(S2-E44)മലിന ജലം കുടിച്ചും ജീവിക്കുന്ന മനുഷ്യരുണ്ട്. ആഫ്രിക്കയിലെ താൻസാനിയയിൽ
HTML-код
- Опубликовано: 16 дек 2022
- Tanzania
Country in East Africa known for its vast wilderness areas. They include the plains of Serengeti National Park, a safari mecca populated by the “big five” game (elephant, lion, leopard, buffalo, rhino), and Kilimanjaro National Park, home to Africa’s highest mountai
Contact me on :ytyathratoday@gmail.com
ഞാൻ സഫ്വാൻ..ദിൽഷാദ് എന്നെയാണ് വിളിച്ചിരുന്നത് , കിണർ കുഴിച്ച് കൊടുക്കുന്നതിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ദാറുസ്സലാമിൽ നിന്ന് ഒരു പാട് ദൂരെ ആയതിനാൽ അതിനു വരുന്ന ചിലവും മറ്റു കാര്യങ്ങളും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .
Go ahead we all with you
❤
👍🏻
👍🏻
അൽഹംദുലില്ലാഹ് "ഒത്തുപിടിച്ചാൽ മലയും പോരും"🤲
നമ്മുക്ക് എല്ലാവർക്കും കൂടി കിണറിന്റെ കാര്യത്തിലൊരു തീരുമാനം ആകണട്ടാ👍👍
Support
Insha allah
ഇവിടെ നിന്നും പോകുമ്പഴേക്ക് നാവ് ഉളുക്കുമോ ? ദി ലു.
ഞാൻ റെഡി.
Naan ready
ദിൽഷാദേ എൻ്റെ പേര് ഷിബു എന്നാണ് അവിടുത്തെ അവസ്ഥ കണ്ടിട്ട് ആകെ വിഷമം ആയി അവിടെ കിണർ കുത്താൻ ഞാനും സഹായിക്കാം നമുക്കെല്ലാവർക്കും കൂടി അതങ്ങ് ചെയ്തു കൊടുക്കാം Bro
വെള്ളത്തിൻ്റെ വില മനസ്സിലാക്കാൻ ഇന്നത്തെ episode കണ്ടാൽ മതി....
🙋🙋🙋😍😍😍....
ഇങ്ങനെ ആയിരിക്കണം ഒരു യാത്രികൻ ❤️❤️
നമ്മൾ ഒക്കെ വെള്ളം കൊണ്ട് കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ ഇവരുടെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു പടച്ചവന്റെ അപാരമായ അനുഗ്രഹത്തിന് നന്ദി പറയുന്നു🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 വെള്ളം ഒരു സംഭവം തന്നെ
നമ്മൾ ഒരു ദിവസ എത്ര വെള്ളം പാഴാക്കുന്നു അവരുടെ കഷ്ട്ടപാട് കണ്ട് കണ്ണു നിറഞ്ഞ് പോയി😭😭
Crct
അവർക്ക് ഒരു കിണർ കുഴിച്ച് കൊടുക്കാൻ കഴിയുമെങ്കിൽ അത് നല്ലൊരു കാര്യം ആവും. എന്നെ കൊണ്ട് കഴിയാവുന്ന സഹായം ഞാൻ ചെയ്യും.
