Pandoru puzhayarikil |Malayalam lightmusic|kids light music|ലളിതഗാനം||Lalitha ganam|lyrics

Поделиться
HTML-код
  • Опубликовано: 9 ноя 2024
  • Children's song
    Light music for small kids!
    LightMusic playlist: • Kids light music | Lal...
    #kidslightmusic #kidsinging #kidssongs #malayalamlightmusic #lalithagaanangal #panchavankaatile #lalithagaanangal #lalithaganam #kidslightmusic #lightmusicmalayalam #lightmusicforchildren #easylightmusic
    #malayalamsongskids #childrenssongs #yesudaslightmusic
    Lyrics:
    പണ്ടൊരു പുഴയരികിൽ പവിഴമല്ലിതളിരിതളിൽ ഉരുണ്ടുവീഴാനൊരുങ്ങി നിന്നു ഒരുതുള്ളി മഴവെള്ളം ഒരുതുള്ളി മഴവെള്ളം
    മഴവെള്ളം കുടിക്കാൻ മനസ്സൊന്നു തണുക്കാൻ മഴവെള്ളം കുടിക്കാൻ മനസ്സൊന്നു തണുക്കാൻ കൊതിച്ചു കൊതിച്ചു കൊതിച്ചു ചെന്നൊരു കുഞ്ഞുറുമ്പ് കൊതിച്ചു കൊതിച്ചു കൊതിച്ചു ചെന്നൊരു കുഞ്ഞുറുമ്പ് വെള്ളത്തുള്ളിയോടൊപ്പം പുഴയിൽ വീണു പിടഞ്ഞു പാവം പിടഞ്ഞു വെള്ളത്തുള്ളിയോടൊപ്പം പുഴയിൽ വീണു പിടഞ്ഞു പാവം പിടഞ്ഞു
    പണ്ടൊരു പുഴയരികിൽ പവിഴമല്ലിതളിരിതളിൽ പണ്ടൊരു പുഴയരികിൽ പവിഴമല്ലിതളിരിതളിൽ
    മരക്കൊമ്പത്തിരുന്നാ വെള്ളരിപ്പിറാവതുകണ്ടുമനംനൊന്തൊരിലനുള്ളിയൊഴുക്കത്തിട്ടു
    മരക്കൊമ്പത്തിരുന്നാ വെള്ളരിപ്പിറാവതുകണ്ടുമനംനൊന്തൊരിലനുള്ളിയൊഴുക്കത്തിട്ടുഇലയിൽ വലിഞ്ഞുകേറിയുറുമ്പു കരയ്ക്കടുത്തു നന്ദിപൂർവം പറവയെയൊന്നുനോക്കി ഉറുമ്പൊന്നുനോക്കി ഇലയിൽ വലിഞ്ഞുകേറിയുറുമ്പു കരയ്ക്കടുത്തു നന്ദിപൂർവം പറവയെയൊന്നുനോക്കി ഉറുമ്പൊന്നുനോക്കി
    പണ്ടൊരു പുഴയരികിൽ പവിഴമല്ലിതളിരിതളിൽ പണ്ടൊരു പുഴയരികിൽ പവിഴമല്ലിതളിരിതളിൽ
    മരംമറഞ്ഞൊളിവില്ലു കുലച്ചുംകൊണ്ടൊരു വേടൻ
    പറവയെയുന്നംവെച്ചോരമ്പു തൊടുത്തു മരംമറഞ്ഞൊളിവില്ലു കുലച്ചുംകൊണ്ടൊരു വേടൻ
    പറവയെയുന്നംവെച്ചോരമ്പു തൊടുത്തു
    ഉടനെയവന്റെ കാലിൽ ഉറുമ്പുകടിച്ചിറുക്കി
    അമ്പുതെറ്റി അരിപ്രാവു രക്ഷയും നേടി
    എങ്ങോ പറന്നും പോയി
    ഉടനെയവന്റെ കാലിൽ ഉറുമ്പുകടിച്ചിറുക്കി
    അമ്പുതെറ്റി അരിപ്രാവു രക്ഷയും നേടി
    എങ്ങോ പറന്നും പോയി
    പണ്ടൊരു പുഴയരികിൽ പവിഴമല്ലിതളിരിതളിൽ പണ്ടൊരു പുഴയരികിൽ പവിഴമല്ലിതളിരിതളിൽ ഉരുണ്ടുവീഴാനൊരുങ്ങി നിന്നു ഒരുതുള്ളി മഴവെള്ളം ഒരുതുള്ളി മഴവെള്ളം
    പണ്ടൊരു പുഴയരികിൽ പവിഴമല്ലിതളിരിതളിൽ പണ്ടൊരു പുഴയരികിൽ പവിഴമല്ലിതളിരിതളിൽ

Комментарии •