സത്യം എന്ത്? എനിക്കും പറയാൻ ഉണ്ട് ചില അനുഭവങ്ങൾ 💯Amrutha Suresh and Daughter Issue

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 91

  • @AslaMarley
    @AslaMarley  8 часов назад +52

    Hi ! Njan entha parayunath ennu kettit mathram enne cheetha vilikkano theri parayano varu. Njaan ee parayunath sheri aano thettano ennu ningal thanne onnu manasakshiyod chodich comment idu

    • @sulaikhaomanoor4876
      @sulaikhaomanoor4876 7 часов назад +3

      ഒരു ഗ്രാം സ്വർണ്ണം വാങ്ങാൻ ഉള്ള ക്യാഷ് തരുമോ
      എന്റെ 3മാസം പ്രായം ഉള്ള മോൾക്ക് എന്തെങ്കിലും ഒന്ന് വാങ്ങാൻ ആണ്. പാവ പെട്ട കുടുംബം ആണ് സഹായിച്ചാൽ വലിയ ഒരു ഉപകാരം ആയിരുന്നു

    • @anakha-S24
      @anakha-S24 6 часов назад

      ​@@sulaikhaomanoor4876oro month um recharge cheyyana cash kootivach enthengilum job n poyi vanganam sathyanelum kallam aahnelum

    • @Al-Jazeera_--98
      @Al-Jazeera_--98 6 часов назад

      വല്ല ജോലിയും ചെയ്ത് വാങ്ങി കൊടുക്ക്... 🙄 ചുമ്മാ യൂട്യൂബ് വീഡിയോയും കണ്ട് ഇറക്കാൻ നടക്കാതെ 🧐​@@sulaikhaomanoor4876

    • @pushpaputhen3105
      @pushpaputhen3105 38 минут назад

      Well spoken.❤❤️❤️. Thank you.. Dear.. for the support to Pappu..

  • @priyankavictor111
    @priyankavictor111 8 часов назад +84

    യഥാർത്ഥത്തിൽ ആ കുട്ടി നോട് ആ അച്ഛൻ ഒരുതരത്തിലുള്ള സ്നേഹവുമില്ല, x വൈഫിനോട് ഉള്ള ദേഷ്യവും വാശിയും തീർക്കാൻ ആയിട്ടുള്ള എന്തൊക്കെയോ പ്രഹസനമാണ് സോഷ്യൽ മീഡിയയിൽ കാണിച്ചുകൂട്ടുന്നത് പക്ഷേ അതിൽ മാനസികമായി വിഷമിക്കുന്നത് ആ കുട്ടി തന്നെയാണ്, പപ്പു മിടുക്കി കുട്ടിയാണ്❤❤ ആ കുട്ടിയോട് ഒരുപാട് ഇഷ്ടം തോന്നുന്നു❤❤.

    • @Aniya-x7b
      @Aniya-x7b 5 часов назад +3

      👍👍👍aaa kutti paranjitum ipozhum manassilakathaaa kure janmagal ipozhum und.paavam aaa kuttiye aaa Bala thendi nokiyitillaaa

    • @Dadsgirl1111
      @Dadsgirl1111 Час назад

      Ys 💯💯💯 Bala is faking love💯

  • @FatimaEzdan
    @FatimaEzdan 8 часов назад +51

    ചെറുതായി ഒന്ന് husbantumayi പ്രശ്നം ആവുമ്പോൾ തന്നെ ഇവിടെ 4 വയസ്സായ മോളുടെ മുഖം മാറാറുണ്ട്.. അത് തീർച്ചയായും അവരെ നല്ല മോശമായി ബാധിക്കും.. സത്യം ആണ്..അത് അവർ എന്നും ഓർക്കുകയും ചെയ്യും..😊അത് പോലും ആർക്കും മനസ്സിൽ ആവുന്നില്ലല്ലോ

  • @ReenaTM
    @ReenaTM 7 часов назад +26

    Asla പറഞ്ഞ.കാരിയം. ശെരി ആണ്.കുട്ടി ആയിരിക്കുമ്പോൾ. ഉള്ള . പല. kariyagal ഓർമ്മ ഉണ്ടാകും.നല്ലത്തിനെക്കാൽ കൂടുതൽ.mosam സുഭവം മറക്കില്ല മസസിൽ പതിയും

