Holy Mass I Malayalam Mass I August 2 I Friday I Qurbana I 6.45 AM

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Share the Word of God with Your Family and Friends & Become an Evangelist. Subscribe RUclips Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy
    For Support:
    If you have any question please take your time to contact us via mail, and we will respond within 24h
    Our Email: emaildmdn@gmail.com
    Website: www.divinemercydailynews.com
    Divine Mercy Daily News
    Potta P. O, Chalakudy,
    Thrissur Pin: 680722
    © 2024 Divine Mercy Daily News.
    The copyright of this video is owned by Divine Mercy Daily News.
    Downloading, duplicating and re-uploading will be considered as copyright infringement.
    #holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #RUclipsLiveHolyMass

Комментарии • 74

  • @zone881
    @zone881 Месяц назад +3

    🙏 ഈശോയെ പ്രകൃതി ദുരന്തങ്ങൾ കൊണ്ട് വലയുന്നവരെ ഈ വിശുദ്ധ ബലിയിൽ സമർപ്പിക്കുന്നു 🙏

  • @sindhumarkose1853
    @sindhumarkose1853 Месяц назад +1

    ദൈവമേ പ്രഗൃതി ശോഭത്തിൽ ഉരുൾ പൊട്ടലിൽ വേദനിക്കുന്ന എല്ലാ സഹോദരങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @sindhumarkose1853
    @sindhumarkose1853 Месяц назад +1

    ആമേൻ 🙏🌹ദൈവത്തിനു നന്ദി 🙏🙏🙏🌹🌹🌹

  • @LincyRaphel-kp9ck
    @LincyRaphel-kp9ck Месяц назад

    ഈശോയെ നൽകിയ എല്ലാ അനുഗ്രങ്ങൾക്കും നന്ദി അർപ്പിക്കുന്നു. ഈ ബലിയിലേക്ക് എന്റെ മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ നാഥാ. കരുണ തോന്നണമേ. 🙏🏻🙏🏻🙏🏻🙏🏻

  • @reenaabraham9330
    @reenaabraham9330 Месяц назад +1

    Eshoye njangalude kudumbathil santhiyum samadanavum tharane

  • @bindud3715
    @bindud3715 Месяц назад

    ഈശോയെ എന്റെ മുട്ട് വേദനക്ക് സൗഖ്യം നൽകേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ ഈശോ എന്നെ സഹായിക്കേണമേ എന്നെ ദ്രോഹിക്കുന്നവരിൽ ഈശോ കരുണ നിറക്കണേ മഴ കെടുതി യിൽ നിന്ന് എല്ലാവരെയും കാ ത്തു രക്ഷിക്കണേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു 🙏

  • @joyesjoykutty2742
    @joyesjoykutty2742 Месяц назад

    ആമേൻ ഈശോയേ നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ എല്ലാ മക്കളെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ കർത്താവേ കനിയേണമേ 🙏❤️🙏❤️🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug Месяц назад

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ മോളുടെ B2 എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ ദുരിതം അനുഭവിക്കുന്ന എല്ലാ വരെ യും സമർപ്പി ക്കു ന്ന യാജന കേൾ ക്ക ണ മേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടത്തെ പുത്ര നോ ടു ചേർന്ന് സമർപ്പിക്കുന്ന പ്രാർത്ഥന കേട്ട് അരുള ണ മേ ആമേൻ ❤❤❤❤❤

  • @reenaabraham9330
    @reenaabraham9330 Месяц назад +1

    Eshoye uttavarum udayavarum nashtapettu vedanikkunna ellavareyum samarppichu prarthikkunnu

  • @rajishajan1110
    @rajishajan1110 Месяц назад

    Amen 🙏 🙏 🙏 eshoyee ente makkalkku nala sowpavam job jeevithapakaliye kodukanam

  • @jishasuresh1480
    @jishasuresh1480 Месяц назад

    ഈശോയെ എന്റെ മകനെ ഈ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. നേർവഴിക്കു നടത്തേണമേ.. നല്ല രീതിയിൽ പഠിക്കാനുള്ള കൃപ ചൊരിയേണമേ... 🙏🙏🙏🙏

