ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്ത മഴയും യാത്രയും 🥹❤️|

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 2,6 тыс.

  • @linju5739
    @linju5739 Год назад +848

    സ്നേഹം പ്രകടിപ്പിക്കുക തന്നെ വേണം...പ്രദർശിപ്പിക്കണം എന്നുണ്ടോ..

  • @vipinbabu5781
    @vipinbabu5781 Год назад +2271

    ഒരു അഞ്ചു കൊല്ലം കഴിഞ്ഞും ഇതേ ത്രില്ലിൽ നിങ്ങളുടെ വീഡിയോ ഇടാൻ കഴിഞ്ഞാൽ സമ്മതിക്കാം...എട്ടായി സ്നേഹം 😄

  • @balachandranreena6046
    @balachandranreena6046 Год назад +288

    ജീവിതത്തിലെ നല്ല നിമിഷങ്ങൾക് പ്രൈവസി നൽകുന്നത് ജീവിതം വിരസം ആവാതിരിക്കാൻ നല്ലതാണ്...

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം Год назад +182

    തുടക്കം ഇങ്ങിനെ ഓക്കേ തന്നെയാ എല്ലാവരും...😊

  • @Sisters-w4e
    @Sisters-w4e Год назад +549

    കുറച്ചു കാലം കഴിഞ്ഞു ഈ വീഡിയോ നോക്കുമ്പോ 🤣🤣🤣🤣ഇവർക്കു തന്നെ ചിരിവരും ndhoru പ്രഹസനം 😂

    • @JasminJasu-se3ii
      @JasminJasu-se3ii Год назад +2

      Satyam

    • @mansoor9594
      @mansoor9594 Год назад +1

      Yes😂

    • @ansilasiyad6522
      @ansilasiyad6522 Год назад +1

      Correct

    • @athirakvasudevan2774
      @athirakvasudevan2774 Год назад +1

      😂

    • @offline673
      @offline673 Год назад +4

      എന്തിനു? ഇത് അഭിനയിക്കാൻ അവർക്ക് കുഴപ്പം ഇല്ല, വീഡിയോ എടുക്കാൻ ഒരുത്തനെ ഏൽപ്പിക്കുകയും ചെയ്തു, ഒരു content ഇല്ലാത്തത് കൊണ്ട് പോസ്റ്റ്‌ ഇട്ട് പൈസ ഉണ്ടാക്കുന്നു..
      ഇത് കാണുന്ന നമ്മൾ അല്ലെ പൊട്ടന്മാർ? 🤔

  • @euphoria9180
    @euphoria9180 Год назад +3192

    എനിക്ക് തോന്നിയ ഒരു കാര്യം പറയുവാ...ഈ കൊച്ചിൻ്റെ ചില സമയത്തെ കാട്ടികൂട്ടൽ കാണുമ്പോൾ എന്റെ മനസ്സിൽ വരുന്ന ഡയലോഗ്...." ഇതൊക്കെ ക്യാമറയിൽ കിട്ടുന്നുണ്ടല്ലോല്ലോല്ലോല്ലേ...😑

    • @sajithramr9201
      @sajithramr9201 Год назад +18

      😂😂😂😂😂

    • @najmunajmudheen1829
      @najmunajmudheen1829 Год назад +7

      😂😂😂

    • @DLS-mj3rc
      @DLS-mj3rc Год назад +6

      😂

    • @muhammadhidash4010
      @muhammadhidash4010 Год назад +30

      ണ്ട് ണ്ട് ണ്ട് ണ്ട് ണ്ട് ണ്ട് 😅😅😅

    • @simpledeepak8267
      @simpledeepak8267 Год назад +15

      2018 സെക്കന്റ്‌ part കാണേണ്ടി വരുമോ 👀🥺

  • @hafeefafaslu5585
    @hafeefafaslu5585 Год назад +2340

    Amjukka കുറച്ചു കൂടി പോയോ എന്ന oru doubt 🧐😅

    • @antlion777
      @antlion777 Год назад +120

      കല്ലുമ്മക്കാ എന്നതിന് ശേഷം പിന്നെ ഇങ്ങനെയൊരു കാ ആണ് കേൾക്കുന്നത് 😂

    • @ajithpanikar2860
      @ajithpanikar2860 Год назад +16

      ചെറിയ സംശയം 😀

    • @anjumolpradeesh7876
      @anjumolpradeesh7876 Год назад +7

      ​@@antlion777 😂

    • @jaseelashuhail4883
      @jaseelashuhail4883 Год назад +1

      😄 😄

    • @minhajminhaj5044
      @minhajminhaj5044 Год назад

      😁

  • @shabadsdz524
    @shabadsdz524 Год назад +1874

    ഒരുമിച്ചുള്ള ആദ്യത്തെ വെയിൽ waiting 😍

  • @mylife...7139
    @mylife...7139 Год назад +87

    അയ്യോ നടന്നു കാലു വേദനിച്ചോ 😢😢😢😢
    വീൽ ചെയർ വാങ്ങി തരാൻ പറയൂ ഇക്കനോട് 😄😄😄🙏🙏🙏
    ഓവറാക്കി ചാളളാക്കണ്ട...
    കൊറേ കാലം മുന്നോട്ടുണ്ട് 🙏🙏

  • @josephsebastian7060
    @josephsebastian7060 Год назад +23

    ചില മൃഗങ്ങളും പക്ഷികളും പോലും മനുഷ്യരേക്കാൾ നിലവാരമുള്ളവരാണ്. മനുഷ്യൻ മൃഗങ്ങളേക്കാൾ തരംതാണുപോയി.