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ ❤️❤️❤️❤️
✋🏻ഞാനും
njanum jedha jameah und 😂❤
@@mobiletipsandfunny7155 al naseem
👍🏼👍🏼👍🏼
ഇൻശാ അല്ലാഹ് ഞാനും
ആഫ്രിക്കയിലെ ജനങ്ങൾ ദാഹജലത്തിന് വേണ്ടിപോലും ഇങ്ങനെ കഷ്ടപെടുമ്പോൾ നമ്മൾ കേരളത്തിൽ ജനിച്ചവർ ഏത്ര ഭാഗ്യവാന്മാർ പടച്ചവന് സ്തുതി
പാവങ്ങൾ,വെള്ളംഇല്ലാതെ,എന്ത്റോഡ്,,,വെള്ളം,ഇല്ലാതെ,ജീവിക്കാൻ,കഴിയില്ലല്ലോ,,റബേ,വെള്ളംകൊട്ക്ക്
ദില്ഷാദേ, ഹായ്,ഞാന് കൊല്ലത്ത് നിന്നും ,താങ്കളുടെ നാടന് രീതിയിലുള്ള മലപ്പുറം സംഭാഷണവും യാത്രാ വിവരണവും ഏറെ ഇഷടം ഞാന് തന്റെ ഒരു ഫാനായി,ok tku,തുടര്ന്ന് കാണാം
നമ്മൾ മരിച്ചാലും നമുക്ക് തുടർന്നും കിട്ടുന്ന നന്മകളിൽ പെടുന്ന ഒന്നാണ് പാവങ്ങൾക്ക് കിണർ ഉണ്ടാക്കി നൽകുന്നതും മരം നട്ടുപിടിപ്പിക്കുന്നതും. അതിൽ ഒരു പങ്കാളി യാകാൻ കഴിഞ്ഞാൽ നമ്മൾ ഭാഗ്യവാന്മാർ ആണ്
. പച്ചയായ മനുഷ്യ ജീവിതം . യാത്രാ വിവരണങ്ങളും കാഴ്ചകളും വളരെ നന്നായിരുന്നു . അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
എല്ലാ ലോക സഞ്ചാരികളിൽ നിന്നും താങ്കൾ യാത്രയിലുടെനീളം വളരെ വ്യത്യസ്ഥത പുലർത്തുന്നുണ്ട്. കഴിയുമെങ്കിൽ മറ്റു സഹായത്തോടെ അവർക്ക് ഒരു Bor well ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കുക. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.
ഓരോ എപ്പിസോഡും സൂപ്പർ 👍👌 ലഗേജ് ബോക്സ് ഒന്നുകൂടി വാങ്ങിച്ചു വയ്ക്കു മുത്തേ സാധനങ്ങൾ സേഫ് ആയിട്ട് വയ്ക്കാൻ ഉപകാരപ്പെടുമല്ലോ ❤️
ദിൽഷാദ് ബ്രോ, ആ കിണറിന്റെ കാര്യം സീരിയസ് ആയിട്ട് എടുക്കണം നമ്മൾ. ദിവസവും കുളിച്ചില്ലെങ്കിൽ അസ്വസ്ഥത വരുന്ന നമ്മൾക്ക്, കുളിക്കൽ പോലും ആഡംബരമായ ആ പാവങ്ങളുടെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കണം.
ആ പാവങ്ങൾ മലിനജലം ഉപയോഗിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി എന്തേലും അവർക്കായി ചെയ്യാൻ പറ്റിയാൽ ചെയ്യൂ ഞങ്ങൾ കൂടെയുണ്ട് പലതുള്ളി പെരുവെള്ളം എന്നല്ലേ പറയുക
