ഇങ്ങനെയാണ് ഗദ്ദാമയുടെ ഒരു ദിവസം 😒😒

Поделиться
HTML-код
  • Опубликовано: 12 сен 2024
  • പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന എത്രയോ പ്രവാസികൾ ഈ വേദന അറിയാതെ പോകുന്നവർ ഉണ്ടോ അങ്ങനെ പോകാൻ കഴിയുമോ 😒😒😒#viral #trending #story #lifestyle #daymylife

Комментарии • 1,2 тыс.

  • @SafeenaGafoor1992
    @SafeenaGafoor1992 Год назад +28

    Njhan ഇന്നാണ് vdo കണ്ടത്. എല്ലാ vdo യും കണ്ടു. 👍👍👍. പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാൻ പറ്റണം.

  • @husnamuthalib9099
    @husnamuthalib9099 Год назад +19

    ഗൾഫിൽ ജോലിക്ക് പോവുന്ന ഇത്താത്തമാരെ കുറിച്ചൊക്കെ കേൾക്കാറുണ്ട്. ഇപ്പൊ കാണാൻ കഴിഞ്ഞു. എല്ലാം വളരെ കൗതുകത്തോടെ ആണ് കണ്ടത്. വീഡിയോ പെട്ടെന്ന് കഴിയല്ലേ എന്ന് ആഗ്രഹിച്ചു...

  • @kasrodbisyam
    @kasrodbisyam Год назад +17

    പസ്റ്റ് ടൈം നിങ്ങളുടെ വീഡിയോ കാണുന്നത് ഇനി anghot കൂടെ ഉണ്ടാകും അൽഹംദുലില്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ റബ്ബേ എല്ലാ പ്രവാസികൾക്കും ക്ഷമ കൊടുക്കണേ അല്ലാഹ് 🤲🤲

    • @itzmeramna
      @itzmeramna  Год назад

      🤝🤲🤲🤲🤲🤲🤲ആമീൻ

  • @tsameer9172
    @tsameer9172 Год назад +24

    വിദേശത്ത് കുടുബ്ബം നോക്കാൻ വരുന്ന നിങ്ങളെ പോലുള്ള സഹോദരിമാർക്കും പടച്ചവൻ നല്ലത് വരുത്തട്ടെ

  • @sirajudheenk6027
    @sirajudheenk6027 Год назад +43

    മോള് ഈ രസകരമായ സംസാരം കൊണ്ടാണ് പിടിച്ച് നിൽക്കുന്നത്. അല്ലാഹു ബർക്കത്ത് നൽകട്ടേ. ആമീൻ

  • @narayanankutty344
    @narayanankutty344 Год назад +30

    എല്ലാ കഷ്ടപ്പാടുകളും മാറി നാട്ടിൽ ഭർത്താവിനോടും, മക്കളോടും ഒപ്പം എത്രയും വേഗം താമസിക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഞാനും സൗദിയിൽ വർഷങ്ങൾ ആയി ജോലി ചെയ്യുന്നു, എല്ലാവരുടെയും ആഗ്രഹം ആണ് നാട്ടിൽ കുടുംബത്തോട്ഒപ്പം കഴിയണം എന്ന് പലപ്പോഴും അത് വളരെ വൈകിയാണ് സാധിക്കുന്നത്.

    • @itzmeramna
      @itzmeramna  Год назад

      😒🤝🤝🤲ആമീൻ

  • @Fathimacool12345
    @Fathimacool12345 Год назад +19

    Masha allah,, ആദ്യം ആയിട്ട നിങ്ങളെ വീഡിയോ കാണുന്നത്, കാണാൻ പ്രേരിപ്പിച്ചത് കുട്ടികളെ വിട്ടു നിൽക്കുന്ന shorts കണ്ടിട്ടാ,,, 😥😥😥♥️♥️ഈ വീഡിയോയില നിങ്ങൾ കുവൈറ്റിൽ ആണെന്ന് അറിഞ്ഞത്,,, എന്റെ ഇക്കയും അവിടെയ,, ഒരു മാസം കൂടെ ഉണ്ടാവുന്ന ഈ ഭയങ്കര ചൂട്‌ ഒന്ന് മാറി കിട്ടണമ് സമാദാനം ആവാണെങ്കിൽ 😥😥😥😥😥

    • @itzmeramna
      @itzmeramna  Год назад +1

      😒🤝🤲🤲🤲🤲🤲pls സപ്പോർട്

  • @shibilasherin6693
    @shibilasherin6693 Год назад +5

    നിന്നോട് ഇഷ്ടം ഉള്ളതുകൊണ്ട് വീഡിയോ എന്തായാലും കാണും🤲🤲

    • @itzmeramna
      @itzmeramna  Год назад

      🤝🤝🤲🤲🥰🥰🥰thanku

  • @Cindu297
    @Cindu297 Год назад +100

    ഇത്താന്റെ വീഡിയോക്ക് വ്യൂസ് കൂടുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം ഉണ്ട് ഇത്താന്റെ എല്ലാ വിഷമങ്ങളും പടച്ചോൻ മാറ്റി തരട്ടെ ❤️

    • @itzmeramna
      @itzmeramna  Год назад +3

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.... അൽഹംദുലില്ലാ ഇത് നിങ്ങൾ തന്ന സപ്പോർട്ട് ആണ് 🤝🤝🤝