  • @shameerakhan1500
    @shameerakhan1500 Год назад +2456

    ഇ കളിയും ചിരിയുഠ എന്നും നിങ്ങളുടെ ജീവിതത്തിൽ നിലനിൽക്കട്ടെ ഒന്നിച്ച് Happy ഇരിക്കട്ടെ 👩‍❤️‍💋‍👨❤️💖

  • @SuryaAmbatt.
    @SuryaAmbatt. Год назад +334

    ഒരു 5 year കഴിഞ്ഞു ഇങ്ങനെ ഒരു വിഡിയോ ഇടാൻ ആഗ്രഹിക്കുന്നു 🥰...

  • @babarnss
    @babarnss Год назад +45

    നല്ല തിളച്ച ചായ ഊതി ഊതി കുടിക്കാൻ ആയിരുന്നു എൻ്റ അംജുക്കാക് ഇഷ്ടം😊

  • @musthafaj6829
    @musthafaj6829 Год назад +37

    ഇതിനെലും സ്നേഹത്തിലാ ഞങ്ങൾ ജീവിക്കുന്നത്. പക്ഷെ നാട്ടുകാരെ കാണിക്കാറില്ല 😔

  • @anitha_ammanath
    @anitha_ammanath Год назад +3250

    Life ഇത്രയും public ആക്കുന്നത് ആരോടെക്കെയോ ഉള്ള വാശിക്ക് ആണോ എന്നാ സംശയം 😅

    • @sindhu1716
      @sindhu1716 Год назад +52

      True

    • @nidafathimachinnu1439
      @nidafathimachinnu1439 Год назад +20

      Oororutherde ishttelle...😊❤❤

    • @sajithramr9201
      @sajithramr9201 Год назад +59

      Yes, enikum thonni, ithrku vendayirunnu

    • @ranjinisubash2937
      @ranjinisubash2937 Год назад +21

      Already public thanne ആയിരുന്നല്ലോ.... അവർ എന്നും happy ആയിരിക്കട്ടെ....

    • @Cheerfulvibes.
      @Cheerfulvibes. Год назад +23

      Shudha prakadanam😂

  • @ranjinisubash2937
    @ranjinisubash2937 Год назад +1122

    ഇതൊക്കെ കാണുമ്പോ എന്ത് happy ആണെന്നോ.... വല്ലാത്ത ഒരു ഫീൽ ആണ്.... എന്നെന്നും ഇതുപോലെ happy aayirikan ദൈവത്തോട് പ്രാർത്ഥിക്കുന്നു.... God has a great plan for you hila ...

  • @priyas8114
    @priyas8114 Год назад +12

    ചില കാര്യങ്ങളിലേ privacy നമ്മുടെ dignity ആണ് സൂചിപ്പിക്കുന്നത്

  • @ShyamKumar-ge2rq
    @ShyamKumar-ge2rq Год назад +87

    വളരെ ഹാപ്പിയായി സന്തോഷത്തോടെ പരസ്പര സ്നേഹത്തോടെ ആയുരാരോഗ്യത്തോടെ ജീവിക്കുക 👍👍👍👍🥰🥰🥰🥰🌹എല്ലാവിധ മംഗളാശംസകൾ

  • @mellowdrama7444
    @mellowdrama7444 Год назад +20

    എൻറെയും amjika യുടെയും ക്യാമറാമാനെയും ആദ്യത്തെ ട്രിപ്പ് ആയിരുന്നു😂 3 പേർക്കും എൻ്റെ ബെസ്റ്റ് wishes

  • @stellasaju8252
    @stellasaju8252 Год назад +364

    ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. ഇതൊക്കെ ഇങ്ങനെ ഓരോന്നും ആളു ചെയ്തു തരുന്നത് ഇങ്ങനെ പറഞ്ഞു നടക്കുന്നതിൽ കുഴപ്പമില്ല. But ജീവിതം എന്നും ഇതു പോലെ ആസ്വദിച്ചു ജീവിക്കണം. കല്യാണം കഴിഞ്ഞു കുറച്ചു kazhiyumbo ഇതു povaruthuto☺️

    • @parvathy3369
      @parvathy3369 Год назад +3

      Nthonady

    • @aslalualooz290
      @aslalualooz290 Год назад +8

      ​@@parvathy3369 ippo nadannodirikkine karym aallle appo avar parnnu ennollu😊

    • @fai4462
      @fai4462 Год назад +2

      Correct aan

    • @റിയാസ്ബാവ
      @റിയാസ്ബാവ Год назад +38

      നമ്മൾ എത്ര കണ്ടതാ ഇതൊക്കെ തുടക്കത്തിൽ ഇങ്ങനെ തന്നെ കുറച്ച് കഴിയുബോ ഇവർ തമ്മിൽ ഇന്ത്യയും പാക്കിസ്ഥാനുമാകും . 😅😅

    • @arungraphics733
      @arungraphics733 Год назад +3

      YES

  • @sahadh470
    @sahadh470 Год назад +1116

    കുറച്ചു ഓവർ ആണ്

    • @SumiSumi-hc1nh
      @SumiSumi-hc1nh Год назад +5

      സത്യം

    • @remyakrishnan5824
      @remyakrishnan5824 Год назад +3

      Sathyam

    • @sruthygixon2232
      @sruthygixon2232 Год назад +3

      Sathyam

    • @harikrishnang4238
      @harikrishnang4238 Год назад +5

      E Kuttiyodulla respect pokunna tharathilulla konchal reels aanallo ippol muzhuvanum... adyathe payyane kandappozhum valare paavamayitta thonniyirunnathu... eswara e kuttiyude kaattikoottal kandittu ... anyway happiyayittirikkan daivam anugrahikkatte❤

    • @rafi-iy2mq
      @rafi-iy2mq Год назад +6

      Nalla over aanu 🤭

  • @vishnusneha4089
    @vishnusneha4089 Год назад +259

    നിങ്ങൾ ഈ കാണിക്കുന്ന ഒന്നും അല്ല ജീവിതം...

