Chakkappazham 2│Comedy Series│EP# 253

Поделиться
HTML-код

Комментарии • 290

  • @samjuettaman6495
    @samjuettaman6495 Год назад +61

    വളരെ കഴിവുള്ള കലാകാരൻ ആണ് ശ്രീ കുമാർ (ഉത്തമൻ )അദ്ദേഹത്തെ കൂടുതൽ ഉൾപ്പെടുത്തണം, ആശയെയും കൊണ്ടു വരണം.. ഉത്തമൻ ആശ combo super 😍😍

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +80

    Shambhu at 4:26: എന്തോന്ന് വെത്യാസം? ഒരു 'മരു' എന്നുള്ളതല്ലേ വെത്യാസം?😂😂😂

  • @krishnaprasanth123
    @krishnaprasanth123 Год назад +99

    മാവേലി ശിവേണെനും സുമ വാമനനും പൊളിച് 👌🏻👌🏻👌🏻👌🏻👌🏻❤💙💛💜💚

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ Год назад +201

    ശിവളിയന്റെ മാവേലി സൂപ്പർ 👌👌

  • @suryak3834
    @suryak3834 Год назад +151

    ശിവൻ മാവേലി, സുമേഷ് വാമനൻ സൂപ്പർ 👌🤩

  • @Richoos-sm
    @Richoos-sm Год назад +66

    ശംബു ഇന്ന് പൂത്തുലഞ്ഞു നിൽകുന്നുണ്ടല്ലോ 🥳🥳 സൂപ്പർ ❤

  • @indira7506
    @indira7506 Год назад +9

    എന്റെ ദൈവമേ എല്ലാവരും തകർത്തു,എന്താ അഭിനയം.ഒരുപാട് ചിരിച്ചു 😂😂😂😂❤❤❤❤❤

  • @firozparammal613
    @firozparammal613 Год назад +100

    അച്ചമ്മ പൊളി ആണ്
    നല്ലൊരു പരിപാടി ❤❤

  • @ffgamers3389
    @ffgamers3389 Год назад +26

    Chakka pazham ee idayayittu bayankara entertaining aaanu😘

  • @brittosvlogs7861
    @brittosvlogs7861 Год назад +28

    ശംഭു glamour വച്ച് വരുന്നു❤❤

  • @prasad7116
    @prasad7116 Год назад +32

    ശംഭുവിനെ നുള്ളിയ ശിവനെ അപ്പൊ തന്നെ തിരിച്ചു നുള്ളിയ മുത്തശ്ശിയും അതുപോലെ സുമേഷ് നാലുപാടും പിന്നെ ആകാശത്തും തിരഞ്ഞിട്ടും കണ്ണിൽപ്പെടാതെ നിന്ന ആമിക്കുട്ടിയുമാണ് യഥാർത്ഥ താരങ്ങൾ💯ശിവൻ്റെ മാവേലി പൊളിച്ചു. ആദ്യമായാണ് മാവേലിയേക്കാൾ പൊക്കമുള്ള വാമനനെ കാണുന്നത്😁😁

  • @abhilashkerala2.0
    @abhilashkerala2.0 Год назад +22

    Cute maveli shivan ❤😂😂
    Pokkamulla vamanan😂❤❤

  • @devikrishna6918
    @devikrishna6918 Год назад +41

    ❤❤ മാവേലിയും വാമനനും
    അടിപൊളി ❤❤ സൂപ്പർ എപ്പിസോഡ് ❤❤ ഊളത്തരം
    കാണിക്കുന്നവർ നല്ലകാര്യം
    ചെയ്താൽ അംഗീകരിക്കാൻ
    പറ്റില്ല 😅😅 സുമേഷിന്റെ കാര്യം അങ്ങനെയാണ് 😅😅
    😅😅😅😅😅❤❤❤❤❤❤❤

  • @pramodmathew143
    @pramodmathew143 Год назад +11

    അപ്പച്ചി തെങ്ങിന്റെ മണ്ടയിൽ സ്പീക്കർ വയ്ക്കാൻ കയറി നടും തല്ലി വീണെന്ന് ഹ ഹ ഹ 😂😂👌👌