    • @user-xl6mi1nt4s
      @user-xl6mi1nt4s Год назад +1

      നാട്ടിൽ എവിടെ യാണ്

    • @SafaBasheer311
      @SafaBasheer311 Год назад

      Aameen

    • @rayanraya493
      @rayanraya493 Год назад

      Kuwait il evidayaaa

  • @sunandhasunandha4320
    @sunandhasunandha4320 Год назад +12

    ജോലികൾ നിറയെ ചെയ്യാൻ ഈശ്വരൻ ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടേ.... 👍👍

    • @itzmeramna
      @itzmeramna  Год назад

      🤝🤲🤲🤲🤲അമീൻ

    • @ramlapp6691
      @ramlapp6691 Год назад

      തൈര്റോ ബ് എന്നാണ് പറയുക

    • @sunandhasunandha4320
      @sunandhasunandha4320 Год назад

      @@ramlapp6691... മനസ്സിലായില്ല

  • @thasnimuthuthasni7762
    @thasnimuthuthasni7762 Год назад +11

    നിങ്ങൾ ഉയരങ്ങളിലെത്തും ഇത്താത്ത 😘😘😘

    • @itzmeramna
      @itzmeramna  Год назад

      🤝🤝🤲🤲thanku 😒🤝🤲

  • @refeeqrefeeq1546
    @refeeqrefeeq1546 Год назад +8

    ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട് 3ദിവസം ആയള്ളൂ. മാഷാഅല്ലാഹ്‌ ഇന്ന് 30k ആയി.

    • @itzmeramna
      @itzmeramna  Год назад +1

      🤝🤝🤝🤝🤲🤲🤲അൽഹംദുലില്ലാഹ്

  • @bxbbs964
    @bxbbs964 Год назад +52

    എല്ലാവരുടെയും support കൊണ്ട് വീഡിയോ കേറി പോയി മാഷാഅല്ലാഹ്‌.. 🤲.. ഞങ്ങളെ ഒന്നും മറക്കല്ലി ദുആ ചെയ്യി ഞങ്ങൾക്കും.

  • @abdullashuraih2918
    @abdullashuraih2918 Год назад +14

    ആരും ഇല്ലാത്തവർക്ക് അള്ളാഹു ഉണ്ടാകും🤲🤲🤲

  • @sinansinu8958
    @sinansinu8958 Год назад +31

    നിങ്ങളുടെ വീഡിയോ എന്റെ ഉമ്മക്കാണാറുണ്ട്. ഉമ്മാക്ക് വളരെ പാവം തോന്നി നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും അല്ലാഹു ഖൈറുംബർക്കത്തും നൽകട്ടെ ആമീൻ.

    • @itzmeramna
      @itzmeramna  Год назад +1

      ആമീൻ ആമീൻ ഉമ്മയോട് ദുഹയിൽ ഉൾപ്പെടുത്താൻ പറയണേ🤝🤲🤲

    • @muhammadramshidnusrath1113
      @muhammadramshidnusrath1113 Год назад

      ​@@itzmeramnahi

  • @meenacheriyan2757
    @meenacheriyan2757 Год назад +16

    വളരെ അടുത്ത് ഒരു ആഴ്ച ആകുന്നതേ ഉള്ളു ഞാൻ rmna യുടെ viedeo കണ്ടു തുടങ്ങിയിട്ട്. ഒരുപാട് ഇഷ്ടം ആണ്. എന്നും waiting ആണ് ഇപ്പോൾ vlog

  • @fouzanfinu4877
    @fouzanfinu4877 Год назад +11

    ഞൻ ഇന്നാണ് ട്ടോ നിങ്ങളെ വീഡിയോ കാണുന്നെ.... അടിപൊളി സംസാരം. Insha അല്ലഹ് എല്ലം റെഡി ആവും 😊

  • @muhammedadhoor3004
    @muhammedadhoor3004 Год назад

    മാഷാ അള്ളാഹ് വീഡിയോസ് ഒരുപാട് ഒരുപാട് ഉഷാറായി വരുന്നു 👌👌👌👍🏻👍🏻👍🏻

    • @itzmeramna
      @itzmeramna  Год назад

      Thanku 🤝🤲🤲നാളെ സൂപ്പർ വീഡിയോ ഉണ്ട് 🙏

  • @kadeejaa7719
    @kadeejaa7719 Год назад +9

    വിഡിയോ ദിവസം കാണാറുണ്ട് കമ്ന്റ് ഇടാറില്ല എ എന്തായാലും എത്രയും പെട്ടന്ന് എ ല്ലാ വിശമവും മാറ്റി തരട്ടെ 😍😍🤲🤲

    • @itzmeramna
      @itzmeramna  Год назад

      😒🤝😒🥰🤝🤲🤲ഒരു പാട് സന്തോഷം 🤝🤲

  • @lifeofjourney7947
    @lifeofjourney7947 Год назад +1

    ആദ്യം ആയിട്ട് ആണ് വീഡിയോ കാണുന്നത് ഇങ്ങള് ടെ 👍🥰

  • @shareefshareef2657
    @shareefshareef2657 Год назад +5

    അറബികൾ സാദാരണ നല്ല നല്ല വീട്ടുപകരണങ്ങൾ ഒഴിവാക്കി പുതിയത് വാങ്ങിക്കൂലേ, ആ ഐറ്റംസ് എടുത്തു വെച്ച് ഇത്താക്ക് നാട്ടിൽക്ക് കാർഗോ ചെയ്താൽ മതി ithaaa.