  • @amimol_
    @amimol_ 7 часов назад +20

    മൂന്ന് വയസ്സുള്ള കുട്ടികൾക്ക് എല്ലാം വെക്തമായി ഓർത്തിരിക്കാൻ പറ്റും.. തലക്ക് വെളിവില്ലാത്തവൻ വന്ന് ഓരോന്ന് പുലമ്പുന്നു... അത് അത്രയും വിചാരിച്ചാൽ മതി.. മൂന്ന് കെട്ടി മൂന്ന് പേരും അടുത്തില്ലാത്തത് അതിന്റെ തെളിവാണ്... മീഡിയയിൽ വന്ന് ഇരുന്ന് കൊണ്ട് പാപ്പു പാപ്പു എന്ന് പറഞ് സ്നേഹം വാരി അങ്ങ് വിതറുന്നു ഒരു ഉളുപ്പും ഇല്ലാതെ... എന്തൊക്കെ പറഞ്ഞാലും അമൃത എന്ന അമ്മയുടെ മനസ്സ് ഓരോ അമ്മമാരും മനസ്സിലാക്കുക.. മൂന്ന് വയസ്സിൽ എല്ലാം ഇട്ട് ഇറങ്ങി പോരുമ്പോൾ വേണമെങ്കിൽ സ്വന്തം കാര്യം നോക്കി കുഞ്ഞിനെ അവന്റെ അടുത്ത് ആക്കി അവളുടെ സ്വന്തം സുഖം തേടി പോരായിരുന്നു.. അത് അവൾ ചെയ്യാതെ കുഞ്ഞിനേയും കൊണ്ട് ഇറങ്ങിയില്ലേ അതാണ്‌ ഒരു അമ്മ.. എങ്ങാനും അവന്റെ അടുത്ത് ആ കുഞ്ഞിനെ ഇട്ട് കൊടുത്ത് പോന്നിരുന്നു എങ്കിൽ ആ മോളുടെ അവസ്ഥ ഇപ്പോൾ എന്താവുമായിരുന്നു... 🥹🥹

  • @dhanzz_shorts
    @dhanzz_shorts 8 часов назад +15

    Njanjum aalojikkum pappunte avastha... especially school friends ellarum ath velya topic aakum e issue vallatha oru avastha aan ath😊....stay strong dearzz❤❤

    • @arifaathif8331
      @arifaathif8331 6 часов назад +1

      സത്യമാണ് ഞാന് അനുഭവിച്ചത് ആണ്. 1993 ിൽ ende കൂട്ടുകാർ എന്നോട് ചോദിക്ക്.മായിരുന്നു😢. Ne vappayillade undayadanonn😢😢😢😢😢😢😢😢❤

  • @nishamehjabeen1688
    @nishamehjabeen1688 8 часов назад +11

    Hilaa❤... Sathyam aanu iyal paranjath.. ithe avasthayiloode valarnnu vanna aalanu nian😢. Orupad vedanakal undaytund.. enik 30 vayasayi.. ipozhum 3 ,4 vayasilokke ente ummadem uppadem divorce case nadannathum court il poyrunnathum... Ente umma karayunnathum okke ipozhum vedanayode enik ormayund.... Aa kunjinte video nte comment kandapol enikkum vallathe vedanichu... 😔

  • @Life_Captures832
    @Life_Captures832 7 часов назад +11

    Oru kudiyante veetil nadakkunna kaaryngl ithoke aahn.. ath angne oru veetil janichale mansilaku.. ithil exaggerate cheyth parenjathiyit onnum illa😢thilum worst aayitulla karyangl nadkkuka.. cmnt idunnavarkonnum ath ith vare anubhavikathond mansilakan pattathilla.