    • @unniyettan_2255
      @unniyettan_2255 Год назад +2

      Correct

    • @sheenasr9485
      @sheenasr9485 Год назад +4

      Yes ❤

    • @standwithtruth9387
      @standwithtruth9387 Год назад +2

      Yes

    • @lissyisac1904
      @lissyisac1904 Год назад +7

      രഹസ്യമായി ചെയ്യേണ്ടതെല്ലാം പരസ്യമായി ചെയ്തവരെല്ലാം ഇന്ന് ഫീൽഡിലില്ല.

    • @jky1780
      @jky1780 Год назад

      Avar enjoy cheythotte ...athinu kushumb adichittu karyum Ella

  • @Shakkira_Musthafa
    @Shakkira_Musthafa Год назад +26

    കുറച്ചു കാലം കഴിഞ്ഞാൽ ഈ സ്നേഹം ഉണ്ടാകുമോ ചോദിക്കുന്നവരോട് ഉണ്ടാകട്ടെ എന്നാണ് പറയേണ്ടത് നമ്മളുടെ ലൈഫ് എങ്ങനെ എന്ന് പ്രവചിക്കാൻ കഴിയുമോ അതുപോലെ തന്നെ അവരുടെയും ഇപ്പോ അവർ ഹാപ്പി ആണ് സന്തോഷിക്കട്ടെ ലൈഫ് ലോങ്ങ് ഉണ്ടാകട്ടെ ഈ സ്നേഹം ❤

  • @rahul-wy5lb
    @rahul-wy5lb Год назад +1582

    കുറച്ച് ഓവർ ആവുന്നുണ്ടോ എന്നൊരു സംശയം

    • @solitude98_
      @solitude98_ Год назад

      കുറച്ചോ.. നല്ല ഓവർ ആണ്. അത് താങ്ങാൻ കുറെ ഊളകൾ ഉണ്ട് ഇവിടെ

    • @ayshanazim4728
      @ayshanazim4728 Год назад +35

      Samshayikkenda ഉണ്ട്😂

    • @konarkvideos7847
      @konarkvideos7847 Год назад +8

      येस

    • @jiminshii-k6y
      @jiminshii-k6y Год назад +7

      Hmm...over ahnnennaa thonunee

    • @mehandibookbyshif
      @mehandibookbyshif Год назад +9

      Samshayam veanda over thanne😆

  • @yoosufvga2687
    @yoosufvga2687 Год назад +42

    പുതുക്കത്തിൽ ഭയങ്കര സ്നേഹം ആവും. വർഷങ്ങൾക്ക് ശേഷം കാണാം

  • @aseenaanas7545
    @aseenaanas7545 Год назад +133

    ഈ yr ഞങ്ങളുടെ mrg കഴിഞ്ഞു 10 ഇയർ ആകുന്നു. Love mrg അന്നും ഇന്നും ഒരുപോലെയാ എന്റെ ഇക്ക നോക്കുന്നത്. But ഞങൾ ഒരു photo പോലും media യിൽ ഇടാറില്ല whatsuppil പോലും ആഘോഷം പോലും privacy privacy ആക്കും അന്നും ഇന്നും. 2 മക്കളും ഞാനും ഇക്കയും orumichal വീട് സ്വർഗ്ഗമാ so maximum privacy ആക്കു ഇടേണ്ട വീഡിയോ ഫോട്ടോ മാത്രം ഇടുക ജീവിതം നല്ലതായിരിക്കും ❤❤❤❤

    • @AbinaAbina-rd3dw
      @AbinaAbina-rd3dw Год назад +5

      അതാണ് 😍👍🏻

    • @anoopkanoopanu2047
      @anoopkanoopanu2047 Год назад +2

      Correct

    • @anoopkanoopanu2047
      @anoopkanoopanu2047 Год назад +4

      Hide cheyyendath hide cheyyanm enthinaaa ethokke naattukaare kaanikkunne chilath nallm hide cheyynm

    • @najmunajmudheen1829
      @najmunajmudheen1829 Год назад +1

      correct

    • @appuz3836
      @appuz3836 Год назад +2

      ​@@anoopkanoopanu2047 ithil hide cheyan mathram onum thane illa athanu eatavum nella resam

  • @SameerAli-vm8iw
    @SameerAli-vm8iw Год назад +64

    ഈ amjukka ക്ക് എന്തൊരു caringaa..... 😅

  • @parvathyhari2645
    @parvathyhari2645 Год назад +306

    എട്ടായി കോഫീ...... എന്നൊരു ഡയലോഗ് കൂടി ആകാമായിരുന്നു.. പൂർണ്ണ ആയേനെ 😂😂

  • @നൗഫൽ-ല2ങ
    @നൗഫൽ-ല2ങ Год назад +1

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ശോഭനമായ ഭാവിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പബ്ലിക്കിൽ വന്ന് ഇത് പോലെ ഒലിപ്പിക്കുന്നതിനോട് യാതൊരു യോചിപ്പും ഇല്ല.

  • @rasamrestaurant7627
    @rasamrestaurant7627 Год назад +217

    കേറിങ്ങ് എട്ടായി...😂😂😂...