  • @fidhafathima3021
    @fidhafathima3021 Год назад +1

    ഇത്താടെ വീഡിയോസ് സൂപ്പർ njan new subscriber aantto ❤🎉

    • @itzmeramna
      @itzmeramna  Год назад +1

      Thanku 😒😒😒🥰🥰

  • @kubumuhsin1336
    @kubumuhsin1336 Год назад +8

    ഞാൻ 2days aaytte ullu nigale vidios kaanan thudageet enike istamaye ithane❤

    • @itzmeramna
      @itzmeramna  Год назад

      താങ്ക്യൂ താങ്ക്യൂ ഒരുപാട് നന്ദി 🥰🥰🥰🤝

    • @imranabdullaithbanabdulla5816
      @imranabdullaithbanabdulla5816 Год назад

      ഞാനും two dys ആയിട്ടേയുള്ളു 😍😍

    • @hudafathima8816
      @hudafathima8816 Год назад +1

      Njan innale kanan thudangi😊

    • @Nasialavu
      @Nasialavu Год назад

      Njanum😊

  • @navaskollam4473
    @navaskollam4473 Год назад

    Video super aayitund joli തിരക്കിലും വീഡിയോ എടുക്കുന്നത് അതിശയം തോന്നി

  • @abdullaabdul4951
    @abdullaabdul4951 Год назад +7

    Video.supper.👍👍👍👍👍👍👍

  • @sameersami3571
    @sameersami3571 Год назад +1

    ഇത്ത ഇങ്ങളെ വിഡിയോ ഒരുപാട് ഇഷ്ടമാണ്.

    • @itzmeramna
      @itzmeramna  Год назад

      🤝🤝🤝🤲thanku 🥰🥰🥰🤝🤝🤲

  • @asharaf8988
    @asharaf8988 Год назад +8

    മാഷാ അല്ലാഹ്
    ഇന്ന് മുതൽ ഞാനും ഒണ്ട്

    • @itzmeramna
      @itzmeramna  Год назад

      Thanku 🤲🤲🤝🥰സപ്പോർട്

  • @jasnajamshu929
    @jasnajamshu929 Год назад

    ഇന്നുമുതലാണ് ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ടുള്ളത് വീഡിയോ കണ്ടപ്പോൾ ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്❤❤❤❤

    • @itzmeramna
      @itzmeramna  Год назад

      🤝🤲🤲thanku ഇനിയും സപ്പോർട് പ്രതീക്ഷിക്കുന്നു

  • @RealMe-jq4oi
    @RealMe-jq4oi Год назад +5

    Nice talking simple presentation u will succeed dear

    • @itzmeramna
      @itzmeramna  Год назад

      🤝🤲

    • @RealMe-jq4oi
      @RealMe-jq4oi Год назад +1

      Ella vedeosum Kandiu nannayittund u are a motivator to all hardworking ladies

  • @shahlaakbar6869
    @shahlaakbar6869 Год назад +1

    ഇത്ത ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @itzmeramna
      @itzmeramna  Год назад

      🤝🤲🤲🤝🥰ഇൻശാഅല്ലഹ്

  • @basheergroup3032
    @basheergroup3032 Год назад +6

    ഇത്ത ഇന്നത്തെ പോലെ vedios പെട്ടെന്ന് ഇടരുത്, അങ്ങനെ ഇട്ടത് കൊണ്ട് ആണ് ഇന്ന് ആദ്യം ഇട്ട vedio കൂടുതൽ reach ആവഞ്ഞത്,പെട്ടെന്ന് പുതിയത് ഇടുമ്പോൾ ആദ്യത്തത് കാണാതെ ആളുകൾ പോയി പുതിയത് കാണും, ഇപ്പോൾ കൂടുതൽ ആളുകൾ vedio കാണുന്നുണ്ട്, ath കൊണ്ട് എല്ലാ ദിവസം 20 മിനിറ്റ് എങ്കിലും ഉള്ള വീഡിയോ നാട്ടിലെ ഒരു ഉച്ചക്ക് അപ്‌ലോഡ് ചെയ്യുക, അതാവുമ്പോ കൂടുതൽ പേർ പെട്ടെന്ന് കാണും, അതാണ് ചാനലിന് നല്ലത്

    • @itzmeramna
      @itzmeramna  Год назад

      🤲🤲🤲🤲thanku 🤝🤝🤝അങ്ങനെ ചെയാം

  • @sappumixedvlog8374
    @sappumixedvlog8374 Год назад +2

    Hi dear ഞാനും അറബിയുടെ വീട്ടിൽ home nurse ആണ് ഞാനും നിന്നെ പോലെ famly വിട്ടിട്ട് വന്നത് 😍... ഇയാൾ യങ്ങനെ ade vidio യടുക്കുന്നെ അവർ കണ്ടാൽ ഇവിടെ camara on ആക്കിയാൽ തന്നെ vazakk പറയും