നെഗറ്റീവ് കമേൻറ് അത്രത്തോളം ഗൗരവമായി എടുക്കേണ്ട ദിൽഷാദിനെക്കുറിച്ച് ദിൽഷാദിനും ദിൽഷാദിനെ മനസ്സിലാക്കിയവർക്കും അറിയാം AC റൂമിലും മറ്റു സൗകര്യങ്ങളും ഉള്ള സ്ഥലങ്ങളിൽ നിന്ന് കമേൻറുകൾ ഇടാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല അത് പോലെയല്ല അ: സൗകര്യങ്ങൾ നിറഞ്ഞ ഈ യാത്ര
*മനുഷ്യ സ്നേഹിയായ യാത്രികൻ ഡിൽഷാദ് സൂപ്പർ എപ്പിസോഡുകൾ ദുബായിൽ നിന്നും*
അൽഹംദുലില്ലാഹ്. ഇതൊക്ക കാണുമ്പോൾ നമ്മളൊക്കെ ഭാഗ്യവാന്മാർ. അള്ളാഹു നമ്മളെയൊക്കെ അനുഗ്രഹിച്ചു
മൂന്ന് വീടുകൾക്കപ്പുറം വെള്ളിയാർ പുഴ വറ്റാത്ത വെള്ളി പോലെയുള്ള വെള്ളം,, മതിവരോളം ഉപയോഗിക്കുന്നു. ദൈവത്തിന് എത്ര നന്ദി പറയണം.🥲🥲
അവരുടെ മുഖത്ത് വെള്ളം കിട്ടും എന്നൊരു പ്രതീക്ഷ തമ്പുരാൻ അനുഗ്രഹിക്കട്ടെ🙏❤️
നമസ്കാരം എനിക്കന്നെ പെരുത്തട്ടോ നിൻറെ സംസാരം യാത്ര ഏറ്റവും വലിയ ഇഷ്ടം നിന്റെ ആ ഒരു ട്യൂൺ ആണ് എനിക്ക് ഓർമ്മ വരുക ആ പണ്ട് ഇന്ത്യയിൽ ആ സ്ഥലങ്ങൾ ഒറ്റയ്ക്കുള്ള യാത്ര സൂപ്പർ നല്ല നല്ല വീഡിയോ മനസ്സിന് ചിലത് കാണുമ്പോ സങ്കടം തോന്നും ചിലത് കാണുവാൻ സന്തോഷം തോന്നി എന്തായാലും ഒറ്റയ്ക്കുള്ള യാത്രയ്ക്ക് പടച്ചോനെ നിനക്ക് നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും
ബ്രോക്ക്...7 ലക്ഷത്തിനു മുകളിൽ സബ്സ്ക്രൈബർ ഉണ്ടെങ്കിലും വീഡിയോ കാണുന്നവർ മാക്സിമം ഒന്നര ലക്ഷം അല്ലെങ്കിൽ 2 ലക്ഷം ആളുകളുണ്ട്
നമുക്ക് എല്ലാവർക്കും 100 രൂപ gpay ചെയ്താൽ ദില്ഷാദിന് അവിടെ എന്തെങ്കിലും ചെയ്ത് കൊടുക്കാൻ സാധിക്കില്ലേ...ഡിൽഷാദ് ബ്രോ..ഒന്ന് ആലോചിച്ചു നോക്കി ഒരു try ചെയ്യൂ
Very interesting Dilshad from Italy. Keep going 👍
എല്ലാ എപ്പിസോടുകളും അടിപൊളിയാണ്. താങ്ക്സ്.❤
ഇജ്ജ് അന്നെ കൊണ്ട് പറ്റുന്ന സഹായം ഒക്കെ അവർക്ക് ചെയുന്നുണ്ട്.. അത് മതി❤️
വെള്ളത്തിന്റെ കാര്യം followup ചെയ്യണേ .എല്ലാവരും വിചാരിച്ചാൽ നടക്കും
യാത്ര ടുഡേ ഫാമിലി ❤️😍
പള്ളിയിൽ കയറി എല്ലാവരുടെ നന്മക്ക് വേണ്ടി പ്രാറാ ർത്തിക്കണേ🇮🇳💐
നമുക്ക് എത്ര യോ അനുഗ്രെഹം അള്ളാഹു നൽകിയിട്ടുണ്ട്...അൽഹംദുലില്ലാഹ്....
