2 ദിവസം മുൻപ് നാട്ടിൽ ലീവിന് എത്തി....വീട്ടിൽ Taigun highline Automatic എന്നെയും കാത്തു ഇരുന്നിരുന്നു.... ഇന്നലെ വണ്ടി എടുത്തു തുടങ്ങി....എന്താ പറയേണ്ടേ...... Volkswagon..... volkswagon തന്നെ ആണ്.....എവിടെ പിടിച്ചാലും ആ ക്വാളിറ്റി ഫീൽ ചെയ്യും 🔥🔥🔥.... പിന്നേ ഇഷ്ട്ടം പോലെ സ്ഥലം..... ഡ്രൈവിങ് comfort പിന്നേ പറയേണ്ട കാര്യം ഇല്ലല്ലോ 😍😍😍.....6 speed Automatic പൊളി ആണ്.....ഇനി ആ പൊളി കുറവ് എന്ന് തോന്നുന്നവർക്കു.... മാന്വൽ ഓപ്ഷനിൽ ലേക്ക് മാറ്റിയാൽ പിന്നേ paddle shift വെച്ച് പൊരിക്കാം 🔥🔥🔥 മൈലേജ് കമ്പനി 16+ പറയുന്നുണ്ട്.... ഞാൻ ഇന്നലെ ഓടിച്ചപ്പോൾ 12 കിട്ടിയത്..... വണ്ടി below 1000km ആയിട്ടൊള്ളു..... So ഇനിയും മൈലേജ് കൂടും എന്ന് വിചാരിക്കുന്നു.... പിന്നേ on road around 17lkhs വരും.... Exact 16.90lkhs.... Push button start ഇല്ലാ അത് മാത്രം ആണ് ഒരു കുറവായി എനിക്ക് തോന്നിയത്.... ബാക്കി ഒക്കെ കിടു ആണ്.... NB:xuv700 ആയിരുന്നു ആദ്യം വിചാരിച്ചത്.... പിന്നേ ഞാനും പപ്പയും ഗൾഫിൽ ആണ്.... ഞങ്ങൾ നാട്ടിൽ വരുമ്പോൾ ആണ് കാർ എടുക്കുകയൊള്ളു.....പിന്നേ ഡെലിവറി ഒരുപാട് ട്ടൈം ആകും എന്ന് പറയുന്നു....പിന്നേ പ്രായമായവർക്കു xuv il കേറാൻ ബുദ്ധിമുട്ട് ഉണ്ട്... അതുപോലെ ടൗണിൽ കൊണ്ടുനടക്കാൻ, പാർക്കിങ് കുറച്ചു ബുദ്ധിമുട്ട് ആണ്.... പിന്നേ ചിന്ദിച്ചപ്പോൾ കൊല്ലത്തിൽ 1,2 മാസം ഉപയോഗിക്കാൻ 25 ലക്ഷം രൂപ invst ചെയണോ എന്നുള്ള ഒരു ചോദ്യം വന്നു.... So നേരെ taigunil എത്തി..... ഞാൻ മനസ്സിൽ കണ്ടതിനേക്കാൾ quality വണ്ടി ആണ് taigun.... Fun drive ആണ്.... Safety ഉണ്ട് 👌👌👌 Xuv 700 പോരാ എന്ന് അല്ലാട്ടോ.... എന്റെ ആവശ്യങ്ങൾക്കു ആ വണ്ടി മാച്ച് ആകുന്നില്ല.... എന്തായാലും ബൈജു ചേട്ടന്റെ ചാനലിൽ ഈ സെയിം വണ്ടി വന്നതിൽ വളരെ അധികം സന്തോഷം 🤩🤩🤩🤩 എല്ലാവർക്കും അറിയേണ്ട മറ്റൊരു കാര്യം service cost....!! ടൈകുന്റെ കാര്യത്തിൽ പേടിക്കണ്ട.... 😅 27k package ഉണ്ട് for automatic,4 വർഷം നമ്മൾ 1രൂപ സെർവിസിന് കൊടുക്കണ്ട 😍 . 4 എന്നുള്ളത് 7 വരെ addon ചെയാം... എന്തായാലും സാധാരണ VW സർവീസ് കോസ്റ്റ് പോലെ പേടിപ്പിക്കില്ല taigun😁
Two misleading information.. I took a test drive today.. The mileage is only 10.10 kms per litre.. Taigun has run for 10k kms.. 2) I am using polo diesel at present.. After considering the ncb for this which is meant to be exchanged, the total price quoted is Rs. 16.27 lakhs...