    • @itzmeramna
      @itzmeramna  Год назад +1

      ഇവിടെ വേറെ ആരുമില്ല ക്യാമറയും ഇല്ല... ഇപ്പോൾ തന്നെ മാമാടെ റൂമിലാണ് കിടക്കുന്നത്.. അവരുടെ കൂടെ എപ്പോഴും ഒരാൾ ഇരിക്കണം... മിണ്ടാനോ സംസാരിക്കാനോ പാടില്ല ആ ടൈമിലാണ് ഞാൻ കമന്റിന് റിപ്ലൈ തരുന്നത്.. രാത്രി ഒന്നരാടം ഉറങ്ങാനും കഴിയില്ല😒🤲🤲🤲

    • @sappumixedvlog8374
      @sappumixedvlog8374 Год назад

      @@itzmeramna കുഴപ്പം illada കുറച്ചു കഷ്ടപ്പെട്ടാൽ നമുക്ക് nallathina 😍 എനിക് പിന്നെ വലിയ കഷ്ടപ്പാടൊന്നും ഇല്ല ഈ ഒരു വീട്ടിൽ 9ഗദ്ദാമ 1nurse വലിയ famly എനിക്ക് ആണെങ്കിൽ മലയാളി ആരും ഇല്ല 😒ശരിക്കും ഒറ്റപ്പെടുന്ന പോലെ 🥹

    • @sheejasuresh1854
      @sheejasuresh1854 15 дней назад

      ​@@itzmeramnaഞാൻ ഒരു വീട്ടമ്മ യാ എനിക്ക് ഇങ്ങനെ യൊരു ജോലി കിട്ടിയെങ്കിൽ എന്ന് കരുതുന്നു കടങ്ങൾ വീട്ടമായിരുന്നു fb പോസ്റ്റ്‌ കണ്ടു അങ്ങനെ വരാൻ ഒരു പേടി

  • @thajushanoj1644
    @thajushanoj1644 Год назад +3

    ഇപ്പോൾ ആണ് കണ്ട് തുടങ്ങിയത്, ഇനി അങ്ങോട്ട് കൂടെ കാണും

    • @itzmeramna
      @itzmeramna  Год назад

      🤝🤝🤝🤲🤲🤲thanku 🤝🤝🤝

  • @NaachusworldbyAncy
    @NaachusworldbyAncy Год назад

    Sub ചെയ്തു സൂപ്പർ വീഡിയോ 😍😍

  • @sainaba-sb5ym
    @sainaba-sb5ym Год назад +5

    👍 എന്തായാലും സൂപ്പോറായി മുന്നോട്ട് പോവട്ടെ

  • @Samaha-jv4yu
    @Samaha-jv4yu Год назад +4

    Mashaallah Allah 🤲🏻♥️

  • @samjidirivetty
    @samjidirivetty Год назад

    ആദ്യമായി കാണുകയാണ്.... 🎉.. എത്രയും പെട്ടെന്ന് ചാനൽ കത്തി കയറട്ടെ

    • @itzmeramna
      @itzmeramna  Год назад

      🤲🤲🤝🤲🤲ആമീൻ 🤝🤝🤲

  • @ShahulHameed-tv8xw
    @ShahulHameed-tv8xw Год назад +3

    Lets reach more highest 🎉

    • @itzmeramna
      @itzmeramna  Год назад

      😒🤲🤲🤲🥰താങ്ക്സ്

  • @user-fq1kd1xx8k
    @user-fq1kd1xx8k Год назад

    Ningalude ellavideosumnjanlanduto othiriyishtavum koodevishamavum niranjaroruvideo😥😥😍😍

  • @sindhusfoodstyle
    @sindhusfoodstyle Год назад +19

    ഞാൻ രണ്ട് ദിവസായി നിങ്ങളുടെ വീഡിയോ കാണുന്നു ഇഷ്ട്ടായി. നല്ല കഷ്ടപ്പാട് ആണല്ലെ സാരമില്ല എല്ലാം ശെരിയാകും മാമാടെ വീട്ടുകാര് ഒക്കെ നല്ല സ്നേഹത്തോടെ ആണോ പെരുമാറാ 💖💖💖💖

    • @itzmeramna
      @itzmeramna  Год назад +3

      🤝🤝🤲കുഴപ്പം ഇല്ല 🤝🤲🤲അൽഹംദുലില്ലാഹ്

    • @sindhusfoodstyle
      @sindhusfoodstyle Год назад +1

      @@itzmeramna 💖👍

    • @ShafiShafi-pu8pe
      @ShafiShafi-pu8pe 11 месяцев назад +1

      @@sindhusfoodstyle Hi

  • @user-vr4ub2dr3j
    @user-vr4ub2dr3j Год назад

    Hi ഇന്നാണ് നിങ്ങടെ വീഡിയോസ് കണ്ടത്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഒരുപാട് ഇഷ്ട്ടായീ. വീഡിയോസ്നായീ വെയ്റ്റിങ്ങിലാണ്

    • @itzmeramna
      @itzmeramna  Год назад +1

      🤝🤝🤝🤲🤝🥰thanku

  • @sherinharis1517
    @sherinharis1517 Год назад +4

    ഇങ്ങളെ ചാനൽ ഇനിയും പെട്ടന്നു റീച് ആവട്ടെ... എന്നിട്ടു പൈസ ഒക്കെ ആയി മക്കളുടെ കൂടെ നികൻ സാധിക്കട്ടെ

    • @itzmeramna
      @itzmeramna  Год назад

      🤝🤝🤲🤲🤲🤲🤲🤲ആമീൻ

  • @amizubu4224
    @amizubu4224 Год назад +1

    എല്ലാ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ട്.