  • @HariHaran-io4db
    @HariHaran-io4db Год назад +45

    സുമേഷ് പൊളിച്ചു❤

  • @elanoraofficial
    @elanoraofficial Год назад +24

    ശിവൻ + സുമേഷ് ❤❤

  • @unnikuttanagk1344
    @unnikuttanagk1344 Год назад +21

    സീസൺ 1നിലെ ഷിബു അണ്ണൻനെ തിരിച്ചു കൊണ്ട് വരണം ❤️

    • @hemanthkj8402
      @hemanthkj8402 Год назад +1

      Venda ayal nalla over aan. Also Supriya. Thank god that character is not brought back 🙏

  • @ansilt2802
    @ansilt2802 Год назад +8

    സുമേഷും പല്ലവിയും സൂപ്പർ 👌🏻😂

  • @saheerthajudeen2370
    @saheerthajudeen2370 Год назад +8

    മാവേലി ആകട്ടെ സാൻ്റാ ആകട്ടെ എന്ത് വേഷം കെട്ടാനും ശിവൻ റെഡി

  • @sejummon8614
    @sejummon8614 Год назад +14

    ന്റമ്മോ ശിവനും സുമയും 😂😂😂😂😂😂🥰🥰🥰

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +40

    See Painkili's laugh at 2:42 😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +19

    *what a mass performance by shivan & sumesh💯🤣🔥*

  • @abdullaabdu2739
    @abdullaabdu2739 Год назад +4

    ശിവൻ അളിയൻ സുമേഷ് 😄😄😄😄😄 2 ഉം ഒരേ പൊളി 😄

  • @messi-7573
    @messi-7573 Год назад +10

    ആ കുങ്കുമ പൂവ് പരസ്യത്തെ എടുത്തു മാറ്റമോ pls

  • @dr.shahanaam3294
    @dr.shahanaam3294 Год назад +15

    സത്യത്തിൽ ചക്കപഴം നമ്മൾ എല്ലാവർക്കും ഒരു സ്ട്രെസ്സ് റിലീഫ് ആണ്, ചക്കപ്പഴത്തിന്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 Год назад +17

    Chakkappazam പഴയ ട്രങ്കിലേക് തിരിച്ച് വരുന്നുണ്ട്

  • @mentalgamer999.
    @mentalgamer999. Год назад +18

    Shambunthe costume sence💥

  • @baburaj7424
    @baburaj7424 Год назад +24

    സുമേഷിന്റെ വാമനൻ സൂപ്പർ

  • @ഞാൻഒരുമലയാളിv

    സുമേഷിന്റെ അമ്മച്ചി വിളി കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ ☺️

  • @ashrafmk8741
    @ashrafmk8741 Год назад +12

    Sumesh, Shiva super 😂😂😂😂

  • @hannashajins3159
    @hannashajins3159 Год назад +33

    Chakkappazham this episode super ❤❤onam 🎉🎉

  • @mercyabraham4184
    @mercyabraham4184 Год назад +5

    Sumesh and pinky combo super 👌 ❤

  • @Koreangurl833
    @Koreangurl833 Год назад +6

    3:18 lalitha ammayode pround movement

  • @anshifek8092
    @anshifek8092 Год назад +1

    മണ്ണുമാന്തി മതി മതി മതീ........😂😂
    എന്റമ്മോ എജ്ജാതി 😅😅

  • @arikomban...
    @arikomban... Год назад +10

    ശിവൻ സൂപ്പർ ആണ് കേട്ടോ പോലീസ് കണ്ണൻ സൂപ്പർ ആണ്

  • @Samah_kb
    @Samah_kb Год назад +7

    0:02 ഇന്നലത്തെ പോലെ ദേ ഇന്നും സീരിയലിന്റെ പരസ്യം വീഡിയോ പ്ലീസ് ഇത് ഒഴിവാക്കു

  • @ivygeorge9386
    @ivygeorge9386 Год назад +13

    Big brother soo cool ❤❤

  • @Heisenberg-40
    @Heisenberg-40 Год назад +8

    4:59 😌😂 5:30 sumesh😂😂

  • @Lijo8423
    @Lijo8423 Год назад +11

    സുമേഷ് വാമനൻ ആയതു നന്നായി. അതുകൊണ്ടു രണ്ട് കാലടി കൊണ്ട് ഭൂമിയും പാതാളവും അളക്കാം. മൂന്നാമത്തേതിന് അളിയന്റെ തലക്കിട്ടും ചവിട്ടാം 😂😂😂😂😂

