Месяц назад +2

    ഇയാളെ കോമെഡി വലിയ ഇഷ്ട്ടമാണ്

  • @latheefrose8893
    @latheefrose8893 Месяц назад +1

    എല്ലാവിധ അഭിനന്ദനങ്ങളും , ആശംസകളും നേരുന്നു. ഞാൻ ഇഷ്ടപ്പെടുന്ന നല്ലൊരു നടനാണ് കണ്ണൻ.

  • @athulyab1993
    @athulyab1993 Месяц назад +1

    Hii വളരെ നന്നായിട്ടുണ്ട് ❤

  • @blackcarpet1723
    @blackcarpet1723 Месяц назад +1

    ❤❤❤ കണ്ണാ ........😂 എങ്ങിനെ ചിരിക്കാതിരിക്കും😂😂😂

  • @cochinmimicsmedia3863
    @cochinmimicsmedia3863 Месяц назад

    ഗംഭീരമായി പോകുന്നതിൽ സന്തോഷം.......

  • @Gk60498
    @Gk60498 Месяц назад +1

    Excellent artist

  • @lukachenvl
    @lukachenvl Месяц назад +1

    ആശംസകൾ കണ്ണാ, ഭാര്യക്കും 👍👍👍🙏

  • @shobhasoman7118
    @shobhasoman7118 Месяц назад +1

    Orupad eshttam chettane🥰🥰🥰🥰💪💪🙏🙏

  • @user-bq7lh3qr7i
    @user-bq7lh3qr7i Месяц назад +1

    കണ്ണനും കുടുബത്തിനും സുഖം അല്ലേ ❤️🌹🥰

  • @binuvarghesekottayam6761
    @binuvarghesekottayam6761 Месяц назад +1

    ആശംസകൾ 🌹🌹🌹🌹

  • @kurianjoseph7886
    @kurianjoseph7886 Месяц назад +2

    Really nice കണ്ണൻചേട്ടാ

  • @JGPIUS
    @JGPIUS Месяц назад +1

    Well done 🎉

  • @silokumarp3684
    @silokumarp3684 Месяц назад

    അഭിനന്ദനങ്ങൾ.......

  • @tessyjohnjoseph8889
    @tessyjohnjoseph8889 Месяц назад +3

    എനിക്കേറ്റവും ഇഷ്ടം കണ്ണൻ്റെ ഓട്ടമാണ്😂 ഓടുകയും ചെയ്യും ആർക്കും പിടിക്കുകയും ചെയ്യാം എങ്ങും എത്തുകയുമില്ല. ഇതെങ്ങനെ കണ്ടുപിടിച്ചു കണ്ണാ ?😂

  • @Chettiyar_shivam
    @Chettiyar_shivam Месяц назад

    ഹാന്‍സ് സോങ്ങ് 😂😊😅 dance ഇപ്പോഴും കാണും ,ചേട്ടാ

  • @xaviersindhya8983
    @xaviersindhya8983 Месяц назад +2

    God bless you

  • @FeelingEmotion777
    @FeelingEmotion777 Месяц назад

    Great work sir❤️

  • @minimanikuttan2423
    @minimanikuttan2423 Месяц назад

    ഗീത കണ്ണൻ ചേട്ടാ സൂപ്പർ ❤❤❤

  • @lathikak3109
    @lathikak3109 Месяц назад +2

    You are a great person ❤️

  • @rakhimolrakhimol541
    @rakhimolrakhimol541 Месяц назад

    അപ്പാപ്പിയെ സൂപ്പർ 👌🏻👌🏻👌🏻

  • @shajipaul312
    @shajipaul312 Месяц назад

    Iniyum othiry uyaratte...enne.... praarthikunnu aameen 🙏🙏🙏

  • @nalansworld1208
    @nalansworld1208 Месяц назад +3

    പ്രതിഭാധനൻ ! തീർച്ചയായും നിങ്ങടെ നല്ലകാലം വരും !
    എനിക്കിഷ്ടപ്പെട്ടത് ഭാഗവതരെ പട്ടി കടിച്ച സ്കിറ്റാണ്