@@kevinkrishnan8810 volvo vere. Avaran seat beltum air bagum kond vannath thanne avarude vandiye kirich parayanda karyam illa athe pole thanne aan vw safety il
ബൈജു സർ ഞാൻ നിങ്ങളുടെ ഒരു സുബ്സ്ക്രൈബർസ് അംഗമാണ്.ഞാൻ പല നാളുകളായി ശ്രദ്ധിക്കുന്നു ആര് കമെന്റ് ഇട്ടാലും നിങ്ങൾ അതിനു റിപ്ലേ കൊടുക്കുന്നില്ല എന്ന ഒരു ഇത്😊😊😊
I faced difficulty while driving this vehicle at bumper to bumper traffic in Munnar today. Hard clutch pedal. Very difficult to hold the clutch and drive long time in heavy traffic. Due to knee pain I forced to park the vehicle to road side. It was very difficult to bring this 1.0 littre vehicle in hilly areas. In slow speed it wont climb. While climbing in heavy traffic, how to put more pressure in accelerator? Anyway, It is giving good driving comfort in flat highways without potholes and traffic. No vibration and good handling experience even in 150 km speed. Ac also fine in moderate speeds.
Paid അല്ല എന്ന് എനിക്ക് അറിയില്ല.... ബട്ട് ഞാനും ഈ Varient വാങ്ങിച്ചിട്ടുണ്ട്...... പുള്ളി പറയുന്നത് കറക്റ്റ് ആണ്....17lkhs ഉള്ളിൽ നല്ലൊരു VW suv.... 👌 അക്കെ കുറവ് എനിക്ക് തോന്നിയത് puah start button ഇല്ല.... ബ്ക്കി almst എല്ലാം, ഒക്കെ ആണ്
shuold mention the turbo lag when driving in city , as the the turbo is not working below 2000 rpm you will feel the 3 cylinder 1 ltr engine . thats a major problem if u are a city commuter.
But y..kurachoode honest aayi paranjal taigun 1.5 topline edukan cash ullavar matram edukuka. This 1litre turbo engine wont pull if u load the car to full( test drive experience). For this budget you can go buy kia sonet gt line. Never expected such a performance from sonet and the only thing to do is to upgrade tyres to michelin or conti. Sad part is sonet gt line is having about 3-4months waiting period. Vw have taigun ready stock. So plan accordingly.
@@ManuBalasree considering safety these korean car makers are also using high strength steel and will be able to handle minor crashes. Practically no cars will be able to handle head on head collisions if they are doing max speed. You cannot say VW is significantly safer than a kia or hyundai since they are german. Crashes are very different on roads and lot of people feel safe in german cars i agree. That doesn’t mean these cars are full safe, manufacturers wont even guarantee that for sure. Taking everything into account only 5-10percent of cars get into these major crashes and wont be able to survive that,even big germans.
@@fastcars6540 don't be a fool bro. Previously when ncap tested the safety of korean cars it didn't even qualified for next level. That's the strength of korean cars. Safety is first priority not features and performance.
@@fastcars6540 From what I understand, kia safety ratings are down due to unstable frame which is a serious concern. Things may have changed in the new version, not sure.
Baijuji is there a way i can contact Volkswagen Toplevel management, I am facing some issue with a dealer,booked Taigun but yet to receive the vehicle,another issue is instead of Dec22 make they are giving Oct 22 make vehicle . Can you help me in this matter. Past 1 month many complaints raised with Customer care but of no use.
For this variant Kushaq Ambition is better valued, you get the led projector headlamps which is missing here in highline + the maintenance package is cheaper for Kushaq
Main drawback of the infotainment system is continues play of songs arranged in different folders is possible in it. Hence it is reaniered to sellect folders one after another that is not easy while driving. Hence only practical option is random play, that is bad
11.5 ലക്ഷം ഓൺ റോഡ് വിലക്ക് ഇതിനെക്കാൾ ഫീച്ചര്‍ ഉള്ള.. 4 സ്റ്റാർ സേഫ്റ്റി റേറ്റിങ് ഉള്ള, ഒന്നാംതരം 1ltr ടര്‍ബോ എഞ്ചിന്‍ വിത്ത് CVT ഗിയര്‍ ബോക്സ് ഉള്ള വണ്ടി മാര്‍ക്കറ്റില്‍ കിട്ടാൻ ഉണ്ട് ചേട്ടാ...
VW പപ്പടവണ്ടിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്കുള്ള രണ്ടുകാറുകളും പ്രീമിയം സെഗ്മെന്റ് വാഹനങ്ങളാണ്.മാരുതി അല്ല. ഈ പറയുന്ന VW Taigun launching eventil ക്ഷണം ലഭിച്ചു പങ്കെടുക്കുകയും കുറേപേർക്ക് ഈ വണ്ടി suggest ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും ഞാൻ ഇവിടെ വിളമ്പേണ്ട കാര്യമില്ലല്ലോ. Flame war ൽ താല്പര്യമില്ല. വെറുതെ വാദിക്കാനും. Take care. Bye.
