@@jinimulayanikal6162 ബില്ല് amountil കൂടുതൽ cash ബില്ല് ചെയ്ത്, കൂടുതൽ ആയി ബില്ല് ചെയ്ത എമൗണ്ട് cash അയി വാങ്ങിക്കുന്നത് ആണ് cash ബാക്ക്. May be 50/100 യൂറോ ഒക്കെ.
Bro , we're planning to buy a new house. Help to buy epola nml apply cheyyendath. Wife hse yil an job 21 October il join cheythu.. nmk help to buy kitumo?
@@karikkanz7453 help to buy എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. Last മൂന്നു വർഷത്തെ വരെ നമുക്ക് ക്ലെയിം ചെയ്യാം. കൂടുതൽ tax pay ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ ക്യാഷ് help to buy കിട്ടും.മാക്സിമം 30000യൂറോ.
നേരത്തെ അയർലൻഡിൽ വന്നു രണ്ട് വർഷം stamp 4 കിട്ടിയാൽ മാത്രമേ apply ചെയ്യാൻ പറ്റുമായിരുന്നുള്ളു. ഇപ്പോൾ stamp 4 വേണമെന്നില്ല എന്ന് തോനുന്നു. കാരണം, പലർക്കും അതിനു മുന്പും ലോൺ അപ്പ്രൂവൽ ആകുന്നുണ്ട് ഇപ്പോൾ.
നല്ല വീഡിയോ
Good informations 🥰🥰🥰
Stay connected
❤❤🤝
Chetta nalla video. 👍🏼
Help to buy yenganaeya cancel cheyyunnae??
My revenue open ചെയ്ത്, അതിൽ help to buy എടുക്കുമ്പോൾ ക്യാൻസൽ ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട്.
Cash back antha udesikkunnath?
@@jinimulayanikal6162 ബില്ല് amountil കൂടുതൽ cash ബില്ല് ചെയ്ത്, കൂടുതൽ ആയി ബില്ല് ചെയ്ത എമൗണ്ട് cash അയി വാങ്ങിക്കുന്നത് ആണ് cash ബാക്ക്. May be 50/100 യൂറോ ഒക്കെ.
Bro , we're planning to buy a new house. Help to buy epola nml apply cheyyendath. Wife hse yil an job 21 October il join cheythu.. nmk help to buy kitumo?
@@karikkanz7453 help to buy എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. Last മൂന്നു വർഷത്തെ വരെ നമുക്ക് ക്ലെയിം ചെയ്യാം. കൂടുതൽ tax pay ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ ക്യാഷ് help to buy കിട്ടും.മാക്സിമം 30000യൂറോ.
Ireland vannu etra nal kazhing house vangan mortgage nu apply cheyam
നേരത്തെ അയർലൻഡിൽ വന്നു രണ്ട് വർഷം stamp 4 കിട്ടിയാൽ മാത്രമേ apply ചെയ്യാൻ പറ്റുമായിരുന്നുള്ളു. ഇപ്പോൾ stamp 4 വേണമെന്നില്ല എന്ന് തോനുന്നു. കാരണം, പലർക്കും അതിനു മുന്പും ലോൺ അപ്പ്രൂവൽ ആകുന്നുണ്ട് ഇപ്പോൾ.
Well explained bro❤.ethu Countyil aanu thamasikkunnathu?
Co. Cork. Near Mallow
OK ,njan kerry aanu.Very glad to chat with you 👍 may God bless you and your family 🙏
Thank you & same to you Rathish🥰🥰🥰
@@Lijoandfamily ❤️
Can a family of 4 live comfortably with 62000euro salary? Single earning
Sure. However the rent will be different in each place.So living costs may change accordingly. The rest of the expenses are almost the same.
@@Lijoandfamily thank u very much