  • @waiting-28y
    @waiting-28y Год назад +117

    വേനൽക്കാലത്തുള്ള യാത്രയാണെങ്കിൽ ഒരുമിച്ചുള്ള ആദ്യത്തെ വെയിലും കാണാമായിരുന്നു

  • @aparna3657
    @aparna3657 Год назад +277

    Personal karyngl youtubl idandatto.... Enjoy those moments.. Share cheynda ❤️❤️.. So happy for you❤️

    • @ponnus655
      @ponnus655 Год назад +75

      Endhokey കാണണം.... ഒരുപാട് over ആണ്

    • @meghameghu2777
      @meghameghu2777 Год назад +13

      @@ponnus655 athe

    • @ramvandu5428
      @ramvandu5428 Год назад +12

      100% correct

    • @sithara4244
      @sithara4244 Год назад +7

      Yes

    • @aaliyareem8799
      @aaliyareem8799 Год назад +25

      Ethoke ellarude jeevithathilum nadakuna sambavam aanu specially kalyanathine munpeyum kalynm kayinaal makkal aavuna vareyum ..pinha makkal aayikayinaal avareyum koodi cherthu pidikumbo njmle aa ottakulla space kurach kurayum ..athilum oru rasam und ottak njmle mathram ullapol tour ellam povumbo ulla rasam ath vere thane.. makkal aayitulla tour athum vere thane rasam aanu ..family ennu pareeyunatj thane oru tharam sandosham tharunathalee❤so ethoke njmle privacy aanu ethoke ath aggana thane privacy aayit erikunathale nallath ..nte abiprayam aanu ..❤

  • @aneeshbenedict1922
    @aneeshbenedict1922 Год назад +22

    ഒരു ഓവറും ഇല്ല. അവർ ലൈഫ് തുടങ്ങിട്ടേയുള്ളൂ, സ്നേഹിക്കട്ടെ ഒരുപാട് സ്നേഹം പരസ്പരം വാരിക്കോരി കൊടുക്കട്ടെ. എപ്പോഴും ഈ സ്നേഹം ഇങ്ങനെ തന്നെ നില നിൽക്കട്ടെ ❤️❤️❤️👌👌👌

    • @soorajmohan8235
      @soorajmohan8235 Год назад +1

      ഇവര് കറക്റ്റാണ് എന്താ കുഴപ്പം ഇത് എല്ലാരും ചെയ്യുന്ന കാര്യങ്ങളൊക്കെ തന്നെ തുടക്കമായിരുന്നു അവസാനമായാലും ഈ സ്നേഹം ഇതുപോലെ തന്നെ ദൈവം നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.

    • @anusreeunnikumar5649
      @anusreeunnikumar5649 Год назад

      Ath correct aa nallath kaanumbol manushanu sahikilla enn parayaarille atha chilavar negative comments idunne

  • @shylasimon8215
    @shylasimon8215 Год назад +36

    എപ്പോഴും ഇതുപോലെ സന്തോഷമായിരിക്കുക. രണ്ടാൾക്കും നല്ലൊരു മാര്യേജ് life ആശംസിക്കുന്നു. ❤❤❤

  • @Anarkkali
    @Anarkkali Год назад +102

    എന്നും ഇതേ സ്നേഹം നിലനിർത്തുന്നിടത്താണ് ജീവിതം വിജയിക്കുന്നത്, ഓരോന്നും shootചെയ്ത് മറ്റുള്ളവരെ കാണിക്കുന്നതിലല്ല..

    • @alfazkadavu3378
      @alfazkadavu3378 Год назад +1

      ഇതൊക്കെ a ക്ലാസ്സ്‌ നാടകങ്ങൾ എല്ലേ ഇതൊന്നും സ്നേഹവും പ്രണയവും ഒന്നും അല്ല വല്ലവർക്കും വേണ്ടി കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങൾ

    • @soumyaajayan7215
      @soumyaajayan7215 Год назад

      Atheee

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 Год назад +51

    കല്യാണത്തിന് മുന്നേ സ്നേഹം കാണിക്കുന്നവർക്ക് പിന്നെ ഉണ്ടാവില്ല... എന്റെ അനുഭവം ആണ്... അന്നൊക്കെ എന്ത് സ്നേഹമായിരുന്നു ഇപ്പൊ എന്താ ഇല്ലാതെ എന്ന് ചോദിച്ചാൽ പറയും.. അന്ന് നിന്നെ നഷ്ടപ്പെട്ടു പോവുമൊന്ന് പേടിച്ചിട്ടാ.. ഇപ്പൊ എന്റെ സ്വന്തം അല്ലെ ഇപ്പോ വിട്ട് പോവില്ല എന്ന് അറിയാം എന്ന് 😢😢

  • @AbdulRazak-nn7zp
    @AbdulRazak-nn7zp Год назад +4

    ഇത് കാണുമ്പോൾ കുറച്ച് ഓവർ ആണ് എന്ന് തോന്നുന്നു ഞാനും കല്യാണം കഴിച്ച ആളാണ് ഒരു കാര്യം മറക്കരുത് മുകളിൽ പടച്ചതമ്പുരാൻ ഉണ്ട് എന്നത്. അഞ്ചുകാക്കന്റെയും, അഞ്ചു കാക്കന്റെ ഭാര്യന്റെയും ഹൃദയം എന്നു പറഞ്ഞ എൻജിന്റെ ചാവി പടച്ച തമ്പുരാന്റെ കയ്യിലാണ് എന്ന കാര്യം മറക്കണ്ട.ഏത് തരത്തിലുള്ള ആഘോഷങ്ങൾ ആവുമ്പോഴും ഇത് ഓർമ്മയിൽ ഉണ്ടാവണം. ഒന്ന് ഓർമിപ്പിച്ചത് 🤔

  • @aleenajp570
    @aleenajp570 Год назад +2

    Chilarokke after 5years kazhiju enjokke comments kandu.. aadyathe oru anubhavam athu ellarkkum valare precious aarikkum.. chilappo draw backs undavum.. athokke life nde bhagamalle.. innu avar adichupolikkate..ippozhula sandosham avar aaswadikkatte.. pinnathe kaaryam pinneyalle.. chilarude life il exemption undavilla ennundo? Lovely 😍 couple

  • @jeny1693
    @jeny1693 Год назад +27

    Ithoke adyam oke ingane thane anu but kure kaziyumbo ithonum arikila chechi jeevitham thudagikaziyumbo .happy ayit irikatenu prarthikunu.