  • @drreamzzzunlimiteddd9498
    @drreamzzzunlimiteddd9498 7 часов назад +11

    Very true,you spoke the facts dear....oru drunkard ൻ്റെ family members ആവേണ്ടി വരുന്നവർക്ക് മനസിലാവും ഈ വേദന 😢only those who experienced knows its pain

  • @KERALAFAME
    @KERALAFAME 6 часов назад +12

    പാവം അമൃത അവരുടെ ഭാഗം ആരും അന്വേഷിച്ചില്ല

  • @mariashibu4348
    @mariashibu4348 8 часов назад +9

    Itha Love you so much......ingane oru video cheyyan thonniyallo aa manassinu irakatte oru like...u will be a good parent...❤❤❤❤❤❤❤

  • @reshmasunil837
    @reshmasunil837 6 часов назад +10

    അസ്‌ല പറയുന്നത് 100% ശരിയാണ്

  • @Namithavk715
    @Namithavk715 5 часов назад +8

    Pappu വിന്റെ സേഫ്റ്റി ക്ക്‌ വേണ്ടി മാത്രമാണ് കുട്ടിക്കുള്ള നിയമ പരമായി കിട്ടേണ്ട ചിലവ് പോലും വേണ്ടാന്ന് പറഞ്ഞു ഡിവോഴ്സ് വാങ്ങിയത് അല്ലെങ്കിൽ അവനെ വലിപ്പിച്ചേനെ. അവൻ ഒരു narcist ആണ്. ചാവണവരെ വെറുതെ വിടില്ല. അമൃത കഴുത്തു കാണിച്ചു കൊടുത്തത് ഒരു പെരു കാലന്റെ അടുത്ത്. അവൻ അവളെ കൊണ്ടേ പോകു. അവനൊക്കെ ലിവർ കൊടുത്തവനോട് ദൈവം പൊറുക്കില്ല

  • @ayshaayshu6922
    @ayshaayshu6922 6 часов назад +7

    #campaign ബാലയെന്ന പൊതു ശല്യത്തെ കേരളത്തിൽ നിന്ന് ഓടിക്കണം.. ഒരു പെണ്ണിനെയും ഇനിയവൻ ശല്യപ്പെടുത്തരുത്..

  • @yazmine0585
    @yazmine0585 8 часов назад +6

    Njn inn awarde videos kndappo Hila ne aan enikk orma vannath. Inn ni8 dhaa Hila de video

  • @mariashibu4348
    @mariashibu4348 8 часов назад +16

    Itha enikum aa kuttide videok comment kandit othiri vishamam Vann..enik ente kuttikaalathe ellam ormayund..ente parents full time fighting aayirunnu...njnum Kure physical abuse sahichitund..enik kuttikalathe ellam enik ormayund ath etra naal kainjalum marakilla..kuttikalude manassil pathiyunnath avar marakilla ath etra agil aanelum....itha paranjath valare correct aanu

  • @jennifersamsonga6521
    @jennifersamsonga6521 8 часов назад +5

    I love your vlogs

  • @sherinjohny7705
    @sherinjohny7705 7 часов назад +5

    Well said

  • @Hezamol977
    @Hezamol977 6 часов назад +4

    💯💯💯💯👍👍👍👍
    അസ്‌ല പറഞ്ഞ കാര്യം 👍👍👍

  • @psr8230
    @psr8230 8 часов назад +4

    Great talk👍👍👍👍

  • @febinfelix
    @febinfelix 8 часов назад +3

    Ente Manasil parayan njan aagrahicha kaaryangalanu asla paranjathu... Nannayi .. dear...

  • @AmraShuhaib
    @AmraShuhaib 8 часов назад +4

    Hila thaaaaa❤

  • @chinnussweetsandspicyworld6098
    @chinnussweetsandspicyworld6098 8 часов назад +3

    Absolutely right 🙏 you said it 👍

  • @anjujoseph8780
    @anjujoseph8780 7 часов назад +3

    Well done asla...❤.

  • @ruthzofficial5709
    @ruthzofficial5709 8 часов назад +7

    Very true asla ....you are speech is very genuine ...dear...God bless you...very sad...to read the comments....what u said is 100%....right........