  • @yamunakrishnan7825
    @yamunakrishnan7825 Месяц назад

    Eshoye kripasana mathave ente maknu nalloru job nalki anugrahikename amen

  • @beenageorge3089
    @beenageorge3089 Месяц назад

    ഈശോയെ കരുണ ആയിരിക്കേണമേ 🙏🏻

  • @sindhumarkose1853
    @sindhumarkose1853 Месяц назад

    ദൈവത്തിന്റെ പുത്ര ഞങ്ങളിൽ കനിയേണമേ ദൈവാനുഗ്രഹം നൽകി ഞങ്ങളെ അനുഗ്രെഹിക്കണമേ 🙏🌹

  • @jishasuresh1480
    @jishasuresh1480 Месяц назад

    ആമേൻ 🙏
    ദൈവത്തിന് നന്ദി 🙏🙏🙏🙏🙏

  • @bindud3715
    @bindud3715 Месяц назад

    ഈശോയെ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു ഈശോയെ എന്റെ കുടുംബം സമർപ്പിക്കുന്നു ഈശോയെ നാഥാനിയേൽ മോന് രോഗ സൗഖ്യം നൽകണേ ജോഫിന് വീടിന്റെ അടുത്ത് പഠിക്കാൻ അനുഗ്രഹിക്കണേ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം ഈശോ നിറക്കണേ എനിക്ക് സാമ്പത്തിക ബാധ്യത ഇല്ലാതെ കാത്തു കൊള്ളേണമേ 🙏

  • @annammamlavil8217
    @annammamlavil8217 Месяц назад +1

    പ്രകൃതി ദുരന്തങ്ങളിൽ പെട്ട് വിഷമിക്കുന്നവർക്കു വേണ്ടി പ്രാർഥിക്കുന്നു 🙏

  • @zone881
    @zone881 Месяц назад +3

    🕯️ഈശോയെ ദുരന്തഭൂമിയിൽ മരിച്ചു പോയവരെ സമർപ്പിക്കുന്നു ഈശോയെ നിത്യശാന്തി നൽകണമെന്ന് അപേക്ഷിക്കുന്നു 🕯️

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm Месяц назад

    ഈശോയെ ഞങ്ങളെ സകല അസുഖം പ്രകൃതി ഷോഭം അപകടത്തിൽ നിന്നു കാത്തുകൊള്ളണമേ

  • @zone881
    @zone881 Месяц назад

    🙏 ഈശോയെ ഒരു പുതിയ പ്രഭാതം കാണാൻ എന്നെ അനുവദിച്ചതിനു നന്ദി 🙏

  • @sheejajohnson7292
    @sheejajohnson7292 Месяц назад

    Esoye ente kudumbathe samarpikunnu esoye🙏🙏🙏🙏

  • @zone881
    @zone881 Месяц назад

    🕎🌹🕎 ദൈവമേ കരുണ സമ്പന്നായ അങ്ങേക്ക് ഉചിതമെന്നു തോന്നുന്നുമ്പോൾ എനിക്ക് ഉത്തരം അരുളണമേ 🕎🌹🕎

  • @jeyarajantony1838
    @jeyarajantony1838 Месяц назад

    AAMEN AAMEN AAMEN.
    EESHOYE ANEESHA ye SUGHAPPEDUTHANNAME

  • @dixonthomas1585
    @dixonthomas1585 Месяц назад +1

    Holy holy holy

  • @annamercy3825
    @annamercy3825 Месяц назад

    Praise the Lord. My God please bless my children to get a peaceful life

  • @mollyphilip2390
    @mollyphilip2390 Месяц назад

    Thank you Jesus for all the blessings 🙏🙏🙏🙏🙏🙏🙏

  • @LymaRose-oc9yf
    @LymaRose-oc9yf Месяц назад

    Lord Jesus bless all the people who suffers from the land slide place praise the Lord thanks Jesus 🙏🙏🙏

  • @user-mi8vq7iv7y
    @user-mi8vq7iv7y Месяц назад

    എന്റെ ഇശോയെ gaiewell കുട്ടനെ കാത്തുകൊള്ളണമേ.........

  • @sheelaisaac2057
    @sheelaisaac2057 Месяц назад

    Jesus please take the souls of the departed people of Wayanad into heaven and give courage to their relatives to overcome this situation

  • @irenerocha2721
    @irenerocha2721 Месяц назад

    Thank you Lord for this Holy Mass.