  • @ramsijafar5583
    @ramsijafar5583 Год назад +21

    ഈ വീഡിയോ ഒന്നും ദീലീറ്റ് ചെയ്യാതിരിക്കട്ട 😂😂😂😂
    എത്ര കാല എന്താവോ 😄

  • @Zeya87
    @Zeya87 Год назад +111

    Keep your happiness private..orikkalum nigalude iganeyulla santhoshagal mattullavare kaanikkaruth..athinu kannu thattum..my personal opinion

  • @sivakumarssivakumars
    @sivakumarssivakumars Год назад +5

    സ്നേഹം ഒരു ദാഹമാണ് ആ ദാഹം കെട്ടിത്തീർന്നാൽ ഒരു തേങ്ങയും കാണില്ല ഒരു മാമാ മാമാ കാണില്ല

    • @alby-6742
      @alby-6742 11 месяцев назад

      അത് സ്നേഹം ആയിരിക്കില്ല lust ആയിരിക്കും മടുത്ത് കഴിയുമ്പോൾ തീരും. True Love ആണെന്കിൽ എത്ര കാലം കഴിഞ്ഞാലും നിലനിൽക്കും

  • @anjaliachu5826
    @anjaliachu5826 Год назад +4

    കുറച്ചു ഒന്നുമല്ല നല്ല ഓവർ ആണ്
    കല്യാണത്തിന് മുന്നേ ഉള്ള വീഡിയോസ് എല്ലാം ok ആയിരുന്നു 😊

  • @veenakannan3214
    @veenakannan3214 Год назад +64

    U r soo Lucky 🙏🙏🙏🥰🥰 ഇത്രയും നാൾ അനുഭവിച്ച വേദന കൾക്ക് ഈശ്വരൻ തന്ന മധുര പ്രതികാരം " amjukka " 🥰🥰🥰 ഇതിൽ കൂടുതൽ മറ്റൊന്നും കാണാൻ വേറെ ഇല്ല 💞💞💞 ഒരുപാട് പ്രാർത്ഥനകൾ 🙏🙏🙏🙏

    • @heaven6793
      @heaven6793 Год назад +2

      ഇതിന് മുന്നേ എന്താ സംഭവിച്ചത്

  • @fijilafijilaashraf-ev1uz
    @fijilafijilaashraf-ev1uz Год назад +109

    Orumichulla aathyathe idiyum minnalum waiting 🤣🤣

  • @user-anuzzzz
    @user-anuzzzz Год назад +220

    അല്ലാഹ്... എന്നും ഈ സന്തോഷം ഉണ്ടാവട്ടെ...❤❤❤🥰🥰🥰🥰

    • @AniAni-nq3bq
      @AniAni-nq3bq Год назад +1

      ആയിക്കോട്ടെ 😂

    • @shamonpt4519
      @shamonpt4519 Год назад +10

      ഓ പിന്നെ നികാഹ് കഴിയാതെ ആണ് ഇതൊക്കെ.... 😏

    • @BADUSHA.400
      @BADUSHA.400 Год назад +2

      ​@@shamonpt4519 സത്യം

  • @worldofafna5036
    @worldofafna5036 Год назад +2

    Edhoke sheriyayikolum. Kurachu kaiyate

  • @JohnVarghese-zq1oy
    @JohnVarghese-zq1oy Год назад +1

    നിങ്ങൾ ഒരുമിച്ചപ്പോഴേ മഴ വന്നു.. തൂവാനത്തുമ്പികൾ ഓർമ്മ വന്നു...

  • @AkhilrajP
    @AkhilrajP Год назад +148

    Made for each other ❤✨🥰

  • @basilasherin3643
    @basilasherin3643 Год назад +279

    Chelavarkk edh polum kittadhe chelavarkk edh pole ulla sneham kittittum ❤️ masha Allah

  • @nisarnisar2075
    @nisarnisar2075 Год назад +497

    Filim romantic seen പോലെ ഉണ്ട് 😂

  • @VishnuShanakumar
    @VishnuShanakumar Год назад +1

    asla ക് mood on ആവുന്നുണ്ട് ഇടക് ആരേലും കണ്ടോ അത്....

  • @naseerakv7100
    @naseerakv7100 Год назад +35

    Itharam kaatikootalukal nalllathinallla dears 😊

    • @nicknik7202
      @nicknik7202 Год назад +1

      ​@@shajithah5425asooya allado she should learn to keep privacy

  • @mariammarioom772
    @mariammarioom772 Год назад +34

    Mrg kazhinjitt poree ithokke 🙏😀

  • @ismaeel8042
    @ismaeel8042 Год назад +79

    സന്തോഷം കുറച്ചു കൂടുന്നുണ്ട്😮

  • @Dq238
    @Dq238 Год назад +1

    എട്ടായി! എട്ടായി..!🥲 ഇതൊക്കെ കുറച്ചു ഓവർ ആണേ..!.. 😢

  • @afnasafnu5942
    @afnasafnu5942 Год назад +1

    Chekkande sneham kurach ovaraavunnundonn samshayam ennnum idh pole undavatte jeevidhathil

  • @KHAJA-NMS
    @KHAJA-NMS Год назад +58

    Kurach keynhal kanam🤣
    Single life an poli😝

  • @surayyanasrin102
    @surayyanasrin102 Год назад +28

    A humble request.. I dont know how you take my advice but i want to tell that always keep your love life as secret.. It is better. 😊

    • @fanamuhammed1349
      @fanamuhammed1349 Год назад +5

      Yes.. Kore okke cringe ayi thudangi vdos. Celebrities ne saradhichttille avaronnum personal life inghane public akkilla.. Pinne ee kuttinod onnm paraynda.. Nammal paranja thoke negative ayi kanum.. Enthayalum kuttikk nalla lyf kittatte