ഡീസൽ ഓപ്ഷൻ ഉണ്ടോ എന്താണ് അഭിപ്രായം, ഇപ്പോഴത്തെ ഇന്ധന വിലയിൽ ഡീസൽ പെട്രോൾ ഏത് വാഹനം എടുക്കുന്നതാണ് നല്ലത് പലരുടെയും സംശയം ആണ് ബുദ്ധിമുട്ട് ഇല്ലെങ്കിൽ മറുപടി തരാമോ
Enik petrol mobileo aan Mileage valare kurava So upayogam valare kurav Bus or bike aan maximum upayogikar പെട്രോൾ വണ്ടിയുടെ എറ്റവും വലിയ പ്രശ്നം lag ആണ് mileage ഇല്ല Petrol - power and mileage kurav Diesel - performance + mileage ❤❤❤ Diesel edukunathan nallath
This variant was the best choice but, - they removed the auto folding mirrors and now asks customers to pay for this later and blames it on chip shortage (i mean everyone faces this but this is a bad moves considering its a 15 lkh car - heard they are planning to remove the auto AC - in comparison to the topline this variant is made to look cheap they could have given the same headlamp with limited features Overall the cost cutting is much noticable i feel they shouldnt have compromised on the quality , as most customers have been facing multiple complaints 😐
I did a test drive of this. I would say its a good car but not upto mark. 3 cylinder engine sounds bad also interior quality is very poor especially the roofline material, cabin lights, switches etc for this price😕
ചേട്ടാ ഞാൻ ഈ വാഹനം test drive ചെയ്തതാണ് value for money അല്ല seat interior ശോകം ആണ് ഉള്ളിൽ മൂന്ന് പേർക്ക് ഇരിക്കാൻ പറ്റില്ല. Built quality െകാള്ളാ Automatic നല്ല lag ഉണ്ട്
thalavara mattyathalaaa njan showroom poyapol polo edukkan nokkiyaapoyath so avr parayannath polo delevery chyan lag und tigun aa vegam kittaaa ennokkeyaa paranju push chyunnath
Nammada nattill oru model vandi Vanna pinne athe model ayeerikum vera brand konduvarika... but kore different ayee oru model kondu varuvanagill *aniku ishttayane
ബൈജു ചേട്ടാ നിങ്ങളുടെ റിവ്യൂസ് കേൾക്കാൻ നല്ല രസം ആണ് ഇത് താങ്കളെ സുഖിപ്പിക്കാൻ പറയുന്നതല്ല കാരണം നമ്മുടെ റേഡിയോ യുഗത്തിൽ താങ്കൾ ഇതിൽ റിവ്യൂ എടുത്തിരുന്നെങ്കിൽ ആ ശബ്ദം കേട്ട് വണ്ടിയെ കുറിച്ച് ഒരു മികച്ച അവലോകനം കിട്ടുമായിരുന്നെങ്കിൽ കൂടി അതിൽ ഒരു അതിശയോക്തി ഇല്ല കാരണം നിങ്ങൾ അത്ര പൊളിയാണ്
2 ദിവസം മുൻപ് നാട്ടിൽ ലീവിന് എത്തി....വീട്ടിൽ Taigun highline Automatic എന്നെയും കാത്തു ഇരുന്നിരുന്നു....
ഇന്നലെ വണ്ടി എടുത്തു തുടങ്ങി....എന്താ പറയേണ്ടേ...... Volkswagon..... volkswagon തന്നെ ആണ്.....എവിടെ പിടിച്ചാലും ആ ക്വാളിറ്റി ഫീൽ ചെയ്യും 🔥🔥🔥.... പിന്നേ ഇഷ്ട്ടം പോലെ സ്ഥലം..... ഡ്രൈവിങ് comfort പിന്നേ പറയേണ്ട കാര്യം ഇല്ലല്ലോ 😍😍😍.....6 speed Automatic പൊളി ആണ്.....ഇനി ആ പൊളി കുറവ് എന്ന് തോന്നുന്നവർക്കു.... മാന്വൽ ഓപ്ഷനിൽ ലേക്ക് മാറ്റിയാൽ പിന്നേ paddle shift വെച്ച് പൊരിക്കാം 🔥🔥🔥
മൈലേജ് കമ്പനി 16+ പറയുന്നുണ്ട്....
ഞാൻ ഇന്നലെ ഓടിച്ചപ്പോൾ 12 കിട്ടിയത്..... വണ്ടി below 1000km ആയിട്ടൊള്ളു..... So ഇനിയും മൈലേജ് കൂടും എന്ന് വിചാരിക്കുന്നു....
പിന്നേ on road around 17lkhs വരും.... Exact 16.90lkhs....