  • @rubybenny1394
    @rubybenny1394 Месяц назад

    Karthave anugrahikaname amen babyte asugam mattename amen 🙏🙏🙏🙏🙏🙏🙏❤❤

  • @LeenaThomas-bb7es
    @LeenaThomas-bb7es Месяц назад

    Jesus help me and my family and ournewhouse

  • @tintuttm
    @tintuttm Месяц назад

    Ente mathave ente gallbladder le polyp um liver hemangioma yum kidney stones um pooramayum eduthumatti anugrehikane amme ente kude undakane amme ♥️♥️🙏♥️

  • @celinecyril2403
    @celinecyril2403 Месяц назад

    Thank you Jesus for showering all the blessings to my family give us physical mental and spiritual health make us a blessing to the world protect us from all evils deseaes natural calamities family disputs keep us safe from all evils negative energies give us peace and happiness protect our thirusabha pope bishops priests nuns almayar and those who work for Jesus Christ o my god heal my grand child who is in the ICU after operation have mercy on her make us to love each other share everything each other and help each other make my children god fearing and god's grace and God's love amen hallelujah 🙏🙏🙏🙏

  • @reenaabraham9330
    @reenaabraham9330 Месяц назад +1

    Ella athmakaleyum kasayilum pilasilayilumayi angek njangal samarpikkunnu

  • @smartlady7623
    @smartlady7623 Месяц назад

    എന്റെ മകനെ അനുഗ്രഹിക്കേണമേ 🙏

  • @sindhumarkose1853
    @sindhumarkose1853 Месяц назад

    ഈശോയെ എന്റെ പ്രിയപ്പെട്ടവരെയും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സമർപ്പിക്കുന്നു എന്റെ ഓമന മക്കളെ അവരുടെ ആവശ്യങ്ങൾ ആഗ്രഹങ്ങൾ ഈശോയെ ഏറ്റെടുത്തു അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ 🙏🌹

  • @leenashibu1486
    @leenashibu1486 Месяц назад

    Praise the Lord 🙏🏻🙏🏻

  • @LeelaP-je8dl
    @LeelaP-je8dl Месяц назад

    ✝️ 🙏 🙏
    ദൈവമേ,,,കരുണാ സമ്പന്നനായ അങ്ങേക്ക് ഉചിതമെന്ന് തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!🙏🙏🙏
    കരുണാമയനായ കർത്തവേ ,,, എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ 🕯️🕯️
    കാരുണ്യവാനായ ഈശോയേ മകനെ കാത്തു കൊള്ളണമേ സർവ്വ ശക്തനായ ദൈവമേ സകലവും സർവ്വവും, അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ,, ഈശോയേ അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം,, 🙏🙏🙏
    ഈശോയേ,,,, വയനാട് മക്കളോട്, വയനാട് ദേശത്തോട്,, കരുണ കാണിക്കണമേ,, ഉരുൾപൊട്ടലിൽ മരണപ്പെട്ടു പോയവരെയും,, പാർപ്പിടം പോയവരെയും, രോഗികളെയും,, സമർപ്പിച്ചു പ്രാർത്ഥിക്കുന്നു തക്ക സമയത്ത് അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും വഴി നടത്തി അനുഗ്രഹിക്കണമ ഞങ്ങളെ സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ തടസ്സങ്ങൾ മാറ്റി നല്ല വഴി തുറന്നു തരണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു ✝️🙏🙏 കർത്താവായ യേശുക്രിസ്തുവിൻറെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹♥️♥️♥️♥️🥰🥰🥰

  • @tomyjoseph2901
    @tomyjoseph2901 Месяц назад

    Thank you Jesus praise the lord Ave Maria amen mye sun exam good reslte Amma my exteamma halp Jesus name

  • @mariammavarghese6259
    @mariammavarghese6259 Месяц назад

    God..have mercy on the people of Wayanad.