ഭയ്യ...കുടിക്കാൻ ഉള്ള തണ്ണി എങ്ങനെ യെങ്കിലും റെഡി..ആകാൻ പറ്റുമോന്നു നോക്കട്ടെ എന്ന് പറഞ്ഞ നിങ്ങളുടെ ആ വലിയ മനസ്സിന് big thanks..💐💐💐👍🏻
ദിൽഷാദെ കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ നിന്നോടൊപ്പം ആഫ്രിക്കയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് . അവിടുത്തെ ജനങ്ങളുടെ സ്നേഹവും കഷ്ടപ്പാടും കാണുമ്പോൾ സങ്കടം വരുന്നു .
അവിടുത്തെ ഭരണാധികാരികൾ ഭൂമിയും പ്രകൃതി വിഭവങ്ങളും ജനങ്ങളെയും കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു 😥
ഇവരെ ഒക്കെ ജീവിതം കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ് 😐
Welcom back again dilshad broo❤️❤️❤️❤️
നമ്മളെല്ലാവരും മനസ്സ് വെച്ചാൽ ആ കിണറിന്റെ കാര്യം റെഡി ആക്കാൻ പറ്റില്ലേ....
ഇത്രയും കഷ്ടപ്പാടും സഹിച്ച് വീഡിയോ ചെയ്യുന്ന ബ്രോ. കേരളത്തിന്ന്അത്യമായിട്ട് ബുള്ളറ്റ് ആയിട്ട് പോയത് നിങ്ങളായിരിക്കും 👍👍👍👌
ദുനിയാവ് അവസാനിക്കായിട്ടും, ദുനിയാവ് തുടങ്ങാത്ത സ്ഥലങ്ങൾ ഇപ്പോഴുമുണ്ട്, അല്ലാഹുവിൻ്റെ പരീക്ഷണങ്ങൽ, നമ്മൾ എല്ലാം തികഞ്ഞവർ അൽഹംദുലില്ലാ, ആ പാവങ്ങൾക്കു് ഒന്ന് മില്ലാത്തവർ പടച്ചോൻ കാക്കട്ടെ, അല്ലാഹു വിൻ്റെ പരീക്ഷണങ്ങൾ
😢
മോനെ n നൻ്റെ വീഡിയോ കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമായി
യാ അള്ളാഹ്....
കാണുമ്പോൾ തന്നെ വിഷമം തോന്നുന്നു....
വെൽക്കം ബാക്ക് ദിൽഷാദാണേ എന്നുള്ള സംസാരവും ആ ചിരിയും സൂപ്പർ ആണേ😀
അടിപൊളി ദിലു bro ❤️❤️❤️❤️❤️
From AL jouf saudi arabia boarder of
iraq
From Arar ? I'm from domat al jandal 🙂
@@sudheermanaf thanks bro
👍🏻🌹🌹🌹ഉഷാറാവട്ടെ. നിങ്ങളെ ഓരോ യാത്രയും ഒരു നല്ല അനുഭവം എനിക്ക് നൽകുന്നതിലപ്പുറം. ഓരോ യാത്രയും ഏതു രൂപത്തിലായിരിക്കണമെന്ന ഒരു മോട്ടിവേഷനും കൂടിയാണ് 👍🏻🌹🌹🌹
നമ്മൾക്ക് ആ നാട്ടുകാരെ സഹായിക്കണം ഒരു ഗൂഗിൾ പ്ലേയോ ബാങ്ക് അക്കൗണ്ട് നമ്പർ ഇടുക ഒരു സഹായം
എല്ലാ സപ്പോർട്ടും ഉണ്ടാകും എന്നും ok👍⚡
💐💐💐💐✌️✌️
അവർക്ക് വെള്ളം ശെരിയാക്കി കൊടുക്കുകയാണങ്കിൽ എന്നെ കൊണ്ടാകുന്നത് ഞാൻ തരണ്ട്
