കട്ട കടുമാങ്ങ/ മൂത്ത മാങ്ങ വലിയ കഷ്ണങ്ങളാക്കി /Kadumanga Recipe in malayalam/ R.No.221
HTML-код
- Опубликовано: 13 сен 2024
- കട്ട കടുമാങ്ങ/ മൂത്ത മാങ്ങ വലിയ കഷ്ണങ്ങളാക്കി /Kadumanga Recipe in malayalam/ R.No.221
#kadumanga #mangopicklerecipe #mangorecipe #mangoachar
◾Kindly watch the full video ,then try for better result.
🔅If you like recipe please hit on the 👍🏻 and share to your friends and family.
🔺 Subscribe my channel for more recipes.
🔹Like and Follow my Facebook Page.
🔸Like and Follow my Instagram Page.
🔅For genuine business enquiry , please contact on sujaaruncurryworld@gmail.com
___________________________________________
Few recipes you may like 👇👇
എണ്ണ മാങ്ങാ • Enna Manga|വർഷങ്ങൾ കേട...
ഉലുവ മാങ്ങാ • മുത്തശ്ശിമാരുടെ രുചിക്...
സദ്യ മാങ്ങാ കറി • Kerala Sadya Style Man...
ഗരംമസാല • Masala Powders
Super Aachar
👍🏻👍🏻
👌👌👍
Achar supper aayittundu kandittu thanne kothi varunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane
Thank you so much for your lovely wishes ❤️Really appreciate your time and interest 🙏 Definitely will go through yours too😊
Kannumbo thanne kothiyakunnu❤❤❤
Thank you ,🥰Superb taste aanu,👌😋
Super pickle😋😋
🥰🙏
Tempting mango pickle .
Traditional and tempting always.🙂
*ithu kaanumbol thanne vaayil vellam oorunnu....* ithu othiri naal kedavathe irikkumo?
Yes.But maximum 1 year for better taste. വീഡിയോ യിൽ പറഞ്ഞപോലെ എണ്ണ കുറച്ച് മുകളിൽ നിൽക്കണം എന്നുമാത്രം. Thank you for your interest 😊
@@mycurryworldwithlove ok anyway nice video. The pickle got a great awesome look.... actually we can feel the taste by its look. keep it up
👌👌
രണ്ടു മണിക്കൂർ തീയിൽ വെച്ചേക്കണോ
വേണ്ട. പുറത്താണ്. ഒന്നു കൂടി വീഡിയോ കണ്ട് വ്യക്തമായി കേട്ടിട്ട് ഉണ്ടാക്കിയാൽ മതി ട്ടൊ.🥰
Thank you for your interest 💕
Chechi apo manga vekikande?
വേണ്ട.ഈ കാണിച്ച പോലെ ചെയ്തു നോക്കൂ.🥰
ഒരു വർഷത്തോളം എടുത്തു വെക്കുമ്പോൾ ഫ്രിഡ്ജ്ലാണോ വെയ്ക്കേണ്ടതു....
പുറത്ത് വെച്ചാലും കുഴപ്പം വരില്ല. പക്ഷെ എണ്ണ മുകളിലായി നിൽക്കണം.ഇല്ലെങ്കിൽ കേടുവരും.
ഫ്രിഡ്ജിൽ വെച്ചാലും മതി. അപ്പോൾ എണ്ണ കുറവ് മതി.
Thank you for your time and interest 🥰
ഉലുവ ചേർക്കേണ്ടേ ?
വേണ്ട. ഈ അച്ചാറിൽ ഉലുവ ചേർക്കില്ല.
Thank you for your interest 🙏🥰
🙏👍👍👍👍👍🥰👍
Kothiyakynna achar recipe
🥰
Uluva cherthillallo
ഈ അച്ചാറിൽ ഉലുവ ചേർക്കില്ല.Try and enjoy
വായിൽ കപ്പലോടി 😛😛
Thank you for your interest 🥰