  • @ninakurrian3330
    @ninakurrian3330 8 часов назад +4

    6 monthil njan anubhavichathu palareethikalil recollect cheyyan pattunnundu

    • @ninakurrian3330
      @ninakurrian3330 7 часов назад

      But aa sathyathe marachuvechu annu nashttapettupoya Bothathe marachuvechu entemel palathettukalum adichelppikkunnu

    • @ninakurrian3330
      @ninakurrian3330 7 часов назад

      Athramel vedanikkunnu njan arum manasilakkunnilla...enikku ammayilla vetilullavar avarude vishamanhalil kazhiyunnu...enthu cheyyum njam oru solution

  • @deepavarma8233
    @deepavarma8233 7 часов назад +3

    Genuine facts

  • @amrithar3595
    @amrithar3595 7 часов назад +3

    Well said 💯

  • @sabycm2037
    @sabycm2037 7 часов назад +2

    Ur right asla 👍

  • @forkids8773
    @forkids8773 5 часов назад +2

    Asla, good move dear...

  • @LigiBiju-j6b
    @LigiBiju-j6b 7 часов назад +2

    Absolutely right

  • @UshaKp-r9l
    @UshaKp-r9l 7 часов назад +2

    You are correct

  • @paruponnu4553
    @paruponnu4553 6 часов назад +2

    Well said asla

  • @Malayali962
    @Malayali962 7 часов назад +2

    Well said!

  • @reshmatrreshmatr5954
    @reshmatrreshmatr5954 8 часов назад +2

    Hiy ❤❤❤❤

  • @ShabanaShajahanCrazyPrincess
    @ShabanaShajahanCrazyPrincess 6 часов назад +1

    Wife ne kunjine upekshichu extra marital relationship pokunnavanmaarude kaalama ippol

  • @divyanair5560
    @divyanair5560 7 часов назад +1

    Amrutha and mol ella vida anugraham epozhum undakete amruth edu lifeil struggle chythu great video asla 🙏🙏🙏😔😔😔

  • @diyajil
    @diyajil 5 часов назад +1

    Exactly 💯 you're right...some memories haunt us even though its at a young age.

  • @MinnusMinnusz-oy1cj
    @MinnusMinnusz-oy1cj 8 часов назад +2

    👍🏻👍🏻

  • @teresamickle4431
    @teresamickle4431 8 часов назад +1

    Sad reg that young girl ad her dad

  • @neerej1393
    @neerej1393 5 часов назад +2

    Kond veran talparyam elal kond veraruthhhhhhh watevr

    • @AslaMarley
      @AslaMarley  5 часов назад

      Oru sentence mathram kett comment idunna mattu chilar

  • @divyanair5560
    @divyanair5560 7 часов назад +1

    Great video asla 🙏🙏🙏

  • @fathimarafna9245
    @fathimarafna9245 6 часов назад +1

    💯relatable video that i can understand… and iam a psychology student, you did great job ❤

  • @Neethu3322
    @Neethu3322 5 часов назад +1

    🙌💯💯💯ആദ്യം ആയ ഒരു ന്യൂസ്‌ ഇത്രയും follow ചെയ്ത് ഞാൻ mattodiath ഒരു detail cmnt ette. Because asla paranjath thanne. Aa kuttine attack chehunna kandapol njan enne thanne kandu. Mindil sahikan pattathe pressure undayi. Aa kunjinu vendi oru vaak enkilum samsarikan ullinu aaro pressure cheluthuna pole. Avdem kuttm parayan aalund. But enik ee karythil enne cheetha vilikunnavar aadu mayil ottakm aanu. Because avalil njan kandath enne thanne aanu. Njan anubhavichath thanne

  • @anniepallicken5693
    @anniepallicken5693 8 часов назад +2

    ❤❤❤❤❤

  • @ShahanaNasri-k7j
    @ShahanaNasri-k7j 7 часов назад +2

    ❤❤😢

  • @AryaKs12
    @AryaKs12 7 часов назад +2

    💯👍

  • @dreamcatcher9280
    @dreamcatcher9280 8 часов назад +2

    ❤❤

  • @shifakcv7705
    @shifakcv7705 8 часов назад +2

    😊

  • @shahanasina805
    @shahanasina805 8 часов назад +2

    ❤❤❤

  • @shamsiyap3082
    @shamsiyap3082 8 часов назад +1

    Hasla paranje crct❤❤❤❤

  • @devikaudayanl1999
    @devikaudayanl1999 5 часов назад +1

    You said it right ✅️

  • @salamaaas
    @salamaaas 8 часов назад +1

    Hi hila sugano

  • @RajiRaju143
    @RajiRaju143 6 часов назад +1

    Well said ❤

  • @RineeshaRininavas
    @RineeshaRininavas 8 часов назад +1

    I love you 💞

  • @chinnussweetsandspicyworld6098
    @chinnussweetsandspicyworld6098 8 часов назад +1

