പുത്തൻ ഓർഡിനറി ബസ് ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഗണേഷ് കുമാർ | KB Ganesh Kumar Driving KSRTC Bus

Поделиться
HTML-код
  • Опубликовано: 4 окт 2024
  • പുത്തൻ ഓർഡിനറി ബസ് ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഗണേഷ് കുമാർ | KB Ganesh Kumar Driving KSRTC Bus
    #kbganeshkumar #driving #kbganeshkumar
    ~ED.23~CA.184~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 13

  • @kubakarikwt780
    @kubakarikwt780 4 месяца назад +3

    ഗണേശേട്ടാ ഇതുപോലെ വണ്ടികൾ ബസ്സുകൾ ഇടുക്കി ഡിസ്ട്രിക്ലും കൂടെ ഒന്ന്. അവിടെ ഒത്തിരി മക്കള് പഠിക്കുന്നവരാണ് അവരെ പ്രൈവറ്റ് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ഞാൻ തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലേക്ക് പോയപ്പോൾ അനുഭവപ്പെട്ടതാണ് ഞാൻചേട്ടനോട് പറയുന്നത്. ഒരു സഹോദരന്റെ സ്ഥാനത്താണ് ഞാൻ കാണുന്നത് സുരേഷ് ഗോപി ചേട്ടനെയും. എന്റെ കുട്ടിക്കാലം മുതൽ നിങ്ങൾ രണ്ടുപേരെയും സിനിമയിലൂടെയാണ് കണ്ടിട്ടുള്ളത്. നേരിട്ടു കാണണം ഒന്ന് സംസാരിക്കാനും ആഗ്രഹമുണ്ട്.ഫോൺ നമ്പർ പലരോടും ചോദിച്ചു എനിക്ക് കിട്ടിയിട്ടില്ല.

  • @gracyjose9009
    @gracyjose9009 4 месяца назад +4

    68 വയസ്സുണ്ട് എനിക്ക് ബസ് കാത്തു നിന്നു കഴിഞ്ഞെന്നാല് ബസ് എ സി ബസ് ഇപ്പൊ വരും ഇപ്പൊ വരും ഇപ്പൊ വരും ഒന്നും പറഞ്ഞ് രണ്ടു മൂന്നു 68 വയസ്സുള്ളവരെ കയ് രണ്ടു മൂന്നു മണിക്കൂറും പറഞ്ഞു ബസ് സ്റ്റോപ്പിൽ നിർത്തുന്നത് ഒന്നും നിർത്തി തരണമെന്ന്

  • @VKP-i5i
    @VKP-i5i 3 месяца назад

    Ganesh sir Vandi prantan aanu ideal department for him as minister 😊

  • @lakshmibs6021
    @lakshmibs6021 4 месяца назад +1

    Ksrtc ke mathram ulla minster. Private kark anakil kodukan sredikundde.

  • @saheert5887
    @saheert5887 4 месяца назад +1

    യൂണിഫോം ഇല്ലാതെ ബസ്സ് ഓടിക്കുന്നു

  • @Volvo2946
    @Volvo2946 4 месяца назад +1

    കുറച്ച് വർഷങ്ങൾക് മുൻപ് 3 കമ്പനികളുടെ ആയി ആയിരത്തിൽ അധികം മിനി ബസുകൾ വാങ്ങിയ ചരിത്രം ഓർക്കുന്നുണ്ടോ ?
    ഈ വാഹനം ഒക്കെ വളരെ സൂക്ഷിച്ച് ഉപയോഗിക്കുന്നവർക്ക് മാത്രം ഉള്ളതാണ് , ക്ലച്ച് ഉപയോഗിക്കാതെ ഗിയർ ബോക്സ് പൊളിച്ചടുക്കുന്ന Ksrtc സാരഥികൾ...... 😄😄😄😄😄

  • @umeshanvv2270
    @umeshanvv2270 4 месяца назад +2

    നമ്മുടെ മന്ത്രിമാർ ഇത്തരം ഷോകൾ ഒഴിവാക്കി... അയൽ സംഥാനങ്ങളിലേക്ക് നോക്കു... അവിടെ.... എന്താണ് നടക്കുന്നത് അറിയാൻ.. മനസ് വെച്ചാൽ മാത്രം മതി നാട് നന്നാവാൻ

  • @premnair1973
    @premnair1973 4 месяца назад +1

    Ksrtc druver ayikoode ganesaaaa😅😅😅

  • @anugrahatheeram6859
    @anugrahatheeram6859 3 месяца назад

    Rong side ആണ് ഓടിക്കുന്നത്.
    Same like ksrtc drivers...😢

    • @varshasam620
      @varshasam620 3 месяца назад

      Athu onw way aanu. Side il road kaanunnille

  • @rawtherasanarbasheer443
    @rawtherasanarbasheer443 4 месяца назад +2

    എന്തിനാണ് ഈ ഷോ

    • @VKP-i5i
      @VKP-i5i 3 месяца назад

      Enta kuzhapam ?

  • @Joel-kb1pu
    @Joel-kb1pu 3 месяца назад

    Poda olla ganesha show