Push button start ഇല്ലാ അത് മാത്രം ആണ് ഒരു കുറവായി എനിക്ക് തോന്നിയത്.... ബാക്കി ഒക്കെ കിടു ആണ്....
NB:xuv700 ആയിരുന്നു ആദ്യം വിചാരിച്ചത്.... പിന്നേ ഞാനും പപ്പയും ഗൾഫിൽ ആണ്.... ഞങ്ങൾ നാട്ടിൽ വരുമ്പോൾ ആണ് കാർ എടുക്കുകയൊള്ളു.....പിന്നേ ഡെലിവറി ഒരുപാട് ട്ടൈം ആകും എന്ന് പറയുന്നു....പിന്നേ പ്രായമായവർക്കു xuv il കേറാൻ ബുദ്ധിമുട്ട് ഉണ്ട്... അതുപോലെ ടൗണിൽ കൊണ്ടുനടക്കാൻ, പാർക്കിങ് കുറച്ചു ബുദ്ധിമുട്ട് ആണ്.... പിന്നേ ചിന്ദിച്ചപ്പോൾ കൊല്ലത്തിൽ 1,2 മാസം ഉപയോഗിക്കാൻ 25 ലക്ഷം രൂപ invst ചെയണോ എന്നുള്ള ഒരു ചോദ്യം വന്നു.... So നേരെ taigunil എത്തി..... ഞാൻ മനസ്സിൽ കണ്ടതിനേക്കാൾ quality വണ്ടി ആണ് taigun.... Fun drive ആണ്.... Safety ഉണ്ട് 👌👌👌
Xuv 700 പോരാ എന്ന് അല്ലാട്ടോ.... എന്റെ ആവശ്യങ്ങൾക്കു ആ വണ്ടി മാച്ച് ആകുന്നില്ല....
എന്തായാലും ബൈജു ചേട്ടന്റെ ചാനലിൽ ഈ സെയിം വണ്ടി വന്നതിൽ വളരെ അധികം സന്തോഷം 🤩🤩🤩🤩
എല്ലാവർക്കും അറിയേണ്ട മറ്റൊരു കാര്യം service cost....!!
ടൈകുന്റെ കാര്യത്തിൽ പേടിക്കണ്ട.... 😅
27k package ഉണ്ട് for automatic,4 വർഷം നമ്മൾ 1രൂപ സെർവിസിന് കൊടുക്കണ്ട 😍
. 4 എന്നുള്ളത് 7 വരെ addon ചെയാം... എന്തായാലും സാധാരണ VW സർവീസ് കോസ്റ്റ് പോലെ പേടിപ്പിക്കില്ല taigun😁
ok bro thanks for sharing your experience...2k packagil ethre km limit vallom undo
ടൈഗു..
എത്ര കൊടുത്തു ബ്രോ
ഒരു പനോരമിക് സൺ റൂഫ് വേണ്ടതായിരുന്നു
Two misleading information.. I took a test drive today.. The mileage is only 10.10 kms per litre.. Taigun has run for 10k kms.. 2) I am using polo diesel at present.. After considering the ncb for this which is meant to be exchanged, the total price quoted is Rs. 16.27 lakhs...
പോളോ പോയതോടു കൂടി ഇനി ടൈഗൂൺ ആണ് എന്റെ സ്വപ്നം 👍😀
Ellam nadakum buddy ❤
എന്റെയും ❤
Vandi kollam. But service valare mosham
ഇത് പോലെ പച്ചപ്പ് ഉള്ള സ്ഥലങ്ങളിൽ വെച്ച് റിവ്യു ചെയ്യാൻ Max ശ്രമിക്കുക...
സ്ഥിരം ചെയ്യാറുള്ള ഗ്രൗണ്ട് തന്നെ ആണ്. മഴ പെയ്ത് പുല്ല് വളർന്നതാണ്.
Same place തന്നേ
സേഫ്റ്റി, ക്വാളിറ്റി ഇതാണ് main, പക്ഷേ അതങ്ങനെ പറഞ്ഞു നടക്കേണ്ട കാര്യം Volkwagen ഇല്ല, കാരണം എടുത്തു പറയാൻ വേറെ ഒരുപാട് സംഭവങ്ങൾ
ഉണ്ട്😌🔥
Volvo and tata aanu athoru marketing strategy aayi kondu nadakunmath
@@kevinkrishnan8810 volvo vere. Avaran seat beltum air bagum kond vannath thanne avarude vandiye kirich parayanda karyam illa athe pole thanne aan vw safety il
പറഞ്ഞു പറഞ്ഞു പോളോ നിർത്തി 🤣🤣🤣
@@mrinaldev7423 sheriyaanu
@@arunnair267 🤣🤣🤣🤣🤣🤣
ബൈജു സർ ഞാൻ നിങ്ങളുടെ ഒരു സുബ്സ്ക്രൈബർസ് അംഗമാണ്.ഞാൻ പല നാളുകളായി ശ്രദ്ധിക്കുന്നു ആര് കമെന്റ് ഇട്ടാലും നിങ്ങൾ അതിനു റിപ്ലേ കൊടുക്കുന്നില്ല എന്ന ഒരു ഇത്😊😊😊
Should have mentioned some alternative choices in the market while considering the top end models.