  • @sajeevkumars9820
    @sajeevkumars9820 Месяц назад

    Dear brother കണ്ണൻ wish yu all the best ❤️❤️❤️👍👌👌

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Месяц назад

    Kannancheettan.comady.orupaadishtam👍

  • @RajeevKumar-qp8ik
    @RajeevKumar-qp8ik Месяц назад +1

    Best wishes

  • @jayakumarbhaskaran767
    @jayakumarbhaskaran767 Месяц назад

    🎉കണ്ണൻ ചേട്ടാ... സന്തോഷം 👌👌👌

  • @josejoseph735
    @josejoseph735 Месяц назад +1

    പേര് അറിയില്ലായിരുന്നു.പ്രോഗ്രാമുകൾ ഞങ്ങൾ കാണാറുണ്ട്.നന്ദി

  • @VenuSukumaran-hd6vi
    @VenuSukumaran-hd6vi Месяц назад

    കണ്ണൻ ബായ് god bless you ❤

  • @lakshmir09
    @lakshmir09 Месяц назад +2

    Oru joli aswadich cheyyan pattunundengil athoru ഭാഗ്യം ആണ്

  • @ajayakumar958
    @ajayakumar958 Месяц назад

    എല്ലാ nanmakalum നേരുന്നു kanna 👏🥰 Abhinandanangal

  • @princysudheesh4507
    @princysudheesh4507 Месяц назад +1

    Super ❤❤❤

  • @user-qt3iw7um9e
    @user-qt3iw7um9e Месяц назад

    എനിക്ക് ഇത് കണ്ടപ്പോൾ ഇഷ്ടപ്പട്ടു

  • @reghunathv2263
    @reghunathv2263 Месяц назад

    നല്ലത്..... വളരെ നല്ലത്

  • @remyaremya3837
    @remyaremya3837 Месяц назад +1

    നല്ല കാര്യം കുറച്ചു ആളുകൾക്ക് പണി കിട്ടുമല്ലോ

  • @vayasanvlog9357
    @vayasanvlog9357 Месяц назад

    Work for success will make you a legend

  • @HsuaHehe
    @HsuaHehe Месяц назад

    അടിപൊളി

  • @SinduSajeev-oq7no
    @SinduSajeev-oq7no Месяц назад

    നന്നായിട്ടുണ്ട്♥️♥️

  • @remyaprasad7730
    @remyaprasad7730 Месяц назад +1

    തമ്പി അണ്ണാ

  • @sujinkannan8408
    @sujinkannan8408 Месяц назад

    കണ്ണൻ ചേട്ടാ സൂപ്പർ

  • @bijurasika3737
    @bijurasika3737 Месяц назад

    ആശംസകൾ 😍😍👍🏻👍🏻👍🏻👍🏻

  • @sagarevents9747
    @sagarevents9747 Месяц назад

    കലക്കി

  • @sudeepkarthyayan7010
    @sudeepkarthyayan7010 Месяц назад

    SuperB...

  • @francisbabubabu
    @francisbabubabu Месяц назад

    Big salute 🎉 God bless you both

  • @tharachandran5091
    @tharachandran5091 Месяц назад

    Super super👍👍👍👍👍👍👍

  • @rajneelarajneela4000
    @rajneelarajneela4000 Месяц назад

    ആശംസകൾ 🌹🌹

  • @priyas4398
    @priyas4398 Месяц назад

    Joli kodukkunna manassu 🙏🙏🙏

  • @NewBhadraCreationssuraj
    @NewBhadraCreationssuraj Месяц назад

    ചേട്ടാ ❤❤❤❤❤അടിപൊളി

  • @sophiashraf7160
    @sophiashraf7160 Месяц назад +1

    തമ്പി ചേട്ടാ സുലു ചേച്ചി എന്തിയെ

  • @santhoshng1803
    @santhoshng1803 Месяц назад

    സൂപർ ചേട്ടാ.

  • @AneesAnees-yh1wy
    @AneesAnees-yh1wy Месяц назад +1

    നിനക്കെന്നാടാ.. നിനക്കെന്നാ....

  • @rahmanvm4078
    @rahmanvm4078 Месяц назад

    ❤❤❤❤👍👍👍👍👍👍godbelskannetachechy🙏🙏🙏🙏🙏

  • @user-kp8nl8we5q
    @user-kp8nl8we5q Месяц назад

    Congratulations chetta

  • @sajeevsaji3004
    @sajeevsaji3004 Месяц назад +1

    👍🏼👍🏼

  • @sajisurendrababu3316
    @sajisurendrababu3316 Месяц назад

    തമ്പി ചേട്ടാ , ,,,,,, ❤❤❤

  • @AJAYKUMAR-yz9nk
    @AJAYKUMAR-yz9nk Месяц назад

    Super 💪💪😍😍⭐️⭐️

  • @makershublekshmi9801
    @makershublekshmi9801 Месяц назад

    Kannan chetta ....palathra chira b.....................a................ R

  • @shereefv.s6175
    @shereefv.s6175 Месяц назад

    Congratulations 🎉🎉🎉🎉❤

  • @sreejasunil1866
    @sreejasunil1866 Месяц назад

    👌

  • @lethavenu4346
    @lethavenu4346 Месяц назад

    ആശംസകൾ 🙏🏻♥

  • @JagadeesSPillai
    @JagadeesSPillai Месяц назад

    👍

  • @vijayanachuthan3215
    @vijayanachuthan3215 Месяц назад

    ALL THE BEST

  • @prasadna2749
    @prasadna2749 Месяц назад

    Good❤

  • @EXOTICFISHFARM
    @EXOTICFISHFARM Месяц назад

    Kannetta super. 🎉🎉🎉

  • @thararajan8141
    @thararajan8141 Месяц назад

    😍😍😍

  • @prijithpriji1873
    @prijithpriji1873 Месяц назад

    ❤✌🏻😍

  • @prasannakumari187
    @prasannakumari187 Месяц назад

    God bless u, dear