    • @itzmeramna
      @itzmeramna  Год назад

      🤝🤲🤲🤲🤲ആമീൻ

  • @basheergroup3032
    @basheergroup3032 Год назад +14

    Vedio ഇരുന്നു കണ്ടാലും ഇടക്കിടക്ക് പഴയ vedios അടക്കം views കൂടിയോ നോക്കലാണ് എന്റെ പണി, alhamdulillh views കൂടുന്നത് കാണുമ്പോൾ വലിയ happy ആണ്

    • @itzmeramna
      @itzmeramna  Год назад +2

      താങ്ക്യൂ ഒരുപാട് സന്തോഷം ഇങ്ങനെ ചെയ്യുന്നെന്ന് കേട്ടപ്പോൾ മാഷാ അള്ളാ അൽഹംദുലില്ലാഹ് 🤝🤝🤝🥰 നിങ്ങളുടെ ഈ സ്നേഹവും സപ്പോർട്ടും ആണ് ഇപ്പോഴത്തെ എന്റെ വിജയം 🤲🥰🥰

  • @shoibnezn8490
    @shoibnezn8490 Год назад +1

    ഞാൻ ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത്
    ഇത്ത കുവൈത്തിൽ എവിടെയാണ്
    പുതിയ വിസയാണോ

    • @itzmeramna
      @itzmeramna  Год назад

      അതെ രണ്ട് മാസം ആയിട്ട് ഉള്ളു 🤲🤲🤲

    • @shoibnezn8490
      @shoibnezn8490 Год назад

      @@itzmeramna evdeyaanu place
      insha allah ellam khairil avum don’t worry

  • @Miras12399
    @Miras12399 Год назад +9

    മാഷാഅല്ലാഹ്‌ 👌👌ഇത്താന്റെ സംസാരം നല്ല രസണ്ട് കേൾക്കാൻ ♥️♥️♥️

  • @user-mq2tm7rt5e
    @user-mq2tm7rt5e 8 дней назад

    ഇവിടെ എവിടെയ അബ്ദുള്ള മുബാറകിൽ ആണോ ഞാൻ അവിടെ യാണ്

  • @Faisalpm4
    @Faisalpm4 Год назад +3

    കുവൈറ്റിൽ എവിടെ. ..?ഞാനും കുവൈറ്റിൽ ആണ്

  • @supertocagurl5579
    @supertocagurl5579 Год назад

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നെ

  • @mansoorali1597
    @mansoorali1597 Год назад +4

    Mamak ulla food ingalk thinnan patoole

  • @maryam110
    @maryam110 Год назад +1

    പ്രാർത്ഥനയിൽ ഉണ്ടാകും👍

  • @thanshira6373
    @thanshira6373 Год назад +4

    Hi itha day in my life 👌👌👌👌

  • @user-rn7gr1ql4v
    @user-rn7gr1ql4v Год назад

    Avarude video okkeyumpublic akkiyal presnaville avarkkariyooo ningl video eidunned

  • @misriyasiyana5978
    @misriyasiyana5978 Год назад +3

    എന്തായാലും നല്ല വ്യൂഴ്‌സ് ഉണ്ടാവട്ടെ. നല്ല വരുമാനം വരുമ്പോ നാട്ടിലോട്ട് വരാലോ. മക്കളുടെ അടുത്തേക്ക്

    • @itzmeramna
      @itzmeramna  Год назад

      🤝🤲🤲🤲🤲🤲വരണം 😒😒പറ്റുന്നില്ല 😒😒

    • @sajidakader3026
      @sajidakader3026 Год назад

      ​@@itzmeramnaqq

  • @Mammu373
    @Mammu373 Год назад

    ഞാൻ അത്യമായി കാണുന്നതാണ് നിങ്ങളുടെ വിഡിയോ

  • @muhammadanas5299
    @muhammadanas5299 Год назад +8

    ഇത്ത സുഖമല്ലെ ! അതിനായ് പ്രാർഥിക്കുന്നു. കഴിക്കാൻ പറ്റുന്നത് എടുത്ത് മാക്സിമം കഴിക്കുക! വേവിച്ച ഫുഡ് ഒരു ദിവസത്തിൽ കൂടുതൽ വെച്ച് എടുത്തു ചൂടാക്കി കഴിക്കരുത് കാരണം പകൽ പുറത്ത് ചൂട് കൂടു തലാണ്. ശ്രദ്ധിക്കുമല്ലോ : കട്ട തൈര് സൗദിയിൽ zabadi എന്ന് പറയും മോരിന് Laban എന്ന് പറയും : ok ഇത്ത ഉമ്മു Zayan🎉 Riyad.