  • @allLyfsuits111
    @allLyfsuits111 Год назад +6

    1:40 ലെ മടുക്കി കുത്തി ഓ എന്ന് പറഞ്ഞു വരുന്ന വരവ് pazaye ലളിത അമ്മയെ പോലെ തോന്നി... Really mising old ലളിതമ്മ 😔

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +14

    Aami at 10:00: ചിറ്റപ്പാ, phone, tab, computer, അത് പോട്ട്. വൈഫൈയിൽ വരെ ഈ ആമിയുണ്ട്. അറിയുമോ?😂😂😂

  • @Rihangaming796
    @Rihangaming796 Год назад +5

    Sumesh + shivan❤😂

  • @keralakeral4114
    @keralakeral4114 Год назад +7

    ശിവന് ഒരു അസുരരാജാവിൻ്റെ ലുക്ക് ഉണ്ട്

  • @neenam8196
    @neenam8196 Год назад +8

    Achama super❤❤

  • @farishmilen9376
    @farishmilen9376 Год назад +6

    പരസ്യം ഡിസ്‌ലൈക്ക് 😂😂😂

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +13

    പാവം സുമേഷ് @ 13:30 😍😍

  • @greekrish2473
    @greekrish2473 Год назад +9

    ഓണം ആയിട്ട് നമ്മുടെ ആശ ചേച്ചി എവിടെ??? 🤔

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +69

    *chakkapazham is incomplete without chettathi💯🙂*

  • @bachitaks
    @bachitaks Год назад +6

    ഇജ്ജാതി കോമഡി 😂😂

  • @worldofreels7169
    @worldofreels7169 Год назад +3

    Chittappan jeevikkukayanallo daivame😂oro episodilum

  • @ushaushafranics3557
    @ushaushafranics3557 Год назад +30

    എല്ലാവർക്കും എല്ലാ മലയാളികൾക്കും കൂട്ടുകാർക്കും അഡ്വാൻസ് ഓണാശംസകൾ❤❤❤❤🎉🎉🎉

    • @jubijubairiyya7981
      @jubijubairiyya7981 Год назад

      ഹാപ്പി ഓണം 🌸💮🏵️🌹🌺🌻🌼🌷🪻🪻🪻

  • @allLyfsuits111
    @allLyfsuits111 Год назад +6

    12:57 കാര്യം കാണാൻ കഴുത കാലു പിടിക്കുന്ന സുമeesh 😂🎉

  • @Koreangurl833
    @Koreangurl833 Год назад +5

    Chakapazam full family interview kodukuvayirunekil kollayirunnu enne like pls

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +17

    *what a performance by sumesh💯🤣🔥*

  • @kitchukrishnan9120
    @kitchukrishnan9120 Год назад +15

    കൊള്ളാം... Best... സന്തോഷമായി... "ഒരു "മരു"-വിന്റെ വിത്യാസം മാത്രമല്ലെ"... 👏👏👏മൃഗങ്ങൾക്ക് ഓണസദ്യ concept അതിഗംഭീരം. ആരുടെ അഭിനയമാണ് best എന്ന് പറയാനാവുന്നില്ല... (ലളിതാമ്മ ഒഴിച്ച്)

    • @greekrish2473
      @greekrish2473 Год назад +5

      എന്താ ലളിതമ്മക്ക് കുഴപ്പം

    • @Nitins8705
      @Nitins8705 Год назад

      @@greekrish2473 enikk kuzhappam thonnunnilla.

