അൽ മുൽക്ക്: ആയത്ത് 4 | surah al mulk malayalam translation and explanation | shihab mankada

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ്‌ റൂം മങ്കട. ഓരോ ദിവസവും ഒന്നോ രണ്ടോ ആയത്തുകള്‍ വീതം അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും പഠിക്കാന്‍ സാധ്യമാകുന്ന തരത്തിലാണ് ക്ലാസുകള്‍. ഏകദേശം 20 മിനുട്ട് മാത്രമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. ഓരോ ദിവസവും പോസ്റ്റ്‌ ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ്‌ ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ ഈ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതുവരെ എടുത്ത മുഴുവൻ ക്ലാസ്സുകളും കിട്ടാൻ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം "PLAYLIST" എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ മതി. സൂറത്തുന്നാസ് മുതൽ ഉള്ള ഓരോ സൂറത്തിന്റെയും ക്ലാസ്സുകൾ ഓരോ ഫോൾഡറിൽ കിട്ടും
    അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം PLAYLIST ൽ ക്ലിക്ക് ചെയ്യുക
    / @quranclassroom
    ------------------------
    അൽ മുൽക്ക് 67 : 4
    ‎أعوذ بالله من الشيطان الرجيم
    ‎ ثُمَّ ٱرۡجِعِ ٱلۡبَصَرَ كَرَّتَيۡنِ يَنقَلِبۡ إِلَيۡكَ ٱلۡبَصَرُ خَاسِئًا وَهُوَ حَسِيرٌ
    പിന്നെയും രണ്ട് ആവര്‍ത്തി നീ മട(ക്കി നോ)ക്കുക: നിന്ദ്യമായനിലയില്‍ നിന്നിലേക്കുതന്നെ ദൃഷ്ടി തിരിച്ചുവരുന്നതാണ് - അതാകട്ടെ, പരവശപ്പെട്ടതുമായിരിക്കും.
    ‎ثُمَّ ارْجِعِ = പിന്നെ നീ മടക്കി (വീണ്ടും) നോക്കുക
    ‎الْبَصَرَ = ദൃഷ്ടിയെ, കണ്ണിനെ
    ‎كَرَّتَيْنِ = രണ്ട് ആവര്‍ത്തി (പ്രാവശ്യം)
    ‎يَنقَلِبْ = തിരിച്ചുവരും, മറിഞ്ഞുവരും
    ‎إِلَيْكَ = നിന്നിലേക്ക്
    ‎الْبَصَرُ = ദൃഷ്ടി, കാഴ്ച
    ‎خَاسِئًا = നിന്ദ്യമായ നിലയില്‍ (പരാജയപ്പെട്ടുകൊണ്ട്)
    ‎وَهُوَ = അത്, അതാകട്ടെ
    ‎حَسِيرٌ = പരവശപ്പെട്ട (കുഴങ്ങിയ)തായിരിക്കും
    ------------------------
    #ഖുർആൻക്ലാസ്സ്റൂം
    #Shihabmankada
    #quranclassroom
    #quran_classroom
    #khuranclassroom
    #Quran_Class_Room
    #shihab_mankada
    #ഖുർആൻപഠനം
    #quranstudy
    #soorathulmulk
    #soorathulmulkh
    #almulk
    #mulk
    #surah_almulk
    #surah_al_mulk

Комментарии • 63

  • @aliyarkm7397
    @aliyarkm7397 Год назад +13

    സുബ്ഹാനള്ളാ സൂപ്പർ ക്ലാസ്സ്‌ അല്ലാഹുവേ ഇത് കൂടുതൽ കൂടുതൽ ആളുകളിലേക്കു എത്തിക്കാൻ എല്ലാവർക്കും തൗഫീകും ആഫിയത്തും അറിവും കഴിവും നൽകി അനുഗ്രഹിക്കണേ നാഥാ ആമീൻ