    • @itzmeramna
      @itzmeramna  Год назад +2

      ഒക്കെ ഒന്ന് ചെയ്യാൻ ഒരുപാട് നല്ല നല്ല അറിവുകൾ എനിക്ക് കമന്റിലൂടെ കിട്ടുന്നുണ്ട് ഒരുപാട് നന്ദി ഒരുപാട്

    • @basheergroup3032
      @basheergroup3032 Год назад +2

      ​@@itzmeramnafud waste ആക്കണമെന്നില്ലേ venthath, rice items ആണെങ്കിൽ കൂടുതൽ time പുറത്ത് വെക്കാതെ പെട്ടെന്ന് ഫ്രിഡ്ജിൽ അടച്ചു വെക്കണം,കവർ വെച്ച് കെട്ടിയാലും മതി, 2 days ഒക്കെ ചൂടാക്കി കഴിക്കാം, ഞങ്ങൾ സൗദിയിൽ ആണ്,nalla ചൂട് ആണ്,ഇവിടെ സൗദി വീട്ടിൽ നിന്നൊക്കെ അവിടുത്തെ fud കിട്ടാറുണ്ട്, already വീട്ടിൽ fud ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞങ്ങൾ അത് പിറ്റേന്ന് എടുക്കാറുണ്ട്, ഒരു problevum ഉണ്ടാവില്ല,ഹോട്ടലിൽ നിന്ന് വാങ്ങുന്ന ricum ഞങ്ങൾ പെട്ടെന്ന് കയിച് പെട്ടെന്ന് ഫ്രിഡ്ജിൽ വെക്കും, ബാക്കി പിറ്റേന്ന് എടുക്കും, fud അല്ലെ നല്ലത് waste ആക്കണ്ടല്ലോ, പിന്നെ ഇത്ത എന്നും മാഗ്ഗി കഴിക്കരുത് , nalla ജോലി ഉള്ളതല്ലേ fruits ഒക്കെ മാക്സിമം കഴിക്കുക, pulses ഒക്കെ കൂടുതൽ കഴിക്കുക, ചെറുപയർ, വൻപയർ, രാഗി ഒക്കെ കഴിക്കുക, rice ഒക്കെ തലേന്നത്തെ ഉണ്ടെങ്കിൽ രാവിലെ ചൂടാക്കി കഴിക്കുക, ഒന്നുമില്ലെങ്കിൽ മാഗ്ഗി ആണെങ്കിൽ കൂടെ mutta 2 എണ്ണം രാവിലെ കഴിക്കണം,വെറുതെ മാഗ്ഗി തിന്നരുത്,ആവശ്യമുള്ള സാധനങ്ങൾ avar വാങ്ങി തരില്ലേ,

  • @ubaidafan2844
    @ubaidafan2844 Год назад

    എന്യല്ലാവിഡിയോ കാണാറുണ്ട് ✨️✨️✨️✨️✨️good

  • @musthafa752
    @musthafa752 Год назад +7

    നല്ലപോലെ ശ്രദ്ധിക്കുക എല്ലാ കാര്യങ്ങളും ഒരു പ്രയാസവുഠ കൂടാതെ മുന്നോട്ടു പോകട്ടെ

    • @itzmeramna
      @itzmeramna  Год назад

      🤝🤝🤝🤲🤲🤲ആമീൻ

  • @jiojas8769
    @jiojas8769 Год назад

    Njan ithante vdo kanan thudangiyittu kurachu divasame aayullu.aniku othiri ishtamayi ithane.

  • @kamarusgarden2973
    @kamarusgarden2973 Год назад +8

    മോളൂ സിന ഒരുപാട് ഒരുപാട് ഇഷ്ടമായി❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @itzmeramna
      @itzmeramna  Год назад +1

      താങ്ക്യൂ ഒരുപാട് സന്തോഷം🤝🥰

  • @monushazz227
    @monushazz227 Год назад

    ഞാൻ ആദ്യമായി കാണുന്നെ

  • @musthafakvm8024
    @musthafakvm8024 Год назад +4

    എടപ്പാൾ എവിടെയാ

    • @nammuandme
      @nammuandme Год назад

      Édappal aano veed 🙄

    • @jasibacker432
      @jasibacker432 Год назад

      ​@@nammuandmeathe njan munnathe oru video yil chodhichappo edappal anennu paranju

    • @nammuandme
      @nammuandme Год назад

      @@jasibacker432 aanoo....ok da 😍

    • @itzmeramna
      @itzmeramna  Год назад +1

      🤝🤝🤲🤲kanirathani

    • @feelingboy321whstatus5
      @feelingboy321whstatus5 Год назад

      Kanjirathani. Yevideya

  • @shibanaj5489
    @shibanaj5489 3 месяца назад

    Njanum next mnth varunund ketto

  • @faseelaaman3824
    @faseelaaman3824 Год назад +4

    Sis നിങ്ങൾക്ക് എത്ര മക്കൾ മകൾക്ക് എത്ര വയസ്സ് നാട്ടിൽ എവിടെ ആണ്

  • @minnoosworldreels6535
    @minnoosworldreels6535 Год назад

    Masha allah😊😊😊kashtapaadin oru kaaryam kaanate🤲🏻🤲🏻🤲🏻

    • @itzmeramna
      @itzmeramna  Год назад

      🤝🤲🏿🤲🏿🤲🏿🤲🏿

  • @ismailp8010
    @ismailp8010 Год назад

    Nannayittund

  • @jasminkamar8175
    @jasminkamar8175 Год назад +17

    അപ്പോ ആ ഫ്രൂട്സ് ഒക്കെ ചീത്തയാവുന്നതിന് മുൻപ് നിങ്ങൾക്ക് കഴിക്കാൻ പറ്റില്ലേ...