  • @anaghasunil2993
    @anaghasunil2993 Год назад +145

    ഒരുപാട് സന്തോഷം തോന്നി ചേച്ചീനെ ഇത്ര സന്തോഷത്തോടെ കാണാൻ പറ്റിയതിൽ നന്നായിട്ട് ജീവിക്കൂ രണ്ട് പേരും ❤❤

  • @Hletic
    @Hletic Год назад

    മരണം വരെ നിങ്ങൾ 2പേരും ഒരുമിച്ചു ജീവിക്കട്ടെ. റബ്ബ് കാക്കുമാറാകട്ടെ ആമീൻ ❤

  • @ArathiArathi-q1v
    @ArathiArathi-q1v Год назад

    നിങ്ങൾ രണ്ടുപേരും നല്ല ജോഡികളാണ് ❤❤❤❤

  • @jabsyjo7340
    @jabsyjo7340 Год назад +75

    Ponnu chechi nattukarde kann thattikanda.. so sweet and lovely moments okke onn private akki vecholu... Caring ullad kond onnum alla .. anubavatheenn paraya... Anyways hope you will be happy..

  • @delphygeorge7319
    @delphygeorge7319 Год назад +26

    സ്നേഹം അതു പ്രകടിപ്പിക്കുക തന്നെ വേണ०. ❤❤❤❤❤❤

    • @sabithaanas1494
      @sabithaanas1494 Год назад +2

      Ellarem kaanichittano prekadamakkendath😅

  • @jujujuju9427
    @jujujuju9427 Год назад +317

    Ival ingane over aakki aaki idu kolamakum...
    I feel she's so immature.. She's trying to show her ex bf.. How good new bf and treating her well.. Adinaanu amjukka adu cheythh idu cheythu ingane videos il parayunne... 😂😂😂😂😂
    Girl keep ur life lil more private.. Idu ipo kurachu over anu... Video alla voice over...
    😂😂😂
    Amjukka enne kunju vave pole anu nokkube😂😂😂.. Idokke parayenda avasyamenda.. Please be mature😂😂😂😂

    • @YamunaGanga22
      @YamunaGanga22 Год назад +6

      💯

    • @yoosafak8208
      @yoosafak8208 Год назад +1

      correct

    • @anjalisudheesh2694
      @anjalisudheesh2694 Год назад +1

      Ellarum inganokke thanne alle matured ayullavar ath mattullavark munnil kanichu nadakkarilla

    • @najiyanajiya6780
      @najiyanajiya6780 Год назад +2

      Ath thudakam aythondvum kurach kayinj lyf nthanenn realise cheyyumbo mnsilvum. Thudakam ellam oru puthumaynllo😇

    • @bindhuvipin1360
      @bindhuvipin1360 Год назад +1

      Ath aa kuttiyude amma ishttam athinu ningalkkentha

  • @dthworld9570
    @dthworld9570 Год назад

    പടച്ചവനെ മറന്ന് കളിക്കല്ലേ.. അല്ലാഹുവിനെ ഭയന്ന് ജീവിക്കുക.. ജീവിതം 100% ഹാപ്പിയാകും

  • @abhayan1742
    @abhayan1742 Год назад +3

    A man with zero ego 😇

  • @sherlockholmesinvestigatio5539
    @sherlockholmesinvestigatio5539 Год назад +113

    മഴയിൽ ഞങ്ങൾ കുറച്ചു നേരം കളിച്ചു😂... നല്ലതാ കുഞ്ഞേ

    • @muhammadmammumammu6104
      @muhammadmammumammu6104 Год назад

      🤭😄

    • @pokkanv2723
      @pokkanv2723 Год назад +2

      Aa nadappu kandappo thonni..😂😂😂

    • @UsmanUsman-gz3fj
      @UsmanUsman-gz3fj Год назад

      😂😂

    • @fathimanishabinu4330
      @fathimanishabinu4330 Год назад +1

      @@pokkanv2723 🤭🤣🤣🤣🤣🤣

    • @user-ob4io6bk8v
      @user-ob4io6bk8v Год назад +2

      നല്ലവണ്ണം അടിച്ചു കളിച്ചോ,,, നഷ്ടപ്പെടാൻ ഒന്നുമില്ല,,,, കിട്ടാനുള്ളത് പരമാനദമം മാത്രം ,, ഒന്ന് കുളിച്ചാൽ തീരുന്ന പ്രശ്നം ഉള്ളൂ

  • @shonimasuresh7649
    @shonimasuresh7649 Год назад +79

    കണ്ണും മനസും ഒരു പോലെ നിറഞ്ഞു
    .. എന്ന് ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤️😘

  • @abdulsathar7205
    @abdulsathar7205 Год назад +30

    ദുബൈക്ക് തിരിച്ചു വന്നപ്പഴെക്കും ഇപ്രാവിശ്യത്തെ മഴ നാട്ടിൽ തുടങ്ങി...ഇപ്രാവിശ്യത്തെ നാട്ടിലെ മനോഹരനായ ആദ്യ മഴ കണ്ട് എറ്റവും ഫീൽ ആയത് നിങ്ങൾ രണ്ടു പേരും മഴയത് ആസ്വദിച്ചു ഇരിക്കുന്നത് കണ്ടപ്പോ തൊട്ടാണ്...മഴയും പ്രേമവും സമ്പവമല്ലേ❤

  • @Abu_Maryum
    @Abu_Maryum Год назад +1

    Nallathu ningallil thanne karuthendathaanenn vishwasikunnu avanum ikkayum mari mari vayayil varunna pole ningall parayan madikaatha aa pubic areayodulla koudhukam theerumbo pengalle theruvil rahasyamillaatha oru manushya shareeram mathramayi ningall avasheshikaathirikatte ennu sahodharanenna nilak praarthikunnu

