2025 ൽ ഞാനെടുക്കുന്ന പ്രതിജ്ഞാ | Happy New Year 2025 | Hari Pathanapuram

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 85

  • @balkeesaca5070
    @balkeesaca5070 18 дней назад +7

    എനിക്ക് സാറെ ഒരുപാട് ഇഷ്ടമാണ് ഞാൻ വിഷമം വരുമ്പോൾ സാറിൻ്റെ പരുപാടികൾ കാണും മനസിന് സന്തോഷമാവും

  • @shajisebastian6590
    @shajisebastian6590 18 дней назад +3

    👁️⚡⚡🦅 വിശ്വാസവും പ്രവർത്തിയും ഹൃദയത്തിൽ മാത്രം..... സത്യം വെളിപ്പെടുത്തിയത് വളരെയധികം നന്ദി... 👍 സത്യമേവ ജയത സത്യമേവ ജയത❤❤❤

  • @prakasharavind3528
    @prakasharavind3528 16 дней назад +1

    ഹരി sir,
    മറ്റെല്ലാവര്ക്കും പുതുവത്സര ആശംസകൾ ❤️❤️❤️🌹🌹🌹

  • @sandhya1946
    @sandhya1946 17 дней назад +2

    സ്നേഹം നിറഞ്ഞ പുതുവത്സര ആശംസകൾ ഹരീ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheelamohan7144
    @sheelamohan7144 18 дней назад +6

    2025സന്തോഷഭരിതമാകട്ടെ❤

  • @manjushamadhu7312
    @manjushamadhu7312 18 дней назад +28

    പ്രതിജ്ഞ കേൾക്കാൻ വേണ്ടി ക്ഷമയോടെ full video കണ്ട ഞാൻ ആരായി 😄

    • @surendranmadathil4499
      @surendranmadathil4499 18 дней назад +5

      😅😅😅

    • @SoumyaAneesh-dg7ki
      @SoumyaAneesh-dg7ki 18 дней назад +3

      2025 il kooduthal vedio idumenna prathinja

    • @SoumyaAneesh-dg7ki
      @SoumyaAneesh-dg7ki 18 дней назад +1

      Happy new year. എന്റെ വീട്ടിലും പൂജ മുറി ഇല്ല. വിളക്ക് കൊളുത്താൻ പ്രതേകിച്ചൊരു സ്ഥലം മാറ്റി വച്ചിട്ടുണ്ട്

    • @meenuu2727
      @meenuu2727 18 дней назад +1

      🤣🤣🤣

    • @balanvs1979
      @balanvs1979 17 дней назад +1

      വീഡിയോ കേൾക്കുന്നത്തിനു മുൻപ് e കമെന്റ് കണ്ട ഞാൻ 😄😄😄😊

  • @honeyalias844
    @honeyalias844 18 дней назад +5

    ഹാപ്പി ന്യൂഇയർ ❤❤

  • @PrajeeshKK-d6g
    @PrajeeshKK-d6g 17 дней назад +1

    നിങ്ങൾ ഒരു വലിയ മനുഷ്യൻ തനെ❤❤❤❤❤🙏🙏🙏🙏🙏🙏🚩

  • @jasminejoy1272
    @jasminejoy1272 18 дней назад +2

    Happy new year Hari sir

  • @GeethaS-b7p
    @GeethaS-b7p 18 дней назад +5

    പുതുവത്സര ആശംസകൾ

  • @padmad8965
    @padmad8965 18 дней назад +3

    പുതുവത്സരാശംസകൾ 🙏🙏🙏🙏🙏

  • @jayasreenair3973
    @jayasreenair3973 17 дней назад

    Happy New Year Hari Ji🙏❤❤

  • @lalithambikan9566
    @lalithambikan9566 17 дней назад

    👍👍👍👍💕💕💕
    Happy New Year Harikkitta🌹🌹🌹🙏🙏

  • @GopalakrishnanT.N
    @GopalakrishnanT.N 5 дней назад

    Great👍🙏🌹

  • @DevarajanG-f7x
    @DevarajanG-f7x 18 дней назад +3

    പുതുവത്സരാശംസകൾ

  • @47sreedevis64
    @47sreedevis64 14 дней назад +2

    Sir, കല്യാണത്തിന് date fix ചെയ്തു പന്തക്കാൽ വച്ചതിനു ശേഷം (mrg ന് 2 ദിവസം മുൻപ് )മറ്റൊരു കല്യാണത്തിന് പങ്കെടുക്കാമോ?

    • @HARIPATHANAPURAM
      @HARIPATHANAPURAM  14 дней назад +1

      @@47sreedevis64 അങ്ങനെ പങ്കെടുക്കരുത് എന്നൊക്കെ ആര് പറഞ്ഞു 🤔🤔
      പങ്കെടുക്കാൻ പാടില്ല എന്നൊന്നും ഒരു ഗ്രന്ഥത്തിലും ഞാൻ വായിച്ചിട്ടില്ല ❤️

    • @47sreedevis64
      @47sreedevis64 14 дней назад +1

      @@HARIPATHANAPURAM 😁 Thank you sir reply തന്നതിന് 😊.