  • @suharapp3546
    @suharapp3546 Год назад +4

    അൽഹമദുലില്ലാഹ്................പ്രപഞ്ചസൃഷ്ടാവ് പരിശുദ്ധ ഖുർആനിലൂടെ പറയുന്ന എല്ലാ സൃഷ്ടിപ്പിലൂം നമുക്ക് നൽകിയ എല്ലാ വിധ അനുഗ്രഹങ്ങളിലൂം അടിപതറാത്ത അചഞ്ചലമായ വിശ്വാസത്തിൽ. സദാസമയവും ആ സൃഷ്ടാവിന് ശുക്രൂ ചെയ്തു കാരുണ്യവാനായ റബ്ബിന്റെ കാരുണ്യം നേടി പരലോക വിജയത്തിനുള്ള സൽകർമ്മങ്ങൾ അധികരിപ്പിച്ച് ജിവിക്കാനൂം ഈമാനോടെ മരിക്കാനൂം നമുക്കെല്ലാവർക്കും അളളാഹു തൗഫീഖ് നൽകട്ടെ ആമീൻ
    ജസ്സക്കള്ളാഹ് ഖൈർ
    ഫിദുൻയാ വൽ ആഖിറഹ് 🤲🤲🤲

  • @shemeenashihab1702
    @shemeenashihab1702 2 месяца назад +1

    അൽഹംദുലില്ലാഹ്,... 🤲🤲🤲 നല്ല ക്ലാസ്സ്

  • @noorjahankunsambeevi9171
    @noorjahankunsambeevi9171 3 месяца назад +4

    അൽഹംദുലില്ലാഹ്

  • @user-cx5ew8ks3l
    @user-cx5ew8ks3l 2 месяца назад +1

    Masha allah nalla class barakallahu feekum

  • @rahiyakunhahammed7228
    @rahiyakunhahammed7228 7 месяцев назад +2

    Mashaallah nalla class

  • @fardeenshahahna5697
    @fardeenshahahna5697 4 месяца назад +1

    Alhamdulillah🤲🏻🤲🏻

  • @user-cf1ip6fj8c
    @user-cf1ip6fj8c Год назад +2

    Masha allah...thnakle allahu anugrahikkatte.. aameen. Aafiyattode deerghayusu nalkumarakatte

  • @NoushadPE-r1b
    @NoushadPE-r1b 18 дней назад +1

    അൽഹംദുലില്ലാ❤️നല്ല clas

  • @nazeemanazi1265
    @nazeemanazi1265 Год назад +1

    Allah Deerkayisum Aafiyathum nalki anugrahikkattey Aameen

  • @mayyerialiali9094
    @mayyerialiali9094 3 года назад +4

    Mashallha പടച്ചവൻ അനുഗ്രഹികട്ട

  • @hidarose6663
    @hidarose6663 Месяц назад +1

    Alahamdulillah.. Nice explanation. Expect more from you 😍😍

  • @AbdulKhader-yz9zd
    @AbdulKhader-yz9zd 2 месяца назад +1

    Masha Allah ❤❤❤

  • @azeeskk5020
    @azeeskk5020 2 месяца назад +1

    Aammeen

  • @aksufairtmda7075
    @aksufairtmda7075 3 месяца назад +1

    Mashahallah

  • @rizwanashereef5279
    @rizwanashereef5279 11 месяцев назад +1

    Alhamdulillah.. Allahumma baarik

  • @salmashoukathali400
    @salmashoukathali400 3 месяца назад +1

    Aameeen

  • @vaheethaajith5229
    @vaheethaajith5229 2 года назад +2

    മാഷാഅല്ലാഹ്‌ എന്ത് നല്ലക്ലാസ് ❤❤🤣🤣👍

  • @najinaiha1106
    @najinaiha1106 2 года назад +2

    അൽഹംദുലില്ലാഹ് മാഷാഅളളാ ആമീൻ

  • @sulaikhappayatt2633
    @sulaikhappayatt2633 2 года назад +1

    അൽഹംദു ലില്ലാഹ് നല്ലക്ലാസ്

  • @nazerkanhirala1512
    @nazerkanhirala1512 3 года назад +3

    ماشاءاللہ جزاك اللهُ‎

  • @rahiyakunhahammed7228
    @rahiyakunhahammed7228 7 месяцев назад +1

    Al hamdulillah

  • @rehnak7469
    @rehnak7469 3 года назад +4

    Masha Allah Thabarakallah 👍🏻👍🏻👍🏻

  • @ibrahimm7241
    @ibrahimm7241 Год назад +2

    Valere nallaclass aanu

  • @zareenawahab3980
    @zareenawahab3980 3 года назад +3

    Allahu Aqbar ,Subhaanalla,

  • @shahirameenp3337
    @shahirameenp3337 3 года назад +3

    Masha Allah 👍👍

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 3 года назад +2

    Ameen

  • @salmak.m5929
    @salmak.m5929 2 года назад +4

    👌👌👌

  • @hudazdiariez9170
    @hudazdiariez9170 3 года назад +5

    അതെ, പ്രപഞ്ച സത്യങ്ങൾ പഠിപ്പിക്കുമ്പോൾ അതിന്റെ സൃഷ്ട്ടാവ് പരമ കാരുണ്യകനായ അല്ലാഹുവാണെന്നുമുള്ള സത്യം കൂടി പഠിപ്പിച്ചു കൊടുക്കണം.....പഠന രീതി അങ്ങനെയായിരുന്നെങ്കിൽ... ഇൻഷാ അല്ലാഹ് 😍