എന്തൊരു ഭംഗിയാടോ. കാണാൻ കൊതിയാവാ അവിടെ. നീയൊരു സംഭവാ ല്ലേ
ശെരിക്കും ഇതൊക്കെ കണ്ടിട്ട് സങ്കടം വരുന്നു
Welcome back again Dhilshaad aahnee 🔥......... Love you bro ❤️
ആഫ്രീക്കൻ ഗ്രാമങ്ങളെ പറ്റിയുള്ള വായനകളിലും ദൃശ്യങ്ങളിലും പലതവണ അവിടുത്തെ കൊടിയ വരൾച്ചയെ പറ്റി അറിഞ്ഞിട്ടുണ്ട് ദിൽഷാദിന്റെ ഈ യാത്രയിൽ അവിടെ പലഭാഗങ്ങളിലും പുഴകളും ചെറിയ അരുവികളും കാണുകയും ചെയ്തു എന്തുകൊണ്ട് ഈ നദികളിലൂടെ മഴകാലങ്ങളിൽ വരുന്ന വെള്ളം വേനലിനായി അവർ സൂക്ഷിക്കുന്നില്ല ..അതുപോലെ പച്ചപ്പാർന്ന സമതലങ്ങളിൽ വെള്ളത്തിനായി കിണറുകൾ കുഴിക്കുന്നില്ല ആർകെങ്കിലും അറിയുമെങ്കിൽ ഒന്ന് വിശദമാക്കി തരിക പലപ്പോഴും ചിന്തിച്ച ഒരു വിഷയമാണിത്
പൊന്നാനിക്കാരൻ ❤️
സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍👍👍👍👍
Yes I have forwarded this video to my gulf friends. It is heartbreaking scenes. No water to drink
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋♂️🙋♂️💚💚🇸🇦🇸🇦🇸🇦
Welcome back
വെള്ളം കിട്ടാൻ ഇടമുള്ള സ്ഥലത്ത് നമ്മുടെ നാടൻ കിണർ ഉണ്ടാക്കുന്ന രീതി അവർക്ക് ഒന്നു കാണിച്ചു കൊടുത്താൽ ഒരുപക്ഷേ അവർ എല്ലാവരും കൂടി അതുപോലെ ഉണ്ടാകുമായിരിക്കും 19:42
അത് ശരി ആണ്... നമ്മുടെ നാട്ടിലെ പോലെ തുറന്ന കിണർ....ആ കുട്ടികൾ കണ്ടപ്പോൾ വല്ലാത്ത വേദന 😔😔😔😔
വെള്ളം കൊണ്ട് ആർഭാഡം കാണിക്കുന്നതിനു വല്ലാത്ത കുറ്റബോധം തോന്നുന്നു... 😔😔🤲🤲
@salu. vlogs🥰 😜😜
Yes I know that’s you are giving & care about Childrens. Keep it up 👍
അവിടത്തെ സർക്കാരിന്റെ അനാസ്ഥ വിവേകശൂന്യത അലംഭാവം ഇതെല്ലാം തന്നെയാണ്.
ഇന്നത്തെ എപ്പിസോഡ് വല്ലാതെ വിഷമമായി എനിക്ക് വെള്ളത്തിന്റെ കാര്യം തന്നെ അത് എങ്ങനെയെങ്കിലും ഇയാൾ ഒന്നു ആക്കി കൊടുക്കണം ഇത്തരത്തിലുള്ള നന്മകൾ ചെയ്തുള്ള യാത്രയാകട്ടെ തുടർന്ന് ഉള്ളത്
ഒരു കുഴൽ കിണർ സെറ്റ് ആക്കി കൊടുത്താൽ ചരിത്രമാകും ❤️... ഇൻഷാ അല്ലാഹ്... എല്ലാവരും കൂടെ പരിശ്രമിച്ചാൽ നടക്കും ❤️
വെള്ളത്തിനു വേണ്ടി കഷ്ടത അനുഭവിക്കുന്നത് കാണുമ്പോൾ പാവം തോന്നുന്നു.