  • @benadost464
    @benadost464 Год назад +31

    ആൾക്കാർ നോക്കി നിൽക്കുമ്പോൾ ഇങ്ങനെ ചെയ്യരുത്. Private ആയി ചെയ്യൂ

  • @sujivelayudhan6639
    @sujivelayudhan6639 Год назад +1

    ഒരുമിച്ച് ഉള്ള ഫസ്റ്റ് മഴ കാണിച്ചു തന്നു... നെക്സ്റ്റ് പോരട്ടെ മോളെ വെയ്റ്റിംഗ് 😊

  • @enarkepublishers4948
    @enarkepublishers4948 Год назад +46

    The reason wise guys say they won’t post their personal moments in social media is because u can’t foresee/ assure the future. Kathandavarkku kathum I not trying to spread hate ❤ stay blessed

  • @mahdimuhammad1431
    @mahdimuhammad1431 Год назад +131

    Aadyamaayi neril kanda videoyum,ee videoyum okkey kaanumbo oru romantic movie kaanunna pole❤,mashah allah

    • @bindhuvipin1360
      @bindhuvipin1360 Год назад

      Ithokke kanditt ororuthatkk sahikkumnilla

    • @vijiviji136
      @vijiviji136 Год назад

      ക്ക് ക്കും ക്ക് ക്ക

  • @sameerrahmath9001
    @sameerrahmath9001 Год назад +11

    തുടക്കത്തിൽ നല്ല രസം ണ്ടാവും

  • @subairelamana6567
    @subairelamana6567 Год назад

    മോളെ തുടങ്ങിയിട്ടല്ലേ ഉള്ളൂ ഒരു കൊല്ലം കഴിയട്ടെ അപ്പോഴും കാണണം ട്ടോ

  • @v20music123
    @v20music123 Год назад +1

    അവർ കളിക്കട്ടെ മക്കളെ wait &സീ 😊

  • @kayarunisavp9737
    @kayarunisavp9737 Год назад +136

    ഈ സ്നേഹം എന്നും നില നിന്നാൽ മതിയായിരുന്നു

  • @snehanikhil2458
    @snehanikhil2458 Год назад +30

    Oru film kaanunna pole❤ happy aayitt eppozhum erikkatte❤

    • @Bindhu-f7m
      @Bindhu-f7m Год назад

      Ethokea nattuekarea kanikentta lures karyavumillae makellae ,sameyame nattuekarea pradhershe pekunnalla athea
      Husbendeum widening mathramulla sohariyatheya OK

    • @snehanikhil2458
      @snehanikhil2458 Год назад

      @@Bindhu-f7m actually entha parayunne onnum clear aayillaa

  • @Dream-pn8rx
    @Dream-pn8rx Год назад +122

    എത്ര വട്ടം കണ്ടു അറിയില്ല ഈ വീഡിയോ so cute❤❤❤❤❤❤❤❤

  • @diogenesofsinope2692
    @diogenesofsinope2692 Год назад +1

    Simbukka fans pewer kaaniku😂

  • @kavithaav398
    @kavithaav398 Год назад +18

    Nalla painkili aayitt induuu🥲

  • @jeejanjeejan9919
    @jeejanjeejan9919 Год назад +12

    Kalyanam kazhimju kurachunal kazhiyumpol choode chaaya thaniye thanupichu kudikendivarum ketto 🤣😂🤣😂🤣😂 apo ethoke nalloro ormayayi maarum 😆😆😆😆😆

  • @hafsayoosefv857
    @hafsayoosefv857 Год назад +4

    ചൂടുള്ള ചായ ഊതാതെ കുടിക്കുന്നതാണല്ലേ അംജുക്കമ്മ ഇഷ്ടം.😊എന്നും
    ഇതേപോലെ അല്ല ഇതിനേക്കാൾ സന്തോഷമായും സമാധാനത്തോടെയും ഇരിക്കട്ടെ🤗

    • @s658-u10
      @s658-u10 Год назад +1

      Guptane pole🥰

  • @keralam4219
    @keralam4219 Год назад +1

    After reading comments...I too felt same....let's see how things change after having two three kids....romancing okke swapnathil matram....love will be always there....but the way you express will differ...molke athe pathukae manasilakum....

  • @ramsalkk6212
    @ramsalkk6212 Год назад +1

    പ്ലീസ് ദയവു ചെയ്ത്
    Daily medicine എടുക്കണം

  • @sree-kb2od
    @sree-kb2od Год назад +50

    Ithe ingane matulavare kanichite ningalk andhe kitane verudhe kannere kittum kurache kutangalum athre thanne

    • @sineerahamzad1959
      @sineerahamzad1959 Год назад +1

      Cash kittum😂 RUclips Le Nigl kand Ingana comment idumbo she will
      Get money😂😂😂 Ath polum aryille

  • @athullyadinesh6820
    @athullyadinesh6820 Год назад +49

    Feeling soo happy for you guyss wishing you guys a best life ever had before

  • @Dilu652
    @Dilu652 Год назад +49

    Kurach over aavundooo 🤣

    • @euphoria9180
      @euphoria9180 Год назад +11

      Kurach alla ..orupad...videokku vendi enthokkeyo katti koottunna pole 🙄

    • @Ajmalazar8111
      @Ajmalazar8111 Год назад +8

      Sathyam parajal dog show polund final dailoge.lkg piler parayna pole kalu pidich uzhyunu.matulavte maturity padipikan bayngra overan.self karaym vanpo biased atitude.