  • @miltonrodrigues4970
    @miltonrodrigues4970 Месяц назад

    Thanks the LORD. Amen

  • @MariaSophiaRosario-pm2rj
    @MariaSophiaRosario-pm2rj Месяц назад

    Praise the Lord

  • @prabhadlajidr8037
    @prabhadlajidr8037 Месяц назад

    ദൈവത്തിനു നന്ദി🙏

  • @sheelaisaac2057
    @sheelaisaac2057 Месяц назад

    Jesus please take the soul of my Chittappan into heaven

  • @UnknownStargazer-y1v
    @UnknownStargazer-y1v Месяц назад

    Thank you jesus

  • @seenageorge9798
    @seenageorge9798 Месяц назад

    Amen 🙏 🙏 🙏 🙏 🙏

  • @lalythomas4078
    @lalythomas4078 Месяц назад

    Esoya Anta Snahama Angaku kodanukodi Nannium sthuthium sothravum Njan arpikunnu Amen 🙏🙏😘 AVE Maria Nanni sothram halaluyia 🙏🙏❤️😘

  • @sheelaisaac2057
    @sheelaisaac2057 Месяц назад

    Jesus please take the soul of my Auntiamma into heaven

  • @shinyantony5971
    @shinyantony5971 Месяц назад

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @ushavk9905
    @ushavk9905 Месяц назад

    Entepapangalporukenameeeee

  • @shimysaji822
    @shimysaji822 Месяц назад

    Amen 🙏🙏

  • @sheelaisaac2057
    @sheelaisaac2057 Месяц назад

    Please pray for Eapen chettan and family Vakkachan chettan and family Cheriachan and family

  • @vipinrajyeshuveyeneanugrah768
    @vipinrajyeshuveyeneanugrah768 Месяц назад

    Prayformyeye

  • @sheelaisaac2057
    @sheelaisaac2057 Месяц назад

    Jesus please take the soul of Tessa's Amma Thresiamma Thomas into heaven

  • @nishaantony962
    @nishaantony962 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelaisaac2057
    @sheelaisaac2057 Месяц назад

    Please pray for my Husband Zacharia, my Mummy Grace Isaac, Ajai, Tessa, Veena, Murali, Jamma, Suresh, Vava, Siby, Aby, Pichy, Kiran, Pachu, Sanju, Chimmu, Betsy and Pichy's special intention

  • @binusibu1367
    @binusibu1367 Месяц назад

    Daivathinu nanni

  • @user-qv7kd9go4b
    @user-qv7kd9go4b Месяц назад

    Ameñ❤❤❤

  • @Mirror-pq2tq
    @Mirror-pq2tq Месяц назад

    ❣️

  • @UnknownStargazer-y1v
    @UnknownStargazer-y1v Месяц назад

    Esoye ante makne oru joli koduth anugrahikename esoye

  • @MaryBabychan-u6m
    @MaryBabychan-u6m Месяц назад

    Amen 😢

  • @aleenathreezaraju7271
    @aleenathreezaraju7271 Месяц назад

    Eshoyea, eniku prometric exam pass akkann prathikunnu appeshikunnu 🙏

  • @diagorozario1733
    @diagorozario1733 Месяц назад

    🙏🏿🕎✝️✡️🛐🕊️🕯️

  • @MaryBabychan-u6m
    @MaryBabychan-u6m Месяц назад

    Jincy,karthikka Georgia ,unni,Mary,Anita,rintu,😢

  • @peace-qz3qe
    @peace-qz3qe Месяц назад

    Enta Husband nu critical visa nalki anugrahikaname

  • @sreesree3979
    @sreesree3979 Месяц назад

    Ninte krupa enikku mathi

  • @SajeenaJohnson-m4k
    @SajeenaJohnson-m4k Месяц назад

    Johnson te Loan close chaiyan daivame Anugrehikaname

  • @gracyl6244
    @gracyl6244 Месяц назад

    എന്റെ ഈശോ യെ എന്റെ നിയോഗങ്ങൾഅങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അവ എനിക്ക് സാധിച്ചു അനുഗ്രഹിക്കനമേ ✝️❤️❤️🙏🙏🙏

  • @roselyalexander9784
    @roselyalexander9784 Месяц назад

    Thank you Jesus for all the blessings 🙏

  • @philipvakanil3528
    @philipvakanil3528 Месяц назад

    praise the lord

  • @anuthomas9142
    @anuthomas9142 Месяц назад

    Amen 🙏

  • @MariaSophiaRosario-pm2rj
    @MariaSophiaRosario-pm2rj Месяц назад

    Ammenn ammenn ammenn