Dilshad you can ask your African malayali friend if Well digging possible. May be these residents dont know. Feeling sad
God bless you...❤️😍👍
Welcome back again 🔥🔥🔥
വെള്ളം കിട്ടാത്ത രാജ്യം 😥😥😥തീരാ ദുഃഖം ആണ്
Welcome back again
Suupper ദിലൂ... വെള്ളത്തിന്റെ വില മനസ്സിലാക്കാൻ ഈ എപ്പിസോഡ് സഹായിച്ചു...
I saw yesterday another African vlogger keralites. But enjoying asking free things from shops and street sellers. I advised him please dont damage Indians. Even Africans do not beg from foreigners. They take money with service or goods only.
അത് ഏതാ ഇത്രക്ക് ദാരിദ്ര്യം പിടിച്ച ബ്ലോഗർ ?
Hai Dilshad ☺️☺️..lokathinte Mattu bhagangalil janajeevitham kaanumpol,nammal athra bhagyam chaithavar annu manasilakum...annal nammal ahamkarikal alle.. jeevitham kaanan lokam kaananam...god bless you man.. happy journey...take care...👌👌 anthayalum eyalude malayalam allavarkkum manasilakum (Africa)😄😄😄😄😄😄
സുബ്ഹാനല്ലാഹ്... ഇതൊക്കെ കാണുമ്പോൾ നമ്മൾ സ്വർഗത്തിൽ.. Bro ആ കൊച്ചുകുട്ടികളെ കണ്ടപ്പോൾ വളരെ വിഷമം തോന്നി അവർക്ക് എന്നന്നേക്കുമായി കുടിവെള്ളം കിട്ടണം. അതിന് എന്ത് സഹായം വേണമെങ്കിലും ഞങ്ങളെ കൊണ്ട് കഴിയുന്ന വിധം സഹായിക്കാം.. കാണാൻ കഴിയുന്നില്ല ഈ എപ്പിസോഡ്
മക്കത്തേക്ക് ഓടി 🤩😊😊😊
ദിൽഷാദ് ബ്രോ, ദയവുചെയ്ത് ആ കിണറിന്റെ കാര്യം സീരിയസ് ആയിട്ട് എടുക്കണം പ്ലീസ്
അടിച്ചു. പൊളി. കാഴ്ചകള് good 👍👍👍👍🌹
Hi Dilshad bro 🙏 God blessed volg super very nice thanks 👍😂
Good video
എല്ലാവരും കൂടി മില്യൻ ആക്കാൻ ശ്രമിക്കൂ.....
എടപ്പാൾകാരൻ😍😍😍😘😘😘
6:00 കുട്ടി വീണപ്പോ സമാധാനിപ്പിച്ചത് ഉഷാറായി
🥰✌️ welcome back again muthumaniye 🥰✌️
Very nice video
അടിപൊളി 👍👍👍സൂപ്പർ 👍👍👍👍❤❤❤
Yaseen vlog. Yathra today 💥 the best
Very nice
ദിൽഷാദ് ബ്രോ..... ❤
Makkaleee nangalellooo evideyoooo aaanuuuu 😢
Adi poli
ജ്ഞാൻ first, video നന്നാകുന്നുണ്ട്
Super.
Very nice programme
ദിൽ ഷാ ദേ നിങ്ങളൊരു സംഭവമാണ് പഹയാ......
Best episode
Good 👍
super👍👍👌👌
ദിൽഷാദ് എവടെ പോയാലും അവിടെ ഒകെ കോഴികൾ und😍😍😍👍
Super
Nice💕
Super 💖💝♥️
Nice
ദൈവമേ 🙏അവർക്കു വെള്ളത്തിനൊരു വഴി എല്ലാർക്കും കൂടെ ഉണ്ടാക്കി കൊടുക്കാം 👍👍😪😪
നമ്മൾ നാട്ടിൽ വെള്ള ബോട്ടേൽ വാങ്ങി പകുതി കുടിച്ച് പുറത്ത് ഏറിയും 👆🏻👆🏻
Adipoli 🇦🇷