I faced difficulty while driving this vehicle at bumper to bumper traffic in Munnar today. Hard clutch pedal. Very difficult to hold the clutch and drive long time in heavy traffic. Due to knee pain I forced to park the vehicle to road side. It was very difficult to bring this 1.0 littre vehicle in hilly areas. In slow speed it wont climb. While climbing in heavy traffic, how to put more pressure in accelerator? Anyway, It is giving good driving comfort in flat highways without potholes and traffic. No vibration and good handling experience even in 150 km speed. Ac also fine in moderate speeds.
Same car Njan eduthitt ipo 6 month aayi, alloiwheel onn change cheythu. Onnum parayaaanillaaa next Level
Thanks for the illustration.
Thank you❤
Cheta, Yesterday i purchased bs of ur words...superb.....Manoj Nair, Trivandrum
Please double check before you give wrong information. Auto starts at 18 lakhs. Where did you find for 14.39 lakhs?
ഈ റിവ്യൂ നല്ല ഒന്നാന്തരം
paid promotion ആയി തോന്നിയത് എനിക്ക് മാത്രമാണോ?
Aa ninak mathram aan biju chettan ella car um parayanda pole parayarund
പുള്ളിക്കും ജീവിക്കണ്ടേ 👍😌
Paid promotion aanel ath RUclips il mention cheyyande? Report adik bro
Paid അല്ല എന്ന് എനിക്ക് അറിയില്ല.... ബട്ട് ഞാനും ഈ Varient വാങ്ങിച്ചിട്ടുണ്ട്...... പുള്ളി പറയുന്നത് കറക്റ്റ് ആണ്....17lkhs ഉള്ളിൽ നല്ലൊരു VW suv.... 👌
അക്കെ കുറവ് എനിക്ക് തോന്നിയത് puah start button ഇല്ല....
ബ്ക്കി almst എല്ലാം, ഒക്കെ ആണ്
Haha true :)
Chetta new taigun onnu review chaiyo?
Topline ഇൽ ഉള്ള features high line ഇൽ ഇല്ലാ.. മൈലേജ് 8 കിലോമീറ്റർ.. പിന്നെ one ltr petrol turbo ഒരുലക്ഷം കിലോമീറ്റർ തികയ്ക്കുമോ..
One litre turbo ke entha problem?
Proud owner 1.5 GT❤
shuold mention the turbo lag when driving in city , as the the turbo is not working below 2000 rpm you will feel the 3 cylinder 1 ltr engine . thats a major problem if u are a city commuter.
I think you could use the paddle shifters in such city situation.
Me too felt the turbolag while testdriving
In city go at 30 km ,do not give more acceleration,then no problem ,u will get enough mileage also
Fiat ... ford...ellam nallathayirunnu...ippol ,avaroke sthalam vittu.😌
Chevrolet also good
Should mention service costs as well.
Hai Baiju Eatten nice presentation superb
ഇത് പൊളിക്കും👍👍👍⭐⭐⭐⭐⭐
ഫോക്സ്‍വാഗൺ പുതിയ പുതിയ മോഡലുകളുമായി ആറാടുകയാണല്ലോ 🤔❤️❤️🥰
Smooth ride.... Taigun
But y..kurachoode honest aayi paranjal taigun 1.5 topline edukan cash ullavar matram edukuka. This 1litre turbo engine wont pull if u load the car to full( test drive experience). For this budget you can go buy kia sonet gt line. Never expected such a performance from sonet and the only thing to do is to upgrade tyres to michelin or conti. Sad part is sonet gt line is having about 3-4months waiting period. Vw have taigun ready stock. So plan accordingly.
Let's not forget safety. It should be top priority Sonet is barely 3 stars , Taigun will be better option if safety is important.
@@ManuBalasree considering safety these korean car makers are also using high strength steel and will be able to handle minor crashes. Practically no cars will be able to handle head on head collisions if they are doing max speed. You cannot say VW is significantly safer than a kia or hyundai since they are german. Crashes are very different on roads and lot of people feel safe in german cars i agree. That doesn’t mean these cars are full safe, manufacturers wont even guarantee that for sure. Taking everything into account only 5-10percent of cars get into these major crashes and wont be able to survive that,even big germans.
