''പോളിങ് കുറഞ്ഞാലും UDFനെ ബാധിക്കില്ല'' :Rahul Mamkoottathil | Palakkad By Poll 2024

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Palakkad By Poll 2024 : വൻ പ്രചരണം നടന്നിട്ടും Palakkad Polling കുറഞ്ഞതിൽ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ആശങ്ക. പോളിങ്ങ് കുറഞ്ഞത് ബാധിക്കില്ലെന്ന് 3 മുന്നണി നേതൃത്വങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്ന് ഉറപ്പിച്ചു പറയാൻ ആവാത്ത അവസ്ഥയിലാണ് മുന്നണികൾ. ശക്തി മേഖലകളിൽ നിന്ന് വോട്ട് ചോർച്ച ഉണ്ടായോ എന്ന പരിശോധനയിലേക്കും കണക്കെടുപ്പിലേക്ക് കടക്കുകയാണ് നേതൃത്വങ്ങൾ. ഇതിനിടെ പതിവുപോലെ പാലക്കാട് വോട്ടുകച്ചവട ആരോപണ സാധ്യതയുമുണ്ട്..
    #palakkadbyelection2024 #ckrishnakumar #palakkadbypoll2024 #rahulmamkoottathil #psarin #bjp #congress #cpm #news18kerala #malayalamnews #keralanews #news18malayalam #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 14

  • @bhavadaskk8874
    @bhavadaskk8874 2 месяца назад +4

    രാഹുൽ വിൻ❤

  • @lathab3796
    @lathab3796 2 месяца назад +5

    രാഹുൽ നീ ജയിക്കും എന്റെ അമ്മ,അനിയത്തി മോൾ എന്നിവർ മാറ്റി രാഹുലിന് തന്നിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം മാനിച്ചുതന്നെ നീ വിജയിക്കും മോനേ, അങ്ങിനെ ഒരു പാട് പേർ നിനക്ക് തന്നിട്ടുണ്ട് നഗരത്തിൽ താമസിക്കുന്നവർ👍🏻

  • @nizarpatlanizarpatla4403
    @nizarpatlanizarpatla4403 2 месяца назад +2

    രാഹുൽ

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mf 2 месяца назад

    Very.. Good

  • @jayesankar
    @jayesankar 2 месяца назад +1

    ഇപ്രാവശ്യം കോൺഗ്രസ്സ് EVM ൽ അഴിമതിയൊന്നും പറഞ്ഞുകാണുന്നില്ലല്ലോ !!! ഫലം വന്നുകഴിയുമ്പോൾ പറയുവാൻ വെച്ചിരിക്കുകയായിരിക്കും !!!! 😜😜😂😂

  • @SunilKumar-qm9wh
    @SunilKumar-qm9wh 2 месяца назад +2

    Duplicate onnum nadanilla atha oru sagadam

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 2 месяца назад

    IVANTE...THANTHAYALLA.....
    MINISTARUDE..THANTHA

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 2 месяца назад +1

    നിങ്ങൾ പറഞ്ഞ ഒരു കാര്യം... K മുരളിയുടെ സിസ്റ്റർ പാർട്ടിയിൽ നിന്ന് പോയി... പറഞ്ഞ കാര്യം

  • @sanoopkr1986
    @sanoopkr1986 2 месяца назад

    😂

  • @yasararafathkakkamoolakkal271
    @yasararafathkakkamoolakkal271 2 месяца назад

    Puli

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 2 месяца назад

    രാഹുൽ എന്താ കേരളത്തിൽ സെക്കുലർ... ഒന്ന് പറയുമോ

  • @Anilkumar-xj4er
    @Anilkumar-xj4er 2 месяца назад

    Tholkum😂😂

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 2 месяца назад

    Mla വിരുത്തം undavilaa