    • @marvamarva6498
      @marvamarva6498 Год назад +1

      Chilavar sammathikkilla😮

    • @itzmeramna
      @itzmeramna  Год назад +1

      അങ്ങനെ പറ്റില്ല mama പറയണം

  • @mariaxavier3069
    @mariaxavier3069 Год назад

    Ellam nannayitu varatte ennanu njan vedios kanunnatu adyamayittu reply kandapo sandhosham tonni daivam makkalem family yem kathu rakshikkatte

  • @sinanmc6432
    @sinanmc6432 Год назад +3

    ഇത്ത epola കാണുന്നെ ചാനൽ njanum മക്കളും റിയാദില എനിക്കറിയും ഇവിടുത്തെ അവസ്ഥ ദുആ ചെയ്യാം. ഇങ്ങൾക് ഫുഡ്ഡ് പറ്റുന്നുണ്ടോ.

    • @itzmeramna
      @itzmeramna  Год назад

      ഫുഡ് ഇവിടത്തെ ഇഷ്ടമല്ല എന്നാലും നമ്മൾ കുക്ക് ചെയ്യാറുണ്ട് 😒😒🤝🤝 അൽഹംദുലില്ലാ ഫുഡ് കിട്ടും🤲🤲

  • @NaseemaAnan-td1tk
    @NaseemaAnan-td1tk Год назад

    First videio kanunne ekkishttayi orupad. From pattambi

    • @itzmeramna
      @itzmeramna  Год назад

      🤝🤲🤲🤲🤲🤲thanku pls സപ്പോർട്

  • @muhammedshemil8882
    @muhammedshemil8882 Год назад +5

    പടച്ചോനെ എത്രയും വേഗം കടം വീടി നാട്ടിൽ ആ മക്കളെ അടുത്ത് എത്തട്ടെ ആ മക്കളെ കണ്ട അന്ന് തൊട്ട് എനിക്ക് ഒരു പാട് വിഷമം എന്റെ ചെറിയ മോനെ എന്റെ മക്കളെ ഓർക്കും 😢😢😢😢🤲

    • @itzmeramna
      @itzmeramna  Год назад

      അതുതന്നെയാണ് എന്റെയും ആഗ്രഹം 😒😒 നിങ്ങളെല്ലാവരും സപ്പോർട്ട് തന്നാൽ സ്കൂൾ പൂട്ടിയാൽ എനിക്ക് എന്റെ മക്കളെ എടുത്ത് എത്താൻ കഴിയും

    • @anasthaivalappil2582
      @anasthaivalappil2582 Год назад

      ​@@itzmeramnaInsha Allah 🤲🤲

  • @AliAli-tj8wm
    @AliAli-tj8wm Год назад +1

    Iniyum uyarangalil ethatte 😍👍

  • @muhammadhaneefa7308
    @muhammadhaneefa7308 Год назад +4

    ഫുഡ്‌ ബാക്കി ഉണ്ടോ 😜😜🥰

  • @sahiraban9508
    @sahiraban9508 Год назад +2

    Allahu barackathum rakshayum nalkate ponnumakkal umma ikkakum allahu samadanavum rakshayum nalkate aameen🤲🤲

  • @ruksanathsana4592
    @ruksanathsana4592 Год назад +5

    അവരുടെ അനുവാദം ഇല്ലാതെ ഇങ്ങെനെ വീഡിയോ എടുക്കാൻ പറ്റുമോ

  • @naseemabk2298
    @naseemabk2298 Год назад +1

    Kuwaithil yevideya sthslam new subscriber aan

    • @itzmeramna
      @itzmeramna  Год назад

      Thanku 🤲🤲🤲🤲pls സപ്പോർട്

  • @mrjon3117
    @mrjon3117 Год назад +4

    ഡെയിലി എത്ര വീഡിയോ ആണ്‌ ഇപ്പോ 😂😂😂😂 റീച് ആയി ലെ

    • @itzmeramna
      @itzmeramna  Год назад

      രണ്ട് ഇടക്ക്

  • @ayisha3049
    @ayisha3049 Год назад

    Njaan ippozhaa u ningalude video kaanunnad oru vidham Ella viedoosum kandu super

    • @itzmeramna
      @itzmeramna  Год назад

      😒🤝🤝🤲thanku pls ഷെയർ 🤝🤝🤲

  • @fouzanfinu4877
    @fouzanfinu4877 Год назад +3

    അപ്പൊ നിങ്ങൾക്ക് ആ ഫുഡ്‌ കഴികാനൊന്നും പറ്റത്തില്ലേ..... അറിയാഞ്ഞിട്ടാട്ടോ

    • @itzmeramna
      @itzmeramna  Год назад

      പറ്റും കൃത്യസമയം ഉണ്ടാവില്ല 🤝🤝

  • @SaniyaSaniyarinu-hx1sq
    @SaniyaSaniyarinu-hx1sq Год назад +1

    Njan eppazhaa kanan thudaggiyad. Appazum thala sharikk marakkanatto. Allshuvine bayapeduka. Njan duha cheyyato njaggalkum duhaa cheyyanee