@@fastcars6540 don't be a fool bro. Previously when ncap tested the safety of korean cars it didn't even qualified for next level. That's the strength of korean cars. Safety is first priority not features and performance.
sonet 😀
@@fastcars6540 From what I understand, kia safety ratings are down due to unstable frame which is a serious concern. Things may have changed in the new version, not sure.
sir..how are u
what about ford endeavor
or ford titanium small.
this vehicles spare parts available in kerala...thank
ചേട്ടന് എല്ലാ വണ്ടിയുടെയും പിൻ ഭാഗം കൂടുതൽ ഇഷ്ടപ്പെടുവാൻ കാരണമെന്താണ്
Not sure why VW is not keeping wiper stalk on the left and indicator stalk on the right 🙄 The current setup is more suitable for left hand drive cars.
Its a safety feature because your right hand always there in the steering. Which’s very important na?
ലോക തോൽവി maintenance cost കൂടുതൽ മൈലേജ് 8 കിലോമീറ്റർ.. പാവപ്പെട്ടവന്റെ വാഹനം.. എന്താല്ലേ
15 lakh koduth vandi edukunathin pavapettavan kuzhappamilengil Avan maintenance um petrol um adich kondu nadnollum bro
Pooi Swift ed
Turning radius 5.05 great
17L ആണ് കീശയിൽ ഒതുങ്ങുന്ന വില.
Kushaq VS Tiguan oru comparison video cheyamo 🤔
18 ലക്ഷത്തിന്റെ വണ്ടി സാധരണക്കാരന്റെ അല്ല. ലക്ഷ്വറി ആണ്
New taigun review ille
Wow nice
Dream taigun❤❤❤
ഇവൻ കൊള്ളാം...15 ലക്ഷം... കൂടെ featuresum... പിന്നെ ഓട്ടോമാറ്റിക്.. അതും torque converted....
hmm ethu kore kandathaa....16 lak nu melee on road varum
@@ashiqbava8740 Almost 17L ethum.
ബ്രോ 16.90 lkh on road.... 2022 models villa koodi
16.40lakh onroad
17.45 lakhs onroad now
Road nte mun bhagam kanam ennal entha udhesichathu
@11:38 tyre thiriyunnilla
How many air bags?
ഈ വേരിയൻ്റിൻ്റെ എഞ്ചിനിൽ ഫൊക്സ് വാഗൺ ൻ്റെ ലോഗോ ഇല്ലല്ലോ? 2022 ലെ എഞ്ചിനായതുകൊണ്ടാണോ ഇങ്ങനെ?
Nice ❤
1.5l review cheyyumo??
Byjuchetta, camera upgrade cheyarayi
അടിപൊളി വണ്ടി ആണ് 🔥
Chettaa 18 lakhs aanu starting .correct rate parayu
Made in India 🇮🇳 Made for India.. hats off to our Indian engineers who designed Taigun.
First go and read that Volkswagen in not indian car ,it's a German company.
It's made in india and designed by german and indain malayalam
@@brandonsmith546 he never said it's an Indian company you dumbo
👌
Baijuji is there a way i can contact Volkswagen Toplevel management, I am facing some issue with a dealer,booked Taigun but yet to receive the vehicle,another issue is instead of Dec22 make they are giving Oct 22 make vehicle . Can you help me in this matter. Past 1 month many complaints raised with Customer care but of no use.
Please mail your concern to baijunnair@gmail.com
What Is the manufacturing cost break down for this car ? & Material quality used here ?
Can you give a comparison of Tigoon with Scoda Kushaq
For this variant Kushaq Ambition is better valued, you get the led projector headlamps which is missing here in highline + the maintenance package is cheaper for Kushaq
@@basilgeorge4084 automatic kito
Main drawback of the infotainment system is continues play of songs arranged in different folders is possible in it. Hence it is reaniered to sellect folders one after another that is not easy while driving. Hence only practical option is random play, that is bad
11.5 ലക്ഷം ഓൺ റോഡ് വിലക്ക് ഇതിനെക്കാൾ ഫീച്ചര്‍ ഉള്ള.. 4 സ്റ്റാർ സേഫ്റ്റി റേറ്റിങ് ഉള്ള, ഒന്നാംതരം 1ltr ടര്‍ബോ എഞ്ചിന്‍ വിത്ത് CVT ഗിയര്‍ ബോക്സ് ഉള്ള വണ്ടി മാര്‍ക്കറ്റില്‍ കിട്ടാൻ ഉണ്ട് ചേട്ടാ...