  • @salimkumargopinathanpillai
    @salimkumargopinathanpillai 18 дней назад +1

    Determination ,,,,yes, keep it up

  • @mayasabu7053
    @mayasabu7053 18 дней назад +1

    പുതുവത്സാരാശംസകൾ ❤

  • @bindubaiju9632
    @bindubaiju9632 18 дней назад +1

    Happy New Year....❤

  • @nithinansarisworld7862
    @nithinansarisworld7862 18 дней назад +1

    Hpy New Yr Sir👌😍

  • @bindub8842
    @bindub8842 17 дней назад

    Happy New year brother 🎉🎉🎉

  • @neenaik1766
    @neenaik1766 17 дней назад

    പുതുവത്സരാശംസകൾ ❤🙏🎊

  • @remyal5366
    @remyal5366 18 дней назад

    Hari chetta.. happy New year 🎉❤❤

  • @BeenaNanu-dy3by
    @BeenaNanu-dy3by 16 дней назад

    ആദർശ് അവിട്ടം 5 6 1999 സമയം 10 44pm ഏതു രാശി യിൽ പെടുന്നു എന്ന് പറഞ്ഞു തരുമോ

  • @m.ssuchithra5804
    @m.ssuchithra5804 18 дней назад +1

    യുക്തിഭദ്രമാണ് അങ്ങയുടെ അഭിപ്രായങ്ങൾ 'ശരിക്കും അനുകരിക്കേണ്ട വ

  • @Thankamani-jl7lp
    @Thankamani-jl7lp 18 дней назад +1

    ഹാപ്പി ന്യൂ യർ സർ 👌🎉🎉🎉🎉

  • @SheebaRajan-s3c
    @SheebaRajan-s3c 18 дней назад

    Happy new year Harichetta 🙏

  • @Priya-gi3lz
    @Priya-gi3lz 18 дней назад

    Happy new year sir👍🏼👍🏼

  • @kavithaswaminathan6551
    @kavithaswaminathan6551 18 дней назад

    Namaskaaram..veetilay pooja muriyil ayyapa vigraham vekaavo.reply tharanay

  • @rejilalitha2859
    @rejilalitha2859 18 дней назад

    Happy new year sir

  • @minikanakan973
    @minikanakan973 17 дней назад

    നമഃ സ്കാ രം❤

  • @sreekumarr2444
    @sreekumarr2444 18 дней назад

    പുതുവത്സര ആശംസകൾ.. 🙏🏻

  • @aswathirajesh1767
    @aswathirajesh1767 9 дней назад

    പഠിച്ചു ജോലി സമ്പാദിച്ചു. 4 സെന്റ്‌
    സ്ഥലം വാങ്ങി. കിണർ വെട്ടാൻ സ്ഥാനം നോക്കിയപ്പോൾ പറയുന്നു സ്ഥലത്തിൽ വീട് ഇരിക്കില്ലെന്ന്. ദിക്കുകുല ഭൂമിയാണെന്ന്. ഇതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ?

  • @soumyarajesh8979
    @soumyarajesh8979 18 дней назад

    Happy new year.. ❤️❤️❤️

  • @AnjubAnjubdas
    @AnjubAnjubdas 18 дней назад

    Thanku

  • @lekhavijayan749
    @lekhavijayan749 17 дней назад +2

    ഹരിജി നിര്യതി കോൺ വരുന്ന തെക്കു പടിഞ്ഞാറെ മൂല കന്നി രാശി ആണെല്ലോ അതാകാം പിന്നീട് കന്നി മൂല ആയി പരിണമിച്ചത് 🙏🙏🙏🙏🙏

  • @nandaunnikrishnan8863
    @nandaunnikrishnan8863 18 дней назад

    Happy new year🎉🎉🎉

  • @prasadp1887
    @prasadp1887 18 дней назад

    👌👍 happy new year ❤️

  • @KITTO_682
    @KITTO_682 18 дней назад +3

    ആളുകളുടെ അന്തവിശ്വാസം ആണ് കൂടുതൽ

  • @preethymathew7327
    @preethymathew7327 18 дней назад

    Happy New year

  • @RamaniPk-k6w
    @RamaniPk-k6w 18 дней назад +2

    👌👍🙏🙏🙏🙏🙏🙏

  • @dhanyadhanu860
    @dhanyadhanu860 18 дней назад

    Happy newyear

  • @prasithasasiMadhu
    @prasithasasiMadhu 18 дней назад

    ഞാൻ ആദ്യ o ക്ഷമ ചോദിക്കുകയാണ് എന്റെ മകളുടെ കല്യാണത്തിന്റെ കാര്യമ ചോദിച്ചായിരുന്നു അവിടുന്ന് പറഞ്ഞപോലെ വഴിപ്പാട് നടത്തി കല്യാണം ഭംഗിയായി നടന്നു പിന്നെ എന്നെ വിളിക്കണം എന്നു പറഞ്ഞായിരുന്നു നമ്പർ നഷ്ടപ്പട്ടുത് കൊണ്ട് വിളിക്കാൻ പറ്റിയില്ല. 2024 ജനവരി 22 തീയതി നടന്നു

  • @kingragnar111
    @kingragnar111 16 дней назад

    പ്രെസധം കയ്യിൽ പിടിച്ചു വരുമ്പോൾ പ്രാവ് കഷ്ട്ടം ഇട്ടു അതിൽ ദോഷം ഉണ്ടോ? 🥺

  • @Libiyayasim
    @Libiyayasim 17 дней назад

    Ee numberil സാറിനെ vilichal eadukkunilaloo..