    • @Nitins8705
      @Nitins8705 Год назад +2

      Pazhayathine orthirunnirta

    • @jasimshahi3436
      @jasimshahi3436 Год назад +1

      First'ishttayilla but ipol oky ayi

  • @SaneeshM-lm9qx
    @SaneeshM-lm9qx Год назад +7

    2023നെ ഓണം പരിപാടി എങ്ങനെയാണ് ❤❤ചക്കപ്പഴം പൊളിക്കുമോ ❤❤ സൂപ്പർ ആകണം ഓക്ക് 👍👍👍👍👍🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️💐🪔

  • @tsbalasubramoniam8886
    @tsbalasubramoniam8886 Год назад +2

    Ellam Adipoli. Chandrayanathil ninnum Vanna Maveli.

  • @neenam8196
    @neenam8196 Год назад +2

    Oru Maru ennullathalle vyathyasam😂😂 sambhu❤

  • @nadiyamalu2547
    @nadiyamalu2547 Год назад +2

    Shambu adipoliyato midukkan 🙏

  • @abinbiju0011
    @abinbiju0011 Год назад +4

    പട്ടാളം movie lle actress ❤

  • @adiladilklr5112
    @adiladilklr5112 Год назад +2

    Sivanam mavali 🥰🥰 😄😄 suma poli vasam

  • @this.is.notcret
    @this.is.notcret Год назад +2

    മാവേലിയും വാമനനും സൂപ്പർ 👍😃
    പൈങ്കിളി വെയിൽ കൊണ്ടാൽ കിട്ടുന്നത് വിറ്റാമിൻ E അല്ല D ആണ് പിന്നെ കക്കുന്നതും, മോഷണവും രണ്ടും ഒന്നാണ് 😀😊
    സുമ പല്ലവി അടിപൊളി കോംമ്പോ 👌💖
    സുമേഷേ ഐഡിയ പല്ലവിയുടേതാണ് 😊
    എപ്പിസോഡ് സൂപ്പർ 👌👌🔥🔥😂
    അച്ഛമ്മയെ എന്നും കൊണ്ട് വരണം അച്ഛമ്മ പൊളിയാണ് 👌👏❤️😍😍
    ലാസ്റ്റ് ഓട്ടം വീണ്ടും തുടങ്ങിയോ 😀

  • @ushaushafranics3557
    @ushaushafranics3557 Год назад +12

    Sumesh, super❤❤❤❤

  • @Asherstitusworld
    @Asherstitusworld Год назад +8

    Onam Series Episode Amazing

  • @sreeresmi608
    @sreeresmi608 Год назад +9

    പല്ലവി 🥰🥰

  • @ajovarghese5372
    @ajovarghese5372 Год назад +3

    അമ്മയുടെ ഇംഗ്ലീഷ് Really Missing

  • @farhansha6121
    @farhansha6121 Год назад +13

    സുമേഷിനെ ഇങ്ങനെ കളിയാക്കല്ലേ 😢

    • @NAHID-X7-s9d
      @NAHID-X7-s9d Год назад

      Sheriya oruala egana insulted chyyruth

  • @Neckversus
    @Neckversus Год назад +6

    I am slightly addicted to jackfruit.

  • @mzm6270
    @mzm6270 Год назад +1

    Ammayude Thakkudu sumeshe.. Enn vilikekan agrahikkunnavar.. 🤓

  • @leenasunny1387
    @leenasunny1387 Год назад +2

    Suppperrrr മാവേലി supperr

  • @superman-cx6dd
    @superman-cx6dd Год назад +9

    Uthaman fans hit like❤

  • @pkkoifarm3883
    @pkkoifarm3883 Год назад +1

    Shambu dress pwoli

  • @xoun4._insta.id_
    @xoun4._insta.id_ Год назад +4

    Kamala medathineem sidhuchechinee kanikam enn thallparaiyam ullavar adi like
    👇