Etha athu
@@yT-pv5or Renault Kiger Rxz turbo Cvt.. 👍👍👍
new brezza eragikotte ellam stalam vidunne kaanam aliyaa
@@dots2161 നല്ല വണ്ടിയാണ്
eth VW anu . and gearbox torque converter automatic anu . entirely different driving nd this is more big car than magnite nd kiger
എന്നാലും 14.39 ലക്ഷം ഒതുക്കിവെക്കാവുന്ന കീശ കുറേപേർക്കൊന്നും ഇല്ലല്ലോ എന്ന സങ്കടം മാത്രം.. 😒
@@rahulk1667 ചത്താലും മാരുതി എടുക്കില്ല. ഒരു താല്പര്യവുമില്ല. വീട്ടിൽ രണ്ട് കാറുകൾ ഉണ്ട്. ചുമ്മാ ഒരുതമാശക്ക് ഇട്ടു എന്നേയുള്ളൂ കമന്റ്. 😊😊
VW പപ്പടവണ്ടിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്കുള്ള രണ്ടുകാറുകളും പ്രീമിയം സെഗ്മെന്റ് വാഹനങ്ങളാണ്.മാരുതി അല്ല.
ഈ പറയുന്ന VW Taigun launching eventil ക്ഷണം ലഭിച്ചു പങ്കെടുക്കുകയും കുറേപേർക്ക് ഈ വണ്ടി suggest ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും ഞാൻ ഇവിടെ വിളമ്പേണ്ട കാര്യമില്ലല്ലോ.
Flame war ൽ താല്പര്യമില്ല. വെറുതെ വാദിക്കാനും. Take care. Bye.
good
Baiju chetta Taigun nte base model nte oru review kodukkamo. Am also a Taigun Comfortline MT customer 😀
Auto adukarnile. Clutch gear maduthile
Baiju cheattaa new two wheeler adukkumbo helmet showroom provide cheayyanam annu niyamam undo? Undangill athu India ottaka bathakamano?
Service cost and Maintenance
Bmw i8 video chyamo
Taigun🎉
ഡീസൽ ഓപ്ഷൻ ഉണ്ടോ എന്താണ് അഭിപ്രായം, ഇപ്പോഴത്തെ ഇന്ധന വിലയിൽ ഡീസൽ പെട്രോൾ ഏത് വാഹനം എടുക്കുന്നതാണ് നല്ലത് പലരുടെയും സംശയം ആണ് ബുദ്ധിമുട്ട് ഇല്ലെങ്കിൽ മറുപടി തരാമോ
Enik petrol mobileo aan
Mileage valare kurava
So upayogam valare kurav
Bus or bike aan maximum upayogikar
പെട്രോൾ വണ്ടിയുടെ എറ്റവും വലിയ പ്രശ്നം lag ആണ്
mileage ഇല്ല
Petrol - power and mileage kurav
Diesel - performance + mileage ❤❤❤
Diesel edukunathan nallath
awesome 😍
I required a Honda Brio Automatic.
Please reply if any.
You need taigun automatic
Volkswagen ath segment il vanalum ath oru onnanara mothal ayirikum
17lakh on the road car saadharanakkark vendi irakkiya VW nte manass arum kanathe pokaruth 🥲
Nice look
When will tourage launch
Oru service centre thudaghan pattumo Kasaragod districtl🤒🤒. Ithrem users undayittum... 😰😰 sho shaad
സൈഡ് വിവ് 🤩🤩
Hundai Kia ഇങ്ങനെ ഉള്ള വേരിയൻറിൽ rear wiper and headrest എടുത്തു കളഞ്ഞിട്ട് ഇറക്കും അതാണ് അവരുടെ ഒരു രീതി .
Ennalm sunroof um , touch screen um indel..vaangikan aalukal kaanum😆😆
Design okke oru Japanese style anu.
Evide okkeyo brezza and other cars nte roopam kanam...
Correct. Oru s cross similarity und somewhere
Also too much chrome, unlike Volkswagen.
Purchase and delivery coordination by VW distributors are pathetic. Navi mumbai, Nerul ൽ ( Autobahn) ഞാനും അനുഭവിക്കുന്നു.
Ithrayum valya vandi aayitt koodi ith ee vilakk kittumbo pinne new polo entha India il ee vilakk irakkan pattathath?
Pinne avar ithu medikumo 😂
അടിപൊളി look ആണ് ഈ മൊതല്
DSG gear box illaaa Chacko note the point
Volkswagen service cost kooduthal aano
Yes.
Taigun നെ പാക്കേജ് ഉണ്ട് 4 yrs...
Is this a 3 cylinder engine or 4 cylinder engine ?
3
4
This variant was the best choice but,
- they removed the auto folding mirrors and now asks customers to pay for this later and blames it on chip shortage (i mean everyone faces this but this is a bad moves considering its a 15 lkh car
- heard they are planning to remove the auto AC
- in comparison to the topline this variant is made to look cheap they could have given the same headlamp with limited features
Overall the cost cutting is much noticable i feel they shouldnt have compromised on the quality , as most customers have been facing multiple complaints 😐
സത്യം..