    • @itzmeramna
      @itzmeramna  Год назад

      😒🤝🤲🤲🤲 തീർച്ചയായും

  • @basheerneyyappadath3844
    @basheerneyyappadath3844 Год назад +3

    മാമാനെ താത്താനെ ഒന്ന് കാണിക്കൂ

  • @suneerep4475
    @suneerep4475 Год назад

    Allahu ellam kanunnund kshamayode nillkku santhoshayitirikku

  • @haseenapp4751
    @haseenapp4751 Год назад +6

    പണിയൊക്കെ ഇങ്ങനെ തന്നെ അറബി വീട് അല്ലന്നേ ഉള്ളൂ. ഖത്തറിൽ ☺️

  • @diludil4754
    @diludil4754 Год назад +1

    വീഡിയോ ഇഷ്ടം ആയി ❤നാട്ടിൽ എവിടെ ഇത്ത ❤❤❤

  • @user-hg1bu4rw9m
    @user-hg1bu4rw9m Год назад

    valare eshttapettu

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 месяца назад

    ❤️❤️❤️❤️

  • @fouzanfinu4877
    @fouzanfinu4877 Год назад +1

    Sb ചെയ്തുട്ടോ ❤🥰🥰🥰🥰

  • @ramlaaliii369
    @ramlaaliii369 Год назад +1

    ആദ്യമായിട്ടാണ് കാണുന്നത് തന്നെ ഞാനും കുവൈറ്റിൽ ആയിരുന്നു 16 വർഷം തൈരിന് റോബ് എന്ന് പറയൂ നീ കുവൈത്തിൽ എവിടെയാണ് 🤲🤲

    • @itzmeramna
      @itzmeramna  Год назад

      ഇന്നത്തെ വിഡിയോ കണ്ടാൽ മനസിലാവും 🤝🤝🤝

  • @choopperrizavlog1648
    @choopperrizavlog1648 Год назад +1

    ഇനിയും ഉയർച്ചയിൽ എത്തും 😊😊😊

  • @rabiyaeyyalath5133
    @rabiyaeyyalath5133 Год назад

    Mool rakshapedum inshaallah

  • @sheelasahadevan7125
    @sheelasahadevan7125 Год назад +2

    Food okke avasyathinu kazhikkan pattumo ,thaniye undakki

    • @itzmeramna
      @itzmeramna  Год назад

      പറ്റും 😒🤝🤲

  • @_.-263
    @_.-263 Год назад +1

    bakiyulla food west aki kalayathe food avishyamullavark edukan vendi ivide kuwaitil ella sthalathum rod saidil frezr und driver illathath kondanu ath ariyathath.. kazhiyunnathum avar ariyunnundagilla ningal ith westil edunnath arinjal nalla pani kittum take care🙆‍♂️

  • @user-dw8rg7ul3h
    @user-dw8rg7ul3h Год назад

    Cap umbrellayum sun glaasum use cheyyuka appo veyilinte buddimutt kurachokke kurakkaam..

  • @liverpoolliverpool229
    @liverpoolliverpool229 Год назад

    ഇന്ന് മുതൽ ഞാനും ഇത്താടെ സബ്സ്ക്രൈബർ ആയി

    • @itzmeramna
      @itzmeramna  Год назад

      🤝🤲🤲🤲🤲thanku pls സപ്പോർട് and ഷെയർ

  • @sbhworld5657
    @sbhworld5657 Год назад

    അടിപൊളി video ഇപ്പോഴാണ് കാണുന്നത് എല്ലാം videos കണ്ടു കണ്ടപ്പോൾ സങ്കടം തോന്നി ഇങ്ങനെത്തെ video ആണ് കാണേണ്ടദ് 👍🏻👍🏻👍🏻

  • @refeeqrefeeq1546
    @refeeqrefeeq1546 Год назад +2

    ഇത്താ എനിക്കും എന്റെ കുടുംബം തിന്നും നിങ്ങളുടെ വിലഏരിയ ദുആ ഉൾപെടുത്തണ്ണം 🤲🤲അവിടെ നല്ല ചുടാണ്ല്ലെ ഇക്ക വിളിച്ചപ്പോൾ പറഞ്ഞു 😢ഞാൻ ആർക്ക് സബ്സ്ക്രാബ് ചെയ്താൽ അവരുടെ റീച് കൂടും എന്റെ ഒരു തോന്നലാണ്. 🤣🤣🤣

    • @itzmeramna
      @itzmeramna  Год назад

      😒😒😒😒😒😒😒🤲🤲🤲🤲🤝🤝🤝🤲🤲🤲🤲

  • @arifaa6144
    @arifaa6144 Год назад

    Njan ennanu ithady video kanndad sascribe chiduttundtoo😊

    • @itzmeramna
      @itzmeramna  Год назад

      Thanku pls ഷെയർ 😒😒🤝🤝🤲

  • @user-qz3fn4zy3g
    @user-qz3fn4zy3g Год назад +1

    ELLAM SAMADHANAM AYI VARATTE. WITH LOT OF PRAYERS FROM SALMIYA

  • @cpasalim6125
    @cpasalim6125 Год назад

    റംന... അവർക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയാതിരിക്കുക, കാണിക്കാതിരിക്കുക ശ്രദ്ധിക്കുക

    • @itzmeramna
      @itzmeramna  Год назад

      🤝🥰🤲🤲ഇൻശാഅല്ലഹ്

  • @thasnikcthasnikc4975
    @thasnikcthasnikc4975 Год назад

    നിങ്ങളെക്കാൾ ഏറെ vidieo റീച്ച് ആയോ എന്ന് നോക്കാറുണ്ട്.❤❤❤❤🤲🤲🤲🤲ulpedutthane ❤❤❤

    • @itzmeramna
      @itzmeramna  Год назад

      🤲🤲🤲🤲🤝🤝🤝🤝