  • @pushpaunni7059
    @pushpaunni7059 18 дней назад

    ഇതിൽ എന്താണ് അങ്ങയുടെ പ്രതിജ്ഞ?

  • @sreedeviram2667
    @sreedeviram2667 18 дней назад +2

    👍👍👍👍👍👍👌👌👌🙏🙏🙏🙏🙏

  • @arjunkb4742
    @arjunkb4742 17 дней назад

    Arjun atham

  • @kravirenji9660
    @kravirenji9660 14 дней назад

    Number vilichit oru lady eduth chetante number ano ennu chodhichapo allanu paranju

  • @pushpatk744
    @pushpatk744 12 дней назад

    Hello sir. Enikk oru കാര്യം ചോദിക്കാനുണ്ട്. താങ്കൾ മാധ്യമ ranju നക്ഷത്രത്തിൽ ഉള്ളവരെയാണ് കല്യാണം കഴിച്ചിരിക്കുന്നതെന്നു പറഞ്ഞു. എൻ്റെ മകളും കല്യാണം കഴിക്കുന്നത്.മാധ്യമ ranju vil petta ആളെയാണ്. ഇതിന് എന്തെങ്കിലും ദോശ പരിഹാരം ചെയ്യാനുണ്ടോ

  • @Bindu-u8z
    @Bindu-u8z 18 дней назад

    🥰👍🏻👏🏻

  • @nishavijayanvijayan4764
    @nishavijayanvijayan4764 18 дней назад

    ❤❤

  • @sheelak7381
    @sheelak7381 18 дней назад +1

    സർ മെസ്സേയേജ് അയച്ചാൽ അത് നോക്കിയിട്ട് അതിന്റെ reply തരണേ ഇതിൽ എഴുതി കാണിക്കുന്ന നമ്പറിലാണ് അയക്കുന്നത്

  • @rakhirakhi2998
    @rakhirakhi2998 18 дней назад

    Hài chetta ❤

  • @kinguz3230
    @kinguz3230 18 дней назад

    🙏🙏

  • @sudhap4073
    @sudhap4073 14 дней назад

    ഇങ്ങനെ ഒരു തലക്കെട്ട് ഇല്ലെങ്കിലും ഞങ്ങൾ താങ്കളുടെ എല്ലാ വീഡിയോസും കാണും. പിന്നെന്തിനാ ഇങ്ങനെ?? 🙄🙄🤔

  • @vasanthavenu84
    @vasanthavenu84 18 дней назад

    🙏🏿👍🏿

  • @shobhats9526
    @shobhats9526 18 дней назад

    Sir.please phone edukkumo njan vilichu maduthi emergency anu sir

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 18 дней назад +1

    😅👍🙏

  • @TvkNair
    @TvkNair 17 дней назад

    ഞാനും പൂജാമുറി
    നിർമിച്ചിട്ടില്ല

  • @sheelakumari5229
    @sheelakumari5229 18 дней назад

    Phone vilichit kittathst enthanu

  • @lekshminair3236
    @lekshminair3236 9 дней назад

    Sir inte num undo?

  • @rameshraghavan9515
    @rameshraghavan9515 17 дней назад

    എന്ത് പ്രതിജ്ഞ വേണമെങ്കിലും എടുക്ക്. പറയുന്നത് മിക്കതും അറിവ് ഇല്ലായ്മ ആണ്.പക്വത ഇല്ലായ്മ.ആളും കൂട്ടത്തിൽ ഏലിയാമ്മ ചമയൽ.

  • @Vanajaudhayan
    @Vanajaudhayan 18 дней назад

    Happy newyear hari Chetta 🌹🌹🌹🌹🌹🌹

  • @jyothilekshmisunil9822
    @jyothilekshmisunil9822 18 дней назад

    Happy New year Hari chetta

  • @bijumani3228
    @bijumani3228 18 дней назад

    ❤❤ Happy New year.

  • @lalithaaravind5918
    @lalithaaravind5918 18 дней назад

    Happy new year..Hariii

  • @beenaebrahim3797
    @beenaebrahim3797 18 дней назад

  • @rejitha9058
    @rejitha9058 18 дней назад

    👍👍👍👍👍🥰

  • @girijagirija6595
    @girijagirija6595 17 дней назад

    Happy new year hari sir

  • @JayashreeSreedharan
    @JayashreeSreedharan 17 дней назад

    Happy. New year 🎉🎉🎉

  • @SujaArulKumar
    @SujaArulKumar 17 дней назад

    Happy new year ❤❤

  • @mayasuresh5363
    @mayasuresh5363 17 дней назад

    ❤❤❤❤