Multiple complaints?from engine side???
I did a test drive of this. I would say its a good car but not upto mark. 3 cylinder engine sounds bad also interior quality is very poor especially the roofline material, cabin lights, switches etc for this price😕
On road around 17 lakhs
Ith vannu vannu
Promo channel aayallo
Yes , enikkum thonni.honest review alla .negatives onnum proper aayi parayaarilla
Saukariyum undengil Kanda mathii
ചേട്ടാ ഞാൻ ഈ വാഹനം test drive ചെയ്തതാണ് value for money അല്ല seat interior ശോകം ആണ് ഉള്ളിൽ മൂന്ന് പേർക്ക് ഇരിക്കാൻ പറ്റില്ല. Built quality െകാള്ളാ Automatic നല്ല lag ഉണ്ട്
ഇത്ര പൈസ കൊടുത്തു ഇനി ഉള്ള കാലം പെട്രോൾ, ഡീസൽ കാറ് വാങ്ങണോ. EV അല്ലെ മെച്ചം. KIA EV6 കൊള്ളാമോ
Ee paisakk Nexon ev alle Kittu?
kia ev6 indiayil launch cheyumo
EV ൽ " നിക്സൺ " നല്ലതാണ്
Iterm cash koduth oru EV vangicha innu ootiyilo gaviyilo poyie egilum varan patto 😅😅
Taigun🔥🔥🔥
യൂട്യൂബ് സിന്ടെ കൂടി വാഹനങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്യുമോ....പ്രത്യേകിച്ച് Off Roads റൈഡേഴ്സ് ഇൻറെ
Chetta thumbnail matti kod taigun alle tiguan allallo
👌🏻👌🏻👌🏻
thalavara mattyathalaaa njan showroom poyapol polo edukkan nokkiyaapoyath so avr parayannath polo delevery chyan lag und tigun aa vegam kittaaa ennokkeyaa paranju push chyunnath
VW inte service cost kooduthal alle??
5 years vare freeyanu 👍
EV ഇല്ലേ walkswagan ന്?
Ev polo is coming bro …
Wait❤
Nammada nattill oru model vandi Vanna pinne athe model ayeerikum vera brand konduvarika... but kore different ayee oru model kondu varuvanagill *aniku ishttayane
Toyota rav4 indiayill varumo in 2years
does volkswagen have a plan to launch 6& 7 seater mpv ( against ertiga, xl6, alcazar, etc) soon . please let us know
ബൈജു ചേട്ടാ നിങ്ങളുടെ റിവ്യൂസ് കേൾക്കാൻ നല്ല രസം ആണ്
ഇത് താങ്കളെ സുഖിപ്പിക്കാൻ പറയുന്നതല്ല
കാരണം
നമ്മുടെ റേഡിയോ യുഗത്തിൽ താങ്കൾ ഇതിൽ റിവ്യൂ എടുത്തിരുന്നെങ്കിൽ ആ ശബ്ദം കേട്ട് വണ്ടിയെ കുറിച്ച് ഒരു മികച്ച അവലോകനം കിട്ടുമായിരുന്നെങ്കിൽ കൂടി അതിൽ ഒരു അതിശയോക്തി ഇല്ല
കാരണം നിങ്ങൾ അത്ര പൊളിയാണ്
✨️✨️✨️✨️✨️✨️സൂപ്പർ കാർ ✨️✨️✨️❤️❤️
TIGUAN എന്ന് വീഡിയോ NAME കൊടുത്ത് TAIGUN നെ പറ്റി ആണല്ലോ പറയുന്നത്
Name changed very fast
Still an EXPENSIVE car.
go nd buy dabba മാരുതി
@@manojvarghesemanu why not?
grand vitara or Tiguan ഇതിൽ ഏതാണ് നല്ലത് ?
Tiguan
Hello Sir..first of all you have to correct your words..ithu European vandi alla…Volkswagen is German Company.
Germany is not in Europe?🙄🙄🙄
Moosic അടിപൊളി
polo💞❤️🔥
medikkam enne ulloo...1ltr nu power kittumo????
Turbo aanu. 115bhp ilek tune up cheythittund
test frive cheyuu bro
@@Sahad24 pakshe 3 cylinder
@@bogula3700 cheriya power lag und athrathanne. Entoru frnd inte kayyil und manual 1 ltr TSI Taigun
അത്യാവശ്യം വേണ്ട പവർ ഉണ്ട്.... Automatic.... ഇനി കുറവ് തോന്നിയാൽ manual ഓപ്ഷൻ മാറ്റിയാൽ paddle shift വെച്ച് പൊരിക്കാം 🔥