  • @jalajamanyks5922
    @jalajamanyks5922 Год назад +4

    Best Maveli and Vamanan.. cute Maveli😅

  • @thewayhome6980
    @thewayhome6980 Год назад +4

    "Intelligent Queens" 😂😂

  • @krishnekumar1781
    @krishnekumar1781 Год назад +2

    എവിടെ നിന്ന് കിട്ടി സുമേഷ് ഇത്രയും സദനം അവസാനം അറിയാം😮😮😮😮😮😮

  • @cutie_panda775
    @cutie_panda775 Год назад +2

    Achamma❤️
    Kunjunni❤️
    Lalitha❤️
    Uthamann❤️
    Asha❤️
    Shivan❤️
    Paikili❤️
    Sumesh❤️
    Pallavi❤️
    Shambu❤️
    Aami❤️
    Kannan❤️

  • @suneerak3960
    @suneerak3960 Год назад

    ഒരു മരുഅ ല്ലേ മരു എന്ത് വ്യത്യാസം 😅😅😅😅😅

  • @habithc683
    @habithc683 Год назад +3

    Happy onnam

    • @jubijubairiyya7981
      @jubijubairiyya7981 Год назад

      ഹാപ്പി ഓണം 🌸💮🏵️🌹🌺🌻🌼🌷🪻🪻🪻🪻

  • @MZR459
    @MZR459 Год назад +1

    Ni eppozho kettikk ...ithil ninnu irangi po 😂

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад

    ആശ മിസ്സിംഗ്‌ ആണല്ലോ 🤦🏻‍♂️😄

  • @suneerak3960
    @suneerak3960 Год назад

    മാവേലി പൊളി

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +7

    *sumesh is best in chakkapazham💯🔥*

  • @aadhus986
    @aadhus986 Год назад +4

    Plavilathoran😂😂😂

  • @kichukrishna2546
    @kichukrishna2546 Год назад +8

    എന്റെ പൊന്നു പൈങ്കിളി ഒന്നു പതുക്കെ സംസാരിക്ക് 🤦🏻‍♀️

  • @Ammuchhhhhh
    @Ammuchhhhhh 10 месяцев назад

    Bhootham
    Kili😅😅
    Sumade orora vilikal

  • @munnerem8126
    @munnerem8126 Год назад +1

    Rafi 👍👍🌹🌹❤️❤️❤️❤️

  • @joyjoyjoy5000
    @joyjoyjoy5000 Год назад +1

    Uthaman & sumesh ennu adipoli ahnn

  • @Sameerasideeq-cb4ko
    @Sameerasideeq-cb4ko Год назад

    Adipoli Parivadi polich👍🏼

  • @adiladilklr5112
    @adiladilklr5112 Год назад +4

    Asha udthu poli 😄😄😄

  • @entertaimentfarhan
    @entertaimentfarhan Год назад +10

    ചക്കപ്പഴം ബോർ ആവുന്നത് പൈങ്കിളി ആണ് എന്റെ അഭിപ്രായം തിന്നാ ഉറങ്ങുക സ്വന്തം വീട്ടിൽ കൈയ്യുക സംസാരം ഭയങ്കര ബോർ വില കൊടുക്കാത്ത

  • @jubimathew3169
    @jubimathew3169 Год назад +1

    Ammachi vili super

  • @yt__shorts__2
    @yt__shorts__2 Год назад +2

    Maaveli shivan 😂

  • @mrzappi2
    @mrzappi2 Год назад +3

    Sumesh on fiite

  • @albinthadi3699
    @albinthadi3699 Год назад +1

    chirichu chirichu chathu😂

  • @cutie_panda775
    @cutie_panda775 Год назад +2

    Sumesh fans❤️🙌

  • @ahileshanandkannan7983
    @ahileshanandkannan7983 Год назад +1

    Inn kure counter undarnnn😂

  • @abhijithkuttu2070
    @abhijithkuttu2070 Год назад +2

    Adipoli episode

  • @FamiFami-u5r
    @FamiFami-u5r 6 месяцев назад

    Sumesh super

  • @rinsinanavaf
    @rinsinanavaf Год назад +4

    Vitamin E alla😂 vitamin D aa😂😂😂