    ❤️❤️❤️

  • @parvathy202
    @parvathy202 8 часов назад +1

    Well said

  • @LisnaKk-v5e
    @LisnaKk-v5e 7 часов назад +1

    👍🏻👍🏻

  • @AthiraRajesh-rj5sg
    @AthiraRajesh-rj5sg 8 часов назад +1

    ❤❤❤❤❤

  • @athiraramesh4353
    @athiraramesh4353 7 часов назад +1

    ❤❤❤

  • @luma123451
    @luma123451 7 часов назад +1

    👍

  • @puppysworld8617
    @puppysworld8617 8 часов назад +1

    ❤❤❤

  • @misiriyamichu9838
    @misiriyamichu9838 8 часов назад +1

  • @SoumyaraveendranSoumya
    @SoumyaraveendranSoumya 8 часов назад +8

    പറഞ്ഞത് എല്ലാം സത്യം. പക്ഷെ അവർ 2 പേരും ചിന്തിക്കണം. വിവാഹ ജീവിതം എന്ന് പറയുന്നത് തന്നെ പരസ്പരം സ്നേഹം, പരിഗണന, ബഹുമാനം, അഡ്ജസ്റ് മെന്റ് കുറച്ചു പിണക്കങ്ങൾ, പിന്നെ യുള്ള ഇണക്കങ്ങൾ.ഇവയൊക്കെ വേണം. ഇതു ഇരു ഭാഗക്കാരും മനസിലാക്കണം. അതിൽ മക്കളെ വഴിവതും വലിച്ചിഴയ്ക്കാതെ ഇരിക്കുക. ഞങ്ങൾക്കൊക്കെ വീടില്ല, സാമ്പത്തികം ഇല്ല, രോഗങ്ങൾ ഇതെല്ലാം ഉണ്ട്. പക്ഷെ അതെല്ലാം തരണം ചെയ്തു പോരുന്നു. കാരണം ഞങ്ങളെ ഈശ്വരൻ കൂട്ടി യോജിപ്പിച്ചതാണ്. 3മക്കളുമായി ഉള്ളതുകൊണ്ട് കഴിഞ്ഞു പോരുന്നു.മരണം വരെ അങ്ങനെ ആയിരിക്കണം എന്ന പ്രാർത്ഥന മാത്രമേ ഉള്ളു.

    • @krishnaarun4922
      @krishnaarun4922 8 часов назад +9

      Jeevithakaalam motham oruthamde chavittum thozhim kond kidakano ? Ningal enda ee parayunne? Kaalam maari poi chechi..

    • @priyankavictor111
      @priyankavictor111 7 часов назад +10

      @@SoumyaraveendranSoumya ഇപ്പറഞ്ഞതെല്ലാം വളരെ ശരിയാണ് പക്ഷേ ഒരു കുടിയൻ റെ കൂടെയുള്ള ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങളൊന്നും വർക്കൗട്ട് ആവില്ല.

    • @SoumyaraveendranSoumya
      @SoumyaraveendranSoumya 4 часа назад

      ജീവിതം ആകുമ്പോൾ പരസ്പരം 2 പേരും മനസിലാക്കി ജീവിക്കണം എന്ന് മാത്രമേ പറഞ്ഞുള്ളു.