    • @noorjahanp332
      @noorjahanp332 3 года назад

      ما شاء الله. جزاك الله خيرا

    • @youabdulvahab
      @youabdulvahab 3 года назад

      ഖുർആൻ text ഓരോ സൂറത്തിലും എടുത്തു കഴിയുന്നത് മുഴുവനും slide ഇട്ടാൽ കാണാപാഠം ആവാൻ ഉപകാരമാവും. മുസ്ഹഫ് ഇല്ലാത്ത അന്യസമുദായക്കാർക്കും സൗകര്യം ആയിരിക്കും

    • @user-zq6lz7wk6l
      @user-zq6lz7wk6l 3 года назад

      @@youabdulvahab verygood

    • @quranclassroom
      @quranclassroom  3 года назад

      വലിയ സൂറത്ത് ഒക്കെ ആകുമ്പോൾ കുറെ ആയത്തുകൾ ഒന്നിച്ച് സ്ലൈഡിൽ ഇടാനുള്ള പരിമിതി ഉള്ളതാണ് പ്രയാസം

    • @lailabeevi926
      @lailabeevi926 2 года назад +1

      Alhamdulillah Aameen

  • @mujeebaummer392
    @mujeebaummer392 3 года назад +4

    Super

  • @sulaikabeevi9011
    @sulaikabeevi9011 3 года назад +2

    Chitharhamaya nalla class

  • @mehabubap5373
    @mehabubap5373 3 года назад +2

    മാഷാ അല്ലാഹ് 👌👌

  • @mansoorthayyilmankada5574
    @mansoorthayyilmankada5574 3 года назад +2

    great class.......

  • @Shanu-nh6wj
    @Shanu-nh6wj 2 года назад +1

    👍👍👍

  • @sulaikhappayatt2633
    @sulaikhappayatt2633 Год назад

    മാഷാ അല്ലാഹ് അൽഹംദു ലില്ലാഹ്

  • @sulaikam3495
    @sulaikam3495 Год назад

    Alhamdulillah

  • @adhilmondhilu3262
    @adhilmondhilu3262 Год назад +1

    👌👌👍👍🌹

  • @cholattyc2523
    @cholattyc2523 3 года назад

    Jazakkallahu khairan

  • @jamelakk2918
    @jamelakk2918 2 года назад

    ആമീൻ

  • @kadeesakutty9319
    @kadeesakutty9319 3 года назад +1

    Great

  • @NoushadPE-r1b
    @NoushadPE-r1b 18 дней назад +1

    എനിക്ക് 1,2,3,ആയത്തു കിട്ടിയാൽ

    • @quranclassroom
      @quranclassroom  14 дней назад

      ആയത്ത് 1
      ruclips.net/video/o_B3grz9QkI/видео.htmlsi=45zJ2V1rOkJJvH0j
      ആയത്ത് 2
      ruclips.net/video/gWMqM7Vi9iA/видео.htmlsi=SHHVD_zq4wZHKyiV
      ആയത്ത് 3
      ruclips.net/video/SOIihrRbngQ/видео.htmlsi=1WJYiwVi9rLLfwgt

  • @sheej4491
    @sheej4491 Год назад

    👍

  • @hananhanan2818
    @hananhanan2818 Год назад

    👍👍🤲🤲

  • @shemeenashihab1702
    @shemeenashihab1702 2 месяца назад

    .

  • @cycleboysanuanu
    @cycleboysanuanu Год назад

    Inkilab ന്റെ അർത്ഥം ഇപ്പോഴാണ് അറിയുന്നത് 😄

  • @rasnaalfitrah5284
    @rasnaalfitrah5284 3 года назад +2

    ربی یسعد قلبك
    وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ‎

  • @hidarose6663
    @hidarose6663 Месяц назад +1

    Alahamdulillah.. Nice explanation. Expect more from you 😍😍

  • @salmak.m5929
    @salmak.m5929 2 года назад +2

    👌👌👌

  • @shaham3.06
    @shaham3.06 3 года назад +2

    👍👍👍