    • @siddeequesiddee4101
      @siddeequesiddee4101 Год назад +3

      Sathyam kaal thadaval vare 😂😂

    • @cartoon-ix3xe
      @cartoon-ix3xe Год назад +1

      ​@@siddeequesiddee4101 😅😂

    • @siddeequesiddee4101
      @siddeequesiddee4101 Год назад +2

      @@cartoon-ix3xe Purath eganeyanegil akath engane ayirikum ⛹️‍♀️⛹️‍♀️⛹️‍♀️⛹️‍♀️

  • @aleenajp570
    @aleenajp570 Год назад

    Chilarokke after 5years kazhiju enjokke comments kandu.. aadyathe oru anubhavam athu ellarkkum valare precious aarikkum.. chilappo draw backs undavum.. athokke life nde bhagamalle.. innu avar adichupolikkate

  • @rilnaradhakrishnan8218
    @rilnaradhakrishnan8218 Год назад +31

    Enike ithe vare ingane parayanam enne thonnitilla but ividuthe comments kande kainjapo Njn oru muslim family janikanjathe nannayi enne thoni😢... Swantham Chekkante koode onne purathe pokan pattilla travel cheyyan pattila mumbe oru video kandarunu chekante aniyante aduthe nikkan paadilla nokan paadila crop top idan paadilla.. uff🥲 Ningalke vishwasam ullathe cheyya nthina mattullavare nirbhanthikunathe... Hilade ethe video eduthalum undakum nthelum okke inganathe comments... Religion vare oralde choice aane... 2023 aayittum oru mattam ilalo

    • @Fathimahidha1122
      @Fathimahidha1122 Год назад +17

      Comment s l full toxicity and negative things alle ullu😇 actually 😊ingnonn alla....kure nalla krynglm und........inglk jenkathath bagyam aay thonnunnu...but enk ithil jenichath bagyam aayi thonnunnu

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 Год назад +11

      ​@@Fathimahidha1122 Nallathe undakam but elladthum vanne mattullavarde life keri avarde dress patti, Potte nthe video ittalum nthelum okke kaanum ayyo nee muslim thanne aano ennoke choiche.. Ennode onum aarum nee Hindu thanne aano enne choichittilla... Angane choikarum illa... Pine oru mathathil janichathinte peril enike angane Bhaagyam thonnittilla.. Janikathathil Bhaagyam thoni ee comments okke kandapo🤌 Athra thanne

    • @amanu4815
      @amanu4815 Год назад +3

      Haraaaamaaan

    • @amanu4815
      @amanu4815 Год назад +18

      I am proud 👏 of Muslim ☪️ ❤

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 Год назад +1

      ​@@amanu4815 So?

  • @shahinashajeel897
    @shahinashajeel897 Год назад +8

    Asla thanne munne oru videol parannitund don post everything on social media enn after her brkup.. now she’s posting everything again .. 🤦🏻‍♀️

  • @1126
    @1126 Год назад +31

    Life il ....nammal anubavikkunna sorrows nu...oru marupadi easwaran tharum...if you are a genuine person....zen%you got the reply from god ...feeling soooo..happy my darling👍💕....keep going....all my prayers nd wishes..god bless💕

  • @divyadivya1958
    @divyadivya1958 Год назад +1

    കുറച്ചു ഓവർ ആണ്. സ്വന്തം കാര്യങ്ങൾ നമ്മൾ തന്നെ നോക്കണം. കുറച്ചു കഴിയുമ്പോ മാറ്റങ്ങൾ വരും സാഹചര്യങ്ങൾ മാറും. അതോണ്ട് എല്ലാം ആവശ്യത്തിന് അല്ലെങ്കിൽ വിഷമിക്കേണ്ടി വരും

  • @angeldhon5200
    @angeldhon5200 Год назад

    ഇതൊക്കെ കാണുമ്പോൾ പേടിയുണ്ട്,ഇവർ എന്നും ഇങ്ങനെ ആയാൽ മതി ആയിരുന്നു, lifelong.

  • @Meimei__243
    @Meimei__243 Год назад +5

    പുതുമോടിയല്ലേ, enjoy ❤❤❤കുറച്ചു കഴിയുമ്പോൾ എന്തെങ്കിലും ഒക്കെ കുറവുകൾ തോന്നും. എന്നാലും പരസ്പരം കാണാതിരിക്കാൻ,,, മിണ്ടാതിരിക്കാൻ പറ്റില്ല എന്ന തോന്നൽ ഉണ്ടാക്കിയെടുക്കണം,, രണ്ട് പേരും. Enjoy dears ❤❤❤❤

  • @ayishaliya9251
    @ayishaliya9251 Год назад +5

    ഞാനും ഇതു പോലെ ഒക്കെ അനുഭവിച്ചതാ ഇപ്പോൾ കല്യാണം കഴിഞ്ഞപ്പോൾ husinu ഒന്നിനും ടൈം ഇല്ല 😜😜😜😜

  • @s_h_a_n_a
    @s_h_a_n_a Год назад +21

    Masha allah. ❤god bless you thatha❤..... Thathante voiceil oru special happiness feel cheyyund... Ennum ee happy undakatte.... ❤❤❤❤❤

    • @We4uuuu
      @We4uuuu Год назад +2

      Ithinokke Masha Allah veno

    • @hibarashvlog9838
      @hibarashvlog9838 Год назад

      ​@@We4uuuuഅധ് തന്നെ ഞാൻ chindikkuñe

  • @Alinaammu398
    @Alinaammu398 Год назад +1

    എല്ലാവരും പറയുന്നു ഈ കാണുന്ന ആവേശം എന്നും നിലനിന്നാൽ കൊള്ളാരുന്നുന്നു, ജീവിതം തുടങ്ങുമ്പോൾ ഉള്ള ആവേശം ജീവിതകാലം മുഴുവൻ നിലനിൽക്കില്ല
    അതിനർത്ഥം സ്നേഹമില്ല എന്നല്ല, പ്രകടിപ്പിക്കാൻ വിട്ടുപോകുന്നു എന്നുള്ളതാണ്
    അതുമനസിലാക്കിയാൽ പ്രശനം ഉണ്ടാകില്ല