    • @SoumyaraveendranSoumya
      @SoumyaraveendranSoumya 4 часа назад

      അത് അയാൾ കൂടി മനസിലാക്കണം. വിവാഹം കഴിഞ്ഞു തുടക്കത്തിൽ തന്നെ പ്രോബ്ലം s ആണെൻകിൽ കുഞ്ഞുങ്ങളെ പറ്റി ചിന്തിക്കരുത്. എവിടം വരെ പോകും എന്നറിഞ്ഞിട്ടുമതി കുട്ടികൾ. അല്ല എൻകിൽ ഇതുപോലെ ഉള്ളാനുഭവങ്ങൾ ഉണ്ടാകും. അതൊരു വേദന ആയി marum

    • @divyakmadhavannair
      @divyakmadhavannair 2 часа назад

      Evidunu varunnu.. Ningale pole kure commentolikaleyyum kandu upadesi category..anubavikkanam ennale ariyu ethinte okke vedana

  • @californiadays37
    @californiadays37 3 часа назад

    You are right. My daughter remembers her preschool days.That time She was only 2.5 years old.

  • @Mmmm12_604
    @Mmmm12_604 8 часов назад +1

    Vedionte edayil aara😂😂😂

    • @AslaMarley
      @AslaMarley  8 часов назад +3

      Leila mol

    • @Mmmm12_604
      @Mmmm12_604 8 часов назад

      @@AslaMarley day in my life enna chya

  • @sunilashaji946
    @sunilashaji946 3 часа назад

    Avar all redi pirinjatha enitta avan vannu veediyo idunne avan froda paavam kutti. velivilaatha naatukaarum

  • @Dadsgirl1111
    @Dadsgirl1111 Час назад

    Ys sheriaa💯💯💯

  • @Shifasithu-no4ow
    @Shifasithu-no4ow 2 часа назад

    Ms Asla, aa kutik achanodulla veruppin thakkathaya karanamundayirikkaam. Pakshe 3vayasil verpirinjoru kuti achanekurich ithramel parayumbo enthkond pakuatha vanna samayath Amma kanicha budhimoshathe kurichonnum vyakulappedunnilla??? Avar oru partner ne kandethunnathinod oru viyojippum illa, pakshe avar choose cheyunna criteria vimarshanaarhamanu. Aa kuti ippo ee kanichath otum nyayeekarikavunnathalla. Amrtha Suresh balayodoppam oru toxic relationship aanu anubavichathenkil divorce aayath valare Nalla decision thanne aanu. Ennuvach amrtha cheyunnathellam nallathalla. Aa kuti cheythathum ahangaram thanneyaanu. Onnumillelum janmam kodutha aalalle..ee prayathil inganokke aanel aval kurachoode aaya enthayirikkum???
    Achan kurach moshamayal makkal ammaye vallathe support cheyum. Ividem athrokkeyullu. Allathe aa kuti 3vayasinullil anubavichathinte kadinanubavathinte velichamonnumalla aa revelation video.
    Ith thanikkulla marupadi mathram.
    Ini ente abiprayam parayaam. Orupadorupad sneham koduth nenjod cherth valarthaan kazhiyillenkil oruthanum kunjungale undakkaan nikkaruth. Nishkalankarayi boomiyilek kaaleduth vekkunna aa pinjomanakal mathapithakkalude paapabaram chumakkendi varunnathilum dhuravastha veronnilla. Paapu Enna aa kuti nannayi valaratte,santhoshamayirikkatte.

    • @AslaMarley
      @AslaMarley  2 часа назад +2

      Last paragraph l “ini ente abiprayam parayam ennu parayunund “ aa paragraph aaychapol ningalod oru respect thoni .aa mukalil ezuthyath okke appo aarude abhiprayam aanu ? Aarude aanelum PUCHAM maathram 💯

  • @vaheedaanwar5429
    @vaheedaanwar5429 7 часов назад +1

    ❤❤

  • @zenathrahisse4397
    @zenathrahisse4397 8 часов назад +2

    കുട്ടി ഫ്ലറ്റു ഫ്ഹോമിൽ അമ്മ paraipicha danne
    അവൾക്കു fhon വിളിച്ചു സംസാരിച്ചോട്ടെ ഇപ്പോ കുടിയനാണ് പറയാനാവില്ല ലിവർ ഓപ്പറേഷൻ കൈഞ്ഞടല്ലേ

    • @akku7296
      @akku7296 7 часов назад +3

      ഇത് ഏതാ ഭാഷ 🤔