ശനിയുടെ വക്രഗതി ആർക്കെല്ലാം ഗുണംചെയ്യും
HTML-код
- Опубликовано: 27 июн 2024
- ശനിയുടെ വക്രഗതി ആർക്കെല്ലാം ഗുണംചെയ്യും, നിങ്ങളുടെ എല്ലാസംശയങ്ങൾക്കും പരിഹാരം.#jpastrolife #astrology #horoscope #astrologymalayalam #ജ്യോതിഷം #saturnreturn #saturnretrograde2024 #saturninastrology
അതാണ് ജനനത്തിൽ തന്നെ കൃത്യമായിരേഖപ്പെടുത്തിയിട്ടുണ്ട് അത് ജ്യോതിഷി പറഞ്ഞുതരുന്നു
June 29 alle,vakram start cheyyunnathu,atho july4th aano?
June 29 രാത്രി 12മണി കഴിഞ്ഞ്
🙏🙏🙏🙏
siri നമസ്ക്കാരം
Enta nalu anizham aanu.dob13.07.1981 time of birth -7.30 am place Kottayam.shani vakrathil aakumbol emgilum jeevitham rakshapedumo
Good morning
07.05.74 വിശാഖം പ്രദീപ് കുമാർ
2 വർഷം ആയി ബുദ്ധിമുട്ട് അനുഭവിക്കുന്നു
ഞാൻ ജോബ് ജൂലൈ 7 ന് resign ചെയ്യാൻ പോകുകയാണ് ( early retirement )
ഒന്ന് നോക്കി പറയാമോ ?
Ente makan moolam, shani 10 il tulam rashi, D9 il kumbhathil aanu
Ippol chandra dasa, venus antardasha. Makara lagnam aanu. Sani dosham cheyyumo sir?
വലിയദോഷം ചെയ്യില്ല.
Thank you sir
Ente jathakam thil shani vakram aannu.eppol shani mahadhasa yil venus te adhardhasa nadakkunnuu appol good or bad
Venus നല്ലതാണെങ്കിൽ goodആയിരിക്കും
Monte jathakathil10thambhavathil madam rasiyil saniyum vyazhanum nilkkunnu nalla jolilabhikkan sadyatha undoo d.o.b 17.6.99
ശനിയുടെ ഗുണം ഉണ്ടാകാൻ സാദ്ധ്യതയില്ല
Ente jathakathil shani rahuvinod chernn 12 il nilkkunnu. edavathil doshamano
ഇടവത്തിൽ ശനി വീഡിയോ ചെയ്തിട്ടുണ്ട് കാണുക.
Monte jathakathil shani ettam bhavam makarathil nilkkunnu. Dosham aano. Shanidasha engane
അഷ്ടമത്തിലെ ശനി മകരത്തിൽ ദീർഘായുസ്സ് നൽകും.
Sir
വിശ്വനാഥൻ ഉത്രട്ടാതി
1/5/1962 രാവിലെ 9.30 2000 മുതൽ കഷ്ടത അനുഭവിക്കുന്നത് ഇപ്പോൾ കിടപ്പാടം വരെ നഷ്ടമായി ദുരിതം ഇനിയും മരണമേ വഴിയുള്ളു ഇതിൽ നിന്ന് മോചനം ഉണ്ടാകുമോ?
എല്ലാം മാറും ഈശ്വരൻ എല്ലാത്തിനും ഒരു വഴി ഉണ്ടാക്കിതരും
Chadayam matram undakumo vakrathil varumbol
?
Parayumo
ശനി 11 ഇടവം
ശനി ഉച്ചത്തിൽ ആണ് ഗുണം ഉണ്ടാകില്ല അല്ലെ
ഉച്ചത്തിൽ ഗുണമുണ്ടാകും.